പാട്ടിന്റെ ഭാവങ്ങൾ ഒട്ടും പോകാതെ പാടി..... പഴയ കാലത്തേക്കുള്ള ഒരു മടക്കം ആയി ഈ ഗാനം.... ഇനിയും ഇത്തരം ഗാനങ്ങൾ പാടണം......" മല്ലിക ബാണൻ തന്റെ വില്ലെടുത്തു......ഈ ഗാനം അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്
വളരേ പ്രയാസമുള്ളപാട്ട്;വളരെ ആഴത്തിലും, അലകൾ ഉയർത്തിയും പാടേണ്ട പാട്ട്, പ്രിയഗായകൻ ശ്രീ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പാട്ട്, താങ്കളുടെ ശൈലിയിൽ മനോഹരമാക്കി !!!🌹 ശ്രീകുമാരൻ തമ്പിയുടെ മനോഹരമായ സാഹിത്യതിന് അർജ്ജുനൻമാഷ് ഒരിക്കിയ കാൽച്ചിലമ്പ്!! ഇനിയെന്തു വേണം വേറേ ........
അജിത് സർപാട്ടുകൾ എല്ലാം അതി മനോഹരം നല്ല നല്ല പാട്ടുകൾ പാടാൻ താങ്കൾക്ക് ആരോഗ്യവും ആയുസ്സും ഈശ്യരൻ ന ൾ കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ ആവശ്യപ്പെട്ട താരകേ മിഴിയിതളിൽ എന്ന ഗാനം പരിഗണിക്കണേ ചിത്രം ചൂള
വളരെ വളരെ നന്ദി dear അമ്പിളി അജയൻ. ഞാൻ ആ പാട്ട് മുമ്പേ പാടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി കെട്ട് അഭിപ്രായം പറയുക. ലിങ്ക് താഴെ കൊടുക്കുന്നു... 😊🙏🙏🙏🙋♂️ ruclips.net/video/RWKgLRTNyB0/видео.html
എത്ര തവണ കേട്ടു എന്നറിയില്ല. കേട്ടുകൊണ്ടേ ഇരിക്കുന്നു. കുറെയധികം ദിവസങ്ങളായി ഈ സ്വരം കേട്ടിട്ട്. ഫാൻസ് നു കാത്തിരിക്കേണ്ടിവരില്ല എന്ന് പ്രതീക്ഷിക്കുന്നു.
പാതിരാ സൂര്യൻ എന്ന ചിത്രത്തിലെ സൗഗാന്ധികങ്ങളെ വിടരുവിൻ സമാധിയിൽ നിന്നും എന്ന ഗാനം യേശുദാസ് പാടിയതും ജയചന്ദ്രൻ പാടിയത് രണ്ടും ഒന്ന് പാടുമോ രണ്ടു ഗാനത്തിനും രണ്ടു ഫീൽ ആണ് നൽകുന്നത് താങ്കൾക്കു കഴിയും
Mesmerizing voice. Nice to know you have served Indian Navy. It may be because of that you were not exposed to the film industry. Great loss. But we are blessed to listen your heavenly voice through RUclips. Thanks dear. Alex Thomas - Ex Indian Air Force.
Dear Ajith, excellent singing with your good clarity of voice. Also my favorite song of our jayetten and I used to sing this song in orchestra, Mumbai, Gujarat etc. Best wishes.
എന്റമ്മോ എന്തൊരു perfection .........ആയിരം നമസ്കാരങ്ങൾ.......ഇനിയും തലമുറകൾ നിങ്ങളുടെ പാട്ടുകൾ കേട്ട് വളരട്ടെ.........
