Excellent humming...very nice composition...singing with so good feeling...cant understand ...but feel good....very soft voice....thanks for this song...❤
ദാസേട്ടൻ നൽകിയ അതേ ഭാവം വരികൾക്ക് നൽകി ഉച്ചാരണ ശുദ്ധിയോടെ അസാധ്യമായി പാടി ശ്രോതാക്കളെ അതിശയിപ്പിക്കുന്ന അജിത് സർ ന്, എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു🙏
ഗാനഗന്ധർവന്റെ ശബ്ദമാധുരിയും അഭിനയവും ഒത്തിണങ്ങിയ രംഗം കണ്മുന്നിൽ കൊണ്ടുവന്നു നിറുത്തും പോലുള്ള അതിമനോഹരമായ ആലാപനം. ഒത്തിരി ഒത്തിരി നന്നായി. ഒരുപാട് ഇഷ്ടമായി. ഇത്രയും നാൾ എങ്ങനെ miss ചെയ്തു എന്നറിയില്ല. 🌹👌👌👌👌👌♥👌👌👌👌👌🌹
വളരെ നന്നായി പാടി: ഇത്തരത്തിലുള്ള പഴയ പാട്ടുകളോടാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം _ ചെറുതായി തമ്പലയൊക്കെ വായിയ്ക്കുന്ന കൂട്ടത്തിലാണ് ഞാൻ - അതു കൊണ്ട് അങ്ങയുടെ ഇത്തരം പാട്ടുകൾ ഒക്കെകേൾക്കാറുണ്ട് ആസ്വദിയ്ക്കുന്നു
സർ, മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് ഒരു സുവർണ്ണ കാലഘട്ടമുണ്ടായിരുന്നു. നഷ്ടപ്പെട്ടു പോയ ആ കാലഘട്ടത്തെയോർത്ത് ഞാൻ വിഷമിക്കാറുണ്ട്. പക്ഷെ താങ്കളെപ്പോലുള്ളവർ നമ്മുടെ സമൂഹത്തിലുള്ള താണ് ഒരാശ്വാസം. ആ ഗാനങ്ങളുടെ ജീവൻ പൊലിയാതെ കാത്ത് സൂക്ഷിക്കാൻ താങ്കളെപ്പോലുള്ളവരുണ്ടല്ലോ. മറ്റുള്ള ഗായകരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത് താങ്കൾ പാടുമ്പോൾ ഭാവം ഒട്ടും തന്നെ ചോർന്നു പോകുന്നില്ല എന്നുള്ളതാണ്.Super Voice. ജൈത്രയാത്ര തുടരൂ.
Mr ajithkumar u have Mind blowing voice calture....ur left hand following tals.... and timing delivered of words like (water flow)absolutely mesmerising....superb......from California......
Beautiful song...nice composition...u sung very well...specialy that aalap.....es aalap ne gaane ko or sundar bana diya hai...thanks a lot...for this nice classical touch song....
ഗാനത്തിന്റെ സൗന്ദര്യം കൊണ്ടാണോ വളരെ നന്നായി പാടിയിട്ടുണ്ട് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പല പ്രാവശ്യം കേട്ടു ! sound combination is perfect ! നല്ല ഗായകനായി അംഗീകരിക്കട്ടെ ! പ്രോഗ്രാം അറേഞ്ച് ചെയ്തു selected songs പാടുക ! Best wishes !
ഹായ്.. അജിത് sir.. ഒരു ദിവസം പോലും നിങ്ങളുടെ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല... എന്തോ മറന്നുവല്ലോ എന്നൊരു തോന്നൽ..... 😄🌹🌹🌹🌹ആഴത്തിൽ പതിഞ്ഞു പോയി ആ സൗണ്ട്... 👍👍👍
Song : Ente Swapnathin Movie : Achani (1973) Lyrics : G Devarajan Music : P Bhaskaran Singer : K.J Yesudas എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ നീലത്താമര മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നു ചൈത്രം നിന്‍റെ നീരാട്ടു കണ്ടു നിന്നു(2) എന്റെ ഭാവനാ രസല വനത്തില്‍ വന്നു ചേര്‍ന്നൊരു വനമോഹിനി(2) വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി വന്യപുഷ്പജാലം നിരയായ് നിന്നെ വരവേൽക്കുവാനായ് ഒരുങ്ങി നിന്നു ആ.. ആ .. ആ.. ആ..ആ . (എന്റെ സ്വപ്നത്തിന്‍....) പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ പൂമരങ്ങള്‍ പൂത്തരാവില്‍(2) നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി നിന്നെ കാത്തുനിന്നു ചാരേ നീലാകാശവും താരകളും ആ.. ആ .. ആ.. ആ..ആ .അ ..ആ (എന്റെ സ്വപ്നത്തിന്‍....)
