En Swaram Poovidum Gaaname

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 269

  • @azeezjamal
    @azeezjamal 7 месяцев назад +11

    എത്ര മനോഹരമായിട്ടാണ് താങ്കൾ പാടിയിരിക്കുന്നത് 👌 ഒരായിരം അഭിനന്ദനങ്ങൾ

  • @birendramohapatra9828
    @birendramohapatra9828 Год назад +4

    From Bhubaneswar odisha...Do not know Malayalam...Still love this song...

  • @thomasaniyankunju9509
    @thomasaniyankunju9509 Месяц назад

    ഇദ്ദേഹം സെലക്ട് ചെയ്തിരിക്കുന്നതെല്ലാം ഞാൻ ഒത്തിരി ഇഷ്ടപ്പെട്ട ഗാനങ്ങളാണല്ലോ ദൈവമേ❤

  • @geetharamachandran6916
    @geetharamachandran6916 Месяц назад

    മനോഹരം👌
    ഈ വീണയിൽ ...🌹

  • @Prakash-rs3ju
    @Prakash-rs3ju Год назад +1

    Great rendition. Good song, suitable for your voice. Thank you Ajith Sir

  • @joseviswam1901
    @joseviswam1901 2 года назад +3

    അജിത്ജീ... വളരെ ഹൃദ്യമായ ഗാനാലാപം... 👌👌🌹👏👏ഗംഭീരം..

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജോസ് വിശ്വം .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 2 года назад +4

    Ajith sir, fantastic rendition and your voice 👌👌👌. God bless you

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @lalu.t.blalu.t.b1278
    @lalu.t.blalu.t.b1278 Год назад +1

    ❤🎉

  • @gangadevi1040
    @gangadevi1040 2 года назад +2

    അതിമനോഹരമായിട്ടുണ്ട് 👍👍👍🙏🙏🙏god bless you sir 🙏🙏🙏

  • @johnsonbencily4210
    @johnsonbencily4210 Год назад

    Beautiful voice👍❤

  • @JubinkumarJubinkumar-t3o
    @JubinkumarJubinkumar-t3o 4 месяца назад

    അഭിനന്ദനങ്ങൾ പോര ❤️❤️❤️

  • @ushakathyayani8875
    @ushakathyayani8875 Год назад +1

    Awesome singing 🎶 sir

  • @keyyessubhash8020
    @keyyessubhash8020 2 года назад

    Ajith ji, കുറെ മാസങ്ങളായി അങ്ങയുടെ ആലാപനം കേട്ടിട്ട്. പക്ഷെ ദാസേട്ടന്റെ പഴയകാല പാട്ടുകൾ കേൾക്കുമ്പോഴൊക്കെ അങ്ങയെ ഇടയ്ക്ക് ഓർക്കാറുമുണ്ട്. എപ്പോഴുമെന്ന പോലെ ഈ ഗാനവും വളരെ സുഖം തരുന്നു. K. J. Joy യുടെ പാട്ടുകൾ എല്ലാവരിലും ഉള്ള പോലെ ഒരു വ്യത്യസ്ത ശൈലിയാണ്. കേൾക്കാൻ സാധിച്ചതിൽ സന്തോഷം. നന്ദി 🙏😊

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ കെ എസ്‌ സുഭാഷ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @keyyessubhash8020
      @keyyessubhash8020 2 года назад

      You deserve ajith ji 😊

  • @saraswathyswathy9990
    @saraswathyswathy9990 2 года назад +1

    ഹായ് അജീത്തേട്ടാ സൂപ്പർ സൂപ്പർ ഇനി എന്താ പറയാ? വളരെ വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കലക്കി ട്ടോ

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @birendramohapatra9828
    @birendramohapatra9828 Год назад

    Lot of Love respect to you and KJ yedudas Sir.....

  • @vijayvsasankvj4478
    @vijayvsasankvj4478 9 месяцев назад +2

    "Veenayil"ആർക്കും തൊടാൻ പറ്റുന്നില്ല 🤔🤔😜പക്ഷെ നന്നായിട്ട് പാടി 👏🏻👏🏻👏🏻

  • @muralidharangr3299
    @muralidharangr3299 2 года назад

    Absulutely Beautiful Rendition, Sirji, 👍👌🙏.

