Mandasameeranil Ozhukiyozhukiyethum

Поделиться
HTML-код
  • Опубликовано: 28 июл 2020
  • An all time romantic melody composed by Devarajan Master from the 1974 Malayalam film "Chattakkaari", written by Vayalar and sung by Deasettan. My cover....
  • ВидеоклипыВидеоклипы

Комментарии • 646

  • @mujeebrahman8976
    @mujeebrahman8976 4 месяца назад +2

    ഈ ഗാനം ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്.....സൂപ്പർ.....👍👍💚💚💚💚💚💚

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 2 года назад +11

    പല തവണ കേട്ടിട്ടും മതിയാകന്നില്ല. അതിമനോഹരമായ ആലാപനം

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സതീഷ് കുമാർ ..... 😊🙏🙏🙏🙋‍♂️

  • @yoosufunnika9116
    @yoosufunnika9116 Год назад +2

    താങ്കൾ വേറെ ഒരു പാട്ടുകാരനല്ല. വേറിട്ട ഒരു പാട്ടുകാരനാണ്. അതുകൊണ്ട് തന്നെയാണ് താങ്കളുടെ അടുത്ത ഓരോരോ പാട്ടിനായി ഞങ്ങൾ കാത്തിരിക്കുന്നത്.
    Thank you Sir.

    • @AjithThayyil
      @AjithThayyil  Год назад

      വളരെ വളരെ നന്ദി ഡിയർ യുസുഫ്ഉണ്ണി KA .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @remanibalan9149
    @remanibalan9149 11 месяцев назад +3

    ഒരു പ്രത്യേക. ശബ്ദത്തിന് ഉടമ .ഒരു മാസ്മരികത ഫീൽ ചെയ്യുന്നു❤❤❤

  • @jayapriya9357
    @jayapriya9357 3 года назад +5

    ഇഷ്ടമുള്ള ഈ ഗാനം ഈ സ്വരത്തിൽ വീണ്ടും വീണ്ടും കേൾക്കുവാൻ പ്രേരിപ്പിക്കുന്നു. അതിമനോഹരം. 🌹🌹👌👌👌♥👌👌👌🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ ...... 😊🙏🙏🙏🙋

  • @sreekumarg
    @sreekumarg Год назад +3

    ആലപ്പുഴയിൽ നിന്നും കണ്ണൂർക്കാരൻ അജിത്തേട്ടന് അഭിനന്ദനങ്ങൾ..... ഓരോ ദിവസവും തുടങ്ങുന്നത് ചേട്ടന്റെ പാട്ടുകൾ കേട്ടാണ്.

    • @AjithThayyil
      @AjithThayyil  Год назад

      വളരെ വളരെ നന്ദി ഡിയർ ശ്രീ കുമാർ G.... ഒരുപാട് ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @premeelasart8180
      @premeelasart8180 Год назад

      താങ്കളുടെ "യ മുനേ നീയൊഴുകൂ " ഞാനെത്ര കേട്ടു ന്നറിയില്ല... ഒന്നു relax ആ കണമെന്നു തോന്നുമ്പോ ഴെല്ലാം ... ഈ പാട്ടാണു ഞാൻ കേൾക്കുന്നത് ... നിറയെ ആരാധകർ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു......

  • @radhakrishnapanicker5307
    @radhakrishnapanicker5307 3 года назад +24

    വളരെ സുന്ദരമായ ആലാപനം. അഭിനന്ദനങ്ങൾ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി dear രാധാകൃഷ്ണ പണിക്കർ ..... 😊🙏🙏🙏🙋‍♂️

    • @remeshchandra7542
      @remeshchandra7542 2 года назад

      Super sir

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Remesh Chandra. So nice of you .... 😊🙏🙏🙏🙋‍♂️

