One of many romantic melodies composed by Johnson Master; from the 1985 Malayalam film "Oru Kudakkeezhil", written by Poovachal Khader and sung by Dasettan... My cover.
സാർ പാടുമ്പോൾ ആ താളത്തോടെയുള്ള ഏക്ഷൻ നല്ല രസാ ട്ടോ കണ്ടിരിക്കാൻ തോന്നും പാട്ട് അതിലും രസാ. പഴയക്കാലത്തേയ് പോവാണ് മനസ്സ് . പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം
Ajith, excellent singing with your good voice and good pronunciation with involving all plans. Best composition by our late Johnson Master. Best wishes.
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ { അനുരാഗിണീ ഇതാ എൻ } കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ } മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ {മൈനകൾ} കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ { അനുരാഗിണീ ഇതാ എൻ }
Dear Ajit : I close my eyes and listen the song to decide how much percentage the singer has been able to sing the song as the original.... - Thangal e song apaaramayi padiyittund.. highly appreciate your ability to deliver... orchestra bros ningaley orupaad sahayichittund.. Overall Exceptional !!
Thank you very much dear Viswanathan Puzhakkalveettil. Very happy and so nice of you. I've no orchestra around. It's just the Karaoke track playing behind .... 😊🙏🙏🙏🙋♂️
വളരെ വളരെ നന്ദി dear സതീഷ്. പഴയ പാട്ടുകളിൽ ജീവനും ആത്മാവും ഉണ്ടായിരുന്നു. സംഗീതവും ശബ്ദവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അതുതന്നെയാണ് പഴയപാട്ടുകളും പുതിയപാട്ടുകളും തമ്മിലുള്ള വ്യതാസവും ..... 😊🙏🙏🙏🙋♂️
സർ നൊസ്റ്റാൾജിക് ഫീൽ . വളരെ വളരെ ഇഷ്ടമായി വളരെ നന്നായി പാടുന്നു ആദ്യമായ kanaanidayayathu
വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് ഹനീഫ ...... 😊🙏🙏🙏🙋
സെലക്ഷൻ എല്ലാം 👌👌👌👌👌👌 കേൾക്കാൻ കൊതിക്കുന്ന പാട്ട് എല്ലാം എടുത്തു കേൾക്കുന്നത് ഇപ്പോ താങ്കളുടെ voice ൽ ആണ്
അജിത്തേട്ടാ... കലക്കീട്ടോ.....ഇതാ എൻ അഭിനന്ദനത്തിന്റെ പൂക്കൾ🌹🌹🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌹🌹🌷🌷🌹💮💮💮🌻🌻🌻🌻🌻🌻🌸🌸🌸💮💮🌹🌹🌹😍😍😍😍
വളരെ വളരെ നന്ദി ഡിയർ റഷീദ് തൃശൂർ ...... 😊🙏🙏🙏🙋
അജിത് ഭായ്
ഒരുപാട് തവണ കേട്ടു. ഭൂതകാലത്തിലേക്കു പോയി...അഭിനന്ദനങ്ങൾ 🌷
വളരെ വളരെ നന്ദി dear പ്രവീൺ KN ...... 😊🙏🙏🙏🙋♂️
I don't know how many times I have played this video!!! Amazing singing especially the feel is superb. With lots of love 🥰.
അനുരാഗപദങ്ങൾ അനുരാഗിയുടെ മനസ്സോടെയുള്ള ആലാപനം.ഗായകാ..,,,,,,, ആലാപനത്തിൻ കിരണങ്ങളേറ്റ് മനസ്സിൻ ചില്ലകൾ പൂവണിഞ്ഞു.......... പാടുന്ന മൈനകൾ, വിലാസമാടുന്ന കൈതകൾ......... കായലിൻ്റെ പ്രഭാത ഗീതം:........... പ്രണയത്തിൽ പങ്കുചേർന്ന് പ്രകൃതിയും ....... മനോഹരം!👌💞🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ...... 😊🙏🙏🙏🙋
ഹൃദ്യമായ ആലാപനം.....ഒരുപാട് തവണ കേട്ടു....
