വീണ്ടും മറ്റൊരു സുവര്‍ണ്ണ ഗാനം !! പാടാന്‍ എളുപ്പമല്ലാത്ത ഒരു പാട്ടാണിത്. സാധാരണയായി എല്ലാവരും പാടുമ്പോള്‍ "സാമ്യമകന്നൊരുദ്യാനമേ.." എന്ന തുടക്കം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും പാട്ട് എവിടം വരെ എത്തും എന്ന്.. ബലേ...ഭേഷ് ! താങ്കള്‍ വളരെ കൂള്‍ ആയി പാട്ട് മുഴുവനും പാടി. കേള്‍ക്കുവാന്‍ നല്ല സുഖമുണ്ട്.. പൊളിച്ചു ! മൂന്ന് പ്രാവശ്യം കേട്ടു... കേട്ട് കൊണ്ട് തന്നെ ഇതെഴുതുന്നു. ..ആശംസകള്‍ !!
എല്ലാവർക്കും മറുപടി പറയുന്ന താങ്കളുടെ മനസ്സിന് അഭിനന്ദനം - ഇന്നാണ് ഈ ശബ്ദം ആദ്യമായി കേൾക്കുന്നത് ഇതോടെ 5 ഗാനങ്ങളുടെ വീഡിയോ കണ്ടു എത്ര പെട്ടെന്നാണ് താങ്കൾ എന്റെ ഹൃദയം കീഴടക്കിയത്. നന്ദി.
അങ്ങയുടെ ശ്രേമത്തിന് ഒത്തിരി നന്ദി,കേൾക്കാനും നല്ലതാണ്. 🌹🌹🌹🌹🌹ലോകത്തിൽ ആർക്കും യേശുദാസിനെ പോലെ പാടാൻ പറ്റുകയില്ല. ഇനി ഒരിക്കലും ഈ ഭൂമിയിൽ വേറെ ഒരു യേശുദാസ് ജനിക്കുക ഇല്ല.🌹🌹🌹🌹🌹
വയലാറിൻ്റെ വരികൾ ദേവരാജൻ്റെ സംഗീതം - കേൾക്കുന്നത് സoഗീത ധ്യാനം എന്നു പറയാം. എളുപ്പം കല്പ കോദ്യാനത്തിൽ എത്തി . ഒരു സരോവരത്തിൽ തന്നെ പല നിറത്തിലും സൗരഭ്യത്തിലും പൂക്കൾ വിടർത്തുന്നു ഓരോ ഗായകനും
ചില പാട്ടുകൾ, എന്റെ അഭിപ്രായത്തിൽ, കേട്ട് കോൾമയിർ കൊള്ളാനും ആസ്വദിച്ചു മതിയാവാതെ പിന്നെയും പിന്നെയും കേൾക്കാനും വേണ്ടി ഉണ്ടാക്കിയതാണ്. ഈ ഗാനം അങ്ങനെ ഒന്നാണ് എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു
സാമ്യമകന്നോരുദ്യാനമേ കൽപ്പകോദ്യാനമേ നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ ദേവിയുണ്ടോ ദേവീ (സാമ്യമകന്നോരുദ്യാനമേ) മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും കുഞ്ജകുടീരങ്ങളിൽ ലാവണ്യവതികൾ ലാളിച്ചുവളർത്തും ദേവഹംസങ്ങളേ നിങ്ങൾ ദൂതുപോയൊരു മനോരഥത്തിലെൻ ദേവിയുണ്ടോ ദേവീ (സാമ്യമകന്നോരുദ്യാനമേ) കച്ചമണികൾ നൃത്തം വയ്‌ക്കും വൃശ്ചികരാവുകളിൽ രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും രോമഹർഷങ്ങളേ നിങ്ങൾ പൂവിടർത്തിയ സരോവരത്തിലെൻ ദേവിയുണ്ടോ ദേവീ (സാമ്യമകന്നോരുദ്യാനമേ)
Ajith, Amazing singing up to end with all plans and sustain. Also this is a very difficult song. I also used to sing this song in orchestra. Now it is karaoke. Best wishes.🙏🙏🙏🌻
പാട്ട് ഒരാളുടേയും കുത്തകയല്ല എന്ന് തെളിയിച്ച ഗായകൻ അഭിനന്ദനം
പ്രാക്ടീസ് മാത്രം