വളരെ വളരെ നന്ദി ഡിയർ RK ഷെനോയ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ജയചന്ദൻ സാർ പാടിയ ഈ പാട്ട് അതേ ഫീലോടു കൂടി പാടി നമ്മുടെ അജിത്ത് സാർ . 🎊 അഭിനന്ദനങ്ങൾ 🙏💕💕💕. സാർ നിങ്ങളുടെ പാട്ടുകേൾക്കാനായി കാത്തിരിക്കുന്നു. ❤️
ഹേമേച്ചി ഗന്ധർവ്വൻ വന്നു
ജയേട്ടന്റെ ഈ മനോഹര ഗാന പാടിയ ചേട്ടൻനോട് ഒരുപാട് നന്ദി ഉണ്ട്
വളരെ വളരെ നന്ദി ഡിയർ റെജി P .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
നിൻമണിയറയിൽ -ഇതാണ് പാട്ട് ഗംഭീരം 👍👍🌹🌹🙏🙏
നിൻ മണിയറയിലെ നിർമല ശയ്യയിലെ എന്ന ഗാനം 'ഏറ്റവും വിഷമമാണ് 'പാടാൻ' അതിലെ ഭാവം' അപാരം' അല്ലേ.ഏൻറെ 'അഭിപ്രായം ആണ്
വളരെ വളരെ നന്ദി dear മധു. ജയേട്ടന്റെ പാട്ടുകളെലാം അങ്ങിനെയാണ്. അതുകൊണ്ടല്ലേ അദ്ദേഹത്തെ ഭാവഗായകൻ എന്നു വിളിക്കുന്നത് ..... 😊🙏🙏🙏🙋♂️
സൂപ്പർ.. 👌🌻🌻.. എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്.. വളരെ ഹൃദ്യമായ ആലാപനം...
വളരെ വളരെ നന്ദി dear വിനു ..... 😊🙏🙏🙏🙋♂️
സൂപ്പർ, ജയേട്ടനെ കവച്ചുവെക്കും ഗംഭീരം
🙏🏻സാർ അതി മനോഹരം സാർ i. ഇനിയും ശരിക്കും പാടാൻ കഴിയട്ടെ ❤❤❤
പാട്ടിന്റെ ഭാവങ്ങൾ ഒട്ടും പോകാതെ പാടി..... പഴയ കാലത്തേക്കുള്ള ഒരു മടക്കം ആയി ഈ ഗാനം.... ഇനിയും ഇത്തരം ഗാനങ്ങൾ പാടണം......" മല്ലിക ബാണൻ തന്റെ വില്ലെടുത്തു......ഈ ഗാനം അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്
വളരെ വളരെ നന്ദി ഡിയർ ജയേഷ് നായർ. നല്ല സന്തോഷം ബ്രോ. പാടാല്ലോ ... 😊🙏🙏🙏🙋♂️
സെമിക്ലാസ്സിക് ഗാനങ്ങൾ
ആലപിക്കാൻ ജയചന്ദ്രന്സാർ
കഴിഞ്ഞേ ഉള്ളൂ, ആരും!
രാഗം ശ്രീരാഗം, മലരമ്പനെഴു
തിയ, നിൻ മണിയറയിലേ ,
സന്ധ്യക്കെന്തിന് സിന്ദൂരം,
ഹർഷബാഷ്പം തൂകി,
സ്വാതിതിരുനാളിൻ....അങ്ങനെ
എത്രയോ!....ഈ സുന്ദരമായ
ജയചന്ദ്രഗാനം അതിസുന്ദരമായി
പാടിയ അജിത്ചേട്ടന് നന്ദി.
വളരെ വളരെ നന്ദി ഡിയർ ഉണ്ണികൃഷ്ണൻ KP. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
ചിലപ്പോഴൊക്കെ K J മാർക്കോസ് ന്റെ ശംബ്ദം അനുഭവപ്പെടുന്നുണ്ട് ... ഗംഭീരം എല്ലാ ഐശ്വര്യങ്ങളും നേരുന്നു
വളരെ വളരെ നന്ദി ഡിയർ രോഹിത് R .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
വളരേ പ്രയാസമുള്ളപാട്ട്;വളരെ ആഴത്തിലും, അലകൾ ഉയർത്തിയും പാടേണ്ട പാട്ട്, പ്രിയഗായകൻ ശ്രീ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പാട്ട്, താങ്കളുടെ ശൈലിയിൽ മനോഹരമാക്കി !!!🌹
ശ്രീകുമാരൻ തമ്പിയുടെ മനോഹരമായ സാഹിത്യതിന് അർജ്ജുനൻമാഷ് ഒരിക്കിയ കാൽച്ചിലമ്പ്!! ഇനിയെന്തു വേണം വേറേ ........
