കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ...| Evergreen Hits Songs| KJ Yesudas | KS Chithra
HTML-код
- Опубликовано: 17 июн 2024
- Watching On കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ...| Evergreen Hits Songs| KJ Yesudas | KS Chithra
00:00 Song: Azhake Nin
Movie : Amaram
Lyrics : Kaithapram
Music : Raveendran
Singer : KJ Yesudas|KS Chithra
Year : 1991
05:03 Song: Maanasalola Mrathaka
Movie : Kingini (Kurinji Pookkunna Nerathu)
Lyrics : Thankappan Nair
Music : Kannur Rajan
Singer : KJ Yesudas
Year : 1992
09:35 Song: Maanasalola MrathakEnnumoru Pournamiye
Movie : Mahaanagaram
Lyrics : ONV Kurup
Music : Johnson
Singer : KS Chithra
Year : 1992
14:11 Song: Puliyilakkarayolum
Movie : Jathakam
Lyrics : ONV Kurup
Music : R Somasekharan
Singer : KJ Yesudas
Year : 1989
19:11 Song: Akasha Deepam
Movie : Kshankathu
Lyrics : Kaithapram
Music : Sharreth
Singer : KJ Yesudas|KS Chithra
Year : 1990
24:08 Song: Melle Melle
Movie : Oru Minnaaminunginte Nurungu Vettam
Lyrics : ONV Kurup
Music : Johnson
Singer : KJ Yesudas
Year : 1987
28:42 Song: Kaathodu Kaathoram
Movie : Kaathodu Kaathoramm
Lyrics : ONV Kurup
Music : Bharathan
Singer : Lathika
Year : 1985
33:14 Song: Hridayam Oru Veenayaay
Movie : Thammil Thammil
Lyrics : Poovachal Khader
Music : Raveendran
Singer : KJ Yesudas
Year : 1985
43:04 Song: Indulekha Kanthurannu
Movie : Oru Vadakkan Veeragadha
Lyrics : Kaithapram
Music : Bombay Ravi
Singer : KJ Yesudas
Year : 1989
#evergreenhits #melodysongs #kjyesudas #90severgreen #kschithra #lovesong #nonstopsong
© 2023 Speed Audio Video Dubai
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
മൗനമാകും ഊഞ്ഞാലയിലേറീ ഞാൻ
മാനം നിറഞ്ഞാടും സ്വപ്നാടകനായി
ഈറൻ മേഘം മഴയായി പൊഴിയും
ഇരുൾ മൂടിയ തൊടികളിൽ
ആരവങ്ങൾ, ആഘോഷങ്ങൾ
ഒരു മഴ നനയുന്ന സുഖത്തിൽ
ഓലേഞ്ഞാലിയുടെ അലയൊലികൾ
മോഹത്തിൻ ചിറകിൽ ഞാനേകനായി
മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു
മഴത്തുള്ളികൾ ഒന്നൊന്നായി പൊഴിയും
മുറ്റത്തെ മായിക മായക്കാഴ്ചകളിൽ
ഇന്നുമെനിക്ക് വർണ സ്വപ്നങ്ങളേകാൻ
ഈ സായംകാലം സുന്ദരമാക്കാൻ നീ വരൂ
പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ
പാടുമീ ഗീതം മധുരഗീതം
മയങ്ങും പ്രകൃതി തൻ നിശ്ചല മൂകതകൾ
മഴമുകിലുകൾ പെയ്തു തീരും
മഴച്ചാലുകളിൽ മാമരങ്ങൾ കൂമ്പും
മനോഹരമൊരു കാഴ്ചയായി
മുന്നിൽ നീ നിന്ന,നേരം
മറവിയെ വെല്ലും ഓർമ ചിത്രമായതെൻ
മനസിൽ നിത്യതയായി നിറയുന്നു
മരിക്കാ ആ ഗാനങ്ങൾ.❤😊
മരണമില്ലാത്ത പാട്ടുകൾ ❤❤ താങ്ക്സ് to രവീന്ദ്രൻ മാഷ് ജോൺസൻ മാഷ് onv കുറുപ്പ് സർ, കൈതപ്രം സർ......... etc 🌹🌹🌹🌹🌹🌹
എന്നുമൊരു പൗർണ്ണമിയെ പൊൻകണിയായി കണ്ടുണരാൻ മോഹിക്കും സാഗരത്തിൻ സംഗീതം കേൾപ്പൂ ഞാൻ............