    • @pramodkumar.m.s8501
      @pramodkumar.m.s8501 Год назад

      Super singing sir

    • @AjithThayyil
      @AjithThayyil  Год назад

      Thank you very much dear Pramod Kumar MS. So nice of you .... 😊🙏🙏🙏🙋‍♂️

  • @nsajeevan
    @nsajeevan 3 года назад +65

    താങ്കൾ ഒരു വലിയ പാട്ടുകാരനല്ല......... എന്നാൽ അതിൽനിന്നും വ്യത്യസ്തനായി, സ്വന്തം അസ്തിത്വത്തിൽ നിൽക്കുന്ന ഒരു നല്ല പാട്ടുകാരൻ ആണ്. ആ വ്യത്യാസമാണ് താങ്കളെ ഞങ്ങളോട് ചേർത്ത് വെക്കുന്നതും

    • @AjithThayyil
      @AjithThayyil  3 года назад +6

      വളരെ വളരെ നന്ദി dear സജീവൻ N വൈദ്യൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋‍♂️

    • @jameskuttymathew7252
      @jameskuttymathew7252 2 года назад +3

      What is your yard stick to measure greatness of a singer. Shri Sajeevan N.?

    • @AjithThayyil
      @AjithThayyil  2 года назад +8

      @Jameskutty Mathew Thank you very much dear Jameskutty Mathew. The yardstick is always the knowledge in music and caliber in singing which I lack in every aspect. What Mr. Sajeevan N Vaidyan said is apt... 😊 I don't imitate anyone just because I can't and my voice doesn't resemble anyone's. So just doing it my way.. 😄🙏🙏🙏🙋‍♂️

    • @jameskuttymathew7252
      @jameskuttymathew7252 2 года назад +8

      @@AjithThayyil Those words shows your simplicity. Anyway I am dam sure the person who declared that you are not a great singer, said so out of some frustration. I believe. Otherwise he wouldn't have used such words to a singer like you.

    • @anuragk508
      @anuragk508 2 года назад +2

      Mr James kutty Mathew... You know Mr Sajeevan is one of the leading guitarist .. He also can sing.. But very rare, that means he know music and it's notes.. What he really meant.. understood by Ajith Sir...Sajivan Sir just mentioned his simplicity and his style of Singing without imitation...me also a fan of Ajith Sir...His Singing style is beautiful... I know how much you like him and his style of Singing....Please don't think in wrong way...

  • @priyadarshini6615
    @priyadarshini6615 2 месяца назад

    ഇന്നലെ ആണ് ആദ്യമായി താങ്കളുടെ പാട്ടു കേട്ടത്... അതിമനോഹരം... 🙏🙏🙏

  • @beenabeenzzz7463
    @beenabeenzzz7463 7 дней назад

    വല്ലാത്ത ഒരു ഫീൽ സൂപ്പർ 🥰🥰👍🏻

  • @sreekumarsugathan7660
    @sreekumarsugathan7660 3 года назад +11

    Sir really great singing keep on going god bless

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sreekumar Sugathan ... 😊🙏🙏🙏🙋‍♂️

  • @syamlal6227
    @syamlal6227 21 день назад

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല അത്ര മനോഹരം ❤️❤️❤️🙏

  • @melodiesbysourav1621
    @melodiesbysourav1621 2 года назад +3

    അജിത് സാർ... My Favourite Song.... മന്ദസമീരനിൽ ഒഴുകി ഒഴുകി എത്തും ... എത്ര കേട്ടാലും മതിവരാത്ത ഒരു പ്രണയഗാനം വയലാർ രാമവർമ്മ സാർ , ദേവരാജൻ മാസ്റ്റർ , ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം . നല്ല ഹൃദ്യമായ ആലാപനം നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ മനോഹരമായി പാടി സാർ.... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ...❤️❤️❤️❤️❤️❤️👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മേലോഡീസ് ബൈ സൗരവ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @sureshanizham2207
      @sureshanizham2207 8 месяцев назад

      നന്നായി പാടി ..❤️

  • @user-uy9ey7ce1i
    @user-uy9ey7ce1i 8 месяцев назад

    ചെറുപ്പം മുതൽ മനസ്സിൽ ഇട്ട് പാടി നടന്ന പാട്ട് താങ്കളുടെ ശബ്ദത്തിൽ വീണ്ടും കേട്ടപ്പോൾ ,,,വളരെ നന്നായി ഒരുപാട് നന്ദി,❤❤❤❤

