ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം തീവ്രവാദികള്‍; പിസിയുടെ വിദ്വേഷവും മാപ്പും

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 205

  • @prajeethakuriakose6127
    @prajeethakuriakose6127 13 часов назад +64

    നോമിനേഷൻ കൊടുത്ത് വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടന്നാൽ ജയിച്ചോണ്ടിരുന്ന മനുഷ്യനാ PC... വാ പോയ കോടാലി ആയി വർഗീയതക്ക് പിന്നാലെ പോയി ഈ അവസ്ഥയിൽ ആയി..

    • @nafiadreams8132
      @nafiadreams8132 13 часов назад +10

      ഈരാറ്റുപേട്ട കാർ അദ്ദേഹത്തെ അത്രയും ഉൾക്കൊണ്ടിരുന്നു ഇയാൾ തന്നെ ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിൽ സ്വയം കുഴി തോണ്ടി

    • @petroformula
      @petroformula 4 часа назад +2

      Correct

    • @abdulrahiman7435
      @abdulrahiman7435 Час назад

      ഇപ്പോഴും ഉമ്മറത്തു ചാറുകസേരയിൽ ഉണ്ട്, ചൊറിയും കുത്തി!

  • @gopinathannair3887
    @gopinathannair3887 14 часов назад +66

    മോദിയെക്കാൾ വലിയ മോഡി ആവാൻ നോക്കിയതാണ്.

  • @mp.paulkerala7536
    @mp.paulkerala7536 14 часов назад +49

    ഇനി കേസ് വന്നാൽ, മത്സരിക്കാൻ പറ്റില്ല ...... അതാണ് മാപ്പ്, കോപ്പ് ആയി വന്നത് '

  • @varghesecg5252
    @varghesecg5252 12 часов назад +43

    ഉമ്മൻ ചാണ്ടിയെ.പറ്റി
    പറഞ്ഞത് എല്ലാവർക്കും.ഓർമയുണ്ടല്ലോ. അതു മാത്രം.മതി..ഇയാളുടെ credibility മനസ്സിലാക്കാൻ

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 13 часов назад +58

    നാട്ടിൽ ശിഥിലീകരണമുണ്ടാക്കുന്നവരെ കടുത്ത വകുപ്പുകളുപയോഗിച്ചു നടപടിയെടുക്കുക

  • @premanpp8868
    @premanpp8868 13 часов назад +43

    ജനം tv ൽ മാത്രം കാണുന്ന ജീവി.

  • @kvrafee6913
    @kvrafee6913 13 часов назад +35

    ഇനി ഈ മനുഷ്യൻ നിയമ സഭ കാണില്ല.

    • @joypo5817
      @joypo5817 Час назад

      Ithu thanneyanu PC parayunna theevravadham.

  • @sahadevandamodaran92
    @sahadevandamodaran92 13 часов назад +37

    വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാൻ ആവില്ല ജോർജ്

  • @indiafocus6557
    @indiafocus6557 10 часов назад +9

    ഇനിയൊരിക്കലും തിരിച്ച് വരാത്ത PC യെ കേരളം ഒതുക്കി കളഞ്ഞു / അതിൻ്റെ കലിപ്പ് / ഒരോ വിദ്വേഷവും അതിയൻ്റെ പ്രസക്തി സ്വയം ഇല്ലാഴ്മ ചെയ്യുന്നു 😉
    നമ്പ്യാർ ഡയലി ഒരോ വിഷപാമ്പുകളെ കൊണ്ടുവരും അത് ആ പാവത്തിൻ്റെ ജീവിത മാർഗം / എന്തെല്ലാം വളം ചെയ്തിട്ടും കേരളത്തിൽ BJP യുടെ വളർച്ച പടവലം പോലെ തന്നെ 🥒

  • @k.a2307
    @k.a2307 3 часа назад +2

    ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു
    നടപടികൾ സ്വീകരിക്കുന്നതിൽ മുസ്‌ലിംകളോട് വിവേചനം തുടരുന്നു

  • @abraham1212online
    @abraham1212online 14 часов назад +28

    അയാളുടെ മാപ്പ് ആർക്ക് വേണം

  • @vidhur5648
    @vidhur5648 12 часов назад +20

    ഓരോ P V യും P C യും ഇവൻ്റെ ഒക്കെ ഒരവസ്ഥയെ......

