1963ഇൽ ശ്രീധർ സംവിധാനം ചെയ്ത കാതലിക്ക നേരമില്ലൈ എന്ന പടത്തിൽ നായകനായി വന്ന നടനാണ് രവിചന്ദ്രൻ.... അന്ന് വളരെ അപൂർവമായി മാത്രം കളർ പടങ്ങൾ ഇറങ്ങുന്ന കാലമാണ്... ആദ്യ പടംതന്നെ കളർപടം ആയത് രാവിചന്ദ്രന് ഭാഗ്യമായി പിന്നീട് ഒരു പതിറ്റാണ്ടിൽ ഏറെക്കാലം "വെള്ളി വിഴാ" നായകൻ ആയി വിലസി.... മലേഷ്യയിൽ കുടിയേറിയ തമിൾ കുടുബംത്തിൽ പിറന്ന രവി ചന്ദ്രൻ 2019ൽ ആണ് മരിച്ചത്...1970 കളുടെ തുടക്കത്തിൽ നസീറുമായി ഷീലക്ക് ചെറിയ സൗന്ദര്യ പിണക്കം ഉണ്ടായപ്പോൾ നസീർ തന്റെ പടങ്ങളിൽ നായികയായി വിജയശ്രീയെ രെക്കെമെന്റ് ചെയ്യാൻ തുടങ്ങി... ഷീല ആവാശിക്ക് രവി ചന്ദ്രനുമായി അടുത്തു... ചില നിർമ്മാതാകളിൽ സ്വാധീനം ചെലുത്തി മലയാളത്തിൽ നസീറിന് പകരം രവി ചന്ദ്രനെ തന്റെ നായകൻ ആക്കാൻ ഷീല ശ്രമിച്ചു... അങ്ങനെ വന്ന സിനിമകളിൽ ഒന്നാണ് ഈ മനോഹരമായ ഗാനമുള്ള ഓമന എന്ന ചിത്രം....
പ്രേം നസീർ അല്ല ഷീലയെ മാറ്റിയത് പ്രേം നസീറിന്റെ നായികയായി താൻ ഇനി അഭിനയിക്കില്ലെന്ന് ഷീല ശഠിച്ചു അങ്ങനെ രവിചന്ദിനെ വടക്കൻ സിനിമയിൽ പ്രേം നസീറിന്റെ നായിക വിജയശ്രീ ഷീലയുടെ നായകൻ രവിചന്ദ് ഷീലയുടെ പ്രേമവും വിവാഹ അഭ്യർത്ഥനയും നസീർ സർ നിരസിച്ചതാണ് അതിന് കാരണം എന്റെ കുടുംബം എന്റെ പ്രേക്ഷക സമൂഹത്തിന്റേയും എനിക്കുള്ള സന്ദേശമാണ് എന്റെ ജീവിതം ഇത് പറഞ്ഞു ഒഴിവാക്കി പിന്നീട് ഷീല വീണ്ടും നസീറിന്റെ നായിക ആയി
ജമന്തിപ്പൂക്കള്‍... ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍ എന്റെ പ്രിയതമയുടെ ചൊടിനിറയെ സുഗന്ധിപ്പൂക്കള്‍.. സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍... മഞ്ഞുമൂടിയ മരതകങ്ങള്‍ ഓ.. ഈ മലമ്പുഴയിലെ മതിലകങ്ങള്‍ ഓ.. ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ... ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ...നിന്റെ ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ....ആ ..... ജമന്തിപ്പൂക്കള്‍) മുത്തുകെട്ടിയ നഖക്ഷതങ്ങള്‍ ഓ.. ഈ മലമ്പുഴയുടെ മാറിടങ്ങള്‍ ഓ.. ആ മുത്തു വാരിവരും പൂക്കാരീ... ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..നിന്റെ ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..ആ.. ജമന്തിപ്പൂക്കള്‍) ചിത്രം ഓമന (1972) ചലച്ചിത്ര സംവിധാനം ജെ ഡി തോട്ടാൻ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