വളരെ വളരെ നന്ദി ഡിയർ അജയ്സ് ഇൻഫിനിറ്റ് വേൾഡ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഗംഭീരം, അതി ഗംഭീരം, മനോഹരമായി ആലപിച്ചിരിക്കുന്നു.. 👍
Enthanu parayendathu,engineyanu pukazhthendathu, oru sangathikalum nashtamavathe ee gaanam athi manoharamaayi padiyathinnu valare nandhi
വളരെ വളരെ നന്ദി ഡിയർ മുകുന്ദൻ V ...... 😊🙏🙏🙏🙋
മനോഹരം....എന്നുമെന്നധരത്തിൽ അടുക്കുമല്ലോ..... സൂപ്പർ....👏👏👏👏👏👏
വളരെ വളരെ നന്ദി dear മധു... 😊🙏🙏🙏🙋♂️
ജയചന്ദ്രന്റെ ഭാവവും ശബ്ദവും അതുപോലെതന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരിക്കുന്നു .
അഭിനന്ദനങ്ങൾ.
വളരെ വളരെ നന്ദി ഡിയർ ഷണ്മുഖ ദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അജിത് സർ പാട്ട് മനോഹരമായിരുന്നു അഭിനന്ദനങ്ങൾ
മനോഹരമായി. സ്വാദിഷ്ടമായ സ്വരത്തിന്റെ ഒരു സദ്യ തന്നതിൽ നന്ദി
വളരെ വളരെ നന്ദി dear വൈശാഖ് B നായർ ... 😊🙏🙏🙏🙋♂️
അജിത് സർപാട്ടുകൾ എല്ലാം അതി മനോഹരം നല്ല നല്ല പാട്ടുകൾ പാടാൻ താങ്കൾക്ക് ആരോഗ്യവും ആയുസ്സും ഈശ്യരൻ ന ൾ കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ ആവശ്യപ്പെട്ട താരകേ മിഴിയിതളിൽ എന്ന ഗാനം പരിഗണിക്കണേ ചിത്രം ചൂള
വളരെ വളരെ നന്ദി dear അമ്പിളി അജയൻ. ഞാൻ ആ പാട്ട് മുമ്പേ പാടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി കെട്ട് അഭിപ്രായം പറയുക. ലിങ്ക് താഴെ കൊടുക്കുന്നു... 😊🙏🙏🙏🙋♂️
ruclips.net/video/RWKgLRTNyB0/видео.html
ജയേട്ടന്റെ അതേ ഫീൽ 🥰🥰രാത്രി വൈകി കേട്ട് ഉറങ്ങണം 🥰🥰ആഹാ,,,, അറിയാതെ ഉറങ്ങും 🥰🥰
Yes. ഞാൻ എന്നും കേൾക്കാറുണ്ട്
വളരെ മനോഹരമായ ആലാപനം.. സൂപ്പർ 👌👌👌👏👏🌹🌹
വളരെ വളരെ നന്ദി dear വിജയൻ.. 😊🙏🙏🙏🙋♂️
മനോഹരമായ ഗാനം.. കാതിൽ തേന്മഴ ചൊരിയും പോലെയുള്ള ആലാപനം. Superb.
വളരെ വളരെ നന്ദി dear ജയ പ്രിയ... 😊🙏🙏🙏🙋♂️
എത്ര തവണ കേട്ടു എന്നറിയില്ല. കേട്ടുകൊണ്ടേ ഇരിക്കുന്നു. കുറെയധികം ദിവസങ്ങളായി ഈ സ്വരം കേട്ടിട്ട്. ഫാൻസ് നു കാത്തിരിക്കേണ്ടിവരില്ല എന്ന് പ്രതീക്ഷിക്കുന്നു.
