Babukka Songs | MITHUN JAYARAJ | MEDLEY | Autumn Leaf The Big Stage | Episode 42

Поделиться
HTML-код
  • Опубликовано: 8 фев 2025
  • MITHUN JAYARAJ Medley- Babukka songs
    Vocal: Mithun Jayaraj
    Tabala : Jitu Oommen Thomas
    Sitar : Paulson k j
    Keys : Keerthan berny
    Mix and master by: C R Chandran
    Subscribe to Amrita TV Reality Shows
    ► bit.do/amritare...
    #AmritaTV #AutumnLeaf # MITHUN JAYARAJ #Medley #Babukkasongs
    About The Show :-
    'Autumn leaf' is a musical reality show with over 30 music bands.The show is aimed at presenting a variety of music tastes into a single platform.It also conducts the mission of introducing music relatives to participating in this event.
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevision
    Twitter ► / amritatv
    Pinterest ► / amritatv
    RUclips ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on RUclips in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
    #AmritaTV #RealityShow #AutumnLeaf #Music #Bands #MusicBands
    DOP & DIRECTED BY : A R Shaji & Team
    Associate Producer : Jibin Babu
    Conceptualised by : Jay Narayana Pillai, Manoj Pillai
    Production : Wonderwall Media

Комментарии • 89

  • @liyaquathalikoottakkil1666
    @liyaquathalikoottakkil1666 Год назад +1

    പാതിരാവായില്ല പൗർണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം..❤
    പി ഭാസ്കരൻ - എം എസ് ബാബുരാജ്
    യേശുദാസ് - ജാനകി
    --------------------------------------------------------------
    പാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    പാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
    പാവാട മാറ്റിയ പ്രായം
    മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
    പാവാട മാറ്റിയ പ്രായം
    താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
    താമരപ്പൂവൊന്നു ചൂടി
    താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
    താമരപ്പൂവൊന്നു ചൂടി
    വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
    കണ്ണിൽ കവിതയുമായീ-
    കണ്ണിൽ കവിതയുമായി
    പാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
    മലരണിക്കൈ വിരൽ പോലെ
    മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
    മലരണിക്കൈ വിരൽ പോലെ
    ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
    അനുരാഗസുന്ദരസ്വപ്നം
    അനുരാഗസുന്ദരസ്വപ്നം
    ------------------------------------------------------
    (ഗാന ശില്പികൾക്കു പ്രണാമം)

  • @indirasukumaran6088
    @indirasukumaran6088 Год назад

    നല്ല സൃഷ്ടികൾ ഇത്രയും വികലമായി അവതരിപ്പിച്ച് മലയാളഗാനങ്ങളെ അപമാനിക്കുകയാണ്

  • @themagazine2024
    @themagazine2024 4 года назад +23

    ആദ്യ വരിയിൽ
    " വിണ്ണിലെ തൂവെള്ള " എന്നാണ് ശെരിയായ lyrics...

  • @sreemeeathsreekumar6954
    @sreemeeathsreekumar6954 3 года назад +2

    I loved everything pakshe changing Bhaskaran Mashe's lyrics is unpardonable

  • @aswanthvk1119
    @aswanthvk1119 5 лет назад +26

    Best👍💯 oru nal eth thiranju varum palarum eppol ullath 3k views aan

  • @rajagopalanchalil6249
    @rajagopalanchalil6249 Месяц назад

    ദയവു ചെയ്തു മനോഹരമായ പാതിരാവായി എന്ന പാട്ടിനെ nasippikkalle😢

  • @nidhinsivaraman
    @nidhinsivaraman Месяц назад

    Mithuneeeeee ❤

  • @babypramiela9425
    @babypramiela9425 Месяц назад

    Super Singing 👌 🙏🏻

  • @alif4228
    @alif4228 5 лет назад +10

    Keyboardist pwoli singing...kidu voice..Mithun rocking always

  • @afrasjok615
    @afrasjok615 5 лет назад +5

    Keyboard chettante voice kidu super

  • @INDIAN-ce6oo
    @INDIAN-ce6oo 3 года назад +1

    പാതിരാവായില്ല പൗർണ്ണമി കന്യയ്ക്ക് പതിനേഴോ പതിനെട്ടോ പ്രായം.......❤️

  • @abhishekmanikoth7126
    @abhishekmanikoth7126 5 лет назад +2

    Mithun Chetta Oru Rakshem Illa...
    Ejjathii Feel 😘😘😘
    Gifted Voice ❤❤

  • @renjithraveendran3362
    @renjithraveendran3362 3 года назад

    അതുപോലെ തന്നെ പാടിയാലും അത്ര മനോഹരമുള്ള പാട്ടാണ്... പാതിരാവയില്ല പൗർണ്ണമി..... ❤❤❤❤❤

  • @basith_mannarkkad135
    @basith_mannarkkad135 2 года назад +2

    ബാബുക്ക...♥

  • @unnimanappadth8207
    @unnimanappadth8207 4 года назад

    ബാബുക്ക improvisations
    സാധ്യതകൾ ഒരോ ഗാനത്തിലും
    നൽകിയിട്ടുണ്ട്

  • @beeranb
    @beeranb 5 лет назад +10

    പാട്ടിന്റെ അലസതയും ആയാസവും ചോർന്നുപോയി.