ഒരു നടൻ പോലുമല്ലാത്ത vayalaarine എന്നും ജനഹൃദയങ്ങളിൽ ജീവിക്കാൻ vayalaarinu കഴഞ്ഞത് അദ്ദേഹത്തിൻ്റെ മാസ്മരിക വരികൾ മാത്രമാണെന്ന് ഇന്ന് നമുക്ക് മനസ്സിലാക്കാം
പ്രേംനസീറുമായുള്ള ഷീലയുടെ പ്രേമം പരാജയപ്പെട്ടപ്പോൾ ആ വാശിക്കു തമിഴിൽ അന്നത്തെ സുന്ദരനായ രവിചന്ദ്രനുമായി അടുക്കുകയും ഷീലയുടെ ആക്കാലത്തെ റിസ്ക്കിൽ മലയാള സിനിമയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുകയും ചെയ്തു... ആരോമലുണ്ണി, എന്ന വമ്പൻ ഹിറ്റിനു ശേഷം ഉദായായുടെ കുഞ്ചാക്കോ മുതലാളിയുടെ ആശീർവാദത്തോടെ രവിചന്ദ്രൻ എന്ന തമിഴനെ വിവാഹം കഴിക്കുകയാനുണ്ടായതു.... പിന്നീട് അവരുടെ ദാമ്പത്യത്തിൽ കുറെ പ്രശ്നങ്ങൾ രവിചന്ദ്രനും അദ്ദേഹത്തിന്റെ കുടുംബവും സൃഷ്ടിച്ചു.. ശാരീരിക ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് ബന്ധം നിയമപരമായി അവസാനിപ്പിച്ചത്... ഇത് അവർ തന്നെ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.... ആക്കാലത്തെ അവരുടെ സുഹൃത്തുക്കളും....
ഇത്ര ക്ലാരിട്ടിയിൽ ഈ ഗാനത്തിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തത് തിനു നന്ദി...Keep it 👍
Thank you
രവിചന്ദ്രൻ സൂപ്പർ ആക്ട്
1963ഇൽ ശ്രീധർ സംവിധാനം ചെയ്ത
കാതലിക്ക നേരമില്ലൈ എന്ന പടത്തിൽ നായകനായി വന്ന നടനാണ് രവിചന്ദ്രൻ.... അന്ന് വളരെ അപൂർവമായി മാത്രം കളർ പടങ്ങൾ ഇറങ്ങുന്ന കാലമാണ്... ആദ്യ പടംതന്നെ കളർപടം ആയത് രാവിചന്ദ്രന് ഭാഗ്യമായി പിന്നീട് ഒരു പതിറ്റാണ്ടിൽ ഏറെക്കാലം "വെള്ളി വിഴാ" നായകൻ ആയി വിലസി.... മലേഷ്യയിൽ കുടിയേറിയ തമിൾ കുടുബംത്തിൽ പിറന്ന രവി ചന്ദ്രൻ 2019ൽ ആണ് മരിച്ചത്...1970 കളുടെ തുടക്കത്തിൽ നസീറുമായി ഷീലക്ക് ചെറിയ സൗന്ദര്യ പിണക്കം ഉണ്ടായപ്പോൾ നസീർ തന്റെ പടങ്ങളിൽ നായികയായി വിജയശ്രീയെ രെക്കെമെന്റ് ചെയ്യാൻ തുടങ്ങി... ഷീല ആവാശിക്ക് രവി ചന്ദ്രനുമായി അടുത്തു... ചില നിർമ്മാതാകളിൽ സ്വാധീനം ചെലുത്തി മലയാളത്തിൽ നസീറിന് പകരം രവി ചന്ദ്രനെ തന്റെ നായകൻ ആക്കാൻ ഷീല ശ്രമിച്ചു... അങ്ങനെ വന്ന സിനിമകളിൽ ഒന്നാണ് ഈ മനോഹരമായ ഗാനമുള്ള ഓമന എന്ന ചിത്രം....
Ravichandran seriyaayiill!..VIMOCHANA samaram ...agnimrugam ee padangalilum ABHINAYICHU..randum sathyan MAASHINE marana sesham! MALAYAALIKAL ravichandran e sweekarichillaa!
