Jamanthi Pookkal Januvariyude

Поделиться
HTML-код

Комментарии • 270

  • @unnikrishnanmp1179
    @unnikrishnanmp1179 Месяц назад

    താങ്കളുടെ പാട്ടിൻറെ ആത്മാർത്ഥ ദൈവാനുഗ്രഹം ഇതേപോലെ ഒത്തിരി പഴയ പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എൻറെ മനസ്സ് നിറഞ്ഞു തരുന്ന സ്നേഹം നിങ്ങൾക്ക്

  • @sreenarayanan6315
    @sreenarayanan6315 3 года назад +5

    പോയകാലഘട്ടത്തിന്റെ ഗൃഹാതുരത മുറ്റത്തു ഞാൻ നട്ട് വളർത്തിയ ജമന്തി പൂക്കൾ...കരിഞ്ഞുണങ്ങിയ ആ ചെണ്ടു മല്ലി ചെടികൾ ഇനി പൂക്കില്ലന്ന് കരുതിയാണ് ഗായകനോട് കടം ചോദിച്ചത്....പിന്നെ കണ്ടത് മനസ്സിലുംഓർമകളിലേക്കും നിറക്കുവാൻ അജിത്ത് ഭായ് ഒരു മന്ത്രികനെ പോലെ കണ്മുമ്പിൽ ഒരുക്കി തന്നു ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു നിന്നു തലയാട്ടുന്ന പൂ പാടങ്ങൾ......
    ഗംഭീരമായിരിക്കുന്നു...ഭാവുകങ്ങൾ ഗായകാ ഭാവുകങ്ങൾ..ആവശ്യപെട്ട ഗാനം തന്നതിനു നന്ദിയുടെ,സ്നേഹത്തിന്റെ സുഗന്ധി പൂക്കൾ നേരുന്നു....ആ ഷർട്ടിൽ വിരിഞ്ഞ വസന്തം പോലെ....

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. നല്ല സന്തോഷം ബ്രോ. വരികളെപ്പറ്റിയൊന്നും പറഞ്ഞുകണ്ടില്ല 🤔... 😊🙏🙏🙏🙋‍♂️

    • @sreenarayanan6315
      @sreenarayanan6315 3 года назад +2

      @@AjithThayyil വരികളെ പറ്റി എന്ത് പറയാൻ...ഉജ്വലമാക്കിയില്ലേ?എഴു നിറങ്ങളിൽ മാനത്തു വിരിഞ്ഞു നിൽക്കുന്ന മഴവില്ലിനെ നോക്കി മനോഹരം എന്നല്ലാതെ അതിലെ ഒരു നിറം മനോഹരം എന്ന്‌ പറയുവാനാകുമോ?നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്ന്‌ പറയുന്നപ്പോലെ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഗ്രൂപ്പിലും ഓടിക്കൊണ്ടേയിരിക്കുന്നു...എല്ലാവർക്കും പറയാൻ ഒരേ അഭിപ്രായം..
      ഉഗ്രനായിട്ടുണ്ട്......👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻🌸🌸🌸🌸🌸🌸

