Vakapoo Maram Choodum

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 445

  • @gireesha.v1196
    @gireesha.v1196 2 месяца назад +1

    ഈ പാട്ടുകളുടെ നാലയലത്ത് ഇന്നത്തെ പാട്ടുകൾ വരുമോ? എത്ര മനോഹരമായ വരികൾ എത്ര മനോഹരമായ സംഗീതം താങ്കൾക്ക് അഭിനന്ദനങ്ങൾ❤❤❤

  • @georgeka-ls8pn
    @georgeka-ls8pn 3 месяца назад +1

    പഴയ പാട്ടുകൾ എനിക്ക് ഒരുപാടിഷ്ടമാണ്
    നിങ്ങളുടെ ആലാപനം സൂപ്പർ ഒന്നും . പറയാനില്ല
    ever green

  • @joshijoshijoshijoshi7530
    @joshijoshijoshijoshi7530 3 года назад +7

    എന്റെ അച്ഛന്റെ കാലഘട്ടത്തിലെ ഗാനങ്ങളാണെങ്കിലും എനിക്കിഷ്ട്ടമാണ് പഴയസോങ്ങുകൾ... ചേട്ടന്റെ പാട്ടുകൾ എല്ലാം വളരെ ഗംഭീരമാണ് 😘🤗

    • @AjithThayyil
      @AjithThayyil  3 года назад +3

      വളരെ വളരെ നന്ദി ഡിയർ ജോഷി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @jitheshkjitheshk4871
      @jitheshkjitheshk4871 2 года назад

      നല്ല സൗണ്ട് ആണ് അടിപൊളി

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജിതേഷ് K.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @ushapeethambaran9706
      @ushapeethambaran9706 2 года назад

      Excellent sound my favourite song

    • @antonyollatupuram5602
      @antonyollatupuram5602 7 месяцев назад

      ന്താൻ ആവർത്തിച്ചു കേൾക്കാറുണ്ട്

  • @bnujoshua1368
    @bnujoshua1368 3 месяца назад +1

    പാട്ട് നന്നായി എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @DakshayaniKD
    @DakshayaniKD Год назад +1

    എന്റെ ഹൈസ്കൂൾ ജീവിതത്തിലേക്ക് ഈ പാട്ട് കൂ ട്ടി.കൊണ്ടുപോയി.

  • @melodies1124
    @melodies1124 5 месяцев назад +1

    സൂപ്പർ ❤

  • @sunilbabud10
    @sunilbabud10 4 года назад +5

    ഞാൻ ഏഴാം ക്ലാസ്സിൽ നിന്ന് പാടുന്നു. സ്കൂൾ ക്ലാസ്സ്‌, ബെഞ്ച്, ഡസ്ക് എല്ലാം മായാതെ ഓർമയിൽ 🙏 അജിത് മനോഹരമായിരിക്കുന്നു.

    • @AjithThayyil
      @AjithThayyil  4 года назад +2

      വളരെ വളരെ നന്ദി dear സുനിൽബാബു ... 😊🙏🙏🙏🙋‍♂️

  • @gladisthankam1538
    @gladisthankam1538 3 года назад +2

    വടക്കൻ തെന്നലിനെയും വസന്ത പഞ്ചമിപ്പെണ്ണിനെയും ഞാനിന്നാണ് കണ്ടത്.എന്തു രസാ....... താങ്കളുടെ ആലാപനം!👌💯👌💞😘😘😘

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @anuragdeviprasad1518
    @anuragdeviprasad1518 2 года назад +1

    സാറേ ഒരു രക്ഷയില്ല 👌👌👌

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ അനുരാഗ് ദേവി പ്രസാദ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @renukatp1422
    @renukatp1422 2 года назад +1

    വളരെ നന്നായി പാടി .

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രേണുക TP. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @renukatp1422
      @renukatp1422 Год назад

      സൗമ്യമായ ശബ്ദം പാട്ടിനെ മനോഹരമാക്കുന്നത്. തന്റേതായ ശൈലിയിൽ ഗാനമാലപിക്കുന്നു. അതുകൊണ്ട് തന്നെ പിച്ച് വരുന്നു വരികൾ വളരെ ഈസിയായി പാടുന്നു. അഭിനന്ദനങ്ങൾ.

