ഇതിനു മുന്നേയുള്ള dzire key ലും ബൂട്ട് ഓപ്പൺ ചെയ്യാനുള്ള സ്വിച്ച് ഉണ്ടായിരുന്നു.. Zxi ൽ Sunroof is a waste... പക്ഷെ arm rest was a must... അതിൽ മരുതിക്ക് ഇപ്പോളും പാളിപ്പോയി 😞 എന്റെൽ ഇതിനു മുന്നത്തെ dzire ഉണ്ടായിരുന്നു... Amt... നല്ല വണ്ടി ആയിരുന്നു...manual ഇട്ടു ചവിട്ടി കേറ്റിയാലും 18 ഒക്കെ മിലേജ് കിട്ടുമായിരുന്നു 🤗
3:20 ee sub 4 mtr ennathokke ippolum follow cheyyunne enthinaanenn manassilaavunnillaa 🥲 Oru 4.5 m okke undel athyavashyam legspace um boot space um okke hatchback muthal namukk kittille.
തട്ടിക്കൂട്ടി ഓരോ മോഡലിറക്കും എന്നിട്ട് വിൽപന കുറയുമ്പോൾ Tour എന്നെഴുതി ഓഫറിട്ട് ടാക്സിക്കാരുടെ തലയിൽ വെച്ച് വിറ്റു തീർക്കും ടയറിൻ്റെ മുക്കാൽ ഭാഗവും ബോഡിക്കകത്താണ് ! എന്നാൽ പിന്നെ ടയർ വയ്ക്കാതെ ഇറക്കുക !കേരളത്തിലെ റോഡുകളിൽ പല സ്ഥലത്തും അടി തട്ടാതെ ഓടിക്കാൻ പറ്റില്ല വളരെയധികം ചൂടും പൊടിയുമുള്ള കാലാവസ്ഥയുള്ള നാട്ടിൽ സൺറൂഫ് കൊണ്ട് പ്രയോജനം വളരെ കുറവാണ്, അകത്തേക്ക് സൗണ്ട് ഒട്ടും വരുന്നില്ലെങ്കിൽ വളവിൽഎതിരെ വരുന്ന വാഹനങ്ങൾ ഹോൺ അടിച്ചാൽ കേൾക്കാൻ പറ്റില്ല,😮
@@sunishpanicker3364ടയർ full body ക് പുറത്തു ഉള്ള ബ്രോ ക് set ആകുന്ന ഒരു വണ്ടി ഉണ്ട്... കാളവണ്ടി 😁... വളവിൽ ഹോൺ അടിച്ചാലും അടിപൊളി ആയി കേട്ട് safe ആയി ഓടിച്ചു പോകാം 🤗
അങ്ങനെ അവരും നേടി full star rating 🔥
പാവപ്പെട്ടവരെ ഇഷ്ട വാഹന കമ്പനി
Aa promote cheyyunath money betting um trading um cash kalayanath onnu Allallo... You carry on bro...
Yes bro… we say No to them .. bcz we are honest to our audience
ഇതിനു മുന്നേയുള്ള dzire key ലും ബൂട്ട് ഓപ്പൺ ചെയ്യാനുള്ള സ്വിച്ച് ഉണ്ടായിരുന്നു.. Zxi ൽ
Sunroof is a waste... പക്ഷെ arm rest was a must... അതിൽ മരുതിക്ക് ഇപ്പോളും പാളിപ്പോയി 😞
എന്റെൽ ഇതിനു മുന്നത്തെ dzire ഉണ്ടായിരുന്നു... Amt... നല്ല വണ്ടി ആയിരുന്നു...manual ഇട്ടു ചവിട്ടി കേറ്റിയാലും 18 ഒക്കെ മിലേജ് കിട്ടുമായിരുന്നു 🤗
Tyre kurachu koodi size koottamayirunnu ❤😊 lle??
