Lexus 600 ഉം കൊള്ളാം.lc 300 ഉം കൊള്ളാം. . Both cars are relaible. .and compared to other cars in segment low maintance ഉം ആണ്. .. But paying tax almost double the car value is foolishness. .. and its not worth more than 1.5 Cr ..
Absolutely correct. Compared to Maybach or RR, this thing is not worth the overprice. And I belive, a person who have 3 cr to buy a car will not get concerned about reliability.
ഇ വണ്ടിക്ക് മാത്രമേ tax ഉള്ളോ? Lc 300 വളരെ ഓവർ പ്രൈസ്ഡ് ആണ് അതിനെക്കാൾ വില കുറച്ചു മറ്റു ബ്രാൻന്റുകൾ ഇന്ത്യയിൽ കാർ വിൽക്കുന്നുണ്ട് അവരും tax അടച്ചു തന്നെയാണ് കാർ ഇറക്കുന്നത് 🙂
@@akhildas000 lc 300 and lexus 600 കംപ്ലീറ്റ് CBU ആണെന്നാണ് അറിയാൻ കഴിഞ്ഞത് . . അതാണ് middle ഈസ്റ്റിലൊക്കെ around 1 cr to 1.5cr നൊക്കെ വിക്കുന്ന വണ്ടി നാട്ടിൽ 3 cr + വരുന്നത്
ലക്സസിന്റെ പല വണ്ടികൾക്കും കോമൺ ആയിട്ട് വരുന്ന പല expensive കംപ്ലൈന്റസ് ഉണ്ട് ഉദാഹരണം GX460 ടൈമിംഗ് കവർ ലീക്, valley plate leak ഇതൊക്കെ കോമൺ കംപ്ലൈന്റസ് ആണ് പക്ഷെ ആളുകൾ പറയും ടൊയോട്ട ആൻഡ് lexus built for ലൈഫ് ടൈം എന്നൊക്കെ ഒരു കാര്യവുമില്ല
കുറെ മീഡിയോളികൾ ഉണ്ട് ( നിങ്ങൾ അല്ല കേട്ടോ ഇക്ക ) . ഒരു പുതിയ വണ്ടി റിവ്യൂ ചെയ്യാൻ കിട്ടിയാൽ എത്രത്തോളം അത് ഓടിച്ചു മുടിപ്പിക്കാമോ അതെല്ലാം ചെയ്ത് വണ്ടിയുടെ പരിപ്പ് ഇളക്കും. ഇവന്മാർക്ക് എന്ത് നഷ്ടം വരാൻ ആണ്. സ്വന്തം കാശ് കൊടുത്തു വാങ്ങുന്നവൻ പൊന്നുപോലെ കൊണ്ടു നടക്കും. എന്നെപോലെ ഉള്ളവർക്ക് ഒക്കെ ഈ വാഹനം ഒരു മാസത്തേക്ക് ഉപയോഗിക്കാൻ തന്നാൽ നല്ല പൊന്നുപോലെ ഉപയോഗിച്ച ശേഷം ഒരു പോറൽ പോലും ഏൽപ്പിക്കാതെ നല്ല നീറ്റ് ആക്കി Full ടാങ്ക് ഡീസലും അടിച്ച് തിരികെ തരും. ഇവനൊക്കെ വണ്ടി ഓടിക്കാൻ ഉള്ളതിന്റെ കഴപ്പ് ആണ്.
1:20 vandiyude valuppam sherikum manasilayi 😊
LC200
LEXUS LX 570
it's 💎
പിന്നീട് വന്ന രണ്ടും ശോകം
Eeth vedio kaanum n aryaathath kond ngale pazhee..bmw 3 Grand limo vedio kandoond irikkumbm aan ..notification vannathh🥰😍
Lexus - Luxury Export For US
Damn!!!!
Ford Raptor Cheyammo ?
Sunday Edappally vach Kandirunnu ❤
One of the best auto review Channels in Malayalam
Lexus fans undoo
First like and comment ❤
Assalamualikum Hani ikka njan Lexus katta fan boy
Oru normal carnte exterior and interior parts information video cheyyo?!!
Hanikka,sound kuravaan,improve cheyy.
Le mg: screen size valare valuthanallo
Lexus 600 ഉം കൊള്ളാം.lc 300 ഉം കൊള്ളാം. . Both cars are relaible. .and compared to other cars in segment low maintance ഉം ആണ്. .. But paying tax almost double the car value is foolishness. .. and its not worth more than 1.5 Cr ..
Absolutely correct. Compared to Maybach or RR, this thing is not worth the overprice. And I belive, a person who have 3 cr to buy a car will not get concerned about reliability.
