Devi Nin Chiriyil Kuliro Paloliyo

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 456

  • @rajalakshmimadhu
    @rajalakshmimadhu 3 года назад +39

    പ്രണയം തുളുമ്പുന്ന വരികളാണോ ഹൃദയത്തിൽ തട്ടുന്ന ഈണമാണോ ഗന്ധർവ്വ ശബ്ദമാണോ ഈ പാട്ടിനെ ഇത്ര സുന്ദരമാക്കിയത് എന്ന് അറിയില്ല. താങ്കൾ അസാധ്യമായി പാടി. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രാജലക്ഷ്മി മധുസൂദനൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @saraswathyswathy9990
      @saraswathyswathy9990 3 года назад +1

      സാറ് ഹൃദയത്തിൽ നിന്നങ്ങ് എടുത്ത് ഓരോ വരികളും കൊണ്ട് വരുന്ന ആ ഭാവം അതിന് മാത്രമായി കൊടുക്കണം ഒരായിരം അഭിനന്ദങ്ങൾ ഞങ്ങൾക്ക് അതുപോലെ പാടാൻ തോന്നാ രക്ഷയില്ല. സൂപ്പർ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @vjayank4715
      @vjayank4715 3 года назад

      Athe nala swaram

    • @SunilKumar-po9tm
      @SunilKumar-po9tm Год назад

      Extra grant rendition a special feel

  • @hussainvp8726
    @hussainvp8726 Год назад +1

    പഴയ സ്കൂൾ കാലത്തേക്ക് തിരികെ നടന്നു.ഓർമകൾക്ക് അതി മധുരം.

  • @hemalathanair2610
    @hemalathanair2610 2 месяца назад

    അജിത്ത് സാർ മനോഹരമായി പാടി. ഇത്രയും നല്ല പാട്ട് ഞാൻ എന്തെ കേൾക്കാതേ പോയത്. സാർ ഇനിയും നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കാം 👌🙏

  • @keralacruisetoursouthindia8040
    @keralacruisetoursouthindia8040 5 лет назад +10

    എന്റെ ഇഷ്ട ഗാനം, എത്ര പ്രാവശ്യം കേട്ടാലും മതിവരാറില്ല ..

    • @AjithThayyil
      @AjithThayyil  5 лет назад +1

      വളരെ വളരെ നന്ദി dear ബാബു ..... 😊🙏🙏🙏🙋‍♂️

  • @nichuvs8344
    @nichuvs8344 Год назад +1

    ഞാൻ ഒരു പുതു തല മുറക്കാരനാണ്. എന്നാൽ പഴയ സിനിമയിലെ ഈ ഗാനത്തെ remix മ്യൂസിക് ലൂടെ ഞങ്ങളിൽ എത്തിച്ചു പഴയ പാട്ടിന്റെ വില മനസിലാക്കി തന്ന താങ്കൾക്ക് big സല്യൂട്ട്. ഞാൻ ഇപ്പോൾ ഈ പാട്ടിന്റെ ഭയങ്കര fan ആണ്. ഒപ്പം ആ കാലത്ത് ഈ പാട്ടിനു മ്യൂസിക് നൽകിയ ആൾക്ക് 🙏

  • @GirijaPerachan
    @GirijaPerachan 5 месяцев назад

    അനുദിന അനുദിനം എന്നിൽ നിറയും ❤️ ദേവി നിൻ chiriyil 🤍 👌👌 song അതിമനോഹരമായി sir പാടി 👍

  • @saraththampanglobalnirmith2268

    നാമറിയാത്ത എത്രയോ നല്ല പാട്ടുകാർ നമുക്ക് ചുറ്റും ഉണ്ടെന്ന് നാം അറിയുന്നില്ല താങ്കൾ വരികളുടെ ഫീൽ ഉൾക്കൊണ്ടു മനോഹരമായി പാടി അഭിനന്ദനങ്ങൾ❤