  • @rajashekharmenon186
    @rajashekharmenon186 3 года назад +1

    പ്രിയപ്പെട്ട അജിത് സർ, സാറിന്റെ ആലാപന മികവിനെ, എത്ര പ്രശംസിച്ചാലും മതിയാവില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഷിജു PR. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sunilk8762
    @sunilk8762 Год назад +3

    എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട് മനോഹരമായി പാടി നമസ്കാരം

  • @manojmadhavan2718
    @manojmadhavan2718 2 года назад +1

    അതിഗംഭീരമായി ഇത്രയും ഹെെസൗണ്ടില്‍ very good

    • @AjithThayyil
      @AjithThayyil  2 года назад +1

      വളരെ വളരെ നന്ദി ഡിയർ മനോജ്‌ മാധവൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sivadasanvt7169
    @sivadasanvt7169 3 года назад +3

    പഴയ ഗാനമാണെങ്കിലും പാടി അതിനെ പുതിയതാക്കി അത്ര മനോഹരമായിരിക്കുന്നു ആ ലാപനം🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശിവദാസൻ VT. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @geetharamachandran6916
    @geetharamachandran6916 Год назад +12

    വാകപ്പൂക്കൾ, എന്റെ ചിന്തകളെ ഏറെ വർണ്ണാഭമാക്കിയ പൂക്കൾ, താങ്കളുടെ ആലാപനത്തിലൂടെ വീണ്ടും കൗമാര കാലത്തേക്കു മടങ്ങിയെത്തി👌💐💐

  • @rajuabraham8140
    @rajuabraham8140 5 месяцев назад +1

    എത്ര മനോഹരമായ ഗാനം.

  • @artistspvijay9609
    @artistspvijay9609 3 года назад +1

    ഓ....സൂപ്പർ സൂപ്പർ സൂപ്പർ എന്ത് ഭംഗിയായി പാടിയിരിക്കുന്നു നീങ്കെ നല്ലാറ്ക്കട്ടും സാർ വണക്കം സാർ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ആർട്ടിസ്റ്റ് SP വിജയ്. നല്ല സന്തോഷം ബ്രോ ... 😄🙏🙏🙏🙋‍♂️

  • @sajuchottukunnel5888
    @sajuchottukunnel5888 3 года назад +1

    സൂപ്പർ ...

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സജു ചൊട്ടുകുന്നേൽ ..... 😊🙏🙏🙏🙋‍♂️

  • @sreekumarkp6333
    @sreekumarkp6333 3 года назад +1

    എന്തൊരു മനോഹര ഗാനം മനോഹരമായി തന്നെ പാടി. അജിത്തേട്ട Super-Super വാതിലിൽ വന്നെത്തി നോക്കിയ വസന്ത പഞ്ചമി - അതിനു ശേഷം. പുലരി വന്നു വിളിച്ചതും ഗംഭിരമായി.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @athulghoshtm4843
    @athulghoshtm4843 5 лет назад +10

    I heard this version song while i was traveling in a city bus at Kozhikode...and i looked upon youtube for the same version and found this..!! Really awesome sound.. Added to my playlist💕💕💗💗

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much dear Athul.. 😊🙏🙏🙏🙏🙋‍♂️

  • @ayyappanp8851
    @ayyappanp8851 3 года назад +1

    പ്രിയ സുഹൃത്തേ! അങ്ങയുടെ ഗാനാലാപം വളരെ ഹൃദ്യമാണ്, തുടരു
    .... വീണ്ടും എന്നും ഈ ഹൃദയത്തിൽ ഞാൻ അല്പം ആനന്ദതുന്ദില മാകട്ടെ സഹേ!

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ അയ്യപ്പൻ P. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ദേവദാസ്പുവ്വാനിക്കുന്ന്

    ഞാൻ എപ്പോളും നിങ്ങളുടെ പാട്ടുകേൾക്കും

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ദേവദാസ് പൂവ്വാനിക്കുന്ന്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @wilsonsebastian1322
    @wilsonsebastian1322 3 года назад +2

