ഒരുപാടിഷ്ടമുള്ള ഒരു പാട്ടാണിത്. ആലാപനം അത്യധികം മനോഹരം /മധുരം. താങ്കളുടെ ഗന്ധർവ്വനാദത്തിൽ കേൾക്കുമ്പോൾ സന്തോഷം വാക്കുകളിലൊതുങ്ങില്ല. പനം തത്ത യുമായി സാമ്യമുള്ള ടീഷർട്ട് super. 🌹👌👌👌👌♥👌👌👌👌🌹
Vow... Excellent sir🙏🙏എന്റെ കുട്ടികാലത്തു ധാരാളം കേട്ടിട്ടുള്ള ഗാനം ഒരുദിവസം ഒരുപ്രാവശ്യമെങ്കിലും ഈ പാട്ടു കേൾക്കാറുണ്ട് അന്നൊക്കെ സുന്ദരഗാനം sir പാടിയപ്പോൾ അതിമനോഹരം congrats sir 🙏🌹god bless u🙏🙏🙏
ഞങ്ങളുടെയെല്ലാം ഹൃദയത്തിലേക്കു പാട്ടിന്റെ കിളികൊഞ്ചൽ നിറച്ച് ആ പനം തത്ത തിരിച്ചു ചേക്കാറാൻ പറന്നു....ആ വസ്ത്രത്തിലെ ഹരിത ചാരുതയിലേക്.... അതി മനോഹരം.... ഭാവുകങ്ങൾ ഗായകാ ഭാവുകങ്ങൾ
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ.നല്ല സന്തോഷം ബ്രോ. പിന്നേ വോറൊരു കാര്യം. നല്ല സുഖമില്ലാതെ കിടക്കുകയാണ് ഞാൻ. വേറൊന്നൂല്ല.., ഒര് ചെറിയ ശരീരം വേദനയൊക്കെ.. ഒരിക്കലും അത് എന്റെ ഭാര്യയുടെ തെറ്റല്ല. അതുകൊണ്ട് ഞാനവളെ ഒരിക്കലും കുറ്റം പറയില്ല. (പറഞ്ഞാൽ ഇന്നലെ കിട്ടിയതിനേക്കാൾ കൂടുതൽ ഇന്ന് കിട്ടും.. 😂). പിന്നല്ലാതെ.., തത്തീം ഗന്ധർവ്വൻ കാടുംന്നെല്ലം പറഞ്ഞ് അവളുടെ സാരി മുറിച്ച് T Shirt തുന്നിയാൽ പിന്നേ തല്ലുവല്ലാതെ ബിരിയാണി വച്ചു തര്വാ ചെയ്യാ .... 😂😂😂🙏🙏🙏🙋♂️
@@AjithThayyil അജിത്ത് ഭായ്...സഹനത്തിന്റെ മാർഗം സ്വീകരിക്കുക...ഒരു കൈ അകലത്തിൽ നിൽക്കുക...മക്കൾക്കു ഒരു ടീ ഷർട്ട് ഗിഫ്റ്റ് കൊടുത്ത് അവരെയും കൂട്ടി ഒരു സഖ്യകക്ഷി രൂപീകരിച്ചു പ്രതിരോധമാർഗം സ്വീകരിക്കുക...കഴിയുന്നതും കായികമായി നേരിടേണ്ട..ഒരു സാരി വാങ്ങി കൊടുത്തു സമാധാനം പുന സൃഷ്ട്ടിക്കുക... ഞങ്ങളെ കൊണ്ടു പാട്ട് കേൾക്കാനും കമന്റ് ഇടാനുമേ കഴിയൂ...താങ്കളെ അങ്ങു തന്നെ സംരക്ഷിക്കുക 😅😅😅😅😅😅😅😅😅😅😅😅😅😅
ഇന്ന് അടിപൊളി പാട്ടാണല്ലോ എന്താ ഒരു രസം.. ഗന്ധർവ്വ ഗായകൻ്റെ performance അത്യുഗ്രം. ഒരു പാടിഷ്ടമുള്ള ഈ പാട്ട് ഗന്ധർവ്വ നാദത്തിൽ കേട്ടപ്പോൾ നല്ല സന്തോഷമായി.ഒരു പാടിഷ്ടമായി സർ'സൂപ്പർ സൂപ്പർ.