😊🙏🙏🙏🙋♂️
🙏🙏♥🙏🙏
@@AjithThayyil ഇനിയും കേട്ടുകൊണ്ടേയിരിക്കുന്നു. ഈ മനോഹരമായ ഗാനം ഈ ഗന്ധർവ്വനാദത്തിൽ എത്ര കേട്ടാലും മതിവരുന്നില്ല 🌹👌♥👌🌹
ആഹാ ജയേട്ടന്റെ പാട്ടുകളിൽ ഏറ്റവും ഹൃദ്യമായ ഒരു പാട്ട്.... അത് അതുപോലെ മനോഹരമായി പാടി .... 👌👌👍🏻👍🏻🙏🙏
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Beautiful singing 👌👌👌👌👌👌❤️❤️❤️❤️❤️
Ajithettaa Ee pattu Njan orupad kettu Ethra kettittum mathiyavunnilla💕💕💕💕💕
വളരെ വളരെ നന്ദി ഡിയർ ഷമിത സിമി ആചാര്യ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Superrrr🌹🌹🌹🌹🌹🙏🙏🙏🙏🙏🙏sir ന്റെ വോയിസ് ഒത്തിരി ഇഷ്ടം god bless u👌👌👌
വളരെ വളരെ നന്ദി ഡിയർ സിന്ധു സന്തോഷ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ജയചന്ദ്രൻ അനശ്വരമാക്കിയ ഈ ഗാനം അജിത്തേട്ടൻ എന്ത് മനോഹരമായാണ് പാടിയത് ...
വളരെ വളരെ നന്ദി dear സുനിൽ... 😊🙏🙏🙏🙋♂️
Yes
What a voice, all the blessings dear Ajith sir!
Thank you very much dear Stephen .... 😊🙏🙏🙏🙋♂️
I don't know how to express the
Comments related this song. Super 🙏
Thank you so very much dear bro. Be it good or bad, accepted whole heartedly ......😊🙏🙏🙏🙋
ജയേട്ടൻ്റെ പാട്ടുകൾ അതേ ഭാവത്തോടെയും ശബ്ദ സൗ കുമാര്യത്തോടെയും പാടാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഈ ഗായകൻ അതിൽ വിജയിച്ചിരിക്കുന്നു
വളരെ വളരെ നന്ദി ഡിയർ നാരായൺ പോറ്റി. നല്ല സന്തോഷം ...... 😊🙏🙏🙏🙋
എന്നുള്ള ഏതു മുൻ നിര ഗായകരെയും കടത്തിവെട്ടുന്ന അതിഗംഭീര ശബ്ദം. വളരെ നന്ദി നാരായണൻപോറ്റി സാർ❤❤❤ 🙏
വളരെ വളരെ നന്ദി ഡിയർ മധുസൂദനൻ MK. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
പാതിരാ സൂര്യൻ എന്ന ചിത്രത്തിലെ സൗഗാന്ധികങ്ങളെ വിടരുവിൻ സമാധിയിൽ നിന്നും എന്ന ഗാനം യേശുദാസ് പാടിയതും ജയചന്ദ്രൻ പാടിയത് രണ്ടും ഒന്ന് പാടുമോ രണ്ടു ഗാനത്തിനും രണ്ടു ഫീൽ ആണ് നൽകുന്നത് താങ്കൾക്കു കഴിയും
Ajit.... നൊസ്റ്റാൾജിയ ഉണർത്തുന്ന നിന്റെ പാട്ടിനു നന്ദി.