  • @pmkrishnankutty8950
    @pmkrishnankutty8950 14 часов назад +18

    PC, ജനം TV യിലെ സ്ഥിരം കാഥികനല്ലേ..

  • @GafoorAstaco
    @GafoorAstaco Час назад +1

    താങ്കളുടെ വിശകലനം വളരെ ശരിയാണ്.

  • @Rafeeqponnani
    @Rafeeqponnani 10 часов назад +5

    🤣😂🤣പാവം pc ഞാൻ ചത്ത്ട്ടില്ല എന്നറിയിക്കാൻ ഒരു ശ്രമം 🤣🤣🤣🤣🤣അത്രമാത്രം...

  • @anileshchekku729
    @anileshchekku729 12 часов назад +10

    പിസി ജോർജിന്റെ പ്രസ്താവനയെ കുറിച് ഒരു ചാനൽ ചർച്ച നടന്നാൽ, ബിജെപി പോലും മടിച്ചു നിൽക്കുന്നിടത്,അവിടേം ഇവിടേം തൊടാതെ അയാളെ ന്യായീകരിക്കാൻ രാഹുൽ ഈശ്വര് മുൻപന്തിയിൽ തന്നെ ഉണ്ടാകും

    • @sudheerpmuriyil7868
      @sudheerpmuriyil7868 11 часов назад

      honey rose vilichale pinarayi case eduku

    • @anileshchekku729
      @anileshchekku729 10 часов назад

      @@sudheerpmuriyil7868 ബോചെ ഫാൻസ്‌ ഹാജർ

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 13 часов назад +8

    വയപോയ കോടാലി അത്രേയുള്ളൂ

  • @rajuismail986
    @rajuismail986 12 часов назад +11

    Pc യുടെ അമ്മ ജീവിച്ചിരുന്നങ്കിൽ ഈരാറ്റുപേട്ടകാരൻ ഹംസക്ക ആരായിരുന്നു എന്ന് പറയുമായിരുന്നു.... കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല 😂

  • @nafiadreams8132
    @nafiadreams8132 13 часов назад +5

    Thanks madhu sir 😊

  • @sidheekkoolath7848
    @sidheekkoolath7848 13 часов назад +8

    PC ഗവർണറാവാനുള്ള പണിയെടുക്കുകയാണ് വെറുതെകളിയാക്കരുത് രക്തംതിളക്കും പവത്തിന്

  • @smaelsukumaran3088
    @smaelsukumaran3088 12 часов назад +4

    Excellent
    Thanks for details.❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @ubaidullakokkarni7442
    @ubaidullakokkarni7442 2 часа назад

    ശരിക്കും നമ്മള്ളണ് വിഡ്ഡികള്‍ ഇതിനെല്ലാം പ്രതികരിച്ചു ഇവനെയെല്ലാം വലിയ ആളുകളക്കുകയാണ് സ്വന്തം കാര്യലാഭത്തിന് SDPI യെ പിന്‍തുണച്ചു അവരോട്‌ വിയോചിപ്പ് വന്നപ്പോള്‍ ആ വിരോധം കാരണം മുസ്ലിങ്ങളെ മൊത്തം ചീത്ത പറയാന്‍ തുടങ്ങി അതിന് വേണ്ടി കൂട്ട്പിടിച്ചത് ബിജെപി യേയും ചുരുക്കത്തില്‍ സമാധാനം ആഗ്രഹിക്കാത്ത ഒരു മനുഷ്യന്‍ SDPI യുടെ കൂടെ നിന്നപ്പോൾ പച്ചയായി മുസ്ലിം വര്‍ഗ്ഗീയത പറഞ്ഞ് അവരെ ഇഷ്ടപ്പെടുത്തി ഇതെ മനുഷ്യന്‍ ബിജെപി ആയപ്പോൾ കടുത്ത ഹിന്ദു വര്‍ഗ്ഗീയത പറഞ്ഞ് അവരെയും ഇഷ്ടപ്പെടുത്തി ഇതൊന്നും തിരിച്ചറിയാൻ കഴിയാത്ത നമ്മൾ വിഡ്ഢികള്‍ , വര്‍ഗ്ഗീയത പറയുന്ന എല്ലവരെയും അകറ്റി നിര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമേ യുള്ളു .