  • @prasadkt6109
    @prasadkt6109 2 года назад +1

    Sir വളരെ, വളരെ നന്നായിരുന്നു പാടിയത്. ഇനിയും ഇതുപോലുള്ള പഴയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
    നന്ദി 🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ പ്രസാദ് KT.... നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @rudhrahaas
    @rudhrahaas Год назад

    Beautiful.. I almost cried because of the joy

  • @ashaunni4528
    @ashaunni4528 2 года назад

    സർ സുന്ദരമായി പാടി. നല്ല ഫീൽ. പഴയ പാട്ടിന്റെ വരികൾക്ക് ഉള്ളൊരു അർത്ഥവ്യാപ്തി അപാരം. എനിക്ക് ഒത്തിരി ഇഷ്ടപെട്ടു ആലാപനം പ്രത്യേകിച്ച് ആ ശബ്ദം 👍

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @gokulkishan99
    @gokulkishan99 2 года назад

    നല്ല പാട്ട്, കേൾക്കാൻ നല്ല രസമുണ്ട്.... വോയിസ്‌ supertto.... അസ്സലായി പാടീ സർ.... നന്നേ ഇഷ്ട്ടപെട്ടു... 👌👌👌🌹🌹🌹🙏🙏🙏🙏......

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @dr.sunilmoothedath5474
    @dr.sunilmoothedath5474 2 года назад

    അജിത്തെട്ടാ എൻ്റെ മറ്റൊരു ഇഷ്ടഗാനം. മനോഹരമായി പാടിയിരിക്കുന്നു. ഒന്നും പറയാനില്ല.👍❤️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ Dr. സുനിൽ മൂത്തേടത്ത് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @AG-ip5sg
    @AG-ip5sg 2 года назад +1

    Great rendition Ajith ji . Your Bass voice range is very suitable for this song. Enjoyed verymuch. ഒരുപാട് സന്തോഷം നന്ദി 🙏 🙏 🙏

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear AG. So nice of you .... 😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 2 года назад

    പ്രണയ ഗാനം മാറ്റി യല്ലോ... ഏത് പാട്ടും തനതായ ശൈലിയിൽ പാടി ഫലിപ്പിക്കാനുളള കഴിവ് അപാരം തന്നെ. സൂപ്പറായി സർ... ഒരുപാടിഷ്ടമായി...👌👌👌👍👍👍👍🌸🌸🌹🌹🌹💯💯

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 2 года назад

      ദീപാവലി ആശംസകൾ ശാരദാ...🙋‍♀️

    • @drlatha1098
      @drlatha1098 2 года назад

      Deepavali. Wishes..🪔🪔Saradechi.

  • @drlatha1098
    @drlatha1098 2 года назад

    ഇനിയൊരു.ശിശിരം .തളിരിടുമോ.
    അതിലൊരു.ഹൃദയം.കതിരിടുമോ.
    എൻ.സ്വരം.പൂവിടും..ഗാനമേ..
    Mesmerizing voice of.Dasettan.and
    The Awesome. 🌹Singing of captain 🌹sir..🌹...The voice suites u well..👍
    ഒന്നുകൂടി.കേട്ടപ്പോൾ..ഹ...പറയാതിരിക്കാൻ..വയ്യ,.സ്വരം..Also ..Mesmerizing..
    🌹🌹🌹🌹.

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Dr. Latha. So nice of you .... 😊🙏🙏🙏🙋‍♂️

    • @Asok.Raj.M.
      @Asok.Raj.M. 2 года назад

      ഒറപ്പായും നെല്ലോലപ്പൂവിടും
      തളിരിടും
      കതിരിടും….ഹല്ല പിന്നെ … ഡോക്ടർ സഹോ👍💕🙏

    • @drlatha1098
      @drlatha1098 2 года назад

      @@Asok.Raj.M. 😃😃
      നെല്ലോല. കൊണ്ടുവാ..
      പുല്ലോല.കൊണ്ടുവാ...
      തെങ്ങോലപ്പൂങ്കുരുവീ...😊

  • @remanigopakrishanan4433
    @remanigopakrishanan4433 2 года назад

    Nannayittu padunnund,adhehathinte ella paatukalum enikku ishtamaanu,njaan ennum kelkkum

