Part -01 ടാറ്റായുടെ ചതി |ഇതൊരു തുടക്കം മാത്രം ആയിരുന്നു | Nexon Diesel User review

Поделиться
HTML-код
  • Опубликовано: 26 авг 2024
  • ഒരു കാരണവശാലും ടാറ്റ എടുക്കരുത് എന്ന് പറയുന്നത് ഇതുകൊണ്ടാണ്...
    #userreview #tatanexon #nexonfacelift
    Hope you enjoyed plz hit like and subscribe...
    Jeevan boss the owner-
    www.instagram....
    Recent uploads...
    New safari launched first impressions -
    • പുതിയ സഫാരിയുടെ പ്രശ്ന...
    New himalayan 450 -
    • പുതിയ RE Himalayan 45...
    Tiago ev long term review -
    • Tiago Ev Base variant ...
    Toyota Hilux user review -
    • Toyota Hilux User Revi...
    SAFARI PART -01
    • പുതിയ TaTa SAFARI | Ta...
    SAFARI PART -02
    • പുതിയ Tata Safari |എടു...
    If you are interested to join us on ownership reviews please ping me on Instagram....
    Plz follow me on Instagram:- / _jishnu_r_marar. .
    Facebook - / jishnunaadan. .
    For more promotion details mail 💌 me on Gmail - jishnuar51@gmail
    com
  • Авто/МотоАвто/Мото

Комментарии • 480

  • @anayanilkumar8490
    @anayanilkumar8490 5 месяцев назад +24

    Having the same issues brooo... having different issues from day1 battery draining issues and over heating issue and all. Now we are waiting for the replacement of the vechile😡. It is the best choice in the segment(if you are lucky)😂

    • @adhithyascaria219
      @adhithyascaria219 5 месяцев назад

      കോടതിയിൽ പോടാ

    • @Mentor_aravind
      @Mentor_aravind 4 месяца назад

      Best thing is - give it to show room and call police and register a complaint and take the copy of the complaint and file it at the consumer forum. Police officers shall be the official witness.

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 3 месяца назад +1

      ആ ഗ്രാൻഡ് വിറ്റാര എടുത്താൽ പോരായിരുന്നോ മുത്തേ 😄

  • @Vimalkumar74771
    @Vimalkumar74771 5 месяцев назад +166

    TATA യുടെ കേരളത്തിലെ 90% സർവീസ് സെന്ററുകളിലെ സ്റ്റാഫുകൾക്കും പണി അറിയില്ല അത് ഒരു പരമമായ സത്യമാണ്.. ലെ മറ്റൊരു അനുഭവസ്ഥൻ.. 😇

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +1

      Trainees aanu

    • @rtube5147
      @rtube5147 5 месяцев назад +12

      ആദ്യം പ്രൊഡക്ട് നന്നാവണം എന്നാലേ സർവീസ് നേരാം വണ്ണം ചെയ്യാൻ പറ്റൂ ലോറിയുടെ ബോഡി പവർ ഉണ്ടായിട്ട് കാര്യമില്ല 😂😂

    • @Rebel_Star-w2n
      @Rebel_Star-w2n 5 месяцев назад +2

      പണി പറഞ്ഞു കൊടുക്കാൻ ടാറ്റയ്ക്ക് അറിയില്ല

    • @AbeyAbraham-wh7mc
      @AbeyAbraham-wh7mc 5 месяцев назад

      athu orikkalum parayan pattilla product related complint anu tata test cheyyunnathu mattu company test drive eduthu sale cheyyunnathu

    • @harishankarn6224
      @harishankarn6224 5 месяцев назад

      Appol tata udae car adukunnathae waste of money annae..... Thanks Bro for this valuable info.

  • @nandupm
    @nandupm 5 месяцев назад +27

    സത്യം പറഞ്ഞാല് TATA എന്നൊന്നും ഇല്ല.. ഇന്നിപ്പോ ഒരുവിധം എല്ലാ സർവീസ് സെൻ്ററിലും ഉള്ള ആളുകൾ കണക്ക...
    Renault ൻറ അവസ്ഥ പറഞ്ഞാല്.. വീട്ടിൽ ഇട്ട വണ്ടിയിൽ എലി കാരണം AC ഫാനിൽ നിന്നുമൊരു സൗണ്ട് അത്രയേ ഉള്ളൂ... 1 മണിക്കൂറിൻ്റെ പണി... സർവീസ് സെൻ്ററിൽ കാണിച്ചു.. അവർ ഒരു ദിവസം എടുത്ത് അഴിച്ചു പറിച്ചു 2000 മറ്റോ ബില്ല് ഇട്ട് ശരിയാക്കി എന്ന് പറഞ്ഞ്... നോക്കിയപ്പോ സൗണ്ട് ഇല്ല.. പക്ഷേ 3rd സ്പീഡ് working അല്ല... പറഞ്ഞപ്പോ ഫാനിൻ്റെ റിസിസ്റ്റർ പോയതാണ്. parts ഇല്ല എന്നൊക്കെ... അവരെയും ശപിച്ചു വീട്ടിലേക്ക് വരുന്ന വഴി പിന്നെയും അതെ സൗണ്ട്... പൈസയും സമയവും പോയത് മിച്ചം.. കൂടാതെ ഉള്ള 3rd സ്പീഡ് working m അല്ലാതെ ആക്കി...
    പിന്നെ ഒരു സാധാരണ AC gas ഫിൽ ചെയ്യുന്ന കടയിൽ കാണിച്ചു.. ചേട്ടൻ 10 മിനുട്ട് കൊണ്ട് ഉള്ളിൽ കൂടെ കയ്യിട്ട് ആ ഫാനിൽ കുടുങ്ങിയ waste മൊത്തം പുറത്ത് എടുത്ത് കളഞ്ഞു.. നോക്കിയപ്പോ എന്തോ വയർ വിട്ടത് മറ്റിയപ്പോ 3rd സ്പീഡും ഓൺ ആയി... സിംപിൾ ആയി പണി set.
    ഇങ്ങനെ ഉള്ള ആളുകൾ ആണ്...