Salil da u r great....gana sunte hi style se pata chal jata hai...what a composer u were...u sung very well...u can try bangla version...apki awaz me bahot acha lagega...well done....👍👍💐💐💐💐💐💐💐💐💐💐💐💐
അജീത് സാർ . ഈ പാട്ടൊക്കെ എവിടന്ന് തപ്പിയെടുക്കുന്നു. ? ഇതൊക്കെ സൂപ്പർ പാട്ടുകൾ ഈ പാട്ടൊക്കെ കേൾക്കാൻ സാധിക്കിന്ന് വിചാരിച്ചിട്ടേ ഇല്ല. വളരെ സന്തോഷായി. മനസ്സിൽ എവിടെയോ ഒളിഞ്ഞ് ഇരിക്കുന്ന പാട്ടാണ്. കേൾക്കാൻ സാധിച്ചത്തിൽ സന്തോഷം. ഒരാപാട് നന്ദി.
ടീ ഷർട്ടിനെ കുറിച് ഇനി പരാമർശിക്കണ്ട...ഗായകൻ പറഞ്ഞു കേട്ടില്ലേ ഇന്നലത്തെ പുകില്...പാട്ട് പാടി വീട്ടിലെ സ്റ്റുഡിയോയിൽ നിന്നും പുറത്തു വന്നതേ ഓർമ്മയുള്ളു...പിന്നെ നടന്നത് മട്ടനൂരിന്റെ മേളപെരുക്കം ആർന്നു 😂😂😂😂😂😂😂😂
Thank you very much dear Rajesh Nair. So nice of you. It's not something but lacking everything.. 😄😄 I know it. I'm not in a race bro. What's done is done. Can't screw it up anymore .... 😄😄🙏🙏🙏🙋♂️
സാലിൽദായുടെ മറ്റൊരു മാന്ത്രിക ഈണവുമായി.. വയലാറിന്റെ ഇന്ദ്രജാലവരികളും.. ഹോ.. ഗംഭീരം... അജിത്ജി 👌👌❤️
വളരെ വളരെ നന്ദി ഡിയർ ജോസ് വിശ്വം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
വീണ്ടും ഒരു favourite ഗാനം അത്യന്തം മധുരമായി പാടി ഹൃദയം കവർന്നു. സലിൽ ദാ യുടെ ഈണവും വയലാർ സാറിന്റെ വരികളും മറക്കാൻ പറ്റില്ല. Thank you somuch Ajithji
വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സലിൽ ദാദയുടെ പാട്ട് എടുത്ത് പാടാൻ ധൈര്യo കാണിച്ചതിന് ഒരായിരം നന്ദി
വളരെ വളരെ നന്ദി ഡിയർ തുളസിധരൻ പിള്ള. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഒരുപാടിഷ്ടമുള്ള ഒരു പാട്ടാണിത്. ആലാപനം അത്യധികം മനോഹരം /മധുരം. താങ്കളുടെ ഗന്ധർവ്വനാദത്തിൽ കേൾക്കുമ്പോൾ സന്തോഷം വാക്കുകളിലൊതുങ്ങില്ല. പനം തത്ത യുമായി സാമ്യമുള്ള ടീഷർട്ട് super. 🌹👌👌👌👌♥👌👌👌👌🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏♥♥♥🙏
,അതിമനോഹരം ...🌹🌹🌹🌹
വളരെ നന്നായി പാടി....എന്നത്തേപോലെ 💯
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ ..... 😊🙏🙏🙏🙋♂️
ഏത് പാട്ട് പാടിയാലും എത്ര മനോഹരം ഹൃദ്യം എത്ര പുകഴ്ത്തിയാലും അതിശയമില്ല
വളരെ വളരെ നന്ദി ഡിയർ അരവിന്ദ് കുമാർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Ella songsum enikku valare era eshttam.,...,.❤ thankyou brother.