You are maintained your old and gifted sound and feel..... 🌹
ഇതു പോലെ നല്ല പാട്ടുകൾ പാടാൻ ഉള്ള അവസരം ഉണ്ടാകട്ടെ എന്ന് j ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
വളരെ വളരെ നന്ദി ഡിയർ റെജി P .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Mismerising voice 👌God bless you sir 🙏
Thank you very very much dear Ahmed Bhai... 😊🙏🙏🙏🙋♂️
Superbly sung.... Also super song
Awesome rendition..... 🌹🌹
എത്ര മനോഹരമായ ആലാപനം
വളരെ വളരെ നന്ദി ഡിയർ വർഗീസ് തോമസ് ...... 😊🙏🙏🙏🙋
So difficult song. നന്നായി പാടി സാർ 🙏🏼
Enthu nalla patta sir super aayittu padi 👌👌🙏🙏🙏🙏🌹
Thank you so very much dear Sindhu PV......😊🙏🙏🙏🙋
സർ യു are really a great singer congrats 👍👍👍👍👍
Thank you very much dear Priya Ravi. So nice of you .... 😊🙏🙏🙏🙋♂️
നിൻ മണിയറയിലെ നിർമ്മലശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി എന്നുമെൻ വിരിമാറിൽ പടരുമല്ലോ
പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍
ശൃംഗാരമധുവൂറും നിന്‍ രാഗപാനപാത്രം എന്നുമെന്‍ അധരത്തോടടുക്കുമല്ലോ
ഇന്ദുവദനെ നിന്റെ നീരാട്ടു കടവിലെ ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ
ഇന്ദ്ര നീലാഭ തൂകും നിൻ മലർ മിഴിയുമായ് സുന്ദരി അങ്ങനെ ഞാൻ ഇണങ്ങുമല്ലോ
വളരെ വളരെ നന്ദി dear സതീശൻ വാരിയർ... 😊🙏🙏🙏🙋♂️
Your commitment and feeling to the song is really amazing
വളരെ വളരെ നന്ദി dear ദീപ് നായർ ..... 😊🙏🙏🙏🙋♂️
അജിത്തേട്ടന്റെ എല്ലാ ഗാനങ്ങളും കേൾക്കാറുണ്ട്. മിക്കവാറും എല്ലാ ദിവസങ്ങളിലും ആദ്യ ഗാനം അജിത്തേട്ടന്റെയാവും.
വളരെ വളരെ നന്ദി dear മോൻസി മാത്യു ..... 😊🙏🙏🙏🙋♂️
Super melodious song,
ജയചന്ദ്രൻ സർ പാടിയ അതെ ഗാംഭീര്യം... അതെ മാധുര്യം 🙏🙏❤
Good going Ajithetta....👌🏽👌🏽👍🏼👍🏼😊All the best...God bless you.
Thank you so very much dear... 😊🙏🙏🙏🙋♂️
Mind-blowing rendition, what a feel ...one of your best Ajith
Thank you very very much dear Anil Kumar... 😊🙏🙏🙏🙋♂️
അതിമനോഹരം
The way you enjoyed the song the same way I also enjoyed listening to your beautiful voice.
Stay blessed ajith bhai
Thank you so very much dear Nirmalmani Ramasubramaniam ......😊🙏🙏🙏🙋
Super awesome rendition...ahaa.... posted 3 years before.. and popped up just now 😀..!! How did I miss this all these years .. 😂
Super song and singing sir, awesome voice 👌👌👌👌👌
Thank you so very much dear Nandu Sreenu ......😊🙏🙏🙏🙋
Valre nallthaye padee sir 👍👍👍👍👍👍👍👍👍
വളരെ വളരെ നന്ദി ഡിയർ ഹരികുമാർ ..... 😊🙏🙏🙏🙋♂️
ഇ സോങ്ങ് മറ്റ് ഉള്ളവർ പാടിയത് കേട്ടത് ഇത്ര ഫിൽ ഇല്ല ❤
Excellent singing ❤
സൂപ്പർ 🙏🏻
സൂപ്പർ ❤️
മനോഹരം സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼💞💞💞💞💞
വളരെ വളരെ നന്ദി ഡിയർ ഷിജു K സുകുമാരൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ചേട്ടാ GM 🙏💞🙏
ബ്യൂട്ടിഫുൾ സോങ്, അതിമനോഹരം ആലാപനം. സൂപ്പർ 👍👍👍
വളരെ വളരെ നന്ദി dear ശ്രീവൽസം ...... 😊🙏🙏🙏🙋♂️
വളരെ മനോഹരം 🥰
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ SK ..... 😊🙏🙏🙏🙋♂️
Orupadishttamayi super
വളരെ വളരെ നന്ദി ഡിയർ രേഖ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Ethra kettalum mathi varilla,,,ee gaanam atinte bhaavam ulkkondu tanne aalapichirikkunnu,,,,big salute for ,,bhaavam along with ace voice
വളരെ വളരെ നന്ദി dear ഹരീഷ് ..... 😊🙏🙏🙏🙋♂️
Athisundaram...