  • @skgpillai8605
    @skgpillai8605 5 месяцев назад +36

    ഇതുപോലെയാണ് എനിക്കും ഒരു അനുഭവം ഉണ്ടായി Hyundai ഷോറൂമിൽ പോയപ്പോൾ എന്റെ വണ്ടി verna Fluidic ആണ് 1.6 Petrol ഞാൻ വണ്ടിയുടെ നോർമൽ സർവീസസും മിററിന്റെ കംബ്ലയിന്റും ഉൾപ്പെടെ ജനറൽ ചെക്കപ്പാണ് പറഞ്ഞത് ഞ്ഞങ്ങളോട് പറഞ്ഞു ഉച്ച കഴിഞ്ഞ് വണ്ടി കിട്ടുമെന്ന് ഞങ്ങൾ വെയിറ്റ് ചെയിതു ഇടയ്ക്ക് ചെന്ന് നോക്കിയപ്പോൾ വണ്ടിയുടെ എൻ ഞ്ചിൻ റൂം മൊത്തം അഴിച്ച് വയറിംഗ് മൊത്തം അഴിച്ച് പറക്കുവാണ് ചെയ്യ്ത് ഇട്ടേക്കുകയാണ്. വൈകുന്നേരം ആയി അപ്പോൾ ഇവൻമ്മാർക്ക് എന്തോ കൈ പിഴ പറ്റിയെന്ന് മനസിലായി അവരു പറഞ്ഞു വണ്ടി സ്റ്റാർട്ട് ആകുന്നില്ലായെന്ന് ഞ്ഞാൻ പറഞ്ഞ് എനിക്ക് എന്റെ വണ്ടി ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്ന മാതിരി തിരിച്ച് തരണമെന്ന് . ഇത് നടന്നത് ഏനാത്ത് SS Hyundai ഷോറൂമിൽ ആണ് കേട്ടോ .അവർ പറഞ്ഞു നാളെ വീട്ടിൽ കൊണ്ടുവന്ന് തരാമെന്ന് എന്നിട്ട് അടുത്ത ദിവസം കണ്ടില്ല തിരിച്ചു വിളിച്ചപ്പോൾ പറയുന്നു ECM ചെക്കുചെയ്യാൻ കൊടുത്തേക്കുകയാണ് എന്ന് ഞാൻ പറഞ്ഞു ജനറൽ സർവീസിന് തന്ന സാദനം നിങ്ങൾ ECM എന്തിന് ഊരി എന്ന് അവരുടെ കൈയ്യിൽ നിന്നും ഉള്ള കുറ്റം മറയ്ക്കാൻ നോക്കുകയായിരുന്നു അവൻമ്മാർ അതിന് കൂട്ട് ഒരു Ex പട്ടാളക്കാരൻ ആയ മാനേജരും . ഏതോ ഒരു മോണിറ്റർ വെച്ച് നോക്കിയപ്പം Function Eror ആയി പോയതാണ് അതാണ് EC M ന് കംപ്ലയിന്റ് വന്നത്.. ഇവരു ശരി ആക്കി തരാൻ ഒരു പ്പാനും ഇല്ലായിരുന്നു. കുറച്ച് നാള് കാർ അവിടെ തന്നെ കിടന്നു ഞ്ഞാൻ കാർ കംബനിയിലും കാർ ഷോറൂമിൽ ഓണറിനേയും വിളിച്ച് കംബ്ലിയിന്റ് ചെയ്തു എന്നിട്ട് ഷോറൂമിൽ നിന്നും വിളി വന്നു 40000 Rs വേണം ECM മാറ്റിവെക്കാൻ എന്ന് പറഞ്ഞ് . ഞാൻ പറഞ്ഞുഞ്ഞാൻ എന്തിന് തരണം നിങ്ങൾ ഞാൻ വീട്ടിൽ നിന്നും 30 km ഓടിച്ചാണ് ഷോറൂമിൽ കൊണ്ട് കൊടുത്തത് എന്നിട്ട് മെക്കാനിക്ക് ഓടിച്ച് ചെക്കും ചെയ്തു ഒരു കുഴപ്പവും ഇല്ലാതിരുന്ന വണ്ടി അതേ കണ്ടിഷനിൽ എനിക്ക് തിരിച്ചു തന്നാൽ മതിയെന്ന് . പിന്നീട് കംബനിയിൽ നിന്നും ഇവൻമ്മാർക്ക് കാൾ വന്നു കാണാം അതാണ് പിന്നീട് വിളിച്ച് പറഞ്ഞു സർവീസിങ്ങിന്റെയും EC M നന്നാക്കിയന്റെയും 10000 Rs തന്നാൽ മതിയെന്ന് പിന്നെ സഹികെട്ട് ഞാൻ 10000 Rs കൊടുത്ത് വണ്ടി എടുത്തു വന്നു പാതി വഴിയിൽ നിന്നു പിന്നീട് വീണ്ടും അവർ വന്ന് വണ്ടി കൊണ്ടുപോയി അടുത്ത ദിവസം റെഡിയാക്കി തന്നു അന്ന് തൊട്ട് ചെക്ക് എഞ്ചിൻ കത്തി കെടക്കുകയാണ് എല്ലാ തെളി പുകളും എന്റെ പക്കൽ ഉണ്ട് ഫോൺ കോൾ തൊട്ട് എല്ലാം ഞാൻ വിചാരിച്ചു സോഷ്യൽ മീഡിയയിൽ ഇട്ട് എല്ലാവരെയും അറിയിക്കാമെന്ന് . പിന്നെ ഞാൻ വിചാരിച്ചു കുറച്ചു പേരുടെ ജോലിയുടെ കാര്യമല്ലേയെന്ന് . കംബനി എന്ത് ആക്ഷൻ എടുത്തു എന്ന് അറിയില്ല. ഇവൻമ്മാര് ലോഹ ഉടായിപ്പാണ്. ഈ ഷോറൂം ഒക്കെ നിങ്ങൾ നോട്ട് ചെയിത് വെച്ചോളു ദയവായി ഒരു സമകരണവും മില്ലാത്ത മാനേജ്‌മെന്റം ഓണറും

    • @sharath902
      @sharath902 13 часов назад

      വണ്ടി ഇപ്പൊ എന്താ അവസ്ഥ

  • @paperdragon48
    @paperdragon48 5 месяцев назад +54

    Maruthi ക്ക് സേഫ്റ്റി കുറവു ആണ് പക്ഷെ ചൈന border ഇല് പോയാലും നല്ല service കിട്ടും

    • @shamnadrahim2717
      @shamnadrahim2717 5 месяцев назад +7

      മാണ്ട ഞാൻ ciaz യൂസർ ആണ് എന്റമ്മോ സർവീസ് റ്റാറ്റായേക്കാൾ മോശമാണ് നല്ല കോഫി കിട്ടും അത്രതന്നെ.

    • @toharihar
      @toharihar 5 месяцев назад

      Suv vandikal safety undu gv fronx and vitara

    • @Mousepieces
      @Mousepieces 5 месяцев назад

      @@shamnadrahim2717😂

    • @vivekgopinath9529
      @vivekgopinath9529 5 месяцев назад +7

      Ende new XL6 (2023 oct) വാങ്ങി അഞ്ചുമാസം തികയുന്നതിന് മുമ്പ് ഒരു മുരുഡേശ്വർ ട്രിപ്പ് പ്ലാൻ ചെയ്തു പുറപ്പെട്ടു. കൊല്ലൂരിൽ നിന്നും മുരുഡേശ്വർ ലേക്കുള്ള വഴി ബൈന്ദൂർ അടുത്ത് ഏതൊക്കെ ഗ്രാമത്തിൽ വച്ച് ഒരു പട്ടി കുറുകെ ചാടി പട്ടിയെ ഇടിച്ചു കാറിൻറെ റേഡിയേറ്റർ പൈപ്പ് പൊട്ടി കൂളൻറ് എല്ലാം വാർന്നു പോയി. കൂളിംഗ് സംവിധാനം തകരാറിൽ ആയതുകൊണ്ട് കാർ പിന്നീട് മുന്നോട്ടേക്ക് ഓടിക്കാൻ പറ്റാത്ത അവസ്ഥയായി. ഞാൻ എൻറെ പ്രായമായ അച്ഛനമ്മ ഭാര്യ രണ്ടു ചെറിയ കുട്ടികൾ എന്നിവരടങ്ങുന്ന സംഘം ആയിരുന്നു കാറിൽ. എന്തുചെയ്യണമെന്നറിയാതെ ബൈന്ദൂർ ഏതോ ഒരു കുഗ്രാമത്തിൽ റോഡരികിലാണ് ഞങ്ങൾ ഉണ്ടായത്. പാനിക്ക് ആയ നിമിഷങ്ങൾ കടന്നു പോയി പിന്നീട് സമനില കൈവന്നപ്പോൾ ഞാൻ ഫോണെടുത്ത് സുസുക്കി കണക്ട് ആപ്പ് തുറന്നുനോക്കി. അപ്പോഴാണ് maruthi യുടെ മഹത്വം മനസ്സിലായത്, അവിടെയും കിടക്കുന്നു 1.04 km ദൂരത്തിൽ ഒരു മാരുതി സുസുക്കി ഓതറൈസ്ഡ് സർവീസ് സെൻറർ. പിന്നീടെല്ലാം വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു. കണ്ണൂർ സ്വദേശിയായ എനിക്ക് അന്യനാട്ടിൽ വച്ച് ഉണ്ടായ ബുദ്ധിമുട്ടിനെ എല്ലാ കഷ്ടതകളും മറക്കുന്ന തരത്തിലായിരുന്നു പിന്നീടങ്ങോട്ട് മാരുതി കാര്യങ്ങൾ കൈകാര്യം ചെയ്തത്. മുൻപു ഉപയോഗിച്ച കാറുകൾ ടാറ്റയും ഹ്യുണ്ടായിയും ആയിരുന്നു. ഇത് ആദ്യത്തെ മാരുതി അനുഭവമാണ്.so far so good

    • @nnlniclb
      @nnlniclb 4 месяца назад

      ​@@shamnadrahim2717athu ningalk mattu brandukal onnum anubhavam illathath kondaanu. Tata ile quality control issues athrakum mosham aanu productum mosham koodathe service athilum mosham.
      Pala showroomilum vandi wash cheyyan polum area illa. Vandikal kure sale aavunnathkond idaan sthalam illaathe roadsideil customer vandi ittu podiyum azhukkum aakunnathum kanditund.

