Yesudas | Devarajan Master | Song Selection SADIQ CZ Mobile 8547552475

Поделиться
HTML-код
  • Опубликовано: 13 май 2021
  • 10 Malayalam Songs
    #SadiqCZCollection

Комментарии • 391

  • @vijayamohanan8345
    @vijayamohanan8345 2 года назад +25

    എത്ര തവണ കേട്ടാലും ആദ്യം കേൾക്കുന്ന ആകാംഷയോടെ മാത്രമേ കേൾക്കാൻ കഴിയു. മഹാപ്രതിഭകൾ 🙏

  • @adarshdayanand3334
    @adarshdayanand3334 3 года назад +52

    ദേവരാജൻ മാഷുടെ മികച്ച 10 ഗാനങ്ങൾ തെരഞ്ഞെടുക്കുക എന്ന് പറഞ്ഞാൽ നമ്മൾ ചുറ്റിപ്പോകും! ഏതെടുക്കും, ഏത് കളയും..
    അതിൽ നിന്നും തികച്ചും അമൂല്യങ്ങൾ ആയ ഗാനരത്‌നങ്ങൾ കൊണ്ടൊരു ഗാനമാലികാ കോർത്തു ഞങ്ങൾക്ക് കാഴ്ചവച്ച ഭായ്ക്ക് പ്രണാമം 🙏.
    ആദ്യഗാനം എന്റെ ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്നാണ്. എത്ര വേദനയിലും നമ്മെ തഴുകി ആശ്വാസം പകരുന്ന ഒരു മനോഹര ഗാനം..
    അഭിനന്ദനങ്ങൾ സാദിഖ് ഭായ് 👍

    • @Sadikka
      @Sadikka  3 года назад +1

      Adarsh Dayanand ഭായ് നന്ദി നിറഞ്ഞ സന്തോഷവും

    • @Pradeepan1876
      @Pradeepan1876 Месяц назад

      @

  • @user-bw5bp2di7s
    @user-bw5bp2di7s Месяц назад +7

    എത്ര കേട്ടാലും മതിവരില്ല ഈ പഴയ ഗാനങ്ങൾ ഇത് കേൾപ്പിച്ചതിന് നന്ദി❤❤❤❤❤🎉🎉🎉🎉🎉

  • @georgekvcherthala
    @georgekvcherthala Месяц назад +3

    ഗാനവിസ്മയം ദേവരാജൻ മാസ്റ്ററും ഗന്ധർവ നാദവിസ്മയം ദാസേട്ടനും ചേർന്നു നൽകിയ സംഗീത മധുരം: super songs

  • @sidheekponnani6187
    @sidheekponnani6187 2 года назад +12

    എല്ലാം മനോഹരം ദേവരാജൻ മാഷിന്റെ മാസ്മരിക സംഗീതം
    ദാസേട്ടന്റെ ആലാപനം 💖

  • @abdulrahmann.p53
    @abdulrahmann.p53 2 года назад +19

    കഴിഞ്ഞ കാലത്തിലെ ആ മനോഹര ദിന രാത്രങ്ങളിലേക്ക് എന്നെയും വഹിച്ചു തേര് തെളിച്ചു പോയ പ്രിയ ഗാനങ്ങളെ.. നന്ദി... ഗടികാര സൂചി പിറകോട്ടു തിരിഞ്ഞോ...
    നദി പിറകോട്ടഴുകിയോ...
    കൊഴിഞ്ഞു പോയ വസന്തം
    വീണ്ടു തഴുകിയോ..
    നന്ദി.. ഗാനം അവതരിപ്പിച്ച
    സുഹൃത്തിനും.. ❤️

  • @vijayanchandran763
    @vijayanchandran763 2 года назад +15

    ആദൃം : ഈമഹാ പ്തിഭക്ക് മുൻപിൽ ശ്രീ ദേവരാജൻ മാസ്റ്റർക്ക് പ്രണാമം.
    മുത്ത മണികൾ പോലുള്ള വരികൾ
    ആ മുത്തമണികൾ കൈയ്യകളിലൂടെ
    എഴുതി വീഴുന്ന പോലെ; ഒപ്പം ആലാപനം
    ദാസേട്ടൻറ്റെ അക്ഷരങ്ങൾ പെറുക്കി വൈയ്ക്കന്നപോലെ , കൂടെ നമ്മുടെ കുറെഏറെ വർഷങ്ങൾ പിന്നിലേക്ക് പോയത്പോലെ !

  • @jalajanair3917
    @jalajanair3917 2 года назад +14

    ഗന്ധർവാനും ദേവന്മാരുടെ രാജാവും കൂടി നമ്മെ ഒരു പ്രത്യേക ലോകത്തിൽ കൊണ്ടുപോയി 👍👍👍👍👍

  • @rajank5355
    @rajank5355 Месяц назад +2

    എത്ര കേട്ടാലും മതിവരാത്ത കേൾക്കുതോറും കാത്കുർപ്പിക്കുന്നനല്ല ഗാനങ്ങൾ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Harivadassery
    @Harivadassery Год назад +12

    ആ ശബ്ദം ........ഹോ......അഭൗമ സ്വരമാധുരി .....! ഒരു മലയാളി കേൾക്കാത്ത ദിവസമുണ്ടോ..?

