ടിവി വേണ്ട റേഡിയോ വേണ്ട 24 മണിക്കൂറും അജിത് സാറിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു എന്റെ വീട്ടിൽ സീരിയലിലും മറ്റും അടിമയായിരുന്ന ഞാനൊക്കെ ടിവിയിലേക്ക് തിരിഞ്ഞുനോക്കാൻ പോലുമില്ല എനിക്ക് എപ്പോഴും എന്റെ സാറിന്റെ പാട്ട് കേട്ടുകൊണ്ടേയിരുന്നാൽ മതി മതി അത്രയ്ക്ക് സന്തോഷം അത്രയ്ക്ക് സുഖം കിട്ടുന്ന വേറെ ഒന്നുമില്ല ക്യാൻസർ എന്ന മഹാ രോഗത്തിൽ നിന്നും കുറെയേറെ മോചനം സാറിന്റെ പാട്ടിൽ നിന്നും എനിക്ക് കിട്ടി
ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നു. ...... നിസ്സാരമായ ഒന്നിനെ കവിഭാവനയിലൂടെ എത്ര മാനോഹരമായ ഒരു ഗാനമായി ചിട്ടപ്പെടുത്തിയിരിക്കുന്നു ; ആലാപനം👌🌹
ഞങ്ങൾ ഉദ്ദേശിക്കുന്നത് താങ്കൾ തരുന്നുണ്ട്...👌....ഓൾഡ് സോങ്ങിലെ ആത്മാവ് തിരിച്ചറിയാനും ആസ്വദിക്കാനും ദൈവം എനിക്ക് ഒരു തലച്ചോർ തന്നു ഈ യൊരു കാര്യത്തിൽ മാത്രം ഞാൻ ഭാഗ്യവാനാണ് 🙏🎼
നിലാവിൻ്റെ കുളിര്....... മനസ്സിനെ ത്തൊട്ടുണർത്തുന്ന ONV ഭാവന....... മുളന്തണ്ടിലൂടൊഴികിവന്ന ആ ഗാനം കേട്ട ആയർപ്പെൺകിടാവ് ഞെട്ടിത്തിരിഞ്ഞു നോക്കിപ്പോയ്! ഈ ഗാനം സുന്ദരം ..... ആയിരം തുമ്പപ്പൂക്കൾ ......💮💮💮💮💮💮💮
അസാധ്യമായ ആലാപന സൗകുമാര്യം കൊണ്ട്, സ്വര ശുദ്ധി കൊണ്ട്, ഉച്ചാരണ ശുദ്ധി കൊണ്ട് മുഴുവൻ ശ്രോതാക്കളുടെയും ഹൃദയം കവരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അജിത് സർ ന് എല്ലാ വിധ ഐശ്വര്യവും സർവ്വേശ്വരൻ നൽകട്ടെ🙏
Your songs are all excellent & beautiful Melodies,I am following to learn to present these songs . Hats off to your singing 🌹🌹🌹from Hyderabad , Telugu state Telangana.
ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണ്.. പിന്നെ താങ്കളുടെ ശബ്ദത്തിൽ അത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം.. അത് പറയാൻ വാക്കുകൾ ഇല്ല,, ഞാൻ ട്രാവൽ ടൈമിൽ ആണ് കൂടുതൽ കേൾക്കുക.. ഏതു ടെൻഷൻ ഉണ്ടെങ്കിലും അത് ഈ സോങ് കേൾക്കുമ്പോൾ 100% മാറിയിരിക്കും 🙏🌹🌹🥰🥰💚
Ajith sir padiyale ippol ethu ganavum imbamullathavunnullu, sweat and smooth voice, pattu polethanne sirinte expressions um valere bhamgiyavunnundu, God Bless You, All the Best Wishes
മലയാളത്തിലെ മികച്ചത് മിക്കവാറും ആയെന്നു തോന്നുന്നു. ഇനി വിട്ടു പോയ കുറച്ചെണ്ണമേ ബാക്കി കാണൂ. എപ്പോഴാണ് മൊഹമ്മദ് റഫിയുടെ ഏതാനും പാട്ടുകൾ പാടുന്നത് ? 'ദുനിയാ ന ഭായെ മോഹെ...' 1956, ഒരു നല്ല തുടക്കം ആകുമോ ?