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രമണി ഗോപാലകൃഷ്ണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @Parthivsara-xx1zq
    @Parthivsara-xx1zq 4 месяца назад

    സുപ്പർ സാർ നന്ദി

  • @jayasreemaliyel824
    @jayasreemaliyel824 2 года назад

    Thank you very much Sir for thé song which I requested 🙏🌹🌹🌹🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Jayasree Maliyel. So nice of you .... 😊🙏🙏🙏🙋‍♂️

  • @bobanc.l4602
    @bobanc.l4602 8 месяцев назад

    Superr athimanoharam 🥰🙏

  • @sreenarayanan6315
    @sreenarayanan6315 2 года назад +1

    വളരെ മനോഹരം അജിത് ഭായ് ❤️

    • @saradasasi7133
      @saradasasi7133 2 года назад

      ഇന്നലെത്തെ cmnt ഇന്ന് ചുരുങ്ങിയല്ലോ.. 🤔🤔🤔🤔

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 2 года назад

      Deepavali..wishes.🪔🪔Bro

  • @jayapriya9357
    @jayapriya9357 2 года назад

    കേട്ടിട്ടുള്ള ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായ മനോഹരമായ ഗാനം. ആദ്യമായി കേൾക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. താങ്കളുടെ ഗന്ധർവ്വനാദത്തിൽ കേൾക്കാൻ ഏറെ സുഖകരം. ഒരുപാടിഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹

    • @hemalathanair2610
      @hemalathanair2610 2 года назад

      ശുഭരാത്രി ജയക്കുട്ടി 🙋‍♀️💕

    • @jayapriya9357
      @jayapriya9357 2 года назад

      @@hemalathanair2610 ശുഭരാത്രി ഹേമേച്ചി 🌹♥🌹🙋‍♂️

    • @jayapriya9357
      @jayapriya9357 2 года назад

      @@hemalathanair2610 ദീപാവലി ആശംസകൾ ഹേമേച്ചി 🌹♥🌹

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 2 года назад

      @@AjithThayyil 🙏♥♥♥🙏

  • @MuthuKumar-lr4og
    @MuthuKumar-lr4og 8 месяцев назад

    இசைக்கு மொழிகள் இல்லை அருமையான பாடல்

  • @arshadha3702
    @arshadha3702 5 месяцев назад

    അതി മനോഹരം

  • @valsalakt1800
    @valsalakt1800 2 года назад

    Excellent rendition sir. Congratulations. 👌👌👌👌👌🙏🙏🙏🙏🙏🌹🌹🌹

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋‍♂️

  • @renukatp1422
    @renukatp1422 Год назад

    മനോഹരം .

  • @hemalathanair2610
    @hemalathanair2610 2 года назад

    എൻ.......സ്വരം പൂവിടും........ഗാനമേ.....എത്ര കേട്ടാലും മതിവരാത്ത പാട്ട് അജിത്ത് സാർ അതിസുന്ദരമായിപാടി. ഒരുനിമിഷം ഓർമ്മകളേ ഒരുപാടകലേ എത്തിച്ചു. ഒരുപാട് സന്തോഷം നന്ദി 🙏🙋‍♀️💕💕💕👍

    • @drlatha1098
      @drlatha1098 2 года назад

      ഒരു.പാടകലെന്നു..പറഞ്ഞാൽ.
      എവിടെയാണ്.ഹേമേച്ചി..🥰🥰 ശുഭരാത്രി..✨✨

    • @hemalathanair2610
      @hemalathanair2610 2 года назад

      ശുഭരാത്രി ഡോ. ലത 🙋‍♀️💕. അത് പറയില്ല. 😒

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 2 года назад

      @@AjithThayyil Thanku 🙏

    • @hemalathanair2610
      @hemalathanair2610 2 года назад

      @@AjithThayyil Happy Diwali 🙏🙏🙏

  • @vijikutty481
    @vijikutty481 2 года назад

    One amoung my favorite song... Singing super.. 👌🏻t👌🏻💐💐💐

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋‍♂️

  • @oziosmans
    @oziosmans 10 месяцев назад

    Awesome 🎵💟

  • @vijayanvasudevan4629
    @vijayanvasudevan4629 2 года назад

    Excellent rendition.. beautiful voice.. Suuuuper 👌👌🌹🎸🌹🎸🌹💐💐

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Vijayan Vasudevan. So nice of you .... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 2 года назад