  • @francisp.a6151
    @francisp.a6151 3 года назад +63

    ദാസേട്ടന്റെ ഗാനങ്ങൾ ഒരു മാരീ ചിക പോലെയാണ് അതിനെ തൊടാൻ ആർക്കുംകഴിയില്ല. ആര് അനുകരിച്ചു പാടിയാലും ആ clarity വരില്ല. അത് ദാസേട്ടന്റെ നാവിൽനിന്നു തന്നെ വരണം. എല്ലാപാട്ടും കേട്ടതിനു കണക്കില്ല... ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു....❤❤❤❤❤❤🌹🌹🌹🌹

    • @satheeshkumar6026
      @satheeshkumar6026 3 года назад +15

      മ്യൂസിക് ഡയറക്ടർ ഔസേപ്പച്ചൻ പറഞ്ഞത് ഇങ്ങനെയാണ്, "ദാസേട്ടൻ ഒരു പാട്ട് പാടിയാൽ അത് പാടി വയ്ക്കുകയാണ്. അത് പിന്നെ ആർക്കും എടുക്കാൻ പറ്റില്ല. മറ്റ് ഗായകരുടെ പാട്ടുകൾ അത്യാവശ്യം പാടാൻ അറിയുന്നവർക്ക് എടുത്തുകൊണ്ട് നടക്കാവുന്നതേ ഉള്ളൂ " എന്ന്. 😊😊😊👍👍👍😊😊

    • @kamalakshiamma8937
      @kamalakshiamma8937 2 года назад +10

      @@satheeshkumar6026 എത്ര എത്ര കേട്ടാലും നിർത്താൻ തോന്നാത്ത ഗാനങ്ങൾ നന്ദി ദാസേട്ടാ

    • @satheeshkumar6026
      @satheeshkumar6026 2 года назад +2

      @@kamalakshiamma8937 👍👌👌👍

    • @kuttanpilla7767
      @kuttanpilla7767 2 года назад

      @@satheeshkumar6026 a nvms

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      Yes ❤

  • @sreevalsanm6140
    @sreevalsanm6140 3 года назад +22

    ദേവരാജൻ മാസ്റ്റർ, ദാസേട്ടൻ ടീമിന്റെ സുന്ദരമായ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ. നന്ദി.🙏🙏🙏👌👌👌👍👍👍🌹🌹🌹🙏🙏🙏

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

    • @vanajak3636
      @vanajak3636 2 месяца назад

      Super ghanaghal

  • @pushpajanev7316
    @pushpajanev7316 2 года назад +10

    ഇതു പോലുള്ള ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്തതാണ് ഇതു പോലുള്ള ഗാനം ഇനിയും തണം ഒരായിരം അഭിനന്ദനങ്ങൾ

  • @abhayanraj6544
    @abhayanraj6544 3 года назад +24

    പണ്ട് പണ്ട് പണ്ട് ന്നു പറഞ്ഞാൽ വളരെ പണ്ട് ഈ ഗാനങ്ങൾ കേൾക്കാൻ റേഡിയോ യുടെ മുന്നിൽ തപസിരുന്ന കാലം
    ഇന്ന് എല്ലാം വിരൽ തുമ്പിൽ കിട്ടും
    സാദിക്ക് മ്യൂസിക് സ്റ്റേഷനിലൂടെ
    കേൾക്കു കേൾക്കൂ കേട്ടു കൊണ്ടിരിക്കൂ
    ഭായ് യുടെ നാട്ടിൽ വെള്ളം കയറിയോ T V News ൽ കണ്ടു
    കൊച്ചി യിൽ വെള്ളം കയറി എന്ന്
    ഇവിടെ യും നല്ല മഴ യാണ്
    സൂപ്പർ സൂപ്പർ സോങ്‌സ്
    ഗുഡ് നൈറ്റ്‌

    • @Sadikka
      @Sadikka  3 года назад +3

      അഭയൻ നല്ല മഴയാണ് എൻ്റെ വീട്ടിൽ നിന്ന് കുറച്ച് ദൂരം എൻ്റെ ജേഷ്ഠൻ്റെ വിട്ടിൽ വെള്ള കയറാൻ സാധ്യതയുള്ള സ്ഥലമാണ് എൻ്റെ വിട്ടിൽ കുഴപ്പമില്ല അടുത്ത ആഴ്ച മുതൽ Triple Lockdown മഴ ചുഴലിക്കാറ്റ് പിന്നെ കോറോണ എല്ലാം കൂടി നല്ല പരുവത്തിലാണ് ഇപ്പോഴെത്തെ സ്ഥിതി

  • @gireeshneroth7127
    @gireeshneroth7127 2 года назад +20

    ആ കാലം പോലെതന്നെ,70കൾ, സുരഭില സുന്ദരമാണ് എല്ലാ ഗാനങ്ങളും.