  • @jithendravarma4267
    @jithendravarma4267 3 года назад +3

    Far better than original not praising... What a voice. ..expression... Thanks to supreme power for this gift to all music lovers

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Jithendra Varma. So nice of you bro ......😊🙏🙏🙏🙋

  • @vilascheruvathur5880
    @vilascheruvathur5880 3 года назад +3

    സർ പാട്ടിന്റെ ഫീൽ ഉൾക്കൊണ്ടുകൊണ്ട് പാടുന്നു, കൂടാതെ ടൈമിംഗ് ഭയങ്കരം 👏🏽👏🏽👏🏽

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ വിലാസ് ചെറുവത്തൂർ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sreenarayanan6315
    @sreenarayanan6315 3 года назад +8

    താങ്കളുടെ ഈ മാസ്മരിക ശബ്ദവും ഗാനവും കൊണ്ട് എന്നെ പഴയ 7ത്
    Std student ആക്കിയെടുത്തു.താങ്കൾ ഒരു ഗായകൻ മാത്രമല്ല,കാലത്തെ പിന്നിൽ നിന്നും പറിച്ചെടുത്തു മുന്നിൽ ഇട്ടു തരുന്ന മാന്ത്രികൻ കൂടിയാണ്.ഞാനീ സ്കൂൾ വരാന്തയിൽ കുറച്ചു നേരം കൂടിയിരിക്കട്ടെ.ഭാവുകങ്ങൾ

    • @AjithThayyil
      @AjithThayyil  3 года назад +2

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. താങ്കളുടെ comments വായിക്കാൻ ഒര് പ്രത്യേക സന്തോഷം ...... 😊🙏🙏🙏🙋

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 года назад +1

      @@AjithThayyil അതേ.... വല്ലാത്ത സന്തോഷം തോന്നി

  • @mohandascnair3936
    @mohandascnair3936 2 года назад +1

    അതി മനോഹരം, കേൾക്കുന്തോറും ഇമ്പം കൂടി വരുന്നതുപോലെ. അഭിനന്ദനങ്ങൾ.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മോഹൻദാസ് നായർ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @raichaldas239
    @raichaldas239 2 года назад +3

    ചേട്ടാ ഈ പാട്ട് ഇത്രയും ഭംഗി ആയി ആരും പാടി ഞാൻ കേട്ടട്ടില്ല ❤️സൂപ്പർ പറഞ്ഞതീരില്ല കൊള്ളാം ❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @rejithalechu9579
    @rejithalechu9579 3 года назад

    പഴയ താളുകൾ മറിയുമ്പോൾ എൻ്റെ ജീവിതത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ ആലപിച്ച സാർ കോടി vazhthukkal

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രജിത ലച്ചു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @tkananth144
    @tkananth144 8 месяцев назад +1

    Superb ajith I have listened it several times and we want some more love songs from you awesome God bless

  • @sthavayil
    @sthavayil Год назад

    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    അനുദിനമനുദിനം എന്നിൽ നിറയും
    ആരാധന മധുരാഗം നീ...
    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    മനസ്സിലെ തുളസീതീർത്ഥക്കരയിൽ
    തപസ്സിരുന്നൊരെൻ മോഹം...
    നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ...
    നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ
    നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ...
    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ
    നിത്യസിംഹാസനം നിനക്കായ് തീർത്തു...
    സ് നേഹോപാസനാ മന്ത്രവുമോതി...
    സ് നേഹോപാസനാ മന്ത്രവുമോതി
    സ് നേഹമയീ ഞാൻ കാത്തിരിപ്പൂ...
    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    അനുദിനമനുദിനം എന്നിൽ നിറയും
    ആരാധന മധുരാഗം നീ...
    ദേവീ... നിൻ ചിരിയിൽ

  • @matchboxcamera67
    @matchboxcamera67 3 года назад +1

    താങ്കൾക്കൊരു നിത്യ സിംഹാസനം , ഞങ്ങൾ ശ്രോതാക്കൾ തീർത്തിരിക്കുന്നു.