    അജിത്ത് ചേട്ടാ,വളരെ നന്നായി പാടി.ഞാൻ ഈയിടെ യാദൃശ്ചികമായി താങ്കളുടെ പാട്ട് കേൾക്കാനിടയായി. ആ പാട്ടുമുതൽ ഇതുവരെ താങ്കൾ പാടി കേട്ട പാട്ടുകളെല്ലാം ഒറിജിനൽ version നോടു പരമാവധി നീതിപുലർത്തിയിട്ടുണ്ട്.ഈ പാട്ടിൻ്റെ കാര്യത്തിലാണെങ്കിൽ താങ്കളുടെ ഈണവും സ്വരവും ഒറിജിനൽ പാട്ടിനോട് ചേർന്ന് നിൽക്കുന്നു.അഭിനന്ദനങ്ങൾ.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ വിൽ‌സൺ സെബാസ്റ്റ്യൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sheejaibrahim887
    @sheejaibrahim887 2 года назад +1

    വീണ്ടും ഞാൻ പാട്ട് കേട്ടു.എനിക്ക്.വളരെ ഇഷ്ടമുള്ളത്

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഷീജ ഇബ്രാഹിം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @joshyvn4105
    @joshyvn4105 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.... ❤️❤️❤️❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജോഷി VN .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @amithpinarayi6574
    @amithpinarayi6574 2 года назад +1

    My fav song .nallthu polea padi

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Amith Pinarayi ......😊🙏🙏🙏🙋‍♂️

  • @chithraindustries90
    @chithraindustries90 3 года назад +8

    ഈശ്വരാനുഗ്രഹമുള്ള ശബ്ദം...... മനസ്സിന് സന്തോഷവും സംതൃപ്തിയും തോനുന്നു 👍👍👍👍👍👍👍👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋

  • @shanilkumar9146
    @shanilkumar9146 3 года назад +1

    👍👍👍👍👍👍👍👍👍👍suuperrr

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Shanil Kumar ......😊🙏🙏🙏🙋‍♂️

  • @MCKannan1
    @MCKannan1 2 года назад +1

    വളരെയേറെ ഇഷ്ടപ്പെട്ടു.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഇന്ദു പ്രകാശ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ashokankizhakkayil1460
    @ashokankizhakkayil1460 3 года назад +1

    Manoharamayi 👃👃👃👃

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ അശോകൻ കിഴക്കയിൽ ...... 😊🙏🙏🙏🙋

  • @bennyjohny
    @bennyjohny Год назад +1

    Soopper👌👌

  • @jeyanthiar873
    @jeyanthiar873 10 месяцев назад +1

    Extraordinary singing sir. Heart melting

  • @minianand3721
    @minianand3721 2 года назад +1

    My favourite song..... ഏററവും ഭംഗിയായി പാടി...

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മിനി ആനന്ദ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @peethambarannair8645
    @peethambarannair8645 Год назад +1

    സുന്ദരമായ ആലാപനം. Congrats.👍

  • @rajeev_shanthi
    @rajeev_shanthi 2 года назад +1

    Best wishes

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രാജീവ്‌ ശാന്തി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @omanaasokan8198
    @omanaasokan8198 3 года назад +1

    സാർ വളരെ മനോഹരമായി ആലാപനം.. ഇപ്പോഴാണ് ഞാൻ കേൾക്കുന്നത്🙏🙏🙏🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഓമന അശോകൻ ...... 😊🙏🙏🙏🙋

  • @michaelkuttiyil8807
    @michaelkuttiyil8807 2 года назад +2

    തങ്കളുടെ പാട്ടിനെ പറ്റി അഭിപ്രായം പറയുന്നത് തന്നെ ശരിയല്ല. അത്രമേൽ മനോഹരം മൈക്കിൾ ഇരിട്ടി

  • @rainbowmoviemakers8768
    @rainbowmoviemakers8768 2 года назад +2

    എത്ര കേട്ടാലും മതിവരാത്ത ഗാനം

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sherlyjaison7617
    @sherlyjaison7617 Год назад +1

    Excellent singing. 👌

  • @sathyakiranam9602
    @sathyakiranam9602 Год назад +1

    ഗംഭീരം...