  • @ADHILGURUVAYOOR
    @ADHILGURUVAYOOR Час назад

    💕🙋‍♂️ സൂപ്പർ🙏🙏🙏👌

  • @realwarrier574
    @realwarrier574 10 часов назад +2

    Shashikala,പിസി എന്നിവർക്കൊന്നും ,മാർട്ടിൻ.കരിമ്പിൻ കാല,etc ഒന്നും നിയമങ്ങൾ ബാധകമല്ല
    Honey റോസ്‌ പറയേണ്ടി വരും പോലീസ് നടപടിക്ക്‌

  • @KM-zh3co
    @KM-zh3co 3 часа назад

    സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്ത വർഗത്തിന്റെ പ്രതിനിധിയാണ് PC ..ബ്രിട്ടീഷ്കാരുമായി സന്ധി ചെയ്തവരാണ് PC യുടെ വർഗം ചരിത്രം പഠിച്ചാൽ മനസ്സിലാവും, ജാലിയൻ വാലാവാഗ് സംഭവം ഉദാഹരണം

  • @abdulmuthalib7583
    @abdulmuthalib7583 10 часов назад +2

    പാഷാണം ജോർജ്

  • @nidhafathima1589
    @nidhafathima1589 11 часов назад +2

    ഇവൻ എന്ത് പറഞാലും പിണറായി സംരക്ഷിക്കുമെല്ലൊ എന്ത് ഭരണം എന്ത് നീതി

  • @kvrafee6913
    @kvrafee6913 13 часов назад +7

    അയാളോട് പോകാൻ പറ 6:28

  • @abubakers.m9903
    @abubakers.m9903 Час назад

    മാപ്പ് കൊണ്ടു തിരുന്ന ഒന്നല്ല pc പറഞ്ഞത് ഇവൻ പറഞ്ഞതിനേക്കാൾ കേരളം ഉണ്ടായതിനു ശേഷം ഒരാളും കുറ്റം ചെയ്തു കാണില്ല അത്രയ്ക്ക് ഗുരുതരമായ കുറ്റം ചെയ്തിട്ടില്ല.

  • @vinodj9163
    @vinodj9163 8 часов назад +1

    ജനം ടി വി പ്രേക്ഷകരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണ് പാവം

  • @AbdulNazar-e4q
    @AbdulNazar-e4q 10 часов назад +2

    PC യേ ആരും നിൻ്റെ തുണി
    പൊക്കിയില്ലല്ലോ.. - ഭാഗ്യം......!

  • @Mayam-go9mq
    @Mayam-go9mq 2 часа назад

    പിണറായി കേസെടുക്കണമെങ്കിൽ മിനിമം ഹണിറോസ് എങ്കിലും വിളിക്കണം. 😢

  • @shajialika5387
    @shajialika5387 13 часов назад +5

  • @SureshKumar-jr9gw
    @SureshKumar-jr9gw 9 часов назад +2

    PCയും PVയും കാലഹരണപ്പെട്ട രാഷ്ട്രീയക്കോമരങ്ങൾ. അടുത്ത തിരഞ്ഞെടുപ്പോടെ രണ്ടും ജഡമായി മാറും 😅

  • @safiyack6048
    @safiyack6048 11 часов назад +3

    GOOD NEWS VEDIO ❤❤CURECT ❤❤❤

  • @josejohn7546
    @josejohn7546 13 часов назад +6

    Public Culprit

  • @VenuGopal-e9p
    @VenuGopal-e9p 10 часов назад +2

    ഇവ ൻ കേരള ജനതയുടെ മുന്നിൽ മരിച്ചു കഴിഞ്ഞു ഞാൻ ഉൾപ്പടെ റീത്തു വച്ചു

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 13 часов назад +7

    അറസ്റ്റു ചെയ്യപ്പെടുന്നവരേ വീര പുരുഷതാക്കുന്ന പുതിയ കാലത്ത് വെറുതേ പോലീസും സർക്കാരും പുലിവാല് പിടിക്കാതിരിക്കുന്നതാണ് ഉത്തമം.