വളരെ വളരെ നന്ദി dear ആര്യ വിശ്വനാഥൻ ..... 😊🙏🙏🙏🙋♂️
Sooper sooper singing😍😍😍🥰🥰😍🥰😍😍🥰😍
അജിത്ത് സാറിന് അഭിനന്ദനത്തിൻറ്റേ പൂച്ചെണ്ടുകൾ പാട്ട്അതിമനോഹരം💕💕💕💕💕💕❤️❤️❤️🙏
വളരെ കർണ്ണാനന്ദകരം - പാട്ടിന്റെ എല്ലാ സംഗതികളും ഒത്തിണങ്ങി - ചിലപ്പോഴൊക്കെ ബ്രഹ്മാനന്ദൻ സാരിന്റെ ശബ്ദം കടന്നുവരുന്ന പോലെ .. എനിക്കിഷ്ടായി ...
വളരെ വളരെ നന്ദി ഡിയർ മോഹനൻ സരോജിനി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Thankyou so much sir for accepting my request. Can't stop listening to this song❤️
You are welcome Aghil... 😊🙏🙏🙏🙋♂️
Super sir inte ella pattukalum njaan sthiram kelkkaarund god bless you❤❤🙏
സാറിന്റെ എല്ലാ ഗാനങ്ങളും മനോഹരം. അനുകരണമില്ലാത്ത സ്വതസിദ്ധ ശൈലി👍👍👍👍
വളരെ വളരെ നന്ദി ഡിയർ സബീർ കരുനാഗപ്പള്ളി .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഹായ് സാർ..... ഈ പാട്ടുകളൊക്കെ മുൻപും കേട്ടിട്ടുണ്ടെങ്കിലും സാർ പാടി കേട്ടപ്പോൾ പുതു ജീവൻ ഉണ്ടായപോലെ 👌👌👌👌👌👌👍👍👍😊😊😊💞💞💞🥰🌹🌹🌹💯💯
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
നന്ദി... ഓർമ്മകളുടെ വളപ്പൊട്ടുകൾ വീണ വഴിയിലേക്ക് തിരികെ നടക്കാൻ അവസരം നൽകിയതിന്....
Beautiful voice sir. God bless you
വളരെ വളരെ നന്ദി ഡിയർ നയന R. നല്ല എഴുത്ത്. നല്ല സന്തോഷം ...... 😊🙏🙏🙏🙋
ജോൺസൻ മാസ്റ്ററുടെ മനോഹരഗാനം... അജിത്തേട്ടൻ അതിമനോഹരമാക്കി.. നന്ദി..
വളരെ വളരെ നന്ദി dear കൃഷ്ണ കുമാർ .... 😊🙏🙏🙏🙋♂️
സാർ പാടുമ്പോൾ ആ താളത്തോടെയുള്ള ഏക്ഷൻ നല്ല രസാ ട്ടോ കണ്ടിരിക്കാൻ തോന്നും പാട്ട് അതിലും രസാ. പഴയക്കാലത്തേയ് പോവാണ് മനസ്സ് . പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം
വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി. നല്ല സന്തോഷം ...... 😊🙏🙏🙏🙋
ഇതാ....എൻ...കരളിൽ....വിരിഞ്ഞ.....🌹🌹🌹🌹🌹🌹 ..Beautiful song in ur beautiful voice.
Thank you so very much Dr. Latha ......😊🙏🙏🙏🙋
Fantastic rendering.with great feeling . highly romantic 🙏
Thank you so very much dear Shivaragam ......😊🙏🙏🙏🙋♂️
Excellent.!!.....My favourite song...😍. College days oorma vannu.👍❤️
Thank you so very much dear Usha C. Yeah.. Nostalgic ......😊🙏🙏🙏🙋
വളരെ നന്നായി പാടി
ഒരുപാട് ഇഷ്ട്ടം.. 👌👍
Excellent flow, superb feel, outstanding rendering Ajith!
Thank you so verymuch dear Anil Kumar ... 😊🙏🙏🙏🙋♂️
മനോഹരം അജിത്ത് ചേട്ടാ സൂപ്പർ..