    • @gladisthankam1538
      @gladisthankam1538 3 года назад

      @@sreenarayanan6315 👍👌💮💮

    • @sreenarayanan6315
      @sreenarayanan6315 3 года назад

      @@gladisthankam1538 നന്ദി...ടീച്ചർ 🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      @@sreenarayanan6315 എനക്കുണ്ടായത് വേറൊരനുഭവമാണ് ബ്രോ. ചുരുക്കിപ്പറേട്ടെ.. ഞാൻ ഒര് പാട്ട് പാടി നശിപ്പിച്ചാൽ അത് ആദ്യം കേപ്പിക്കുന്നത് എന്റെ കെട്ട്യോളേയാണ്. ഓളാണ് അത് ശരിക്കും നശിപ്പിച്ചൂന്ന് ആദ്യം ceritify ചെയ്യുന്നത്. സംഭവം ഓളെ പേടിച്ചിട്ടൊന്നുവല്ല കേട്ടോ.. വെറുതെ തെറ്റിദ്ധരിക്കണ്ട... 😄 പതിവുപോലെ ഇന്നലെ ഈ പാട്ടും കേപ്പിച്ചു. ശേഷം ഞാൻ ചോയിച്ചു.. വരികൾ എങ്ങനീണ്ട്ന്ന്.. അൽപനേരം മൂകതയായിരുന്നു.. ഞാൻ വിയാരിച്ചു, ചപ്പാത്തീണ്ടാക്ക്ന്നേന്റടേല് കേട്ട്കാണുലാന്ന്.. കൊറച്ച് കയിഞ്ഞ് ഓള് ചോയിച്ചു "കൊടുങ്ങല്ലൂർ ഭരണിക്ക് പോകാൻ ആരേലും ക്ഷണിച്ചിട്ടുണ്ടോ.., അതിന്റെ rehearsal നടത്തുവാന്നോ" ന്ന്.. സാഹചര്യം അത്ര പന്തിയല്ലാന്നെനക്ക് തോന്നി. അപ്പോൾ Zorro കൊരച്ചു.. ഇങ്ങനുള്ള ആപല്ഘട്ടങ്ങളിൽ ഓനാണെന്നേ സഹായിക്കാറ്. ഓനെന്നോട് ഭയങ്കര സ്നേഹാ. പിന്നല്ലാണ്ട് .. മടീ കെടത്തിയാന്ന് കൊച്ചുന്നാളേ ഓനെ ഞാൻ വളർത്തിയത്... (bty.., Zorro Labranian എന്റെ വളർത്തുനായുടെ പേരാണ് ട്ടോ.. 😊). ഓ.. ദേ വരുന്നൂന്ന് പറഞ്ഞ് ലുങ്കി മാടിക്കെട്ടി ഞാൻ ചുളൂലങ്ങ് മുങ്ങി. ഓളെന്നെ തിരിഞ്ഞ് നോക്കുന്നുണ്ടോന്ന് ഞാൻ തിരിഞ്ഞ് നോക്കിയില്ല.. പേടിച്ചിട്ടൊന്നുവല്ല ട്ടോ.. വെറുതേ തെറ്റിദ്ധരിക്കണ്ട..
      വാൽ കഷണം : മലയാളം അറിയാത്ത ഓളോടെല്ലം അഭിപ്രായം ചോയിക്കാൻ പോയ എന്നവേണം തല്ലാൻ... 😂😂😂

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 2 года назад

    ആഹാ.very nostalgic song. ഞാൻ ആദ്യമായി കണ്ട ഓമന എന്ന ചിത്രത്തിലെ ഗാനം.താങ്കൾ മനോഹരമയി ആലപിച്ചിരിക്കുന്നു . Thank U അജിത്ജി. ഭാവുകങ്ങൾ

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മൊഹമ്മദ്‌ ദാവൂദ് മണങ്കേരി അബ്ദു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nihalgamingwhiter7598
    @nihalgamingwhiter7598 3 года назад

    യുവത്വം തുളുമ്പുന്ന ശബ്ദം, എന്നും ദൈവം നിലനിർത്തി തരട്ടെ 🌹🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ നിഹാൽ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @narendranathannathan9991
    @narendranathannathan9991 16 дней назад

    Very sweet n melodious rendition!❤❤❤

  • @jacoroy
    @jacoroy 2 года назад

    WoW!! Beautifully rendered.
    Hearing the song after decades!!