  • @smartenideas2212
    @smartenideas2212 4 года назад +11

    പാട്ട് റിക്വസ്റ്റ് ചെയ്യുന്നില്ല, പാടുന്നതെല്ലാം എറ്റവും ഇഷ്ടപ്പെട്ടതാണ് .Simply super

    • @AjithThayyil
      @AjithThayyil  4 года назад +1

      വളരെ വളരെ നന്ദി dear അജിത് കുമാർ .... 😊🙏🙏🙏🙋‍♂️

  • @wesolveeasy9011
    @wesolveeasy9011 2 года назад +1

    വാത്സല്യം തോന്നുന്ന ശബ്ദം മനോഹരമായിരിക്കുന്നു എല്ലാവിധ ഭാവുകങ്ങളും❤️❤️❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @dilkrishnavr877
      @dilkrishnavr877 2 года назад

      Very nice👏👏

  • @ajiththankachan1178
    @ajiththankachan1178 10 месяцев назад +1

    സൂപ്പർ

  • @somamohan4449
    @somamohan4449 3 года назад +1

    ഇപ്പോൾ ഫോൺ കൈയിൽ എടുത്താൽ ഈ പാട്ടുകൾ മാത്രമാണ് ശരണം... ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ടപെടുന്ന പാട്ടുകൾ. 🙏👌👌👌👍👍👍💞💞💞💞💞💞💞💞

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @rajeshmp6316
    @rajeshmp6316 Год назад +3

    Super chetta super

  • @sreekalagk9367
    @sreekalagk9367 2 месяца назад

    ❤ഹാ ഹാ എന്ത് മനോഹരമായി padirikkun❤❤🌹🌹🌹🌹🌹🌹🌹🌹🙏🙏🙏nu

  • @ashaunni4528
    @ashaunni4528 2 года назад +1

    മാഷേ സൂപ്പർ ഇന്നിനി ഞാൻ കമന്റ്‌ എഴുതുന്നില്ല. അത്രയ്ക്ക് ഞാൻ എഴുതി. വായിക്കുന്ന സർനും മടുക്കും 😄amazing 💕💕

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😄😄🙏🙏🙏🙋‍♂️

  • @saraswathyswathy9990
    @saraswathyswathy9990 3 года назад

    സാറിന്റെ പാട്ട് കേട്ട് കേട്ട് എനിക്ക് പാടാൻ തോന്നാണ് പക്ഷേ പുറത്തേയ്യ്ക്ക് വരുന്നില്ല. സാറിന് ദൈവാനുഗ്രഹം ഉണ്ട് അതാ ഇങ്ങനെ പാടാൻ കഴിയുന്നേ. കേട്ട് കൊതി തീർക്കാ സാറിന്റെ വീട്ട്ക്കാരുടെ ഭാഗ്യം സൂപ്പർ സൂപ്പർ------

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി.. പാട്ട് പുറത്തേക്ക് വരുന്നില്ലേ 🤔🤔. ആ മാസ്ക് ഊരിക്കള. എന്നാലല്ലേ പാട്ട് പുറത്തേക്ക് വരൂ ... 😄😄😄🙏🙏🙏🙋

    • @paulydavis9303
      @paulydavis9303 3 года назад

      സ്വരമാധുര്യം - ഭാവ ഗായകം

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ പോളി ഡേവിസ് ..... 😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 года назад +1

    വാഹ്... സൂപ്പർ, സുന്ദരം, മനോഹരം 🙏❤

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പേരിമ്പുലാവിൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @bijunas4601
    @bijunas4601 2 года назад +1

    മനോഹരമായ ആലാപനം...........superb singing 👌👌👌👌

    • @AjithThayyil
      @AjithThayyil  2 года назад +1

      വളരെ വളരെ നന്ദി ഡിയർ Bijuna's .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @subaidasalam867
    @subaidasalam867 2 года назад +1

    Haai മനോഹരമായി പാടുന്നു സൂപ്പർ ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു..👍👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സുബൈദ സലാം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @shakthimanohar1856
    @shakthimanohar1856 3 года назад +2

    My sis in law sent some of ur songs,I got hitched to ur soulful voice 👍 listening to all ur songs awesome Mr Ajit Kumar

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so much dear Shakthi Manohar. Very happy bro ......😊🙏🙏🙏🙋

  • @TruBluTraveler
    @TruBluTraveler 7 месяцев назад

    Such imaginative and beautiful lyrics, what bliss the lyricist would have experienced💙🙏

  • @fyd_dostoevsky3734
    @fyd_dostoevsky3734 2 года назад +1

    cult ❤️👌

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you so very much dear Fyd_Destoevsky ...... 😊🙏🙏🙏🙋‍♂️

  • @jyothikumari3248
    @jyothikumari3248 Год назад +1

    Soo gifted

  • @sunilvakkat1972
    @sunilvakkat1972 3 года назад +2

    Simply superb Ajith sir.....love you from Bengaluru

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Sunil Vakkat. So nice of you .... 😊🙏🙏🙏🙋‍♂️