  • @MP-mb5lg
    @MP-mb5lg 2 года назад +18

    അമാനുഷിക പ്രതിഭാശാലികൾ ...യേശുദാസ് ....ദേവരാജൻ ....Thank you sir...

    • @Sadikka
      @Sadikka  2 года назад +1

      സന്തോഷം

  • @rajathi100
    @rajathi100 Год назад +6

    ഗംഭീരം.
    എൻ്റെയും താങ്കളുടേയും ഗാനാസ്വാദന ശൈലി ഒരു പോലെ..

    • @Sadikka
      @Sadikka  Год назад +1

      സന്തോഷം

  • @sumeshanv3898
    @sumeshanv3898 3 года назад +16

    ഗൃഹാതുരത്വം ഫീൽ ചെയ്യുന്ന ഗാനങ്ങൾ.ശ്രീ.സാദിക്ക്,ഒരായിരം നന്ദി.👍👍🙏🙏

    • @Sadikka
      @Sadikka  3 года назад +1

      Sumeshan V നന്ദി സന്തോഷം

    • @kannanrajan9800
      @kannanrajan9800 2 года назад

      @@Sadikka .Cc.c..c.c.ccc..c... CVC C. CVC. Pls..C...C.c CVC.C....... Pls..S.C in...A... Pls v..Ca. Pls. Cfm. CVC C bhgvan. Pls CVCa CVC Ca.AaC.c. CVC CVC. CBGB'sa CBGB'sa CBGB'sa.c.caa few.Aaa CBGB'sa caa. Pls CVC CBGB'saa bachchan caa CVCaaCs CVC CVC aa cfmaaa.A in CVCaaCs. CVCaaCs CVCaaCs CVCaaCs CVC CVCaaCs CVCaaCs CVCaaCs CVCaaCs b CVCaaCs CVCaaCs CVCaaCs CVCaaCs CVCaaCs. CVCaaCsx. CVCaaCsx CVC CVCaaCsx CVC CVCaaCsx CVCaaCsx CVC CVCaaCsx CVCaaCsxv CVC CVC x CVCaaCs CVCaaCsxv CVC CVCaaCsx CVC CVCaaCsx CVCaaCsxv CVCaaCsx CVCaaCsx CVC CVC CVCaaCs CVCaaCsxv x CVCaaCsxv CVCaaCsxv CVCaaCsxv x CVCaaCsxv xv CVC CVC x CVCaaCsxv x CVCaaCsxv CVCaaCsxv CVCaaCsxv CVCaaCsxv CVC CVC CVCaaCsxv CVCaaCsxv CVCaaCsxv CVCaaCsxv adversed. c.c.c.z CVCaaCsxv x. Cascadesz. Pls. Pls sada scads z. Scads z.. Pls sadasya.s.s...s....zz. Cascadesz z. Z z...zs.........z. Cascadesz z... Pls s.sz....x.z....z.s cascadesz Sacagawea's scads Sacagawea's cascadesz scads scarface's.Z sc Sacagawea's sa Scarface's z. Zs. Scads z. Scads. Pls as Sacagawea's sad sadafs.. CVCaaCs cascadesz Sacagawea's. Pls Scarface's sc Scarface's z.z..... Zs. Scads x.s... ... CX cascadesz x cascadesz s..s. Pls s cascadesz.z. Cascadesz. Z. Pls sadafs z sc scads sadafs cascadesz. Pls. Pls z.. Cascadesz c.z... Pls scab CVCaaCsx cascadesz cascadesz z. Pls z..z Scarface's cascadesz. Cascadesz. Scads s. Sacagawea's Sacagawea's CDs sassafras zz. Pls CX. Pls x. CDs sassafras z.... Pls. Pls. Scads sadafs. Scads sadafs scads. Cascadesz z. Zs scads. Pls z Scarface's cascadesz z....X. Cascadesz CVCaaCsxv scads Scarface's Scarface's sassafras. Pls scads. Scads CVCaaCs cascadesz z... Scads . Sassafras CVCaaCsx. Pls Scarface's Sacagawea's.Z scads zs Sacagawea'sz Sacagawea'sz.z scads das Scarface's z...x.z scads z. Saza. Pls zz cascadesz cascadesz. Pls. Sassafras CVCaaCsx z cada sadafs Scarface's z..... Pls x scads z..s......z. Sadafs. Pls cada scads scads cascadesz z...zz sassafras.s scads z scads DSC..Z cascadesz cascadesz s. Pls z. Scads zs. Pls sada. Zs scads Sacagawea's z. Scads z.zz scads sadafs zx.s scads zs z. CDs z.cs. Pls cz...C safed. Zacbxax mnch5567hh