❤സാർ സാറിന്റെ എല്ലാ പാട്ടുകളും ഞാൻ കേൾക്കുന്നു. പഴയ പാട്ടുകൾ supper ❤❤❤👌🏻
അജിത് സാർ ഇ സോങ് എത്ര കേട്ടാലും മതി ആകില്ല അത്ര ഫിൽ ആണു 👌👌സാർ അതിമനോഹരം ആയി ആലപിച്ചു ഒന്നും പറയാൻ ഇല്ല ❤🔥❤🔥
വീണ്ടും മറ്റൊരു സുവര്‍ണ്ണ ഗാനം !! പാടാന്‍ എളുപ്പമല്ലാത്ത ഒരു പാട്ടാണിത്. സാധാരണയായി എല്ലാവരും പാടുമ്പോള്‍ "സാമ്യമകന്നൊരുദ്യാനമേ.." എന്ന തുടക്കം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും പാട്ട് എവിടം വരെ എത്തും എന്ന്.. ബലേ...ഭേഷ് ! താങ്കള്‍ വളരെ കൂള്‍ ആയി പാട്ട് മുഴുവനും പാടി. കേള്‍ക്കുവാന്‍ നല്ല സുഖമുണ്ട്.. പൊളിച്ചു ! മൂന്ന് പ്രാവശ്യം കേട്ടു... കേട്ട് കൊണ്ട് തന്നെ ഇതെഴുതുന്നു. ..ആശംസകള്‍ !!
ഓഹ്... വളരെ വളരെ നന്ദി സർ.. ഞാൻ എന്താ പറയണ്ടേ.. 😊🙏🙏🙏🙏🙋♂️
Yesudasinte ee PAATTU filmil annu addeham padiyappol SRADHICHAL oru thettu kaanaam!oridathu * kaamyam* ennu paadiyittund!
Your voice oru rakshayumilla....All the very best sir
@@OzyOzy-hs8ft YESU DAS FILMIL PAADUMPOL IDAYKKU # KAAMYAMAKANNORUDYAANAME# ennu paadunnund!
സ്വന്തം ആലാപനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച അജിത് നല്ല നമസ്ക്കാരം🙏🙏
അജിത് Kumar വളരെ നന്നായി പാടുന്ന ഒരാളാണ് ഞാൻ അദ്ദേഹത്തിൻ്റെ മിക്ക പാട്ടുകളും കേട്ടിട്ടുണ്ട് നല്ല നമസ്ക്കാരം🙏
അതിമനോഹരമായ ആലാപനം സർ താങ്കൾ തന്നെ ആസ്വദിച്ച് പാടുമ്പോൾ കേൾക്കുന്നവർക്കും അത് കാതിൽ തേൻ മഴയായി വന്നു പെയ്യുന്നു ഇനിയും ഇതുപോലുള്ള ഗാനങ്ങൾ ധാരാളം പാടണം
വളരെ വളരെ നന്ദി ഡിയർ പ്രതീഷ് VP .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഈ മനോഹര ഗാനം അജിത് സാറിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഇരട്ടി മധുരം... ഹൃദയസ്പർശിയായ ആലാപനം 👌👌👌
വളരെ വളരെ നന്ദി സുനിൽ.. 😊🙏🙏🙏🙋♂️
സ തീഷ് സാറിൻ്റെ ഏറ്റവും കുഷ്ടമായ പാട്ട്;
അഭിനന്ദനങ്ങൾ സാർ, ആലാപനം മനോഹരം 🌹🌹
എല്ലാവർക്കും മറുപടി പറയുന്ന താങ്കളുടെ മനസ്സിന് അഭിനന്ദനം - ഇന്നാണ് ഈ ശബ്ദം ആദ്യമായി കേൾക്കുന്നത് ഇതോടെ 5 ഗാനങ്ങളുടെ വീഡിയോ കണ്ടു എത്ര പെട്ടെന്നാണ് താങ്കൾ എന്റെ ഹൃദയം കീഴടക്കിയത്. നന്ദി.
വളരെ വളരെ നന്ദി dear സത്യാ ..... 😊🙏🙏🙏🙋♂️
ഈ ഗാനം കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖം മനോഹരമായി. പാടി അഭിനന്ദനങ്ങൾ God bless you.
