Surumayezhuthiya Mizhikale

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @laila3931
    @laila3931 3 года назад +2

    എത്ര ടെൻഷൻ ഉണ്ടെങ്കിലും, അജിത് സാറിന്റെ പാട്ടുകളിൽ ഇതുപോലുള്ളവ സെലക്ട്‌ ചെയ്തു കേട്ടുകഴിഞ്ഞാൽ... ok ആകും. താങ്ക്‌യൂ സർ 🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ലൈല .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 Год назад +2

    എന്തൊരു ഫീൽ എത്ര മനോഹര ശബ്ദം . സാർ ബ്രമാനന്ദനെയും പാടിയത് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. അതും വളരെ മനോഹരമായി പാടി🙏🙏

  • @harikrishnanvs8945
    @harikrishnanvs8945 2 года назад +2

    താങ്കളുടെ പാട്ടുകൾ എല്ലാം ഞാൻ കേൾക്കാറുണ്ട്. ഫീൽ ഒട്ടും ചോർന്ന് പോകാതെ വളരെ മനോഹരമായി പാടുന്നു. അഭിനന്ദനങ്ങൾ. ഇനിയും ഇത് തുടരട്ടെ

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഹരികൃഷ്ണൻ VS .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sreenarayanan6315
    @sreenarayanan6315 4 года назад +2

    സംഗീതത്തിന്റെ സുറുമയും, സൂര്യകാന്തി പൂക്കളും എന്നും കൂടെയുണ്ടാകട്ടെ, ആയുർ ആരോഗ്യവും, സമാധാനവും, സന്തോഷവും ജീവിതത്തിൽ നിറയട്ടെ ഗായകാ.......

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ശ്രീനാരായണൻ ..... 😊🙏🙏🙏🙋‍♂️

  • @raichaldas239
    @raichaldas239 2 года назад +1

    സൂപ്പർ സുറുമമിഴികളെ അങ്കിൾ കൊള്ളാം ❤️ലൗ ടു സൂപ്പർ ❤️❤️❤️❤️🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @chandrababur6251
    @chandrababur6251 2 года назад +2

    Valare nannayi paadi. Thanks.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ചന്ദ്രബാബു R. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @tharaprathapan509
    @tharaprathapan509 3 года назад +1

    അതീവഹൃദൃമായിരിക്കുന്നു .ബാബൂക്ക യുടെ അനശ്വര ഗാനം ആലപിച്ചതിന് ഒരായിരം നന്ദി

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ ...... 😊🙏🙏🙏🙋

  • @prasannakumarkodoth4176
    @prasannakumarkodoth4176 3 года назад +2

    കേൾക്കാൻ പിന്നേയും പിന്നെയും ആഗ്രഹിക്കുന്നു താങ്കളുടെ ഓരോ ഗാനങ്ങളും ദൈവം അനുഗ്രഹിച്ചിരിക്കുന്നു. നമോവാകം

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ പ്രസന്ന കുമാർ കോടോത്ത്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @thelionking2979
    @thelionking2979 4 года назад +6

    Lyrics for those who like to sing along:
    PRELUDE
    സുറുമയെഴുതിയ മിഴികളെ
    പ്രണയമധുര തേൻ തുളുമ്പും
    സൂര്യകാന്തി പൂക്കളേ
    സുറുമയെഴുതിയ മിഴികളെ
    പ്രണയമധുര തേൻ തുളുമ്പും
    സൂര്യകാന്തി പൂക്കളേ
    സുറുമയെഴുതിയ മിഴികളെ
    INTERLUDE - 1
    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ
    Music
    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ
    സുറുമയെഴുതിയ മിഴികളെ
    INTERLUDE - 2
    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളെ നീ വരൂ
    Music
    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളെ നീ വരൂ
    നീലമിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ തരൂ
    നീലമിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ തരൂ
    സുറുമയെഴുതിയ മിഴികളെ
    പ്രണയമധുര തേൻ തുളുമ്പും
    സൂര്യകാന്തി പൂക്കളേ
    സുറുമയെഴുതിയ മിഴികളെ
    ✌✌👏👏👌👌👍👍