  • @shahulhameedhameed9308
    @shahulhameedhameed9308 7 часов назад

    👍👍👍

  • @nikhilnikhil6318
    @nikhilnikhil6318 11 часов назад +1

    👍

  • @rafeeknk6031
    @rafeeknk6031 42 минуты назад

    👍👍👍👍👍🙏🙏

  • @Paul-zi9lo
    @Paul-zi9lo 12 часов назад +2

    ❤❤❤❤❤❤❤

  • @abduljaleel8697
    @abduljaleel8697 40 минут назад

    വർഗ്ഗീയ വീഷമേ
    നീൻറ പേരാണ് ജോർജ്ജ്

  • @AbdulSalam-z5r
    @AbdulSalam-z5r 11 часов назад

    ഇതോടെ MLA യുടെക്കേസ് മുങ്ങി
    'ഇതല്ലാം രാഷ്ട്രിയ തന്ത്രങ്ങളല്ലെ
    ക്കേസെടുക്കുകയാണ് വേണ്ടത്

  • @sudheerpmuriyil7868
    @sudheerpmuriyil7868 11 часов назад +3

    honey rose vilichale pinarayi case eduku

  • @seenashaju2786
    @seenashaju2786 11 часов назад +1

    രാഷ്ട്രീയത്തിൽ ചാടികളിക്കുന്ന ഈ മനുഷ്യൻ
    കാര്യങ്ങൾ പച്ചയ്ക്ക് പറയുന്ന മനുഷ്യൻ എന്ന് സ്വയം പറയുന്നു.
    പകരം പച്ചയക്ക് ഇറച്ചി തിന്നുന്ന ( മതം ) ആൾ എന്നു പറയുന്നതും ചേരും😊

  • @faisalmanjeri1
    @faisalmanjeri1 8 часов назад

    അതെന്താണ് ഈ ഫലവത്തായ നിയമ നടപടി😂

  • @digitalmarketworld5475
    @digitalmarketworld5475 Час назад

    ചാനലുകളിൽ വന്ന് മതവിധ്വേഷം വിളമ്പുന്നത് നോക്കി ഇരിക്കുകയും അത്തരക്കാരെ എതിർക്കാതെയും ചാനലിനു അത്തരം മതവിധ്വേഷ അഭിപ്രായം ഇല്ല എന്ന് പറയാതിരിക്കുന്നതും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം

  • @hashmshajahan2709
    @hashmshajahan2709 Час назад

    മാപ്പ് അർഹിക്കാത്ത തെറ്റാണ് അദ്ദേഹം വിളിച്ചു പറഞ്ഞത്
    അല്ലാഹുവും ഈശ്വരനും ക്രിസ്തുവും
    അദ്ദേഹത്തിന് മാപ്പ് കൊടുക്കുകയില്ല പിന്നാണോ ജനങ്ങൾ കഷ്ടം

  • @vasu-od5rb
    @vasu-od5rb 11 часов назад

    Very good

  • @harishrajkr7411
    @harishrajkr7411 13 часов назад +6

    വാളയാർ കേസിനെ പറ്റി വീഡിയോ ചെയ്യ്

  • @jabirmusliyarakath1554
    @jabirmusliyarakath1554 12 часов назад +4

    അന്തിചർച്ച ഉണ്ടോ മാപ്ര കളെ..

  • @AbdulAzeez-l6k
    @AbdulAzeez-l6k 14 часов назад +1

    ❤❤❤❤

  • @Rajeena-kt
    @Rajeena-kt 11 часов назад +1

    ഓൻ്റെ സ്ഥിരം അടവാണ്

  • @majeedmaje578
    @majeedmaje578 10 часов назад +1

    ഈറാടുപേട്ടക്കാര് നല്ല തീറ്റ കൊടുത്ത് വളർത്തി, വെറും കാണ്ട മിർഗം മാത്രം, ചീർത്ത് അവസാനിക്കും തീർച്ച

  • @Tom-wv1ok
    @Tom-wv1ok 9 минут назад

    മോദിജിക്ക് മുസ്ലീമതത്തിനെ ബഹുമാനിക്കുന്നുണ്ട് പിസി വെറുതെ തട്ടിവിടുന്നുണ്ട് വാര്യറും ഇതുപോലെ പറഞ്ഞതാണ്

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 9 часов назад

    ഒരുപാട് പറയാനുണ്ട് കമൻറ്റയിടാൻ പേടിയാണ്.