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Roy Jacob. So nice of you .... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 3 года назад +1

    Sir പാടുമ്പോൾ ആസ്വാധകരെല്ലാം ആനന്ദത്തിന്റെ അനുഭൂതികളിൽ ഉടലോടെ സ്വർഗത്തിൽ എത്തുകയാണ് 😍😍😍ആശംസകളുടെ ജമന്തിപ്പൂക്കൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹thank u sir god bless u🙏🙏🙏♥🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @sobhasurendran9641
      @sobhasurendran9641 3 года назад

      @@AjithThayyil 🙏🙏🙏

  • @hemalathanair2610
    @hemalathanair2610 3 года назад +2

    ജമന്തി പൂക്കൾ........ആഹാ എന്തുസുന്ദരമായ ഗാനം. ആലാപനവും അതിമനോഹരമായിട്ടുണ്ട്. ഈ ഗാനം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. നന്ദി അജിത്ത് സാർ . ഒരുപാട് അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 3 года назад

      🙏🏻😀

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 2 года назад

    One of my favourite of Vayalar/Devarajan combination Ajith sir. Thank you so much and your rendition is amazing as always

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Jayakumar Narayanan Nair. So nice of you and very happy I'm, indeed .... 😊🙏🙏🙏🙋‍♂️

  • @sajeedsaji1742
    @sajeedsaji1742 3 года назад +1

    vayalar,devarajan,yeshudas the combo of 70's , thank you for remembering this nostalgic number.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sajeed Saji ......😊🙏🙏🙏🙋‍♂️

  • @deepthishaji5860
    @deepthishaji5860 3 года назад

    ജനുവരിയിൽ മാത്രമല്ല ഡിസംബർ വരെയുള്ള നിർവൃതി ഈ ഗാനത്തിലൂടെ ഞങ്ങളിൽ എത്തിച്ചതിന് നന്ദി...സൂപ്പർ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ദീപ്തി ഷാജി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @tharaprathapan509
    @tharaprathapan509 3 года назад

    സെപ്റ്റംബറിൽ ജമന്തി പൂക്കൾ വിരിഞ്ഞു ... മനോഹരം .... 🌹 ഇനിയും ഒരുപാട് പാട്ടുകൾ പൂക്കളായി വിരിയട്ടെ. 🌹🌹🌹🌹👍👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayalakshmiunnikrishnan3525
    @vijayalakshmiunnikrishnan3525 3 года назад

    Super!Duper!അതിസുന്ദരമായി പാടി ഈ പ്രേമഗാനം. പാട്ടിന്റെ വരികളെല്ലാം ഓർമ വന്നു. മനസ്സ് നിറഞ്ഞ പോലെ തോന്നി. Thank you somuch Ajithji.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 3 года назад

    വളരെ സന്തോഷമായി ഇഷ്ടപ്പെട്ട ഗാനം ആവശ്യപ്പെട്ടിട്ട് അധികം താമസിക്കാതെ കിട്ടിയല്ലോ. പിന്നെ പാടിയത് അതി മനോഹരമായി അതിമധുരമായി പാടിയിരിക്കുന്നു. ഒരുപാടിഷ് മായി സർ' thank u so much sir.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @thulaseedharanpillai1500
    @thulaseedharanpillai1500 3 года назад

    ഉഗ്രൻ ആലാപനം അക്ഷരങ്ങൾ പറക്കി വച്ചുള്ള ആലാപനം.I am a big fan of you and also I am around 60 years far reaching

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ തുളസിധരൻ പിള്ള. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vinoddnair021
    @vinoddnair021 3 года назад +1

    എന്തു ഭംഗി...എത്ര സുന്ദരം...💞💞💞

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ വിനോദ് D നായർ ..... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 3 года назад

    ഹായ് അജിത് സർ... സൂപ്പർ.. സൂപ്പർ 💞💞💞💞💐💐

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu 3 года назад +1

    One of my favourite songs....You made it sparkle with your mesmerizing voice.... Ajithetta 👌🏾👌🏾😍😍 Loved it 😍😍

