ഒരു പാട് ഇഷ്ടായി New swift 2024 Old model അപേക്ഷിച്ചു പുതിയ സ്വിഫ്റ്റ് വളരെ മനോഹരം ആയിട്ടുണ്ട് youth ഇഷ്ട്ടപെടും പിന്നെ മനസ് തുറന്നുള്ള നജീബ് ക്കാന്റെ genuine review 👍🏻👍🏻👍🏻 Realy super car
Proud owner of a swift zxi ags here. ആത്മാവ് നശിപ്പിച്ച് മറ്റെന്തു നേടിയിട്ട് എന്തു കാര്യം എന്നൊരു ബൈബിൾ വചനമുണ്ട്. Engine കൊണ്ട് പോയി തുലച്ചിട്ട് എന്ത് ഏച്ചു കെട്ടിയാലും അത് മുഴച്ചിരിക്കുകയെ ഉള്ളൂ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯 നമ്മൾ മാത്രമല്ല നമ്മുടെ വേണ്ടപ്പെട്ടവരുടെയും സുരക്ഷയും നോക്കി ചിന്തിച്ചു വാഹനം എടുക്കുവാൻ ശ്രമിക്കുക മൈലേജും ഭംഗിയും നോക്കിയാൽ നമുക്ക് വേണ്ടപ്പെട്ടവരുടെ സുരക്ഷയും കുറയും നല്ല ബോഡി കപ്പാസിറ്റും സേഫ്റ്റിയും ഉള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക ഇച്ചിരി മൈലേജ് കുറഞ്ഞാലും ഭംഗി കുറഞ്ഞാലും തീർച്ചയായും ഭാവിയിൽ വരുന്ന ചിലവുകളും നമ്മുടെ വേണ്ടപ്പെട്ടവരുടെ സുരക്ഷയും സേവ് ചെയ്യാൻ സാധിക്കും 💯
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. സ്ഥിരം കംപ്ലൈൻ്റ് ആവുന്ന വണ്ടി സോഷ്യൽ മീഡിയയിലെ തള്ളു കണ്ട് വാങ്ങുമ്പോൾ ഒരു അത്യാവശ്യം വന്നാൽ പോലും ഇവിടേക്കെങ്കിലും പോവാൻ സർവീസ് സെൻ്ററിൽ വിളിച്ചിട്ട് റെഡി അയോ എന്ന് ചോദിച്ച് ഇല്ല എന്ന് കേൾക്കുമ്പോൾ bike എടുത്ത് പോവേണ്ടി വരുന്ന അവസ്ഥ ഉണ്ടാവുമ്പോൾ സേഫ്റ്റി ബാധകം അല്ല. Worry free ownership experience കണ്ടാണ് പലരും മാരുതി choose ചെയ്യുന്നത്. പാർട്ട്‌സും വളരെ available ആണ്.
ന ജീബ് ഇതിന്റെ ഓട്ടോമാറ്റിക് ഗിയർ വണ്ടിയെക്കുറിച്ചും അറിഞ്ഞാൽ കൊള്ളാം വളരെ മനോഹരമായി നിങ്ങൾ പറഞ്ഞു തരുന്നുണ്ട് അതു പോലെ ഇതിന്റെ ഗ്രൗണ്ട് ലവലിനെ കുറിച്ച് പറഞ്ഞില്ലല്ലോ
I WAS VERY SHOCK WHEN I HEAR ABOUT THIS CAR HAVE 4 STAR RATING ON INTERNATIONAL MARKET AND ALSO THANK YOU FOR UPLOADING THIS TYPE OF VIDEO NAJEEP REHMAN KP
ബൈജു നായർ സ്വിഫ്റ്റ് ന്റെ വീഡിയോ കണ്ടു പുള്ളിയുടെ വീഡിയോ കുറച്ചു കൂടി സത്യസന്ദമായി തോന്നി! ! 6 വർഷമായി സ്വിഫ്റ്റ് യൂസ് ആകുന്ന ആൾ എന്നാ നിലക് ഈ വീഡിയോ യിൽ പറയുന്നദ് ഫേക്ക് ആയി തോന്നി! No-1 -! 5 പേർക്ക് പോകാൻ പറ്റിയ ഫാമിലി കാർ അല്ല No2- യങ്സ്റ്റേഴ്‌സിന് ലൈക് മി! ! ഒരിക്കലും യങ്സ്റ്റേഴ്‌സിന് നു reffer ചെയ്യരുദ്! !ഒട്ടും മാച്ച് അല്ല Nb -നിങ്ങളും വ്യൂവേഴ്സ് നോട് കുരച്ചു കൂടി ഉത്തരവാദിത്യം കാണിക്കണം
ബൈജു N നായർ അടിപൊളി ആണ്.. അത് വേറെ ശൈലി , നജീബ് വേറെ ന്യൂ ജെൻ സ്റ്റൈൽ.. 👍🏼 രണ്ടും ഞങ്ങൾ ഒരുപോലെ കാണാറുള്ളതാണ്... ബൈജു ട്ടന്റെ ന്യൂ സ്വിഫ്റ്റ് ന്റെ വീഡിയോ യിൽ ഒരു സിലിണ്ടർ കുറച്ച കാര്യം പറയാത്തത് വലിയ ഒരു പോരായിമ യാണ്...