  • @ajuajnas6617
    @ajuajnas6617 9 часов назад

    🎉

  • @Humanity-x3h
    @Humanity-x3h 10 часов назад +1

    Pc ക്കെതിരെ കേസും നടപടിയും ഉണ്ടാവില്ല അതിനു സിപിഎം കാരനായ വ്ലോഗ്ഗരുടെ മുൻ‌കൂർ ജ്യമ്യാമാണ് ഇപ്പോൾ കണ്ടത്.

  • @mubeensainu2489
    @mubeensainu2489 8 часов назад

    കുറച്ചുകൂടി ജനങ്ങൾ അറിയണമെങ്കിൽ ഈസിയുടെ വീട്ടിൽ പെണ്ണുങ്ങൾ ഒന്നുമില്ല അതുവച്ച് ഒരു പബ്ലിസിറ്റി ചെയ്യാമായിരുന്നു

  • @shajichalingal9541
    @shajichalingal9541 2 часа назад

    Congratulation

  • @ShameerQatar-g4q
    @ShameerQatar-g4q 14 часов назад +3

    Nayikattam pc

  • @johnchacko5913
    @johnchacko5913 2 часа назад

    അയ്യാളെ ignore ചെയ്യു്..എന്തോ something wrong going on with him.. (K co.കെറ്റുറപ്പുള്ള oru പാർട്ടി ആയിരുന്നു. Athinea 6 pices ആക്കി തുലച്ചു 🍁..

  • @shajahanam6440
    @shajahanam6440 7 часов назад

    മാപ്പിള സഖാക്കൾ 3ജി

  • @mkasim8563
    @mkasim8563 11 часов назад

    തീവ്രവാദികൾ എന്നല്ല വർഗ്ഗീയ വാദികൾ എന്നാണ് ഇവൻ വിളിച്ചത്

  • @abdusaleem4865
    @abdusaleem4865 Час назад

    ആർക്ക് വേണം അവന്റെ മാപ്പ്, പൂഞ്ഞാറിലെ സെപ്റ്റിക് ടാങ്ക്, ഇനിയും അവൻ ഇതിലപ്പുറംപറയും.

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 11 часов назад +1

    ഈ കോപ്പ് പറയുന്നത് ടീവി യിലിരുന്നുപറയാനേ ദ്യര്യം ഉള്ളു പബ്ലിക് ൽ പറയില്ല

  • @ChandranPonmakkuzhy
    @ChandranPonmakkuzhy 13 часов назад +3

    അസ്തപ്രജ്ഞനല്ലേ?

  • @leelammathomas9864
    @leelammathomas9864 10 часов назад +1

    Iyal visham thupum pinne mappu parayum nanamillathon

  • @ainamariyam7987
    @ainamariyam7987 12 часов назад +1

    ഇയാലെ യുഡിഫ്
    edukarith

  • @tdjoseph3338
    @tdjoseph3338 10 часов назад

    P c ജോർജ് ഈസ്‌ ആ ഭാസ്റ്... D

  • @ShahulIritty
    @ShahulIritty 10 часов назад +1

    Vellathilano ? P.... C...parajath

  • @Siyad.a.k.9855
    @Siyad.a.k.9855 9 часов назад

    പബ്ലിക് ക്ലോസറ്റ്

  • @ohakhader2986
    @ohakhader2986 11 часов назад +1

    News athouse..... Palarashtriyathil. Erangi. Adharsham. Paranjunanadannnavante. Adharshasnglellam. Vittunashippichukondirangiyathsanu. Oru. M. L. A.sthanam.pidichedukkan.vargheeyakkaliyumai.erangithirikkunna.chettayanu.. 😅😅😅😅😅❤❤❤❤❤❤❤

  • @ajayank7768
    @ajayank7768 14 часов назад

    താങ്കളുടെ അവതരണം വല്ലാതെ ഡ്രാഗ് ചെയ്തു.. ദയവായി പ്ലീസ് എഡിറ്റ്‌ ബിഫോർ പ്രസന്റേഷൻ

  • @busharap705
    @busharap705 11 часов назад +1

    Eyal verum avasaravadi aanu.eyale kanumbol thanne chardhi varum.