വളരെ വളരെ നന്ദി dear ശംഭു ..... 😊🙏🙏🙏🙋♂️
Way to go... love your singing..!! Blessed voice.. ❤️ 👏🏻👏🏻👏🏻
Thank you so very much dear Binsy Anil ......😊🙏🙏🙏🙋
Waa.... Kyaa baat..... Too much study of Respected Shri Yesudas Sahaab..... Excellent Voice and singing Ajith Kumar ji
Thank you so very much dear Prashanth ... 😊🙏🙏🙏🙋♂️
So beautifully sung. ❤from Malaysia 🇲🇾
Excellent flow, superb feel, outstanding rendering Excellent flow, superb feel, outstanding rendering
Thank you very much dear Alex Thomas. So nice of you .... 😊🙏🙏🙏🙋♂️
Excellent partner..Hats off to you🥰
first lineil thanne fan aaki😍
Ajith, excellent singing with your good voice and good pronunciation with involving all plans. Best composition by our late Johnson Master. Best wishes.
Thank you so very much dear Menon CS .... 😊🙏🙏🙏🙋♂️
എന്താ ഫീൽ ആഹാ.... 👏👏🥰
വളരെ വളരെ നന്ദി ഡിയർ അനന്ദു PS. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
അസാധ്യം ചേട്ടൻ എങ്ങനെ സാധിക്കുന്നു ഇത്രയും നന്നായി പാടാൻ very very good:
Thank you so very much dear Gopinathan Kaveth ......😊🙏🙏🙏🙋
Vow vow vow, what a feel 👌🙋♂️👍💖🙏⚘️👏
Excellent....ithu ninte jeevanil improvisation superb 👌👌👌👌👌👌👌
Thank you so very much dear Aravind .....😊🙏🙏🙏🙋♂️
ഇതാ എൻ കരളിൽ വിരിഞ്ഞ അഭിനന്ദന പൂക്കൾ . നന്നായി പാടീട്ടോ ...
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
lot of 'sangathikal'include this evergreen song....nalla feel ....Ajithji nannayi paadi...ishttapettu...OK thanks..♥️♥️♥️♥️♥️💯💯💯
വളരെ വളരെ നന്ദി dear കൃഷ്ണദാസ് C ......😊🙏🙏🙏🙋♂️
Excellent ajithjii... made us back to our college days.. keep going...
Thank you so very much dear Santhosh .... 😊🙏🙏🙏🙋♂️
So romantic ...one of my favourites.... Great feel 👌🏽👌🏽👌🏽👌🏽🙇🙇🙇🙇 Hat's off...
Thank you so verymuch dear formyappu ... 😊🙏🙏🙏🙋♂️
മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയഗാനങ്ങളിലൊന്ന്.....
വളരെ വളരെ നന്ദി ഡിയർ ഷെമി സലിം. തീർച്ചയായും ...... 😊🙏🙏🙏🙋
You take it back to my old days .Congrats.
Thank you so very much dear bro ......😊🙏🙏🙏🙋♂️
Chetta chettan oru Rakshayum illa, Ella songsum pwoli, 😀
വളരെ വളരെ നന്ദി ഡിയർ വിനായകൻ. നല്ല സന്തോഷം ബ്രോ ... 😄🙏🙏🙏🙋♂️
എത്ര കേട്ടാലും മതിവരില്ല
വളരെ നന്നായി പാടി മനോഹരം ആശംസകൾ
വളരെ വളരെ നന്ദി ഡിയർ കൃഷ്ണകുമാരി K. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Beautifully rendered and emotive!!! Love the way you paid attention to the little details...
Thank you so very much dear Menon ... 😊🙏🙏🙏🙋♂️
Wonderful voice sir 👌 God bless you 🙏
Thank you so verymuch dear Ahmed Bhai ... 😊🙏🙏🙏🙋♂️
"MELLIFLUOUS... GRACEFUL & ANOTHER GEM OF A SONG..
Thank you so very much dear Ashok KM. Feeling happy .....😊🙏🙏🙏🙋♂️
Listening to you after a long time. Excellent as usual :) Thank you :)
Thank you so verymuch dear Sandeep ... 😊🙏🙏🙏🙋♂️
ഇത് മനോഹരം എന്ന വാക്കിൽ ഒതുങ്ങില്ല. ❤❤❤🙏
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Poovachal Khader - Johnson Mash - Dasettan combination
Perfectly sung by Mr. Ajith with precise humming...