  • @savyywarrier9697
    @savyywarrier9697 3 года назад +2

    My fav.. Manoharam !! 👌👏👏Loved it so much.. 🥰

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Savyy Warrier ......😊🙏🙏🙏🙋

  • @gopannayar2144
    @gopannayar2144 4 года назад +1

    Oh wow so sooooooooper enthoru feeling akshara spudatha namichu etta namichu mallikaa bhaanan pls ee oru song chettante naavil ninnum thanne kelkkanam pls pazhaya paattukale punarjanippichu ennathe thalamurakku sammaanicha mahaa ghaayaka ente namaskaaram onnum parayaanilla dehamaake oru kori tharippu

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ഗോപൻ നായർ ..... 😊🙏🙏🙏🙋‍♂️

  • @bijish1542
    @bijish1542 Год назад +1

    ❤❤❤❤❤ 2024 super song enna feel❤❤❤❤

  • @mamathasumana9229
    @mamathasumana9229 5 лет назад +9

    Mesmerizing..

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much Mamtha...☺🙏🙏🙏

  • @mukeshbhartiyaforeverinter339
    @mukeshbhartiyaforeverinter339 6 месяцев назад

    It’s unbelievable. Totally different in the crowd. 💕🌹

  • @sreejithmanghat6202
    @sreejithmanghat6202 5 лет назад +5

    Ajith sir your soulful singing made me to fly in another world all the best for great success

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much Sreejith... 😊🙏🙏🙏🙋‍♂️

  • @sureshmachingalvlogs7783
    @sureshmachingalvlogs7783 Год назад

    Zuper song, super singing,Adipoli.endha feel, great ❤

  • @moonnumonchathikal1799
    @moonnumonchathikal1799 5 лет назад +4

    Ajith sir you are a real entertainer.So sweet that I thought that you were the lover in the song.

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you very very much Zanju... So nice of you...😀🙏🙏🙏🙏

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 2 года назад +3

    Marvellous singing AJITH sir, thank you so much. Shall I request a song Thampi sir and Jayettan combination “ kavyapusthakamallo jeevitham” please

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Jayakumar Narayanan Nair. So nice of you. It's a fantastic song you asked for. Let me look for karaoke track .... 😊🙏🙏🙏🙋‍♂️

  • @gopinathanpv1380
    @gopinathanpv1380 2 года назад

    Great.....I am hearing your.... this song repeatedly ... thank you for your song selection..... expecting more songs from your voice.......... thanking you again........

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Gopinathan PV. So nice of you .... 😊🙏🙏🙏🙋‍♂️

  • @bineeshka3515
    @bineeshka3515 2 года назад +1

    വളരെ ഇഷ്ടപ്പെട്ട ഗാനം 🎼🎼👍👍👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ബിനീഷ് KA. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @anilkumarkumar404
    @anilkumarkumar404 3 года назад

    ചേട്ടാ സൂപ്പർ

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ അനിൽകുമാർ കുമാർ ..... 😊🙏🙏🙏🙋‍♂️

  • @preethab6042
    @preethab6042 Год назад +2

    Super super singing..so gifted voice🙏🙏🙏

  • @satheesanvarier2734
    @satheesanvarier2734 5 лет назад +8

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ
    വാതിലിൽ വന്നെത്തി നോക്കിയ വസന്ത പഞ്ചമി പെണ്ണിൻ
    വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായി വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു
    തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു
    തണുവണി തളിർ ശയ്യയിൽ തനു തളർന്നു വീണു തമ്മിൽ പുണർന്നു വീണു
    പുലരിവന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളെടുത്തില്ലകളെ എങ്ങോ മറഞ്ഞു പോയി തെന്നൽ പറന്നു പോയി

    • @AjithThayyil
      @AjithThayyil  5 лет назад

      വളരെ വളരെ നന്ദി dear സതീശൻ വാര്യർ ..... 😊🙏🙏🙏🙋‍♂️

  • @harikrishnanvs8945
    @harikrishnanvs8945 3 года назад +4

    Sir you sang with soul of the song

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Harikrishnan VS. So nice of you .... 😊🙏🙏🙏🙋‍♂️

  • @sekharanvn3310
    @sekharanvn3310 2 года назад

    supper Pattukal onninonnu mecham Ethrayum kalam Evideyayirunnu Romancha pulakitha Alapanam Best Wishes Allways