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear bro .... 😊🙏🙏🙏🙋‍♂️

  • @MANOJKUMAR-yu7ti
    @MANOJKUMAR-yu7ti 4 года назад +7

    ഈ രാത്രിയിൽ നിങ്ങളുടെ പാട്ട്.... എന്തൊരു feel ആണ് ചേട്ടാ. Super.. ❤️❤️❤️👌😍

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear മനോജ്‌ കുമാർ ..... 😊🙏🙏🙏🙋‍♂️

  • @tmathews75
    @tmathews75 7 месяцев назад

    Wow. Superb. What a feel. God bless you🙏🙏

  • @manjushrisadhak8805
    @manjushrisadhak8805 4 месяца назад

    So nice song...composition is too good...u sung very well...👌👌🧡

  • @shajicbabu6597
    @shajicbabu6597 Год назад

    എത്ര മനോഹരമായ ശംബ്ദം അജിഎട്ടാ സൂപ്പർ താങ്കൾക്ക് ഒരായിരം ആശംസകൾ

  • @jayapriya9357
    @jayapriya9357 4 года назад +1

    ഒത്തിരി നാൾ മുൻപ് കേൾക്കാൻ ആഗ്രഹിച്ചു ആവശ്യപ്പെട്ട ഗാനം. ലിസ്റ്റ് ദീർഘിച്ചു കൊണ്ടേ പോകുന്നു എന്ന് സമയം ലഭിക്കുമ്പോൾ പാടാമെന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഈ ഗാനം താങ്കൾ പാടി കേട്ടതിൽ ഒരുപാടൊരുപാട് സന്തോഷം. ഹൃദ്യമായ ആലാപനം. ഒരുപാട് ഇഷ്ടമായി. 🙏👌👌♥👌👌🙏

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ജയ പ്രിയ ..... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 4 года назад

      🙏🙏🌹🙏🙏

  • @SanthoshKumar-su9cy
    @SanthoshKumar-su9cy 4 года назад +8

    കേള്കാൻ കാത്തിരുന്ന പാട്ട്..♥️♥️

    • @AjithThayyil
      @AjithThayyil  4 года назад +2

      വളരെ വളരെ നന്ദി dear സന്തോഷ്‌ കുമാർ ..... 😊🙏🙏🙏🙋‍♂️

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 3 года назад

      ഹായ്

  • @mukundanv3664
    @mukundanv3664 4 года назад +4

    Oh Babukka, you are living in our minds even today through this song, you are immortal,and the songs you were composed also, Dasettan,’ voice made it divine, Many many many salutes to you, Ajith Sir

    • @AjithThayyil
      @AjithThayyil  4 года назад +1

      Thank you so very much dear Mukundan V. Yes, Babuka was Babuka. The one and only Babukka ......😊🙏🙏🙏🙋

  • @sureshks9367
    @sureshks9367 Год назад

    U r great Sir!!!...Nice singing...Luv it to her again & again from you...❤God bless!!!

  • @satheeshedappal891
    @satheeshedappal891 4 года назад +1

    ഈ പാട്ടൊക്കെ എന്നെങ്കിലും മനസ്സിൽ നിന്ന് പോകുമോ..ഹൃദ്യമായ ആലാപനം. ഒരുപാട് ഇഷ്ടമായി

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear സതീഷ് എടപ്പാൾ ..... 😊🙏🙏🙏🙋‍♂️

  • @ushamenon7417
    @ushamenon7417 3 года назад

    പഴമയുടെ പുതുമ നശിക്കുകില്ല ഒരു നാളും....അത്രമേൽ മനോഹരം പാട്ടുകൾ...🎶🎶🎶❤️

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഉഷ മേനോൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @hemalathanair2610
    @hemalathanair2610 3 года назад

    ജാ..ലകതിരശീ....ല നീക്കി ജാ
    ...ലമെറിയുവതെന്തിനോ. അജിത്ത് സർ നിങ്ങളുടെ ഈഗാനം എത്ര കേട്ടാലും മതി വരില്ല. അതിമനോഹരം👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ ...... 😊🙏🙏🙏🙋

    • @hemalathanair2610
      @hemalathanair2610 3 года назад

      ഒരു കിനാവിൻ ചിറകിലേറി ഓമലാളേ.......നീവരൂ സാർ ഈവരികൾ നിങ്ങൾ വളരൈ ഫീലോടുകൂടി പാടി സൂപ്പർ അജിത്ത് സാർ.