Bro, I have driven Baleno, xl6 above 120 I feel like shivering of steering, and low stability. Is there any problem like that for swift and how is ground clearance!!
നജീബ് ക്കാ താങ്കളുടെ വീഡിയോ ക്ക് ആയി കാത്ത് ഇരിക്കുവ ആയിരുന്നു ഇപ്പോൾ ഒരു പാട് സന്തോഷം ആയി Genuine review *maruti swift* അത് ഒരു ആവേശമാണ് 4th generation realy sooper car ❤️❤️❤️❤️❤️
2nd gen swift is an emotion 🥹💗
Best gen
Ath irangumbol ellarum paranjath 1st gen is a gem ennan👨🏻🦯
@@Thunder__Thangu😅
Abbra ❤
ആ നിലവിളി ശബ്ദം കൂടി ഇടണം അതാണ് second emotion 😂😂😂
പപ്പട വട
8:23 Ad Starting
9:51 Ad end
Thanks
Thanks bro
Tnkz bro
Thanks bro
👍🏻
21:47 both👆
Swift onnum അല്ല മെയിൻ നിങ്ങളെ റെക്കോഡിങ് ക്യാമറ വേറെ ലെവൽ ഐറ്റം വീഡിയോ ചുമ്മാ ഇരുന്നു കാണാം അത്രക്കും സൂപ്പർ
❤
21:56 oru chengayi cycle wheelie adiche arellum kandoo
kande😂😂👌👌
Chekkan polichu
10:08Fuel gauge analog ആക്കി👍👍👍
ഏത് gen ആയാലും swift ന്റെ Body shape 👌
Old body shape enn parayade
Correct swift ആണോ പപ്പടം തന്നെ 🤣🤣
Cooper touch ellayidathum thonunund
21:55 chekkantee wheelie❤
വണ്ടിയുടെ A to Z കാര്യങ്ങൽ എല്ലാം പറഞ്ഞുതരുന്ന ഇക്ക പോളി ആണ് ❤
Mmm ഇക്ക പോളിയാണ് ജീവനുള്ള മനുഷ്യന് ശവപ്പെട്ടി മേടിച്ചു കൊടുക്കുന്ന ഇക്ക 😂😂 സ്വിഫ്റ്റ് മാരുതി
എന്ന പോയി മാരുതിക്ക് തല വയ്ച്ചോളൂ
Paid promotion 😂😂
@@aravindm1676 ഇങ്ങനെ എത്ര യുട്യൂബ്ഴ്സിനെ കൊണ്ട് ഇവന്മാർ paid പ്രൊമോഷൻ ചെയ്തിട്ടുണ്ടാവും..സ്വിഫ്റ്റ് അളിയൻ മാർ benz ആകും
❤
Pavangalude mini cooper 🌝🏃🏻
21:43 ❤❤ The new and old swift 🔥
❤❤
😂😂😂😂😂😂 ഒന്നാമത്തേത് അമിട്ട് പപ്പടം രണ്ടാമത്തേത് ഗുണ്ട് പപ്പടം. .
@@chenkalammadhavannee eth car use cheyyune???
@@chenkalammadhavan which is the third one
@@foreverkarthik7275 പപ്പടം അല്ല 😂😂
Filter ntho issue?