ഷീലയുടെ ഓരോ തമാശകൾ
പ്രേം നസീർ അല്ല ഷീലയെ മാറ്റിയത് പ്രേം നസീറിന്റെ നായികയായി താൻ ഇനി അഭിനയിക്കില്ലെന്ന് ഷീല ശഠിച്ചു അങ്ങനെ രവിചന്ദിനെ വടക്കൻ സിനിമയിൽ പ്രേം നസീറിന്റെ നായിക വിജയശ്രീ ഷീലയുടെ നായകൻ രവിചന്ദ് ഷീലയുടെ പ്രേമവും വിവാഹ അഭ്യർത്ഥനയും നസീർ സർ നിരസിച്ചതാണ് അതിന് കാരണം എന്റെ കുടുംബം എന്റെ പ്രേക്ഷക സമൂഹത്തിന്റേയും എനിക്കുള്ള സന്ദേശമാണ് എന്റെ ജീവിതം ഇത് പറഞ്ഞു ഒഴിവാക്കി പിന്നീട് ഷീല വീണ്ടും നസീറിന്റെ നായിക ആയി
സുഖസുന്ദര പുളകിതഗാനം...!
പുരുഷൻ്റെയും കാലത്തിൻ്റെയും നഖക്ഷതങ്ങളേറ്റ് വാടിയ സ്ത്രീയെയും (കഥാനായിക) പ്രകൃതിയേയും (മലമ്പുഴ) ഒരേസമയം പ്രണയാമൃതം കൊണ്ട് ആശ്വസിപ്പിക്കുന്ന വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. അതിൽ ഇരട്ടിമധുരം ചാലിക്കുന്ന രാഗരാജനായ ദേവരാജൻ മാഷിൻ്റെ രാഗച്ചാർത്ത്..സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംമയക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Super song. Super lyrics. Sensational singing.
സംഗീത സംവിധാനത്തിന് മഹത്വം തന്നെയാണ് ഇതിൻറെ മികവ്.. ദേവരാഗ ത്തിൻറെ രാജശില്പി ദേവരാജൻ മാസ്റ്റർ❤
ജമന്തിപൂക്കൾ വാരിയെറിഞ്ഞു മലമ്പുഴയുടെ മാറിടങ്ങളിൽ നർത്തനമാടി പാടിത്തുടിച്ച എത്ര നല്ല ഗാനം
ഷീലാമ്മ എത്ര മനോഹരിയാണ്
ജമന്തിപ്പൂക്കള്‍...
ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍
എന്റെ പ്രിയതമയുടെ ചൊടിനിറയെ
സുഗന്ധിപ്പൂക്കള്‍..
സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍...
മഞ്ഞുമൂടിയ മരതകങ്ങള്‍ ഓ..
ഈ മലമ്പുഴയിലെ മതിലകങ്ങള്‍ ഓ..
ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ...
ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ...നിന്റെ
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ....ആ .....
ജമന്തിപ്പൂക്കള്‍)
മുത്തുകെട്ടിയ നഖക്ഷതങ്ങള്‍ ഓ..
ഈ മലമ്പുഴയുടെ മാറിടങ്ങള്‍ ഓ..
ആ മുത്തു വാരിവരും പൂക്കാരീ...
ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..നിന്റെ
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..ആ..