    അതിമനോഹരം ആലാപനം 👌👌👌👍🙏അഭിനന്ദനങ്ങൾ 🙏🌺🌺🌺god bless u sir🙏🙏🙏🌹🌹🌹

    • @drlatha1098
      @drlatha1098 2 года назад

      ശുഭരാത്രി..🥰ശോഭേച്ചി..✨✨

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @sobhasurendran9641
      @sobhasurendran9641 2 года назад

      @@drlatha1098 ശുഭദിനം dear കുഞ്ഞേ ❤ദീപാവലി ആശംസകൾ 🙏😍❤

    • @hemalathanair2610
      @hemalathanair2610 2 года назад

      ദീപാവലി ആശംസകൾ 🙏🙋‍♀️ ശോഭാ.

  • @Parthivsara-xx1zq
    @Parthivsara-xx1zq 3 месяца назад

    ഈപ്പമുള്ള രു നനഞ്ഞ സ്പർശം

  • @smithamuraleedharan1899
    @smithamuraleedharan1899 2 года назад

    sir, athimanoharamayi paadi.congratulatios

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സ്മിത മുരളീധരൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ratheesh8577
    @ratheesh8577 Год назад

    Ennnn....swaram.....nalla feel......❤

  • @avm6773
    @avm6773 Год назад

    ചേട്ടാ പാട്ടു സൂപ്പർ

  • @bijuthomas2998
    @bijuthomas2998 Год назад

    Excellent.... blessed 🙏🙏🙏

  • @jijovarghese4403
    @jijovarghese4403 7 месяцев назад

    Nice ❤❤

  • @formyappu
    @formyappu 2 года назад

    Wowww.... Ajithetta.... Lovely rendition👌🏽👌🏽😍🌷😍🌷What a voice😍😍😍 Adipoli👌🏽👌🏽

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 2 года назад

    ഹായ് അജിത് സർ.... കഴിഞ്ഞ ദിവസം ആരോ ആവിശ്യപ്പെട്ട ഗാനം.. വളരെ നന്നായി... അതിമനോഹരം ആയിരുന്നു... 👌👌👌

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 2 года назад

      Deepavali wishes..Soma..🪔🪔

    • @somamohan4449
      @somamohan4449 2 года назад

      @@drlatha1098 Thankyou.. Dr.. 🙏😊😊

  • @pavipavithran5051
    @pavipavithran5051 2 года назад

    You are Great... Super & Duper ....💖💖💖💖💖

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Pavi Pavithran. So nice of you .... 😊🙏🙏🙏🙋‍♂️

  • @Premkumar-iu2jf
    @Premkumar-iu2jf 2 года назад

    മനോഹരം അതിമനോഹരം 👌👏👏👏👏♥️🙏🏻

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 года назад

    ആഹാ.... അതി മനോഹരം ❤❤👌👌

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @somannair5961
    @somannair5961 2 года назад

    Superb..ചേട്ടാ..👌👏👏👏💐🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @venugopalpv9575
    @venugopalpv9575 2 года назад

    ഭംഗിയായി പാടി ട്ടോ👍👏👏👏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ വേണുഗോപാൽ PV .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @dasuguru-oy5bp
    @dasuguru-oy5bp 7 месяцев назад

    Voice.❤🎉

  • @ragig2836
    @ragig2836 2 года назад

    Nalla pattu nannayittu paadi super👌🙏🙏🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രാഗി G. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @naimudheenkt9583
    @naimudheenkt9583 6 месяцев назад