    • @AjithThayyil
      @AjithThayyil  3 года назад

      നന്ദി..ഒരിക്കൽക്കൂടി.. നല്ല സന്തോഷം.. 😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 3 года назад

    മിഴികളിൽ സുറുമയെഴുതിയ ഭംഗി' താങ്കളുടെ പാട്ടിനും, ശബ്ദത്തിനും..excellent Bro

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @radhapachu6157
    @radhapachu6157 4 года назад +1

    After a longer time. Very nice my favorite song. മനോഹരമായി പാടി 👌👌👌🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Radha Pachu .... 😊🙏🙏🙏🙋‍♂️

  • @sunimol8877
    @sunimol8877 3 года назад

    Chettante ella songum nannayittunde ellam kelkkarunde njan

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സുനി മോൾ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @dxbek
    @dxbek 3 года назад

    മനോഹര ഗാനം ... ഇപ്പോൾ അജിത്തേട്ടന്റെ ശബ്ദം കയ്യൊപ്പ് ചാർത്തി .. Unforgettable Song

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ......😊🙏🙏🙏🙋

  • @peterklus
    @peterklus 3 года назад

    Valare bhangiyaayi paadiyirukkunnu. Manoharamaaya gaanam -- Yusafali Kecheri, MS Baburaj and Yesudas -- pinne parayaanundo? Ente abhinandanangal, Ajith Kumar Dr Sudevan Wisconsin

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി Dr. സുദേവൻ ...... 😊🙏🙏🙏🙋

  • @charlesjacob2524
    @charlesjacob2524 3 года назад

    Wow... Super. Word..lus amazing. Singing 💞🌹🌹pranayam thulumbum theerchyaum ♥♥♥♥

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Charles Jacob ......😊🙏🙏🙏🙋

  • @nuhmanchemmad7445
    @nuhmanchemmad7445 3 года назад

    Woooow , what a feel superb അതി മനോഹരം ....

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ നുഹ്മാൻ ചെമ്മാട്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @kamalanarayanan8589
    @kamalanarayanan8589 Год назад

    Sir, aaru padiyittum ajit sir padunnathupole kelkkan istamavunnilla😘😘😘congrats sir..................... 🌹🌹🌹

  • @sreekumarkp6333
    @sreekumarkp6333 3 года назад

    സുറുമയെഴുതിയ മിഴികളേ - - - - Super

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @ushamenon7417
    @ushamenon7417 3 года назад

    ബാബുക്കയുടെ മനോഹരമായ ഗാനം മനോഹരമായി തന്നെ താങ്കൾ ആലപിച്ചു...🎶🎉

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഉഷ മേനോൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 4 года назад +1

    Valare manoharam 👌👌🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋

  • @mathewj763
    @mathewj763 4 года назад +1

    അജിത് മാഷേ വളരെ നന്നായിരിക്കുന്നു 👏👏🌹🌹

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear MJ J ..... 😊🙏🙏🙏🙋‍♂️

  • @aluk.m527
    @aluk.m527 4 года назад +4

    ഈ പാട്ടൊക്കെ എന്നെങ്കിലും മനസ്സിൽ നിന്ന് പോകുമോ?
    എങ്ങനെ improvise ചെയ്തു പാടിയാലും വശ്യത യുള്ള ഗാനം 👍

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear Alu ബ്രോ ..... 😊🙏🙏🙏🙋‍♂️

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 3 года назад

      @@AjithThayyil കുറച്ച് ഉപ്പും മുളകും എടുത്ത് മൂന്ന് പ്രാവശ്യം മുഴുവനായി ഉഴിഞ്ഞ് അടുപ്പിൽ ഇടു ചേട്ടാ കണ്ണേറ് മാറട്ടെ

  • @vgn3590
    @vgn3590 2 года назад

    A grate talented person known very lately means so lately about his capacity.

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear VGN. So nice of you .... 😊🙏🙏🙏🙋‍♂️

  • @mgradhakrishnan2890
    @mgradhakrishnan2890 2 года назад

    Sir, highly appreciable. May God show your this sweet song to Madhu Sab. He will rember you and this Song. Hai. Great marvelous.

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear MG Radhakrishnan. So nice of you .... 😊🙏🙏🙏🙋‍♂️

  • @vijayalakshmiunnikrishnan3525
    @vijayalakshmiunnikrishnan3525 4 года назад

    ഈ ഗസലും നന്നായി പാടി. Thank you somuch.