  • @bobanc.l4602
    @bobanc.l4602 29 дней назад

    Superr superr feelfull adipoli 🥰🙏

  • @raghuraj7373
    @raghuraj7373 7 месяцев назад +1

    Paattu kettu. Onnum parayanilla karyam enthu paranjalum athu kuranjupokum❤❤❤❤

  • @jarishnirappel9223
    @jarishnirappel9223 4 месяца назад

    എനിക്ക് വളരെ ഇഷ്ടം ആയി വല്ലാത്തൊരു നൊസ്റ്റാൾജിയ. നന്ദി ഭാവ ഗായക

  • @Dr.Leena.v
    @Dr.Leena.v Месяц назад

    Flawless rendition.Super

  • @sajeedsaji1742
    @sajeedsaji1742 3 года назад +9

    That's a nostalgic song, sweet rendition 👌

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sajeed Saji ...... 😊🙏🙏🙏🙋‍♂️

    • @gopalkrishnan6879
      @gopalkrishnan6879 2 года назад

      @@AjithThayyil 4

  • @user-ry9ye5kv9j
    @user-ry9ye5kv9j 4 дня назад

    Wow powli ❤

  • @sunivt83
    @sunivt83 2 года назад +1

    കേട്ടിരിക്കാൻ ഇമ്പമുള്ള പാട്ട്... നന്നായി പാടി.. നല്ല ശബ്ദം... ഒരുപാട് തവണ കേട്ടു... I love your voice.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സുനിൽ VT83. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @gopikappumel-bp2of
    @gopikappumel-bp2of 8 месяцев назад +1

    ഏറ്റവും ഇഷ്ടമുള്ള ഗാനം: മനോഹരമായി👍👍

  • @sreedharanpalathera1846
    @sreedharanpalathera1846 5 месяцев назад

    simply good.very nice.Thank you

  • @niyamuthusworld7847
    @niyamuthusworld7847 2 года назад

    ഞാൻ താങ്കളുടെ എല്ലാ പാട്ടുകളും കേൾക്കുന്ന ആളാണ്.
    വേറൊരു ലെവൽ...
    നല്ല രസമാണ് കേട്ടിരിക്കാൻ. ഓരോ പാട്ടും ഒത്തിരിവട്ടം കേൾക്കാറുണ്ട്

    • @AjithThayyil
      @AjithThayyil  2 года назад +1

      വളരെ വളരെ നന്ദി ഡിയർ നിയ മുത്തൂസ് വേൾഡ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jayaramks1861
    @jayaramks1861 Год назад

    വളരെ നല്ല രീതിയിലുള്ള ആലാപനം, വളരെ നന്നായിരിക്കുന്നു👍

  • @syamazworld7068
    @syamazworld7068 Месяц назад +1

    Veendum veendum kelkkunnavarundo❤❤❤❤❤....

  • @raghuramkalady8361
    @raghuramkalady8361 Год назад +1

    Chundil muthum...was a take🥰

  • @bijudevasia4416
    @bijudevasia4416 Год назад

    ആസാധ്യo..ഹോ എന്താ ഫീലിംഗ്.. വേറെ ലെവൽ.. ഒരു രക്ഷേം ഇല്ലാ.👌👍

  • @sandhyabipin
    @sandhyabipin 2 года назад

    ഗാനത്തിന്റെ മാധുര്യം ഒട്ടും ചോർന്നുപോകാതെ ഓരോ വാക്കും അത്രയും സ്ഫുടതയോടെ വേറിട്ടൊരു ശബ്ദത്തിൽ,സംഗീതത്തോട് അങ്ങേയറ്റം നീതിപുലർത്തികൊണ്ട് ഞങ്ങൾക്ക് വീണ്ടും സമ്മാനിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ബിപിൻ അശോക് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 3 года назад +2

    Ahaa..marvelous very good presentation.. Many many thanks u sir god bless u

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sobha Surendran ...... 😊🙏🙏🙏🙋‍♂️

  • @jayaramr
    @jayaramr 3 года назад +2

    Absolutely superb rendition of a classic song.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Jayaram .... 😊🙏🙏🙏🙋‍♂️

