ഞാൻ ഒട്ടു മിക്ക ദിവസങ്ങളിലും താങ്കളുടെ പാട്ടുകൾ കേൾക്കാറുണ്ട്. എന്റെ ഒക്കെ ചെറുപ്പകാലത്തുള്ള പാട്ടുകൾ ആയതുകൊണ്ട് കേൾക്കുമ്പോൾ ഒരു സുഖവും ചെറുപ്പകാലത്തുള്ള കോളേജ് ജീവിതവും ഒക്കെ ഓർമയിൽ വരുന്നു . അങ്ങനെ ആ ഓർമകളെ വിളിച്ചുണർത്തിയ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ . നല്ല പാട്ടുകളും ഓർക്കസ്ട്രയും അടിപൊളി .
സൂപ്പർ സാർ.... എന്നെ എന്തിനാ കരയിപ്പിച്ചത്... മറന്ന് പോയാതൊക്കെയും എന്റെ ഓർമ്മകളിലേക്ക് ഈ ഗാനം കൊണ്ടുവന്നു തന്നു..... സൂപ്പർ സർ മനോഹരമായിരിക്കുന്നു.. കണ്ണുനിറഞ്ഞുപോയി..🙏🙏🙏🙏🙏
ഇലഞ്ഞി പൂത്തുലഞ്ഞൊരു കാലത്താണ് ആദ്യമായി കേൾക്കുന്നത്.അന്നുതൊട്ടേ ഇഷ്ടമാണ്..ഇപ്പോഴും......ഇന്ദ്രിയങ്ങളിൽ പടരുന്നു ആ നനുത്ത ഗന്ധം.....അങ്ങയുടെ പാട്ടിനൊപ്പം ❤️❤️❤️
Sir ee songil first pallavi athi manoharam ethra thavana jhan kettu ennu ariyilla athraikku manoharamayurtu padiyirikkunnu daivam anugrahikkatte sir 🙏🙏🙏🙏🙏❤❤❤❤❤❤
Ajith sir, I am surprised that I didn’t comment for this. But I watched it many times. Sir,as usual your rendition was fantastic. Nowadays we miss your uploads . You told us about your engagement Anyway waiting for an upload during this Onam at least
@@AjithThayyil I'm sorry dear, I was extremely busy couldn't get chance to give u reply. I'm really appreciating your good thought and you have sang the song i was requested, thanks much. It is one of my favorite song & you have sang very well. BTW you are very talented, keep up the good work. Love from USA.
Your singing is a boon to old melodies. Eventhough original track has got its charisma many tracks develops cracksand disturbances while playing in digital platforms. Thanks for the re creation
ഇലഞ്ഞി പുക്കാൻ കാത്തിരുന്നി ട്ട് ഉണ്ട് അതിലെ പഴം കഴിക്കാൻ മധുരം അല്ല ചവർപ്പ് കൂടിയ പഴം ആണ് യെങ്കിലും ഉള്ളിൽ ഒരു ചെറിയ മധുരം ഉള്ള പോലെ thonum🥰❤️അതുപോലെ ഉള്ളിൽ അതിമനോഹരം പോലെ അങ്കിൾ അസാധ്യം തന്നെ ഓരോ പാട്ടും ❤️ഇലഞ്ഞി പഴം ഞാൻ ആദ്യമായി കഴിച്ചത് എന്റെ ആന്റി യുടെ വീട്ടിൽ വെച്ച് ആണ് പിന്നെ എപ്പോൾ ചെന്നാലും നോക്കും ഒരു പഴം തിന്നുവാൻ 🌹ഓർമ്മകൾ ഓടി അണയുന്നു 🌹🙏🙏🙏🙏💕💕💕💕u💕💘💘💘💓💓💓💓
45 വർഷം മുൻ മ്പ് കണ്ട സിനിമ (അയൽക്കാരി ) ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത രു അനുഭൂതി
എങ്ങിനെയൊക്കെ മാറ്റി പാടിയാലും എന്തൊരു സുഖമാ കേൾക്കാൻ സംഗീതം കൊണ്ട് അത്തന്നെയാണ് ഉദ്ദേശിക്കുന്നതും🙏🌹
ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം പോലെ ദാസേട്ടൻ പാടിയ പാട്ട് അത്രയും സുഗന്ധം പടർത്തിക്കൊണ്ട് അജിത് സർ പാടിയിരിക്കുന്നു. Hats off, Sir👍👍👍
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വരികൾ. എനിക്ക് ജീവന്റെ ജീവനാണ് ഈ പാട്ട്.. താങ്ക്‌യൂ അജിത് സാർ...🙏👌
വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super sir adipoly ilanji poomanam ozhuki Vanna oru feelings😍
Shariya
Thank you so very much dear Ullaslili .... 😊🙏🙏🙏🙋♂️
Thank you so very much dear Anulini .... 😊🙏🙏🙏🙋♂️
P0
@@AjithThayyil SP.
