കറുപ്പിൽ കുളിച്ച് ടാറ്റ സഫാരി ഡാർക്ക് എഡിഷൻ /Tata Safari 2024 dark edition Malayalam Review

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കറുപ്പിൽ കുളിച്ച് ടാറ്റ സഫാരി ഡാർക്ക് എഡിഷൻ /Tata safari 2024 dark edition Malayalam Review
    ഹാരിയർ ഡാർക്ക് എഡിഷന് സമാനമായി ഒബ്‌റോൺ ബ്ലാക്ക് നിറമാണ് സഫാരി ഡാർക്ക് എഡിഷന്റെയും പ്രത്യേകത.
    ഗ്രില്ലിൽ ഗ്ലോസ് ബ്ലാക്ക് ഡീറ്റൈലിംഗ്, ഹെഡ്‌ലൈറ്റ് ഔട്ട്ലൈൻ, വിൻഡോ സറൗണ്ടുകൾ, അലോയ് വീലുകൾ എന്നിവ കറുപ്പ് നിറത്തിലാണ്.
    ഡാഷ്‌ബോർഡിൽ 'ബ്ലാക്ക്‌സ്റ്റോൺ മാട്രിക്സ്' ടച്ചുള്ള കറുപ്പ് നിറത്തിലുള്ള ഇന്റീരിയറാണ്
    ടാറ്റ മോട്ടോഴ്സിന്റെ കാറുകൾ കറുപ്പ് നിറത്തിൽ ലഭ്യമല്ല എന്ന പരാതിക്ക് പരിഹാരമായാണ് ഡാർക്ക് എഡിഷൻ പതിപ്പ് അവതരിപ്പിച്ചത്. ആകെ മൊത്തം കറുപ്പിൽ കുളിച്ച ആൽട്രോസ്, നെക്‌സോൺ, ഹാരിയർ ഡാർക്ക് എഡിഷനുകൾ നിലവിൽ വിപണിയിലുണ്ട്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് ടാറ്റ സഫാരിയുടെ ഡാർക്ക് എഡിഷൻ.
    ഹാരിയർ ഡാർക്ക് എഡിഷന് സമാനമായി ഒബ്‌റോൺ ബ്ലാക്ക് നിറമാണ് സഫാരി ഡാർക്ക് എഡിഷന്റെയും പ്രത്യേകത. ഗ്രില്ലിൽ ഗ്ലോസ് ബ്ലാക്ക് ഡീറ്റൈലിംഗ്, ഹെഡ്‌ലൈറ്റ് ഔട്ട്ലൈൻ, വിൻഡോ സറൗണ്ടുകൾ എന്നിവയും കറുപ്പ് നിറത്തിലാണ്. സ്റ്റാൻഡേർഡ് സഫാരി പതിപ്പിൽ ഈ ഇടങ്ങൾ ക്രോം ഫിനിഷിലാണ്. കറുപ്പ് നിറത്തിലുള്ള 18 ഇഞ്ച് അലോയ് വീലുകളാണ് ഡാർക്ക് എഡിഷൻ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.
    For further details please contact
    👇👇
    GOKULAM MOTORS
    Mangattukavala Vadakkummuri Mavinchuvadu Road, Manjalloor, Thodupuzha, Kerala 685584
    mob +919072623616
    9072637151
    #tata #tatamotors #safari #tatasafari #tatasafaristorme #tatasafarireview #tatasafarigoldedition #tatasafari2023

Комментарии • 34

  • @kochinmusikzone3440
    @kochinmusikzone3440 2 месяца назад +4

    Xuv 700 യെ ക്കാൾ മികച്ച യാത്രാ സുഖമുള്ള വണ്ടി body quality യും വളരേ മികച്ചത്.. ❤️

  • @saajithsubhash7247
    @saajithsubhash7247 7 месяцев назад +10

    ന്ത് ചെയ്യാനാ 35 ലക്ഷം രൂപയാണ് on road price.. നമ്മടെ ഈ മുടിഞ്ഞ നാട്ടിലെ road tax 😔

  • @josethomas2125
    @josethomas2125 5 месяцев назад +1

    Black Beast with Luxury, Features,5star Build Quality and Superb Safety measure 👌

  • @streamingframesbysudheeshs8921
    @streamingframesbysudheeshs8921 5 месяцев назад +4

    എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ സർവീസ് സെന്ററിലെ ചേട്ടന്മാർ തലചൊറിഞ്ഞു നിൽക്കത്തല്ലേ ഉള്ളു... Solution കണ്ടുപിടിക്കാൻ അറിയില്ലല്ലോ... Product സൂപ്പർ ആണ്... ഒന്നും പറയാനില്ല... But സർവീസ്...