  • @sushitha-2222
    @sushitha-2222 3 года назад

    അതിമനോഹരമായ ശ്രുതി ശുദ്ധമായ ആലാപനം..
    🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി dear സുഷിത സുരേഷ് ......😊🙏🙏🙏🙋‍♂️

  • @tn-vp4vz
    @tn-vp4vz 2 года назад

    ഹൃദ്യമായ പാട്ടുകൾ. സുന്ദരമായ ആലാപനം. 🙏👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ TN. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950
    @ranjithperimpulavil2950 Год назад

    അതി മനോഹരം 🙏❤❤👌

  • @BR-cc7vo
    @BR-cc7vo 3 года назад +3

    Aha... what feel...apt voice for this song...🙏🙏👍🏻👍🏻👍🏻

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear B R ..... 😊🙏🙏🙏🙋‍♂️

  • @vmadhuganesh
    @vmadhuganesh 3 года назад +6

    That's very well rendered. Hats off

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Madhu Ganesh ...... 😊🙏🙏🙏🙋‍♂️

  • @passayshow
    @passayshow 11 месяцев назад

    ആഹാ ❤super super congrats 🤝🤝🤝👏👏👏👏

  • @harimenon2707
    @harimenon2707 8 месяцев назад

    എന്തൊരു feel ആണ്.അതി മനോഹരം ❤❤❤❤

  • @peethambaranpkozhikode
    @peethambaranpkozhikode 3 года назад +1

    അതി
    മനോഹരമായ
    ആലാപനം
    🙏🙏🙏🌹🌹🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി dear പീതാംബരൻ ... 😊🙏🙏🙏🙋‍♂️

  • @sreekumardl7847
    @sreekumardl7847 5 месяцев назад

    ഞാൻ ഏത് പാട്ട് പാടാൻ ഉദ്ദേശിക്കുന്നുവോ അപ്പോൾ താങ്കളുടെ പാട്ട് വരും. അൽഭുതം തന്നെ

  • @user-po5kh7lw2p
    @user-po5kh7lw2p 4 месяца назад

    A simple and humble singer. Very melodious voice. I enjoyed the song.

  • @sureshks9367
    @sureshks9367 Год назад

    Luv ur singing sir...sooperb❤

  • @denniskt8339
    @denniskt8339 3 года назад

    അതിമനോഹരം. വിവരിക്കാൻ വാക്കുകൾ ഇല്ല. Awesome. What a great artist you are!proud of👍you

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Dennis KT. So nice of you ......😊🙏🙏🙏🙋

  • @lekhagopinath9287
    @lekhagopinath9287 2 года назад

    മനോഹരമായ പാട്ട്..... സാറ് പാടിയ സ്റ്റൈൽ..... എന്താ ഫീൽ....ഇനിയും ഈ ശബ്ദത്തിൽ നല്ല പാട്ടുകക്കായി കാത്തിരിക്കുന്നു.... 👌👌♥♥

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @reenasreekumar607
    @reenasreekumar607 11 месяцев назад

    Hi, Sir
    You are a very good singer, and lovely voice,, great 👍🏻👍🏻👍🏻

  • @hassanasif2589
    @hassanasif2589 2 года назад

    🌹നല്ല ആലാപനം 🌹ഫീൽ സൂപ്പർ 🌹അഭിനന്ദനങ്ങൾ 🌹എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🧡🌹🌷

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഹസ്സൻ ആസിഫ്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @krishnanadityan2017
    @krishnanadityan2017 2 года назад

    Brilliant performance..
    You have captured the essence of Devarajan Master's magic..

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Krishnan Adityan. So nice of you .... 😊🙏🙏🙏🙋‍♂️

  • @cyriljoseph6691
    @cyriljoseph6691 Год назад

    മനോഹരമായി ആലപിച്ചു.
    അഭിനന്ദങ്ങൾ....

    • @AjithThayyil
      @AjithThayyil  Год назад

      വളരെ വളരെ നന്ദി ഡിയർ സിറിൽ ജോസഫ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @peepeeyesnambiar9023
    @peepeeyesnambiar9023 Год назад

    Wow!fabulous and beautiful singer and song.