,
ഞാൻ ഒട്ടു മിക്ക ദിവസങ്ങളിലും താങ്കളുടെ പാട്ടുകൾ കേൾക്കാറുണ്ട്. എന്റെ ഒക്കെ ചെറുപ്പകാലത്തുള്ള പാട്ടുകൾ ആയതുകൊണ്ട് കേൾക്കുമ്പോൾ ഒരു സുഖവും ചെറുപ്പകാലത്തുള്ള കോളേജ് ജീവിതവും ഒക്കെ ഓർമയിൽ വരുന്നു . അങ്ങനെ ആ ഓർമകളെ വിളിച്ചുണർത്തിയ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ . നല്ല പാട്ടുകളും ഓർക്കസ്ട്രയും അടിപൊളി .
വളരെ വളരെ നന്ദി ഡിയർ ബ്രോ. താങ്കളുടെ പേര് നല്ല ഇഷ്ടായി ......😊🙏🙏🙏🙋
ആഹാ, എന്തൊരു ലയ ഭാവ ആലാപനം 🙏🏻🙏🏻🙏🏻🙏🏻അതിമനോഹരം ചേട്ടാ 🥰🥰🥰🥰🎁🎁🎁🎁
Superlative! So melodious! An age, when the instruments were few and the voice was dominant.
Wow what nice song super❤❤❤
ഇലഞ്ഞിപ്പൂമണം പോലെ താങ്കളുടെ മധുര സ്വരം ശ്രോതാക്കളുടെ ഇന്ദ്രിയങ്ങളിൽ പടരുന്നു. അഭിനന്ദനങ്ങൾ!!
വളരെ വളരെ നന്ദി ഡിയർ വിജു മാത്യു ...... 😊🙏🙏🙏🙋
Kelkan sukhamulla nalla paattu...nannayi padi...thanx..
വളരെ വളരെ നന്ദി dear കാർത്തിക ഭാസ്‌ക്കർ ..... 😊🙏🙏🙏🙋♂️
Nannayirunnu orupad eshtayi💕💕💕💕💕👍👍👍
വളരെ വളരെ നന്ദി ഡിയർ ഷമിത സിമി ആചാര്യ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പർ സാർ.... എന്നെ എന്തിനാ കരയിപ്പിച്ചത്... മറന്ന് പോയാതൊക്കെയും എന്റെ ഓർമ്മകളിലേക്ക് ഈ ഗാനം കൊണ്ടുവന്നു തന്നു..... സൂപ്പർ സർ മനോഹരമായിരിക്കുന്നു.. കണ്ണുനിറഞ്ഞുപോയി..🙏🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ഓമന അശോകൻ ...... 😊🙏🙏🙏🙋
ഇലഞ്ഞി പൂത്തുലഞ്ഞൊരു കാലത്താണ് ആദ്യമായി കേൾക്കുന്നത്.അന്നുതൊട്ടേ ഇഷ്ടമാണ്..ഇപ്പോഴും......ഇന്ദ്രിയങ്ങളിൽ പടരുന്നു ആ നനുത്ത ഗന്ധം.....അങ്ങയുടെ പാട്ടിനൊപ്പം ❤️❤️❤️
വളരെ വളരെ നന്ദി ഡിയർ Tr. സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super❤. @#🫶%
❤👍വളരെ 🌹മനോഹരമായി 💦🎹പാടി 🌹അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ അബ്ബാസ് ഹസ്സൻ MH .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
എന്തൊരു പാട്ടാണിതു ഷാനീ ! Vow, I have no words
പകൽക്കിനാവിൻ. പനിനീർ മഴയിൽ..