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ആലാപനം അതിമനോഹരം..... വാക്കുകൾക്കതീതമായ അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ കൃഷ്ണ പ്രസാദ് ...... 😊🙏🙏🙏🙋
Super 👌song, & singing. One of my favourite👍
അങ്ങയുടെ ശ്രേമത്തിന് ഒത്തിരി നന്ദി,കേൾക്കാനും നല്ലതാണ്. 🌹🌹🌹🌹🌹ലോകത്തിൽ ആർക്കും യേശുദാസിനെ പോലെ പാടാൻ പറ്റുകയില്ല. ഇനി ഒരിക്കലും ഈ ഭൂമിയിൽ വേറെ ഒരു യേശുദാസ് ജനിക്കുക ഇല്ല.🌹🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ മാമ്മൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അതിഗംഭീരം ആലാപനം 👌🙏🏼👏💐
വയലാറിൻ്റെ വരികൾ ദേവരാജൻ്റെ സംഗീതം - കേൾക്കുന്നത് സoഗീത ധ്യാനം എന്നു പറയാം. എളുപ്പം കല്പ കോദ്യാനത്തിൽ എത്തി . ഒരു സരോവരത്തിൽ തന്നെ പല നിറത്തിലും സൗരഭ്യത്തിലും പൂക്കൾ വിടർത്തുന്നു ഓരോ ഗായകനും
വളരെ വളരെ നന്ദി dear മഞ്ജുഷ K ...... 😊🙏🙏🙏🙋♂️
Sreekumaran Thampy or Vayalar?
Please confirm.
ചേട്ടാ നന്നായി പാടി, എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടം ആണ്
നല്ല ഗായകൻ ഭാവഗായകൻ പ്രത്യേകിച്ചു പഴയ ഗാനാലപം
Super super one of my favorite ❤️
ഭാവങ്ങളെല്ലാം തന്നെ പൂർണ്ണമായും അർപ്പിച്ചു കൊണ്ടുള്ള അസാദ്ധ്യ ആലാപനം:
വളരെ വളരെ നന്ദി ഡിയർ സന്തോഷ് S. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Sukhavum , Kulirmayum Pakarunnoru Manohara Gaanam. Ajithinte Katta Aaradhakananu Jnanippol. Super Song Selection. Superb Rendition. 🙏🙏
വളരെ വളരെ നന്ദി ഡിയർ മോഹൻദാസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Paduvan eluppamallatha oru pattu.sir manoharamayi padi.manoharam sir.💖💖💖💖🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ആരോമൽ ഷിജു ..... 😊🙏🙏🙏🙋♂️
Your selection and choice of songs are simply super Ajith! It's a delight to listen to your singing.
Thank you very much dear Nishara Antony. So nice of you .... 😊🙏🙏🙏🙋♂️
വളരെ റിസ്കി ആയ പാട്ടാണ്, എന്നാൽ സാർ അത് മനോഹരമായി പാടി 👍👍👍
വളരെ വളരെ നന്ദി ഡിയർ ജോൺസൻ ബെൻസിലി. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
ദൂത് പോയൊരു മനോരദത്തിൽ 👌👌👌👌👌
ക്ലാസിക്കൽ ട്ടെച്ചുള്ള ഗാനം നന്നായ് പാടി അനുകരണങ്ങളില്ലാതെ സ്വന്തം ശൈയ്ലിയിൽ
വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് കുഞ്ഞ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Amazing !ആരുടെയും പിന്നിലല്ലാ ഈ ഗായകൻ എന്നു തെളിയിക്കാൻ ഇതെല്ലാം ധാരാളം! Thank you so much
വളരെ വളരെ നന്ദി ഡിയർ ഇക്ബാൽ മുഹമ്മദ്. .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Awesome singing... What a rendition ❤️👍👍
Thank you very much dear Joshy P Jacob Puthussery. So nice of you .... 😊🙏🙏🙏🙋♂️
ചില പാട്ടുകൾ, എന്റെ അഭിപ്രായത്തിൽ, കേട്ട് കോൾമയിർ കൊള്ളാനും ആസ്വദിച്ചു മതിയാവാതെ പിന്നെയും പിന്നെയും കേൾക്കാനും വേണ്ടി ഉണ്ടാക്കിയതാണ്.