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ ഇക്ബാൽ 67kh. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @saraswathibhaskar8411
    @saraswathibhaskar8411 Год назад

    ഒരുപാട് നല്ല പാട്ട്
    കാലം പോകും തോറും പാട്ടിനോട് ഇഷ്ടം കൂടുന്നു❤❤😊🎵😊👌👌

  • @KrishnaKumar-uz6rp
    @KrishnaKumar-uz6rp 2 года назад +1

    അതിമനോഹരം.... ഈ ഗാനത്തിൻ്റെ ഭാവവും ലയവും എല്ലാം ഉൾക്കൊണ്ട് പാടി...voice super.... 👌👌👍🌹🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ കൃഷ്ണ കുമാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @SuluSalam-c6n
    @SuluSalam-c6n Год назад

    നിങ്ങൾ എത്രനാൾ എവിടെയായിരുന്നു ആശാനേ നിങ്ങൾ സിംഗർ വേറെ ലെവലാണ് 👌👌👌👌👌👌

  • @jayakrishnan7559
    @jayakrishnan7559 2 года назад

    ശെരിക്കും മാർക്കോസ് സാറിന്റെ ശബ്ദ ശൈലി പോലെ എനിക്ക് തോന്നുന്നു. അസാധ്യമായി പാടി ❤️❤️❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജയകൃഷ്ണൻ കോട്ട .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @raichaldas239
    @raichaldas239 2 года назад +1

    കലക്കി ചേട്ടാ ഒത്തിരി ഇഷ്ടം ആയി ❤️❤️❤️👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @salimsayed7377
    @salimsayed7377 2 года назад

    ചേട്ടാ... ഹമ്മിങ്... ഒരു രക്ഷയുമില്ല.... സൂപ്പർ 👍👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സലിം സൈയദ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @venkateswaranka9464
    @venkateswaranka9464 Месяц назад

    Great voice, greatest rendition

  • @beenatv7336
    @beenatv7336 11 месяцев назад +1

    നല്ല സുന്ദര ശബ്ദം

  • @krishnamraj.s.b1781
    @krishnamraj.s.b1781 2 месяца назад

    ആദ്യമായാണ് കേൾക്കുന്നത് ചേട്ടാ. ഇഷ്ടപ്പെട്ടു ❤

  • @sreekantannair576
    @sreekantannair576 3 года назад +2

    മനോഹരമായി ആലപിച്ചു .. !!
    അഭിനന്ദനങ്ങൾ .. !!

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീകണ്ഠൻ നായർ ...... 😊🙏🙏🙏🙋

  • @alikutty3677
    @alikutty3677 7 месяцев назад +1

    Amazing Mr. Ajith Kumar… melodious.

  • @dinesan2516
    @dinesan2516 2 года назад

    ഗംഭീരം സാർ നല്ല മാധുര്യമുള്ള ശബ്‌ദം ഈ പ്രണയ ഗാനം ഭാവ സമൃദ്ധമായി ആലപിച്ചു 🙏🙏🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ദിനേശൻ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sekharanvn3310
    @sekharanvn3310 2 года назад

    Ithrayum Nal Evide Ayirunnu Ajith Sir Nalla Alapanam Thank you Sir

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശേഖരൻ Vn.... ഒരുപാട് സന്തോഷം. ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു ... 😄🙏🙏🙏🙋‍♂️

  • @prasadkk1041
    @prasadkk1041 2 года назад +1

    ദാസേട്ടനു ശേഷം, ഈ ഗാനം മികച്ചതായി താങ്കൾ പാടിയതായി തോന്നി. നല്ല ശബ്ദം. സാറിന് ആയുരാരോഗ്യം നേരുന്നു. ഇനിയും പാടുക .... ഹൃദയമൊന്ന് തണുക്കട്ടെ !!!😍😍😍😍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ പ്രസാദ് K K .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @thoykkatmuralidharan8873
    @thoykkatmuralidharan8873 5 лет назад +6

    Excellent rendering. You have nice voice. And singing also super !!!