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 3 года назад

    സഹോദരന്റെ ഇഷ്ടഗാനം പാടി കേൾപ്പിച്ചു സഹോദരനെ മൂകനാക്കി മാറ്റിയല്ലോ. താങ്കളുടെ ആലാപനത്തിൽ ലയിച്ചു പോയി പോലും. മനോഹരമായ ഗാനം, അതിമനോഹരമായ ആലാപനം. 🌹👌👌👌👌♥👌👌👌👌🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 3 года назад

      @@AjithThayyil 🙏♥♥♥🙏

    • @jayapriya9357
      @jayapriya9357 3 года назад

      @@AjithThayyil ഈ ഗാനം കേട്ടിട്ടുണ്ട്. പക്ഷേ താങ്കൾ ആലപിക്കുമ്പോൾ കൂടുതൽ മനോഹരിതയും മാധുര്യവും തോന്നുന്നു. എത്ര പ്രാവശ്യം കേട്ടു എന്ന് നിശ്ചയം ഇല്ല. 🌹👌👌♥👌👌🌹

    • @AjithThayyil
      @AjithThayyil  3 года назад

      @@jayapriya9357 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 3 года назад

      @@AjithThayyil 🙏♥🙏

  • @sindhupv408
    @sindhupv408 3 года назад

    Manoharamaya oru ganam super aayi padi sir 👌🏼👌🏼🙏🙏🙏🙏😍😍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സിന്ധു PV. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sunpthomas4270
    @sunpthomas4270 3 года назад +1

    Beautiful singing Ajith sir, super duper ,adipoli 💕💕💕thanks sir

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sun P Thomas ......😊🙏🙏🙏🙋‍♂️

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 3 года назад

    എന്നത്തെപ്പോലെയും മനോഹരം!. പാട്ടിനു യോജിക്കുന്ന costume ഉം സുന്ദരമായിരുന്നു 🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ SKY യോഗ ഫൌണ്ടേഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @Basheer-kz4rr
    @Basheer-kz4rr 3 года назад +1

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന വയലാറിന്റെ തൂലികയിൽ പിറന്ന മനോഹരമായ ഗാനം അതിമനോഹരമായി പാടി... 🌹🌹🌹🌹അഭിനന്ദനങ്ങൾ Basheer T N.. Vadakara

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബഷീർ വടകര.നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @qatarqatar8166
    @qatarqatar8166 3 года назад

    സൂപ്പർ ഇഷ്ടമായി
    ആശംസകൾ സൂപ്പര്‍ ഹിറ്റ് 🌹🌹🌹LGQatar

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ LG QATAR ..... 😊🙏🙏🙏🙋‍♂️

  • @bindu623
    @bindu623 2 года назад

    നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ബിന്ദു P. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @muralidharangr3299
    @muralidharangr3299 3 года назад +1

    Very Nostalgic Ever Green Sir, Nice Rendition,👍🏼🙏

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Muralidharan GR ......😊🙏🙏🙏🙋‍♂️

    • @darjahandarjahan8257
      @darjahandarjahan8257 3 года назад +1

      Superok

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Darjahan ......😊🙏🙏🙏🙋‍♂️

  • @savyywarrier9697
    @savyywarrier9697 3 года назад

    Sri.Ajitji, u rendered the song beautifully.. Loved it🥰. Othhiri ishtamaayi..

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Savyy Warrier ......😊🙏🙏🙏🙋‍♂️

  • @sreekumarkumar8867
    @sreekumarkumar8867 3 года назад +1

    Supper song
    Excellent
    Adipoli

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sreekumar Kumar ......😊🙏🙏🙏🙋‍♂️

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 3 года назад

    Beautiful song 🥰🥰🥰 sung well 🥰🥰🥰💕

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Passion of Sree ......😊🙏🙏🙏🙋‍♂️

  • @vijikutty481
    @vijikutty481 3 года назад +1

    Mesmerising voice indeed...👌👌👌

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Viji Kutty ......😊🙏🙏🙏🙋‍♂️

  • @kalachettiar1488
    @kalachettiar1488 3 года назад

    Thanks...🙏🙏one of my favourite song ❤❤❤

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Kala Chettiar ......😊🙏🙏🙏🙋‍♂️