Thank you so very much dear Balan Nair ......😊🙏🙏🙏🙋
അതിമനോഹരമായി പാടി.. feelfull.. 👌👌👌🌹🌹🌹
വളരെ വളരെ നന്ദി dear സുനിൽ..... 😊🙏🙏🙏🙋♂️
@@AjithThayyil gori thera onnu പാടുമോ അജിത്തേട്ടാ
Very Nice song 🌷supperrrr voice 🌷 God bless you 🌷
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
Excellent rendering.. super 👌👌👌👏👏💐💐
Thank you so very much dear Vijayan Vasudevan ... 😊🙏🙏🙏🙋♂️
Outstanding voice Ajitha! you are great ❤️👌👌👌👌🙏
Thank you very much dear Mitra Sharma. So nice of you .... 😊🙏🙏🙏🙋♂️
Bahot sundar composition....and u sung very well..
Thank you so very much dear Manjushri Sadhak ......😊🙏🙏🙏🙋
Song selection is so good. . Voice, feel, expression 🌷👌👌👌👌👌👌🌷Superb
Thank you so verymuch dear Jaya Priya ... 😊🙏🙏🙏🙋♂️
മമമോഹം നീയറിഞ്ഞു കിടു മാഷേ 👌👌👌👌👌👍👍👍👍👍
വളരെ വളരെ നന്ദി ഡിയർ അരവിന്ദ് ...... 😊🙏🙏🙏🙋
Ethrayum Kaalam ee channel kanathathil. Khedhikunnu.. what a feel
വളരെ വളരെ നന്ദി dear നിയാസ് ..... 😊🙏🙏🙏🙋♂️
This song very very beautiful in your blessed voice sir.
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
Very beautiful ajee❤❤❤
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }
കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
Dear Ajit : I close my eyes and listen the song to decide how much percentage the singer has been able to sing the song as the original.... - Thangal e song apaaramayi padiyittund.. highly appreciate your ability to deliver... orchestra bros ningaley orupaad sahayichittund.. Overall Exceptional !!
Thank you very much dear Viswanathan Puzhakkalveettil. Very happy and so nice of you. I've no orchestra around. It's just the Karaoke track playing behind .... 😊🙏🙏🙏🙋♂️
Chetta ur so supr singer recently i saw ur songs all r awesome
വളരെ വളരെ നന്ദി dear ജയപ്രകാശ് ..... 😊🙏🙏🙏🙋♂️
Very tough to sing. But you made it easy and sweety...blessed singer...
Thank you so very much dear Sooraj Suresh Babu ..... 😊🙏🙏🙏🙋♂️
Awesome as it is usually.🌹🌹👏
Thank you so very much dear Balan Nair ......😊🙏🙏🙏🙋
SUPER ETTAA....PARAYAAN VAAKKUKALILLA
Thank you very much dear e-mythri Mannancherry. So nice of you .... 😊🙏🙏🙏🙋♂️
കലക്കി 😍
Fantastic God bless you
Thank you so very much dear Mohanan MR ......😊🙏🙏🙏🙋♂️
Awesome... Awesome...I can't understand your language.. But... Very Sweet your voice...👌👌🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Thank you so very much dear Jithendra Mundhva Official ......😊🙏🙏🙏🙋♂️
Wow sir u are amzing. What a voice
Thank you so very much dear Abin Baby .... 😊🙏🙏🙏🙋♂️
Super, as always !!
Thank you so very much dear Siby Mathews ......😊🙏🙏🙏🙋
Orpheus, congratulations.
Thank you very much dear James Kutty Mathew. So nice of you .... 😊🙏🙏🙏🙋♂️
Most beautiful singing 👌👌👌👌👌👌👌👌👌💐👌💐👌♥️ ♥️♥️♥️
Thank you very much dear Nirunkumar KN. So nice of you .... 😊🙏🙏🙏🙋♂️
@@AjithThayyil Where are you from
From Kannur bro... 😊🙏🙏🙏🙋♂️
So nice 💙and beautiful voice 😍
Thank you very much dear Anjali Kavalan. So nice of you .... 😊🙏🙏🙏🙋♂️
Very nice.. better improvisation....listened very scrupulously... awesome endeavour...
Thank you so very much dear Geet Anand ......😊🙏🙏🙏🙋
നല്ല ആലാപനം, നല്ല ശബ്ദം 💐💐
വളരെ വളരെ നന്ദി ഡിയർ ലീഹ് ജോർജ്ജ് ഒഫീഷ്യൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Excellent !!!
You have done well Mr. Ajith. Keep up the good work !!!
Love from USA...
Thank you so verymuch dear Mariam Jose ... 😊🙏🙏🙏🙋♂️
@@AjithThayyil you welcome indeed...
