മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ.. സിബിച്ചായനെ അറിയാൻ പറ്റിയില്ലല്ലോ..... ഒരു നഷ്ട്ടം തന്നെയാ..... ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി പാട്ട്... 👃
ഈ പാട്ട് ഇദ്ദേഹം പാടുന്നത് കേട്ടപ്പോ എനിക്കെ പാടാൻ തോന്നി.. ഇത് കേട്ട് ഞാൻ പഠിച്ചു പാടിയത്. എനിക്ക് നല്ല കമന്റെ കിട്ടി.🎉🎉🎉🎉അദ്ദേഹത്തിന് വീണ്ടും 👏👏👏👏👏🙏🙏🙏🙏🙏
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു പതിനേഴോ പതിനെട്ടോ പ്രായം പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു പതിനേഴോ പതിനെട്ടോ പ്രായം മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി പാവാട മാറ്റിയ പ്രായം മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി പാവാട മാറ്റിയ പ്രായം താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള താമരപ്പൂവൊന്നു ചൂടി താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള താമരപ്പൂവൊന്നു ചൂടി വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു കണ്ണിൽ കവിതയുമായീ- കണ്ണിൽ കവിതയുമായി പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു പതിനേഴോ പതിനെട്ടോ പ്രായം മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന മലരണിക്കൈ വിരൽ പോലെ മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന മലരണിക്കൈ വിരൽ പോലെ ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു അനുരാഗസുന്ദരസ്വപ്നം അനുരാഗസുന്ദരസ്വപ്നം പാതിരാവായില്ല പൌർണ്ണമികന്യയ്ക്കു പതിനേഴോ പതിനെട്ടോ പ്രായം മൂവന്തിപൊയ്കയിൽ മുങ്ങി നീരാടി പാവാട മാറ്റിയ പ്രായം
അതി ഗംഭീരമായി എല്ലാ ഭാവങ്ങളും ഉൾകൊണ്ട് പാടി ..... കേട്ടാൽ പിന്നെയും കേൾക്കണമെന്ന് തോന്നുന്നു... കൂട്ടത്തിൽ visualization നും ........ അടിപൊളി വിരുന്ന് .......
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ.. സിബിച്ചായനെ അറിയാൻ പറ്റിയില്ലല്ലോ..... ഒരു നഷ്ട്ടം തന്നെയാ..... ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി പാട്ട്... 👃
True
Awesome.... ഇവർ ഒക്കെ എവിടെ ആയിരുന്നു? എന്താ ഭാവം... ശ്രുതി ശുദ്ധം... ശബ്ദം...ഒന്നും പറയാൻ ഇല്ല..
സത്യം ❤
👍👍👍🙏🙏🙏
👌🏽
❤സത്യം
Enthaa oru feel chettaa onnum parayaanilla njan ennum kelkkum ee song❤❤❤
Babukayude song ithra feelode padi kelkkumbol,athum harmoniyathinte sruthiyode,nice nice ❣️
അതി ഗംഭീരം......ഒരു തബലയുംkooTeyundengil അധികം ഗംഭീരമായീനെ
അതിമനോഹരം അയി പാടി കേൾക്കാൻ ഇമ്പമായ ശബ്ദം ❤️
ഈ പാട്ട് ഇദ്ദേഹം പാടുന്നത് കേട്ടപ്പോ എനിക്കെ പാടാൻ തോന്നി.. ഇത് കേട്ട് ഞാൻ പഠിച്ചു പാടിയത്. എനിക്ക് നല്ല കമന്റെ കിട്ടി.🎉🎉🎉🎉അദ്ദേഹത്തിന് വീണ്ടും 👏👏👏👏👏🙏🙏🙏🙏🙏
എത്ര മനോഹരമായി പാടുന്നു ആയുസും ആരോഗ്യം ഉണ്ടാവട്ടെ. ഒരുപാടു പാട്ടുകൾ പാടാൻ ആവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
Thanks 🙏🙏
ആലാപന ശുദ്ധി,, ഏറ്റവും നിറുകയിൽ,, അഭിനന്ദനങ്ങൾ,,,
നല്ല ഫീൽ ഉണ്ട് പാട്ടും ഹാർമണിയാവും വിരലും എന്തോ എനിക്ക് തോന്നിയതാവാം
Video editor musician aavanam ennillallo bro... Angeru enthayalum good musician aanu... Sure... No doubt about that..🙏🙏🙏
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി
താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി
വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
കണ്ണിൽ കവിതയുമായീ-
കണ്ണിൽ കവിതയുമായി
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈ വിരൽ പോലെ
മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈ വിരൽ പോലെ
ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
അനുരാഗസുന്ദരസ്വപ്നം
അനുരാഗസുന്ദരസ്വപ്നം
പാതിരാവായില്ല പൌർണ്ണമികന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തിപൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
🤍🤍👌
........