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much Sir... 😊🙏🙏🙏🙋‍♂️

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 Год назад +1

    Excellent singing and also good feel thanks

  • @kamalanarayanan8589
    @kamalanarayanan8589 Год назад

    Sir oru sambhavamanu tto.... All the best wishes 🌹🌹😊😊😊🙏🏼🙏🏼🙏🏼

  • @somamohan4449
    @somamohan4449 3 года назад

    സർ.. ഈ പാട്ട് കൾ ഒക്കെ എത്ര സുന്ദരമാണ്. പിന്നെയും പിന്നെയുംകേൾക്കുകയാണ്. 💞💞💞💞😊💐💐💐

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @manojpv3488
    @manojpv3488 2 года назад

    Sir ഗംഭീരം, മനോഹരമായി പാടിയിരിക്കുന്നു 🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മനോജ്‌ PV .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @iqbalmohammed9808
    @iqbalmohammed9808 2 года назад +1

    A cute old melody song! and beautiful voice ,thank you so much Ajithkumar,gi,,,💐😋

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Iqbal Mohammed. So nice of you .... 😊🙏🙏🙏🙋‍♂️

  • @chandrankp9341
    @chandrankp9341 3 года назад +1

    അജിതേട്ടാ... സൂപ്പർ.... മനോഹരമായി പാടി... നല്ല വണ്ണം ഇഷ്ടമായി ട്ടൊ... പാട്ടറിയാത്തവർ പഠിക്കാൻ ഈ വീഡിയോ ക്ക് കഴിയും... All the Best👍👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ചന്ദ്രൻ KP. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @Syamala_Nair
    @Syamala_Nair 2 года назад

    Aappan thachanethnte varikal . Ajithnte feel .baby look.ellam koodychernnappole swargam thanirangii vannatho swapnam peeli neerthi ninnatho god kai thotta great musician a ĺot of thanks

    • @Syamala_Nair
      @Syamala_Nair 2 года назад

      Veendum veendum aswathikkukayane enthoru vinayamane ajithne ethanu monesudha sangeetham .ethavanam kandu paddikkatte palrum.thank you

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശ്യാമള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശ്യാമള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @satheeshkumar6026
    @satheeshkumar6026 3 года назад +3

    ദാസേട്ടന്റെ ഘനഗാമ്പീര്യം ആർക്കും കിട്ടില്ല. അത് ഇല്ലന്നേയുള്ളൂ, നന്നായി പാടി അജിത് കുമാർ 👍👍👍😊

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സതീഷ് കുമാർ ...... 😊🙏🙏🙏🙋

    • @nimishacalicut
      @nimishacalicut Год назад +1

      വളരെ ശരിയായ നിരീക്ഷണം.

  • @jayaprasadgoodsongjayapras4112
    @jayaprasadgoodsongjayapras4112 3 года назад

    ഇത്രയും നാൾ എവിടെയായിരുന്ന അജത്ത് ചെട്ടാ സൂപ്പർ സ്വരം

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജയപ്രസാദ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @parvathynair1973
    @parvathynair1973 3 года назад +2

    Beautiful rendering... Loved it👍🏻👏🏻👏🏻👏🏻👏🏻

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Parvathy Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @sibymathews182
    @sibymathews182 2 года назад +2

    Excellent...many people attempted to sing this, but you have done closest to the original...👏👏👏

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Siby Sir. So nice of you and very happy I'm, indeed .... 😊🙏🙏🙏🙋‍♂️

  • @jyothishnair4585
    @jyothishnair4585 10 месяцев назад

    Dear Ajith .Superb..
    singing..GOD BLESS. 🌹🌹

  • @rekha6035
    @rekha6035 2 года назад

    Ethra manoharamayi padi.voice super.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രേഖ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 3 года назад +2