  • @abdulsalam6048
    @abdulsalam6048 Месяц назад +1

    Tata 👌👌👌👌

  • @agzzzworldofarts8469
    @agzzzworldofarts8469 8 месяцев назад +2

    😊

  • @arjunpushparaj9294
    @arjunpushparaj9294 8 месяцев назад +3

    ❤❤❤❤

  • @user-sm6iq4ky4e
    @user-sm6iq4ky4e 6 месяцев назад +1

    Dark edition vere colour option undo

  • @cyriljohnson1727
    @cyriljohnson1727 8 месяцев назад +1

    Guys go check the reviews of this showroom

  • @thomasgeorge1019
    @thomasgeorge1019 7 месяцев назад +1

    ❤❤❤👍👍👍

  • @aswathybabu7193
    @aswathybabu7193 8 месяцев назад +1

    👍👍👍

  • @arunradhakrishnan5268
    @arunradhakrishnan5268 5 месяцев назад +1

    ടെക്നിക്കൽ സംശയം ആണ് കാരണം ഞാനും ഒരു സേഫ്റ്റി പ്രൊഫഷണൽ ആണ് പല വാഹനങ്ങളും അവകാശപ്പെടുന്നത് സേഫ്റ്റി 5 സ്റ്റാർ ആണെന്ന് മറ്റു വാഹനത്തിന്റെ കാര്യം ആണ് ഉദേശിച്ചത്‌ പക്ഷേ അത് ഫുൾ ഓപ്ഷൻ വാഹനനങ്ങൾക്ക് അല്ലേ കാരണം ഡമ്മിയിൽ സെൻസർ വച്ചു ക്രാഷ് ടെസ്റ്റ്‌ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌ ആണ് സ്റ്റാർ റേറ്റിംഗ് പക്ഷേ അത് 6 എയർ ബാഗ് അടക്കം ഉള്ള ഫുൾ ഓപ്ഷൻ വാഹനത്തിന് ആണ് അപ്പോൾ ബേസ് ഓപ്ഷൻ 2 എയർ ബാഗ് മാത്രം ഉള്ള ബേസ് ഓപ്ഷൻ എങ്ങനെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആകും.. ഞാൻ ഈ വാഹനത്തെ മാത്രം ഉദേശിച്ചല്ല മറ്റു എല്ലാ സേഫ്റ്റി സ്റ്റാർ റേറ്റിംഗ് ഉള്ള വാഹനങ്ങളുടെയും കാര്യം ആണ് ഉദേശിച്ചത്‌.. മറുപടി പ്രതീക്ഷിക്കുന്നു..?

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  5 месяцев назад +1

      പറഞ്ഞത് വളരെ ശരിയാണ് 5സ്റ്റാർ സേഫ്റ്റീ ഫുൾ ഓപ്ഷനു മാത്രമെ ലഭിക്കൂ ...

    • @naveenkrishnan999
      @naveenkrishnan999 2 месяца назад

      Tata safari even base model comes with 6 airbags and all other safety features are same in base model only difference top end has 7 airbags

  • @pradeepkumarkumar9167
    @pradeepkumarkumar9167 7 месяцев назад +2

    Wireless charging ഇല്ല, രണ്ടാം നിരയിൽ AC ഇല്ല

    • @jwelenjho2822
      @jwelenjho2822 7 месяцев назад

      Athoke indallo

    • @saajithsubhash7247
      @saajithsubhash7247 7 месяцев назад +1

      Bro അതൊക്കെ ഉണ്ട്... ശ്രദ്ധിച്ചു നോക്കു

    • @saajithsubhash7247
      @saajithsubhash7247 7 месяцев назад +2

      3 row ൽ വരെ AC ഉണ്ട്

    • @Jacob-mn3cu
      @Jacob-mn3cu Месяц назад

      2 nd row yil ventilation seat vere innd yennit aann😂🤌

  • @prasanth4820
    @prasanth4820 8 месяцев назад +1

    ❤❤😂😂😂

  • @user-zh6rm1cf1g
    @user-zh6rm1cf1g 7 месяцев назад +1

    ❤❤🎉

  • @arjungeethaprakash203
    @arjungeethaprakash203 7 месяцев назад +1

    ❤️❤️❤️❤️

  • @gokulps5659
    @gokulps5659 8 месяцев назад +2

    ❤❤❤