  • @jacksont277
    @jacksont277 5 месяцев назад +77

    ഇതു എല്ലാരും ഷെയർ ചെയുക. കമ്പനി യിൽ എത്തട്ടെ

    • @vikramravindranravindran1707
      @vikramravindranravindran1707 5 месяцев назад +2

      Tata vandi edukathe erekuka

    • @vishnuks51
      @vishnuks51 5 месяцев назад +1

      @@vikramravindranravindran1707 Tata vandi okke super aanu but service

    • @prasoonkavil4601
      @prasoonkavil4601 5 месяцев назад +1

      Oru karyavum ellaa... Evammare angane thanna...

  • @JTJ7933
    @JTJ7933 5 месяцев назад +69

    ടൊയോട്ട ഡീലർഷിപ്പുകളിൽ കാര്യമായി ഇടപെടലുകൾ നടത്തുന്നുണ്ട് മോശമായ രീതിയിൽ പരാതികൾ കൂടുതൽ കിട്ടിയാൽ അവർ ഡീലർഷിപ്പ് തന്നെ ക്ലോസ് ചെയ്യും അതുകൊണ്ടാണ് പോലെയുള്ള സ്ഥലങ്ങളിൽ മികച്ച സർവീസ് കിട്ടുന്നത് അല്ലാതെ സർവീസ് ചെയ്യുന്ന ടീമിൻറെ ഗുണം കൊണ്ടല്ല.,. ടൊയോട്ടയുടെ വണ്ടികൾ സർവീസ് ചെയ്യാൻ വരുന്ന ആളുകൾ മികച്ച ട്രെയിനിങ് ലഭിച്ചവരാണ് അത് ടൊയോട്ട തന്നെയാണ് ട്രെയിനിങ് കൊടുക്കുന്നത്

    • @Saleena6677
      @Saleena6677 3 месяца назад

      ടൊയോട്ടയുടെ വണ്ടികൾ നല്ലതാണ്. റിലയബിൾ ആണ്. അതാണ് ടാറ്റയും ടോയോട്ടയും തമ്മിലുള്ള വ്യത്യാസം. വെറുതെ സർവീസ് സെന്ററുകാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @email7528
      @email7528 3 месяца назад

      ടാറ്റയുടെ engine അത്ര പോരാ, അതാണ്‌ സത്യം, ടൊയോട്ട മാരുതി ഹ്യുണ്ടായ് ഒക്കെ ഉഗ്രൻ engine ആണ്, tata build ക്വാളിറ്റി എന്ന factor വെച്ച് ആണ് പിടിച്ചു നിക്കുന്നത്

  • @123hmcm
    @123hmcm 5 месяцев назад +41

    Nigalude Courage njan sammathichu....
    Famous RUclipsr unde kurache per.... Avarude aduthe okke poi njan nte complaint parajatha.... They are not responding....
    Tata yude Cheating Video ayi edan kanicha nigalude dhyrayam... Good🎉

  • @avinashsanal8268
    @avinashsanal8268 5 месяцев назад +5

    Nexon 2021 diesel user here. The car got DPF warning once. Service center folks did a ECU update and faced no issues thereafter. Totally satisfied with the car.

  • @SamThomasss
    @SamThomasss 4 месяца назад +4

    പണ്ട് അബുദാബിയിൽ ആദ്യമായി 50 ടാറ്റാ ബസുകൾക്ക് ഒന്നിച്ച് ഓർഡർ വന്നു. അതോടെ സർവീസ് എഞ്ചിനീയർ ശരിക്കും വട്ട് പിടിച്ച് വിസ ക്യാൻസർ ചെയ്തു തിരിച്ചു പോയി.

  • @rajithnair4517
    @rajithnair4517 5 месяцев назад +19

    അനുഭവിച്ചവർക്ക് മനസിലാകും അവസ്ഥ😢😢😢

  • @predeepkumar2792
    @predeepkumar2792 5 месяцев назад +90

    സോഷ്യൽ മീഡിയ കാണുന്നവരും , അല്പം വിവരം ഉള്ളവരും TATA യുടെ CAR വാങ്ങില്ല.
    അത്രയ്ക്ക് സർവ്വീസ് മോശം
    ഞാൻ പറയുന്നത് എന്റെ അനുഭവം.

    • @user-gi6ul7uj9u
      @user-gi6ul7uj9u 5 месяцев назад +15

      ഞാൻ ഒരു nexon owner ആണ്.... എനിക്ക് ഇതുവരെയും ഒരു bad എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല.... വെറുതെ എന്തിനാ ഒരു വെറുപ്പിക്കൽ വീഡിയോ....

    • @rascal22896sweetR
      @rascal22896sweetR 5 месяцев назад

      ​@@user-gi6ul7uj9u😂sathyam

    • @rascal22896sweetR
      @rascal22896sweetR 5 месяцев назад

      @@theskull1882 njaayamayittilla karyam idakk oro vedalakal ithupole varum

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +12

      Vannallo Tata PR workers.... കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുവരുന്ന്...കണ്ടതിൽ സന്തോഷം...😂😂😂

    • @rascal22896sweetR
      @rascal22896sweetR 5 месяцев назад +3

      @@Jishnu_R_Marar oh ambraaa aanjapichalum angu ethuncompany pr ano avooo

  • @sajithreghu1
    @sajithreghu1 5 месяцев назад +15

    Nexon Jet Edition Diesel ഉപയോഗിക്കുന്നു...55000 km കഴിഞ്ഞു...നല്ല mileage ഉണ്ട്...complaints ഒന്നും വന്നിട്ടില്ല...Happy ആണ്...

    • @MuhammedMusthafa-jr7pf
      @MuhammedMusthafa-jr7pf 5 месяцев назад +4

      Oo vishvasich

    • @sajithreghu1
      @sajithreghu1 5 месяцев назад +7

      @@MuhammedMusthafa-jr7pf അത് നിങ്ങളുടെ ഇഷ്ടം..ഞാൻ പറഞ്ഞത് സത്യം

    • @sureshdreamssureshdreams8215
      @sureshdreamssureshdreams8215 5 месяцев назад +4

      എടുത്തു പെട്ടവൻ😅😅😅😅

    • @aravindmnair_
      @aravindmnair_ 5 месяцев назад +2

      Bhaagyavaane👏🏻

    • @ludadoyt8317
      @ludadoyt8317 5 месяцев назад +1

      Njnum happy aanu

  • @rahulr3722
    @rahulr3722 5 месяцев назад +13

    User reviews ellam super avunnund Jishnu bro.... Keep going...

  • @naveenkumar-qe4xy
    @naveenkumar-qe4xy 5 месяцев назад +32

    Tata വണ്ടി എടുക്കാതിരുന്നത് എത്ര നന്നായി

  • @hyderalipullisseri4555
    @hyderalipullisseri4555 5 месяцев назад +13

    നിർമ്മാണത്തിൽ പല കാര്യങ്ങളും ടാറ്റ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  • @hirans2230
    @hirans2230 5 месяцев назад +6