    What super heart touching song super sung attractive voice

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sarada Sasi ......😊🙏🙏🙏🙋

  • @jayasreevenugopal8033
    @jayasreevenugopal8033 2 года назад

    Favrt song..വളരെ നന്നായി പാടി. 🌹🌹🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജയശ്രീ വേണുഗോപാൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @robinalphonse6769
      @robinalphonse6769 2 года назад

      താങ്കളുടെ ഈ പാട്ട് എത്ര കേട്ടിട്ടും മതിയാകുന്നില്ല. പാട്ടിന്റെ തുടക്കത്തിലെ ഹമ്മിങ് സൂപ്പർ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ റോബിൻ അൽഫോൻസ്. ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @veerendranmv
    @veerendranmv 3 года назад +1

    താങ്കളുടെ ചാനൽ ഒരു ഗാനോത്സവം സമ്മാനിക്കുന്നു👏👏👏👏👏❤️❤️❤️❤️❤️

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ വീരേന്ദ്രകുമാർ ചെറായി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @charlesjacob2524
    @charlesjacob2524 3 года назад

    Nice. What. A voice. Sir... Ariyathe. Aaradhichupokum super👍👍👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ചാൾസ് ജേക്കബ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @aniljosephusa
    @aniljosephusa 3 года назад +2

    I love your Sound..., You are so great !!!!!

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Anil Joseph ......😊🙏🙏🙏🙋

  • @justinjustinpagustin9861
    @justinjustinpagustin9861 4 года назад +1

    Enthokkey paranjalum enikku bayangara eshtayeee 👌👌👌

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ജസ്റ്റിൻ ..... 😊🙏🙏🙏🙋‍♂️

  • @SuluSalam-c6n
    @SuluSalam-c6n Год назад

    ദേവി നിൻ ചിരിയിൽ കുളിരോ പാലൊളിയോ ❕️😍😍😍😍😍😍😍😍😍

  • @rajanmookken4552
    @rajanmookken4552 3 года назад +3

    Mr.Ajit, you have a divine, soothing and melodious voice. Please give us more 70s songs.
    Bhahoron phul barsao, kon he jo sapno me aaya, songs of Guide and so on.
    Thank you.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Rajan Mookken ......😊🙏🙏🙏🙋

    • @SuluSalam-c6n
      @SuluSalam-c6n Год назад

      . @ super👌e👌👌👌👌👌👌😘😘

  • @raichaldas239
    @raichaldas239 2 года назад

    സ്നേഹംമാത്രധ്വനി യായ് കാതിൽ ഒരു മധുരഗീതo ❤️🙏കൊള്ളാം അങ്കിൾ 🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 5 лет назад +1

    ഓരോ ഗാനം പാടുമ്പോഴും അനുയോജ്യമായ ശബ്ദമാധുരി. അനുഗ്രഹീത ഗായകാ ഹൃദയാർദ്രമായ ആശംസകൾ

    • @AjithThayyil
      @AjithThayyil  5 лет назад

      വളരെ വളരെ നന്ദി ജയ.. 😊🙏🙏🙏🙋‍♂️

  • @alexthomas3528
    @alexthomas3528 3 года назад +3

    Superb, Dear Ajith! The more I listen to your songs, becoming a fan of yours! Keep up the good work!🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Alex Thomas. So nice of you .... 😊🙏🙏🙏🙋‍♂️

  • @mamathasumana9229
    @mamathasumana9229 5 лет назад

    ഒത്തിരിയൊത്തിരി ഇഷ്ടമുള്ളൊരു മധുരഗീതം. ആലാപനം അതിമധുരം

    • @AjithThayyil
      @AjithThayyil  5 лет назад

      വളരെ വളരെ നന്ദി മമതാ... 😊🙏🙏🙏🙏🙋‍♂️

    • @sudhangurung8827
      @sudhangurung8827 5 лет назад

      Wahh soulfull voice Sir ji

    • @AjithThayyil
      @AjithThayyil  5 лет назад

      @@sudhangurung8827 Thank you Sudhan... 😊🙏🙏🙏🙋‍♂️

  • @shobinkumar6921
    @shobinkumar6921 10 месяцев назад

    Wow... Beautiful ❤️❤️

  • @saradasasi7133
    @saradasasi7133 3 года назад

    Sir padunna pattukal ellam Mattu palarum padi kelkkunnud orikkalum orunalla comment iddan kazhinjittilla your voice that's best one I think really sir