Well dn🙏
വളരെ വളരെ നന്ദി ഡിയർ ധനുഷ്മ PV .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Ajith Kumar chetta nice voice kollam polichu...💯💓💖💓
വളരെ വളരെ നന്ദി dear നവനീത് ..... 😊🙏🙏🙏🙋♂️
Excellent signing.
I like it more than original version . Pranamam Mr. Ajith Kumar , wishing you all the very best.
Thank you very much dear Ranjith MP. So nice of you .... 😊🙏🙏🙏🙋♂️
Very good Singing...Super feel...Hats off
Thank you so very much dear Anil Kumar .... 😊🙏🙏🙏🙋♂️
എന്നുമെൻ വിരിമാറിൽ പടരുമല്ലോ
,,,, ഭാവ സമ്പുഷ്ടം
വളരെ വളരെ നന്ദി dear പദ്മകുമാർ.. 😊🙏🙏🙏🙋♂️
Dear Ajith Sir supperrrr 👍👍blessing for Ur voice, 🌷🌷🌷
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
Awesome singing...No other words to describe it....It's a very tough one to sing....
Thank you so much dear Easwaran Namboothiri Govind. Very happy indeed ......😊🙏🙏🙏🙋
ഈ പാട്ടിനൊന്നും ഒരിക്കലും maranamilla
വളരെ വളരെ നന്ദി ഡിയർ സതി മോനി. തീർച്ചയായും ..... 😊🙏🙏🙏🙋♂️
മനോഹരമായി പാടി നന്ദി.................
വളരെ വളരെ നന്ദി ഡിയർ പ്രകാശൻ ലോഹിതൻ ...... 😊🙏🙏🙏🙋
Thank you ajithetta,ഭാവഗായകൻ്റെ ഭാവങ്ങളുമായി ഇനിയും പ്രതീക്ഷിക്കുന്നു
വളരെ വളരെ നന്ദി ഡിയർ അരവിന്ദൻ M. തീർച്ചയായും ബ്രോ ...... 😊🙏🙏🙏🙋
Wah. Thanks for such a rendition.
Thank you so very much dear Suresh Kumar ......😊🙏🙏🙏🙋
Amazing feel
Super song sir. Beautiful voice take care sir
Thank you so very much dear bro ......😊🙏🙏🙏🙋
Mind blowing ! I ‘ve become a great fan and have shared with all my friends’ groups.
Thank you very much dear Sindhu Mathew. So nice of you .... 😊🙏🙏🙏🙋♂️
Very very nice.
Good voice.
Enjoyed.
Thank you so very much dear Mohanan PK ......😊🙏🙏🙏🙋♂️
What a beautiful
All time my favorite...nd u r an awesome singer
Thank you very much dear Jeeji Jose. So nice of you .... 😊🙏🙏🙏🙋♂️
👏👍 അടിപൊളി
വളരെ വളരെ നന്ദി dear ഷാജി... 😊🙏🙏🙏🙋♂️
Complete voice control. Ups and downs are totally under control. Even the high pitch is tamed to be flow freely. Superb. Hats off 👌
Thank you very much dear Jacob Thomas. So nice of you .... 😊🙏🙏🙏🙋♂️
Mesmerizing voice. Nice to know you have served Indian Navy. It may be because of that you were not exposed to the film industry. Great loss. But we are blessed to listen your heavenly voice through RUclips. Thanks dear. Alex Thomas - Ex Indian Air Force.
Thank you very much dear Alex Thomas. Very happy bro ......😊🙏🙏🙏🙋
Am a big fan of yours. Please sing the song ,hridayamuruki nee,.