    • @AjithThayyil
      @AjithThayyil  Год назад

      Thank you very much dear Peepeeyes Nambiar. So nice of you .... 😊🙏🙏🙏🙋‍♂️

  • @gamingmaestro_
    @gamingmaestro_ 9 месяцев назад

    Superb brother. Impeccable voice 🔥

  • @mathewkunjukunju2502
    @mathewkunjukunju2502 2 года назад +4

    Super singing.. 👍👍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Mathew Kunju Kunju ......😊🙏🙏🙏🙋‍♂️

  • @balannair1123
    @balannair1123 3 года назад +1

    Dear Mr. Ajit,
    Why are you at bay and such a low profile despite having such a mesmerising talent ? I simply cannot understand. Where were you all along ? You are killing us with your melody songs !!!

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Balan Nair. Was in the Navy and abroad for many years. It's now my time ......😄🙏🙏🙏🙋

  • @dileep0505
    @dileep0505 Год назад

    ഞാൻ വീണ്ടും കേട്ടു ചേട്ടാ Supperr

    • @AjithThayyil
      @AjithThayyil  Год назад

      വളരെ വളരെ നന്ദി ഡിയർ ദിലീപ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @jayancheriyanchal438
    @jayancheriyanchal438 2 года назад

    യാദൃശ്ശികമായാണ് താങ്കളുടെ പാട്ട് കേൾക്കാൻ ഇടയായത്. ഇപ്പോൾ എല്ലാ പാട്ടും കേൾക്കാറുണ്ട് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദമാണ്.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജയൻ ചെറിയൻച്ചാൽ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @user-wc1fv8ui7b
    @user-wc1fv8ui7b 7 месяцев назад

    Njanoru pathu pravasym ketitum veendum kellkan thonnunu. Sharikkum njan aaswethiklunnu❤❤❤❤❤

  • @mathewkunjukunju2502
    @mathewkunjukunju2502 2 года назад

    Great singing.... 👍👍 ഒരു പാട് ഇഷ്ടമായി...keep going.. ❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മാത്യു കുഞ്ഞു കുഞ്ഞ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @valsalakt1800
    @valsalakt1800 2 года назад

    Sir wow super beautiful feeling nostalgic mood created enikku othiri ishtamulla song ithrayum feel odukoodi padiyathinu thanks and Congrats.

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋‍♂️

  • @swapnasangeetham732
    @swapnasangeetham732 Год назад

    Marannu kidanna song arunu
    Ormipichathinu so many thanks sir
    Excellent!!!

    • @AjithThayyil
      @AjithThayyil  Год назад

      വളരെ വളരെ നന്ദി ഡിയർ സ്വപ്നസംഗീതം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @johnsonstanly
    @johnsonstanly 3 года назад

    *Beautiful.. Excellent... Good singing....*

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Stanly Johnson ......😊🙏🙏🙏🙋

  • @AhalyaUnni-cq2pk
    @AhalyaUnni-cq2pk Месяц назад

    മനോഹരം

  • @chandrababuk5164
    @chandrababuk5164 10 месяцев назад

    What a feel! You are a talented singer with a different voice. Wish you the best.

  • @unnisreedhar
    @unnisreedhar Месяц назад

    Beautiful ❤

  • @TheGap1967
    @TheGap1967 2 года назад

    So so melodious ,an all-time great

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 3 года назад

    സൂപ്പർ ആയി പാടി. അഭിനന്ദനങ്ങൾ.... 👍🌷

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഇക്ബാൽ കുഞ്ഞിക്കണ്ടി ...... 😊🙏🙏🙏🙋

  • @tn-vp4vz
    @tn-vp4vz 2 года назад +1

    Super song selection. Excellent singing.Congrats👍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear bro ......😊🙏🙏🙏🙋

  • @Smi258
    @Smi258 3 года назад +1

    അതിമനോഹരം 👌👌👌

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി dear സ്മിത M ... 😊🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 3 года назад +1