Beautifully sung!
Thank you very much dear Ranjit Rajan. So nice of you .... 😊🙏🙏🙏🙋♂️
Superb 😌😌✍️✍️👌👌✌️✌️🎤🎤🎤💪💪💪💪💪💪
Thank you so very much dear Abhilash Kumar .... 😊🙏🙏🙏🙋♂️
Excellent singing..... Jyothish
Thank you so very much dear Jyothish ......😊🙏🙏🙏🙋
Outstanding rendition
Thank you very much dear Ramachandran M. So nice of you .... 😊🙏🙏🙏🙋♂️
Superb Sir 👌👌👌 first time watching your channel... awesome singing... subscribed 👍👍👍
Thank you so very much dear Srilatha Nair ..... 😊🙏🙏🙏🙋♂️
Superb!
Thank you very much dear Japheth Ashwas George. So nice of you .... 😊🙏🙏🙏🙋♂️
Superb ❤️
🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🥰♥️🥰♥️ So sweet !
Thank you so very much dear Anoop .....😊🙏🙏🙏🙋♂️
വീണ്ടും പ്രണയിക്കാൻ തോന്നിപ്പിക്കുന്നു .
വളരെ വളരെ നന്ദി dear മധു. പ്രണയിച്ചോളൂ, who stops you .... 😊🙏🙏🙏🙋♂️
One of my favourite song 👍👍👍👌
Thank you very much dear Veronica David. So nice of you .... 😊🙏🙏🙏🙋♂️
Wah superb rendition
Thank you so very much dear Baby Vallabhan .... 😊🙏🙏🙏🙋♂️
Just perfect presentation.
Sangathikal ellaam kiru kiru kiru krithyam..
Good voice..
Congratulations and expecting more.
Just subscribed..
Thank you so very much dear Mathew Koshy .... 😊🙏🙏🙏🙋♂️
Super Song With Your Voice
Thank you so very much dear Akbar Panikkaveettil ......😊🙏🙏🙏🙋
🙏🙏🙏🌹🌹🌹
No words.... 🥰
Thank you very much dear Balachandran B. So nice of you .... 😊🙏🙏🙏🙋♂️
എന്റെ സാറെ നമിക്കുന്നു. Super, Super ,Super.
വളരെ വളരെ നന്ദി dear CPN .... 😊🙏🙏🙏🙋♂️
Superb sir
Thank you so very much dear bro ...... 😊🙏🙏🙏🙋♂️
വളരെ നന്നായി പാടി ❤️
വളരെ വളരെ നന്ദി dear സുരേഷ് കരുണാകരൻ ...... 😊🙏🙏🙏🙋♂️
Beautiful voice keeps it up
Thank you so very much dear VT Sebastian ......😊🙏🙏🙏🙋♂️
Pazhaya paattugal ithrayum madhuramulladaayirunnu enn njaan arinjad saarinde aalapanam kettad shesham.......... Ini saarinde ella paattugalum kelkkum.........
വളരെ വളരെ നന്ദി dear സതീഷ്. പഴയ പാട്ടുകളിൽ ജീവനും ആത്മാവും ഉണ്ടായിരുന്നു. സംഗീതവും ശബ്ദവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അതുതന്നെയാണ് പഴയപാട്ടുകളും പുതിയപാട്ടുകളും തമ്മിലുള്ള വ്യതാസവും ..... 😊🙏🙏🙏🙋♂️
Super...❤️❤️❤️❤️❤️👌👌👌👌👌👌👍
Thank you so very much dear Mathew P T ......😊🙏🙏🙏🙋♂️
very beautiful 😍😍
Thank you so very much dear Akbar Kottakkal ..... 😊🙏🙏🙏🙋♂️
👌,amazing, good voice.
Thank you so very much dear Deepa .... 😊🙏🙏🙏🙋♂️
If you don't mind can you pls attempt the song oru mugam mathram kannil.. From the film Etho oru swapnam... 🙏
Awesome 👌 ajith sir
Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋♂️
Sung very well, of late, u r trying to be a perfectionist. All d best
Thank you very much dear Bhaskaran C. So nice of you .... 😊🙏🙏🙏🙋♂️
Valare manoharam
വളരെ വളരെ നന്ദി ഡിയർ വിദ്യ ശാസ്താ ...... 😊🙏🙏🙏🙋