Mileage kurayum
@@mrben2667അതെങ്ങനെ??? Tire width alla rim size ആയിരിക്കും ഉദ്ദേശിച്ചത്
Handrest???Allogen bad led??
Many people are not impressed with the 3 cylinder engine. Is it really a flaw to not choose the latest version?
I was waiting for this video🎉❤😊
❤❤
Just amazing look like premium vehicle❤
yes
Nalla detailing aayitund rewiew😊❤
Comparing to altroz how is the steering feedback, is it light, is it coming back to centre
Your review is genuine always🤝👍
Total weight pls
Hai najeeb dizire edukkundh nalla option anno
3:20 ee sub 4 mtr ennathokke ippolum follow cheyyunne enthinaanenn manassilaavunnillaa 🥲
Oru 4.5 m okke undel athyavashyam legspace um boot space um okke hatchback muthal namukk kittille.
Waiting for Toyota version Dezire😹
Dzire won't go to Toyota I guess...
But Ciaz myt be .
ആകെയുള്ള ഒരു പ്രശ്നം 3 cylinder ആയി diesel engine നിർത്തലാക്കി🥲
3 cylinder engine of Suzuki 😊
@@Hamza_faheem_2ochila brandinte chaathan 3cylinder alla ith😂
Z series engine kurichu valiya ariv onnumilla allea...
@@anoopanirudhan8514 അറിവ് ഒക്കെ ഉണ്ട് പക്ഷെ അ പഴയ 4 cylinder ആണ് കുറച്ചുകൂടി നല്ലത് 👍🏻
Etu nala power ahn, pollution kurakan ahn. Test drive noku adipoli ahn
കുറച്ചു toyata യിൽ നിന്ന് ബാക്കി volks wagen (headlight area )
Overall good looking car safety yum okyan pinne 1.2 k series engine option kode undenghil polichu🔥
True
Driver armrest missing 😢
Frnt audiyide ചെറിയ samyam undo
super😮 Dzir 😊😊
Even in gen3 there is no SWIFT badging. Same DZIRE badge only
അങ്ങനെ അടുത്ത വിജയത്തിലേക്ക് മാരുതിയെ നയിക്കാൻ പാകമുള്ള കാർ മാർക്കറ്റിൽ വന്നു 🔥
Such occasional promotions are inevitable to present videos to viewers. We understand the effort behind each video.Keep going bro !
Improved 👏❤
Suzukiye eshtapadunnavar undooo
Illa😂
@@CR-rd7qoഅതെന്താ ഫുണ്ടെ സുസുക്കി നിന്നെ പിടിച്ചു കടിച്ചാ 😂
ഉണ്ടല്ലോ... ഇന്ത്യയിലെ ഭൂരിപക്ഷം ആൾക്കാരും..
Front and back suzuki emblem eduth kalayan pattumo ?
😂😂😂
എടുത്ത് കളഞ്ഞാൽ പിന്നെ ഓഡിയാണോ ഇന്നോവ ആണൊന്ന് പോലും മനസ്സിലാവില്ല. Headlight annenkilo honda cityudeyum
11:19 🥲🥲 nammaldth 2017 dzire Undtto aylum ithe same key thanneyaan (boot opening switch)
Ano! Its my mistake
Budget premium beautiful car❤
Attractive out Look
Interior Hand rest, especially for long ride Must.
Extra fit🥲
Exterior old camryudeyum interior 2012 vw polo yudeyum . Veronnum vicharichu paranjathalla ente kayyil 2012 polo yanullath😊
Njan involone use cheyythitund very good product worth the price
❤
Waiting for the review of New Honda Amaze
Coming soon
Ground clearance kurava alle
Yes
Najeebka ithinte full option on road price ethraya varunne
Ground clearance 163mm?
Ciaz nirthiyo?