Vow... Excellent sir🙏🙏എന്റെ കുട്ടികാലത്തു ധാരാളം കേട്ടിട്ടുള്ള ഗാനം ഒരുദിവസം ഒരുപ്രാവശ്യമെങ്കിലും ഈ പാട്ടു കേൾക്കാറുണ്ട് അന്നൊക്കെ സുന്ദരഗാനം sir പാടിയപ്പോൾ അതിമനോഹരം congrats sir 🙏🌹god bless u🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏
ഞങ്ങളുടെയെല്ലാം ഹൃദയത്തിലേക്കു പാട്ടിന്റെ കിളികൊഞ്ചൽ നിറച്ച് ആ പനം തത്ത തിരിച്ചു ചേക്കാറാൻ പറന്നു....ആ വസ്ത്രത്തിലെ ഹരിത ചാരുതയിലേക്....
അതി മനോഹരം....
ഭാവുകങ്ങൾ ഗായകാ ഭാവുകങ്ങൾ
ഗന്ധർവ്വ ഗായകൻ്റെ പാട്ടും സഹോദരൻ്റെ കാവ്യാത്മകമായ കമൻ്റും ഒപ്പത്തിനൊപ്പം score ചെയ്യുന്നുണ്ട് .
@@saradasasi7133 എന്റമ്മോ.....ന്താ ദ്..
കേക്കണേ....ജമന്തി പൂക്കളുടെ കാര്യം ഗായകനോട് പറഞ്ഞുവോ???
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ.നല്ല സന്തോഷം ബ്രോ. പിന്നേ വോറൊരു കാര്യം. നല്ല സുഖമില്ലാതെ കിടക്കുകയാണ് ഞാൻ. വേറൊന്നൂല്ല.., ഒര് ചെറിയ ശരീരം വേദനയൊക്കെ.. ഒരിക്കലും അത് എന്റെ ഭാര്യയുടെ തെറ്റല്ല. അതുകൊണ്ട് ഞാനവളെ ഒരിക്കലും കുറ്റം പറയില്ല. (പറഞ്ഞാൽ ഇന്നലെ കിട്ടിയതിനേക്കാൾ കൂടുതൽ ഇന്ന് കിട്ടും.. 😂). പിന്നല്ലാതെ.., തത്തീം ഗന്ധർവ്വൻ കാടുംന്നെല്ലം പറഞ്ഞ് അവളുടെ സാരി മുറിച്ച് T Shirt തുന്നിയാൽ പിന്നേ തല്ലുവല്ലാതെ ബിരിയാണി വച്ചു തര്വാ ചെയ്യാ .... 😂😂😂🙏🙏🙏🙋♂️
🤣🤣🤣😁😁😁
@@AjithThayyil അജിത്ത് ഭായ്...സഹനത്തിന്റെ മാർഗം സ്വീകരിക്കുക...ഒരു കൈ അകലത്തിൽ നിൽക്കുക...മക്കൾക്കു ഒരു ടീ ഷർട്ട് ഗിഫ്റ്റ് കൊടുത്ത് അവരെയും കൂട്ടി ഒരു സഖ്യകക്ഷി രൂപീകരിച്ചു പ്രതിരോധമാർഗം സ്വീകരിക്കുക...കഴിയുന്നതും കായികമായി നേരിടേണ്ട..ഒരു സാരി വാങ്ങി കൊടുത്തു സമാധാനം പുന സൃഷ്ട്ടിക്കുക... ഞങ്ങളെ കൊണ്ടു പാട്ട് കേൾക്കാനും കമന്റ് ഇടാനുമേ കഴിയൂ...താങ്കളെ അങ്ങു തന്നെ സംരക്ഷിക്കുക 😅😅😅😅😅😅😅😅😅😅😅😅😅😅
സലിൽ ചൗധരിയുടെ മാസ്മരിക സംഗീതം... പ്രണയത്തിന്റെ ഈരടികൾ നമ്മെ എവിടേയ്ക്കോ കൊണ്ടുപോകുന്നു..''