Wow ....👍...ഇന്ദ്രിയങ്ങളിലതു..പടരുന്നു...
🌹🌹🌹
വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ആഹാ... അജിത് സാർ... ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്ന പോലെ നല്ല ഫീൽ ഉഗ്രനായി പാടി ... ❤️❤️❤️❤️❤️❤️👍👍👍👍👍👍👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰
വളരെ വളരെ നന്ദി ഡിയർ മേലോഡീസ് ബൈ സൗരവ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
One of my favorite song....Done it splendid by you....
Thank you so very much dear Easwaran Namboothiri Govind ......😊🙏🙏🙏🙋
Yes!
ചേട്ടാ പൊളിച്ചടുക്കി❤❤..... ഈ നിശീഥം പാടും 🎙️🎙️🌹
വളരെ late ayyipoyi താങ്കളുടെ പാട്ട് കേൾക്കാൻ എന്ന് തോന്നി.നല്ല വോയ്സ്.കേൾക്കാൻ നല്ലസുഖമുള്ള വോയ്സ്,ഈശ്വരൻ അനുഗ്രഹിക്കട്ടെ
വളരെ വളരെ നന്ദി ഡിയർ ശോഭ ലാൽ. Better later than never ...... 😊🙏🙏🙏🙋
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ പണ്ടുനിന്മുഖം പകര്‍ന്ന ഗന്ധം
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു....
രജതരേഖകൾ നിഴലുകള്‍ പാകീ രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍ നീല ഞൊറികളില്‍ ഓമനേ നിന്‍ പാവാടയിളകി
കൊഴിഞ്ഞദിനത്തിന്നിതളുകള്‍ പോലെ അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍
തരളരശ്മികള്‍ തന്ത്രികളായീ തഴുകീ കാറ്റല കവിതകളായീ
ഈ നിശീഥം പാടും വരികളില്‍ ഓമനേ നിന്‍ ശാലീന നാദം
അടര്‍ന്നകിനാവിന്‍ തളിരുകള്‍ പോലെ അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍
വളരെ വളരെ നന്ദി dear സതീശൻ വാരിയർ ..... 😊🙏🙏🙏🙋♂️
Super sir nalla feel aayirunnu ishtamulla paat aanu ithu iny ithu polulla patukal padanam sir good luck
വളരെ വളരെ നന്ദി ഡിയർ ലീന S ഉണ്ണി .... ഒരുപാട് സന്തോഷം. തീർച്ചയായും ... 😊🙏🙏🙏🙋♂️
ഇത്തരം ഗാനങ്ങളാണ് എന്റെ ആയുസ് നീട്ടിത്തരുന്നത്....
വളരെ വളരെ നന്ദി ഡിയർ ഗോപികൃഷ്ണൻ നീലകണ്ഠൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Very impressive cover....a big applause 👏👏👏👏👏👏🌹🌹🌹🌹
Thank you very much dear Madhu .... 😊🙏🙏🙏🙋♂️
💛💛 അകന്നുവോ നിൻ ... 👌👌👌
അജിത്ജീ .. ഗംഭീരം... 👍👌👌🌹👍
വളരെ വളരെ നന്ദി ഡിയർ ജോസ് വിശ്വം. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
സൂപ്പർ സൂപ്പർ ❤
Thank u 4 the old melody songs.
Thank you so very much Dr. Latha .....😊🙏🙏🙏🙋♂️
Super aayittund sir,njan eattavum ishttapedunna pattukalil onnu❤️
വളരെ വളരെ നന്ദി ഡിയർ ജലീൽ റഹ്മാൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Sir ee songil first pallavi athi manoharam ethra thavana jhan kettu ennu ariyilla athraikku manoharamayurtu padiyirikkunnu daivam anugrahikkatte sir 🙏🙏🙏🙏🙏❤❤❤❤❤❤
ശരിക്കും ഇലഞ്ഞിപ്പൂമണമൊഴുകി വരുന്ന feel
വളരെ വളരെ നന്ദി dear ഷിയാസ് ..... 😊🙏🙏🙏🙋♂️
Good melody!!