മനോഹരഗാനം മനോഹരമായിപാടി അജിത്ത് സാർ. നന്ദി നമസ്കാരാം🙏❤️
Excellent singing by Mr Ajith. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പ്രേമ ഗാനം! ! God's gift ?
Excellent humming...very nice composition...singing with so good feeling...cant understand ...but feel good....very soft voice....thanks for this song...❤
Super song nallathu pole padi sir 👌👌🙏🙏🙏🙏🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
സാറിന്റെ പാട്ടിന്റെ ഭംഗി അക്ഷര സ്പുടതയും സാറിന്റെ ഓരോപാട്ടിനോടുമുള്ള അതിഭാവവും. സാറിന്ഒരുപാടു പാട്ടുകൾ പാടാൻ കഴിയട്ടെ.... 💞💞💞💞💞💞💞💞💞💞💞💞💞💞💞
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Hai ചേട്ടാ കുറച്ച് ദിവസം മായി ചേട്ടന്റെ പാട്ടുകൾ കേട്ടിട്ട്. ഈ ഗാനം സൂപ്പർബ്, 👌💞💞💞👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വളരെ വളരെ നന്ദി dear ശ്രീവൽസം ...... 😊🙏🙏🙏🙋♂️
Excellent singing by Ajith.
Ethra kettalum pinneyum
Kelkkan kothiyalunni.
Give him a big hand and appreciate his talents.
Best singing by Mr Ajith.
Give a big hand and award him for exceptional
Talents at this old age. Humility is the quality we like him. God bless !
അജിഎട്ടാ എത്ര മനോഹരമായിട്ട് ആണ് ഈ പാട്ട് പാടുന്നത് ശരിക്കും കുറച്ച് അസൂയ ഉണ്ട് എന്നാലും ഈ ഭാവഗായകനും കുടുമ്പത്തിനും ഒരായിരം ആശംസകൾ
ദാസേട്ടൻ നൽകിയ അതേ ഭാവം വരികൾക്ക് നൽകി ഉച്ചാരണ ശുദ്ധിയോടെ അസാധ്യമായി പാടി ശ്രോതാക്കളെ അതിശയിപ്പിക്കുന്ന അജിത് സർ ന്, എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു🙏
വളരെ വളരെ നന്ദി ഡിയർ ഷിജു PR. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഗാനഗന്ധർവന്റെ ശബ്ദമാധുരിയും അഭിനയവും ഒത്തിണങ്ങിയ രംഗം കണ്മുന്നിൽ കൊണ്ടുവന്നു നിറുത്തും പോലുള്ള അതിമനോഹരമായ ആലാപനം. ഒത്തിരി ഒത്തിരി നന്നായി. ഒരുപാട് ഇഷ്ടമായി. ഇത്രയും നാൾ എങ്ങനെ miss ചെയ്തു എന്നറിയില്ല. 🌹👌👌👌👌👌♥👌👌👌👌👌🌹
വളരെ വളരെ നന്ദി dear ജയ പ്രിയ ... 😊🙏🙏🙏🙋♂️
Ente swapnathin thaamara poikayil... 🎶🎵
Super ❤️👍🏻
One of the most popular song!!!
Really great🙏🙏🙏
Thank you so very much dear Dhanushma PV ......😊🙏🙏🙏🙋
I happened to watch one of your uploads, and now I am watching each and every one like I'm addicted. Such good work. Thanks a lot :-)
Thank you so very much Sandeep. So nice of you.. 😊🙏🙏🙏🙏🙋♂️
@@AjithThayyil All of these are my favourite songs. I should be thanking you :)
@@sandeepjayakumar3680 So nice of you Sandeep.., 😊🙏🙏🙏🙋♂️
Me tooo
Thank you so very much dear Raju Chungath ......😊🙏🙏🙏🙋
ഇങ്ങനെയൊക്കെ പാടിയാൽ രൂപവതിയല്ല അപ്സരസ്സുകൾ വരെ വിണ്ണിൽ നിന്നും ഇറങ്ങി വരാതെ ഇരിക്കുന്നതെങ്ങിനെ???? ആയുർ ആരോഗ്യം നേരുന്നു..... ഇനിയും പാടു ഗായകാ......