വളരെ വളരെ നന്ദി ഡിയർ പ്രദീപ് കുമാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Yesudas and salilda combo hits, great singing ajith bro
Thank you so very much dear Sajeed Saji ......😊🙏🙏🙏🙋♂️
അയ്യോ...ഈ ഗാനം പിന്നെ പറയാനുണ്ടോ. 💐💐💐💐💐💐 അതിമനോഹരമായൊരു ഗാനം കൂടി. ഈ പാട്ട് മനോഹരമായി പാടിയതിന് ഇരിയ്ക്കട്ടെ 💜💜💜💜💜💜❤️💜💜💜💜💜💜
വളരെ വളരെ നന്ദി ഡിയർ പാഷൻ ഓഫ് ശ്രീ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
അതിമനോഹരം. ഹൃദ്യമായ ആലാപനം 🌹👌👍🌹🙏
വളരെ വളരെ നന്ദി ഡിയർ തോമസ് മനുവേൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Paattu super..last ulla aa chiriyum. 😍😍😍😍
വളരെ വളരെ നന്ദി ഡിയർ ബിന്ദു R. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Ha ,what a beautiful voice Ajith sir,super, super keep it up, God bless you 💕💕💕💕
Thank you so very much dear Sun P Thomas ......😊🙏🙏🙏🙋♂️
Pazhaya ente selection songs il ulla thaane iea paat.Veandum kelppichathinu
Many thanks.
വളരെ വളരെ നന്ദി ഡിയർ ഭരതൻ K ..... 😊🙏🙏🙏🙋♂️
An old popular number presented by you now with. all it's inherent beauty.
Good job
Thank you so very much dear Ramachandran Kochattil ......😊🙏🙏🙏🙋♂️
സലിൽ ജി യുടേ അന്നത്തെ സൂപ്പർ ഹിറ്റ് ഗാനം. എനിക്ക് വളരെ ഇഷ്ടമുള്ള ഗാനം. അതിസുന്ദരമായി തന്നെ പാടി അജിത്ത് സാർ അഭിനന്ദനങ്ങൾ 👍👍👍👍🙏🏻
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
നന്ദി 🙏🏻
Salildayude gangal ajith paadi kelkumpol vallathoru eshtam thonukayanu.aashamsakal.
വളരെ വളരെ നന്ദി ഡിയർ നന്ദകുമാർ ഭാസ്കരൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Entha parayuka. Superrrr.. Ajithetta. Thakarthu padi.. 🙏🙏🙏👍👍👍🌹🌹🌹😊😊
വളരെ വളരെ നന്ദി ഡിയർ MG P G. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ആഘോങ്ങളുടെ നാടാണ് നമ്മുടെ കേരളം.... ധനുമാസത്തിലെ തിരുവാതിര ആഘോഷത്തിൻ്റെ സുന്ദരചിത്രങ്ങൾ കോർത്തിണക്കിയ സുന്ദരഗാനം ...... പാടുന്നതത്തയായ്......... പ്രിയ ഗായകൻ: ........ 💚💚💚❤️❤️❤️😘😘😘😘🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil ആരാരു തന്നൂ ........ ഈ ഹരിതവസന്തം ! Myntraയോ????????💚💚💚
Yes.. 😂😂😂
@@AjithThayyil 💚😘🙏👌
What a divine voice 🙏
Thank you so very much dear Ahmed Bhai ......😊🙏🙏🙏🙋♂️
സൂപ്പർ
സർ അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🇶🇦LGQATAR
വളരെ വളരെ നന്ദി ഡിയർ LG Qatar ..... 😊🙏🙏🙏🙋♂️
ഇന്ന് അടിപൊളി പാട്ടാണല്ലോ എന്താ ഒരു രസം.. ഗന്ധർവ്വ ഗായകൻ്റെ performance അത്യുഗ്രം. ഒരു പാടിഷ്ടമുള്ള ഈ പാട്ട് ഗന്ധർവ്വ നാദത്തിൽ കേട്ടപ്പോൾ നല്ല സന്തോഷമായി.ഒരു പാടിഷ്ടമായി സർ'സൂപ്പർ സൂപ്പർ.