  • @tessyjoy4216
    @tessyjoy4216 11 месяцев назад +3

    ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കണ്ടത്. കാണാതെ പോയിരുന്നെങ്കിൽ ഒരു നഷ്ടം ആയേനെ 🌹🌹🌹താങ്ക്സ് ഭായ്

    • @Sadikka
      @Sadikka  11 месяцев назад +1

      Tessy Joy നന്ദി സന്തോഷം
      Subcribe ചെയ്താൽ കുടുതൽ ഗാനങ്ങൾ ലഭിക്കും ശ്രമിക്കുക

  • @jalajanair3917
    @jalajanair3917 2 года назад +7

    അഭിയൻ രാജ് പറഞ്ഞത് ശരിയാ പണ്ട് റേഡിയോയിൽ നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുമായിരുന്നു ഇപ്പോൾ വിരൽ തുമ്പിൽ 👌👌👌👌

  • @rajisivan584
    @rajisivan584 3 месяца назад +2

    എത്ര വിഷമം ഉണ്ടെങ്കിലും മനസ്സിൽ കുളിർമ്മ നൽകുന്ന പാട്ടുകൾ ദാസേട്ടനും മാസ്റ്ററും ചേരുമ്പോൾ പറയാനുണ്ടോ.. 💖💖💖💖💖🎵🎵🎵🎵🎵🎵🌹🌹

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +16

    ഓൾഡ് ഈസ്‌ ഗോൾഡ് യീ മനോഹര ഗാനം വളരെ വളരെ ഇഷ്ടം ആണ് ദേവരാജൻ മാസ്റ്റർ കുപ്രണാമം സാദിഖ് സർ നു അഭിനന്ദനങ്ങൾ യീ ഗാന ങൾ മറക്കില്ല ഒരിക്കലും അത്ര ഇഷ്ട മാണ് നാളത്തെ തലമുറ യും ഈ ഗാനം ഇഷ്ട പ്പെടും

    • @Sadikka
      @Sadikka  3 года назад +2

      Valsala Sukumaran സന്തോഷം

    • @sajeendrakumarvr
      @sajeendrakumarvr Год назад

      ഇതെന്താ വത്സലെ ദേവരാജൻമാസ്റ്റർക്കു കുപ്രണാമം പറഞ്ഞത്, മോശമായിപ്പോയി കേട്ടോ. (ഞാൻ ശരിക്കും പറയാം, ദേവരാജൻമാസ്റ്റർക്കു പ്രണാമം ).

  • @RajeshRajesh-gz9sp
    @RajeshRajesh-gz9sp 3 месяца назад +4

    ഒരു കായൽപ്പാട്ടിന് ഇതിലും മികച്ച സംഗീതാവിഷ്ക്കാരമോ ......? എന്റെ ദേവരഗൻ (രാജൻ ) മാഷെ ...... ഒന്നാം മാനം പൂമാനം ....... കേട്ടുകൊതി തീരില്ല .......🙏🙏🙏

  • @geetharamachandran6916
    @geetharamachandran6916 2 месяца назад +4

    എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ👍💐

  • @mudandafromavunda5891
    @mudandafromavunda5891 3 года назад +6

    ഈ പാട്ടുകൾ കേട്ടു ഉറങ്ങുന്ന ഈ ഞാൻ ....

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 года назад +13

    ഓ എന്റെ പ്രിയപ്പെട്ട ഗാനം പാലരുവി ❤👌👍

    • @prasannaraghvan8951
      @prasannaraghvan8951 3 года назад +1

      Aenteyum.... artham ariyatha samayathe athu padan thudangi njan. Athinte tune ayirikkam akarshichathu.😗😙😍😘

  • @ramachandranch7942
    @ramachandranch7942 9 месяцев назад +5

    അനശ്വര ഗാനങ്ങൾ!!!

  • @babyusha8534
    @babyusha8534 2 года назад +6

    പാലരുവി നടുവിൽ പണ്ടൊരു പൗര്ണ്ണമാസി രാവിൽ തോണിക്കാറിയാം എന്തൊരിഷ്ടം ഇക്ക സൂപ്പർ🙏🙏🙏♥️♥️♥️🌹🌹🌹🙏🙏🙏

    • @Sadikka
      @Sadikka  2 года назад +2

      Baby Usha നന്ദി സന്തോഷം

  • @jakp5478
    @jakp5478 3 года назад +17

    വീണ്ടും തകർപ്പൻ സെലക്ഷൻ..!

    • @Sadikka
      @Sadikka  3 года назад +2

      നന്ദി സന്തോഷം Jak P

    • @jacobm.t8895
      @jacobm.t8895 2 года назад

      Ap a1

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf Месяц назад +1

    Dasettan the great... Greater than the greatest !പകരം വയ്ക്കാൻ ഇല്ല മറ്റൊന്നും!