ജമന്തിപ്പൂക്കള്‍)
ചിത്രം ഓമന (1972)
ചലച്ചിത്ര സംവിധാനം ജെ ഡി തോട്ടാൻ
ഗാനരചന വയലാര്‍
സംഗീതം ജി ദേവരാജൻ
ആലാപനം കെ ജെ യേശുദാസ്
ഒരു നടൻ പോലുമല്ലാത്ത vayalaarine എന്നും ജനഹൃദയങ്ങളിൽ ജീവിക്കാൻ vayalaarinu കഴഞ്ഞത് അദ്ദേഹത്തിൻ്റെ മാസ്മരിക വരികൾ മാത്രമാണെന്ന് ഇന്ന് നമുക്ക് മനസ്സിലാക്കാം
Thank you for your comment
We need your support ☺️ always
Vayalar Sarinte Manassile Kamukane Unarthunna Prenayavarikal Sundaramanu Kelkkaan...Athu Kelkkumbol Ariyaathe Prenayam Alinju Varum Good......👍🎵🎶🎶💖
രവിചന്ദർ so super 🌹
എന്റെ ഇഷ്ടം ഈ ഗാനം
എന്ത് സുന്ദരമായ ആലാപനം തബല പറയാതിരിക്കാൻ വയ്യ അതിസുന്ദരം
Ithe sequence il Ravichandrn and sheela naditha Enn Kathal Kanmani enra padalayum kettu parumgal
🙏 Beautiful song.
A top fav. Thanks...💯👍
വരികളുടെ മനോഹരിത
ഷീലമ്മ സൂപ്പർ പെർഫോമൻസ് 👌
Very good classic song.
സൂപ്പർ സന്തോഷം സുഖം
Ninte Chuvana Muthane Chrthikku Sudhara maaya Alabhanam ❤❤❤.
ഹൗ നൈസ് സോങ്
Gr8 songs
വസന്തഗാനങ്ങൾ ❤❤
super sog ❤❤❤❤❤
Wonderful song 2022 ജനുവരി 2 nd varam ee song kelkan കുടമുല്ല നല്ലതാ
ചൂടുമ്പോൾ ഉടലോടെ സ്വർഗത്തിൽ എത്തിക്കുന്ന ചുവന്ന പൂക്കൾ..
suppar Song
Excellent song sir. The same movie came in Tamil as manjal kumkum . Ravi and Sheela pair.
Super song
ഹായ് എന്താ ഒരു ഫീൽ
ഗ്രാമം എത്ര ഭംഗി
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
❤️
👌👍
Omana kayil olievakombumae osanaperunaluvannu
ഈ പാട്ടിന്റെ location എവിടാ
മലമ്പുഴ ano
അല്ല.. അരുണചലം സ്റ്റുഡിയോ....
രവിചന്ദ്രനും ഷീലയും മലമ്പുഴയിൽ
അന്ന് വേറെ മിടുക്കനായ നടൻ ഇല്ലായിരുന്നോ ?
ഭാര്യയും ഭർത്താവും.....
ഷീലയുടെ ഒരുകാലത്തെ വാടക ഭർത്താവ്. രവിചന്ദ്രൻ
പ്രേംനസീറുമായുള്ള ഷീലയുടെ പ്രേമം പരാജയപ്പെട്ടപ്പോൾ ആ വാശിക്കു തമിഴിൽ അന്നത്തെ സുന്ദരനായ രവിചന്ദ്രനുമായി അടുക്കുകയും ഷീലയുടെ ആക്കാലത്തെ റിസ്ക്കിൽ മലയാള സിനിമയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുകയും ചെയ്തു... ആരോമലുണ്ണി, എന്ന വമ്പൻ ഹിറ്റിനു ശേഷം ഉദായായുടെ കുഞ്ചാക്കോ മുതലാളിയുടെ ആശീർവാദത്തോടെ രവിചന്ദ്രൻ എന്ന തമിഴനെ വിവാഹം കഴിക്കുകയാനുണ്ടായതു.... പിന്നീട് അവരുടെ ദാമ്പത്യത്തിൽ കുറെ പ്രശ്നങ്ങൾ രവിചന്ദ്രനും അദ്ദേഹത്തിന്റെ കുടുംബവും സൃഷ്ടിച്ചു.. ശാരീരിക ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് ബന്ധം നിയമപരമായി അവസാനിപ്പിച്ചത്... ഇത് അവർ തന്നെ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.... ആക്കാലത്തെ അവരുടെ സുഹൃത്തുക്കളും....
19 വർഷം രവിചന്ദറിന്റെ ഭാര്യയായി
ഷീല പിന്നീട് പിരിഞ്ഞു സേവിയർ നെ
വിവാഹം ചെയ്തു
Jeevan thudikkunna ganangal