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ ...... 😊🙏🙏🙏🙋

  • @sathyanesankr4962
    @sathyanesankr4962 11 месяцев назад

    Super . good feel.❤❤❤❤❤

  • @rajumuttathrajukochappan1378
    @rajumuttathrajukochappan1378 3 года назад

    Oru rashayumilla, wwwww, chetta sooper, voice kidu, my favorite song, what a feel. ..God bless you

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Raju Muttath ......😊🙏🙏🙏🙋

  • @ravindranpm970
    @ravindranpm970 3 года назад

    Mr Ajith, you have rendered the evergreen song v nicely. Many many thanks.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Ravindran PM. So nice of you .... 😊🙏🙏🙏🙋‍♂️

  • @rahuls3880
    @rahuls3880 6 месяцев назад

    മനോഹരം

  • @faizalpulavarpulavar7693
    @faizalpulavarpulavar7693 3 года назад

    Wow എന്തൊരു ഫീൽ, G💓d bless u sir

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ ഫൈസൽ പുലവർ ...... 😊🙏🙏🙏🙋

  • @abhivlogs7275
    @abhivlogs7275 7 месяцев назад

    ചൂടുപാലിൽ കൽകണ്ടം ചേർത്ത് കുടിച്ചാൽ ഉള്ള സുഖമാണ് ഈ പാട്ടിനു..... ❤️

  • @vipinlalj
    @vipinlalj 4 года назад +1

    ഒരു രക്ഷയും ഇല്ല. അടിപൊളി

    • @AjithThayyil
      @AjithThayyil  4 года назад +1

      വളരെ വളരെ നന്ദി dear വിപിൻലാൽ ജയൻ .....😊🙏🙏🙏🙋‍♂️

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 2 года назад

    Thank you so much your rendering is superb 🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @sudheerov3703
    @sudheerov3703 4 года назад +2

    വളരെ നന്നായി ചെയ്തു സാർ

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear സുധീർ OV .... 😊🙏🙏🙏🙋‍♂️

  • @sheelaxavier2367
    @sheelaxavier2367 4 года назад +1

    Thankyou Ajithji.. for the sweet melody...💐💐

    • @AjithThayyil
      @AjithThayyil  4 года назад +1

      Thank you so very much dear Sheela Xavier .... 😊🙏🙏🙏🙋‍♂️

  • @muralidharshenoykochi
    @muralidharshenoykochi 4 года назад +1

    Very nice song sung will full justice. You are able to bring out the real feel of the song Ajith Ji💐💐💐

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Muralidhar Shenoy .... 😊🙏🙏🙏🙋‍♂️

  • @RK-ht2wc
    @RK-ht2wc 3 года назад

    Nalla feelode paadiyirikkunnu,🎉🎉👍🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ RK ..... 😊🙏🙏🙏🙋‍♂️

  • @sabupunartham8382
    @sabupunartham8382 4 года назад

    Hi bro super manoharamaya aalapanam thkuuuu 😍😍😍😍

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear സാബു പുണർതം .....😊🙏🙏🙏🙋‍♂️

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 3 года назад

    Good. Good .. God bless U always .

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Nelsonbethel Girlet. So nice of you .... 😊🙏🙏🙏🙋‍♂️

  • @roopaalphons6825
    @roopaalphons6825 2 года назад

    Magical voice👌👌👌👌 oru rekshem illa enna feel ah ajith ji ... Hats off😊😊😊😍😍😍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Roopa Alphons. So nice of you .... 😊🙏🙏🙏🙋‍♂️

  • @chandrasekharanbaiju8904
    @chandrasekharanbaiju8904 4 года назад

    Thanks AJitj ji
    For cast one of my favourite song.