  • @SheelaAsokan-pe2wk
    @SheelaAsokan-pe2wk 2 месяца назад +4

    മധുരമാർന്ന പഴയ ഗാനങ്ങൾ

  • @abbashassan2547
    @abbashassan2547 Год назад +4

    🌷സൂപ്പർ ❤️ഈഗാനങ്ങൾ 🍀സെലക്ട് ❤️ചെയ്തു 🌷വീണ്ടും 💚കേൾപ്പിച്ചതിൽ 🍀സാദിഖ് ബ്രോ 🌷അഭിനന്ദനങ്ങൾ 👏👏👍🏻

    • @Sadikka
      @Sadikka  Год назад +1

      അബ്ബാസ് ഹസ്സൻ ഭായ് നന്ദി സന്തോഷം

  • @vijayannair3621
    @vijayannair3621 2 года назад +8

    മനോഹര ഗാനങ്ങൾ പൗർണമിതൻ പാലോഴുകി. മാന്ത്രികൻ ഗന്ധർവൻ ദാസേട്ടൻ. നന്ദിയുണ്ട് സാദിഖ് ബ്രദർ അപൂർവ കളക്ഷൻ.

    • @Sadikka
      @Sadikka  2 года назад +2

      വിജയൻ നായർ നന്ദി വളരെ സന്തോഷം

  • @vrajit1958
    @vrajit1958 3 года назад +9

    Favourite

  • @reethavalsalan4240
    @reethavalsalan4240 3 года назад +8

    Vere leval. Oh ... Sundaram Nandhi SAA 👏🙏❣️🌹

    • @Sadikka
      @Sadikka  3 года назад +1

      Reetha Valsalan നന്ദി വളരെ സന്തോഷം

  • @Kanakalatha1234
    @Kanakalatha1234 24 дня назад +1

    മധുര മനോഹരമായ ഗാനം എന്നു o മനസ്സിൽ മായാതെ നിറയുന്നവരികൾ എന്റെ ദാസേട്ടാ അങ്ങേയ്ക്കല്ലാതെ ഇത്രയും മനോഹരമായി മനസ്സിനെ ഉണർത്താൻ സാധിക്കില്ല ദൈവം അനുഗഹിക്കട്ടെ❤❤❤❤

    • @Sadikka
      @Sadikka  24 дня назад +1

      വെറുതെ പൊട്ടത്തരം വിളിച്ച് പറയരുത്
      മറ്റ് ആളുകളുടെ പാട്ടുകൾ കേൾക്കാത്തത് കൊണ്ടാണ് ഇത് പോലെ വിവരമില്ലാത്ത കമൻ്റ് ഇടുന്നത്
      ഇനി മേലിൽ ഇന പോലെയുള്ള തരം താഴ്ന്ന കമൻ്റ് കൾ ഈ ചാനലിൽ ഇടരുത്

  • @anselemgeorge7312
    @anselemgeorge7312 2 года назад +4

    നേരം വെളുത്താലും, മാനം വെളുത്താലും മാ യാ ത്ത പാട്ടുകൾ.

  • @rajankr6654
    @rajankr6654 10 месяцев назад +5

    ഈ ഗാനം പണ്ട്കാലത്ത് അടുത്തുള്ള സിനിമകൊട്ടകയിൽ നിന്ന്കേട്ട് ഞാൻ കോരിത്തരിച്ചു നിന്ന്പോയിട്ടുണ്ട്, എത്രമനോഹരമായ ഗാനം 👌🙏👍

  • @basanthms74
    @basanthms74 2 года назад +4

    ദാസേട്ടൻ 70 കാലഘട്ടത്തിൽ പാടിയ പാട്ടല്ലേ ആ കാലഘട്ടത്തിലെ ഫോട്ടോ മതിയായിരുന്നു അന്ന് എന്ത് ഭംഗിയാ ദാസേട്ടനെ കാണാൻ ദാസേട്ടനെ ഒരിക്കലും നരച്ചു കാണാൻ ഇഷ്ടമല്ല അദ്ദേഹത്തിൻ്റെ പാട്ടുകൾ പോലെ നിത്യയ്യൗവ്വനമാണ് അദ്ദേഹത്തിന് സംഗീത ദൈവം

  • @shamlashammy6951
    @shamlashammy6951 3 года назад +10

    ഒരിക്കലും മടുക്കാത്ത ഗാനങ്ങൾ
    സൂപ്പർ സെലക്ഷൻ
    സൂപ്പർ ക്ളാരിറ്റി അപ്ഡേഷൻ 👌
    നന്ദി സാദിഖ് 🙏🌹

    • @Sadikka
      @Sadikka  3 года назад +1

      നന്ദി സന്തോഷം ഷംല

    • @unniunni2155
      @unniunni2155 2 года назад

      @@Sadikka /do

  • @sindhuka7223
    @sindhuka7223 2 года назад +2

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ . ഒരു രക്ഷയുമില്ല .
    എത്ര തവണ കേട്ടെന്ന് എനിക്കു തന്നെ അറിയില്ല. ഒരു പാട് നന്ദി. ഒരു പാട് സന്തോഷം. സാദിക്ക് ഭായിക്ക് നന്മകൾ നേരുന്നു.