Video ulla blue colur and tumbnail blue match aakunillla
Nice Video Anyways
3:17 Aston Martin ❤
Maserati alle
No time to die scene കണ്ടപ്പോൾ എനിക്കും തോന്നി
ath kurachude valiya grilla nn
maserati
njanum athanu orthathu
ഒരു പാട് ഇഷ്ടായി
New swift 2024
Old model അപേക്ഷിച്ചു പുതിയ സ്വിഫ്റ്റ് വളരെ മനോഹരം ആയിട്ടുണ്ട് youth ഇഷ്ട്ടപെടും
പിന്നെ മനസ് തുറന്നുള്ള നജീബ് ക്കാന്റെ genuine review 👍🏻👍🏻👍🏻
Realy super car
4 cylinder മാറ്റി 3 സിലിണ്ടർ ആക്കി.. ഇതിനേക്കാൾ നല്ലത് ബാലോന ആണ്..
Proud owner of a swift zxi ags here. ആത്മാവ് നശിപ്പിച്ച് മറ്റെന്തു നേടിയിട്ട് എന്തു കാര്യം എന്നൊരു ബൈബിൾ വചനമുണ്ട്. Engine കൊണ്ട് പോയി തുലച്ചിട്ട് എന്ത് ഏച്ചു കെട്ടിയാലും അത് മുഴച്ചിരിക്കുകയെ ഉള്ളൂ
Engine nu enth patti😂
@@user00557 4 cylinder ആയിരുന്ന engine ഇപ്പൊ 3 cylinder ആക്കി.
3 സിലിണ്ടർ
@@albesterkf5233 polo 3 sylinder aanu,ntha performance kuravano?
@@user00557it was turbo
21:49. Backinn varunna altroz uff thee 🔥
Vali vandi 😂
Exter vs new swift which is best?
What about thigh suport sir .??
frond bumber A star aano udheshichadhu😊😊
maserati
@@ARJUN-xd2nd adhum parayam😂
A star nthe front ano
പുതിയ look ഇഷ്ടപ്പെട്ടു.nice work..!!✨💗
Can you tell us your recording camera name.❤
Samsung s23ultra ❤😊
2010 petrol model entha market rate aa model body strong anu
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯 നമ്മൾ മാത്രമല്ല നമ്മുടെ വേണ്ടപ്പെട്ടവരുടെയും സുരക്ഷയും നോക്കി ചിന്തിച്ചു വാഹനം എടുക്കുവാൻ ശ്രമിക്കുക
മൈലേജും ഭംഗിയും നോക്കിയാൽ നമുക്ക് വേണ്ടപ്പെട്ടവരുടെ സുരക്ഷയും കുറയും നല്ല ബോഡി കപ്പാസിറ്റും സേഫ്റ്റിയും ഉള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക ഇച്ചിരി മൈലേജ് കുറഞ്ഞാലും ഭംഗി കുറഞ്ഞാലും തീർച്ചയായും ഭാവിയിൽ വരുന്ന ചിലവുകളും നമ്മുടെ വേണ്ടപ്പെട്ടവരുടെ സുരക്ഷയും സേവ് ചെയ്യാൻ സാധിക്കും 💯
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. സ്ഥിരം കംപ്ലൈൻ്റ് ആവുന്ന വണ്ടി സോഷ്യൽ മീഡിയയിലെ തള്ളു കണ്ട് വാങ്ങുമ്പോൾ ഒരു അത്യാവശ്യം വന്നാൽ പോലും ഇവിടേക്കെങ്കിലും പോവാൻ സർവീസ് സെൻ്ററിൽ വിളിച്ചിട്ട് റെഡി അയോ എന്ന് ചോദിച്ച് ഇല്ല എന്ന് കേൾക്കുമ്പോൾ bike എടുത്ത് പോവേണ്ടി വരുന്ന അവസ്ഥ ഉണ്ടാവുമ്പോൾ സേഫ്റ്റി ബാധകം അല്ല. Worry free ownership experience കണ്ടാണ് പലരും മാരുതി choose ചെയ്യുന്നത്. പാർട്ട്‌സും വളരെ available ആണ്.
ഏത് വണ്ടി എടുക്കണം.❓❓❓
1, exter ❓
2, shift ❓
3, altroz ❓
4, mahindra ❓
@@ladylove4843Altroz
@@ladylove48433XO is a good option
@@ladylove4843 Wolswagen
E infotyment system.. Scrossil fix cheyan pattoo?