    Melodious voice,oru puzha ozhukunnathu pole.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി Dr. ലത ...... 😊🙏🙏🙏🙋‍♂️

  • @amazonwarriors1817
    @amazonwarriors1817 3 года назад +1

    wow heart melting voice . . thank u sir

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Tr Uthaman ...... 😊🙏🙏🙏🙋‍♂️

  • @nirmalatm9997
    @nirmalatm9997 3 года назад

    Suuuperb... Athi manoharam.... 💐💐💐

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ നിർമല TM ...... 😊🙏🙏🙏🙋

  • @shylajankc3443
    @shylajankc3443 3 года назад

    അതിമനോഹരം അഭിനന്ദനങ്ങൾ അജിത്ത് ചേട്ടാ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി dear ഷൈലജൻ KC ... 😊🙏🙏🙏🙋‍♂️

  • @ushac3761
    @ushac3761 3 года назад +1

    Ahhaa.... enjoyed your singing ...👍❤️

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Usha C ......😊🙏🙏🙏🙋

  • @Jigeesh_Nair
    @Jigeesh_Nair 3 года назад +1

    Beautiful rendition..🤩

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Jigeesh Nair ..... 😊🙏🙏🙏🙋‍♂️

  • @purushothamankrishnan8779
    @purushothamankrishnan8779 2 года назад

    Melodious singing all your songs. Keep it up. Old songs are your treasure which is always good

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Purushothaman Krishnan. So nice of you .... 😊🙏🙏🙏🙋‍♂️

  • @gopalakrishnanpk7903
    @gopalakrishnanpk7903 Год назад

    Wonderful & awesome

    • @AjithThayyil
      @AjithThayyil  Год назад

      Thank you very much dear Gopalakrishnan PK. So nice of you .... 😊🙏🙏🙏🙋‍♂️

  • @joyantony5812
    @joyantony5812 3 года назад +3

    Excellent singing 🌹♥️🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Joy Antony .....😊🙏🙏🙏🙋‍♂️

  • @suseelamenon4209
    @suseelamenon4209 6 месяцев назад

    Very good singer god bless you

  • @mjvarghes
    @mjvarghes Месяц назад

    Good a genius at this age 👌

  • @ghayasahmed.k7497
    @ghayasahmed.k7497 3 года назад +1

    Wow 🤩 wonderful 👌

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Ahmed Bhai .... 😊🙏🙏🙏🙋‍♂️

  • @rajeshkumar-rj5iq
    @rajeshkumar-rj5iq 3 года назад

    Valare manoharam sir

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രാജേഷ് കുമാർ ...... 😊🙏🙏🙏🙋

  • @ranis6371
    @ranis6371 2 года назад

    Really marvelous. Good voice. Keep going. Stay blessed

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Rani S. So nice of you .... 😊🙏🙏🙏🙋‍♂️

  • @abinraj4189
    @abinraj4189 3 года назад +1

    Super voice and nice♥️ song 🎶

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Aby Louis ...... 😊🙏🙏🙏🙋‍♂️

  • @generaltopics5936
    @generaltopics5936 2 года назад +1

    So nice singing! Super 👏👏👏😍🥰🥰🥰🤩

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @geo7472
    @geo7472 2 года назад

    Njan ithu thanne kettirikkunnnu ippozhum ...pleasure to hear again and again ....may be addiction 👍👍😊😊

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Geo. So nice of you .... 😊🙏🙏🙏🙋‍♂️

  • @stephengeorge8080
    @stephengeorge8080 2 года назад

    കിടു.... 🌹

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സ്റ്റീഫൻ ജോർജ്ജ് ..... 😊🙏🙏🙏🙋‍♂️

  • @ragig2836
    @ragig2836 Год назад

    Super. Song
    Nannayirtund

    • @AjithThayyil
      @AjithThayyil  Год назад

      വളരെ വളരെ നന്ദി ഡിയർ രാഗി G. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @anupamabennybenny5916
    @anupamabennybenny5916 3 года назад

    സർ അസാധ്യ പെർഫെക്ഷൻ...... ഇത്രയും മെച്ചപ്പെട്ട പാട്ടുകൾ ഇനിയുണ്ടാകുമോ എന്ന് തോന്നുന്നു ആലാപനം കേട്ടിരിക്കുമ്പോൾ.... പാട്ടു പഠിക്കുന്ന രീതി ഇഷ്ടപ്പെട്ടു... സംഗതികൾ കൃത്യമായി പഠിക്കുന്നു... സൂപ്പർ sir

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി dear അനുപമ ബെന്നി ...... 😊🙏🙏🙏🙋‍♂️

  • @babuchandran6036
    @babuchandran6036 2 года назад

    Beautiful 🤗🤗...