  • @karthikeyanr5641
    @karthikeyanr5641 3 года назад

    😂😂😂🌹🌹🌹🌹🌹🌹🌹🌹🌹🌹
    പഴയ പാട്ടുകൾ എനിക്കിഷ്ടം 🙏🙏🙏❤❤❤❤

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ കാർത്തികേയൻ R. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayjoseph5161
    @vijayjoseph5161 3 года назад +1

    very beautiful... thank you, Ajith bro...

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Vijay Joseph ......😊🙏🙏🙏🙋‍♂️

  • @umanathannerul7512
    @umanathannerul7512 3 года назад

    Splendidly beautiful......!

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Umanathan Nerul. So nice of you .... 😊🙏🙏🙏🙋‍♂️

  • @dhanushmapv2812
    @dhanushmapv2812 3 года назад

    Nice selection...manohara gaanam👌🙏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Dhanushma PV ......😊🙏🙏🙏🙋‍♂️

  • @nikhilrabha1219
    @nikhilrabha1219 3 года назад

    Tabla & flute ka music bohot atcha lage sir ji..abhi kitini atcha tare gaya sir..wow

    • @AjithThayyil
      @AjithThayyil  3 года назад +1

      बहुत बहुत शुक्रिया प्रिय मित्र निखिल के रब्बा. धन्यावाद ब्रो .... 😊🙏🙏🙏🙋

    • @nikhilrabha1219
      @nikhilrabha1219 3 года назад

      @@AjithThayyil Dhanyabad sir

  • @sreekalasajeev3236
    @sreekalasajeev3236 3 года назад +1

    സൂപ്പർ....🌹🌹🌹🥰🥰🥰

  • @sreekalagk9367
    @sreekalagk9367 3 месяца назад

    ❤🌹supper ❤❤❤

  • @drlatha1098
    @drlatha1098 3 года назад

    Januvariyude mudi niraye jamanthi pookkal🌺🌸🏵️🌻🌼💮. 🌹🌹🌹Ente manassilum.🌼🌼🌼

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി Dr. ലത. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @prakasanlohithan7691
    @prakasanlohithan7691 3 года назад

    നന്നായി പാടി.................

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ പ്രകാശൻ ലോഹിതൻ ..... 😊🙏🙏🙏🙋‍♂️

  • @mg.p.g.4566
    @mg.p.g.4566 3 года назад

    Superrrr. Ajithetta. 🙏🙏👍👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear MG P G ......😊🙏🙏🙏🙋‍♂️

  • @unnivettathu9911
    @unnivettathu9911 3 года назад

    Very beautiful

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Unni Vettathu ......😊🙏🙏🙏🙋‍♂️

  • @meghamnair2824
    @meghamnair2824 3 года назад

    uncle exlent performace.😘😘😘

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Megha M Nair ......😊🙏🙏🙏🙋‍♂️

  • @anandhups2111
    @anandhups2111 3 года назад

    സൂപ്പർ sir 😍 👏👏👏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ അനന്ദു PS ..... 😊🙏🙏🙏🙋‍♂️

  • @somannair5961
    @somannair5961 3 года назад +1

    ചേട്ടാ..👌💐👏👏👏🙏

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ..... 😊🙏🙏🙏🙋‍♂️

  • @barathank9636
    @barathank9636 3 года назад

    Very nice Ajithetta.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഭരതൻ K ..... 😊🙏🙏🙏🙋‍♂️