    ഇഷ്ട്ടായി❤❤

  • @rajeshmp6316
    @rajeshmp6316 Год назад +1

    Super super super

  • @gladisthankam1538
    @gladisthankam1538 2 года назад

    എൻ സ്വരം പൂവിടും ഗാനമേ
    ഈ വീണയിൽ ......
    നീ അനുപല്ലവി :..
    ഒരു മിഴിയിതളിൽ ശുഭ ശകുനം
    മറുമിഴിയിതളിൽ അപശകുനം
    വിരൽമുന തഴുകും നവരാഗമേ
    വരൂ..... വീണയിൽ നീ അനുപല്ലവി
    ഇനിയൊരു ശിശിശം തളിരിടുമോ
    അതിലൊരു ഹൃദയം കതിരിടുമോ
    കരളുകളുരുകും സംഗീതമേ
    വരൂ..... വീണയിൽ
    നീ അനുപല്ലവി
    എൻ സ്വരം പൂവിടും ഗാനമേ ......
    ........ പറയാനാവാത്തൊരു നൊമ്പരം ഈ ഗാനം മനസിലുണർത്തും: ...... ആ നൊമ്പരം അനുഭവിപ്പിക്കുന്ന ആലാപനം :::..🙋‍♀️😌😌😌❤️❤️❤️❣️❣️❣️🌹🌹🌹🌷🌷🌷😌😌😌🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം ടീച്ചർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 2 года назад

      Deepavali wishes Teacher..🪔🪔

  • @vipikannur6143
    @vipikannur6143 2 года назад

    Love u sir...voice amazing

  • @IndShabal
    @IndShabal 9 месяцев назад

    Resp Ajith,
    Great rendition with ease.
    Kindly give me the Raaga set by late Joy sir....????
    All the best!

  • @vinodviswam6635
    @vinodviswam6635 2 года назад

    അതിമനോഹരം .

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ വിനോദ് വിശ്വം. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @MANJU-zx2lk
    @MANJU-zx2lk 2 года назад

    കലക്കിട്ടോ 💕 💕 💕

    • @AjithThayyil
      @AjithThayyil  2 года назад +1

      വളരെ വളരെ നന്ദി ഡിയർ മഞ്ജു. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @manjushrisadhak9406
    @manjushrisadhak9406 2 года назад

    Nice song..good composition..as usual well sung...❤👍👍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋‍♂️

  • @syamazworld7068
    @syamazworld7068 2 года назад +1

    I love this song🥰🥰🥰

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you so very much dear Syamaz World ......😊🙏🙏🙏🙋‍♂️

  • @radhakrishnankm2295
    @radhakrishnankm2295 2 года назад

    Sir ❤️❤️❤️❤️❤️❤️

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Radhakrishnan KM ......😊🙏🙏🙏🙋‍♂️

  • @vipikannur6143
    @vipikannur6143 Год назад +1

    Again hearing

  • @brunolouis7888
    @brunolouis7888 Год назад

    super

  • @sreekantannair576
    @sreekantannair576 2 года назад

    Beautiful .. !! Congrats .. !!

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Sreekantan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @sujathaalinkeel8879
    @sujathaalinkeel8879 2 года назад +1

    Super👏👏👏👏👏

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Sujatha Alinkeel ......😊🙏🙏🙏🙋‍♂️

  • @susheelak1195
    @susheelak1195 2 года назад

    Supperrrr song 🌷U sung very well 👌👌👌

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @prakashvinod3549
    @prakashvinod3549 9 месяцев назад

    Super... bro

  • @sobhasurendran9641
    @sobhasurendran9641 2 года назад

    സാറിനും കുടുംബത്തിനും ദീപാവലി ആശംസകൾ 🙏സാറിന്റെ ആരാധകരായ എല്ലാ പ്രിയപെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 🙏🎆🎆🎆

    • @drlatha1098
      @drlatha1098 2 года назад

      Deepavali wishes Sobhechi🪔🪔

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് സന്തോഷം. താങ്കൾക്കും കുടുംബത്തിനും, പ്രിയപ്പെട്ട എല്ലാവർക്കും ഒര് നല്ല, സന്തോഷകരമായ ദിവാലി ആശംസിക്കുന്നു ... 😊🙏🙏🙏🙋‍♂️

    • @sobhasurendran9641
      @sobhasurendran9641 2 года назад

      @@AjithThayyil 🙏

  • @geethajayaraj9384
    @geethajayaraj9384 2 года назад

    മനോഹരം 💐

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഗീത ജയരാജ്‌ ..... 😊🙏🙏🙏🙋‍♂️

  • @bobinchacko-q5x
    @bobinchacko-q5x Год назад

    നന്നായി പാടി 🤩🤩🤩

  • @muralidharangr3299
    @muralidharangr3299 2 года назад

    Sir, Exquisite 🙏.