    • @Sadikka
      @Sadikka  2 года назад +1

      Sindhu ThankYou Very Much

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +9

    ഓൾഡ് ഈസ്‌ OLD🌹🌹🌹❤❤❤👌👌👌👍👍👍🙏🙏🙏🌹🌹🌹= OLD ഈസ്‌ ഗോൾഡൻ, HIT' സ്സസ് ഏ വർ,🌹🌹🌹👌👌👌👍👍👍🙏🙏🙏... 🌹🌹🌹

  • @sheejaibrahim470
    @sheejaibrahim470 3 года назад +11

    സാദിഖ് ഇക്ക നിങ്ങൾ ഭയങ്കരൻ തന്നെ ഒരു സംശയവുമില്ല പത്ത് മികച്ച ഗാനങ്ങൾ തന്നെ

    • @Sadikka
      @Sadikka  3 года назад +1

      ഷിജ സന്തോഷം

  • @divyak4291
    @divyak4291 2 года назад +5

    Fantastic songs in every move ment.s......

  • @kabeerkabeer4444
    @kabeerkabeer4444 2 года назад +4

    എത്രകേട്ടാലും മതിയാവൂല സത്യമാണ് വെല്ലാത്ത സമ്പ വ0

  • @venugopalpv2013
    @venugopalpv2013 2 года назад +5

    എത്രകേട്ടാലും മടുക്കില്ല ::..: ..

  • @sundaresankr4832
    @sundaresankr4832 2 года назад +3

    എല്ലാ ഗാനങ്ങളും ഒന്നിനൊന്നോട് മികവുള്ളത്. വളരെ ഇഷ്ട്ടമായി. ഈ ഗാനങ്ങൾ തെരെഞ്ഞെടുത്തതിന് ഒരു വലിയ സല്യൂട്ട്.

    • @Sadikka
      @Sadikka  2 года назад

      വളരെ സന്തോഷം

  • @santhoshbabuothayoth1723
    @santhoshbabuothayoth1723 Год назад +3

    Supersongs 🌺

  • @ranjithdas1844
    @ranjithdas1844 3 года назад +6

    എക്കാലത്തെയുംമഹത്തായസംഗീതം

  • @ajithkumarts5679
    @ajithkumarts5679 2 года назад +9

    Very supper song.dassettanum,deavarajan mashinum,orairam nandi...🙏🌹
    Sree sidiqe ji great thanks👍🙏🌹

    • @Sadikka
      @Sadikka  2 года назад +1

      അജീത് കുമാർ ഭായ് നന്ദി നിറഞ്ഞ സന്തോഷം

  • @jayalakshmimk8412
    @jayalakshmimk8412 2 года назад +4

    GANDARVANADAM ATHIMANOHARAM ETHOLOKATHU ETHIYATHUPOLE Dasetta I love you

  • @chakrapanin2244
    @chakrapanin2244 3 года назад +6

    മനോഹരം

  • @vijayanuppalakkal6429
    @vijayanuppalakkal6429 3 года назад +12

    Thanks Sadiq Sir,A well. Fantastic. Song by Dr KJ Jesudas and also music composed by Deva Rajan.Master

    • @Sadikka
      @Sadikka  3 года назад +1

      വിജയൻ ഭായ് നന്ദി സന്തോഷം

  • @ranjithmuthachi3543
    @ranjithmuthachi3543 3 года назад +7

    Super songs 👍👍👍

  • @arjunkannan9986
    @arjunkannan9986 2 года назад +3

    Super

  • @bhagyaraj1509
    @bhagyaraj1509 2 года назад +4

    സുന്ദരഗാനങ്ങൾ 💋💋💋💋

  • @hariamaravila8661
    @hariamaravila8661 Месяц назад +1

    അനുഭൂതി നിറയ്ക്കുന്ന അതിശയ ഗാന വസന്തം...

  • @induprakash01
    @induprakash01 2 года назад +8

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @geethanoudamodaran2889
    @geethanoudamodaran2889 2 года назад +3

    Evergreen Songs

  • @vsajeevkumar7195
    @vsajeevkumar7195 2 года назад +5

    ദേവരാഗങ്ങൾ

  • @umadavi8403
    @umadavi8403 2 года назад +2

    ഈ ഗാനം വളെരെ ഇഷ്ടം ആ ണ്

  • @syamasyama5134
    @syamasyama5134 3 года назад +8

    സാർ അടിപൊളി പാട്ടുകൾ സെലക്ഷൻ സൂപ്പർ

    • @Sadikka
      @Sadikka  3 года назад +2

      നന്ദി വളരെ സന്തോഷം

  • @kvhdhcj517
    @kvhdhcj517 3 года назад +12

    ദേവരാജൻ മാസ്റ്റർക്ക് പ്രണാമം k. K. Santhosh

  • @bhagyaraj1509
    @bhagyaraj1509 2 года назад +7

    നല്ല പഴയ ഗാനങ്ങൾ ❤😊

  • @premjithsamuel4051
    @premjithsamuel4051 2 года назад +3

    Very good song...