Facelift announced
Mostly driver side il grab handle kaanula
New dizire ഇഷ്ട്ടപെട്ടവർ like ചെയ്യ് 👍🏼❤️
Powered tailgate ille
involve ഞാൻ യൂസ് ചെയ്തിട്ടുണ്ട് .musk flavour .നല്ല product ആണ് .3 month ഒക്കെ last ചെയ്യുന്നുണ്ട് .worth ആണ്
key il boot open switch undayirunnallo munne.
Bro new nano suv video cheyyuvoo
full optionil handrest ille?
നല്ല പ്രോഡക്റ്റാണ് ഞാൻ വാങ്ങിയിട്ടുണ്ട് മൂന്ന് തവണ ❤
Bro ningale review kurachum kude improve aavanund ... totally 😅😊
tata 3 cylinder എഞ്ചിൻ കൊണ്ട് വന്നപ്പോ ഓഹോ.. ഇപ്പൊ സുസുക്കി കൊണ്ട് വന്നപ്പോ ആഹാ😅
Suzuki de 3cylinder faar better than any other brands
Tiago odich celerio odichal manasilavum engine ethra refine anenn
Ayin tata oke 3 cylinder kond verunatin munbe ule an Suzuki 3 cylinder engine tata 3 cylinder engine erakan tudangie shesham an 3 cylinder engine alukal verukan tudangie en😅
Ayinu tata 3 cylinder kondu vatunathiny munne suzuki e pani thudagiyathaa
Suzukikk engine nannayi undakkan ariyam🔥
Ayn idh tata da generator engine alla idh Japanese technology anu mone Vara item 😂
Ciaz is great sedan from Suzuki but now dezire is another great looking sedan from Suzuki
XVU 700 ax7 video Cheyo 2024 model car
Najeeb bro ❤
❤️❤️
❤❤❤❤❤ poli bro car facelift like GT polo
Mahindra scrpio classical review cheyo
19:43 ath Suzuki il Matram kandatule feature an ❤
Bro please explain hyundai Xcent
Frond Innova crista look തോന്നിയവരുണ്ടോ? 😅
Honda amaze kidukachi version upcoming ❤❤❤
Back boot side nokkumbo ciaz nte look
Nerathem ulla vandiyilm remotil boot opn indayirunallo Najeeb broo
Dezire ൽ നിന്ന് swift name പോയിട്ട് 7 വർഷമായി
No bro
I don't understand your language but you rock man....
❤️😍
11:22 boot open 2017 ZXI PLUS AMT മോഡലിൽ ഉണ്ട് . ഞാൻ അതാണ് ഉപയോഗിക്കുന്നത് .
Back ലൈറ്റ് പോരാ ബാക്കി എല്ലാം set ആണ്
❤
Seat colourum black venam ayirunu
@@Ok-uo3csseat cover itall mathi
Same opinion🫴
Pedikkanda ciaz varumbol athu connected aakki set aayikkolum
2008 ൽ launch ചെയ്യുമ്പോൾ 4160 mm length ഉണ്ടായിരുന്നു sub 4 metre ആയിരുന്നില്ല
6:02 side kandaa honda amaze nte polle ind😂 head light audi nte aan enn thonnunnu😂 ella carum mixed aan anyway nice car🤩
Price
Oru middle class family k edkan patiya car thanne aan. ❤
Chilar ipo karachil thodangum 😂😂😂 nalladh kandal polum accept cheyan patatha ego teams #nextsalesking🚀🚀
❤
Ys🙂
Copy അടിച്ചല്ല നല്ലത് ഉണ്ടാക്കേണ്ടത്
Rear tail is not a good engine and interior and exterior are very good🔥🔥
Sedan okke kurach length koodiya tail lamp aanu bangi indavua ithile tail lamp bore aayi thonni
Nice 🥰
Ithinte ground clearance enthuanu?
2:19 ബാക്കിൽ രണ്ടാമത്തെ കാറിൻ്റെ വീഡിയോപ്പ് എടുക്കുന്നത് ആരൊക്കെ കണ്ടൂ 😅
Involv one super anu currently ippo njan caril use cheyyunu
❤️❤️🥰
Engine കൂടി കുറച്ചു പവർ കൊടുക്ക് .ചെറുപ്പക്കാരും കൂടി ഇഷ്ടപ്പെടട്ടെ .