ഈ ഗാനം അങ്ങനെ ഒന്നാണ് എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു
വളരെ വളരെ നന്ദി ഡിയർ രാം RCM .... ഒരുപാട് സന്തോഷം. തീർച്ചയായും ... 😊🙏🙏🙏🙋♂️
അപാരം! ഇത്രയും കാലം കേൾക്കാപോയതെങ്ങിനെ?
വളരെ വളരെ നന്ദി dear ജയ്‌ഗിനി .... 😊🙏🙏🙋♂️
Njangalude combanikoodumbol main ganam nammalarum dasettanallallo SUPER 🌹❤️👍👍👍👍👍
വളരെ വളരെ നന്ദി ഡിയർ ബിജു വർഗ്ഗീസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ആഹാ ഇരട്ടിമധുരം🎼🎼🎼🎼🎼🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌
Sir oru augraheetha gayakan thanne ethra vykiyathe enyhu thnk u sir 👌👍👌🌹🌹🌹
Thank you very much dear Elmy Ouseph. So nice of you .... 😊🙏🙏🙏🙋♂️
Go head we are preyar for you very good thanks bro
Absolutely amazing. Full justice done to the song.....👏🏽👏🏽😊😊 All the best...Ajithetta....
Appu.
Thank you so very much Appu.. 😊🙏🙏🙏🙋♂️
Aaha manoharam 🎻🎼🎸💞💞🪔🪔🌹
വളരെ വളരെ നന്ദി ഡിയർ റോയ് തോമസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Amazing. What a difficult song. Hats off to u🙏
Thank you so very much dear Reghunathan Pillai G ......😊🙏🙏🙏🙋♂️
സാമ്യമകന്നോരുദ്യാനമേ
കൽപ്പകോദ്യാനമേ നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)
മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും
കുഞ്ജകുടീരങ്ങളിൽ
ലാവണ്യവതികൾ ലാളിച്ചുവളർത്തും
ദേവഹംസങ്ങളേ നിങ്ങൾ
ദൂതുപോയൊരു മനോരഥത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)
കച്ചമണികൾ നൃത്തം വയ്‌ക്കും
വൃശ്ചികരാവുകളിൽ
രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും
രോമഹർഷങ്ങളേ നിങ്ങൾ
പൂവിടർത്തിയ സരോവരത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)
വളരെ വളരെ നന്ദി ഡിയർ മുനീർ KHM. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പർ സർ താങ്കൾ ദൈവാനുഗ്രഹം ആളാണ്
ഇനിയും പാടണം
വളരെ വളരെ നന്ദി ഡിയർ നയൻ സ്റ്റുഡിയോ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
അജിത് സാർ, best Performance... 🌹♥♥♥🌹Congrats. 🙏
വളരെ വളരെ നന്ദി ഡിയർ അബ്ദുൾ ഹമീദ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil Thanks a lot ♥
പാട്ടിനോട് പരമാവധി നീതി പുലർത്തി ,വളരെ സന്തോഷം ,ഇപ്രകാരമുള്ള പാട്ടുകൾ ഇനിയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ( 80- 90 കാലഘട്ടങ്ങൾ )
വളരെ വളരെ നന്ദി ജിഷ്ണു.. Sure ജിഷ്ണു.. എന്റെ ഈ പരിമിത കഴിവിൽ പാടാൻ സാധിക്കുന്ന പാട്ടുകളെല്ലാം പാടാം.. 😊🙏🙏🙏🙋♂️
Superb rendition of a classic song! Thank you, Ajith.
(Ragam: Kharaharapriya)
Thank you so very much Jayaram... 😊🙏🙏🙏🙋♂️
അതിമനോഹരമായ ആലാപനം
വളരെ വളരെ നന്ദി ജയശ്രീ... 😊🙏🙏🙏🙋♂️
അതി മനോഹരം❤
So beautiful
മഴ പെയ്തു മാനം തെളിഞ്ജനേരം.... തൊടിയിലെ ടൈമാവിൻ ചോട്ടിൽ ഒരുകൊച്ചു കണ്ടു.. പ്രതിക്ഷിക്കുന്നു സർ... 😊😊😊💐💐
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നോക്കട്ടെ ..... 😊🙏🙏🙏🙋♂️
Wow.. എന്താ രസം കേൾക്കാൻ... 👌👌👌
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ങ്ങ അജിത്കുമാർ നിങ്ങൾ ഒരു അതുല്യ പ്രതിഭ തന്നെ
✨💖Nostalgia✨ 💖✨ wonderful selection💖✨
Thank you very much dear Sanjay Satheesh. So nice of you bro .... 😊🙏🙏🙏🙋♂️
Superrrr..kettittum kettittum mathi varunnilla .veendum kelkkan thonnunnu..superrrrrr
വളരെ വളരെ നന്ദി dear ജ്യോതി സജീവ് ..... 😊🙏🙏🙏🙋♂️
Nice
Adipoli Sir, Very Nostalgic, Very Soothing Sound, 🙏🙏🙏.