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋

  • @JacobThomasTomlukesindia
    @JacobThomasTomlukesindia 2 года назад

    എങ്ങനെ ഇങ്ങനെ പാടുന്നു..... awesome 👍😎

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജേക്കബ് തോമസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @AnilKumar-cu5gy
    @AnilKumar-cu5gy 2 года назад

    A marvelous composition in Darbari Kaanada. Very good performance 👏

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Anil Kumar. So nice of you .... 😊🙏🙏🙏🙋‍♂️

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад

    ദേവാ... നിൻ ഗാനം എത്രമനോഹരം... സൂപ്പർ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ ...... 😊🙏🙏🙏🙋

  • @jiboyvpauloseclerkjfcmc1ko78
    @jiboyvpauloseclerkjfcmc1ko78 2 года назад

    പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ട്‌ അങ്ങ് പാടുന്നു

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജിബോയ് V പൗലോസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @nkgopalakrishnan7309
    @nkgopalakrishnan7309 3 года назад

    പൊളിച്ചു... തിമിർത്തു.... കിടുക്കി.
    Congrats.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ NK ഗോപാലകൃഷ്ണൻ ...... 😊🙏🙏🙏🙋

  • @kakkatt36
    @kakkatt36 2 года назад +2

    Just fabulous 😍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Devasia Kakkatt. So nice of you .... 😊🙏🙏🙏🙋‍♂️

  • @maheswaripillai8866
    @maheswaripillai8866 3 года назад

    ദേവീ നിൻ ചിരിയിൽ....aha!...super voice

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ മഹേശ്വരി പിള്ള ...... 😊🙏🙏🙏🙋

  • @bernyferny
    @bernyferny 5 лет назад +5

    Thank you so very much Ajith for this song on my request. Very much appreciated. I could listen to it forever. One of my all time favourites. Well done.....

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much Berny... 😊🙏🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  4 года назад

      ​@Jyothi Sithara ദാസേട്ടൻ ദാസേട്ടനല്ലേ ഡിയർ .. ഞാനാര് അദ്ദേഹം ആര് ... Never compare the incomparables .. Its a crime that you are knowingly committing.

    • @AjithThayyil
      @AjithThayyil  4 года назад

      താങ്കൽ പറഞ്ഞതിൽ ഒര് വിമർശനമോ negativity യോ ഉള്ളതായി എനിക്കൊട്ടും തോന്നിയില്ല ഡിയർ. "1970 നും 80 തിന്നും ഇടയിൽ ഇറങ്ങിയ ദാസേട്ടന്റെ ഗാനങ്ങൾ ദൈവികവും , മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലെയുമാണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്" എന്ന് താങ്കൾ പറഞ്ഞില്ലേ. അത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല. ഈ ലോകത്തിൽ ദാസേട്ടനെ അറിയാവുന്ന എല്ലാവരുടെയും അഭിപ്രായമാണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് "Never compare the incomparables" ന്ന്....😊🙏🙏🙏🙋‍♂️

  • @veerendranmv
    @veerendranmv 3 года назад

    വളരെ നല്ല ആലാപനം. തുടരുക അനുസ്യൂതം .👌👌👌👌❤️❤️❤️❤️

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ വീരേന്ദ്രകുമാർ ചെറായി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @georgejoseph2656
    @georgejoseph2656 4 года назад +2

    Super. Very very near to perfection our pride Dasettan.

  • @ranjitrajandr
    @ranjitrajandr 4 года назад +4

    Beautifully sung! Congratulations!

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Ranjt .... 😊🙏🙏🙏🙋‍♂️

  • @sureshkumarnair7126
    @sureshkumarnair7126 Год назад

    My favourite song!