ഇ വണ്ടിക്ക് മാത്രമേ tax ഉള്ളോ? Lc 300 വളരെ ഓവർ പ്രൈസ്ഡ് ആണ് അതിനെക്കാൾ വില കുറച്ചു മറ്റു ബ്രാൻന്റുകൾ ഇന്ത്യയിൽ കാർ വിൽക്കുന്നുണ്ട് അവരും tax അടച്ചു തന്നെയാണ് കാർ ഇറക്കുന്നത് 🙂
@@akhildas000 lc 300 and lexus 600 കംപ്ലീറ്റ് CBU ആണെന്നാണ് അറിയാൻ കഴിഞ്ഞത് . . അതാണ് middle ഈസ്റ്റിലൊക്കെ around 1 cr to 1.5cr നൊക്കെ വിക്കുന്ന വണ്ടി നാട്ടിൽ 3 cr + വരുന്നത്
@@akhildas000 Crt.. Fortuner overpriced aakan karnan Tax aahnu paryunu...Then how endevour, gloster, tiguan etc made their cars with extra features?😂
@@HaHaHa007-w1p lexus is good machine. . But in india. . Its over priced. .
Price koodiyal luxury akumo😂😂
ഹാനിക്ക എന്നാ സുമ്മാവാ 👍
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് 600ആണ് 470യുടെ സുഖം ഇല്ല നിർമാണ നിലവാരം കുറവാണ് 20000കിമി ഓടി ഒന്ന് രണ്ട് മാസം കഴിഞ്ഞൽ പുതിയ മോഡൽ എടുക്കും
Diesel with amt gearbox cityil ethra mileage kittum 🤔👀
AMT 😂 which car are you talking about?
@@dipurevindranadhan9690 Mahindra 3xo,tata nexon these cars have diesel with amt gear
Bro mileage nokki aarum ee vandi edukilla
@@vigneshvinod2195 അതെന്താ ബ്രോ അങ്ങനെ പറയാൻ കാരണം 🤔
@@dipurevindranadhan9690 Mahindra 3xo,tata nexon these cars have diesel with amt gear 🤔
Lexus lx570 lexus brand blind fan ❤lexus kananam enghil Saudi Arabiayilottu vaa
Habeebi come to qatar
ഇതെന്ത് 3 കോടിക്ക് മേളിൽ വിലയുള്ള വണ്ടിയിൽ ഒരു luxuaryum ഇല്ല ഒരു തേങ്ങാക്കൊലയും ഇല്ല,overrated and over prized
Yes..correct.💯
😂
RR സ്പോർട്ട് സൂപ്പർ
The size is amazing
ലക്സസിന്റെ പല വണ്ടികൾക്കും കോമൺ ആയിട്ട് വരുന്ന പല expensive കംപ്ലൈന്റസ് ഉണ്ട് ഉദാഹരണം GX460 ടൈമിംഗ് കവർ ലീക്, valley plate leak ഇതൊക്കെ കോമൺ കംപ്ലൈന്റസ് ആണ് പക്ഷെ ആളുകൾ പറയും ടൊയോട്ട ആൻഡ് lexus built for ലൈഫ് ടൈം എന്നൊക്കെ ഒരു കാര്യവുമില്ല
Physical buttons❤
Lx 500D നല്ല ഒരു എലമന്റ് ആണ്😁❤️
Honest 💯
LC300,LX600❤
Length and 3rd row space കുറവാണ്, ബാക്കിയെല്ലാം അടിപോളിയാ.
Broooo❤❤❤
2 xc90 vaghunna paisa
Nice 😍
🔥
💞
😍
Can you take me for 1 review with u 😬
600🥵
Ithum luxuury oo..😂...
Price maatram... 😏
Come to us market & see the machines..
കുറെ മീഡിയോളികൾ ഉണ്ട് ( നിങ്ങൾ അല്ല കേട്ടോ ഇക്ക ) . ഒരു പുതിയ വണ്ടി റിവ്യൂ ചെയ്യാൻ കിട്ടിയാൽ എത്രത്തോളം അത് ഓടിച്ചു മുടിപ്പിക്കാമോ അതെല്ലാം ചെയ്ത് വണ്ടിയുടെ പരിപ്പ് ഇളക്കും. ഇവന്മാർക്ക് എന്ത് നഷ്ടം വരാൻ ആണ്. സ്വന്തം കാശ് കൊടുത്തു വാങ്ങുന്നവൻ പൊന്നുപോലെ കൊണ്ടു നടക്കും. എന്നെപോലെ ഉള്ളവർക്ക് ഒക്കെ ഈ വാഹനം ഒരു മാസത്തേക്ക് ഉപയോഗിക്കാൻ തന്നാൽ നല്ല പൊന്നുപോലെ ഉപയോഗിച്ച ശേഷം ഒരു പോറൽ പോലും ഏൽപ്പിക്കാതെ നല്ല നീറ്റ് ആക്കി Full ടാങ്ക് ഡീസലും അടിച്ച് തിരികെ തരും. ഇവനൊക്കെ വണ്ടി ഓടിക്കാൻ ഉള്ളതിന്റെ കഴപ്പ് ആണ്.
LX 600 LX500d thammilulla different enthaanu?
ഒരു 100 nte vethyasam....🙂
Disel anu 500 d. Petrol 600
@@dhasamoolamdammu4597😂
❤