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
Qqqqq
Neelakasavum tharakalum......
Ah.... Ah....... Ah.......
How soothing this, Mr. Ajith.
Sabhaash !!!! Keep it up.
God bless you...
Thank you very much dear Balan Nair. So nice of you ......😊🙏🙏🙏🙋
Sir, One of my favourite song, you sang beautifully. I am one of your fan.
Thank you very much dear Gopakumar Warrier. So nice of you .... 😊🙏🙏🙏🙋♂️
വളരെ നന്നായി പാടി: ഇത്തരത്തിലുള്ള പഴയ പാട്ടുകളോടാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം _ ചെറുതായി തമ്പലയൊക്കെ വായിയ്ക്കുന്ന കൂട്ടത്തിലാണ് ഞാൻ - അതു കൊണ്ട് അങ്ങയുടെ ഇത്തരം പാട്ടുകൾ ഒക്കെകേൾക്കാറുണ്ട് ആസ്വദിയ്ക്കുന്നു
വളരെ വളരെ നന്ദി ഡിയർ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സർ, മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് ഒരു സുവർണ്ണ കാലഘട്ടമുണ്ടായിരുന്നു. നഷ്ടപ്പെട്ടു പോയ ആ കാലഘട്ടത്തെയോർത്ത് ഞാൻ വിഷമിക്കാറുണ്ട്. പക്ഷെ താങ്കളെപ്പോലുള്ളവർ നമ്മുടെ സമൂഹത്തിലുള്ള താണ് ഒരാശ്വാസം. ആ ഗാനങ്ങളുടെ ജീവൻ പൊലിയാതെ കാത്ത് സൂക്ഷിക്കാൻ താങ്കളെപ്പോലുള്ളവരുണ്ടല്ലോ. മറ്റുള്ള ഗായകരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത് താങ്കൾ പാടുമ്പോൾ ഭാവം ഒട്ടും തന്നെ ചോർന്നു പോകുന്നില്ല എന്നുള്ളതാണ്.Super Voice. ജൈത്രയാത്ര തുടരൂ.
വളരെ വളരെ നന്ദി dear CPN .... 😊🙏🙏🙏🙋♂️
Super ayitundu sir congrats.
Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋♂️
Really beautiful.... with your own stile,& differences... still great....
Thank you so very much dear Gopinathan PV ......😊🙏🙏🙏🙋
ഇത്ര സ്പുടമായി പാടുന്ന താങ്കൾക്ക് ആയുരാരോഗ്യ0 നേരുന്നു 🙏
വളരെ വളരെ നന്ദി ഡിയർ ജോൺസൻ ബെൻസിൽ ...... 😊🙏🙏🙏🙋
Aameen
Mr ajithkumar u have Mind blowing voice calture....ur left hand following tals.... and timing delivered of words like (water flow)absolutely mesmerising....superb......from California......
Thank you very much dear Jacob Sylas. So nice of you. Very happy indeed .... 😊🙏🙏🙏🙋♂️
Superb melody! Beautifully rendered, dear Ajith 💐
Kudos 🌹💐
മൺ മറഞ്ഞുപോയ ഈ ഗാന ശില്പി കളൊക്കെ ഒരിക്കൽ കൂടി പുന: ർ ജനിച്ചിരുന്നെങ്കിലെന്നാശിച്ചു പോകുന്നു . താങ്കളുടെ ആലാപനം 👌💐
ഒത്തിരിയൊത്തിരി (പിയമീ ഗാനം... ആലാപനം മനോഹരം..
വളരെ വളരെ നന്ദി മമ്ത.. 😊🙏🙏🙏🙋♂️
വളരെ മനോഹരം, ആലാപനം .. അഭിനന്ദനങ്ങൾ .. !!