🥰🙏
Great
4:40 4:40
ഒരുപാട് തവണ ആസ്വദിച്ചു,,, മനസ്സും കണ്ണും നിറഞ്ഞു,,, എന്താ ഫീൽ,,,
അതി ഗംഭീരമായി എല്ലാ ഭാവങ്ങളും ഉൾകൊണ്ട് പാടി ..... കേട്ടാൽ പിന്നെയും കേൾക്കണമെന്ന് തോന്നുന്നു... കൂട്ടത്തിൽ visualization നും ........ അടിപൊളി വിരുന്ന് .......
thanks💓
ഈ പാട്ട് ഒരു പെൺകുട്ടി പാടിയത് ആയിരുന്നു ഇതുവരെ ഇഷ്ടപെട്ടത്.. ഇത് കണ്ടപ്പോൾ... അതിനേക്കാളും നന്നായി തോനുന്നു...... ❤️❤️
RLV യിലേക്ക് പോയാൽ ഇപ്പോളും കേൾക്കാം സിബിച്ചായന്റേം ദാസേട്ടന്ടേം ഒക്കെ മധുര ശബ്ദം.... 😍❤️
ലയിച്ചു പാടുന്നു. .
നമ്മളും അതിൽ ലയിച്ചാ സ്വദിക്കുന്നു...
അതിമനോഹരം
🙏👌👌👌what an amazing rendition... Unique
വളരെ മനോഹരമായി പാടിയിരിക്കുന്നു. ശരിക്കും ആസ്വദിച്ചു. വളരെ സന്തോഷം ❤
ബാബുക്ക ❤❤❤..,,., പാടിയത് superb 😍😍😍
സിബിച്ചായോ......എന്താ അതിന്റെയൊരു ഫീൽ💕🥰💕🥰💕🥰👏👏👏👏👏👏
💖
Athimanoharamayittu pdi sir. Orayiram pranamam. 🙏🙏🙏
Night drive ൽ വിജനമായ വഴിയിലൂടെ ഒറ്റക്ക്.... ആഹാ ... വല്ലാത്തൊരു ഫീൽ...💯❤️❤️❤️
സത്യം ഞങ്ങൾ പോയി രണ്ടു ദിവസം മുന്നേ ❤
സൈം പിച്❤❤❤❤❤
മനോഹരം....🎉🎉sound....feel...എല്ലാം suuuuper..
നന്നായി ആസ്വദിച്ചു സിബിച്ചൻ , വളരെയധികം ഇഷ്ടപ്പെട്ടു.
Thanks 🙏🙏
I am hearing him for the first time
Beautiful voice and rendering
Oh wonderful . Don't forget old songs......what feelings. I can't express. .
..
.
Oho excellent music lovers singers sing with you
പ്രായം തളർത്താത്ത ശബ്ദം
Super feel
👍
Wow!! First time listening to your singing !!! Perfect singing 👌👌👌🌹
അതി മനോഹരമായി പാടി.. 👌👌👍🏻👍🏻
Beautiful singing by the duo❤
👌👌👌
👌👌👌.
Dear sibichetta.... Cute voice... &playing... Well talented... God bless you...
എന്താ പറയാ, അതി മധുരം, ആലാപനം.
Another Great Composition Of M .S Baburaj & Also Good Singing 🙏
എത്ര മനോഹരമായ ശബ്ദം ❤❤❤❤❤❤💫💫💫💫🎼🎼🎼🎼🎼🎼🎵🎵🎵🎵🎵🎵🎵🎵🎵
സിബിച്ചാ വളരെ ഹൃദ്യവും മനോഹരവുമായിരിക്കുന്നു
Thanks 🙏🙏🙏
മനോഹരമാണ്...
പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ടു ആലാപനം.
യാതൊരു ഗിമ്മിക്കുകളുമില്ല ,,ശുദ്ധമായ അവതരണം
ഇത് പീലൂ രാഗം അല്ലേ മാഷേ
So I ban,
You became that song
Beautiful!