    ഞാൻ 3.5 വർഷം മുന്നേ Tata altroz എടുത്തിരുന്നു..MK കോട്ടയം നിന്ന് ഇത് പോലെ electrical complaints ഇല്ലായിരുന്നു. പക്ഷേ ഒരു ദിവസം ഫ്രണ്ട്സ് ഓക്കേ ആയിട്ട് ഒന്ന് കറങ്ങാൻ പോയപ്പോൾ ഒരു ഗട്ടറിൽ ചാടി അപോ തന്നെ AC പോയി..
    ഒരു രക്ഷയും ഇല്ല പുത്തൻ വണ്ടിയുടെ AC അടിച്ചു പോയി, കണ്ട സമയം തന്നെ friends എല്ലാം ooki airൽ കയറ്റി..
    ഇത് പോലെ അപമാനം കൊണ്ട് നേരെ കോട്ടയം service സെൻ്ററിൽ പോയി, അവർ പറഞ്ഞു relay പോയത് അണ് simple case എന്ന് പറഞ്ഞിട്ട് അത് waranty മാറി തന്നു, വീണ്ടും 2 ദിവസം കഴിഞ്ഞ് ഒരു കുഴിയിൽ ചാടിയപ്പോൾ AC വീണ്ടും പോയി, ആകെ ദേഷ്യം ആയി,മൊത്തം മൂടും പോയി, എൻ്റെ വീട്ടിൽ നിന്ന് 66km ഉണ്ട് കോട്ടയം സർവീസ് സൻ്റെറിലോട് ഏതായാലും അവിടെ ഇനി കൊണ്ട് പോകുന്നില്ല വേറെ നോക്കാം എന്ന് വിചാരിച്ചു .
    അപ്പൊൾ കോഴഞ്ചേരി focus പോയി കാര്യം പറഞ്ഞു, അപോഴാന് യഥാർത്ഥ സംഗതി മനസ്സിലാവുന്നത്.. ഈ ac റിലേ ഇരുന്ന ഭാഗത്ത് ഉള്ള എന്തോ bracket ഭാഗം കുറച്ചു വളഞ്ഞാണ് ഇരിക്കുന്നത് അത് കൊണ്ട് ആണ് gutter ചാടുമ്പോൾ ഇത് എങ്ങനോ press ആയി അടിച്ചു പോകുന്നത്..
    കൃത്യമായ manufacturing defect തന്നെ..
    Parts order ചെയ്തു 1 week ന് ഉള്ളിൽ അത് set ചെയ്തു.. പണി അറിയാവുന്നവർ ഉണ്ടേൽ തല വേദന കാണില്ല എന്ന് മനസിലായി. പിന്നിട് ഇങ്ങോട്ട് ഇത്ര കാലം ഒരു ബുദ്ധിമുട്ടും വണ്ടി ഉണ്ടാക്കിയില്ല..

  • @bennytintu5534
    @bennytintu5534 5 месяцев назад +6

    Tata അന്നും ഇന്നും ഒരുപോലെ തന്നെ.... വീഡിയോ കണ്ടത് നന്നായി nexon എടുക്കണം എന്നുണ്ടായിരുന്നു. ഇനി എന്തായാലും വേണ്ട

    • @puthurashtram8614
      @puthurashtram8614 3 месяца назад

      സർവീസ് സെൻ്റർ പ്രശ്നമാണ്..അത് വണ്ടിയുടെ പ്രശ്നം അല്ല..

    • @bennytintu5534
      @bennytintu5534 3 месяца назад

      @@puthurashtram8614 ഇന്ത്യയിലുള്ള സർവീസ് സെന്റർ മൊത്തത്തിൽ എങ്ങനെയാണ് പ്രശ്നം വരുന്നത്?

    • @sharath902
      @sharath902 13 часов назад

      ​@@bennytintu5534😂😂

  • @thomasjinu6923
    @thomasjinu6923 5 месяцев назад +10

    Nexon ev max എടുത്ത് same issues scraches എനിക്കും കിട്ടി , complaint ഒരു പ്രയോജനവും ഇല്ല , പിന്നെ സർവീസ് ,jagathy (k&k motors) അഭിനയിച്ച movie ലെ പോലെ technician മാരും .

  • @kicchu4922
    @kicchu4922 5 месяцев назад +19

    ബാഹുബലിയുടെ ശരീരവും കുമാരവർമ്മയുടെ മനസ്സും🤭

  • @sreeharivijay9257
    @sreeharivijay9257 5 месяцев назад +17

    Moral of story : Dont rush.. always be patient 😇

  • @123hmcm
    @123hmcm 5 месяцев назад +12

    Nigal nte aduthe varu..... Njan Nexon EV Empowered+ LR user ane....
    Njan nalla review tharam....
    Veruthe tharam Anne parajal polum adukkaruthe

  • @shibeeshvd
    @shibeeshvd 5 месяцев назад +110

    Luxon എന്തോ സംഭവം ആണെന്നൊക്കെയാണ് ചില ആൾക്കാർ പറഞ്ഞത് 😂😂😂😂

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +15

      PR work

    • @sajingeorge6709
      @sajingeorge6709 5 месяцев назад +3

      Correct

    • @RyanRamMohd
      @RyanRamMohd 5 месяцев назад +7

      Sathyam, Trivandrum Luxon also got many complaints. 2024 Harrier & Safari complaints are piling up😢🙆‍♂️

    • @niyas_nazar
      @niyas_nazar 5 месяцев назад +3

      @@RyanRamMohd Hi, could u please say more about this? What kind of issues and how the service center is handling these issues?-

    • @EmiG-tt5cm
      @EmiG-tt5cm 5 месяцев назад +1

      True. Enikum recently luxon service il athra satisfied alla

  • @jomishmohan
    @jomishmohan 5 месяцев назад +6

    ഇത് പറഞ്ഞത് 100% ശരിയാണ് ഞാൻ എന്റെ നെക്സോൺ വിൽക്കാൻ കാരണം സ്റ്റിയറിംഗ് റാക്ക് ശെരിയാക്കാൻ കൊടുത്ത് കാർ പുറത്തിട്ടു ഡോർപാഡ് എല്ലാം തുരുമ്പ് കയറി.. അവർ അവരുടെ പ്രശനം അല്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു.. Nexon കൊടുത്തു seltos book ചെയ്തു.. 🫡 Mechatron Tata Sucks

  • @AB-pc123
    @AB-pc123 5 месяцев назад +16

    ഇപ്പോ വരും റ്റാറ്റ പാൻസ് ന്യായീകരണവും ആയിട്ട് ഇത് സർവ്വീസ് സെൻ്റർ ഇഷ്യൂ ആന്നും പറഞ്ഞു. ലോകത്തില്ലാത്ത പ്രശ്നങ്ങളാണ് ഇവരുടെ Brand new വണ്ടികൾക്ക് പോലും😂 5 star സേഫ്റ്റിയും പറഞ്ഞ് പോർച്ചിൽ വെക്കാൻ കൊള്ളാം. ഓടിക്കാൻ വിചാരിക്കണ്ട.😂😂😂

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +1

      😂😂💯

    • @shafeequemoidutty-qm9ex
      @shafeequemoidutty-qm9ex 5 месяцев назад +2

      very true bro

    • @EmiG-tt5cm
      @EmiG-tt5cm 5 месяцев назад

      Thats blindness . Many people still uses and gave clocked many kms in tata vechiles as well.
      Yes there are issues especially related with service and spare parts availability. More R and d are required for thr quality issues as well

    • @syamanthms8462
      @syamanthms8462 5 месяцев назад

      ​@@EmiG-tt5cmpoda myre

  • @akshaypradeeps
    @akshaypradeeps 5 месяцев назад +14

    I think its not the issue with the service centre. They are helpless because these problems are manufacturing defects which are hard to sort out due to which it is not common. Only Tata cars have these quality issue. It’s high time that Tata should improve their quality.
    In terms of EV, I saw lot of them are opting Tata. Having a lot of troubles regarding quality issues, a lot of people are still preferring Tata Ev and the reason behind it is that only Tata is making Ev under 20 lakh which is a sweet spot price for people to buy. Other models too have Ev but they lack people’s demand like price, design etc. If other brands begins to make Ev’s like Tata, they will score and Tata will go back to the position where it was at first. I wish if other brands made Ev’s like Tata, then it would have sold like hot cup cakes. So Tata’s this kind of ignorance is only till the manufacturing of better cars by other brands.

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +2

      Exactly 💯

    • @pranavjs
      @pranavjs 5 месяцев назад +7

      💯👍🏻 build quality und en parayune thanne thettanu,avark ollath body strength anu,build quality check cheyunath proper alla

    • @renjukurian7072
      @renjukurian7072 5 месяцев назад

      Absolutely correct. മറ്റു വണ്ടികൾ വരുന്നതിനു മുൻപ് maximum EVs വിൽക്കാനുള്ള TATA യുടെ ആക്രാന്തം അത് കൊണ്ടാണ്.

    • @akshaypradeeps
      @akshaypradeeps 5 месяцев назад +1

      @@renjukurian7072 yes bro mattu brand okke ee price range il EV irakkiyal thiravunnathe ullu Tata yude ee sales okke.

  • @tessthomas5743
    @tessthomas5743 5 месяцев назад +7

    I'm using Nexon since 2019. Diesel xz model. Now it's 1,49,000 kms. No issues as of now.