പാടുന്നത് കേൾകുവാനും, കാണുവാനും നല്ല രസം അല്ലേ ചേച്ചി. സഹോദരനെ കണ്ടില്ലല്ലോ ചേച്ചി. ഗുഡ് നൈറ്റ് 🌹♥🌹
@@jayapriya9357 ജയ പ്രിയാ,ശാരദജി
R.C.bro പിന്നെ എല്ലാ എല്ലാ ആസ്വാദകർക്കും ശുഭരാത്രി
@@sreenarayanan6315 ശുഭരാത്രി 🌹♥🌹
@@sreenarayanan6315 good night bro.....
@@jayapriya9357 good night Jaya.
Super.... 👍👍👍🌹🌹🌹
Basheer. വടകര
വളരെ വളരെ നന്ദി ഡിയർ ബഷീർ വടകര. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Salil da u r great....gana sunte hi style se pata chal jata hai...what a composer u were...u sung very well...u can try bangla version...apki awaz me bahot acha lagega...well done....👍👍💐💐💐💐💐💐💐💐💐💐💐💐
Thank you very much dear Manjushri Sadhak. So nice of you. Let me try .... 😊🙏🙏🙏🙋♂️
വളരെ മനോഹരം ഈ ആലാപനം
വളരെ വളരെ നന്ദി ഡിയർ ജയപാലൻ തറവത്ത് ..... 😊🙏🙏🙏🙋♂️
very beautiful... thank you, Ajith bro...
Thank you so very much dear Vijay Joseph ......😊🙏🙏🙏🙋♂️
അടിപൊളി സൂപ്പർ 👍👍👍👏👏👏👏👏
വളരെ വളരെ നന്ദി ഡിയർ മനോജ് VP ..... 😊🙏🙏🙏🙋♂️
Super ! Ajith Sir...Salilda magic
Thank you so very much dear Ram Das ......😊🙏🙏🙏🙋♂️
Very good singing
ഹായ് അജിത്തേട്ടാ ആഹാ സൂപ്പർ അടിപൊളി നല്ല സന്തോഷം 👏👏🥰🥰🌹🌹
വളരെ വളരെ നന്ദി ഡിയർ റീന സജി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
A beautiful of the trio.. Vayalar-Salilda -Dasettan.. Xllent melodious singing Ajithbai 👏👏🌹👌👌🌹
Thank you so very much dear Vijayan Vasudevan ......😊🙏🙏🙏🙋♂️
Excellent pattum T shirtum 👌🏼👌🏼🙏🙏🙏🌹🌹😄
Thank you so very much dear Sindhu PV ......😊🙏🙏🙏🙋♂️
@@AjithThayyil 😍😍
മനയ്ക്കലെ തത്തെ ''''സർ അടിപൊളിയായിട്ടുണ്ട് ഭാര്യയുടെ ഇഷ്ട ഗാനം
വളരെ വളരെ നന്ദി ഡിയർ സിസിൽ പീറ്റർ ഗാസ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
2nd stanza came better than the 1st stanza.very Good feel
Captain.😚
Fabulous Rendition Sir, 👍👌🙏🙏🙏.