    • @AjithThayyil
      @AjithThayyil  4 года назад +1

      Thank you so very much dear Chandrasekharan Baiju .... 😊🙏🙏🙏🙋‍♂️

  • @hpalliyani
    @hpalliyani 3 года назад

    Very good selection Ajit and superb singing. One of my favourite songs. Looking forward to your more sweet songs. All the very best to you and your family

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Haridas Palliyani ......😊🙏🙏🙏🙋

  • @rajanmenoki5484
    @rajanmenoki5484 3 года назад

    Beautiful, enjoyed

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Rajan Menoki. So nice of you .... 😊🙏🙏🙏🙋‍♂️

  • @balasubramanianm.h.8398
    @balasubramanianm.h.8398 4 года назад

    Superb rendition. Very melodious and smoothly sung by ur pleasant voice. I enjoyed it thoroughly

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Balasubamanian M H .... 😊🙏🙏🙏🙋‍♂️

  • @manjushrisadhak9406
    @manjushrisadhak9406 3 года назад

    Such a melodious song...n ur magical voice...its too good....👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋‍♂️

  • @amazonwarriors1817
    @amazonwarriors1817 4 года назад +1

    very sweet melody . . tnk u bro

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear bro .... 😊🙏🙏🙏🙋‍♂️

  • @vjjacob257
    @vjjacob257 3 года назад

    One of the unforgettable songs. Sang well. Congratulations!🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear VJ Jacob ......😊🙏🙏🙏🙋

  • @sobhasurendran9641
    @sobhasurendran9641 4 года назад +1

    Nice..super feel.god bless u sir

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Shobha Surendran .... 😊🙏🙏🙏🙋‍♂️

  • @707Arvind
    @707Arvind 2 года назад

    Beautiful rendering sir🙏

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Anugrahageetham. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @rajeshav685
    @rajeshav685 Год назад

    Sir... Good..

  • @sameerbabu4419
    @sameerbabu4419 4 года назад +1

    അജിത്തേട്ടാ...♥️
    ബാബുക്കാ...♥️♥️

    • @AjithThayyil
      @AjithThayyil  4 года назад +1

      വളരെ വളരെ നന്ദി ഡിയർ സമീർ ബാബു ...... 😊🙏🙏🙏🙋

  • @pavipavithran5051
    @pavipavithran5051 3 года назад

    Wow... Super duper..🌹👌🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Pavi Pavithran ......😊🙏🙏🙏🙋

  • @jinisuresh3961
    @jinisuresh3961 4 года назад

    One of my favorite song ❤️Nice voice Sir............

    • @AjithThayyil
      @AjithThayyil  4 года назад +1

      Thank you so very much dear Jini Suresh .....😊🙏🙏🙏🙋‍♂️

  • @anoop-ss1uf
    @anoop-ss1uf 4 года назад

    A magical voice again !♡♡♡♡☆☆☆☆

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Anoop .....😊🙏🙏🙏🙋‍♂️

  • @jithinjanardhanan5546
    @jithinjanardhanan5546 2 года назад

    Nice chetta ❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജിതിൻ ജനാർദ്ദനൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @bhaskarankbhaskaran6374
    @bhaskarankbhaskaran6374 2 года назад

    Beautiful

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Bhaskaran K Bhaskaran ......😊🙏🙏🙏🙋‍♂️

  • @sunder8658
    @sunder8658 3 года назад

    ENTHORU NALLA SHABDAMAANU THANKALUDETHU......!!

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @ramdas7224
    @ramdas7224 4 года назад

    Ajith sir...you touched the soul of this song....super !

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Ram Das ......😊🙏🙏🙏🙋

  • @vijayakumarc6185
    @vijayakumarc6185 5 месяцев назад

    Very good

  • @alexandroalexandro7516
    @alexandroalexandro7516 4 года назад

    Simple and stylish u r great sir

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Alexandro ......😊🙏🙏🙏🙋

  • @pixelledbits
    @pixelledbits 2 года назад

    Beautiful ❤️

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Sjth E......😊🙏🙏🙏🙋‍♂️

  • @ManojKumar-tv8rd
    @ManojKumar-tv8rd 4 года назад +1

    നല്ല ആലാപനം 👍👍

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear മനോജ്‌ കുമാർ ..... 😊🙏🙏🙏🙋‍♂️

  • @krishnakumarvarikkat5330
    @krishnakumarvarikkat5330 4 года назад +1

    ഒന്നും പറയാനില്ല...അജിതഭായി.. സന്തോഷം

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear കൃഷ്ണകുമാർ വരിക്കാട്ട് ..... 😊🙏🙏🙏🙋‍♂️

  • @drmuraliraghavan148
    @drmuraliraghavan148 4 года назад

    Beautifully sung sir as always

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much Dr. Murali Raghavan .... 😊🙏🙏🙏🙋‍♂️

