Это видео недоступно.
Сожалеем об этом.

Part -2 |Toyota Hyrider Top Varient Full Option ownership review after 3000 km|പ്രശ്നങ്ങൾ തീർന്നില്ല

Поделиться
HTML-код
  • Опубликовано: 6 янв 2023
  • ഇതിലെ പല അഭിപ്രായങ്ങളും വ്യക്തിപരമാണ്... എന്തെങ്കിലും നീരസം തോന്നിയാൽ അത് യാദൃശ്ചികം മാത്രം.. 😂😂..
    Here we we discussing about the complete experience of Toyota hirrider part 2...
    it's not just an owner.. He has an experience of about 40 cars of usage..
    ഇവിടെ ഒരുമാതിരിയുള്ള എല്ലാ കാറുകളുടെയും ഒരു വിശദമായ വിശകലനമാണ്... 17 വയസ്സ് മുതൽ വാഹനം ഓടിക്കാൻ തുടങ്ങിയ ഒരു വണ്ടി ഓണറുടെ ഓണർഷിപ്പ് എക്സ്പീരിയൻസ് ആണ് ഇവിടെ നമ്മൾ കാണുന്നത്...
    ‪@sajithomas18‬

Комментарии • 1 тыс.

  • @kishorkamal6109
    @kishorkamal6109 Год назад +78

    ഇത്രയും ഇൻഫർമേറ്റീവ് ആയ ഒരു മലയാളം റിവ്യൂ യുട്യൂബിൽ തന്നെ ഇത് ആദ്യം.. 🙏

  • @sreerajs7123
    @sreerajs7123 Год назад +325

    തമ്പ്നയിൽ കണ്ടപ്പോ ചുമ്മാ ഒന്ന് ക്ലിക്ക് ചെയ്തതാ. ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ 2 പാർട്ടും കണ്ട് തീർത്തു. ഒരു അഹങ്കാരവും ജാടയും ഇല്ലാത്ത മനുഷ്യൻ. വണ്ടിയെ പറ്റി നന്നായിട്ട് അറിയാം. പൊളി എപ്പിസോഡ് ആയിരുന്നു 2 ഉം.. 🔥❤️

  • @techieshobbies9485
    @techieshobbies9485 Год назад +125

    Now this is called a customer review! Hats off! 😊👍👍

  • @PradeepKumar-ch8sp
    @PradeepKumar-ch8sp 10 месяцев назад +9

    ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ.
    അടുത്തത് ഏത് വണ്ടി വാങ്ങണം എന്ന confusion മാറികിട്ടി എന്ന് മാത്രമല്ല ഒരു ജർമൻ വണ്ടി വാങ്ങാണിരുന്ന എൻ്റെ അടുത്ത ഒരു സുഹൃത്തിന് ഈ വീഡിയോ forward ചെയ്തു കൊടുത്ത് അയാളുടെയും തീരുമാനം മാറ്റി എടുത്തു 😊
    നിങ്ങൾക്ക് രണ്ട് പേർക്കും വളരെ നന്ദി,🙏

  • @vinus7778
    @vinus7778 Год назад +40

    Automobile field il ഇത്രെയും കാര്യങ്ങൾ വളരെ കൃത്യതയോടെ ശ്രദ്ധിക്കുന്ന ഈ ചേട്ടൻ , കോൺട്രാക്ടർ ജോബ് ഇൽ പൊളി ആയിരിക്കും......He is a highly skilled man...

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +1

      ruclips.net/video/6Wmjxg4sXB4/видео.html

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc Год назад +10

    കിടു മനുഷ്യൻ. പലർക്കും ഇക്കാര്യത്തിൽ വലിയ വിവരം ഉണ്ടെങ്കിലും ഇതുപോലെ ചിന്തിക്കാനും വേണം ഒരു വിവരം. അവസാനം Toyota ഇൽ എത്തിയതിൽ ഒരുപാട് സന്തോഷം. ഞാൻ ഒരു 2020 toyota corolla hybrid touring sports ആണ് ഉപയോഗിക്കുന്നത്. Hybrid technology അപാരം.. great fuel efficiency, best in reliability, best selling car... I love Toyota ❤️

  • @amsaju7431
    @amsaju7431 Год назад +28

    Owner പുലിയാണ്
    All doubts related to hyrider solved thank you for the video

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      With pleasure if having a user like this...thank you ❤️