Thank you so very much dear Muralidharan G R ......😊🙏🙏🙏🙋
എത്ര ഭംഗിയായിട്ട് ആണ് അജി എട്ടൻ പാടുന്നത് സൂപ്പർ
വളരെ വളരെ നന്ദി ഡിയർ ഷാജി C ബാബു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ചേട്ടാ പൊളി സൂപ്പർ. 👏👏👏🙏🌹🙏👍👍💞💞🍫🍫⭐️⭐️⭐️⭐️
വളരെ വളരെ നന്ദി dear ശ്രീവൽസം .... 😊🙏🙏🙏🙋♂️
അതിമനോഹരമായി പാടി .ആശംസകൾ👍👌👌👌💐
വളരെ വളരെ നന്ദി ഡിയർ ശശിധരൻ പിള്ള. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Athy
മനോഹരം
വളരെ വളരെ നന്ദി ഡിയർ മേരി ജോസഫ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പർ..............
വളരെ വളരെ നന്ദി ഡിയർ പ്രകാശ് ലോഹിതൻ ..... 😊🙏🙏🙏🙋♂️
Wonderfull selection🌹🌹👍👍🙏🏻🙏🏻
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
I think very tough song easily and sweet singing you ajith sir 👌
Thank you very much dear Subramanya Prabhu. Wish you and your family a very happy, prosperous and blessed New Year.... 😊🙏🙏🙏🙋♂️
Superb...Starting...adipoli...Congrats..Ur selections are nice and notable...
Thank you so very much dear Ajitha Teacher ......😊🙏🙏🙏🙋
വേറിട്ടൊരു ഭാവം . കേൾക്കാൻ നല്ല സുഖം. All the best.
വളരെ വളരെ നന്ദി ഡിയർ സതീഷ് കുമാർ ...... 😊🙏🙏🙏🙋
The beginning was excellent
Very well sung.You sang it with ease.
Thank you so very much dear Smitha ..... 😊🙏🙏🙏🙋♂️
തുടക്കം ആരുപാടുന്നതിനേക്കാളും ആസ്വാദ്യകരമാക്കി
വളരെ വളരെ നന്ദി ഡിയർ ശ്രീകാര്യം ശ്യാം. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
very good attempt.
Beautiful
Supersinging🎉
വളരെ മനോഹരം... സൂപ്പർ..👌👌👌🌹🌹👍👍
വളരെ വളരെ നന്ദി വിജയൻ.. 😊🙏🙏🙏🙋♂️
Very good singer
Ajitth yetts. Super ❤️
ചേട്ടാ...👌💐👏👏👏🙏😍
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ...... 😊🙏🙏🙏🙋
ഈശ്വരൻ എത്ര വിശാല മനസ്ഥിതിയോടെ അനുഗ്രഹിച്ചിരിക്കുന്നു എന്നത് ഈ ഒരു ഗാനത്തിൽ നിന്ന് മനസിലാകും
വളരെ വളരെ നന്ദി ജയശ്രീ..., 😊🙏🙏🙏🙏🙋♂️
Complicated song... Excellently rendered sir🙏❤
Thank you so very much dear Ranjit Perimpulavil ......😊🙏🙏🙏🙋
Best wishesforyou
മനോഹരം, ഈ ആലാപനം...
വളരെ വളരെ നന്ദി dear അജയ് നായർ ..... 😊🙏🙏🙏🙋♂️
Really Best Rendering through GHARAHARAPPRIYA......