  • @udayabanucp7833
    @udayabanucp7833 4 года назад

    Nice singing..... Excellent.💐💐👏

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Udayabanu CP .... 😊🙏🙏🙏🙋‍♂️

  • @vinayarajant338
    @vinayarajant338 4 года назад

    Wah superlative rendering

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Vinayarajan T .... 😊🙏🙏🙏🙋‍♂️

  • @raghavevadakans1946
    @raghavevadakans1946 3 года назад

    ഇങ്ങിനെ പാടാൻ സാധിച്ചാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു സർ അനുഗ്രഹിച്ചാലും🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ Raghave Vadakans. ശ്രമിക്കൂ. പറ്റും. ഞാനും ഒന്നും പഠിച്ചിട്ടൊന്നുമില്ല ...... 😊🙏🙏🙏🙋

  • @joyp5002
    @joyp5002 3 года назад

    Well sung ! Based in Mumbai......

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Joy P ......😊🙏🙏🙏🙋

  • @vijayanvasudevan4629
    @vijayanvasudevan4629 4 года назад

    Suuuuuuperb 👌👌🌼🌼👏👏🌹🌹

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Vijayan Vasudevan .... 😊🙏🙏🙏🙋‍♂️

  • @mohanpulickkal7913
    @mohanpulickkal7913 4 года назад

    Beautifully sung.

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Mohan Pulickal .... 😊🙏🙏🙏🙋‍♂️

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад

    കിടുക്കാച്ചി

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ ...... 😊🙏🙏🙏🙋

  • @somannair5961
    @somannair5961 3 года назад

    ചേട്ടാ..👌💐👏👏👏🙏

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ...... 😊🙏🙏🙏🙋

  • @deepum957
    @deepum957 3 года назад

    You sing melodious songs❤️

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Deepu M ......😊🙏🙏🙏🙋

  • @waltercscharles9676
    @waltercscharles9676 4 года назад

    Very good feel. Nice

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Walter CS .... 😊🙏🙏🙏🙋‍♂️

  • @babyvallabhan6893
    @babyvallabhan6893 4 года назад +1

    Very good singer

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Baby Vallabhan .... 😊🙏🙏🙏🙋‍♂️

  • @manjushrisadhak8805
    @manjushrisadhak8805 2 месяца назад

    ❤❤❤❤❤👌👌

  • @saradasasi7133
    @saradasasi7133 3 года назад

    Super super very very super

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sarada Sasi ......😊🙏🙏🙏🙋

  • @Harish7835
    @Harish7835 3 года назад +2

    ഓരോ ഗാനത്തിനും അതിന്റെ സാഹിത്യത്തിനും ഭാവത്തിനും ചേരുന്ന പശ്ചാത്തല വാദ്യങ്ങളാണ് പഴയ ഗാനങ്ങളുടെ മുതൽക്കൂട്ട്. താങ്കളുടെ തബലിസ്റ്റ് ആവശ്യമില്ലാത്ത സംഗതികൾ വായിച്ച് ആ ഗാനത്തിന്റെ പശ്ചാത്തലസംഗീതം ഒരു പരിധി വരെ വികലമാക്കി. അത് ശ്രദ്ധിക്കുമല്ലോ.

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ ഹരീഷ് കുമാർ. താങ്കൾ പറഞ്ഞത് തീർത്തും യാഥാർഥ്യം. പക്ഷേ ഞാൻ orchestra വച്ചിട്ടൊന്നുമല്ല പാടുന്നത്. അവിടുന്നും ഇവിടുന്നും കിട്ടുന്ന, അല്ലെങ്കിൽ ചിലപ്പോൾ വല്ലവരെകൊണ്ടും ഉണ്ടാക്കിപ്പിക്കുന്ന karaoke ട്രാക്ക് background ഇൽ play ചെയ്താണ്. വെറും ഒര് തട്ടിക്കൂട്ട് home set up. ഇതിൽ instrument ആര് എങ്ങിനെ വായിച്ചു എന്നതിലൊന്നും എനിക്ക് യാതൊരു കൺട്രോളുമില്ല. വ്യത്യാസം ഒന്നേയുള്ളൂ... Orchestra യിൽ പാടുമ്പോൾ അവർ നിങ്ങളുടെ കൂടെ വരും. Karaoke ട്രാക്കിൽ പാടുമ്പോൾ നിങ്ങൾ ട്രാക്കിന്റെ കൂടെ പോകണം.. അത്രമാത്രം ...... 😊🙏🙏🙏🙋

    • @Harish7835
      @Harish7835 3 года назад +1

      @@AjithThayyil Sure. Some times while using karoke it happens. I used to play tabla (Hindustani) and was a part of some amateur groups as well. Hence there is an inborn tendency to closely watch these aspects.