  • @appuspm2547
    @appuspm2547 3 года назад

    അജിത് സാർ''''' നിങ്ങളൊരു സംഭവമാണ്.🌹🌹🌹🌹🌹🌹🌹You is the great🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ അപ്പൂസ് PM. എനിക്കിട്ടൊന്ന് കൊട്ടിയതാണോ ...... 😄😄🙏🙏🙏🙋

    • @narendrana8094
      @narendrana8094 2 года назад

      @@AjithThayyil സർ സത്യമായും ഒരു സംഭവം തന്നെ

  • @RemadeviSurendran
    @RemadeviSurendran 7 месяцев назад

    Very cool voice❤❤❤❤❤

  • @rajanvc8318
    @rajanvc8318 Год назад

    Best singing.Voice is also good

  • @tharaprathapan509
    @tharaprathapan509 3 года назад

    ഹൃദ്യമായ ആലാപനം.....അഭിനന്ദനങൾ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ ...... 😊🙏🙏🙏🙋

  • @indianda_
    @indianda_ 2 года назад +2

    melodious dear👍🥰

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear KSA. So nice of you .... 😊🙏🙏🙏🙋‍♂️

  • @meerasaji8765
    @meerasaji8765 5 лет назад +2

    ഹൃദ്യമായ ആലാപനം. 👍👍🌹

    • @AjithThayyil
      @AjithThayyil  5 лет назад

      വളരെ വളരെ നന്ദി dear മീര സജി ... 😊🙏🙏🙏🙋‍♂️

  • @lekhagopinath9287
    @lekhagopinath9287 2 года назад

    പ്രണയമാണോ ദുഃഖമാണോ മുന്നിട്ടു നിൽക്കുന്നതെന്നു പറയാൻവയ്യ.... നല്ല പാട്ട് നല്ല ഫീലോടുകൂടി തന്നെ പാടി. 👏👏👍🏻👍🏻😊

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @y..y7711
    @y..y7711 3 года назад

    Orupad Eshttayi tto👏👏👏👏👏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഷമിത സിമി ആചാര്യ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @moonnumonchathikal1799
    @moonnumonchathikal1799 5 лет назад +3

    Ajithsir good singing.The song that I longed to hear for a long time.

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much Zanju... 😊🙏🙏🙏🙋‍♂️

  • @ashaunni4528
    @ashaunni4528 2 года назад +1

    Oh God what a sound💕💕💕 its haunting me

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Asha Unni. So nice of you .... 😊🙏🙏🙏🙋‍♂️

  • @Ajithnair31
    @Ajithnair31 Год назад

    Wonderful rendering 👍👍👍🌹

  • @ragig2836
    @ragig2836 2 года назад

    Parayanilla supper 👌👍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Ragi G. So nice of you .... 😊🙏🙏🙏🙋‍♂️

  • @rajesh.p.panayan5130
    @rajesh.p.panayan5130 5 лет назад

    നന്നായി തന്നെ പാടി... അഭിനന്ദനങ്ങൾ.... ഇനിയും ഏറെ ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു സർ....

    • @AjithThayyil
      @AjithThayyil  5 лет назад

      വളരെ വളരെ നന്ദി രാജേഷ്... 😊🙏🙏🙏🙋‍♂️

  • @jyotsnapnair7339
    @jyotsnapnair7339 5 лет назад +4

    Excellent rendering of the all time favourite song.Your singing is a tribute to old songs.Can u sing himashaila saikata(if there is a male vetsion).

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much dear JP Nair... I shall try for sure... 😊🙏🙏🙏🙋‍♂️

    • @DEC_EXPO_CREATIVE
      @DEC_EXPO_CREATIVE 4 года назад

      That would be good sir!