മെല്ലെ മെല്ലെ ജനമനസ്സുകൾ കീഴടക്കുന്ന അജിത്തേട്ടന് അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി dear ഷൈലജൻ ..... 😊🙏🙏🙏🙋♂️
അഭിനന്ദനങ്ങൾ ശ്രീ അജിത് ജി..🙏🙏🙏 സർവേശ്വരൻ താങ്കളെ എന്നും ഇതുപോലെ പാടുവാൻ അനുഗ്രഹിക്കട്ടെ 🙏🙏
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
അഭിനന്ദനങ്ങൾ മാഷേ
@@AjithThayyil uv8vvv88vv88vvvbbvbvvvvvvvv88vvvbvvvvvvvv
ടിവി വേണ്ട റേഡിയോ വേണ്ട 24 മണിക്കൂറും അജിത് സാറിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു എന്റെ വീട്ടിൽ സീരിയലിലും മറ്റും അടിമയായിരുന്ന ഞാനൊക്കെ ടിവിയിലേക്ക് തിരിഞ്ഞുനോക്കാൻ പോലുമില്ല എനിക്ക് എപ്പോഴും എന്റെ സാറിന്റെ പാട്ട് കേട്ടുകൊണ്ടേയിരുന്നാൽ മതി മതി അത്രയ്ക്ക് സന്തോഷം അത്രയ്ക്ക് സുഖം കിട്ടുന്ന വേറെ ഒന്നുമില്ല ക്യാൻസർ എന്ന മഹാ രോഗത്തിൽ നിന്നും കുറെയേറെ മോചനം സാറിന്റെ പാട്ടിൽ നിന്നും എനിക്ക് കിട്ടി
ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നു. ...... നിസ്സാരമായ ഒന്നിനെ കവിഭാവനയിലൂടെ എത്ര മാനോഹരമായ ഒരു ഗാനമായി ചിട്ടപ്പെടുത്തിയിരിക്കുന്നു ; ആലാപനം👌🌹
തെളിഞ്ഞു കത്തി നിൽക്കുന്ന ഒരു നിലവിളക്കുപോലെ ജീവിതം എന്നും പ്രകാശപൂർണ്ണമാവട്ടെ...... താങ്കൾക്കും കുടുബത്തിനും എൻ്റെ ഹൃദയം നിറഞ
" ദീപാവലി ആശംസകൾ" 🙏🪔🎇🌄😊
മെല്ലെ മെല്ലെ താങ്കൾ എല്ലാവരുടെയും ഹൃദയത്തിലേക്ക് കയറിപ്പറ്റി .സൂപ്പറായി പാടി
വളരെ വളരെ നന്ദി ഡിയർ സന്തോഷ് ...... 😊🙏🙏🙏🙋
അല്ലിയിൽ പൂ പോലെ മെല്ലെ മെല്ലെ ചേട്ടൻജനഹൃദയം കീഴടക്കി .എത്ര യുo വേഗം ഉയരങ്ങളിലെത്തട്ടെ ചേട്ടൻ പ്രാർത്ഥിക്കുന്നു
വളരെ വളരെ നന്ദി ഡിയർ സന്തോഷ് ...... 😊🙏🙏🙏🙋
രചന ,സംഗീതം , ആലാപനം എല്ലാം മനോഹരം.ടീമംഗങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ......... മാഷ്.
