പുതിയ TaTa SAFARI | Tata യുടെ സർവീസ് പ്രശ്നം പരിഹരിക്കപ്പെടും |

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 280

  • @lifeworthliving5858
    @lifeworthliving5858 11 месяцев назад +5

    Adipoli engaging conversations bros…!!! Really enjoyed the complete video. ❤👌🏻👌🏻👌🏻

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      Thank you bro

    • @madhavgs
      @madhavgs 9 месяцев назад

      Fortuner back il.nalla rolling

  • @athirachittakkattu3471
    @athirachittakkattu3471 11 месяцев назад +20

    നല്ല അടിപളി talk....കേട്ടിരിക്കാൻ നല്ല രസം ഉണ്ട്...Jo bro kidu...

  • @jpsworld108
    @jpsworld108 11 месяцев назад +33

    ഈ കളർ കിടുക്കന് ലുക്ക് ആണ്

  • @AnasBilla-s7z
    @AnasBilla-s7z 11 месяцев назад +12

    ബ്രോ താങ്ക്സ് നിങ്ങളുടെ വീഡിയോ കണ്ടാണ് എന്റെ കൺഫ്യൂഷൻ മാറിയത് ഞാൻ TATA SAFARI FACELIFT DARK EDITION ACCOMPLISHED PLUS ടോപ്പ് വേരിയന്റ് എടുത്തു ഒരു രക്ഷയും ഇല്ല വണ്ടി 🔥🔥
    ബ്രോഡേ ചാനലിനു താങ്ക്സ് ❤❤
    സൈബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 11 месяцев назад +44

    ഫോർച്ചുണർ യാത്രാസുഖം ഇല്ലാത്തത് അത് ഓഫ്റോഡ് വണ്ടി ആണ്. അപ്പോൾ യാത്രാസുഖം താരതമ്യേന കുറയും. പിന്നെ മെക്കാനിക്കൽ സൈഡ് ഓക്കേ ആണ്. പക്ഷെ സുരക്ഷാ കുറവാണ്. ബിൽഡ് ക്വാളിറ്റി ഇല്ല. വിലയും കൂടുതൽ. യഥാർത്തിൽ ഇപ്പോൾ 60 ലക്ഷത്തിന് അടുത്ത് വരും വില. ആ വിലയ്ക്കുള്ള വണ്ടി ഇല്ല അത്.

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад +7

      Yes... Overpriced aanu

    • @independent6182
      @independent6182 11 месяцев назад +5

      മാക്സിമം 30 അതിനുള്ള മുതലേ ഒള്ളു അതിന് ഇപ്പോൾ 55/60വരെ fortuner നല്ല ഓപ്ഷൻ അല്ല

    • @roopakkt6689
      @roopakkt6689 11 месяцев назад +3

      Ford എൻഡേവർ ഉണ്ടല്ലോ

    • @traveltourmedia4599
      @traveltourmedia4599 11 месяцев назад +5

      Hilux പിക്കപ്പ് ബോഡി കെട്ടി ഇന്ത്യക്കാരെ പറ്റിക്കുകയാണ് ടൊയോട്ട 😂 hailux ൽ എങ്ങനെ യാത്ര സുഖം ഉണ്ടാവും 😂

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 11 месяцев назад +1

      Yea.. premium pappadam pole aanu ath... Overpriced um

  • @brw11
    @brw11 11 месяцев назад +3

    ആദ്യത്തെ 2 മിനിറ്റ് വീഡിയോ highlight പിന്നെ ഇൻട്രോ ബോറിങ് ആണ് എല്ലാം കൂടി 30 സെക്കന്റ്‌ മതി 😊

  • @noelsorab1202
    @noelsorab1202 11 месяцев назад +2

    Really informative review.. 👏happy for you joe cheta… 🤝keep it rollin & redefine the limits… 🤘

  • @malluboyyt9956
    @malluboyyt9956 11 месяцев назад +4

    bro ee pulliyakkndu oru one year kazhinumbam onnuda review chayanam plz…………!