  • @anwarsadath167
    @anwarsadath167 Год назад +109

    'എവിടെ ആയിരുന്നു ഇത്രയും കാലം ? ഹൊ ഭയങ്കരം 😧😧😧 വണ്ടിയെ കുറിച്ച് ഒരു കിണ്ടിയും അറിയില്ലാതിരുന്ന ഞാനിപ്പോൾ ലോകത്തുള്ള എല്ലാ വണ്ടികളെ കുറിച്ചും ഒരു ഏകദേശ ധാരണ കിട്ടി ,,,,സൂപ്പർ 😄😄😄😄😄

  • @labnahamna2738
    @labnahamna2738 Год назад +18

    അച്ചായൻ ഭയങ്കര പൊളിയാണ് ഫിലിം സ്റ്റാർ പോലും ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞുതരില്ല എല്ലാ കാര്യങ്ങളും എത്ര വ്യക്തം ആയിട്ടാണ് പറഞ്ഞത്

  • @prathapraghavanpillai1923
    @prathapraghavanpillai1923 Год назад +15

    Sir.താങ്കളുടെ വാഹനങ്ങളെ കുറിച്ചുള്ള അറിവ് ,അപാരം.നല്ല നല്ല അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്കു എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു. സർ പറഞ്ഞത് പോലെ TVS നെ കുറിചുള്ള പരാതി പലർക്കും ഒൻഡ്.

  • @gopakumar1991
    @gopakumar1991 Год назад +19

    എന്റെ നാട്ടുകാരൻ എന്ന നീലയീൽ അഭിമാനം ഉണ്ട് മാത്രമല്ല ഒരു പാടു കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി

  • @svXPs
    @svXPs Год назад +36

    ഒരു EV owner ആണ് ഞാൻ. വളരെ നല്ല interview. രണ്ട് ഭാഗവും കണ്ടു. വണ്ടിയെ കുറിച്ച് വളരെ അറിവുള്ള മനുഷ്യൻ. EV ഇപ്പൊൾ പുള്ളിക്ക് ചേരുന്ന പരുവം ആയിട്ടില്ല.
    എന്നാൽ EV യെ കുറിച്ചുള്ള പല ധാരണകളും ശരിയല്ല. അവയൊക്കെ മാറും എന്ന് കരുതുന്നു. EV യെ കുറിച്ചുള്ള ഭാഗങ്ങളിൽ പറയുന്ന കണക്കുകൾ പലതും ശരിയല്ല.
    1) ഒട്ടും ഓട്ടം ഇല്ലാത്ത ബുദ്ധിമാന്മാർ മാത്രമല്ല, അത്യാവശ്യം ഓട്ടം ഉള്ള മണ്ടന്മരും വണ്ടി എടുക്കുന്നുണ്ട്. അങ്ങനെ ഉള്ളവരുമായി സംസാരിച്ചു നോക്കുക. ഞാൻ ഒരു ലക്ഷം കഴിഞ്ഞു.
    2) KSEB ബില്ലിൻ്റെ കാര്യം (3000 -> 20000) ശരിയല്ല
    3) 23 ലക്ഷത്തിന് പകരം 10 ലക്ഷം വണ്ടി വാങ്ങി ബാക്കി FD ഇടുന്ന കാര്യം (അത് ഇപ്പൊൾ വാങ്ങിയ hyrider നു ബാധകമാണ്). ഒരേ മോഡൽ നോക്കിയാൽ ഇത്രയും വില വ്യത്യാസം വരില്ല.
    4) എറണാകുളം, തിരുവനന്തപുരം മാത്രമല്ല charging station ഉള്ളത്. Plan ചെയ്തു പോയാൽ തിരുവനന്തപുരം മുതൽ ബാംഗ്ലൂർ വരെ പോലും വലിയ കുഴപ്പം ഇല്ലാതെ പോകാം (ഞാൻ പല തവണ പോയിട്ടുണ്ട്). പാലക്കാട് മുതൽ ബാംഗ്ലൂർ വരെ ഉള്ളതിനേക്കാൾ charger തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഉണ്ട്.
    5) battery വില ശരിയാണ്. എന്നാലും അത് മൊത്തമായി മാറ്റേണ്ടി വരാൻ സാധ്യത ഇല്ല എന്നാണ് അറിഞ്ഞത്. ഇപ്പൊൾ transportation സൗകര്യത്തിന് വേണ്ടി warrenty യില് ഉള്ള വണ്ടികൾക്ക് മൊത്തത്തിൽ free ആയി മാറ്റി നൽകുകയാണ് ചെയ്യുന്നത്.
    6) ബാറ്ററി വെള്ളം കയറി short ആകുന്നതിനേക്കൾ engine exhaust വഴി engine നു പണി വരാൻ ആണ് സാധ്യത എന്ന് തോന്നുന്നു. ബാറ്ററി, അതിൻ്റെ connectors ഒക്കെ IP 67 rated ആകാനാണ് സാധ്യത.
    When you are planning to buy an EV, atleast note the following points (വാഹനം എടുക്കുമ്പോൾ (പ്രത്യേകിച്ചും EV എടുക്കുമ്പോൾ) ഏറ്റവും കുറഞ്ഞത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക)
    1) Your daily usage (നിങ്ങളുടെ സ്ഥിരമായ ഉപയോഗം) - distance, range (including possible degradation & reserve charge), time to charge, terrian, Driving style
    2) *Properly* understand details provided by the manufacturer (വാഹന നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുക) - distance covered in single charge & time required for charging, read user manual, how to charge
    3) Relation between power & range, a basic understanding of regen (വാഹനത്തിൻ്റെ power ഉം range ഉം തമ്മിലുള്ള ബന്ധവും, regeneration എന്താണ് എന്നുള്ള ഒരു ബോധവും)
    4) Risks (കഷ്ട/നഷ്ട സാധ്യത, പരിമിതികൾ) - Planned trips, Capacity degradation, Maintenance cost, Battery replacement, Technology improvements, Bugs and other problems, Resale value, return on investment, Power failure, Charging halt, Lifetime of vehicle, Driving feel