Thank you so very much dear Muralidharan GR ......😊🙏🙏🙏🙋♂️
അജീത് സാർ . ഈ പാട്ടൊക്കെ എവിടന്ന് തപ്പിയെടുക്കുന്നു. ? ഇതൊക്കെ സൂപ്പർ പാട്ടുകൾ ഈ പാട്ടൊക്കെ കേൾക്കാൻ സാധിക്കിന്ന് വിചാരിച്ചിട്ടേ ഇല്ല. വളരെ സന്തോഷായി. മനസ്സിൽ എവിടെയോ ഒളിഞ്ഞ് ഇരിക്കുന്ന പാട്ടാണ്. കേൾക്കാൻ സാധിച്ചത്തിൽ സന്തോഷം. ഒരാപാട് നന്ദി.
വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Wow...Aa "Thathe" vili adipoli aayittundu tto... 👌🏽👌🏽😊😊..so soft... 😍😍😍 Ajithetta...Valare nannaayittundu....Loved it😍😍😍🎼🌹🎼🌹🎼🌹👌🏽👌🏽👌🏽
Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋♂️
Sir സൂപ്പർർർർ 🙏🙏
വളരെ വളരെ നന്ദി ഡിയർ GKG ..... 😊🙏🙏🙏🙋♂️
Super....super....fantastic singing sir
Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋♂️
ചേട്ടാ...Super...
👌💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ..... 😊🙏🙏🙏🙋♂️
Ajiyetta songum shirtum poliya
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Suuperr selaction.....👌👌👌👌👍👍👍
Thank you so very much dear Shanil Kumar ......😊🙏🙏🙏🙋♂️
കലക്കി 👌👍🙏🙏💕💕💕
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പർ.............
വളരെ വളരെ നന്ദി ഡിയർ പ്രകാശ് ലോഹിതൻ ..... 😊🙏🙏🙏🙋♂️
മനോഹരമാതി....🙏🙏🙏
വളരെ വളരെ നന്ദി ഡിയർ അശോകൻ കിഴക്കയിൽ ..... 😊🙏🙏🙏🙋♂️
സൂപ്പർ 👏👏👏
വളരെ വളരെ നന്ദി ഡിയർ ഉനൈസ് KT ..... 😊🙏🙏🙏🙋♂️
Pathirapoovinu gandharvankattil pokanam pol ...,🌹🌹🌹
വളരെ വളരെ നന്ദി Dr. ലത. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പർ മാഷെ,
വളരെ വളരെ നന്ദി ഡിയർ മണി K നന്ദൻ ..... 😊🙏🙏🙏🙋♂️
WoW WoW Awesome singing jii excellent 👌🏼👌🏼👌🏼👏🏼👏🏼👏🏼👍🏻👍🏻👍🏻
Thank you very much dear Nivetha Nair H. So nice of you .... 😊🙏🙏🙏🙋♂️
Awesome Captain. One of my favourite. Nicely renderer. Love your T😊👍🏼
Thank you very much dear Manoj Matthan. So nice of you .... 😊🙏🙏🙏🙋♂️
Fond memories come flooding in mind while hearing this song. Thank you Sir...🙏💖🌺
Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋♂️
Excellent rendition dear. May God bless you🙏
Thank you so very much dear Thampy Thomas ......😊🙏🙏🙏🙋♂️
സർ സൂപ്പർ
വളരെ വളരെ നന്ദി ഡിയർ മാരി മേഴ്‌സി ..... 😊🙏🙏🙏🙋♂️
🎉🎉🙏🙏👍👍 no words,superb
Thank you so very much dear RK ......😊🙏🙏🙏🙋♂️
ഇഷ്ടപ്പെട്ടു❤️❤️❤️
വളരെ വളരെ നന്ദി ഡിയർ വീരേന്ദ്രകുമാർ ചേറായി ..... 😊🙏🙏🙏🙋♂️
Captain sir aaradhakar koodi varunnund.🤗🤗
Thank you so very much Dr. Latha. Yes ......😄🙏🙏🙏🙋♂️
കലക്കീ ബ്രോ. പാട്ടും ടീ ഷർട്ടും. പാട്ടിന് അനുയോജ്യമായ വസ്ത്രം ' Super.👍👍
ടീ ഷർട്ടിനെ കുറിച് ഇനി പരാമർശിക്കണ്ട...ഗായകൻ പറഞ്ഞു കേട്ടില്ലേ ഇന്നലത്തെ പുകില്...പാട്ട് പാടി വീട്ടിലെ സ്റ്റുഡിയോയിൽ നിന്നും പുറത്തു വന്നതേ ഓർമ്മയുള്ളു...പിന്നെ നടന്നത് മട്ടനൂരിന്റെ മേളപെരുക്കം ആർന്നു 😂😂😂😂😂😂😂😂
@@sreenarayanan6315 😀😀😀
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Beautiful voice sir❤️❤️
Amazing👌👌👌💥💥
Rasaleela enna film kandittundo?