  • @jeemolabraham1039
    @jeemolabraham1039 11 месяцев назад +3

    Congrats Joe sir..
    Superb video👍.. especially talk😊

  • @ebinator4479
    @ebinator4479 11 месяцев назад +4

    Thank you joe for the genuine review👍🏾

  • @nitinjose5799
    @nitinjose5799 11 месяцев назад +1

    I like the user comment very simple but views are sharp and accurate..

  • @VineethGovind
    @VineethGovind 11 месяцев назад +13

    പുള്ളിയുടെ സൗണ്ട് 'ഒരു ചിരി ബമ്പർ ചിരി' യിലെ നസീർ ന്റെ പോലുണ്ട് 😊

  • @nimithageorge3780
    @nimithageorge3780 11 месяцев назад +2

    Nice presentation. Informative talk. Also the "Safari" is superb

  • @smithasherin7373
    @smithasherin7373 11 месяцев назад +2

    Detailed interesting review , മൂന്ന് പിള്ളാരുടെ അപ്പൻ ,our Dear Joe❤❤

    • @rebelz0708
      @rebelz0708 11 месяцев назад +1

      😊

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      Thank you

    • @bose7039
      @bose7039 11 месяцев назад +1

      ആരാണ് ഇദ്ദേഹം ? ഇത് എവിടെ ആണ് സ്ഥലം ? പറയാമോ?

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      Owner aano

    • @bose7039
      @bose7039 11 месяцев назад

      @@Jishnu_R_Marar
      ?

  • @SistersSquadVlogs
    @SistersSquadVlogs 11 месяцев назад +3

    Joe brother nice review keep it up

  • @sanalkumarvg2602
    @sanalkumarvg2602 11 месяцев назад +3

    ഒന്നര ലക്ഷം കൂടുതല്‍ വരുമ്പോള്‍ Tata Safari Adventure Plus A AT ഉണ്ട് ...അതില്‍ ADAS ഉണ്ട് .

    • @Shabinshaphysio12
      @Shabinshaphysio12 11 месяцев назад +2

      Nthinu 😂 ??? Ithoke undayit keralathil nthina ???

    • @sanalkumarvg2602
      @sanalkumarvg2602 11 месяцев назад +1

      @@Shabinshaphysio12 കേരളത്തില്‍ എന്തിനാന്നോ ? പുതിയ ആറു വരി പാത വരുന്നത് കേരളത്തില്‍ തന്നെ അല്ലെ ? അത് കൂടാതെ തന്നെ ഉള്ള ഹൈവേകള്‍ ഇഷ്ടം പോലെ ഉണ്ട് , അവിടെ ഒക്കെ adaptive cruise control ഇട്ടു ഓടിച്ചാല്‍ നല്ല ഫീല്‍ ആയിരിക്കും, അതായത് മുന്നിലെ വണ്ടിയുടെ സ്പീഡ് അനുസരിച്ച് നമ്മളുടെ സ്പീഡ് തനിയെ control ആകും , traffic signal, stop ഇവയില്‍ മുന്നിലെ വണ്ടി നിര്‍ത്തുമ്പോള്‍ നമ്മളുടെ വണ്ടിയും നില്‍ക്കും ...നമ്മള്‍ Steering മാത്രം നോക്കിയാല്‍ മതി ....പിന്നെ , ഇരുട്ടത്ത്‌ ഉള്‍പ്പടെ പെട്ടെന്ന് ആരെങ്കിലും വട്ടം ചാടാന്‍ സാധ്യത ഉള്ള കേരളത്തില്‍ Autonomous Braking വളരെ നല്ലതാണ് ..incase നമ്മള്‍ ബ്രേക്ക് ചവിട്ടാന്‍ അല്‍പ്പം വൈകിയാലും അപകടം ഒഴിവാകാന്‍ സാധ്യത ഉണ്ട് ഇതേ പോലെ തന്നെ reverse എടുക്കുമ്പോള്‍ ഏതെങ്കിലും വണ്ടി മറുവശത്ത് നിന്നും വരുമ്പോള്‍ alert തരുന്നതും , lane മാറുമ്പോള്‍ blind spot ലെ വണ്ടി Detect ചെയ്യുന്നതും ഉള്‍പ്പടെ കേരളത്തില്‍ വളരെ അത്യാവശ്യം ഉള്ള സംഭവങ്ങള്‍ ആണ് ADAS...അത് reviews നോക്കിയാല്‍ മനസ്സിലാവില്ല , ഒരു തവണ ഓടിച്ചു നോക്കൂ .

    • @bijoypillai8696
      @bijoypillai8696 11 месяцев назад +4

      ADAS ആർക്ക് വേണം ??

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      Good information

    • @sukkurabdul8347
      @sukkurabdul8347 11 месяцев назад

      ​@@bijoypillai8696ista pedunna aalugal undu

  • @topsonxavier
    @topsonxavier 11 месяцев назад +3

    Excellent review. Simple but powerful 👏👏

  • @infosaiga865
    @infosaiga865 11 месяцев назад +2

    Such a cool presentation . Jo is awesome and mr cool. It is helpful video to know more about the vehicle. Thanks team especially so thanks to Jo.

  • @nixtudiobynikitaliby
    @nixtudiobynikitaliby 11 месяцев назад +2

    Adipoli Joe chetta 😍
    Excellent review 👏🏻😃

  • @Criczbuzz
    @Criczbuzz 10 месяцев назад +1

    Wanted to understand what is the owner saying ...but I donno the language ...it would be great if English or Hindi subtitles are provided 😊

  • @yesooraj
    @yesooraj 11 месяцев назад +3

    Mileage nte karyam, aannaye vagiitu Thornhill kettan patillalo.. pinne enthinnu vagunathuu

  • @jomonvarghese4201
    @jomonvarghese4201 11 месяцев назад +3

    A very genuine and straight to heart talk by the vehicle owner Joe. Kudos to your further travels ❤❤

  • @muralik1607
    @muralik1607 11 месяцев назад +3

    Tata motors should give company training for car service and customer relationships training to all tata motors service providers

  • @muneerabubakar4728
    @muneerabubakar4728 11 месяцев назад +1

    Tata safari &harrier suspension Lotus sports car company aanu provide cheyyunnath ,safari long drive vere level

  • @fingertip6816
    @fingertip6816 11 месяцев назад +2

    Colour kollaam... 🥰🥰

  • @glaxonwilfred7328
    @glaxonwilfred7328 11 месяцев назад +2

    Very genuine review by Mr .joe both drive comfort and budget 👍

  • @anjulliby4052
    @anjulliby4052 11 месяцев назад +1

    Joe… superb review and presentation ❤😍

  • @sksk1031
    @sksk1031 11 месяцев назад +1

    Joe makes the video so interesting...

  • @harikumarvs5640
    @harikumarvs5640 11 месяцев назад +1

    Nice presentation 🎉❤

  • @bettyjoseph8016
    @bettyjoseph8016 11 месяцев назад +1

    Good conversation joe 👍

  • @FFGAMER-lj5bu
    @FFGAMER-lj5bu 11 месяцев назад +1

    Excellent making .. a simple and natural conversation 😊

  • @moonagopal9854
    @moonagopal9854 11 месяцев назад +1

    Hello Doc : I simply ❤ your video style and thankyou for creating such a good content

  • @thobithbaby1804
    @thobithbaby1804 11 месяцев назад +1

    Superb joe chetta ❤️❤️👏👏

  • @noelliby8471
    @noelliby8471 11 месяцев назад +1

    Superb review 👌🏻👌🏻🔥

  • @MrVipinlove
    @MrVipinlove 11 месяцев назад +1

    Joe Super.Detailed!❤

  • @shanoopshan1131
    @shanoopshan1131 11 месяцев назад +1

    സൂപ്പർ അടിപൊളി ഇന്റർവ്യൂ 👍👍👍👍👍

  • @dpk1982
    @dpk1982 11 месяцев назад +1

    Joe broiii, super presentation.

  • @manojbahulayen
    @manojbahulayen 11 месяцев назад +1

    Well answered and a genuine car owners review. Good one!

  • @nibilstephen3296
    @nibilstephen3296 11 месяцев назад +8

    The review was engaging and intriguing and provided good insight on the vehicle 👍🏻

  • @narmadasreekumar8967
    @narmadasreekumar8967 11 месяцев назад +1

    Superb review.. 👏🏻👍🏼

  • @sibipktr1
    @sibipktr1 11 месяцев назад +1

    Joe bro, good talk and genuine review 👍👌

  • @SujithNair-k8u
    @SujithNair-k8u 11 месяцев назад +1

    കിടു Look,
    Nice Colour

  • @sudeepkarthyayan7010
    @sudeepkarthyayan7010 11 месяцев назад

    Marar video superb..

  • @prajilkg9388
    @prajilkg9388 11 месяцев назад +1

    Looks ways super ❤

  • @mb4077
    @mb4077 11 месяцев назад

    door okke nthu.shokam aahnu swift polatha feel..also oru sound insulation um illa

  • @JGeorge_c
    @JGeorge_c 11 месяцев назад +3

    Nalla colour

  • @rajjoseph3796
    @rajjoseph3796 11 месяцев назад +1

    Excellent reviews ❤

  • @joj1550
    @joj1550 11 месяцев назад +1

    Awesome video😍

  • @athirasoman4333
    @athirasoman4333 11 месяцев назад

    Superb🎉 joe bro

  • @dadug4fun
    @dadug4fun 11 месяцев назад +2

    ഗ്രേറ്റ്‌ descision.. As cars are good and with luxon service is best as from my harrier of 3 yrs...

  • @ajazaziz1
    @ajazaziz1 7 месяцев назад

    Nazeer Sankranti yude voice pole...thanne..

  • @keziajohn3796
    @keziajohn3796 11 месяцев назад +1

    Nice talk Joe 😊

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 11 месяцев назад +1

    Nice colour! 👌🏻

  • @binoygeorge6487
    @binoygeorge6487 11 месяцев назад +2

    Owner kiddu

  • @jemish-
    @jemish- 11 месяцев назад +1

    Joe .. adipoli 😊

  • @rajjoseph3796
    @rajjoseph3796 11 месяцев назад

    Dr Joe wish you a happy motoring 🚗

  • @venkyz
    @venkyz 11 месяцев назад +1

    Hope for the best. Better to be less excited about service. Happy Motoring 🙂

  • @badaribadari6046
    @badaribadari6046 11 месяцев назад +1

    Look❤ road presence

  • @xperia1983
    @xperia1983 11 месяцев назад

    Correction to be made, Toyota is one responsible for keeping Nippon in check

  • @shehnakhaderkhader7180
    @shehnakhaderkhader7180 11 месяцев назад

    Really informative review..

  • @nikhilabraham5000
    @nikhilabraham5000 11 месяцев назад +5

    Jishnu, you are a good reviewer and presenter. But try not to interfere every now and then, when the other person is expressing his views and experiences about his own car. Best wishes.

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      Ok bro....thank you for your valuable feedback

  • @thomaskuttyabraham6912
    @thomaskuttyabraham6912 11 месяцев назад +1

    A genuine review 👍

  • @mohammedkuttyc4402
    @mohammedkuttyc4402 11 месяцев назад +21

    1000km കൊണ്ട് അഭിപ്രായം പറയാൻ ആയിട്ടില്ല,25000km, ഓടിയതിന്റെ ശേഷം ഒരു റിവിയു എടുക്കു

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад +1

      Sure....will do one...

    • @DRACULA_KING_
      @DRACULA_KING_ 11 месяцев назад +3

      Harrier India tour നടത്തിയ sujith ഭക്തൻ പോലെ ഒരുപാട് travel vlogs und. Land rover, FCA groupil പിറന്ന harrier ഒരിക്കലും മോശം ആവില്ല. And tata യുടെ 5 സ്റ്റാർ safety body structure. Riding comfort land rover ൻ്റെ d8 platform ഉപയോഗിക്കുന്നത് കൊണ്ടാണ്. പിന്നെ ലോട്ടസ് ഗ്രൂപ്പിൻ്റെ സസ്പെൻഷൻ. എല്ലാത്തിലും ഈ വണ്ടി extreme ആണ്. All wheel drivum, petrol engine koodi ഇറക്കിയാൽ സെഗ്മെൻ്റ് കിംഗ്

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      💯💯

    • @vaisakhmr4098
      @vaisakhmr4098 11 месяцев назад

      ​@@DRACULA_KING_എന്നിട്ട് സുജിത്ത് ഭക്തൻ ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി ഏതാണ് ടൊയോട്ടയുടെ അല്ലേ ടാറ്റയുടെ വാഹനങ്ങൾക്ക് നല്ല പണിയും വരുന്നുണ്ട് മാനുഫാക്ചർ കംപ്ലൈന്റ്റുകളും ഉണ്ട്

    • @vandiholic451
      @vandiholic451 11 месяцев назад

      ​@@DRACULA_KING_main reason harrier use chyune engine fiat inte an so issues onum verulla

  • @svs_shavs
    @svs_shavs 11 месяцев назад +1

    Bro toyota service nippon grup nte kayil ayond alla.
    World wide toyota service best aanu.!! Toyota mainly known for its after sales service

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      In india its nippon

    • @svs_shavs
      @svs_shavs 11 месяцев назад +1

      @@Jishnu_R_Marar lol who said bro!!
      Just experiwnce the service in ravindu toyota , nandi toyota in bnglore.
      And many places in india. Even amana toyota in malabar area also not bad.
      There is nothing to do with nippon while considering the service of toyota vehicles. Nippon is just south kerala dealer thats it.

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      Ok bro....

  • @muhammednihalp4081
    @muhammednihalp4081 11 месяцев назад +1

    മാമന് endeavour ആയിരുന്നു വാങ്ങേണ്ടത്

  • @Lijukkunju
    @Lijukkunju 11 месяцев назад +2

    Nice ❤

  • @nishajaimon3315
    @nishajaimon3315 11 месяцев назад

    Nice talk😊

  • @VinodGopinath
    @VinodGopinath 3 месяца назад

    What I noticed is that you don't let the guest speak, and interrupt them a lot which irritating. We are here to have the user review . That way you can improve the quality of your program 😅

  • @MunnasVlogs
    @MunnasVlogs 11 месяцев назад

    what a color.....love it🤩🤩🤩🤩

  • @vishnubabuvlogs3837
    @vishnubabuvlogs3837 11 месяцев назад

    Sakranti nazir വോയിസ് resebleness😮

  • @raufahamed4781
    @raufahamed4781 11 месяцев назад

    Amazing talk Jo chettaaa

  • @pkvcool
    @pkvcool 11 месяцев назад +1

    Nice talk

  • @mjvarghes
    @mjvarghes 8 месяцев назад +1

    കുറേക്കാലം പൊട്ട ഡിസൈൻ കൊണ്ട് കാലം കഴിഞ്ഞു. പിന്നെ പൊട്ട എഞ്ചിൻ മാറി. ഇപ്പോൾ സർവീസ് കൊണ്ട് മടുക്കുന്നു.

  • @sandeepsreesai881
    @sandeepsreesai881 11 месяцев назад +1

    ലുക്ക്‌ ❤️❤️❤️

  • @rahulshaji3360
    @rahulshaji3360 10 месяцев назад

    Colour look

  • @alanp.jimukochi6912
    @alanp.jimukochi6912 11 месяцев назад

    Nice colour

  • @varunraj6823
    @varunraj6823 11 месяцев назад

    TATA❤ സൂപ്പർ കളർ👍

  • @salyjose-xy2dn
    @salyjose-xy2dn 11 месяцев назад +1

    Adipoli talk

  • @anurajkv2017
    @anurajkv2017 11 месяцев назад +1

    Part 2.... ?

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад +1

      Today evening

    • @anurajkv2017
      @anurajkv2017 11 месяцев назад

      Essential showroom accessories for safari/harrier oru video cheyyamo

  • @noelliby8471
    @noelliby8471 11 месяцев назад +1

    😍😍👌🏻👌🏻

  • @kannansanthosh3844
    @kannansanthosh3844 11 месяцев назад +2

    Naseer Sankranthide sound pole ind erekkure😅

  • @sanathmeledath7997
    @sanathmeledath7997 7 месяцев назад

    Hey come on. Pre facelift Safari is not as bad looking as you are explaining it to be. That car also has a great road presence and great looks.

  • @ebin5362
    @ebin5362 8 месяцев назад

    Ellarum markkunna oru kariyam JLR🚙 anu avarude kayyill irikkunne

  • @SobinSony
    @SobinSony 11 месяцев назад +1

    Nice one

  • @raufahamed4781
    @raufahamed4781 11 месяцев назад +1

    💪💪🔥🔥

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 11 месяцев назад +6

    Owner oru raksha ila good and entertaining review 👍👍👍

  • @rahulraju867
    @rahulraju867 11 месяцев назад +1

    Oru Naseer Sankranthi sound pole thonnunnulle

  • @rahulpr7293
    @rahulpr7293 11 месяцев назад +1

    😍😍

  • @athirachittakkattu3471
    @athirachittakkattu3471 11 месяцев назад

    Waiting

  • @sujithkurup762
    @sujithkurup762 11 месяцев назад +1

    Onroad price ethrayavum..??

  • @santhoshtravelz07
    @santhoshtravelz07 11 месяцев назад +1

    Safari Owner can be a good RUclipsr ,

  • @vishnukb3799
    @vishnukb3799 11 месяцев назад +1

    Tata = safety ❤

  • @lijeeshkondayat
    @lijeeshkondayat 10 месяцев назад

    Proud to a Tata Safari Dark edition owner(15K completed )💗

  • @anoopmathew328
    @anoopmathew328 11 месяцев назад +1

    Pakshe ini oru twist parayaa..
    pulli wayanad vare poyi ennu vicharikkuvaa .
    Vandi onnu break down aaya oru patti thirinju nokkiklaa.. 😂
    Allel luxon ellaa districtilum thudanganam 😂

    • @Jishnu_R_Marar
      @Jishnu_R_Marar  11 месяцев назад

      Almost aayi bro ....

    • @bijujacob4604
      @bijujacob4604 11 месяцев назад

      താമരശേരിയിൽ മറീന മോട്ടോർസ് സർവീസ് സെൻ്റർ ഉണ്ട്....

  • @Nevin010
    @Nevin010 11 месяцев назад +3

    LUXON TATA is better than other TATA dealers

  • @jayakrishnakj
    @jayakrishnakj 11 месяцев назад

    Yes brother paying 10 lakhs to fortuner more and saying cost effective is nonsense.

  • @sudheeshnambiar6265
    @sudheeshnambiar6265 11 месяцев назад +1

    His voice is same like Naseer Sankranthy....

  • @eldhocharles
    @eldhocharles 11 месяцев назад

    He is in cloud 9 😊

  • @csreedee
    @csreedee 11 месяцев назад

    Good Review- straight from the heart ❤

  • @akhilvishnuts7835
    @akhilvishnuts7835 11 месяцев назад

    👍