    • @bkr1546
      @bkr1546 5 месяцев назад

      അതുകൊണ്ട്..

    • @kcefx
      @kcefx 5 месяцев назад +3

      Ninte vandi ente poco x3 pole anenn thonnunnea😂😂
      Ellareyum adichu poi ente mathram onnum ayilla

    • @email7528
      @email7528 3 месяца назад

      ഉവ്വ വിശ്വസിച്ചെയ്യ് 😂

  • @rixrix7732
    @rixrix7732 5 месяцев назад +5

    5-6 വർഷം മുമ്പ് എന്റെ ഒരു ഫ്രണ്ട് സർവിസ് അഡ്വൈസർ പറഞ്ഞതാ... സഫാരി electrical issue ആയി വന്നാൽ അവിടെ ആർക്കും ഒന്നും അറിയില്ല. ഈ പറഞ്ഞ പോലെ വണ്ടി അവിടെ കിടക്കും. അവൻ പിന്നെ ഹോണ്ട യിൽ പോയി. അവിടെ suspension service ന്നോ മറ്റോ പറഞ്ഞു ഒരു പരിപാടി 3000-4000 എന്തോ ആണ് ചാർജ്. കുറച്ച് ഗ്രീസ് തോണ്ടി വെക്കും എന്ന്. അതിനാണ് ഈ cash.
    ഈ പുള്ളി ടെ വണ്ടി മീഡിയാ drive നോ മറ്റോ എടുത്തിട്ടുണ്ട്. അല്ലാതെ എങ്ങനെ steering ൽ അതുപോലെ scratch വരും. 🤔

  • @alpinepackaging9362
    @alpinepackaging9362 5 месяцев назад +4

    Happy owner of 65000km done tata harrier and 90000km done nexon ev

  • @AKP0070
    @AKP0070 5 месяцев назад +5

    Grand vitara better than nexon...and a next segment vehicle...

  • @dilshad4885
    @dilshad4885 5 месяцев назад +34

    ലെ ടാറ്റാ ഫാൻ vg : build ക്വാളിറ്റി ആണേ,, 5 സ്റ്റാർ റേറ്റിംഗ് ഉണ്ടേയ്, പൂയ് പൂയ് 😂😂😂😂
    എന്തോകെ കുറ്റം ആയിരുന്നു suzukik..15 വർഷം സ്വിഫ്റ്റ് ഉപയോഗിച്ച് ഇപ്പോൾ ഹോണ്ട മൊബെലിയോ യൂസ് ആകുന്നു... ഒരു കുഴപ്പവും പറയാൻ ഇല്ല

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      വണ്ടിയും ആയി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ

    • @sherinantony6667
      @sherinantony6667 5 месяцев назад

      Mobilio uff നിങ്ങൾ കറക്റ്റ് സ്ഥാലത്തു വന്നെത്തി ഐ ലവ് my മൊബൈലിയോ. ...

  • @vivasmgb
    @vivasmgb 5 месяцев назад +2

    Customer court പോകണം. നല്ലൊരു വക്കീലിനെ കാണുക. കമ്പനിയിൽ നിന്ന് വണ്ടിയുടെ ഫുൾ എമൗണ്ട് plus interest നഷ്ടപരിഹാരമായി claim ചെയ്യുക. പണം കിട്ടിക്കഴിഞ്ഞാൽ അതിന്റെ 10% വക്കീലിന് കൊടുക്കാം എന്ന് പറയുക. അതേ ഉള്ളൂ ഇത്തരത്തിലുള്ള ഫ്രോഡ് കമ്പനികളെ പൂട്ടാനുള്ള വഴി.

  • @shiftintogear944
    @shiftintogear944 5 месяцев назад +14

    Vandi vangeettu...trip povan ola..cab villikenda avastha...😢😢

  • @Ashiklal94
    @Ashiklal94 5 месяцев назад +8

    2018 diesel nexon use cheyyunundu ippolum ottum pani vannittilla .upgrade cheyyan polum thonniyittilla

  • @ukn1140
    @ukn1140 5 месяцев назад +39

    കാർ ഓണറിന്റെ തമാശബോധം അപാരം 😅

  • @jobinjoselukose5534
    @jobinjoselukose5534 5 месяцев назад +4

    Enikum ithepole coating related issue und. Service centre Il aan coating chythath. Reapplication aayirunnu. Coating cheythitt kurach days kazhinjappol oru white color shade body ilum mud guardilum okke thelinjvannu. Apo car washin purath koduthappolu avidathe aal paranju avar proper aayitt alla coating cheythathennum plastic part okke cover cheythitt venam coating cheyyan ennum paranju.
    My suggestion is don't do coating at service centre's.

  • @DiscoverwithGinu
    @DiscoverwithGinu 5 месяцев назад +7

    പറ്റത്തില്ല എന്റെ ടാറ്റാ ഇങ്ങനെ അല്ലാ. ഇത് സുസുക്കിക്കാരൻ പൈസ കൊടുത്ത് പറയിക്കുന്നതാണെ😅

  • @sambahuleyan5809
    @sambahuleyan5809 2 месяца назад +1

    Owned a Petrol automatic 2018 Nexon top end. 83000km. Service mosham anu but ituvare bettery issue allate vere onnum face cheytila. Vandi Super Anu pakshe. 🙌.

  • @rhmtravelvlog7957
    @rhmtravelvlog7957 4 месяца назад

    എന്റെ കയ്യിൽ 2019 മോഡൽ nexon ഡീസൽ ആണ് ഉള്ളത് ഇപ്പൊ 55000 ഓടി ഇതുവരെ ആയിട്ട് പണി ഒന്നും കിട്ടിയില്ല പിന്നെ ഞാൻ വയനാട് കല്പറ്റ ടാറ്റായിൽ ആണ് സർവീസ് ചെയ്യുന്നേ അവിടുന്നാ കാർ എടുത്തതു ബട്ട്‌ അവരുടെ സർവീസ് അടിപൊളി ആണ് എന്റെ അഭിപ്രായം ആണെ ആരും വന്നു തെറി പറയല്ലേ ട്ടോ

  • @theju1221
    @theju1221 4 месяца назад +1

    വിഷമം തോന്നരുത്, Tata service പറ്റ അബദ്ധം അന്നെന്നറിഞ്ഞിട്ട് പിന്നെന്തിനാ Tata എടുക്കുന്നെ. കണ്ടറിഞ്ഞാൽ പോരാ കൊണ്ടുതന്നെ അറിയണം എന്നാണോ tata എടുത്ത് പണി കിട്ടിയ ഫാൻസെ. 😌

  • @nidhinc
    @nidhinc 5 месяцев назад +5

    ഞാൻ 3 വർഷം ആയി ടാറ്റാ ആണ് ഉപയോഗിക്കുന്നത് ഇന്ന് വരെ ഒരു കുഴപ്പവും ഇല്ല

  • @rageshgangan
    @rageshgangan 5 месяцев назад +5

    Mahindra and TATA reliability is luck 🍀

  • @arifzain6844
    @arifzain6844 4 месяца назад +2

    Njan manasilakunnathu tatayil kandamanam electrical karyngal undu. Like luxury vahanagalil ulla pole. But ithu engane handle cheyyanam ennu tata ivarku training kodukunnilla/traning sweekarikunilla.

  • @vppolson
    @vppolson 3 месяца назад

    Had a Bad experience with Luxon Tata Irumpanam for the delivery of my Tata Tiago Delivery ..Received a car without evening doing a proper PRE-Delivery Investigation and found around 12 basic issues

  • @mrblal2862
    @mrblal2862 5 месяцев назад +6

    ഇത് ഒരു സർവീസ് സെൻ്റർ നേ മാത്രം കുറ്റം പറയാൻ പറ്റുമോ? Car ൻ്റേ പ്രശ്നം കൂടി ഉണ്ടാകില്ലേ.

  • @jiminrealme5034
    @jiminrealme5034 5 месяцев назад +5

    purchased nexon ev
    kidu vandi aanu😍😍😍

  • @srzlive
    @srzlive 5 месяцев назад +7

    I have honda & tata Honda engine is a gem ❤ Bs6 tata 1.5L diesel engine shokamanu bro sharikkum madukkum ethoke vachu nokkumbol aan aalukal honda,toyota,maruti edukunath

    • @faisalnazar7470
      @faisalnazar7470 5 месяцев назад +1

      Yes Hyundai too

    • @EmiG-tt5cm
      @EmiG-tt5cm 5 месяцев назад

      Dpf issues, are common in most of the brands after bs6 regulation.