Thank you so very much dear Dhanish Kumar .....😊🙏🙏🙏🙋♂️
Ajith sir, what to say sir you are gifted . Thanks to my wife to get introduced to your voice. Keep going sir
Thank you very much dear Jayakumar Narayanan Nair. So nice of both of you .... 😊🙏🙏🙏🙋♂️
Ajith, Amazing singing up to end with all plans and sustain. Also this is a very difficult song. I also used to sing this song in orchestra. Now it is karaoke. Best wishes.🙏🙏🙏🌻
Thank you very much dear Menon CS. So nice of you .... 😊🙏🙏🙏🙋♂️
So melodious. God bless you.
Thank you so very much dear Arul Mridula Amy Ann ......😊🙏🙏🙏🙋♂️
വളരെ നന്നായി സാർ
വളരെ വളരെ നന്ദി ഡിയർ മൻസൂർ ഇബ്രാഹിം. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Beautiful. Congrats.
Thank you very much Thomas... 😊🙏🙏🙏🙋♂️
Oh..... Entha sir eniku vakukalilla entha bavam ... Super sir leyichirunnu pogum sirinte pattu kelkumbol njan Reetha valsan
വളരെ വളരെ നന്ദി dear റീത്ത വത്സലൻ ..... 😊🙏🙏🙏🙋♂️
Excellent singing. Proceed
Thank you so very much dear Thuaseedharan Pillai ......😊🙏🙏🙏🙋
അതിമനോഹരം.
വളരെ വളരെ നന്ദി dear വൈശാഖം ...... 😊🙏🙏🙏🙋♂️
Amazingly sung brother
Thank you very much dear Manzoor Ebrahim. So nice of you bro .... 😊🙏🙏🙏🙋♂️
കേൾക്കാനിമ്പം. Thank you.
വളരെ വളരെ നന്ദി ഡിയർ A A റഷീദ് അബ്ദുൾ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അതി മനോഹരം
വളരെ വളരെ നന്ദി ഡിയർ സാബു VP ...... 😊🙏🙏🙏🙋
Awesome....
Thank you so very much dear Nirmala TM ......😊🙏🙏🙏🙋♂️
Sweet voic❤e
Congrats , dang very well
Thank you so very much dear Devasia Puthuparambil ......😊🙏🙏🙏🙋
Great
Superb effert.. Sir... 👏👏👏👏... ഗാനത്തിലെ ചില ഭാഗങ്ങൾ അതിൽ ഉള്ളതുപോലെ പാടാൻ ശ്രമിച്ചാൽ.. ഒന്നുകൂടെ കേൾക്കാൻ സുഖം ഉണ്ടാവും... Superb.... 👏👏👏👏👏👌👌👌👌👌
വളരെ വളരെ നന്ദി ഡിയർ അഭിഷേക് AR. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
പാടാൻ ബുധിമുട്ട് ഉള്ള ഒരു ഗാനം എത്ര സിംപിൾ ആയിട്ട് ആണ് അങ്ങ് പാടുന്നത്.. നമിക്കുന്നു സാർ
വളരെ വളരെ നന്ദി ഡിയർ ജിബോയ് V പൗലോസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Great, Great, Great, and super Go to the AR Rahman" s studio.Antony chennat. USA. Thanks
Thank you so very much dear Antony Chennat ......😊🙏🙏🙏🙋♂️
You tried really nice 🌷
Wwwow ennna voicaa👍👍👍👍👌👌
വളരെ വളരെ നന്ദി dear ഡിഫിൻ ഡേവിസ് ..... 😊🙏🙏🙏🙋♂️
God Bless...
Thank you so very much dear Ajitha Teacher ......😊🙏🙏🙏🙋
മനോഹരമായി പാടി ചേട്ടാ
വളരെ വളരെ നന്ദി dear അനിൽ കുമാർ ..... 😊🙏🙏🙏🙋♂️
super song song selection super
Thank you so very much dear Aneesh KTM ......😊🙏🙏🙏🙋
വളരെ നന്നായിട്ടുണ്ട് ❤️❤️❤️
വളരെ വളരെ നന്ദി dear ഗണേഷ് .... 😊🙏🙏🙋♂️
സൂപ്പർ
വളരെ വളരെ നന്ദി ഡിയർ സിയാദ് യാസിൻ ..... 😊🙏🙏🙏🙋♂️
Beautiful rendition
Thank you so very much dear Krishna Panju ......😊🙏🙏🙏🙋♂️