ഒര് വല്ലാത്ത sad feeling ഉള്ള പാട്ടാണത് dear ദീപ് നായർ. എനിക്കൊന്നും അത് പാടി ഫലിപ്പിക്കാൻ പറ്റില്ല ..... 😊🙏🙏🙏🙋♂️
Unheard voice and singing of this unique Mr. Ajith.
നമസ്കാരം !!!
വളരെ വളരെ നന്ദി ഡിയർ ബാലൻ നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super 👏👏
Very Good effort .. You rock
Thank you very much dear Premnath Divakaran. So nice of you .... 😊🙏🙏🙏🙋♂️
ഹൃദ്യം .. hatsoff sir
വളരെ വളരെ നന്ദി dear വിനോദ് ..... 😊🙏🙏🙏🙋♂️
@@AjithThayyil 🌹💕💕
Super,second stanza is very super....
Thank you so very much dear Jeevandas ... 😊🙏🙏🙏🙋♂️
കട്ട സപ്പോർട്ട്. വാഹ്.. അടിപൊളി ബ്രോ👍👍😊👌💐
വളരെ വളരെ നന്ദി ഡിയർ പ്രദീപ് G നായർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
"പുണ്യവതിയുടെ പൂങ്കാവനത്തിൽ.. " ആഹ... എന്താ ആ അൾട്രാ😎😄😍😘
"ഇന്ദുവദനയുടെ നീരാട്ടുകടവിൽ .. ഇന്ദീവരങ്ങളായ്.. വിടർന്നുവെങ്കിൽ" ആഹ
വളരെ വളരെ നന്ദി ഡിയർ പ്രദീപ് G നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
WOW ! Real singer , you will go far Ajith !
Thank you very much dear Lazar. So nice of you .... 😊🙏🙏🙏🙋♂️
അസാധ്യമായ ശബ്ദ നിയന്ത്രണം
വളരെ വളരെ നന്ദി dear G. ശ്രീനന്ദിനി ..... 😊🙏🙏🙏🙋♂️
Jayettan song. Marvellous singing Ajith sir. Keep going 🙏🙏🙏 Expecting’ rasathi onnu’
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
Dear Ajith, excellent singing with your good clarity of voice. Also my favorite song of our jayetten and I used to sing this song in orchestra, Mumbai, Gujarat etc. Best wishes.
Thank you so very much dear Menon CS ......😊🙏🙏🙏🙋
അജിത്കുമാർ താങ്കൾ ഒരു വലിയ സംഭവം ആണ്
ഹൃദ്യമായ ആലാപനം.....മനോഹരം
വളരെ വളരെ നന്ദി dear പ്രവീൺ KN ...... 😊🙏🙏🙏🙋♂️
Suuuuuper ajithetta....
വളരെ വളരെ നന്ദി dear സോണിയ ബാലൻ ..... 😊🙏🙏🙏🙋♂️
@@AjithThayyil എല്ലാം പാട്ടുകൾ nanaayitu പാടി..ഞാൻ ഒരു ആരാധികയാണ് ajithettante.....ദൈവം അനുഗ്രഹിക്കട്ടെ......
@@soniabalan8064 Thank you very much dear .... 😊🙏🙏🙏🙋♂️
മനോഹരം👌👍❣
വളരെ വളരെ നന്ദി ഡിയർ പ്രകാശ് മെച്ചേരിൽ ..... 😊🙏🙏🙏🙋♂️
Great as usual
Thank you very much dear Vijayakumari .... 😊🙏🙏🙏🙋♂️
You have sung we'll, but jayettan voice❤
I have no count how many times I listened to this
Thank you so very much dear Rosamma Mathew .... 😊🙏🙏🙏🙋♂️
oh divine Voice from heart to heart
Thank you very much dear Prasadthanal. So nice of you .... 😊🙏🙏🙏🙋♂️
Fantastic song sir.
Sir please sing Tamil song poove sempoove un vasam varum
Thank you very much dear Athul.. Sure I shall.. 😊🙏🙏🙏🙋♂️