ഞങ്ങൾ ഉദ്ദേശിക്കുന്നത് താങ്കൾ തരുന്നുണ്ട്...👌....ഓൾഡ് സോങ്ങിലെ ആത്മാവ് തിരിച്ചറിയാനും ആസ്വദിക്കാനും ദൈവം എനിക്ക് ഒരു തലച്ചോർ തന്നു ഈ യൊരു കാര്യത്തിൽ മാത്രം ഞാൻ ഭാഗ്യവാനാണ് 🙏🎼
A marvelous voice.-Prof H L Chandrashekara
🙏❤️🙏
Ajith sir, Beautful song, പഴയ ഗാ നങ്ങൾ എത്ര കേ ടാലും മതി യാ കി ല്ല അഭിനന്ദനങ്ങൾ,
വളരെ വളരെ നന്ദി dear കുഞ്ഞപ്പൻ... 😊🙏🙏🙏🙋♂️
നിലാവിൻ്റെ കുളിര്....... മനസ്സിനെ ത്തൊട്ടുണർത്തുന്ന ONV ഭാവന....... മുളന്തണ്ടിലൂടൊഴികിവന്ന ആ ഗാനം കേട്ട ആയർപ്പെൺകിടാവ് ഞെട്ടിത്തിരിഞ്ഞു നോക്കിപ്പോയ്! ഈ ഗാനം സുന്ദരം ..... ആയിരം തുമ്പപ്പൂക്കൾ ......💮💮💮💮💮💮💮
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല എഴുത്ത് ...... 😊🙏🙏🙏🙋
Wawwww...wonderful dear😍😍🙋♀️🌹🌹💐💐🥰🥰👍👍👍👍👍👌👌
Thank you so very much dear Saidechi ......😊🙏🙏🙏🙋
അസാധ്യമായ ആലാപന സൗകുമാര്യം കൊണ്ട്, സ്വര ശുദ്ധി കൊണ്ട്, ഉച്ചാരണ ശുദ്ധി കൊണ്ട് മുഴുവൻ ശ്രോതാക്കളുടെയും ഹൃദയം കവരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അജിത് സർ ന് എല്ലാ വിധ ഐശ്വര്യവും സർവ്വേശ്വരൻ നൽകട്ടെ🙏
വളരെ വളരെ നന്ദി ഡിയർ ഷിജു PR. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Listening again and again. So beautiful and amazing voice
Thank you so very much dear Jose Mathew .....😊🙏🙏🙏🙋♂️
@@AjithThayyil 😊p😊😊❤
A different approach thru SuddhaDanyasi. Heart melting composition indeed.
Well sung.
So beautiful. Listened so many times. ❤❤❤❤
Balkrishna Nair Mumbai.
Amazing voice quality and beautiful song 👌
Thank you so very much dear Ahmed Bhai... 😊🙏🙏🙏🙋♂️
sreekumarvajratravelskazhakuttom.tvm.9745729463
അല്ലിയാമ്പൽ പോലെ മനോഹരമാണല്ലോ ഈ ഗന്ധർവ്വ നാദം വെരി വെരി സൂപ്പർ സർ
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
Your songs are all excellent & beautiful Melodies,I am following to learn to present these songs . Hats off to your singing 🌹🌹🌹from Hyderabad , Telugu state Telangana.
Thank you very much dear Venkateshwarlu Vandanapu. So nice of you .... 😊🙏🙏🙏🙋♂️
അതി മനോഹരമായിപാടി
Beautiful rendering...Touching song in a magical voice...👌🏽👌🏽👌🏽👌🏽😊🙏🙏🙏
Thank you so very much dear... 😊🙏🙏🙏🙋♂️
Beautiful! Very very nice sound.
Thank you so very much dear Abhishek Sharon ......😊🙏🙏🙏🙋
Dear Ajith brotther.....Blessed voice ....Gift from above....beautiful
Thank you so very much dear Biju Thomas ......😊🙏🙏🙏🙋
One of the best composition of gr8 Jhonson master.
Very well presented by u ajith bhai
Beautiful
Thank you so very much dear Nirmalmani Ramasubramanian ......😊🙏🙏🙏🙋
എത്ര കേട്ടാലും മതിവരാത്ത ഗാനവും ആലാപനവും നന്ദി അജിത്തേട്ടാ 🙏
വളരെ വളരെ നന്ദി ഡിയർ BG സഞ്ജയ്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണ്.. പിന്നെ താങ്കളുടെ ശബ്ദത്തിൽ അത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം.. അത് പറയാൻ വാക്കുകൾ ഇല്ല,, ഞാൻ ട്രാവൽ ടൈമിൽ ആണ് കൂടുതൽ കേൾക്കുക.. ഏതു ടെൻഷൻ ഉണ്ടെങ്കിലും അത് ഈ സോങ് കേൾക്കുമ്പോൾ 100% മാറിയിരിക്കും 🙏🌹🌹🥰🥰💚
വളരെ വളരെ നന്ദി ഡിയർ സുമേഷ് സോമൻ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Ajith sir padiyale ippol ethu ganavum imbamullathavunnullu, sweat and smooth voice, pattu polethanne sirinte expressions um valere bhamgiyavunnundu, God Bless You, All the Best Wishes
വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
പറയേണ്ടത് എന്താണ് എന്ന് അറിയില്ല... സാറിന്റെ യും ഹൃദയത്തിൽ നിന്ന് തന്നെ വരുന്നപോലെ. ഒരായിരം ആശംസകൾ. 💞💞💞👍👍👌👌💐💐💐💐💐💐
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
പല. അസുഖത്തെ. മാറ്റും. ഇത്തരം. ഗാനങ്ങൾ.
വളരെ വളരെ നന്ദി ഡിയർ രാജീവ് ശാന്തി .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Wow superb singing sir 🎉
എന്റെ സാറേ ഞാൻ സാറിന്റെ വലിയൊരു ഫാൻ ആണ് ശബ്ദം ഒരു രക്ഷയില്ല 👍👍👍👍👍👍
വളരെ വളരെ നന്ദി ഡിയർ അനുരാഗ് ദേവി പ്രസാദ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ആലാപനം അതിമനോഹരം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു
വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ..... 😊🙏🙏🙏🙋♂️
മനാ ഹരമായി പാടി നന്ദി
തകർത്തു അജിത് ജി ഒരുപാടിഷ്ടം Voice
വളരെ വളരെ നന്ദി ഡിയർ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
പാടി തകർത്തു സുന്ദരമായ ആലാപനം
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഒന്നും പറയാനില്ല സർ. വളരെ സന്തോഷം ഈ ഗാനം പാടിയതിൽ .🥰🥰🥰🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ അനന്ദു PS. ഒരുപാട് സന്തോഷം ..... 😊🙏🙏🙏🙋♂️
സൂപ്പർ സോങ് ഒർജിനൽ പോലെ തോന്നി ആശംസകൾ
വളരെ വളരെ നന്ദി ഡിയർ കൃഷ്ണകുമാരി K .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
"അജിത് സാറെ വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ "
വളരെ വളരെ നന്ദി ഡിയർ രാജൻ ആന്റണി ...... 😊🙏🙏🙏🙋
നല്ല ഗാനത്തിന് അഭിനന്ദനങ്ങൾ❤❤❤
Sir again and again you prove you are a great singer
വളരെ വളരെ നന്ദി ഡിയർ ജിബോയ് V പൗലോസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Great....my favourite song....thanks Ajithetta...nice feel
Thank you so very much dear Shybu... 😊🙏🙏🙏🙋♂️
ദൈവം തൊട്ട് അനുഗ്രഹിച്ച കലാകാരൻ
Supperb 👍Good Choice 👍 very nice fellings 👍👍
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
My favorite song...congratulations 👏👏👏💐💐💐
Thank you very much dear Bindu Ranjendran. So nice of you .... 😊🙏🙏🙏🙋♂️
All the songs are so popular and hits
Your performance is extremely nice
Thank you very much dear Sajeev. So nice of you .... 😊🙏🙏🙏🙋♂️
കൊള്ളാം സൂപ്പർ. തുടർന്നും പ്രതീക്ഷിക്കുന്നു തുടരുക
വളരെ വളരെ നന്ദി ഡിയർ ബിജു നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
beautiful... just close eyes and listen to you.. can feel Kerala. Thank you. Cheers
Thank you so very much dear Raj .... 😊🙏🙏🙏🙋♂️
Wow... Beautiful singing... soothing to the ear sung with great ease... Great 🙏👍👍🙏
Thank you so very much dear BR ..... 😊🙏🙏🙏🙋♂️
Beautiful ,fantastic , superb 👌
Thank you so very much dear Thara Prathapan ......😊🙏🙏🙏🙋
great singing Sir... keep it up
Thank you so very much dear Sangeethasagar ..... 😊🙏🙏🙏🙋♂️
Good.. 👍 all my fvrte songs 🤔
വളരെ വളരെ നന്ദി dear ആൽവിൻ ..... 😊🙏🙏🙏🙋♂️
Ethe valare🎉 eshtamane allee
Sweat and beautiful
Thank you very much dear Prakash Thazhekandy. So nice of you .... 😊🙏🙏🙏🙋♂️
Veendum magic from u super rendering
വളരെ വളരെ നന്ദി dear ഗിരീഷ് ബാബു ..... 😊🙏🙏🙏🙋♂️
So sweet
Oru minnaminuginte nurungu vettam kilivathil pazhuthiloode...Beautiful film,beautiful song,beautiful voice.🌹🌹🌹.Nostalgic chennai days.
Thank you so very much Dr. Latha ......😊🙏🙏🙏🙋
Your voice is very beautiful and attracting
Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋♂️
മനോഹരമായി പാടി 👏💐💐👏💐🌼
വളരെ വളരെ നന്ദി dear മധു... 😊🙏🙏🙏🙋♂️
Pwoli song chettai
വളരെ വളരെ നന്ദി dear ആകാശ് അച്ചു .... 😊🙏🙏🙏🙋♂️
Manoharam.
വളരെ വളരെ നന്ദി ഡിയർ ഷാജി അമ്പലത്ത് ...... 😊🙏🙏🙏🙋
Super etta👏👏👏
സൂപ്പർ 👍
വളരെ വളരെ നന്ദി ഡിയർ കൊന്നക്കൽ. ഗിരീശൻ ...... 😊🙏🙏🙏🙋
Super sir 💞💞💞💞
Thank you very much dear Sabitha Sajeevan. So nice of you .... 😊🙏🙏🙏🙋♂️
U r the great, god with u.
Thank you so very much dear Bhaskaran Kidavu ......😊🙏🙏🙏🙋
You answered properly to the question; How to sing this song? hats off to you Ajith
Thank you so very much dear Vinayarajan Moosad .... 😊🙏🙏🙏🙋♂️
Thanks 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
My fav song 👌👌👌👌❤❤❤❤❤🙏🙏🙏🙏🙏🙏
Thank you very much dear Rekha. So nice of you .... 😊🙏🙏🙏🙋♂️
Super hit song well sung..
Keep going sir..
Can you please upload Thanka thaazhika kudamalla ..song
Thank you so very much dear Mathews.Sure, will upload .... 😊🙏🙏🙏🙋♂️
മനോഹരമായിപാടി അഭിനന്ദനങ ൾ
വളരെ വളരെ നന്ദി ഡിയർ വിജയകൃഷ്ണൻ T ...... 😊🙏🙏🙏🙋
Very nice..
Thank you very much dear Sheeba S. So nice of you .... 😊🙏🙏🙏🙋♂️
Really enjoyed this one
Thank you so very much dear Biju John ......😊🙏🙏🙏🙋
Super....super...congrats
Thank you so very much dear Ajitha Teacher ..... 😊🙏🙏🙏🙋♂️
Beautiful Ajith Chetta
Thank you so very much dear Hari Kumar ......😊🙏🙏🙏🙋
Beautiful voice and I
personally miss Jhonson master
Thank you so very much dear Nirmalmani Ramasubramanian ......😊🙏🙏🙏🙋
why three dislike? may be deaf is not?Outstanding rendering,one of the best by you
Thank you so very much dear Shahul. Music depends on ones ears. So no complaints .... 😊🙏🙏🙏🙋♂️
😄😄 Thank you N P V
I loved it 😍
Thank you very much dear Haridas Krishnan Nair. So nice of you .... 😊🙏🙏🙏🙋♂️
Please note: The songs recorded with the champagne colour mic and that setup was the most ideal for your voice.It was smooth.! FYI
Thank you so very much dear. That mic gives a hum, though the costlest one I have ... 😊🙏🙏🙏🙋♂️
Melodious......👍
Thank you so very much dear Sree gvr ......😊🙏🙏🙏🙋
Adipoli ❤️❤️❤️
വളരെ വളരെ നന്ദി ഡിയർ പ്രസുൻ ..... 😊🙏🙏🙏🙋♂️
മാഷേ.. നിങ്ങളുടെ പാട്ടുകൾ എല്ലാം മനോഹരമായിട്ടുണ്ട്.👍👍. തങ്കതളികയിൽ പൊങ്കലുമായി.. ഒന്നു പാടുമോ?
വളരെ വളരെ നന്ദി dear ഷാജി. തീർച്ചയായും ...... 😊🙏🙏🙏🙋♂️
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ
ആയർ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ
ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
വളരെ വളരെ നന്ദി dear സതീശൻ വാരിയർ.... 😊🙏🙏🙏🙋♂️
മലയാളത്തിലെ മികച്ചത് മിക്കവാറും ആയെന്നു തോന്നുന്നു.
ഇനി വിട്ടു പോയ കുറച്ചെണ്ണമേ ബാക്കി കാണൂ.
എപ്പോഴാണ് മൊഹമ്മദ് റഫിയുടെ ഏതാനും പാട്ടുകൾ പാടുന്നത് ?
'ദുനിയാ ന ഭായെ മോഹെ...' 1956, ഒരു നല്ല തുടക്കം ആകുമോ ?
sreekumar.kazhakuttom.tvm.9745729463
sreekumarkazhakuttom.tvm
Nee en sarga soundharyame paadamo sir plz
😊👍👍
👌👌
Dear Ajithettaaa ntha oru feel🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ വളരെ നന്ദി ഡിയർ ഷമിത സിമി ആചാര്യ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Beautiful
Thank you so very much dear Nirunkumar KN ......😊🙏🙏🙏🙋♂️
Enik etavum ishtamullathum feel thonnanathum aaya pat aanu
വളരെ വളരെ നന്ദി ഡിയർ ലീന S ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Very nice 👍👍
Thank you so very much dear Saju Menon ......😊🙏🙏🙏🙋♂️
Excellent 👌👌🙏🙏🙏🙏🌹
Thank you so very much dear Sindhu PV ......😊🙏🙏🙏🙋
Beautiful!
Thank you very much dear Pearly Thomas .... 😊🙏🙏🙏🙋♂️
Awesome...👌👌
Thank you so very much dear Viji Kutty ......😊🙏🙏🙏🙋
Amazing voice
Thank you so very much dear Jose Mathew .... 😊🙏🙏🙏🙋♂️
Amazing 👌 👌
Thank you so very much dear Sheena Biju .... 😊🙏🙏🙏🙋♂️
ആഹാ
വളരെ വളരെ നന്ദി ഡിയർ സുധാകരൻ MG. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
❤❤❤
Awesome....
Thank you so very much dear Subhash Karthikeyan .... 😊🙏🙏🙏🙋♂️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️👌🏻
ഹായ് ഹായ് ഹായ് good good
Awesome
Thank you so very much dear Sharlet Bijoy ......😊🙏🙏🙏🙋
Superrr👍👍👍.. 🙏🙏🙏
Thank you so very much dear MG P G ......😊🙏🙏🙏🙋
Nice 👍
Thank you so very much dear BG Sanjay ......😊🙏🙏🙏🙋
വളരെ നല്ല ഗ a nm
വളരെ വളരെ നന്ദി ഡിയർ തോമസ് PV ..... 😊🙏🙏🙏🙋♂️
Good voice
Thank you so very much dear Jayaprasad ......😊🙏🙏🙏🙋♂️