കാലത്തു പൂത്തൊരു കുമ്പള വള്ളിക്ക് കമ്മലു നൽകിയ വെയിലേ... ഞാൻ നട്ട പയറിന് വിരലിലിടാനൊരു വൈഡൂര്യമോതിരം തന്നേ പോ... വെയിലേറ്റ് തിളങ്ങുന്ന മഞ്ഞുതുള്ളിയെ കവി കമ്മലായി വർണ്ണിക്കുന്നു. മോഹനം മാസ്റ്ററുടെ ഈണവും മാധുരിയമ്മയുടെ ശബ്ദവും..
ചെറിയൊരു ലൊക്കേഷനിൽ അക്കാലത്തു ഒരു ഗാനം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.. ഷീലയുടെ ഭാവങ്ങൾ അതി മനോഹരം... മധുരിയുടെ ശ്രുതി മാധുര്യം ... വരികളിലെ ഗ്രാമീണ സൗന്ദര്യം... എല്ലാം കൊണ്ടും ചേതോഹരം....
Hi Great Devrajan master Vayalar Madhuri Amma. Please take me to your destiny. What a creation wonderful with beautiful voice. Feeling like eating sweets....
വരികളിലെ അർത്ഥം മനസ്സിലാക്കിക്കൊണ്ട് മാധുരി ആലപിച്ചിരിക്കുന്നു. വെളുപ്പാൻ കാലത്ത് ഈ ഗാനം കേൾക്കുകയാണെങ്കിൽ നമ്മൾ അനുഭവിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഈ ഗാനത്തിന് അവാർഡ് കൊടുക്കാതിരിക്കാൻ എന്തുണ്ട് മാനദണ്ഡം. ഇതിലും മികച്ച ഏത് ഗാനമാണ് അന്ന് ഉണ്ടായിരുന്നത്!
ഈ സിനിമയിൽ രണ്ടു സൂപ്പർ ഹിറ്റ് യേശുദാസ് solo songs ഹിറ്റ് ആയതു കൊണ്ട് ഈ പാട്ടിന് വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല. അതിലെ ഏറ്റവും നല്ല പാട്ടു ഇതു തന്നെ ആയിരുന്നു. ഈ പാട്ടിലെ രണ്ടാം ചരണത്തിലെ വരികൾ ആ സിനിമയിലെ scene ഉം ആയി വലിയ ബന്ധം ഉണ്ട്
Sheela in her simple costumes looks very much natural than her made up look. G. Devarajan master's music is spellbound and captivates the listener to a heavenly mood. Golden era of Vayalar !
മലയാളത്തിൽ ഏറ്റവും ഉച്ചാരണശുദ്ധിയോടുകൂടി പാടിയ ഗായിക... മാധുരിയമ്മ❤
🎶മാധുരിയമ്മയുടെ ശബ്ദ സുഖത്തിൽ എത്ര നിഷ്കളങ്കമായ ഗ്രാമീണ പാട്ട്.മനോഹരമാക്കാൻ വേദിയിൽ ഷീലാമ്മ.💞❤️👍
Madhuri... Unmatched ❤
നമിക്കുന്നു 🙏🙏🙏 വയലാർ എന്നെ ആ മഹാ കവിയെ !!!.
ചുറ്റും കാണുന്ന കാര്യങ്ങളെ അതി മനോഹരമായ വരികളിൽ
കുറിച്ചിട്ടിരിക്കുന്നു 🙏🙏🙏🌹🌹🌹.
മാധുരി യുടെ മധുരമുള്ള ക്ലീൻ voice.. എത്ര കേട്ടാലും മതി വരാത്ത.പഴയ ഓർമ്മകളുടെ നാട്ടിൻ പുറത്തെ..മനോഹര ഗാനം
ഇതാണ് ഇതാണ് അതിമനോഹരവും അതീവ ഹൃദ്യമായ സ്വർഗീയ ഗീതം.
കാലത്തു പൂത്തൊരു കുമ്പള വള്ളിക്ക് കമ്മലു നൽകിയ വെയിലേ...
ഞാൻ നട്ട പയറിന് വിരലിലിടാനൊരു വൈഡൂര്യമോതിരം തന്നേ പോ...
വെയിലേറ്റ് തിളങ്ങുന്ന മഞ്ഞുതുള്ളിയെ കവി കമ്മലായി വർണ്ണിക്കുന്നു. മോഹനം മാസ്റ്ററുടെ ഈണവും മാധുരിയമ്മയുടെ ശബ്ദവും..
അന്നും, ഇന്നും, എന്നും മനസ്സിൽ കാത്തുസൂക്ഷിക്കാൻ ഒരു മനോഹരഗാനം.... വയലാർ, ദേവരാജൻ, മാധുരി.. കൂട്ടുകെട്ട്.... ബിഗ് സല്യൂട്ട്.... 👍👍👍🙏🙏🙏.