    • @AjithThayyil
      @AjithThayyil  3 года назад

      Wow..., absolutely wonderful to know that you're a pro unlike me. Do you still play tabla..? 😊🙏🙏🙏🙋‍♂️

    • @Harish7835
      @Harish7835 3 года назад

      @@AjithThayyil changed roles on getting employed. Now after retirement, enjoying songs of the golden age.

    • @AjithThayyil
      @AjithThayyil  3 года назад

      😄🙏🙏🙏🙋‍♂️

  • @Shyammattakkara75
    @Shyammattakkara75 4 года назад +1

    very good melody

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Shyam Mattakkara .... 😊🙏🙏🙏🙋‍♂️

    • @unnikrishna8134
      @unnikrishna8134 4 года назад

      Can we hear more songs of Babu Raj 👌🌼🌼

    • @AjithThayyil
      @AjithThayyil  4 года назад

      Sure and by all means dear Unni Krishna. Shall try and sing as many as possible ..... 😊🙏🙏🙋

  • @ramanchadrankochattil2796
    @ramanchadrankochattil2796 4 года назад

    Well sung as usual

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Ramachandran Kochattil .... 😊🙏🙏🙏🙋‍♂️

  • @Dencytony
    @Dencytony 3 года назад

    😊😊😊😊👍👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Dency Tony ......😊🙏🙏🙏🙋

  • @rajeev_shanthi
    @rajeev_shanthi Год назад

    ❤❤❤❤❤😊

  • @jijeshpaloran3730
    @jijeshpaloran3730 3 года назад

    Super

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Jijesh Paloran ......😊🙏🙏🙏🙋

  • @manoharanmanoharan2930
    @manoharanmanoharan2930 2 года назад

    super

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Manoharan ......😊🙏🙏🙏🙋‍♂️

  • @relaxinkeralahouseboat5502
    @relaxinkeralahouseboat5502 4 месяца назад

  • @santhoshkumarp8024
    @santhoshkumarp8024 3 года назад +1

    ഈ പാട്ടിന്റെ ജീവനായ ഹമ്മിംഗ് വിട്ടുകളഞ്ഞല്ലോ ? ഈ പാട്ട് അല്പം കൂടി ഭാവസാന്ദ്രമാക്കാമായിരുന്നു...?!

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ കുമാർ P. Karaoke ട്രാക്ക് ഉണ്ടാക്കിയവർ അതിനായി ഒര് ഗ്യാപ് ഇട്ടില്ല. എന്തോ 🤔...... 😊🙏🙏🙏🙋

  • @royvarghese4335
    @royvarghese4335 Год назад

    👍👍👍👍

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 года назад

    സാർ, ഗോപുരക്കിളി വാതിൽ... എന്ന് തുടങ്ങുന്ന ഗാനം ആലപ്പിക്കാമോ?

    • @AjithThayyil
      @AjithThayyil  3 года назад

      അതോരൊന്നൊന്നര പട്ടാണ് dear രഞ്ജിത്ത് പേരിമ്പുളവിൽ. എന്നേക്കൊണ്ട് കൂട്ട്യാ കൂടൂല ബ്രോ ... 😊🙏🙏🙏👍

    • @ranjithperimpulavil2950
      @ranjithperimpulavil2950 3 года назад

      @@AjithThayyil 😄സാറിനെക്കൊണ്ട് അത് പാടാൻ കഴിയും എന്നാണ് എന്റെ ഒരു തോന്നൽ....👍

    • @AjithThayyil
      @AjithThayyil  3 года назад

      ആ പാട്ടിന്റെ first ആലാപനം ഒര് tough സാധനമാണ്... I'll sweat all through my holes... 😄🙏🙏🙏🙋‍♂️

  • @geetharamachandran6916
    @geetharamachandran6916 2 года назад

    💐💐💐👍