  • @josev7931
    @josev7931 3 года назад +13

    Beautiful songs by Devarajan master...

    • @vinodrlalsalam4699
      @vinodrlalsalam4699 2 года назад

      എനിക്ക് വേണ്ടത് ഈ ടൈപ്പ് പാട്ടുകൾ അല് മോർ ദുഖഗാനം, പായകാലത പാട്ടുകൾ ആണ്,

    • @rajeswararao3252
      @rajeswararao3252 2 года назад

      Super selection thanks brother please continue do more

  • @ajayannr4037
    @ajayannr4037 3 года назад +8

    Super selection 👍

    • @Sadikka
      @Sadikka  3 года назад

      സന്തോഷം

  • @johnmathewkattukallil522
    @johnmathewkattukallil522 2 года назад +6

    യവ്വനകാലത്തെ ഓർമിപ്പിക്കുന്നു ഈ പാട്ടുകൾ (1970s)

    • @user-zq9zw3rr7l
      @user-zq9zw3rr7l 2 месяца назад

      1970 ൽ 9 വയസ്സുള്ള ഈ യുള്ളവനെ ഇക്കിളി(?) കൊള്ളിച്ച ഗാനം !
      😂😂😂❤

  • @Ajithkumar72
    @Ajithkumar72 3 года назад +15

    All the ten songs which you uploaded are ever green gems of Devarajan master and Yesudas. Pranamam to these legends and thank you for your great work..

    • @Sadikka
      @Sadikka  3 года назад +1

      നന്ദി സന്തോഷം

    • @abidaliv133
      @abidaliv133 2 года назад +1

      à

    • @atulmanoj
      @atulmanoj 2 года назад

      sadiq sir super duper collected

  • @sureshchadayamangalam8533
    @sureshchadayamangalam8533 3 года назад +5

    മനോഹരം സാദിഖ് ജി

    • @Sadikka
      @Sadikka  3 года назад +1

      Suresh Chadayam നന്ദി സന്തോഷം

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 3 года назад +9

    Super selection ❤️👍🙏

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം

  • @madumuscat2447
    @madumuscat2447 3 года назад +6

    Wonderful song. 💌💌💌💌💌💌

  • @oziosmans
    @oziosmans 2 года назад +8

    GaanaGhandharvan songs
    Excellent selections 🎵🙋‍♂️🥰

    • @Sadikka
      @Sadikka  2 года назад +1

      വളരെ സന്തോഷം

  • @josea-purackkal3827
    @josea-purackkal3827 2 года назад +3

    Marvelous

  • @janardhananullattil8204
    @janardhananullattil8204 Год назад +2

    ആദ്യം വരേണ്ടത് കേരളത്തിൽ മുക്കിലും മൂലയിലും അലയടിച്ച കണ്ണുനീർ മുത്തുമായ് കാണാനെത്തിയ എന്ന ഗാനം ആയിരുന്നു. 🙏🙏

  • @sibbymathews6759
    @sibbymathews6759 2 года назад +4

    Thanks a lot. Some of the most melodious songs I used to enjoy in my childhood. Truly evergreen songs.

  • @rajucimon982
    @rajucimon982 2 года назад +3

    Ilike it devarajan master compostion

  • @sugathantg72
    @sugathantg72 2 года назад +5

    , ഇത് അണ് ഗന്ദർവ സംഗീതം

  • @josephsalin2190
    @josephsalin2190 3 года назад +13

    അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ
    എന്ന ഗാനവും Top-ൽ വരുന്നതാണ്

    • @azhaki123tt6
      @azhaki123tt6 2 года назад

      Arkil nee you

    • @sajeendrakumarvr
      @sajeendrakumarvr Год назад +1

      അതൊരിക്കലും ആദ്യത്തെ ടോപ്പിൽ വരില്ലല്ലോ ജോസഫ്.

  • @manojkc3621
    @manojkc3621 3 года назад +6

    സാദിഖ് ഭായ് സൂപ്പർ... .. അഭിനന്ദങ്ങൾ

    • @Sadikka
      @Sadikka  3 года назад +1

      മനോജ് KC നന്ദി വലിയ സന്തോഷം

  • @shankarshankar9117
    @shankarshankar9117 2 года назад +2

    Suppar

  • @girijathampi4901
    @girijathampi4901 2 года назад +5

    Never heard super song...💐💐💐

  • @vincentjuvenile9164
    @vincentjuvenile9164 3 года назад +6

    രാഗ മാലിക മാധുരി..
    എല്ലാം അനശ്വര ഗീതങ്ങൾ.. സാദിഖ്ഭായ്... 👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍

    • @Sadikka
      @Sadikka  3 года назад +2

      വിൻസെൻ്റ് ഭായ് വലിയ നന്ദി

  • @pushpajanev7316
    @pushpajanev7316 2 года назад +2

    ഇതു പോലുള്ള പാട്ടുകൾ എത്രയും കഴിഞ്ഞാലും കേൾ സാദിക്കില്ലിന മി ക്കുന്നു ഇനിയും പ്രദീക്ഷിക്കുന്നു

  • @devayanipc7713
    @devayanipc7713 Месяц назад

    ഇറക്കുന്ന മുഴുവൻ ഗാനങ്ങളും വളരെ ഇഷ്ടത്തോടെയാണ് സ്വീകരിക്കുന്നത് , താങ്ക്സ് ❤❤❤👍

  • @gurumithravk
    @gurumithravk 14 дней назад +1

    EVERLASTING ❤️♥️❤️❤️❤️ EVERGREEN ❤️❤️❤️❤️DEVA❤️❤️❤️❤️ GANDHARVA Ganangal❤❤❤❤

  • @prasannaraghvan8951
    @prasannaraghvan8951 3 года назад +4

    Aellam onninonnu mecham. Thankal abhinandanathinu thikachum arhan thanne ..... bhai.....ente priyappetta pattukal...sathyathil jeevithathinte marubhoomiyil ottapettapozhum eee pattukal aenne ottonnumalla aasgwasipichirullathu....Gana Gandharvan Yeshudas sir and Devarajan mastar...namukku malayalikalkku kittiya punyam...

  • @sherlyaugustine9478
    @sherlyaugustine9478 3 года назад +8

    No words bro❤️😍👍🏻❤️

    • @Sadikka
      @Sadikka  3 года назад +1

      നന്ദി സന്തോഷം

  • @lathahelen5959
    @lathahelen5959 3 года назад +10

    പാലരുവി നടുവിൽ... കേൾക്കു൦പോൾ... ഋഷി പരാശ്വ൪.. സത്യവതി കഥ ഓ൪മ്മ വരു൦.. എല്ലാപാട്ടു൦.. അതിമനോഹര൦.. നന്ദി ഭായ്..

    • @Sadikka
      @Sadikka  3 года назад +2

      സന്തോഷം

  • @VenuGopal-lr4le
    @VenuGopal-lr4le 3 года назад +3

    Premamayeeeee.....eeee...eeee haa enthu sugham kelkaan🙏🙏🙏

  • @devprasad7436
    @devprasad7436 2 года назад +3

    Njan ithu kaanan thamasichu poyi. Kshamikkuka. You gave 10 jems of malayalam songs.I don"t know how to express my feelings. Any way khuda aap ka bhala karega. My prayer always with u..once again thanks for this beautiful precious songs.

    • @Sadikka
      @Sadikka  2 года назад +1

      Dev Prasad നന്ദി നിറഞ്ഞ സന്തോഷം

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 3 года назад +6

    My selection, thank you bro.

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @Orupattukaran
    @Orupattukaran 2 года назад +3

    നല്ല ഗാനങ്ങള്‍...

  • @psasidharan1555
    @psasidharan1555 Месяц назад +1

    Bhaijan u r the great, no more words one big salute you dear 🎉☺️👏🤝

    • @Sadikka
      @Sadikka  Месяц назад +1

      ശശിധരൻ സന്തോഷം നന്ദി

  • @jilnapk5057
    @jilnapk5057 3 года назад +6

    Manoharamaya gaanangal thankyou mr cz❤️❤️❤️❤️

    • @Sadikka
      @Sadikka  3 года назад +2

      Jilna PK നന്ദി വളരെ സന്തോഷം

  • @tresasojan8979
    @tresasojan8979 3 года назад +5

    Mellifluous. Thanks sadik.

    • @Sadikka
      @Sadikka  3 года назад +1

      Tresa Sojan സന്തോഷം

  • @mariyammaabraham4528
    @mariyammaabraham4528 3 года назад +13

    Fine selections of Devarajan master, thank you Sadiq bhai

    • @Sadikka
      @Sadikka  3 года назад +1

      Mariyamma Abraham നന്ദി സന്തോഷം

    • @josemenachery8982
      @josemenachery8982 3 года назад

      @@Sadikka \ \ .😂 😂.😂 le

    • @joselouis9028
      @joselouis9028 2 года назад

      @@josemenachery8982
      Z

  • @prasennapeethambaran7015
    @prasennapeethambaran7015 Месяц назад

    Old is gold. Nice selection. 👌🏻

  • @SajithA-mr1rh
    @SajithA-mr1rh 27 дней назад

    ഈ പാട്ട് കേൾക്കുമ്പോൾ ഞാനേ ത്‌ലോകത്താണുള്ളത്

  • @remeshnair5478
    @remeshnair5478 3 месяца назад +1

    Beautiful Songs good selection 👌 congratulations 🌹🌹🌹🌹🌹