    • @AjithThayyil
      @AjithThayyil  2 года назад +1

      വളരെ വളരെ നന്ദി ഡിയർ ശേഖരൻ Vn.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @remanigopakrishanan4433
    @remanigopakrishanan4433 Год назад

    Very nice song,I like this song god bless you❤❤👌👌👌👍👍

  • @sibymathews182
    @sibymathews182 2 года назад +1

    Heard again, the sadness is very much felt in Aithji song, he has correctly got the real "feel " of the song 👏👏👏

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Siby Sir. So nice of you and very happy I'm, indeed .... 😊🙏🙏🙏🙋‍♂️

  • @AnilKumar-hd9nc
    @AnilKumar-hd9nc 5 лет назад +5

    Absolutely superb Ajith!...you have captured all the subtle nuances of this melodious song.. ..was one of my childhood favourites

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much Anil....☺🙏🙏🙏

  • @priyalathavikas9081
    @priyalathavikas9081 3 года назад

    Thiranjedukunnadhellam adhi manoharamaya paatugal

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ പ്രിയലത വികാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @abdulkalamp8498
    @abdulkalamp8498 3 года назад +1

    Really incompetable music & voice...!! So enthusiastic to listen this sweet voice...!!

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Abdulkalam P ......😊🙏🙏🙏🙋

  • @sindhusanthosh7819
    @sindhusanthosh7819 2 года назад +5

    വിരൽ ഞൊടിച്ചു വിളിച്ച നേരം
    വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു
    നാണം കുണുങ്ങി നിന്നു
    മനോഹരമായ ഈ വരികൾ കേട്ടാലും കേട്ടാലും മതി വരുന്നില്ല 🙏🙏🙏🙏👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സിന്ധു സന്തോഷ്‌ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @sibymathews182
      @sibymathews182 2 года назад

      You never get such beautiful lyrics nowadays...

    • @AjithThayyil
      @AjithThayyil  2 года назад

      Absolutely Sir, you got it aptly right.. 😊🙏

    • @sureshmachingalvlogs7783
      @sureshmachingalvlogs7783 Год назад

      😂

  • @sullummasmusicalkitchen507
    @sullummasmusicalkitchen507 3 года назад

    Ettra maniharamayittan padunath ningalile evideyo ethanda alkaran enthayalum manoharamayi padi 💅🌻💅💐💅🌻💅💐💅🌻💅💐💅🌻💅💐

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സുല്ലുമ്മാസ് മ്യൂസിക്കൽ കിച്ചൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayanpollekatil7775
    @vijayanpollekatil7775 4 года назад +1

    Superb...excellent..you have sung very well and appreciated.

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Vijayan Pollekatil .... 😊🙏🙏🙏🙋‍♂️

  • @sulaimankunju288
    @sulaimankunju288 3 года назад +1

    Supper👍👍👍👍നിങ്ങളോട് എനിക്കസുയതോന്നുന്നു supper👌👌

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ സുലൈമാൻ കുഞ്ഞ്. കൊറച്ചൊക്കെ അസ്സൂയ്യയാവാം. കൊഴപ്പൂല്ല. പ്രതികാരം, അത് വീട്ടാനുള്ളതാണ് ന്ന് പറഞ്ഞപാലെ, അസ്സൂയ, അത് തോന്നാനുള്ളതാണ് ..... 😄😄🙏🙏🙏🙋

  • @nayifkhaleel1419
    @nayifkhaleel1419 2 года назад +3

    Super sir, My favourite Song

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Nayif Kahaleel. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @aneeshakd5701
    @aneeshakd5701 3 года назад

    Good chetta👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Aneesha KD ......😊🙏🙏🙏🙋

  • @vipikannur6143
    @vipikannur6143 Год назад

    Great sound awesome presentation, thank you sir

  • @josenedumpuram
    @josenedumpuram 4 года назад +4

    One of my favourite songs. Love it

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Jose Mathew .....😊🙏🙏🙏🙋‍♂️

  • @unnikrishna8134
    @unnikrishna8134 4 года назад +1

    Ajith sir all of your songs singing are very nostalgic,great 👌🌺🌺🌺

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Unni Krishna .....😊🙏🙏🙏🙋‍♂️

  • @bernyferny
    @bernyferny 5 лет назад +9

    Ajith, you absolutely nailed this beautiful song. Perfectly executed. Thanks
    for sharing. There is something very comforting about your voice. God’s gift
    for sure. In case you are in doubt which song to do next, please consider: Devi Nin Chiriyil. Another Dasettan hit.