ചെറിയൊരു ലൊക്കേഷനിൽ അക്കാലത്തു ഒരു ഗാനം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.. ഷീലയുടെ ഭാവങ്ങൾ അതി മനോഹരം... മധുരിയുടെ ശ്രുതി മാധുര്യം ... വരികളിലെ ഗ്രാമീണ സൗന്ദര്യം... എല്ലാം കൊണ്ടും ചേതോഹരം....
അതി മനോഹരം ദിവ്യമാം ലളിത സുന്ദരം
ഒരു കാലഘട്ടത്തിന്റെ മറക്കാനാവാത്ത വരികൾ....
ഈ പാട്ട്... നല്ല പാട്ട്..... പൊന്നിന്റെ പദം കൊണ്ട്
പാടി ഫലിപ്പിച്ച ....സ്വർണ്ണപ്പാട്ട്...
അഹാ കേൾക്കാൻ എന്തോരുസുഖമാണീ പാട്ട് 👌
മാധുരിയമ്മയുടെ പാട്ട് കേൾക്കാൻ എന്താ രസം. സൂപ്പർ 🙏👌👌❤️👍
Hi Great Devrajan master Vayalar Madhuri Amma. Please take me to your destiny. What a creation wonderful with beautiful voice. Feeling like eating sweets....
മാധുരി യുടെ തേൻ പോലും തോറ്റു ശബ്ദം അല്ലെ ഇത്.നമിക്കുന്നു മാധുരി സ്വരം തേൻ ഒലിക്കുന്ന കുയിൽ നാദം 🥰
ഓൾഡ് ഈസ് ഗോൾഡ് കാലം മറക്കാത്ത മനോഹര ഗാനം
വരികളിലെ അർത്ഥം മനസ്സിലാക്കിക്കൊണ്ട് മാധുരി ആലപിച്ചിരിക്കുന്നു. വെളുപ്പാൻ കാലത്ത് ഈ ഗാനം കേൾക്കുകയാണെങ്കിൽ നമ്മൾ അനുഭവിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഈ ഗാനത്തിന് അവാർഡ് കൊടുക്കാതിരിക്കാൻ എന്തുണ്ട് മാനദണ്ഡം. ഇതിലും മികച്ച ഏത് ഗാനമാണ് അന്ന് ഉണ്ടായിരുന്നത്!
ഈ സിനിമയിൽ രണ്ടു സൂപ്പർ ഹിറ്റ് യേശുദാസ് solo songs ഹിറ്റ് ആയതു കൊണ്ട് ഈ പാട്ടിന് വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല. അതിലെ ഏറ്റവും നല്ല പാട്ടു ഇതു തന്നെ ആയിരുന്നു. ഈ പാട്ടിലെ രണ്ടാം ചരണത്തിലെ വരികൾ ആ സിനിമയിലെ scene ഉം ആയി വലിയ ബന്ധം ഉണ്ട്
Good song
മാധുരിയുടെ മാസ്മരിക ശബ്ദത്തിൽ കേൾക്കുമ്പോൾ കാലം പിന്നിലേക്ക് പോകുന്നു..
മലയാളിയുടെ ഗ്രഹാതുരത്വമുള്ള മണ്ണിന്റെ മണമുള്ള ഗാനം
Thanks extremely superfine lyric vayalar and a beautifulusic with sweet voice
സുശീ പാടിയതാണ് ഈ പാട്ട്, അതി മനോഹരമായി
I adore vayalar sir for his brilliance
Legendary G. Devarajan master and our vayalar
vayalar
Another geniously work of vayalar devaraj group
Sheela in her simple costumes looks very much natural than her made up look. G. Devarajan master's music is spellbound and captivates the listener to a heavenly mood. Golden era of Vayalar !
മാധുരി അമ്മയുടെ ർ സമൂറും ഗാനംthangs by benny..cherai...
Sherlammas acting superb
മധുരിയമ്മ 🙏🏽🙏🏽🙏🏽🙏🏽🙏🏽
Super song, Sheelamma's expressions also super. Madhuri Amma the Great.
Ente Greatest Songil Onnu Matram Ethu. EePattinte Bhavana Super.
Super Super song. P Madhirikku ❤️❤️❤️💐💐💐
മാധുരി യുടെ നല്ല ganam👍
ഹൊ എന്തൊരു നല്ല പാട്ട് കേൾക്കാൻ നാല.സുഹം
അന്നും. ഇന്നും. ഗായിക. മാധുരി. അമ്മ. തന്നെ. 👌👌👌❤❤❤❤🧡🧡🧡🧡💚💚💚💚💜💜💜💜
സൂപ്പർ ഗാനം
ഇതിലെ സ്വർഗ്ഗം സ്വർഗ്ഗം മാധുരി അമ്മപാടിയ ഗാനം അത് ഉണ്ടെങ്കിൽ ഇടുമോ. എല്ലാ ഗാനവും സൂപ്പർ 👍👍👍🌹🌹
പള്ളിമണികളും പനിനീര്‍ക്കിളികളും
പള്ളിയുണര്‍ത്തും നാട് - ഈനാട് നല്ല നാട്
ചുറ്റും കുളമുള്ള ചെന്താമരയുള്ള
മുറ്റത്തു തണലുള്ള വീട് - ഈവീട് നല്ലവീട്
(പള്ളിമണികളും..)