    • @abhiram.b8848
      @abhiram.b8848 5 месяцев назад +1

      ​@@EmiG-tt5cmeyy ath parayalle Tata ye kuttam paranjale urakkam varuu😂

    • @aldrinpabraham6932
      @aldrinpabraham6932 5 месяцев назад +1

      ​@@abhiram.b8848Tata is not not using adblue in their bs6 p2 cars while hyundai has already done that. Scr. Cars with adblue has far less dpf issues that those without it

    • @abhiram.b8848
      @abhiram.b8848 5 месяцев назад

      @@aldrinpabraham6932 are taking about the 1.5L CRDI?? Noway, they aren't using it.. DPF issues are there with such smaller capacity diesels due to low run. As per professionals, the engine should clock 3000 km per month in case of BS6 diesels..

  • @donythomas7
    @donythomas7 5 месяцев назад +6

    This guy has good humor sense

  • @sandeepmohan372
    @sandeepmohan372 5 месяцев назад +2

    8:18 എന്ടെം ആഗ്രഹം ഷോറൂമിന്റെ ഉള്ളിന്ന് curten ഒക്കെ വലിച്ചു delivary എടുക്കണം എന്നായിരുന്നു ഷോറൂമിൽ pani nadakarnu എന്നിട്ട് road side ന്നാണ് delivery കിട്ടീത് ☹️

  • @aldrinpabraham6932
    @aldrinpabraham6932 5 месяцев назад +4

    Now many "satisfied customers" will come😂

  • @sreekesh23
    @sreekesh23 5 месяцев назад +4

    I think Mahindra have more responsibility ✅

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      Horizon mahindra...???

    • @sreekesh23
      @sreekesh23 5 месяцев назад +1

      I am from calicut . I bought a xuv 300 instead of nexon. From eram mahindra calicut. Service is good. Vehicle is excellent. 2 years ayi. I am happy i choose mahindra over tata

  • @anuhappytohelp
    @anuhappytohelp 5 месяцев назад +4

    Entertainment but i got emotional too😢

  • @kuttayikuttayi3083
    @kuttayikuttayi3083 5 месяцев назад +3

    പലർക്കും ഒരു വിശ്വാസമാണ്, Show room -ൽ എല്ലാം തികഞ്ഞവർ ആണ് ഉണ്ടാവുക എന്ന്. വെറുതെയാ.

  • @user-ky8vc3qw8g
    @user-ky8vc3qw8g 2 месяца назад +1

    സർവീസ്. മോശമായാൽ.. വണ്ടിയെ. കുറ്റം. പറഞ്ഞിട്ട്. എന്താ. കാര്യം.... പിന്നെ. മാരുതിയുടെ. വണ്ടി. സെർവിസിന്. കൊണ്ട്. പോയാൽ. ടോയൊട്ടോ. പൈസയേക്കാൾ. കൂടുതൽ. സർവീസ്. കോസ്റ്റ്. വെടിക്കുന്നുണ്ട്

  • @THATWAMASI3002
    @THATWAMASI3002 5 месяцев назад +3

    Thought of taking a Harrier,
    Now, will never ever go for a Tata car

  • @athul7365
    @athul7365 5 месяцев назад +8

    Wide angle കാരണം nexon ന് punch ൻ്റെ വലിപ്പം പോലും തോന്നിക്കുന്നില്ല

  • @abhijithb.a.6962
    @abhijithb.a.6962 5 месяцев назад +1

    Tata edukan poitu seltos eduth vanna le njn😌...TATA build quality vere level aanengilm nalla service illel veetil garage il idane pattolu🚶😂...njn aneshichapo EKM edho 1 service centre matrm athyavishm nalla service ollu ennu aanu...even though seltos inu build quality kurachu weak aanengilm athyavishm quality and service support ond😌❤

  • @Aryanunni18
    @Aryanunni18 5 месяцев назад +5

    Tata punch edukkathe renault kiger eduthathu karyamayi. Their dealing was far better than this

    • @EmiG-tt5cm
      @EmiG-tt5cm 5 месяцев назад

      Kiger nu issues onnum ilae bro?
      Are you happy with it?

    • @Aryanunni18
      @Aryanunni18 5 месяцев назад +1

      @@EmiG-tt5cm ithuvare happy anu. Performance wise kiger cvt turbo puli anu. Mileage cityil oru 13-14 pratheekshichal mathi. Long ithuvare poyittilla. Cons athinte A pillar oru blind spot undakkunnund. Pinne 3 cylinder engine ayathukond sound und, reverse idumbol oru vibration und. Vere karyamaya problems onnum ithuvare illa. Test drive cheythu nokku bro.

    • @Bhaskaran_pillai
      @Bhaskaran_pillai 5 месяцев назад

      ​@@Aryanunni18itrem problems pore Aliya, 3 cylinder sucks bro😢

    • @sharath902
      @sharath902 12 часов назад

      ​@@Bhaskaran_pillaiippo small cars ellam 3 cylinder aan

    • @Bhaskaran_pillai
      @Bhaskaran_pillai 10 часов назад

      @@sharath902 you're wrong

  • @dilshad4885
    @dilshad4885 5 месяцев назад +21

    Tata fan ipo varum ഇതൊക്കെ നമ്മൾ sahikanam എന്ന് പറഞ്ഞു

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      😂😂

    • @Jishnuk011235
      @Jishnuk011235 5 месяцев назад +1

      satyam ithonnum aa north indian fans nodu parayanda..😅

  • @suragpillai7733
    @suragpillai7733 5 месяцев назад +3

    15 കൊല്ലായി മാരുതി വണ്ടികൾ ഉപയോഗിക്കുന്നു. ഇനി മാറ്റി റ്റാറ്റ എടുക്കണമെന്ന് വിച്ചാരിച്ചതാണ്. ഇനി റ്റാറ്റയോ ട് 👋👋👋😂

  • @ajeshjs5425
    @ajeshjs5425 26 дней назад

    njanum nexon petrol creative DCA vaangi pettu😢 4 masathil oru masam service centeril anu
    Ippozhum trivandrum luxonil anu😢😢

  • @Rahul61866
    @Rahul61866 5 месяцев назад +2

    Bro old splendor kand inspired ayitu puthiya splendor edutha ente avastheyum ithu pole oke thanneya. 2 year kozhapilla. Athu kazhinj oro complaints arnu. Namuk oru satisfaction kitunilla. Buid and painting quality valare mosham. Pazhaya splendor enthu kondum nallath

  • @star_boy387
    @star_boy387 5 месяцев назад +1

    2000 ഇൽ tata indica മേടിച്ചു ... നല്ല വണ്ടി ആയിരുന്നു ... നല്ല മൈലേജും... 2009 ഇൽ അത് വിറ്റ് Indica Vista എടുത്തു.... വലിയ പൈസ ഒന്നും കിട്ടിയില്ല എങ്കിലും tata യോട് ഉള്ള ഇഷ്ടം കൊണ്ട് ആണ് vista ക്വാട്രാ ജെറ്റ് എഞ്ചിൻ എടുത്തത്. അത് 2023 ഇൽ tata ക്ക് തന്നെ കൊടുത്ത് എക്സ്ചേഞ്ച് അടിച്ചു nexon എടുക്കാൻ നോക്കിയപ്പോൾ ഷോറൂംകാർ പറഞ്ഞ വില വെറും 85,000 ഉലുവാ 😭 വെറും 70,000 km ഓടിയ വണ്ടിക്ക്. പിന്നെ പുറത്ത് വിറ്റു 165,000 രുപക്ക്.... Tata യുടെ വണ്ടിക്ക് തീരെ resale വാല്യൂ ഇല്ല സർവിസും അത്ര പോരാ... ഇതേ same പഴക്കം ഉള്ള പുതിയതിന് ഇതിലും വില കുറഞ്ഞ ആൾട്ടോക്ക് ഇതിലും resale വാല്യൂ വും വിലയും കിട്ടും . അതുകൊണ്ട് nexon എടുക്കാൻ പോകാതെ മാരുതി Brezza 2023 model എടുത്തു... Completely satisfied ആണ് ഞാൻ നല്ല സർവീസ് .... നല്ല മൈലേജ്... ഇനി വിൽക്കുന്ന കാലത്ത് നല്ലൊരു resale വാല്യൂവും ഉണ്ടാകും. അതുകൊണ്ട് tata വണ്ടിയുടെ പുറകേ പോകുമ്പോൾ ഇത്തരം കാര്യങ്ങൾ ഒക്കെ ഒന്നു ഓർക്കുക... പൈസക്ക് വലിയ ബുദ്ധിമുട്ട് ഇല്ലാത്തർക്ക് പ്രശ്നം വരില്ല...അതെ സ്ഥാനത്തു ലാൺ ഇട്ട് വണ്ടി മേടിക്കുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇതൊക്കെ ഗൗരവമായിട്ട് എടുക്കേണ്ട കാര്യങ്ങൾ ആണ്.

    • @sooraj4998
      @sooraj4998 5 месяцев назад +1

      True 👍🏻

  • @dr.joseantony1586
    @dr.joseantony1586 5 месяцев назад +2

    ചേട്ടന് ടാറ്റയെ പറ്റി വല്യ ബോധ്യം ഇല്ലാ അല്ലെ... പണ്ട് പലപ്പോളും ഞാൻ പറഞ്ഞിട്ടുണ്ട്... അറിയാത്ത പിള്ള ചൊറിയുമ്പോളേ അറിയൂ ന്ന് 🤣🤣
    പിന്നെ ടാറ്റാ delivery experience ചേട്ടന് കിട്ടിയത് കിറു കൃത്യം ആണ്... അത് അവരുടെ ഒരു പ്രത്യേകത തന്നെ ആണ്... ബാക്കി ഒക്കെ പിന്നെ സമയം പോലെ ഇരിക്കും .. 🤣🤣

  • @arunjohn1870
    @arunjohn1870 5 месяцев назад +2

    Enikum ithupole oru anubhavam ayirunu tatayil ninu😂

  • @shajimonpa
    @shajimonpa 5 месяцев назад +3

    എൻ്റെ നെക്സോൺ 1 ലഷം കി.മി ഓടി ഒരു പ്രശ്നവും ഇല്ല സൂപ്പർ വണ്ടി'

    • @EmiG-tt5cm
      @EmiG-tt5cm 5 месяцев назад +1

      Happy to know that. Yes there are many owners who also arent happy as well.
      Glad you got a better product . Old bs4 diesels are still very good
      Bs6 ones have issues not just for tata but to most of the manufactures in dpf

    • @udayabanucp7833
      @udayabanucp7833 2 месяца назад

      Build quality OK.... But mileage 😢😢😢😢average 12.5 km only

  • @pchow1235
    @pchow1235 5 месяцев назад +6

    enikum ithe same coating issue vannuuu.. fiber il full white paint ayirunnuuu.. kure rub chythuu.. ippazhum unduu 😪

  • @shafeequemoidutty-qm9ex
    @shafeequemoidutty-qm9ex 5 месяцев назад +21

    tata edukaathe booking amount thirichu vaanghiyath enthukondum nannaayi

  • @navaneethpnnaveenkumar
    @navaneethpnnaveenkumar 8 дней назад

    Which showroom brother ?

  • @irshadtm9670
    @irshadtm9670 5 месяцев назад +3

    എന്ത്കൊണ്ട് maruti Suzuki എന്നതിനുള്ള ഉത്തരമാണ് ഇ review

  • @johnyjoji8030
    @johnyjoji8030 4 месяца назад +1

    Oru oil packing set cheyyaan 3 thavana service centre ill keriyathaa najn 😢😢

  • @jayaprakashanunni6569
    @jayaprakashanunni6569 5 месяцев назад +8

    ടാറ്റയുടെ ഏത് ഉത്പന്നവും എന്തെങ്കിലും കേട് പറ്റുന്നതുവരെ ഉപയോഗിക്കാൻ കൊള്ളാം. ഒരു തവണ എന്തെങ്കിലും പറ്റിയാൽ പിന്നെ അതുപേക്ഷിക്കുകയാകും ഭേദം. ഒരു കേട് തീർക്കാൻ ചെന്നാൽ മറ്റു 3 കേട് ആയി തിരിച്ച് തരും. ഇതിനൊന്നും ആർക്കും ഒരുത്തരവാദിത്വവുമില്ലതാനും. എന്നാൽ കമ്പനിയെ നേരിട്ട് അറിയിക്കാമെന്നു കരുതിയാലോ, ടോൾ ഫ്രീ നമ്പറുകളല്ലാതെ ഉപഭോക്താക്കൾക്ക് വേറെ മാർഗ്ഗവുമില്ല. കാടടച്ച് വെടിവെച്ചതല്ല, ടാറ്റയുടെ ഒന്നിലധികം ഉൽപന്നങ്ങൾ ഉപയോഗിച്ചതിൻ്റെ വെളിച്ചത്തിൽ ആണ് പറഞ്ഞത്

  • @shimonpsilvester7753
    @shimonpsilvester7753 4 месяца назад

    Njangal edutha tiago EV um first week il service center il keri, next 3weeks service center il aayirunnu

  • @jijoaj5579
    @jijoaj5579 5 месяцев назад +3

    ജിഷ്ണു you are really tata hater I am using nexon still no complaints

  • @superdadainmalayalam1360
    @superdadainmalayalam1360 5 месяцев назад +2

    എങ്കിൽ എടുത്ത എന്തിന്. Scean ആക്കേണ്ട

  • @gamershorts949
    @gamershorts949 5 месяцев назад +2

    Pullikaran ethra vivaram undayiytum enthina tata poyi eduthe. Social media nokkumna oralum tata edukkilla .

  • @akhilsubash003
    @akhilsubash003 5 месяцев назад +1

    Genuine ayit feel cheyyuu ❤... Genuine thanne allleyoodey😅

  • @sarinsarang
    @sarinsarang 5 месяцев назад +2

    sathyam thurannu paranjennu big salute....

  • @eapen5380
    @eapen5380 5 месяцев назад

    ഇങ്ങനെയുള്ള situation ൽ വണ്ടി reject ചെയ്യണം, registration ചെയ്ക്കരുത്. Register ചെയ്തു കഴിഞ്ഞാൽ പിന്നെ reject ചെയ്യാൻ പറ്റില്ല

  • @abyamathews
    @abyamathews 4 месяца назад

    വണ്ടി അടിപൊളി ആണ്. സർവീസ് കുത്തി തറ ആണ്. ട്രിവാൻഡ്രം മോട്ടോർസ് ആണ്. 2022 nov എടുത്തു xma model. ഇതിൽ മോഡിഫൈക്കേഷൻ ഞാൻ തന്നെ ചെയ്തു.
    ബാറ്ററി 3 മാസം കൊണ്ട് സ്വാഹാ. മൈക്ക് കംപ്ലയിന്റ് സോൾവ് ചെയ്യാൻ ഇവൻമാരെ കൊണ്ട് നടക്കില്ല. പിന്നെ harman കമ്പനിടെ ആളു വന്നു റിപ്പയർ ചെയ്തു. അതു ട്വിറ്റെർ കംപ്ലയിന്റ് ചെയ്തിട്ട്.
    ഇതു പുതിയ മോഡൽ ആണ്. ഇതിനെ

  • @Ash-gc1zq
    @Ash-gc1zq 5 месяцев назад +4

    Tata products are very bad
    Not customer centric.
    Tata cars
    Jaguar and LandRover have lost quality.
    Another sad part is Airindia

    • @Ash-gc1zq
      @Ash-gc1zq 5 месяцев назад +1

      Avoid Tata products

    • @rhmtravelvlog7957
      @rhmtravelvlog7957 4 месяца назад

      Ellam moshamanu parayan pattilla bro 5 years ayi njan use cheyyunnu enikku ithu vare ayi onnum thoniyilla

  • @nirmalm2613
    @nirmalm2613 4 месяца назад +5

    ടാറ്റാ വണ്ടി സൂപ്പർ ആണെന്ന് പറയുന്നവർ പറയുന്ന ഒരു കാര്യം അതിന്റെ built quality ആണ്‌ ഈ പ്രൈസ് rangil ഇത്രെയും built quality ulla വാഹനം വേറെ കിട്ടാനില്ല പക്ഷെ ആ ഒരു കാരണം കൊണ്ട് മാത്രം വണ്ടി അടിപൊളി ആന്നെന്നു ഞാൻ പറയില്ല ഈ ഒരു segmentil നല്ല ഒരു സേഫ്റ്റി features ഉള്ള വണ്ടി ഇറങ്ങിയാൽ അന്ന് തീരും ടാറ്റാ വണ്ടികളുടെ കഴപ് 🥴🙌

  • @RinoyDavid
    @RinoyDavid 4 месяца назад +1

    Pavam muscle aliyan 😢
    Nalla adipoli experience video sub cheyth 💕

  • @kiranbrufo
    @kiranbrufo 4 месяца назад

    Ente nexon diesel running il vandi raise ayit nikum , 2 azhcha trivandrum derikil kidannu , ennit ini azhich nokan vere onnum bakiyilla , technician u kand pidikan pattanillenn ,ingane oru complaint avark adyam anenn avasanam complaint cheyt vattu pidich entokkeyo sheri aki kitti 😢

  • @vishalsadasivan8198
    @vishalsadasivan8198 5 месяцев назад +1

    TATA ക്ക് tata 👋

  • @arunmoorthy74
    @arunmoorthy74 5 месяцев назад

    Cheta super revew ee vandiye pati onnu alochichata ini onnode onu iruthi chintikate thankss..owner bro ku prathyekam thanks itrem kaaryngal paranjatinu

  • @bprajeesh35
    @bprajeesh35 5 месяцев назад +5

    Chettanu tata companyumayi enthenkilum issue undo karanam
    Tata vandikale degrade cheyunathu ayi thoniyittundu .
    Vere vandi review cheyyumbozhum chettan tata kuttam parayunathu kettitundu atha chodichathu

  • @GiteshMadhavan
    @GiteshMadhavan 5 месяцев назад +3

    😂😂😂 Don't expect service and quality from Tata......
    I am an Altroz Owner, I have even complained to the service centre in Thiruvalla, the service was worst and Mostly every Month I had to visit the Service Centre for one or the other issues.
    Now I am happy, because I am not anymore a Tata Customer. I would suggest people to Buy Volkswagen, Skoda, Mahindra, Hyundai or even Maruti. But don't ever buy Tata, unless you want to suffer and curse yourself for taking such a foolish decision on buying Tata Cars......
    My Cousin owned Tiago, his back trunk started rusting within one year. How is it possible......?? When he went to the service centre, they in turn blamed him stating he might have used some chemicals to wash the car, causing the rust. What I don't understand, if he used Chemicals then why only the trunk had rust, the Chemical should affect the whole body part, seems Tata employees are hired from some local workshops, who doesn't even have any understanding about Cars, nor in handling customers.

    • @GiteshMadhavan
      @GiteshMadhavan 5 месяцев назад

      To add on, you can also buy a Toyota or even Kia for a Change, but don't go for Tata, unless you want to suffer 😅😅😅😅
      I don't know about Maruti, but I heard even Hyundai, Skoda and Volkswagen provides 5 Start Safety. People who are looking for Safety may Choose these above brands, rather than Buying Tata......

  • @kesavss3779
    @kesavss3779 5 месяцев назад +1

    I am planning to buy Tata Harrier but after watching this video, I have to think twice.

    • @EmiG-tt5cm
      @EmiG-tt5cm 5 месяцев назад

      New harrier has lots of technical issues. Better is xuv 700 or go for hycross

  • @AbeyAbraham-wh7mc
    @AbeyAbraham-wh7mc 5 месяцев назад +3

    Bro Nexon diesel models inu Dpf issues main complint anu athu orikkalum clear akilla driving timeil nammal thanne athu program cheyyanam service manuel athu enter chaythittundu .. pinne athu reapet ayittu varukayanenkil athinte fuel injector maranam chilappole diesel mix in engine
    oil appole injector and engine oil replace cheythu reprogram cheyyanam lap vazhi ennale ready akathollu

    • @user-kw8pr8ps6u
      @user-kw8pr8ps6u 5 месяцев назад

      സത്യത്തിൽ ഡീസൽ കാറുകൾ ഇനി വാങ്ങാതിരിക്കുന്നതാ നല്ലതെന്ന് തോന്നുന്നു.

    • @jabi247
      @jabi247 5 месяцев назад

      Bro number onnu thero I have same problem in my nexon diesel

    • @AbeyAbraham-wh7mc
      @AbeyAbraham-wh7mc 5 месяцев назад

      Enthan complaint

    • @AbeyAbraham-wh7mc
      @AbeyAbraham-wh7mc 5 месяцев назад +1

      kjn oru tata Technician ayirunnu athu kondu oru comment cheythu ennu maharam 🙏

  • @bee0441
    @bee0441 5 месяцев назад +3

    Kollam Muthoot Honda കാരണം എത്രയോ പേരാണ് ഹോണ്ട വണ്ടി വെണ്ട എന്ന് വെക്കുന്നത്... അനുഭവസ്ഥൻ..
    Honda car is good.. But Muthoot Honda - Poor service and കൊള്ള..

    • @dennymathew8092
      @dennymathew8092 5 месяцев назад

      Same popular Suzuki

    • @samthomas9105
      @samthomas9105 4 месяца назад

      Njan Kollam ann ,Njan vandi eduthappam thot ​service cheyunnath Pathanamthittayil aann Vision Honda ,Service pakka aann, Staff ellam Nalla behaviour aann , ee kazhinja Service Muthoot Honda yil aann koduthath, Enik valya issue onnum thonniyilla,Staff kuzhappam ellayrunn@@dennymathew8092

  • @philipcyriac007
    @philipcyriac007 5 месяцев назад +2

    More than the disastrous experience i loved the hilarious way he explained this. Muscle aliyan Oru phalithapriyan thanne🤣🤣🤣 Kaashu koduthu kadikkunna pattiye medichu ennu churukkam ..

  • @Santhoshkumar-vf1oo
    @Santhoshkumar-vf1oo Месяц назад

    ഞാൻ 4 വർഷമായി nexon ഉപയോഗിക്കുന്നു, അടിപൊളി വണ്ടി. ഒരു കുറ്റവും പറയാനില്ല...

  • @subinbabu7837
    @subinbabu7837 5 месяцев назад +5

    same for me bro .. full desp 😢

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      Etha vandi

    • @WrightMark_19
      @WrightMark_19 5 месяцев назад

      ​@@Jishnu_R_Mararപ്ലാൻ ചെയ്യുന്നേ ഉള്ളു 😂

  • @ajamilan7904
    @ajamilan7904 5 месяцев назад +1

    ഏത് വണ്ടി ആണേലും ആർത്തി പിടിച്ചു ഇറങ്ങിയ ഉടനേ പോയി എടുക്കാതെ ഇരിക്കുക

  • @123hmcm
    @123hmcm 5 месяцев назад +7

    Luxon alla.... India il avide poyalum.... TATA ane sadhanam.... There is no proper quality check...... Service also very poor...... No quality

  • @antonymathew
    @antonymathew 5 месяцев назад +1

    Owner had to much expectation about tata service .. :)
    He expected all things to be fixed before starting a trip ..

  • @survivor444
    @survivor444 5 месяцев назад +4

    ആ incheon kia ഷോറൂം കിടു ❤

  • @aniltvmin
    @aniltvmin 4 месяца назад

    I m using nexon facelift DCA without any issues.....!

  • @vishnuks51
    @vishnuks51 5 месяцев назад +2

    എന്റെ പൊന്നൊ എനിക്ക് കിട്ടിയ പണി അതിലും വലുത് ഒന്നും ആര്ക്കും കിട്ടിയിട്ടുണ്ടാവില്ല

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      എന്ത് ചെയ്യണം..??

    • @vishnuks51
      @vishnuks51 5 месяцев назад

      @@Jishnu_R_Marar ente ponnu bro ithu pole utharavathitwam illathea service swopnamgalil mathram vandi kondu thakarthu vandiyil 45 % re painting cheyyandi vannu athokke valiya kadhayaa