വളരെ വളരെ നന്ദി ഡിയർ ശ്രീകാന്ത് നായർ ..... 😊🙏🙏🙏🙋♂️
ദാസേട്ടൻ പാടി അഭിനയിച്ച ചിത്രം. Beautiful song. സാറിന്റെ ശബ്ദത്തിൽ ഈ പാട്ട് വളരെ നന്നായിട്ടുണ്ട്. ഇനിയും പാടുക.. All the best 👍
വളരെ വളരെ നന്ദി ഡിയർ യൂനുസ് K. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
Well sung, Keep it up. Like to hear more from you.
Sir, your diction is perfect. Your singing is ......awesome.
Thank you so very much dear John Pereira .... 😊🙏🙏🙏🙋♂️
Indeed it is...
Thank you so very much dear bro ......😊🙏🙏🙏🙋
@@AjithThayyil BM
🦁
Totally agree with you
Beautiful song...nice composition...u sung very well...specialy that aalap.....es aalap ne gaane ko or sundar bana diya hai...thanks a lot...for this nice classical touch song....
Thank you so very much dear Manjushri Sadhak ......😊🙏🙏🙏🙋
Very good singing🎤
Beautiful song selection..
All the best👍
Thank you so very much dear A C Gopalakrishnan Nair ......😊🙏🙏🙏🙋
Excellent Singing better than
Original song by Yesudas.
Give a big hand for this.
God's gift !!!
വല്ലാത്തൊരു ഈണമാണ് താങ്കളുടെ ശബ്ദത്തിന്... ശെരിക്കും ഇതുപോലെ പാടുവാൻ കൊതിയാവുന്നു...😍😍😍
വളരെ വളരെ നന്ദി ഡിയർ ബ്രോ. ശ്രമിക്കൂ. പറ്റും ......😊🙏🙏🙏🙋
ദാസേട്ടൻ പാടി അഭിനയിച്ച പാട്ട്... അതെ ഫീൽ.... 👌👌👌🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
One of my favourite songs. Thank you so much Ajith sir. Fantastic rendition. So nice to hear in your blessed voice
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
ഗാനത്തിന്റെ സൗന്ദര്യം കൊണ്ടാണോ വളരെ നന്നായി പാടിയിട്ടുണ്ട് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പല പ്രാവശ്യം കേട്ടു ! sound combination is perfect ! നല്ല ഗായകനായി അംഗീകരിക്കട്ടെ ! പ്രോഗ്രാം അറേഞ്ച് ചെയ്തു selected songs പാടുക ! Best wishes !
വളരെ വളരെ നന്ദി ഡിയർ പ്രതാപ് ചന്ദ്രൻ ...... 😊🙏🙏🙏🙋
Amazing really wonderful........
Thank you very much dear Divya M. So nice of you .... 😊🙏🙏🙏🙋♂️
ഹായ്.. അജിത് sir.. ഒരു ദിവസം പോലും നിങ്ങളുടെ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല... എന്തോ മറന്നുവല്ലോ എന്നൊരു തോന്നൽ..... 😄🌹🌹🌹🌹ആഴത്തിൽ പതിഞ്ഞു പോയി ആ സൗണ്ട്... 👍👍👍
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super 🌸 very nice song 💐 Thanks Ajlth sir
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
ഒരു പാട് വർഷങ്ങൾ പിന്നിലേക്ക് എന്നെ വലിച്ചു കൊണ്ടുപോയി ഏട്ടന്റെ പാട്ട് .നന്ദി നന്ദി. നന്ദി
വളരെ വളരെ നന്ദി dear G. ശ്രീനന്ദിനി ..... 😊🙏🙏🙏🙋♂️
Very nice singing, sir. Keep going on.
Thank you so very much dear Ajish Prabhakar ......😊🙏🙏🙏🙋♂️
A dedicated singer. Always makes us astonished before your unique style of singing
Thank you so very much dear Udayabanu C P .... 😊🙏🙏🙏🙋♂️
എന്റെ ഒരു ഫ്രണ്ട് എനിക്കുവേണ്ടി പാടുന്ന ഗാനം 🥰🥰🥰
After listening many of your awesome songs, I can only say - YOU ARE GENIUS - My great grand salutes to you. God bless you.
Thank you very much dear Balan Nair. So happy ......😊🙏🙏🙏🙋
Good selection of songs
Thank you so very much dear Manoj's Paradise ......😊🙏🙏🙏🙋♂️
Best Singer🎉
No comments, all the songs you renderd are excellents, carry on
Thank you so very much dear Mukundan V ......😊🙏🙏🙏🙋
Sir, padiya songsil enike ettam eshtamayade thalipoo peelipoo
വളരെ വളരെ നന്ദി dear Florey ..... 😊🙏🙏🙏
Very nice singing sir...i. like your all songs.