❤️❤️❤️No Words!!!!
Thank you so very much dear Shilly Ashok ......😊🙏🙏🙏🙋♂️
🙏🙏🙏.Ajith superb.
Thank you so very much dear Sudhe Kumar ......😊🙏🙏🙏🙋♂️
Good performance
Thank you so very much dear Saji Kumar ......😊🙏🙏🙏🙋♂️
Super
Thank you so very much dear Simy Jomon ......😊🙏🙏🙏🙋♂️
അജിത്തെട്ടാ കലക്കിട്ടൊ
വളരെ വളരെ നന്ദി ഡിയർ സുധീർ ബാബു ..... 😊🙏🙏🙏🙋♂️
😍😍😍👌👌👌👌💐💐💐
😊🙏🙏🙏🙋♂️
Feeeelllll!!!!! പ്രാണപ്രിയനെ കണ്ടോ ?
വളരെ വളരെ നന്ദി ഡിയർ ജസ്റ്റിൻ തോമസ് ..... 😊🙏🙏🙏🙋♂️
❤️❤️👍
😊🙏🙏🙏🙋♂️
Better than original!!!!!
❤🙏👌👌
😊🙏🙏🙏🙋♂️
അജിത്തേട്ടാ ഇത്രയും വെറൈറ്റി ടീഷർട്ട് എവിടുന്ന് കിട്ടുന്നു
വളരെ വളരെ നന്ദി ഡിയർ രജനീഷ് രാജൻ. എല്ലാം ഓൺലൈനിൽ വാങ്ങുന്നതാ ..... 😄😄🙏🙏🙏🙋♂️
🙏🌺🌺🌺
😊🙏🙏🙏🙋♂️
👍👍👌🏼👌🏼🌹🌹🌹🌹🌹🌹
😊🙏🙏🙏🙋♂️
😍🎧
😊🙏🙏🙏🙋♂️
One reuest sir,chookkar mere man ko
kiya thu ne kayi shara ...onnu padumo., .,from film Yarana ..please..🙂🙂
ഈഗാനം കേൾക്കാൻ ഞാനും ആഗ്രഹിക്കുന്നു. Dr. Latha.🙂
Thank you so very much Dr. Latha. Why not. Shall post soon ......😊🙏🙏🙏🙋♂️
@@hemalathanair2610 Hai Hemalatha.👍👍
@@AjithThayyil 🙏🏼🙏🏼🙏🏼
Hi😀
👍👍👍
😊🙏🙏🙏🙋♂️
👋🏻👋🏻👋🏻
😊🙏🙏🙏🙋♂️
Manassinu sathosham tharunna pattu
വളരെ വളരെ നന്ദി ഡിയർ നന്ദന ബൈജു ..... 😊🙏🙏🙏🙋♂️
❤❤😂🙏🌹🌹🌹🌹🌹
😊🙏🙏🙏🙋♂️
I like your all songs, but this one lacking some thing....sir..you must try once again.The soul of song has to come
Thank you very much dear Rajesh Nair. So nice of you. It's not something but lacking everything.. 😄😄 I know it. I'm not in a race bro. What's done is done. Can't screw it up anymore .... 😄😄🙏🙏🙏🙋♂️