കാലത്തുപൂത്തൊരു കുമ്പളവള്ളിയ്ക്ക്
കമ്മലുനല്‍കിയ വെയിലേ
ഞാന്‍ നട്ട പയറിനു വിരലിലിടാനൊരു
വൈഡൂര്യമോതിരം തന്നേപോ - തന്നേപോ
(പള്ളിമണികളും..)
കുന്നത്തെപ്പള്ളിയില് കോടിയുമായ് വന്നു
കുരിശ്ശുവരയ്ക്കുമുഷസ്സേ
പൊന്നിന്റെയിഴകൊണ്ടു പുറംചട്ട ചാര്‍ത്തിയ
പ്രാര്‍ത്ഥനാപുസ്തകം തന്നേപോ - തന്നേപോ
വെള്ളിലക്കുമ്പിളില്‍ പാലുമായിന്നലെ
തുള്ളിനടന്ന നിലാവേ
ദാഹിച്ചുമയങ്ങുമെന്‍ പുരുഷനു നല്‍കുവാന്‍
നാഴൂരി പാല്‍ കൂടി തന്നേപോ - തന്നേപോ
(പള്ളിമണികളും..)
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി മാധുരി
Film/album: ഓമന
Today and whenever iaostlikedthe song and the innocent acting of sheelammaismostfascinatimg and heart touching balanmaster
Yes madure don't forget ❤ and varma ❤ King master ❤
Very good song
Superdupersong.act of sheelamma and nazeer is veryfascinating.charishmaactor sheelais veryattracting.balanmash
❤❤❤❤❤❤❤❤❤Njan Aanu Eepattinu Jeevan koduthathu Kupayil kidana pattanu Ethu. Ente makkalle Uragupattayirunnu Ethu.
Best actingandbeautifulsong balanmash
Genuinely geneous song
All time madhuri to 1965 to 2024 ❤ ❤
എന്തൊരു ശ്രുതി മധുരം.
Yennum manasil sookshikkanullamanoharamayaganavuum sheelammayudeactingbalanmash
❣️
മൂവി 📽:-ഓമന...... (1972)
സംവിധാനം🎬:-ജെ ഡി തോട്ടാൻ
കഥ ,സംഭാഷണം✍ :- പാറപ്പുറത്ത്
ഗാനരചന ✍ :- വയലാർ രാമവർമ്മ
ഈണം 🎹🎼 :- ജി ദേവരാജൻ ദ്
രാഗം🎼:- മോഹനം
ആലാപനം 🎤:- പി മാധുരി
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
പള്ളിമണികളും.......
പനിനീര്‍ക്കിളികളും
പള്ളിയുണര്‍ത്തും - നാട് -
ഈനാട് നല്ല നാട്........
ചുറ്റും കുളമുള്ള
ചെന്താമരയുള്ള
മുറ്റത്തു തണലുള്ള വീട് -
ഈവീട് നല്ലവീട്.......
(പള്ളിമണികളും........)
കാലത്തുപൂത്തൊരു......
കുമ്പളവള്ളിയ്ക്ക്....
കമ്മലുനല്‍കിയ വെയിലേ....
ഞാന്‍ നട്ട പയറിനു.....
വിരലിലിടാനൊരു.....
വൈഡൂര്യമോതിരം.......
തന്നേപോ - തന്നേപോ.......
(പള്ളിമണികളും.......)
കുന്നത്തെപ്പള്ളിയില്.....
കോടിയുമായ് - വന്നു........
കുരിശ്ശുവരയ്ക്കുമുഷസ്സേ
പൊന്നിന്റെയിഴകൊണ്ടു -
പുറംചട്ട ചാര്‍ത്തിയ........
പ്രാര്‍ത്ഥനാപുസ്തകം....
തന്നേപോ - തന്നേപോ...
വെള്ളിലക്കുമ്പിളില്‍....
പാലുമായിന്നലെ....
തുള്ളിനടന്ന നിലാവേ....
ദാഹിച്ചുമയങ്ങുമെന്‍.......
പുരുഷനു നല്‍കുവാന്‍.....
നാഴൂരി പാല്‍ - കൂടി.....
തന്നേപോ - തന്നേപോ....
(പള്ളിമണികളും......)
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
51 years still great
Beautiful song
Very Good 👌👌👌
Pppoliyattoo song nice 👌 👍
ഓർമകൾ
👍👍👌👌
Super
❤❤❤❤
❤❤❤❤❤❤❤❤❤❤❤
Aarenkilum ithinte karaoke tharamo
Mikachaabhinayumandsong balanmaster
Sheelammayude baavabinayam thakarppan.
Ennu yeniku pottu kuthan
Ga
Thank you
Yennumjeevikkunnasheelammsyud abhinayamsuper andsongishearttouching.bslanmaster