"എന്ത് ഭാവനയാണ്....... ഒഹ്ഹ്ഹ്ഹ് 🥰🥰🥰🥰🥰🥰,," onv sir ജോൺസൻ മാഷ് 😘😘😘😘😘
Super ganagalude thulabaram god cilashan🎉
Listening now May 2024..best songs.Thank you Dasetten.🙏
Thank you for this beautiful moments 💖💖❤️😍🙏💓🤩
Thank you Chitrachechi and Dasetten..🎉🎉🎉🎉❤
Marakkanmadikknnaganam super❤
Super songs adipoli❤
ഒന്നും പറയാൻ ഇല്ല സൂപ്പർ 👌🏼👌🏼👌🏼
എക്കാലവും ഓർമ്മിക്കപ്പെടുന്ന ഗാനങ്ങൾ 🙏
ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ 🙏🏻
Super songs ❤❤❤
🌷 17 - 05 - 2024 🌷
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
മുഖം വിടരും പുഞ്ചിരികളേകീ
മധുരമായി പാടൂ നീ
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
ഒന്നു ചേരും നാൾ വരും
ഓമനിക്കാനൊരു പുഷ്പവുമായി
കൺ മുന്നിൽ നീ പൊൻതാരകം
കാലം കസവിടും കനവിൻ തീരങ്ങൾ
കുയിലായി ഞാനും പാടും പ്രണയ ഗീതം
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
നീലാകാശം തിളങ്ങും നക്ഷത്രമായൊരുങ്ങും
നിലാവിൽ നിറമാലകൾ
ഇവിടെ വസന്തമൊരുങ്ങും
ഈ തീരം വർണങ്ങളണിയും
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
മുഖം വിടരും പുഞ്ചിരികളേകീ
മധുരമായി പാടൂ നീ
Suppar👍
Super songs
Nallapatgukal..,....
Nalloru Bhakthi Gaanam Nannayitund
സൂപ്പർ സോങ്
❤❤❤
❤❤❤❤❤❤
Adipoli ❤
Best songs forever ♥️♥️♥️♥️♥️♥️🌹❤
❤❤❤👌super
Super❤❤❤
സൂപ്പർ ഹിറ്റ് ഗാനങ്ങൾ
❤
Spr❤❤
👍👍
Nice songs
Super
Super Songs
❤❤❤❤
Good song
ആരേയും മോഹിക്കാത്ത മനുഷ്യരുണ്ടോ
ആർക്കും വേണ്ടാത്തവർ ആരുണ്ട്
അകലങ്ങൾ അടുപ്പങ്ങൾ അമരത്വം
ആസക്തിയാകും ആ(ഗ്രഹങ്ങൾ
ഒരിയ്ക്കലും വിടരാത്ത പൂക്കൾ പോലും
ഒരു കാലം പൂക്കാലത്തിൻ വസന്തമാകും
വിരൂപയെന്നു വിലപിച്ച കുഞ്ഞു പക്ഷി
വളർത്തിയവർ പോലും അവഗണിച്ചവൾ
ചിറകു വിരിച്ചപ്പോൾ അരയന്നമായി
ചന്തമേറും ചാരുതയായി
പല രൂപത്തിൽ ഭാവത്തിൽ മാനവലോകം
പരിഹാസങ്ങൾ പരിഹാസ്യമല്ലേ
കുറ്റങ്ങൾ കുറവുകൾ എല്ലാവരിലും
കൂടിയും കുറഞ്ഞും നിറസാന്നിധ്യം
മറ്റുള്ളവരെ വിധിക്കരുതേ
മനുഷ്യനവകാശം സ്വമനസിൽ മാത്രം
പാപ പുണ്യ സമ്മിശ്രം മാനവപാതകൾ
പിരിയുമ്പോഴുണരുന്ന വിലാപങ്ങൾ
പുണരുമ്പോൾ പുഞ്ചിരികളായി മാറും
സത്യസന്ധതകളിൽ നുണകളില്ലേ
സാരോപദേശങ്ങൾ പാഴ് വാക്കുകളാകും
സംസ്കാരങ്ങൾ പലവിധമുലകിൽ
സർവ്വം ചേരുമ്പോൾ ലോകമാകും
കാലം മായ്ക്കാത്ത ചിത്രങ്ങളില്ലാ
കരുതിയതെല്ലാം കൊണ്ടു പോകാൻ
കഴിയാതെ നാം മണ്ണടിയും
ചിന്താഗതികൾ, മതഭേദങ്ങൾ
ചിതയിൽ ചാരമാകും ചിലപ്പോൾ
നില നിൽക്കും അൽപകാലം
നവമുകുളങ്ങളുണരും വരെ
👍👍👍
Super song ❤
👍🏻👍🏻👍🏻നല്ല പാട്ടുകൾ 🥰🥰🥰
., for tt þtttt t tþþttttt þþþ😂þ tþþþþt tþtf tĥpp😂
Nice❤❤❤ song❤
ഗുഡ് 👍
Super song
👍👍👌
❤
2024/05/28 ഇന്ന്
❤😂 super 👍👍👍👍
സൂപ്പർ 👌🔥👍😍... ഇപ്പോഴുള്ള പാട്ടു കേട്ടാൽ 😡😡.. Tv... മൊബൈൽ ഒക്കെ കൊണ്ട് പോയി വല്ല പൊട്ട കിണറ്റിലും ഉപേക്ഷിക്കാൻ തോന്നും 😂😂😂
Mobile ullakonda ippatha pillerokke eeeee paaattukale ariyunne😂
🅂🅄🄿🄴🅁 🅂🄾🄽🄶🅂
23 5 2024
Super song ❤❤
Super. Song
Music 🎶❤ singers
28/5/2024
🙏
6/6/2024
Azake
Super.songs
Mo
Super songs
❤
❤❤❤
❤❤❤❤❤❤
Nice songs
28/5/2024
28/5/2024