  • @rajeevnair1461
    @rajeevnair1461 4 года назад +4

    Lyrics ഉം കൂടെ ശെരിയാക്കിയിരുന്നുവെങ്കിൽ this would've been the best ever version of പാതിരാവായില്ല on RUclips 👍

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 4 года назад +1

      ഒരു ഉത്തവാദിത്വവും ഇല്ലാതെ വരികളെല്ലാം കോതക്ക്പാട്ടെന്നപോലെ പാടുന്നു.. കഷ്ടം

    • @jacobjoseph2654
      @jacobjoseph2654 Год назад

      Gobltious.

  • @sreekalapradeep6944
    @sreekalapradeep6944 2 года назад

    Great.

  • @ansabra4178
    @ansabra4178 3 года назад

    Pinanoo chettan uff🔥

  • @akhilasokan2667
    @akhilasokan2667 5 лет назад +1

    Underrated !!!

  • @rejirajesh1669
    @rejirajesh1669 4 года назад

    Keyboard chettaa.... 😍👌

  • @dr.krishnakumaralikkal5591
    @dr.krishnakumaralikkal5591 2 года назад

    Great voice... take care of the words in lyrics

  • @rajeshnarayanan2445
    @rajeshnarayanan2445 3 года назад

    Great

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 4 месяца назад

    ❤🎉😢

  • @gosaga4320
    @gosaga4320 5 лет назад +1

    Oru pushpam maatram super 😍😍👌

  • @jayaraj3dartist
    @jayaraj3dartist 4 года назад

    Beautiful song

  • @มาเลยมาเลย-ง2ณ
    @มาเลยมาเลย-ง2ณ 4 года назад +1

    ബാബുക്ക കോഴിക്കോടിന്റെ എക്കാലത്തെയും അഭിമാനം

  • @arkay8728
    @arkay8728 2 года назад

    നല്ല വോയ്‌സ്.. 👌

  • @rajanjohn2625
    @rajanjohn2625 4 года назад +4

    A small error....it is not tharakam
    But tharaka kannezhuthi. Ur sound is superb

    • @flyreels269
      @flyreels269 3 года назад

      tharaka kannezhuthi vinnile thoovella thamara poovonnu choodi...

  • @rohithrb3987
    @rohithrb3987 5 лет назад +25

    ഈ പാട്ടുകൾ എന്താ ആരും കേൾക്കാത്തത്?

    • @irshadks332
      @irshadks332 4 года назад

      Aru paranjooo kelkkarillenn...

    • @sameerbabu4419
      @sameerbabu4419 4 года назад

      @Tech N Travel Media how dare you to say Babukka only after Devarajan mash...?

    • @henzaswonderland742
      @henzaswonderland742 3 года назад

      Njan kettalo😄

  • @vinayarajanmoosadmoosad4005
    @vinayarajanmoosadmoosad4005 5 лет назад +8

    don't kill lyrics as it is as good as your voice

  • @shijinck8482
    @shijinck8482 3 года назад

    👌👏🏾

  • @azifck3189
    @azifck3189 2 года назад

    baappukka we miss you..

  • @Nafadsinan
    @Nafadsinan 5 лет назад +1

    💞👌

  • @aswinpp4524
    @aswinpp4524 5 лет назад +1

    Gifted voice... Midhun💓

  • @murshidjr6077
    @murshidjr6077 5 лет назад +22

    Lyrics ചില സ്ഥലങ്ങളിൽ തെറ്റാണ്...😢

  • @Rising_Ballers
    @Rising_Ballers 8 месяцев назад

    Lyrics 🥲

  • @ajithmenon7240
    @ajithmenon7240 5 лет назад +1

    Awsom.... midun

  • @sanidhamohan8341
    @sanidhamohan8341 4 года назад

    💜😊

  • @akhildas8295
    @akhildas8295 4 года назад

    ♥️♥️♥️♥️♥️♥️

  • @riyaramdas5624
    @riyaramdas5624 4 года назад

    ❤️

  • @rahulrnath3354
    @rahulrnath3354 4 года назад

    Babukka

  • @shirozapm9016
    @shirozapm9016 4 года назад +3

    Dear mithun bro pls don't sing incorrect lyrics. Bcoz babukkas every song is pasted in malayalis heart. Very sad to correct you dear. Of course you are a good singer.