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Babu Chandran ......😊🙏🙏🙏🙋‍♂️

  • @dvnair-up1oc
    @dvnair-up1oc Год назад

    Excellent....

  • @Pradhu673
    @Pradhu673 Год назад

    ഈ ഗാനം ഞാൻ ആദ്യമായി കേട്ടത് താങ്കളുടെ സ്വരത്തിൽ ആണ്,അതിനു ശേഷം യൂട്യൂബിൽ ദാസേട്ടൻ പാടിയത് കേട്ടത്

  • @kbrenclave2258
    @kbrenclave2258 2 года назад

    Super song and super singing 🙏👍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear bro ...... 😊🙏🙏🙏🙋‍♂️

  • @geethababu7332
    @geethababu7332 10 месяцев назад

    Onnum parayanilla super

  • @mohameddavoodmanankeryabdu3987

    Wow, എന്തൊരു മാസ്മരിക ശബ്ദം. നമിക്കുന്നു. 🌹

    • @AjithThayyil
      @AjithThayyil  Год назад

      വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് ദാവൂദ് മണങ്കേരി അബ്ദു. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @lissybinu6607
    @lissybinu6607 2 месяца назад

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട്

  • @sreedharanp4333
    @sreedharanp4333 2 года назад

    താങ്കൽ oru നല്ല പാട്ടുകാരനാണ്,,, മധുരമായ ശബ്ദം, all the best 👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീധരൻ P .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @shajumon8471
    @shajumon8471 2 года назад

    ഹൃദ്യമായ ആലാപനം❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഷാജു മോൻ ..... 😊🙏🙏🙏🙋‍♂️

  • @valsalakt1800
    @valsalakt1800 2 года назад

    Sir ethra kettalum mathi varunilla ee super voice thank u sir

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ വത്സല KT .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @dr.anirudhanpottirayil9396
    @dr.anirudhanpottirayil9396 2 года назад

    മനോഹരം, മധുരം❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി Dr. അനിരുദ്ധൻ പോറ്റിറയിൽ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @jayeshnair1460
    @jayeshnair1460 2 года назад +1

    പാട്ടിന്റെ ഭംഗി ചോരാതെ വളരെ മനോഹരമായി പാടി..... താങ്കളുടെ ശബ്ദത്തിൽ പാട്ട് മറ്റൊരു തലത്തിലേക്ക് പോയി...... ഇനിയും ഇത്തരം ഒരുപാട് പാട്ട് പ്രതീക്ഷിക്കുന്നു

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജയേഷ് നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @Syamala_Nair
      @Syamala_Nair Год назад

      Varshanjal pinnilekkepokunnathu pole thonnunnu vefy good singing asamsakal

  • @soorejsureshbabu54
    @soorejsureshbabu54 3 года назад

    Marvellous singing

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Soorej Suresh Babu ..... 😊🙏🙏🙏🙋‍♂️

  • @rameshkumarr717
    @rameshkumarr717 2 года назад +5

    Today I happend to hear ur presentation, I played it more than 10 times, and I hear the original version in the movie, I swear that, u r a great Singer. I liked ur presentation than the originals

    • @rameshkumarr717
      @rameshkumarr717 2 года назад

      I subscribed ur channels

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Ramesh Kumar R. So nice of you .... 😊🙏🙏🙏🙋‍♂️

    • @RAJABABU-mc8rm
      @RAJABABU-mc8rm Год назад

      Crystal clear sweet voice better than the original one! You won our hearts❤💞