Great singing... God bless u Ajith🙏🙏🙏🙏
Thank you so very much dear Dhanushma PV ......😊🙏🙏🙏🙋
Your voice has a magnetic power.... Excellent. 👏👏👏👏👍🏻👍🏻
Thank you very much dear Lekha Gopinath. So nice of you .... 😊🙏🙏🙏🙋♂️
ഒന്നും പറയാനില്ല അതിമനോഹരം ആലാപനം സർ
വളരെ വളരെ നന്ദി ഡിയർ Raghave Vadakans ...... 😊🙏🙏🙏🙋
ആള് തരക്കേടില്ല, സൂപ്പർ❤
Magical combination from Master & Thambi sir 🙏🙏🙏
Thank you so very much dear Balakrishnan Rajesh ......😊🙏🙏🙏🙋♂️
Ok thanks
The real dramatisation of the music--many,many thanksfor the singer
വൗ...ശെരിക്കും ഗാന ഗന്തർവ്വൻ തന്നെ..... 👌👌👍👍👍💐💐💐💐💐
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം. ഗാനഗന്ധർവ്വൻ ദാസേട്ടനാണ്. നാട്ടുകാര് പഞ്ഞിക്കിടും ട്ടോ ... 😄😄🙏🙏🙏🙋♂️
നാനായിട്ട് പാടി ഒരു രക്ഷയും ഇല്ല
വളരെ വളരെ നന്ദി ഡിയർ സുരേഷ് കുമാർ ക്ഷീണം ...... 😊🙏🙏🙏🙋
Beautiful...with lot of feel..👌🏼👌🏼👌🏼👌🏼
Thank you very much dear formyappu .... 😊🙏🙏🙏🙋♂️
Ajith sir, I am surprised that I didn’t comment for this. But I watched it many times. Sir,as usual your rendition was fantastic. Nowadays we miss your uploads . You told us about your engagement Anyway waiting for an upload during this Onam at least
Well done !!!!!
Thanks for sharing Dear.
Love from USA.
Thank you very much dear Mariam Jose. You asked me to post Aayiram Padasarangal, I believe. Posted but no comments..🤔🤔
@@AjithThayyil I'm sorry dear,
I was extremely busy couldn't get chance to give u reply. I'm really appreciating your good thought and you have sang the song i was requested, thanks much. It is one of my favorite song & you have sang very well.
BTW you are very talented, keep up the good work.
Love from USA.
@@Lizmathews840 😀🙏🙇🙋♂️
Thankale Onnu Kandirunnel I am Very Happy Ayene Apara Alapanam Thankyou
Your singing is a boon to old melodies. Eventhough original track has got its charisma many tracks develops cracksand disturbances while playing in digital platforms. Thanks for the re creation
Thank you so very much dear Manjunath Siva .... 😊🙏🙏🙏🙋♂️
Wow ! ❤super
Beautiful song,. നന്നായി പാടി 🌹
Thank you very much dear Jayasree Maliyel. So nice of you .... 😊🙏🙏🙏🙋♂️
ഇലഞ്ഞി പുക്കാൻ കാത്തിരുന്നി ട്ട് ഉണ്ട് അതിലെ പഴം കഴിക്കാൻ മധുരം അല്ല ചവർപ്പ് കൂടിയ പഴം ആണ് യെങ്കിലും ഉള്ളിൽ ഒരു ചെറിയ മധുരം ഉള്ള പോലെ thonum🥰❤️അതുപോലെ ഉള്ളിൽ അതിമനോഹരം പോലെ അങ്കിൾ അസാധ്യം തന്നെ ഓരോ പാട്ടും ❤️ഇലഞ്ഞി പഴം ഞാൻ ആദ്യമായി കഴിച്ചത് എന്റെ ആന്റി യുടെ വീട്ടിൽ വെച്ച് ആണ് പിന്നെ എപ്പോൾ ചെന്നാലും നോക്കും ഒരു പഴം തിന്നുവാൻ 🌹ഓർമ്മകൾ ഓടി അണയുന്നു 🌹🙏🙏🙏🙏💕💕💕💕u💕💘💘💘💓💓💓💓
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അജിത് സാർ നന്നായി പാടുന്നുണ്ട് 🎉
Superb singing. This is called effortless singing which I have noticed in all your songs. Best of luck dear.