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Muralidharan GR. So nice of you .... 😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 2 года назад

    കരളുകരുരുകും സംഗീതമേ വരൂ എന്നും തളിരിടും സുന്ദര ഗാനവുമായി.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 2 года назад

      ഇനിയ ദീപാവലി നൽവാഴ്ത്തുക്കൾ 🌹♥🌹

    • @reshmaengineering4053
      @reshmaengineering4053 2 года назад

      @@jayapriya9357 Thank you. Happy Deepavali 🙏

    • @jayapriya9357
      @jayapriya9357 2 года назад

      @@reshmaengineering4053 🙏♥🙏

    • @drlatha1098
      @drlatha1098 2 года назад

      Deepavali wishes🪔🪔RC..ji.

  • @tomyabraham7943
    @tomyabraham7943 2 года назад

    സൂപ്പർ 🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ടോമി എബ്രഹാം ..... 😊🙏🙏🙏🙋‍♂️

  • @RK-ht2wc
    @RK-ht2wc 2 года назад

    Super super singing, 🎉

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear RK. So nice of you .... 😊🙏🙏🙏🙋‍♂️

  • @tharaprathapan509
    @tharaprathapan509 2 года назад

    ശിശിരം തളിരിട്ടൂ വന്നപോലെ മനോഫരം 💕💕

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jarishnirappel9223
    @jarishnirappel9223 4 месяца назад

    ആശംസ ❤

  • @zeenathnazar8476
    @zeenathnazar8476 6 месяцев назад

    Parayan vakkukalilla👌

  • @ramanchadrankochattil2796
    @ramanchadrankochattil2796 2 года назад

    പുഷ്പം പോലെ, അനായാസമായി പാടി.

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @bijuraveendranchandrika9944
    @bijuraveendranchandrika9944 11 месяцев назад

    Super

  • @sayanacn9763
    @sayanacn9763 2 года назад

    Originalinekkalum sweet.....voice this time is just amazing 👏 ....

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സയനാ CN. നല്ല സന്തോഷം. ഒറിജിനൽ ഇത് വരെ കേട്ടിനാ? 😂😂. കേട്ടാ പിന്നെ ഈ വഴിക്ക് വരുവേ ഇല്ല. മാത്രല്ല, എന്നേ തെറിവിളിക്കാനെ നേരൂണ്ടാവൂള്ളൂ ... 🤣🤣🙏🙏🙏🙋‍♂️

  • @vilascheruvathur5880
    @vilascheruvathur5880 2 года назад

    👌👌one of my favourite song ajith sir,

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Vilas Cheruvathur. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @vipikannur6143
    @vipikannur6143 2 месяца назад

    Mandara cheppundo padumao
    Pls

  • @ENITech
    @ENITech 2 года назад

    Excellent 😍

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you so very much dear ENI Tech ......😊🙏🙏🙏🙋‍♂️

    • @ENITech
      @ENITech 2 года назад

      @@AjithThayyil 🤝👌

  • @manik3162
    @manik3162 2 года назад

    അജിയേട്ടൻ കലക്കിട്ടോ ❤️🌸❤️🌸

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മണി ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 2 года назад

      Deepavali wishes.Mani..🪔🪔

    • @manik3162
      @manik3162 2 года назад

      @@drlatha1098 ഡോക്ടറെ തിരിച്ചും ഹാപ്പി ദീപാവലി ആശംസിക്കുന്നു ❤️🌸❤️🌸

  • @lekhapillai268
    @lekhapillai268 2 года назад

    Superb sir

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋‍♂️

  • @safaibrahim9101
    @safaibrahim9101 2 года назад

    Thank you sir

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Safa Ibrahim. So nice of you .... 😊🙏🙏🙏🙋‍♂️

  • @ushakathyayani8875
    @ushakathyayani8875 Год назад

    Pls pls upload lyrics lin English for other language singers I want to sing this song pls help