  • @sunilkumar-uk2jb
    @sunilkumar-uk2jb 3 года назад

    Good song selection. Nice

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sunil Kumar ......😊🙏🙏🙏🙋‍♂️

  • @aluk.m527
    @aluk.m527 3 года назад

    ഹരിമുരളീരവം പാടാൻ ഈ പാട്ടിന്റെയൊക്കെ ഫീൽ വരുത്തുന്നതിനോളം കഷ്ടപ്പാടില്ല എന്ന് ഇത് താങ്കൾ പാടി ക്കേട്ടപ്പോൾ തോന്നി!..
    നന്നായിട്ടുണ്ട്... കലക്കി 👌..
    പിന്നെ.., ക്ഷമിക്കണം.."സുഗന്ധി"... യുടെ ഉഛആരണത്തിൽ "സുഗന്തി" എന്ന് കേൾക്കുന്നതായി തോന്നുന്നു... 🙏💖

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ Alu ബ്രോ. നല്ല സന്തോഷം. ആ 'ന്ധി' ഒരൊന്നൊന്നര 'ന്ധി' യാണ്. കാരണം 'ഗ' കഴിഞ്ഞ് രണ്ട് മൂന്ന് കട്ടക്ക് ശേഷമാണ് ഈ പറഞ്ഞ 'ന്ധി'. കൊറച്ച് വിയർത്തുന്ന് പറഞ്ഞാമതിയല്ലോ ... 😄🙏🙏🙏🙋‍♂️

    • @aluk.m527
      @aluk.m527 3 года назад

      @@AjithThayyil
      താങ്ക്സ്... U r grt..🙏🤲

  • @sumoha32
    @sumoha32 3 года назад

    Wonderful

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Mohan A ......😊🙏🙏🙏🙋‍♂️

  • @sandhyasworld9656
    @sandhyasworld9656 3 года назад

    Beautiful signing sir🥰

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Sandhya's World. So nice of you .... 😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 года назад

    ഓർമ്മകൾ... ഓർമ്മകൾ.... ❤❤❤🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @reenasajisaji5847
    @reenasajisaji5847 3 года назад

    മനോഹരം

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ റീന സജി ..... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 3 года назад

    പൊൻകിനാവിൽ.... പുഷ്പ രദത്തിൽ പോയിവരൂ...
    എന്ന പാട്ടു പ്രതീക്ഷിക്കുന്നു...

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. പാടാം ..... 😊🙏🙏🙏🙋‍♂️

  • @gladisthankam1538
    @gladisthankam1538 3 года назад

    ജമന്തിപ്പൂക്കൾ........ ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ ............ എൻ്റെ പ്രിയതമയുടെ ചൊടി നിറയെ സുഗന്ധിപ്പൂക്കൾ.... ജമന്തിപ്പൂക്കൾ...മഞ്ഞു മൂടിയ മരതകങ്ങൾ ഓ... ........................... ഈ മലമ്പുഴയുടെ മതിലകങ്ങൾ ഓ...... ആ മഞ്ഞിൽ മുങ്ങിവരും പൂക്കാരീ......... ചൂടുമ്പോൾ ഉടലോടെ സ്വർഗത്തിലെത്തുന്ന ചുവന്ന പൂവെന്നെ ചൂടിക്കൂ-...... നിൻ്റെ ചുവന്ന പൂവെന്നെ ചൂടിക്കൂ..... ജമന്തിപ്പൂക്കൾ മഞ്ഞു മൂടിയ നഖക്ഷതങ്ങൾ ഓ......... ഈ മലമ്പുഴയുടെ മാറിടങ്ങൾ ഓ......'... ആ മുത്തുവാരി വരും പൂക്കാരീ............. ചാർത്തുമ്പോൾ സ്വപ്നങ്ങൾ നൃത്തംചവിട്ടുന്ന ചുവന്ന മുത്തെന്നെ ചാർത്തിക്കൂ നിൻ്റെ ചുവന്ന മുത്തെന്നെ ചാർത്തിക്കൂ.... ജമന്തിപ്പൂക്കൾ .....💮💮💮💮💮

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @gladisthankam1538
      @gladisthankam1538 3 года назад