Thank you so very much dear Haridas Palliyani .... 😊🙏🙏🙏🙋♂️
മനോഹരമായ ആലാപനം. നന്ദി അജിത് ജീ ...
വളരെ വളരെ നന്ദി ഡിയർ KN സാബു ...... 😊🙏🙏🙏🙋
Wow.., beautiful voice and beautiful singing 👍👍👏👏
Thank you very much dear B R .... 😊🙏🙏🙏🙋♂️
enjoyed the song and voice a lot....
Thank you very much dear Ulhas Sasi .... 😊🙏🙏🙏🙋♂️
Great my Bro.
God bless you.
Parayan vakkukalilla super💐👌👍
വളരെ വളരെ നന്ദി ഡിയർ Ragi G .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അകന്നുവോ നിൻ പൊൻ ചിലമ്പോലികൾ......
ഒരുപാട് നന്ദി സാർ, ഒരിക്കൽ കൂടി
വളരെ വളരെ നന്ദി ഡിയർ മുസ്തഫ കമാൽ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
ആഹാ ഇഷ്ടം കൂടുതൽ ഉള്ള ഒരു പാട്ട്.... 👌👌👌👌🙏🙏🙏❤❤❤
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Fabulous... U ve given an outstanding outlook to our esteemed super song(😇🤪)Keen applauds sir
Thank you so very much dear Ajith TV ......😊🙏🙏🙏🙋
Sreekumaran Thampi Sir'nu താങ്കൾ കൊടുത്ത അംഗീകാരം. സന്തോഷം 🙏👍✌️
വളരെ വളരെ നന്ദി dear സുനിൽബാബു ... 😊🙏🙏🙏🙋♂️
Kiduuuuuu...superb feeel😍😍😍
വളരെ വളരെ നന്ദി dear അരുൺ ..... 😊🙏🙏🙏🙋♂️
അജിത്തേട്ടാ മനോഹരം
വളരെ വളരെ നന്ദി dear kid ..... 😊🙏🙏🙏🙋♂️
A rewind to old days... Great singing. Soothing
Thank you very much dear Udayabhanu .... 😊🙏🙏🙏🙋♂️
Love this song and wow singing
Thank you very much dear Mini .... 😊🙏🙏🙏🙋♂️
Super lyrics.super music super singing!
ഇലഞ്ഞി poomanam ഒഴുകി വന്നു 👌👌👌
വളരെ വളരെ നന്ദി ഡിയർ ഷീബ സനോഫർ ...... 😊🙏🙏🙏🙋
സൂപ്പർ സർ....... 💕💕💕
വളരെ വളരെ നന്ദി ഡിയർ ബ്രോ ..... 😊🙏🙏🙏🙋♂️
അസാധ്യമായിരിക്കുന്നു. ഒന്നിനൊന്നു മെച്ചം
വളരെ വളരെ നന്ദി ഡിയർ അനിൽകുമാർ കോട്ടയം ...... 😊🙏🙏🙏🙋
Tribute to great Thampi Sir !!!
Congratulations to your own style of rendition !!!
I was 32 years then when I felt the flow of ilanjhipoomanam ....
Thank you so very much dear Balan Nair ......😊🙏🙏🙏🙋
very well singing....very beautiful voice....nice ji...👏🏼👌🏼👍🏻💜
Thank you so very much dear Nivetha Nair H ......😊🙏🙏🙏🙋
Sweet.... ❤
Enikku ishttapetta oru gaanam.nannai padi
വളരെ വളരെ നന്ദി ഡിയർ രാജി മേനോൻ ...... 😊🙏🙏🙏🙋
👍👍👍👍👌👌👌👌👌👌 excellent as usual
Thank you very much dear Muralidharan .... 😊🙏🙏🙏🙋♂️
You and your song is very impressive me this song very much impressive sir
Thank you so very much dear Sarada Sasi ......😊🙏🙏🙏🙋
Ajithji... Fabulous.. It's like a gentle breeze blowing across
Thank you so very much dear Prakash Nair ..... 😊🙏🙏🙏🙋♂️
NICE....VOICE...NICE..MUSIC...💯
Ajil mon superb👍
Nice seletion and very nicely rendered. You are a gifted singer Sir..