Thank you very much dear Caesar Nelson. So nice of you .... 😊🙏🙏🙏🙋♂️
Mr ajith sir ende swapnathin song just i listening mind touch song fantastic keep it up
Thank you so very much dear S Nagarajan .... 😊🙏🙏🙏🙋♂️
എന്റെ സ്വപ്നത്തിൽ ഇപ്പോൾ ആരെന്നു പറയാൻ ❤❤❤❤❤❤❤
വളരെ വളരെ നന്ദി ഡിയർ സഫീനത്ത് S. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
As usual, you sang in your own way beautifully. Loved this song.🌹💐♥️😘
Thank you so very much dear Vinod Nair ......😊🙏🙏🙏🙋
Best performance 👌
Very nice ajithchetta
Dear Ajithsir your a great singer I like your songs...
Thank you so very much dear Shibu Layam ......😊🙏🙏🙏🙋♂️
I listened one song some days back i jest note your sing style but this time 👍 simply perform difficult song
Thank you so very much dear Sreejith Ozhukayil ......😊🙏🙏🙏🙋♂️
🙏❤❤❤👌 അതി മനോഹരം
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പേരിമ്പുലാവിൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
താങ്കൾ പാടുന്നതെല്ലാം എന്റെ പ്രിയ ഗാനങ്ങൾ. 😘
വളരെ വളരെ നന്ദി dear കൃഷ്ണദാസ്... 😊🙏🙏🙏🙋♂️
Superb. No other words to say. Good depth and karaoke is too good. Where were you all these days...Hats off to you. 👍
Thank you so much dear Jacob Thomas. Very happy bro ......😊🙏🙏🙏🙋
❤ സൂപ്പർ❤
ഭാവ താളലയ മേളം... മനോഹരം.
വളരെ വളരെ നന്ദി ഡിയർ സഗീർ മണിയത്ത്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Supper perfection....👍
Thank you so very much dear Parameswaran Pillai ......😊🙏🙏🙏🙋
Myfavouritesong
Thank you so very much dear Susheela Nair ......😊🙏🙏🙏🙋♂️
Ethra manoharam
Gifted voice…..kettirinnu pokum
Thank you very much dear Antonio Malcolm Fernandez. So nice of you bro .... 😊🙏🙏🙏🙋♂️
മികച്ച ആലാപനം
നീലാകാശവും താരകളും, നമ്മളെ വീണ്ടും പ്രേമ ചിന്തകളിലേക്ക് ......നയിക്കരുത്.... ശുദ്ധമായ ശബ്ദം ഗ്രേറ്റ്
വളരെ വളരെ നന്ദി dear അജയകുമാർ പറക്കാട് .... 😊🙏🙏🙏🙋♂️
താങ്കളുടെ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു: ''സുഖം
അക്ഷരങ്ങളുടെ അടുക്കിയ ക്രമത്തിലുള്ള ആ ലാപനം
Soബ്യുട്ടിഫുൾ
നന്നായി പാടി സാർ...👍👍👍
Sooo nice voice.
Ente mon sir pattinte valiya aradakananu❤
Beautiful! !!!
Keep up the good job. ..
Thank you so very much Mariam Jose.. 😊🙏🙏🙏🙋♂️
Aaa....aaaa....aaa.... Awesome mellifluous to my ears
Thank you so very much dear bro ......😊🙏🙏🙏🙋
Superrr👍🙏🙏🙏God bless u🌹🌹🌹❤❤
Thank you very much dear Sindhu Santhosh. So nice of you .... 😊🙏🙏🙏🙋♂️
Ajithkumar greate!thankal thankalude shabdhathil thanneyan padunnath! Very nice voice!👍👍👍👍👍👍Areyum thankal imitate cheyyunnilla!
വളരെ വളരെ നന്ദി ഡിയർ റസാലുദ്ധീൻ സയ്യദ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
How beautiful
Thank you very much dear Firosh ktcb. So nice of you .... 😊🙏🙏🙏🙋♂️
Perfection ❣️
Original vellunna singing.Soooperrr Sir...