    • @Rajulkrishna
      @Rajulkrishna Год назад +2

      👍🏻👍🏻👍🏻👍🏻👍🏻

    • @fingertip6816
      @fingertip6816 Год назад

      ഇയാൾക്ക് ev യെ കുറിച്ചല്ല ഒന്നിനെ കുറിച്ചും വലിയ ധാരണ ഇല്ലാ.... സ്വയം എന്തോ സംഭവം ആണെന്ന് കരുതുന്ന ആളാണ്

    • @indianmusic8727
      @indianmusic8727 Год назад +1

      Eyyalk onnum ariyillla....😅

    • @lp6015
      @lp6015 Год назад +1

      I agree with u pakshe hyrider owner paranja oru karyam point anu EV users will be increased with in 2/3 yrs appol kseb Unit cost increase cheyum will be seperate meter because of simple logic Car consumption of energy not under house hold requirements seperate Tarrif 😢😢

    • @svXPs
      @svXPs Год назад

      @@lp6015 I don't know about future, but as of now electricity subsidy is given according to usage. So as long as you use the vehicle for domestic use (not taxi or company use), I think they can't come up with new meter. However there will be problems with grid. I hope it will be augmented in future. Installing seperate meter for EV is practically not possible as it only needs a 16A socket.
      Eventhough if they go for industrial rates, I think it will be less than 10 rupee per unit. I don't think there will be sudden rate increase soon. It may take 5-10 years. I feel so.

  • @vdkghettogoals2066
    @vdkghettogoals2066 Год назад +46

    Excellent customer review...🔥🔥🔥
    Informative...
    വണ്ടിയെ 101% അറിഞ്ഞ് ഉപയോഗിക്കുന്ന ഉപഭോക്താവ്.
    മികച്ച എപ്പിസോഡ്.

  • @rajiv2c
    @rajiv2c Год назад +50

    പാല അച്ചായൻ പൊളിച്ചു, ടൊയോട്ട യുടെ ബ്രാൻഡ് ambadsaddor ആകാൻ എന്തുകൊണ്ടും യോഗ്യൻ...

  • @AnasM-bs8pv
    @AnasM-bs8pv 11 дней назад +2

    ഈ വീഡിയോ കണ്ടപ്പോൾ കുറെ അധികം അറിവുകൾ ലഭിച്ചു thank you

  • @Rayaangamer563
    @Rayaangamer563 Год назад +39

    Education + common sense + Experience = Success ❤

  • @_sanjithks
    @_sanjithks Год назад +9

    ഞാൻ ഇത്രയും നേരം vlogers ന്റെ വീഡിയോ continues ഇരുന്നു കാണാറില്ല... പക്ഷേ ചേട്ടൻ കൊള്ളാം...കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുണ്ട്...