Thank you so very much dear Ashok KM ......😊🙏🙏🙏🙋
👌❣ മനോഹരം
വളരെ വളരെ നന്ദി ഡിയർ പ്രകാശ് മെച്ചേരിൽ ..... 😊🙏🙏🙏🙋♂️
വളരെ ഭാവാദ്രമായി പാടി സാർ
വളരെ വളരെ നന്ദി ഡിയർ ജയപാലൻ തറവത്ത് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
നന്നായിട്ടുണ്ട് ....❣️❣️✅✅✅💯💯💯
വളരെ വളരെ നന്ദി ഡിയർ സുന്ദർ ഗോപാലൻ ..... 😊🙏🙏🙏🙋♂️
Super sir❤❤❤
കേൾക്കാൻ ന്ത് സുഖാണ് 💟
വളരെ വളരെ നന്ദി dear റോബിൻ ..... 😊🙏🙏🙏🙋♂️
@@AjithThayyil നിറയെ സ്നേഹം 💜
Super 🌸 very well you
Super voice,Super selection,super singingstile.
Thank you so very much dear Valliyammal AK ......😊🙏🙏🙏🙋
Aaaahaa lovely. Song heartyfelt
Ho....
Thank you so very much dear Charles Jacob ......😊🙏🙏🙏🙋
Oh...so beautiful.. nostalgic!! Best wishes, Ajith!
Thank you so very much dear Saidas Menon ......😊🙏🙏🙏🙋
മധുരം..മനോഹരം...
വളരെ വളരെ നന്ദി dear വിനേഷ് ..... 😊🙏🙏🙏🙋♂️
Super.
നന്നായി പാടി. High pitch ൽ ഉള്ള പാട്ടാണ്. പ്രയാസപ്പെടാതെ പാടി
അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ വേലായുധൻ രാജൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Well done as usual....
Thank you very much dear Milan Sufi .... 😊🙏🙏🙏🙋♂️
മനോഹരമായി പാടി
വളരെ വളരെ നന്ദി dear മനോജ് ..... 😊🙏🙏🙏🙋♂️
All are heart touching 🎶🎶
Thank you so very much dear Sheeba M ......😊🙏🙏🙏🙋
അസാധ്യമായി പാടി 👍🌹🌹🌹
വളരെ വളരെ നന്ദി ഡിയർ രാജലക്ഷ്മി മധുസൂദനൻ ...... 😊🙏🙏🙏🙋
Hai sir,good feeling 👍
Thank you very much dear Ashok MR. So nice of you .... 😊🙏🙏🙏🙋♂️
woww...Bhai....excellent voice god bless you.....
Thank you so very much dear siva tham. So nice of you ......😊🙏🙏🙏🙋♂️
നന്നായി പാടി, സൂപ്പർ.
വളരെ വളരെ നന്ദി ഡിയർ രമണൻ കളത്തിൽ ..... 😊🙏🙏🙏🙋♂️
Super ❤️
നന്നായി പാടി സൂപ്പർ
വളരെ വളരെ നന്ദി ഡിയർ റയ്യാൻ നിസാർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
This song very suit for your voice
അങ്ങയിൽ നിന്നും തൊട്ടാവാടി എന്ന സിനിമയിലെ ഉപാസന എന്ന് തുടങ്ങുന്ന ഗാനം ഒന്ന് കേൾക്കാൻ ഒരു മോഹം അങ്ങ് ഒന്ന് പാടിയിരുന്നെഗിൽ
വളരെ വളരെ നന്ദി ഡിയർ Md സുലൈമാൻ .... ഒരുപാട് സന്തോഷം ബ്രോ. താങ്കൾ പറഞ്ഞു.., ഞാൻ പാടി പോസ്റ്റ് ചെയ്തു ... 😄😄🙏🙏🙏🙋♂️
@@AjithThayyil വളരെ വളരെ നന്ദി ഞാൻ താങ്കളോട് കൈകൂപ്പി നന്ദി പറയുന്നു 👍👍
Beautiful sir
Thank you very much dear Athul .... 😊🙏🙏🙏🙋♂️
Singing very well..... superb....... 💕💕💕💕💕
Thank you so very much dear Sundar Gopalan .....😊🙏🙏🙏🙋♂️
Morng 1 hr spend with u sir..... Nice feel💞
Thank you so much dear Nishanth KV. Very happy bro ......😊🙏🙏🙏🙋