Thank you so very much dear Jagdeesh Rajan ......😊🙏🙏🙏🙋
Super singing and super song selection
Thank you so very much dear Sarada Sasi ......😊🙏🙏🙏🙋
മനോഹരം 🎶💕🎶💕🎶💕🎶 ആയി 🎤🎶👌🎶👌🎶👌
വളരെ വളരെ നന്ദി dear ജോസ് മാണി ..... 😊🙏🙏🙏
Yesudas ippol kettirunnenkil oru hai parayumayirunnu...nerathe kettirunnenkil Swaha....
വളരെ വളരെ നന്ദി ഡിയർ മേഴ്‌സി M. നല്ല സന്തോഷം ... 😄😄🙏🙏🙏🙋♂️
How. Super. Singing. Amazing...
Thank you so very much dear Charles Jacob ......😊🙏🙏🙏🙋
Super.👍 പാർവണേന്ദുവിൻ ദേഹമടക്കി (തുറക്കാത്ത വാതിൽ) പാടി കേൾക്കാൻ ആഗ്രഹിക്കുന്നു!
വളരെ വളരെ നന്ദി ഡിയർ സന്തോഷ് കുമാർ P. തീർച്ചയായും ബ്രോ ...... 😊🙏🙏🙏🙋
Really wonderful singing.
Thank you very much dear Narayanan AR. So nice of you .... 😊🙏🙏🙏🙋♂️
ഇന്നാണീ താമരപ്പൊയ്കയിൽ നീരാടാനായത്! ........💖💖😘😘
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ...... 😊🙏🙏🙏🙋
🌹👏 Beautiful...
Thank you very much dear Suresh Ramachandran. So nice of you .... 😊🙏🙏🙏🙋♂️
കിടിലം ..... Keep Singing Bro 👏👏👏
Thank you so very much dear Rafael Shakespeare ......😊🙏🙏🙏🙋
Super❤❤❤
Beautiful!
Thank you so very much dear Mohan V ......😊🙏🙏🙏🙋♂️
നന്നായി പാടി ❤😊
Super..
My favourite..
Thank you so very much dear Aneesh ... 😊🙏🙏🙏🙋♂️
Acha sangeet sun ne ke liye...bhasha ka samajhna bhi jaroori nahi..bas kaano ko madhur lage...❤
Sir.Highly appreciable.Your name pl.
Thank you so very much dear MG Radhakrishnan ......😊🙏🙏🙏🙋
മച്ചാനെ കിടുക്കി 👍
വളരെ വളരെ നന്ദി ഡിയർ പ്രകാശൻ PR. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ..... 😊🙏🙏🙏🙋♂️
அருமை அற்புதம்
மிக்க நன்றி அன்பு பிரேம். மிகவும் அருமை.... 😊🙏🙏🙏🙋♂️
Athi manoharamm.......vakkukalkku atheetham.....
വളരെ വളരെ നന്ദി dear ജ്യോതി സജീവ് ..... 😊🙏🙏🙏🙋♂️
Song : Ente Swapnathin
Movie : Achani (1973)
Lyrics : G Devarajan
Music : P Bhaskaran
Singer : K.J Yesudas
എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍
വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു
നിന്നെ നോക്കി നിന്നു
ചൈത്രം നിന്‍റെ നീരാട്ടു കണ്ടു നിന്നു(2)
എന്റെ ഭാവനാ രസല വനത്തില്‍
വന്നു ചേര്‍ന്നൊരു വനമോഹിനി(2)
വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേൽക്കുവാനായ് ഒരുങ്ങി നിന്നു
ആ.. ആ .. ആ.. ആ..ആ .
(എന്റെ സ്വപ്നത്തിന്‍....)
പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്‍(2)
നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും
ആ.. ആ .. ആ.. ആ..ആ .അ ..ആ
(എന്റെ സ്വപ്നത്തിന്‍....)
സർ,താങ്കളുടെ ഭാവം ഉൾകൊണ്ടുള്ള ആലാപനം അതിശയിപ്പിക്കുന്നു
വളരെ വളരെ നന്ദി dear രവി മേക്കേഅമ്പലത്ത് ......😊🙏🙏🙏🙋♂️
Super.thanks.
Thank you so very much dear Devarajan Vellarayilkuttan ......😊🙏🙏🙏🙋♂️
Super song, Your singing is very well
Thank you so very much dear Shi Joy ......😊🙏🙏🙏🙋