    • @firebrand4099
      @firebrand4099 6 месяцев назад

      En swaram poovidum gaaname en swaram poovidum gaaname ee veenayil nee anupallavi en swaram poovidum gaaname ee veenayil nee anupallavi
      Orumizhiyithalil shubha shakunam marumizhiyithalil apashakunam
      Orumizhiyithalil shubha shakunam marumizhiyithalil apashakunam
      viralmuna thazhukum navaraagame(2)
      varoo veenayil nee anupallavi
      (En Swaram..)
      Ini oru shishiram thaliridumo athil oru hridayam kathiridumo
      Ini oru shishiram thaliridumo athil oru hridayam kathiridumo
      karalukal ozhukum sangeethame(2)
      varoo veenayil nee anupallavi

  • @jobbypr5151
    @jobbypr5151 2 года назад

    ഫീൽ അതാണ് 👌❤

    • @AjithThayyil
      @AjithThayyil  2 года назад +1

      വളരെ വളരെ നന്ദി ഡിയർ ജോബി PR. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @rayyannizar8724
    @rayyannizar8724 2 года назад

    നന്നായി പാടി സാർ

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ റയ്യാൻ നിസ്സാർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @Asok.Raj.M.
    @Asok.Raj.M. 2 года назад

    ഈ വീണയിൽ നീ അനുപല്ലവി…
    പല്ലവിക്ക് ശേഷം സാധാരണ ഇത്തിരി കൂടെ Higher pitch ൽ വരുന്ന അനുപല്ലവിയും സത്യത്തിൽ പല്ലവിയുടെ തുടർച്ച തന്നെ എന്ന് സിദ്ധാന്തം പറയുന്ന ഗാനസാഹിത്യം !!
    ഗാന രംഗത്ത് നായകൻറ്റെ ജീവിതമാകുന്ന വീണയിൽ അനുപല്ലവിയായ് (രണ്ടാമതായി ) വന്നണയുന്ന നായിക.
    പാട്ടിൽ ദാസേട്ടൻ പല്ലവിയെങ്കിൽ….നമ്മുടെ സ്വ ന് ന് ന് ന്തം അജിയേട്ടാ ഇങ്ങള് അനുപല്ലവീ….❤️😊

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ Er. അശോക് രാജ് .... ഒരുപാട് സന്തോഷം ബ്രോ. നല്ലെഴുത്ത്. കുറെയായല്ലോ ഈ വഴിക്ക് കണ്ടിട്ട് ... 😄🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 2 года назад

      ദീപാവലി ആശംസകൾ അശോക് 🙋‍♀️💕💕💕

    • @drlatha1098
      @drlatha1098 2 года назад

      Deepavali wishes..Asok Raj..🪔🪔

    • @Asok.Raj.M.
      @Asok.Raj.M. 2 года назад

      @@AjithThayyil പാട്ടെല്ലാം കേൾക്കാറ്വൂണ്ട്…അവയെല്ലാം
      ഉയിരിൻറ്റെ ഇതളുകളിൽ തൊടുന്ന്വൂണ്ട്.
      പക്ഷേ…..വിചാരിക്കുമ്പോലെ ഉള്ളീന്ന് അക്ഷരങ്ങള് വിരലിൻറ്റെ തുമ്പിലേക്ക് എറങ്ങികീഞ്ഞ് വരേണ്ടേ…അജ്യേട്ടാ ..😔

    • @Asok.Raj.M.
      @Asok.Raj.M. 2 года назад

      @@hemalathanair2610 വെളിച്ചം നിറയട്ടേ ഹേമേച്ചീ…🙋🏼‍♂️💕💕💕

  • @sangeeth6317
    @sangeeth6317 2 года назад

    Nice Sir

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Pratap Chandran. So nice of you .... 😊🙏🙏🙏🙋‍♂️

  • @manjubaiju6613
    @manjubaiju6613 2 года назад

    Nice

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you so very much dear Manju Baiju ......😊🙏🙏🙏🙋‍♂️

  • @sajikumar13
    @sajikumar13 2 года назад

    Good performance

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Saji Kumar ......😊🙏🙏🙏🙋‍♂️

  • @thomasjosephthomasjoseph9464
    @thomasjosephthomasjoseph9464 6 месяцев назад

    ❤😂🎉😢super

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 Год назад

    👌👌👌👌

  • @Yokito_Edits_2023
    @Yokito_Edits_2023 5 месяцев назад

    Sr super 😂😂😂😂