സൈഡ് ഇൽ നിന്ന് നോക്കുമ്പോൾ മിനികൂപ്പർ ആയി തോന്നുന്നവർ ഉണ്ടോ 🥰❤️
ന ജീബ് ഇതിന്റെ ഓട്ടോമാറ്റിക് ഗിയർ വണ്ടിയെക്കുറിച്ചും അറിഞ്ഞാൽ കൊള്ളാം വളരെ മനോഹരമായി നിങ്ങൾ പറഞ്ഞു തരുന്നുണ്ട് അതു പോലെ ഇതിന്റെ ഗ്രൗണ്ട് ലവലിനെ കുറിച്ച് പറഞ്ഞില്ലല്ലോ
3:17 Suzuki astar allle😌
S
enikkum tonni
🥰❤ ntedth undyrnnu vittu
Maserati Ghibli poleane chetta
21:55 😂 cycle oke wheelie adich pokunn😂
Nee Kanda
hybrid swift when is going to release?
3:21 front കണ്ടിട്ട് ഫിഗോ freestyle പോലെ തോന്നി
New Swift and Altroz which one is good . Handling and riding quality important
altroz
Kidilan colour 😍❤️
Sunroof koodi kodukayirin ❤
Tiago 2024 has cruise control, rain sensing auto wipers, auto headlamps too...❤
But we can't buy home near service center 😂
@@LoofiX24വീടിനു സമീപം സർവ്വീസ് സെൻ്റെർ വാങ്ങിയാലും മതി😂
New pappadam soap. Boxinu wheel vechapole pinne 4star soapnathil. Matram milege kittum nokkiya model kandalla but madebin indai carukalkke marithiye kal milege ayithudagi pinne saftyiyum ponne anthunu pappada car 🚘
നീ പൊട്ടന്നാണോ
Idhine kurich valiye dharana illale mandan 😂
3:17 Alto K10 + Maserati = swift new look😁😁😁
Fredilullath USB port annu charging pot alla athodavum c port kodukaje
Swift lovers ഇവിടെ ലൈക്... 🌹
A like for your camera man as well..Good work
പാവങ്ങളുടെ mini cooper
😂
Whats your call on long haulage
21:43 Aavasaanam aa 3rd gen swift kerii vanna aa entry🔥
Orgasam vanno
😂@@Traction4lo
Old wine new bottle athe uloo
15:27 like alto k10
നിങൾ അതാണോ use ചെയ്യുന്നത്
@@nikeshkrishna1353no
@@nikeshkrishna1353no
Yes
Body material ethaa
Look like mini Cooper 😍 💕
അവതരണം 👌😍
നല്ല വാഹനം പക്ഷെ അംഗീകരിച്ചു കൊടുക്കില്ല മലയാളികൾ 👍🏻
Malayaligal alla bro adh tata fans ann service centre vandi kittitundavilla adh ayirikkum 😂
Gd prsntation🤝👍🏻❤️
I WAS VERY SHOCK WHEN I HEAR ABOUT THIS CAR HAVE 4 STAR RATING ON INTERNATIONAL MARKET AND ALSO THANK YOU FOR UPLOADING THIS TYPE OF VIDEO NAJEEP REHMAN KP
Nissan 350Z aanoo udheshiche
Enik puthiya swift ishtapettu 🔥 looks so good
Alto k10 alle car ningal വിചാരിച്ചത്
Alle നജീബ് ഇക്ക
ബൈജു നായർ സ്വിഫ്റ്റ് ന്റെ വീഡിയോ കണ്ടു പുള്ളിയുടെ വീഡിയോ കുറച്ചു കൂടി സത്യസന്ദമായി തോന്നി! !
6 വർഷമായി സ്വിഫ്റ്റ് യൂസ് ആകുന്ന ആൾ എന്നാ നിലക് ഈ വീഡിയോ യിൽ പറയുന്നദ് ഫേക്ക് ആയി തോന്നി!
No-1 -! 5 പേർക്ക് പോകാൻ പറ്റിയ ഫാമിലി കാർ അല്ല
No2- യങ്സ്റ്റേഴ്‌സിന് ലൈക് മി! ! ഒരിക്കലും യങ്സ്റ്റേഴ്‌സിന് നു reffer ചെയ്യരുദ്! !ഒട്ടും മാച്ച് അല്ല
Nb -നിങ്ങളും വ്യൂവേഴ്സ് നോട് കുരച്ചു കൂടി ഉത്തരവാദിത്യം കാണിക്കണം
അതെന്ന യൂങ്സ്റ്റേഴ്സ്
5 പെർ സുഗമായി പോവാല്ലോ..
2016 മുതൽ സ്വിഫ്റ്റ് ആണ് യൂസ് ചെയ്യുന്നത്. 6 പേർക്ക് അഡ്ജസ്റ് ചെയ്തിരിക്കാം.