  • @SGSS974
    @SGSS974 5 лет назад +16

    first study the lyric and then sing.tharaka kannezuthi vinnile thoovella thamamara poovonnu , this is the right lyric.

  • @_nabeel__muhammed
    @_nabeel__muhammed 5 лет назад +2

    Superb

  • @sreeragnandan5473
    @sreeragnandan5473 4 года назад

    Midhun chettaa.. Poli..

  • @ഹരിപ്പാടൻസ്
    @ഹരിപ്പാടൻസ് 4 года назад +2

    മൊത്തത്തിൽ കൊള്ളൂല ...

  • @najimi1238
    @najimi1238 5 лет назад +1

    Midhun super

  • @rafimohammed8997
    @rafimohammed8997 4 года назад +2

    Pranayaththe ethilubari engane varnikkum
    Babukka 💙

  • @shuhaibrahmanpk5300
    @shuhaibrahmanpk5300 4 года назад

    എന്തൊരു ഫീലാണ്.....❣️❣️

  • @mubashirp5261
    @mubashirp5261 5 лет назад +1

    Midhunettan isttam

  • @sreeragkrishna2327
    @sreeragkrishna2327 5 лет назад +1

    adipowali

  • @Yogi_Ram
    @Yogi_Ram 5 лет назад +5

    നല്ല ശബ്ദം..🧡

  • @baijinbharathan2477
    @baijinbharathan2477 5 лет назад

    Wow amazing,wat a feel

    • @madhu3224
      @madhu3224 4 года назад

      എന്ത്?

  • @shanavasperumbally7972
    @shanavasperumbally7972 4 года назад +1

    Lyrics pls correct

  • @sathyanathanmenon7778
    @sathyanathanmenon7778 Год назад

    Good singing but lyrics!

  • @jijoskariaskaria8904
    @jijoskariaskaria8904 4 года назад +2

    Lyrics നോക്കി പാടേടോ...

  • @King-zs4jq
    @King-zs4jq 2 года назад

    ആകേ തെറ്റിച്ചല്ലോടാ കുട്ടാ

  • @jayaraj3dartist
    @jayaraj3dartist 4 года назад +1

    Pls.change the spelling of meledy

    • @rajeevnair1461
      @rajeevnair1461 4 года назад +1

      *Medley* is correct here, which means a mixture (a mixture of various Babukka songs here).... I think you intended മെലഡി... അതിന്റെ spelling is *Melody*

  • @jayaraj3dartist
    @jayaraj3dartist 4 года назад +1

    Pls change the spelling of meledy

    • @rajeevnair1461
      @rajeevnair1461 4 года назад

      *Medley* is correct here, which means a mixture (a mixture of various Babukka songs here).... I think you intended മെലഡി... അതിന്റെ spelling is *Melody*

  • @rajannairpudupariyaram402
    @rajannairpudupariyaram402 3 года назад +1

    പാട്ടിന്റെ വരികൾ കൃത്യമായി പഠിച്ചിട്ടു പാടുക... ഇത് ഭാഷ മലയാളമാണ് എന്നോർക്കുക

  • @kochumadhavann9109
    @kochumadhavann9109 4 года назад +16

    നല്ലൊരു പാട്ടെടുത്ത് പാടുമ്പോൾ വരികൾ ഇങ്ങനെ വികലമാക്കരുത്. വളരെ കഷ്ടം തോന്നി.

  • @madhu3224
    @madhu3224 4 года назад

    ദയവായി സാഹിത്യം അറിഞ്ഞു പാടൂ

  • @rohitgopi8089
    @rohitgopi8089 3 года назад +1

    വരികൾ തെറ്റാണ്...

  • @ragavans2880
    @ragavans2880 3 года назад +1

    ആദൃംമലയാളംപടിയ്ക്കൂഎന്നിട്ട്പാടിയാൽമതി

  • @pksavithri4160
    @pksavithri4160 4 года назад

    Yenthu mathram feeling

  • @mumrhsn
    @mumrhsn 4 года назад

    Nice female voice

  • @tgsantosh1971
    @tgsantosh1971 2 года назад

    പാതിരാവായില്ല എന്നുതുടങ്ങുന്നത്‌ ഭാസ്കരൻ മാസ്റ്ററുടെ വരികളാണു മാഷെ... ഒന്ന് ശ്രദ്ധിച്ചൂടെ?

  • @shemeermali1
    @shemeermali1 5 лет назад

  • @shalusalam5595
    @shalusalam5595 3 года назад

    Jugalbandi

  • @k.raghunathan
    @k.raghunathan 2 года назад

    ആദ്യം വരികൾ തെറ്റാതെ പഠിക്ക്.... താമരക്ക് തൂവാല എന്നാണ് പാടുന്നത്

  • @balan1952
    @balan1952 2 года назад

    Ettu podai....

  • @sujithunni2732
    @sujithunni2732 3 года назад

    ❤❤