  • @nattuk123
    @nattuk123 Год назад +28

    You have found a gold mine of information for your viewers, Jishnu .kudos on that ...
    Telling facts in black and white , wholly based on one's experience. This video would really help many people like me to make an informed decision on buying our next car. I believe that's when independent media and the platforms like RUclips truly serve the purpose ... 🙏

  • @srejitpk7
    @srejitpk7 Год назад +16

    കോട്ടയം പോപ്പുലർ സർവീസ് കാരണം ഞാനും മാരുതി വെറുത്തു. സാർ പറഞ്ഞ കാര്യം സത്യമാണ്. എന്റെ ജീവനക്കാരനോട് കട്ടോളാൻ ഞാൻ പറഞ്ഞാൽ ഞാനും കള്ളനാണെന്നേ നാട്ടുകാർ വിചാരിക്കൂ. പോപ്പുലറിന്റെ കാര്യത്തിൽ എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്

  • @srijithps
    @srijithps 11 месяцев назад +6

    🎉👏🏼👏🏼👏🏼I read all the comments posted for this video and it’s absolutely true about this customer. This ചേട്ടൻ really have tons of experience about vehicles, current market, and overview of each manufacturer, esp. world favorite Toyota. Hats off 👏🏼👏🏼

  • @geotags
    @geotags Год назад +8

    Everything he told about electric applies to hybrid as well. Hybrid vehicles will not run once Hybrid battery is down. RUclips has videso showing this problem in Toyota Prius. Toyota hybrid cars cannot run with petrol alone. Trying to do so could cause severe damage to the Hybrid system is what mentioned in their website.
    Another drawback is that as and when Hybrid battery gets older, charging efficiency will reduce thus drops mileage.

    Compared to EV, battery replacement will not cost that high, this is the only advantage.

  • @jobinkuriakose7289
    @jobinkuriakose7289 6 месяцев назад +2

    Njan oru silent automobile enthusiast ane… kuraae vandikalude spec um perum technical terms um kaanapaadam padiche vandipranthan ennu swayam paranju nadakana kuraae aalukal inde…
    In my opinion, this gentleman is perfect observer and knows what he is talking about. Would love to have a long conversation with him 👍🙂 A great two part review.

  • @mebineldhose1626
    @mebineldhose1626 Год назад +90

    ആളുകൾ E.V lott മാറിയാൽ KSEB Rate കൂട്ടും 100% ഉറപ്പ്👍👍👍😄😄😄

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +2

      😅💯

    • @sunilkumars9387
      @sunilkumars9387 Год назад +5

      Alkar EV no service cost enna parayunne, but athinum motor onde athupole battery issues varum. Oru 3 yrs kazhiyumbol ariyam

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +6

      Rate of EV is un sahilkable...athaanu main problem

    • @s4bith
      @s4bith Год назад +3

      Solar panel ennoru saadhanathe kurich kettittundo

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +2

      Solar panel fix cheyyanel minimum extra 3 lkh...so overall 10-12 lkh extra costs....per litre 100 vech average diesel rate koottiyaal about 1000 ltr petrol adikkam....so oru average 15km vech koottiyaal thanne 15k km done in one year..so 10 kollam easy aayi about 1.5 lkh km odikkam...vandi koduthaal half price enkilum kittum...ev aaredukkum...then think about battery...8-10 lkh battery rate after warranty...

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад +45

    Toyota യുടെയും Nippon ഗ്രൂപ്പിന്റെയും Brand Ambassador ആകാനുള്ള സകല യോഗ്യതയുമുണ്ട് ❤

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +1

      😂😂💯

    • @salimvp2961
      @salimvp2961 Год назад +7

      ഞാൻ ഒരു ടയോട്ട യൂസറാണ്,,, ടയോട്ടയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് എല്ലാം സത്യം തന്നെയാണ്,,,,

    • @arunkumar-qz1nt
      @arunkumar-qz1nt Год назад +3

      I am also a Toyota user.Nippon Toyota is actually a fraud dealer....And Toyota is the worst automobile manufacturer in India . If any complaints are escalated to Toyota, they will tell the customer that dealer will take care care of...Imagine the situation where the dealer Nippon Toyota had cheated the customer...I had that experience ..When contacted Mr Babu Mooppan , he told that he will buy the vehicle back with 4 lakhs rupees depreciation...What a customer care ....

  • @midhunijk1697
    @midhunijk1697 Год назад +16

    കേട്ടിരുന്നു.... സമയം പോയത് അറിഞ്ഞില്ല....
    Nice review 👌

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Thank you ❤️

    • @radhak4711
      @radhak4711 Год назад +2

      ഇദ്ദേഹം പുകഴ്ത്തുന്ന തരത്തിലുള്ള മേന്മയൊന്നും ഈ വാഹനത്തിനില്ല. ഒരു ഹൈബ്രിