Melle Melle Mughapadam Thellothukki - Oru Minnaminunginte Nurungu Vettam - Deepak Mayyanad

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 136

  • @prs2022
    @prs2022 7 месяцев назад +1

    ഈ പാട്ടു എങ്ങോടൊക്കെ കൊണ്ട് പോകുന്നു...കഴിഞ്ഞു പോയ നല്ല കാലങ്ങളെയും ചെറുപ്പത്തെയും വീണ്ടും ഓർമ്മിപ്പിക്കുന്നു...മനോഹരമായ സംഗീതവും വരികളും...ഇതുപോലുള്ള പാട്ടുകൾ ഇനി ഉണ്ടാവുമോ?...ദീപക്, നിങ്ങൽ ഒരു വളരെ നല്ല ഗായകൻ ആണ്...വീണ്ടും പാടുക❤👏👏👏

    • @deepakmayyanad
      @deepakmayyanad  7 месяцев назад

      വരികളും സംഗീതവും നെഞ്ചോടു ചേർക്കുന്ന... വളരെ നല്ല കമന്റ് ഒത്തിരി നന്ദി
      @prs2022

  • @majidavidson3976
    @majidavidson3976 3 года назад +7

    എന്ത് രസാണ് കേൾക്കാൻ.. ഇത്രയും മധുരമായി പാടാൻ അനുവദിച്ച ദൈവത്തിന് ഒരായിരം നന്ദി..

  • @psvnambudiri
    @psvnambudiri 9 месяцев назад +1

    I missed this voice for so long.What a great miss

  • @annaduraik7297
    @annaduraik7297 8 месяцев назад +1

    I don't know Malayalam but I played this song more than 100 times my mind can't release from this song

  • @baisalgomez2042
    @baisalgomez2042 4 года назад +1

    ഒത്തിരി നാളായി കേൾക്കുന്ന പാട്ടാണ് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്. ദീപക് അണ്ണൻ വളരെ നന്നായി ഇ പാട്ടു പാടി. ആശംസകൾ

  • @lijimurali5018
    @lijimurali5018 Год назад +1

    Veendum veendum കേൾക്കാൻ തോന്നുന്ന ആലാപനം ❤️❤️

    • @deepakmayyanad
      @deepakmayyanad  Год назад

      വളരെ നന്ദി @lijimurali5018

  • @madhud7937
    @madhud7937 2 года назад +1

    ഒന്നും പറയാനില്ല.... 🌹🌹🌹🌹അതി മനോഹരം 🌹🌹🌹🌹🙏🏻🙏🏻

    • @deepakmayyanad
      @deepakmayyanad  2 года назад

      വളരെ വളരെ നന്ദി ! 🙏 Mr.Madhu D

  • @sabitha3114
    @sabitha3114 Год назад +1

    വളരെ . വളരെ നല്ല പാട്ട് : ഇനിയും പാടണം.. അല്ലി ആമ്പലിലെ തൊട്ട് ഉണർത്തി :-

  • @zawesdx
    @zawesdx Год назад +1

    Oru രക്ഷയും ഇല്ല ചേട്ടാ

    • @deepakmayyanad
      @deepakmayyanad  Год назад

      വളരെ നന്ദി !1! 🙏 @zawesdx

  • @muthukumarmuthukumar3831
    @muthukumarmuthukumar3831 Год назад +1

    Super👍👍👍👍👍👍👍👍👍

  • @LK-nt2mi
    @LK-nt2mi 2 года назад +1

    അതിമനോഹരം, കേൾക്കുവാൻ വീണ്ടും തോന്നുന്ന ആലപനശയിലി

    • @deepakmayyanad
      @deepakmayyanad  2 года назад

      വളരെ നന്ദി ! 🙏 Mr. Lijumon W!!

  • @gireeshbabukadakkavoor4997
    @gireeshbabukadakkavoor4997 Год назад +1

    ആഹാ !!ഗംഭീരം.

    • @deepakmayyanad
      @deepakmayyanad  Год назад

      അഭിപ്രായത്തിനു നന്ദി ശ്രീ ഗിരീഷ് 🙏

  • @divyasasidharan5690
    @divyasasidharan5690 Год назад +1

    Beautiful rendering

  • @benro978
    @benro978 4 года назад +2

    വളരെ മനോഹരമായി .... ആനന്ദ നൃത്തമാടാം

  • @olikkaravenu7337
    @olikkaravenu7337 Год назад +1

    Great...feel
    Awesome.....

  • @farsanahaneefa1468
    @farsanahaneefa1468 4 года назад +1

    My favourite song.super👏👏👏.thankyou thakyou dheepak👌

  • @mohamedshahin547
    @mohamedshahin547 3 года назад +1

    Onnum parayailla sir super thank

    • @deepakmayyanad
      @deepakmayyanad  3 года назад

      THANKS FOR YOUR APPROVAL AND SUPPORT!!!!!

  • @santhoshb3711
    @santhoshb3711 4 года назад +3

    സൂപ്പർ

  • @joybalakrishnan1711
    @joybalakrishnan1711 4 года назад +3

    മനസ്സിനെ തൊട്ടുണർത്തുന്ന പാട്ട് ഒന്നും പറയാനില്ല മനോഹരം

  • @mathewgeorge6865
    @mathewgeorge6865 2 года назад +1

    So sweet👍

  • @gireeshkumar.s8098
    @gireeshkumar.s8098 4 года назад +1

    വളരെ നന്നായി👍 🎶 🎵

  • @nayanagireesh1137
    @nayanagireesh1137 4 года назад +3

    ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളം തണ്ടിലൂ ടൊഴുകിയെത്തി. ഈ വരികൾ ശരിക്കും അർത്ഥവത്തായി...

  • @Shylaja-dq5rs
    @Shylaja-dq5rs 7 месяцев назад +1

    👌👌👌💕

  • @aamiskitchentips1286
    @aamiskitchentips1286 3 года назад

    Nannayittundu..Onnum PARAYANILLA 😁 great... congratulations 😀🙏

  • @gnmadhu
    @gnmadhu 3 года назад +1

    Excellent.. expecting more..

    • @deepakmayyanad
      @deepakmayyanad  3 года назад

      Definitely. You can expect many more songs from me dear..

    • @gnmadhu
      @gnmadhu 3 года назад +1

      @@deepakmayyanad your number please

    • @deepakmayyanad
      @deepakmayyanad  3 года назад

      @@gnmadhuഇപ്പോൾ ഒമാനിൽ ആണ് +968 7120 9320 ഈ നമ്പറിൽ whatsapp ഉണ്ട് മധു വിളിച്ചാൽ മതി.

    • @deepakmayyanad
      @deepakmayyanad  3 года назад

      @@gnmadhu +968 7120 9320 മധു ഞാൻ ഇപ്പോൾ ഒമാനിൽ ആണ് ഈ നമ്പറിൽ whatsapp ഉണ്ട് വിളിക്കു

  • @sheelajose1948
    @sheelajose1948 4 месяца назад +1

    ❤❤❤👌🏻👌🏻👌🏻

  • @prasannachanner4403
    @prasannachanner4403 4 года назад +1

    Superrrrr..... Deepak. keep it up.

  • @Surjyothis
    @Surjyothis 4 года назад +1

    Deepak.. super selection!!
    Nannayittundu...

  • @kumarankm5003
    @kumarankm5003 Год назад +1

    Very nice

  • @salitharaju3791
    @salitharaju3791 4 года назад +2

    Super

  • @navab7862
    @navab7862 2 года назад

    🥰 sooper

  • @gopakumark2173
    @gopakumark2173 3 года назад +1

    Super rendering

  • @gireeshbabukadakkavoor4997
    @gireeshbabukadakkavoor4997 2 года назад +1

    വളരെ മനോഹരം ...!!

  • @rajankk7796
    @rajankk7796 2 года назад

    When I listen to your singing, I wish I too were a singer. Very interesting to give ear to your songs especially when it is raining cats and dogs.

  • @muraleedharanpookayil5898
    @muraleedharanpookayil5898 3 года назад +1

    Excellent. 🙏🙏🙏🙏🙏

  • @balannair1123
    @balannair1123 3 года назад +2

    I wish Dasettan listens to your song.
    Surely, he will ❤️ you.
    Soulful singing.

    • @deepakmayyanad
      @deepakmayyanad  3 года назад

      THE ABILITY OF A SINGER TO SING A SONG PERFECTLY IS AN ULTIMATE GIFT FROM GOD.. ALL GRATTITUDE GOES TO GOD,AND I ACCEPT YOUR VALUABLE SUPPORTS TOO..

    • @anishanand2147
      @anishanand2147 Год назад

      Beautiful, Beautiful rendering... awesome 🎵🎵🎵🎵🎵🎵🎵🎶🎶🎶🎶

  • @sathyanathanmenon7778
    @sathyanathanmenon7778 2 года назад +1

    Superb singing!

  • @soneythomas3937
    @soneythomas3937 3 года назад +1

    Superb.🙏🙏

  • @indhuganesh7827
    @indhuganesh7827 3 года назад

    സൂപ്പർ 🙏🙏🙏🙏

  • @sabitha3114
    @sabitha3114 Год назад +1

    നിന്റെ പാട്ടിന് രാത്രിയുടെ സൗന്ദര്യം പുലരുവോളം ..നിനക്ക് മരണമില്ല....''.

    • @deepakmayyanad
      @deepakmayyanad  Год назад

      വളരെ നന്ദി !!! @sabitha3114

  • @asokanmadhavan9119
    @asokanmadhavan9119 4 года назад +1

    Superb

  • @dr.sherlysambhu605
    @dr.sherlysambhu605 4 года назад +1

    So sweet 🤩

  • @lathafrancis6431
    @lathafrancis6431 2 года назад

    ❤️👌

  • @harikumartk4027
    @harikumartk4027 4 года назад +1

    super..

  • @samuelkuttyj
    @samuelkuttyj 3 года назад

    Perfect. 🥰❤️

  • @shyamprasadkn3555
    @shyamprasadkn3555 2 года назад +1

    ❤️

  • @binnyoj8416
    @binnyoj8416 5 месяцев назад +1

    ജയചന്ദ്രൻ ന്റെ പിൻ തലമുറ കാരൻ 🙏👍

  • @deepuraveendran5916
    @deepuraveendran5916 4 года назад

    Superrr

  • @baburajan1594
    @baburajan1594 3 года назад

    Super sound

  • @sujithkumar2381
    @sujithkumar2381 4 года назад

    Excellent performance.. !!!!

  • @rajeev_shanthi
    @rajeev_shanthi 2 года назад +1

    തിരിച്ചു. വരാത്ത. കാലം. എങ്ങനെ. മറക്കാൻ

  • @gopakumark2173
    @gopakumark2173 3 года назад

    Best forever

  • @shammyjohn5650
    @shammyjohn5650 2 года назад +1

    👍

  • @shajikim5033
    @shajikim5033 4 года назад +1

    🙏🙏🙏🙏🙏🙏💘💘💘👋👋👋👋

  • @M_Y_T_H
    @M_Y_T_H 2 года назад +1

    👍👍👍👍👍👍👍👍👍👍👍👍🙏🙏

    • @deepakmayyanad
      @deepakmayyanad  2 года назад

      Thanks a lot 🙏🙏🙏 . ⱮYTH᭄ꦿYT™

  • @harikumartk4027
    @harikumartk4027 4 года назад +1

    nannayi padi sure..

    • @deepakmayyanad
      @deepakmayyanad  4 года назад

      വളരെ വളരെ നന്ദി !!! **

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +2

    സിനിമയിൽ അവസരം കിട്ടിയിട്ടുണ്ടോ കഴിവുകൾ തൻ്റെ തായ ശൈലിയിൽ ആണ് താങ്കൾ പാടുന്നത് അതാണ് മനോഹരം ആയി തോന്നിയത്

    • @deepakmayyanad
      @deepakmayyanad  2 года назад

      I DIDN'T GET ANY CHANCE IN THE FILM INDUSTRY, BUT I COMPOSED FEW MUSICS AND ALBUMS FOR MY FRIENDS..

  • @samuelkuttyj
    @samuelkuttyj 3 года назад +3

    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
    അല്ലിയാമ്പല് പൂവിനെ തൊട്ടുണര്ത്തി
    ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
    നെറുകയില് അരുമയായ് കുടഞ്ഞതാരോ
    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
    ഇടയന്റെ ഹൃദയത്തില് നിറഞ്ഞോരീണം
    ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ
    ഇടയന്റെ ഹൃദയത്തില് നിറഞ്ഞോരീണം
    ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ
    ആയർ പെണ്കിടാവേ നിന് പാല്ക്കുടം
    തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
    ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
    കിളിവാതില് പഴുതിലൂടൊഴുകി വന്നൂ
    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
    കിളിവാതില് പഴുതിലൂടൊഴുകി വന്നൂ
    ആരാരുമറിയാത്തൊരാത്മാവിന്
    തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്ന്നു
    ആലോലം ആനന്ദ നൃത്തമാര്ന്നു
    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
    അല്ലിയാമ്പല് പൂവിനെ തൊട്ടുണര്ത്തി
    ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
    നെറുകയില് അരുമയായ് കുടഞ്ഞതാരോ

  • @ullas1971
    @ullas1971 11 месяцев назад +1

    Y u r not selected for any movies and 😮

  • @vinusunrise
    @vinusunrise 4 года назад +1

    Dasadan

  • @binoyg171
    @binoyg171 4 года назад +1

    Superb

  • @salitharaju3791
    @salitharaju3791 4 года назад +1

    Super

  • @murukadas4999
    @murukadas4999 Год назад +1

  • @narendrana8094
    @narendrana8094 Год назад +1

    👍

  • @lajiv6112
    @lajiv6112 4 года назад +1

    Super

  • @venugopal-sh8qd
    @venugopal-sh8qd 3 года назад

    Super

    • @deepakmayyanad
      @deepakmayyanad  3 года назад

      Thank you very much.. I accept your comment with lots of pleasure..