Promotion review ah its
💯☑️ജിംനിയുടെ ഗതി തന്നെ ഇതിനും
ബൈജു N നായർ അടിപൊളി ആണ്.. അത് വേറെ ശൈലി , നജീബ് വേറെ ന്യൂ ജെൻ സ്റ്റൈൽ.. 👍🏼 രണ്ടും ഞങ്ങൾ ഒരുപോലെ കാണാറുള്ളതാണ്... ബൈജു ട്ടന്റെ ന്യൂ സ്വിഫ്റ്റ് ന്റെ വീഡിയോ യിൽ ഒരു സിലിണ്ടർ കുറച്ച കാര്യം പറയാത്തത് വലിയ ഒരു പോരായിമ യാണ്...
Bro, I have driven Baleno, xl6 above 120 I feel like shivering of steering, and low stability. Is there any problem like that for swift and how is ground clearance!!
BALENO 2022 Facelift is so stable even at 120kmph. Cruised many times from Banglore to Kerala. Especially tamilnadu route😄
Colour adipoli
നജീബ് ക്കാ
താങ്കളുടെ വീഡിയോ ക്ക് ആയി കാത്ത് ഇരിക്കുവ ആയിരുന്നു
ഇപ്പോൾ ഒരു പാട് സന്തോഷം ആയി
Genuine review
*maruti swift* അത് ഒരു ആവേശമാണ്
4th generation realy sooper car
❤️❤️❤️❤️❤️
Nice car
Nice colour
4 തലമുറ swift കൊള്ളാം
*maruti suzuki swift 2024*
15:33 astar
Frond kanditt new alto evidayekke ollapole.. Side kanditt first, second ganeration pole...
My first love swift❤
Colour poli❤. But filter aano? Thumbnail lum video lum vyathyasam und
Min 21:45 old and new model in a single frame 💙❤
Latest model swift il bybrid technology undo ?
No
Middle class mini cooper🥰
new porsche cayenneyude video cheyyumo plss🤔
21:54 avn kollalo cycle karan😂
Side like Mini Cooper
wireless carplay ano
Eat-sleep-swift-repeat
Athinte idayil ingane onnum irangiyo 😂
Maserati. Day Front anna..amchaa
Front grill and headlight= Aston Martin ❤✔️🔥
Ithil Black colour undo
This logo placed like SUZUKI
A STAR
15:52 3 cylinder vibration നന്നായ് അറിയുന്നുണ്ട്
Front grill look like Aston Martin👀
No bro enikum angane thonnu pinne Kure per comment cheythitmund
@@abhinavpk9963 🤝
Front bonnet resumble A-star
3:17 Maserati
yeah
Yes
Dash boardil silver varunnna sthallath oru led okke kodukkamayirunnu 👍🔥
Front grill: Aston Martin
Maserati aan bro
Crash test rating ethra und bro ?
Old swift 🗿🗿
New look annu poli❤
21:56 chekkan poli😅😅😅😅😅
Suzuki A-star
4 star in JNCAP alle. Pinneed athine kurich paranjilla
Parayunnund
3:17 maserati
A star
15:29 head light okke nokumbol Aston Martin thanne
Mahindra xuv300 reveiw vendavar
Sunroof indel powlichane
മിനി കൂപ്പറുമായി നല്ല ബന്ധം തോന്നുന്നു 🤭🕺🕺
Copy😂
4 star safety aano ??
ലാപിൻ എന്ന ഒരു കിടു മോഡൽ ഇവർക്ക് ജപ്പാനിൽ ഉണ്ട് . ജന്മം പോയാലും അവർ അത് ഇന്ത്യയിൽ ഇറക്കുന്ന മട്ടില്ല.
Sathyam
ruclips.net/user/results?search_query=lapin+car+review..പക്ഷേ, അത് 660 cc അല്ലേ ഒള്ളു ..?
@@Farmer70-t9w 660 cc ആയാലും ആ മോഡൽ കിടുവാണ്. ഇന്ത്യയിൽ അത് 800 cc ആക്കി ലോഞ്ച് ചെയ്യണം ...
Automatic aano milege kooduthal
Swift x alto
The front logo placed portion looks like A-Star. I have one with me.
1st gen swift fans like addii💗💗❤❤
Vxi zxi features different vedio ido
3:15 Marudthi A Star
Oru minicooper chayakachal😄but kollaaam