      @@AjithThayyil ഈ സുഗന്ധിപ്പൂക്കൾ....... ജമന്തിപ്പൂക്കൾ...... കണ്ണും കാതും നിറച്ചു ഈ ആലാപനം......... സ്വപ്നങ്ങൾ നൃത്തംചവിട്ടുന്ന മനസ്സോടെ അഭിനന്ദനപ്പൂക്കൾ: ..... പ്രിയ ഗായകനായ്.....🌹💐🌸💮🌻🌷🏵️🏵️🌷🌷🌹🌹🌹💮🌻🌻🌻🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      നല്ല സന്തോഷം ഡിയർ ഗ്ലാഡിസ് തങ്കം. ഒരിക്കൽക്കൂടി നന്ദിയറിയിക്കട്ടെ.. 😊🙏🙏🙏🙋‍♂️

    • @gladisthankam1538
      @gladisthankam1538 3 года назад

      @@AjithThayyil 😘😘😘🙏🙏🙏❤️❤️❤️🙏🙏🙏🙏🙏

    • @drlatha1098
      @drlatha1098 3 года назад

      @@gladisthankam1538 👍👍👍

  • @rejijoseph9361
    @rejijoseph9361 3 года назад

    നന്നായിട്ടുണ്ട് 😍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ റെജി ജോസഫ് ..... 😊🙏🙏🙏🙋‍♂️

  • @ambikaprakash5233
    @ambikaprakash5233 3 года назад

    Suprr sir 👍👍👍👍🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Ambika Prakash ......😊🙏🙏🙏🙋‍♂️

  • @sisilpetergaza325
    @sisilpetergaza325 3 года назад +1

    Beautiful singing ajithetta

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sisil Peter Gaza ......😊🙏🙏🙏🙋‍♂️

  • @sajikumar13
    @sajikumar13 3 года назад

    Good performance

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Saji Kumar ......😊🙏🙏🙏🙋‍♂️

  • @y..y7711
    @y..y7711 3 года назад

    ❤🙏🙏🙏🙏

  • @lyndajacob9280
    @lyndajacob9280 3 года назад

    Super

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Lynda Jacob ......😊🙏🙏🙏🙋‍♂️

  • @harisibrahim7899
    @harisibrahim7899 3 года назад

    കൊളളാം 👌👌

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഹാരിസ് ഇബ്രാഹിം ..... 😊🙏🙏🙏🙋‍♂️

  • @narayananpotty4951
    @narayananpotty4951 3 года назад

    SUPER

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Narayanan Potty ......😊🙏🙏🙏🙋‍♂️

  • @geetharamachandran6916
    @geetharamachandran6916 2 года назад

    💐💐💐

  • @laila3931
    @laila3931 3 года назад +1

    👌👌👌👌👌👌👌

  • @shillylachu555
    @shillylachu555 3 года назад

    ജമന്തി പൂക്കൾ!!!!😍😍😍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഷില്ലീ അശോക് ..... 😊🙏🙏🙏🙋‍♂️

  • @rajeshgsk
    @rajeshgsk 3 года назад

    Superb

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Rajesh R ......😊🙏🙏🙏🙋‍♂️

  • @ആറ്റുമച്ചാൻ
    @ആറ്റുമച്ചാൻ 2 года назад

    👍👍👍

  • @abamedia173
    @abamedia173 3 года назад

    Cool

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear bro ...... 😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 3 года назад

    അജിത് ബ്രോ.... താങ്കളുടെ പാട്ടുകളാകുന്ന പൂക്കൾ ചൂടുമ്പോൾ കുറച്ചു നേരത്തേക്കെങ്കിലും ഞങ്ങൾ ഉടലോടെ സ്വർഗ്ഗത്തിലെത്തി തിരിച്ചു വരാറുണ്ട്. വളരെ നന്നായി പാടി BRo. ഇന്നലെ പാട്ട് കേൾക്കാൻ പറ്റിയില്ല. വൈകി പോയി BRo.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @reshmaengineering4053
      @reshmaengineering4053 3 года назад

      @@AjithThayyil എൻ്റെ ശംഖു പുഷ്പം ഇതു വരെ കിട്ടിയിട്ടില്ല. BRO..