Beautiful song and singing. Congrts sibichen 🌹
സിബിച്ചൻ ചേട്ടാ... Super.. പൊളിച്ചു 😍🥰
👍
👍
നല്ല വ്യക്തമായി പാടി അഭിനന്ദനങൾ ❤
Onnum parayanilla.Awesome performance. ❤❤❤❤enthu paranjalum athu kuranjupokum🙏🙏🙏🙏🙏
Adipoli aaayittund ....Nalla melody ...nice voice tooooo
👍
Beautiful feel. Excellent 👏👌
അതിമനോഹരം..... അല്ലാതെ വേറെ ഒരു വാക്ക് കിട്ടുന്നില്ല 👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌w
Amazing! Haven't seen anywhere earlier. Keep sing. Soulful singing ❤❤
അതിമനോഹരം 🌹
അതീവ ഹൃദ്യം
അതിമനോഹരം.❤
അഭിനന്ദനങ്ങൾ.
Deep heart feeling and superlative rendition.!!
മനോഹരം ,, നിറയെ നന്ദി
👍🏼Beautiful Singing 🌹
Excellent singing🌹🌹🌹
Congrts sibichen.
Sibi ...you did great ..Such a recreation ...wide range of colours....nice ...Indeed touching rendering ..keep on doing ...congrats 🎊🎊🎊🎊🎊🎊🎊
thanks
ഗംഭീരം സിബിച്ചാ
Great performance... best wishes...
Soothing and haunting a song.Great rendition Sibichan.All my congrats.
👍💓
Superb🤩 bro🎉
എന്താനിങ്ങടെസൂപ്പർ സൂപ്പർഒരു വെടിക്കെട്ട് സാധനംതൃശ്ശൂര് ഡയലോഗ് ആണ്
എന്നാ പറഞ്ഞാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ട്ടം 🥰
Beautiful singing... Superb feel.... Really enjoyed.
Toooo tooo good❤
Ith ingane kettirikkan bass koodiya headsets onnum venda, that sound enough.. awesome ❤❤
ബ്യൂട്ടിഫുൾ, സൂപ്പർ വോയ്സ്.
Good singing.Excellent feel. Keep going
ഹിന്ദുസ്ഥാനി മിശ്ര് പിലു
രാഗത്തിൽ ബാബുക്ക
മനോഹരമായി ഈണം
നൽകിയ ഗാനം. notes
കൂടുതൽ വരുന്ന രാഗ
മാണ് മിശ്ര് പിലു. അല്പം
കൂടി നന്നാക്കാമായിരുന്നു
ഗംഭീരം 👌🏼 vocals & visuals 🔥
thanks
This is so beautiful, the voice, the calmness, the background, the mood you are creating, just so beautiful!! Please do more🙏🏽
സിബിചേട്ടാ അടിപൊളിയായി
Sundaramayirikkunnu.amazing👏👏
മധുരമായ ആലാപനം 🙏👌👌👌👌
Nice... നിലാവിന്റെ കുളിർമ👌👌❣️
👍
👍
Ithum kettangu...poyaalloo....ee lokathunnu thanne.....❤
Super, super ❤
Where were you sir this many years?.. shooh!❤
Excellent , beautiful voice and song
❤❤❤
ബ്യൂട്ടിഫുൾ ❤️
God bless .i guess you were not even born when this song came out. . One day ,I hope every talent is appreciated without any bias.
Beautiful !
Wow what a feel
Awesome...nice to hear...🎉🎉🎉🎉🎉
fabulous singing.!!! these are the gems which dont get the daylight they deserve badly...
❤️siby sir🥰anoopettan😍
👍💖
മനോഹരം.... തെളിഞ്ഞ ശബ്ദം ❤👌
Sir suuper... What a bhavam , very soothing.. I wish to sing with you.... Because I m a singer
മനോഹരം👍👍
thanks
🙏🙏super sir🙏🙏
Amazing 🌹🙏
Super
ഇനിയും പാട്ട് പാടി തരണംട്ട
Superb aayi paadi.. nalla feel... Venda ella soundaryavum ulla sabdam...❤❤❤
❤👏👏beautiful
സർ ഒന്നും പറയാനില്ല കേൾക്കാൻ ഇഷ്ടം ❤❤❤🥰🥰
മനോഹരം 🌹🌹🌹
Sibichettaaa Usthaaad....
💓💖
മധുരം.... മനോഹരം ...!
👍💖
നന്നായിട്ടുണ്ട്.....
O God supper super
👏👏👏👏👌👌👌
Brilliance…! 💕
Waaawwww heart melting sng❤❤ settt😍🥰
മധുരമായ ആലാപനം മനോഹര ശബ്ദം❤❤