    • @AjithThayyil
      @AjithThayyil  5 лет назад

      Thank you so very much Berny... Like your comment so very much. Sure I shall sing that song next...☺🙏🙏🙏🙋‍♂️

    • @bernyferny
      @bernyferny 5 лет назад

      @@AjithThayyil Very nice of you Ajith. Much appreciated.Have great fun doing that.

    • @AjithThayyil
      @AjithThayyil  5 лет назад

      @@bernyferny Sure Berny... Thank you very much...☺🙏🙏🙏🙋‍♂️

  • @ambikaprakash5233
    @ambikaprakash5233 3 года назад +1

    നല്ലൊരു ശബ്ദത്തിന് ഉടമയാണ് സർ 🙏🙏👍👍👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ അംബിക പ്രകാശ്. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @vinucholappurathcc6997
    @vinucholappurathcc6997 4 года назад +5

    . Vincent പാടി അഭിനയിച്ചത് .
    നൊസ്സ്റ്റാറ്റജിക്. നന്നായി പാടി

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear വിനു ..... 😊🙏🙏🙏🙋‍♂️

    • @baburajkn9250
      @baburajkn9250 3 года назад

      Not vincent Raghavan

    • @rvr447
      @rvr447 3 года назад

      വിൻസെന്റ് & ജയഭാരതി അനുഭവം എന്ന സിനിമയിൽ ആണെന്നാണ് ഓർമ -ഐ. വി. ശശിയുടെ ആദ്യകാല ചിത്രം 🙏

    • @saradasasi7133
      @saradasasi7133 2 года назад

      @@rvr447 correct.

  • @reghunathanpillaig6512
    @reghunathanpillaig6512 3 года назад +2

    No words to express. Soulful singing🙏👍🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Raghunathan Pillai G ......😊🙏🙏🙏🙋

  • @lijojoseph8743
    @lijojoseph8743 4 года назад +1

    സൂപ്പർ സാർ ഇനിയും ഇതുപോലത്തെ പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കണേ 🌹🌹🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി ഡിയർ ലിജോ ജോസഫ്. എന്നാലാവും വിധം തീർച്ചയായും ...... 😊🙏🙏🙏🙋

    • @indiravarassiar5658
      @indiravarassiar5658 Год назад

      Mo mo mo

  • @c.unnikannan6207
    @c.unnikannan6207 4 года назад +1

    Wonderful...I enjoyed very much... Expecting more such songs from you...Best of luck

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear C Unnikrishnan ..... 😊🙏🙏🙏🙋‍♂️

  • @Nizar713
    @Nizar713 3 года назад +1

    നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ 👏

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ നിസാർ രാമപുരം ...... 😊🙏🙏🙏🙋

  • @TheChandranari
    @TheChandranari 3 года назад

    Very nicely sung as original song like.. All of our Congrats!!!!There are so many unknown Good singers are there .We were not knowing mostly!!!!

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Chandran Ariyandath ......😊🙏🙏🙏🙋

  • @firozkarappamveettil8291
    @firozkarappamveettil8291 2 года назад

    Super.......... Congrats....... U sung this song with all the feelings of this song.... Eniku ottiri istamaayiii... Ende favorite song anu...

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Firoz Karappam Veettil. So nice of you .... 😊🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 4 года назад +1

    Onnum...,parayanilla.simply superb.

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി Dr ലത ...... 😊🙏🙏🙏🙋

  • @filmbypremganth6695
    @filmbypremganth6695 3 года назад

    எனக்கு ரொம்ப புடுச்ச பாட்டு

    • @AjithThayyil
      @AjithThayyil  3 года назад

      மிக்க நன்றி அன்பு சகோதரர்.... 😊🙏🙏🙏🙋‍♂️

  • @sibymathews182
    @sibymathews182 3 года назад +1

    Very beautiful, super !!

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Siby Mathews ......😊🙏🙏🙏🙋

  • @tramani3459
    @tramani3459 Год назад

    അജിത്തേ പാട്ട് നന്നായിട്ടുണ്ട്

  • @radhakrishnanpk3176
    @radhakrishnanpk3176 2 года назад

    Supper supper supper