  • @melvinpulickan
    @melvinpulickan 6 месяцев назад

    🎉🎉🎉 Great 👍👍👍

  • @dhanyav7389
    @dhanyav7389 3 года назад

    Really nice song. My favorite. Hand off excellent singing

    • @Snair269
      @Snair269 3 года назад

      Not hand off but hats off

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Dhanya V ......😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear bro. It's just a typo ...... 😊🙏🙏🙏🙋‍♂️

  • @Hdre-c3l
    @Hdre-c3l 3 года назад +1

    പ്രേമാതുരമായ ശബ്ദ സൗന്ദര്യം...

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സഗീർ മണിയത്ത്. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @jayeshnair1460
    @jayeshnair1460 2 года назад

    സാർ, താങ്കളുടെ സോങ് സെലെക്ഷൻ അതി മനോഹരം.....
    എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്.
    "ചെമ്പക തെെകൾ പൂത്ത
    മാനത്ത് പൊന്നന്പിളി
    ചുംബനം കൊള്ളാനൊരുങ്ങി❤🌿"
    ഈ ഗാനം ഒന്ന് പാടുമോ 🙏🙏🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജയേഷ് നായർ .... ഒരുപാട് സന്തോഷം ബ്രോ. ആൾറെഡി ഉണ്ട്. മുമ്പ് താങ്കൾ ഇട്ട ഒര് കംമെന്റിനു റിപ്ലൈ ആയി ലിങ്കും ചേർത്തിട്ടുണ്ട് ... 😊🙏🙏🙏🙋‍♂️

  • @thamasyadileep
    @thamasyadileep 3 года назад

    ആഹാ...കേൾക്കാൻ എന്താ സുഖം...നന്നായിരിക്കുന്നു.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ തമസ്യ ദിലീപ്. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @thomasmanuel812
    @thomasmanuel812 3 года назад

    അനുപമമായ ആലാപനം. Keep it up. 🌹🌹🌹👍👍👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ തോമസ് മനുവേൽ ..... 😊🙏🙏🙏🙋‍♂️

  • @jayaprasadgoodsongjayapras4112
    @jayaprasadgoodsongjayapras4112 3 года назад

    എത്ര കെട്ടാലു o മതി വരില്ല

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജയപ്രസാദ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @bhaskarankidavubhaskaran7649
    @bhaskarankidavubhaskaran7649 3 года назад

    Wonderful signing.congras,congras.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Bhaskaran Kidavu ......😊🙏🙏🙏🙋

  • @PraveenKN-sg2sq
    @PraveenKN-sg2sq Год назад +1

    നല്ല സുഖമുണ്ട് കേട്ടിരിക്കാൻ

  • @sumas966
    @sumas966 2 года назад

    ഒരുപാട് ഇഷ്ടമുള്ള സോങ്..
    ❤🌹❤🌹❤

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സുമ S ..... 😊🙏🙏🙏🙋‍♂️

  • @binoyk3186
    @binoyk3186 4 года назад

    Enta ekkaalattheyum faverit song super sir

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി ഡിയർ ബിനോയ്‌ K ...... 😊🙏🙏🙏🙋

  • @premamenon6163
    @premamenon6163 2 года назад +1

    Lovely song and voice

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Prema Menon. So nice of you .... 😊🙏🙏🙏🙋‍♂️

  • @AnilRaj-l2p
    @AnilRaj-l2p 9 месяцев назад

    Adipoli anna❤❤❤

    • @AnilRaj-l2p
      @AnilRaj-l2p 8 месяцев назад

      Ormakale kayvala charthi varu athum 👌

  • @jayasreemaliyel824
    @jayasreemaliyel824 2 года назад

    One of my favourite song, sung it very well 👍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Jayasree Maliyel. So nice of you .... 😊🙏🙏🙏🙋‍♂️

  • @ragig2836
    @ragig2836 2 года назад +1

    Super song super voice👌👍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Ragi G. So nice of you .... 😊🙏🙏🙏🙋‍♂️

  • @pelican844
    @pelican844 3 года назад

    whatta wonderful take. brilliant ...

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Azad Salam ......😊🙏🙏🙏🙋