  • @iqbalrafeeque4403
    @iqbalrafeeque4403 38 минут назад

    ഇവിടെ പോലീസും നിയമവ്യവസ്ഥയും ഒന്നുമില്ലെ കേരളവും എന്തും പറയാൻ പറ്റുന്ന സ്ഥലമായി മാറി പിണറായി പോലീസ് കീ

  • @santhoskkumar8888
    @santhoskkumar8888 13 часов назад

    😅😅😅

  • @mohammedtp6664
    @mohammedtp6664 10 часов назад

    ഈ ന്യൂസ് വായിക്കുന്ന ആളെ വളരെ തന്ത്രപരമായി യുഡിഎഫിലേക്ക് ആണ് പിസി ജോർജിന് കൊണ്ടുവരുന്നത് നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ പറയാൻ

  • @hashimsuper8048
    @hashimsuper8048 8 часов назад

    പൊതു കക്കൂസ് പി സി

  • @hamsaak2893
    @hamsaak2893 13 часов назад +2

    Rss ഈ പരിപാടി നിർത്തണം. ഓരോ വർഗീയ പരാമര്ശവും കുറച്ച് ദിവസം ഓടും.Rss ഉദ്ദേശിക്കുന്ന സ്പർദ്ദ അവർക്ക് കിട്ടും. Rss ബിജെപി അണികളെ മുസ്ലിം സമുദായത്തെ പള്ളൂ പറഞ്ഞു സ്പർദ്ദ വിറ്റഴിക്കുക. ൽഡിഫ് സർക്കാർ നിയമം കൊണ്ട് വരണം യുഡിഫ് കലവറയില്ലാത്ത പിന്തുണ സർക്കാരിന് കൊടുക്കണം ലീഗ് മുസ്ലിം വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രിയ ക്കളി അവസാനിപ്പിക്കണം

  • @yazeedali3439
    @yazeedali3439 11 часов назад

    Gayililadakkanam

  • @MohammedAli-tk2gy
    @MohammedAli-tk2gy 9 часов назад

    SHAME MAPPU MAPPU

  • @ambadiis
    @ambadiis 12 часов назад

    FIR--Ragister-Chaydal--Agatagum???
    Munp--Vargiya-Prasagam-Nadatiyadine
    Case-Ulladaa????Jamym--Radakum
    Yane--PC-Manasilakiyane
    E---Map---Alladae--Kuttabodam
    Kondalla??????????

  • @padmaislam52
    @padmaislam52 14 часов назад +1

    Avante thalakkittu 2 kottukodukku.

  • @azeezparat3433
    @azeezparat3433 8 часов назад

    Chanaga kakkus

  • @safuwankkassim9748
    @safuwankkassim9748 11 часов назад +2

    വർഗീയത പറയാൻ വിജയരാഘവനും മോശമല്ല😂

  • @josejoseph7518
    @josejoseph7518 11 часов назад

    One lakh Christianty annu ellado kollan

  • @AbdulKhani-u3i
    @AbdulKhani-u3i 11 часов назад

    P c koupanu

  • @shamsudeens7962
    @shamsudeens7962 12 часов назад

    JAGAL.EDDUPOLULLA.PATTIKALA
    VILAVAKARIELLA

  • @KalbaKalba-q2e
    @KalbaKalba-q2e 8 часов назад +1

    Poda chette 😂😂😂

  • @mlatheef7918
    @mlatheef7918 9 часов назад

    avane.avante.vazhiku.vittekuha..

  • @kunhalankuttykunhlan216
    @kunhalankuttykunhlan216 13 часов назад +5

    Pc ഒരു ഭ്രാന്തൻ

  • @mohananp8180
    @mohananp8180 49 минут назад

    മറ്റൊരു സന്ദീപ് വാര്യർ

  • @LstradeAngelone
    @LstradeAngelone Час назад

    അവാർഡ് നേതാവ്. ഇവന്മാരൊക്കെ ഒരു യഥാർത്ഥ മനുഷ്യർതന്നെ ആണോ

  • @abraham1212online
    @abraham1212online 14 часов назад +4

    അയാളുടെ മാപ്പ് ആർക്ക് വേണം

  • @abraham1212online
    @abraham1212online 14 часов назад +7

    അയാളുടെ മാപ്പ് ആർക്ക് വേണം