Cost cuting ആയി കുറച്ച എല്ലാം കാര്യങ്ങളും വേണമായിരുന്നു.. ഒരു സാധാരണ കാർ കളിൽ ഉള്ള കാര്യങ്ങൾ അല്ലെ അതൊക്കെ
Aa headlight njan evideyo..🤔🤔🌝
Waiting for new amaze
തട്ടിക്കൂട്ടി ഓരോ മോഡലിറക്കും എന്നിട്ട് വിൽപന കുറയുമ്പോൾ Tour എന്നെഴുതി ഓഫറിട്ട് ടാക്സിക്കാരുടെ തലയിൽ വെച്ച് വിറ്റു തീർക്കും
ടയറിൻ്റെ മുക്കാൽ ഭാഗവും ബോഡിക്കകത്താണ് ! എന്നാൽ പിന്നെ ടയർ വയ്ക്കാതെ ഇറക്കുക !കേരളത്തിലെ റോഡുകളിൽ പല സ്ഥലത്തും അടി തട്ടാതെ ഓടിക്കാൻ പറ്റില്ല
വളരെയധികം ചൂടും പൊടിയുമുള്ള കാലാവസ്ഥയുള്ള നാട്ടിൽ സൺറൂഫ് കൊണ്ട് പ്രയോജനം വളരെ കുറവാണ്, അകത്തേക്ക് സൗണ്ട് ഒട്ടും വരുന്നില്ലെങ്കിൽ വളവിൽഎതിരെ വരുന്ന വാഹനങ്ങൾ ഹോൺ അടിച്ചാൽ കേൾക്കാൻ പറ്റില്ല,😮
@@sunishpanicker3364ടയർ full body ക് പുറത്തു ഉള്ള ബ്രോ ക് set ആകുന്ന ഒരു വണ്ടി ഉണ്ട്... കാളവണ്ടി 😁... വളവിൽ ഹോൺ അടിച്ചാലും അടിപൊളി ആയി കേട്ട് safe ആയി ഓടിച്ചു പോകാം 🤗
2010 dizair vdi എന്താ പാട് ?
Maruti Suzuki ignis il same shape music system aanu
തൊട്ട് മുമ്പ് വന്ന Dezire നും Swift ഇല്ല.
വാഹന വ്ലോഗർ updated ആയിരിക്കണം.
But its called swift dezire
@NajeebRehmanKP No man. It's Maruti Suzuki Dezire
മാരുതി തന്നേ paranjirunnu ithu Dezire anu ennu not swift dezire... But arum sraddhichilla
@@shibukurian7841 Right 👍
Look okke same aayrunille
Innova crystayude grill alle
All r ok! but type 1 dzire was too emotion...❤
Najeeb bro alinchuvad vannal kanaan kazhiyumo
Wait for Honda Amaze 3rd Generation.....
Agne oru all rounder ayii 😌
Ivolve one nammade code ntha?
5 ✨ റേറ്റിംഗ് ഒക്കെ കൊള്ളാം..പക്ഷെ . എലിക്ക് വയർ ഒക്കെ കട്ട് ചെയ്യാൻ ഒന്നുകൂടി എളുപ്പം ..ആയി...
21:49 അതേതാ വണ്ടി? 😮
Praise 😊
9:50 bro high speedil cruis chheyumbol veckan vendi arekkum😁
Waiting for new Honda Amaze
interior colour maattunnathil legaly vella prashnam ndoo
Frontil ninum nokumbol toyota yaris cheriya touch und side nokumbol honda amaze touch und
Side profile like old FORD Fiesta...
നജീബ് ❤
Dzire Polichu❤❤
Idhinte blue nice ayirikkum
Honda amaze ne copy adichitte illa.
കാണാൻ. നല്ല. ഭംഗി. 👌.