    • @saradasasi7133
      @saradasasi7133 3 года назад

      @@reshmaengineering4053 ശംഖുപുഷ്പം പറിക്കാൻ പോയ ഗായകനെപ്പറ്റി അന്വേഷിക്കുന്നില്ലേ?

    • @reshmaengineering4053
      @reshmaengineering4053 3 года назад

      @@saradasasi7133 അത് തന്നെയാണ് ഞാനും ആലോചിക്കുന്നത് . കാണുന്നില്ലല്ലോ.

    • @reshmaengineering4053
      @reshmaengineering4053 3 года назад

      @@saradasasi7133 അന്വേഷിച്ചു. വേറെ പല തിരക്കുകളിലാണ് എന്ന് പറഞ്ഞു. തിരക്കൊഴിഞ്ഞാൽ തീർച്ചയായും വരും. നമുക്ക് കാത്തിരിക്കാം.

  • @VenuGopal-pd4sx
    @VenuGopal-pd4sx Год назад

    ആ കാലം തിരിച്ചു വന്നെങ്കിൽ

  • @SaiCreationMalayalam
    @SaiCreationMalayalam 2 года назад

    👍🏻

  • @sunilbabud10
    @sunilbabud10 3 года назад

    പോരട്ടെ പോരട്ടെ 😀🤝

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സുനിൽബാബു D ..... 😊🙏🙏🙏🙋‍♂️

  • @sreekumarsk6070
    @sreekumarsk6070 3 года назад +1

    വളരെ മനോഹരം 🥰

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ SK ..... 😊🙏🙏🙏🙋‍♂️

  • @jollysunny406
    @jollysunny406 3 года назад

    👍

  • @sreenarayanan6315
    @sreenarayanan6315 3 года назад

    👍🏻👍🏻👍🏻👍🏻

    • @saradasasi7133
      @saradasasi7133 3 года назад

      ആവശ്യപ്പെട്ട ഗാനം കിട്ടിയപ്പോൾ എന്താണ് ഒരു ഉൽസാഹ കുറവ് what happened

    • @drlatha1098
      @drlatha1098 3 года назад

      Sahithyam engu poratte.

    • @jayapriya9357
      @jayapriya9357 3 года назад

      എന്താ കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നതിൽ ഇത്ര പിശുക്ക്. ഈ കമന്റ്‌ നും എത്ര ഫാൻസ്‌ ഉണ്ടെന്ന് അറിയുമോ.. ശുഭരാത്രി 🌹👍🌹

    • @jayapriya9357
      @jayapriya9357 3 года назад

      @@saradasasi7133 ഗുഡ് നൈറ്റ്‌ ചേച്ചി 🌹♥🌹

    • @jayapriya9357
      @jayapriya9357 3 года назад

      @@drlatha1098 Good night

  • @jayanmp2983
    @jayanmp2983 3 года назад

    ഫാസ്റ്റ് കമന്റ് ഇടാൻ കാഴ്ജില സോറി!!!

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജയൻ MP. No issues. താങ്കളെപോലുള്ളവർ ഈ വഴിക്ക് വന്ന്, പാട്ട് കേട്ട്, കമെന്റ്സ് ഇടുന്നത് തന്നെ എന്നേ സംബന്ധിച്ചെടുത്തോളം വലിയൊരു കാര്യമാണ് ബ്രോ ..... 😊🙏🙏🙏🙋‍♂️

  • @zeenakrishnakumar3533
    @zeenakrishnakumar3533 Год назад

    Wonderful

  • @suhadhasalim1177
    @suhadhasalim1177 2 года назад

    👍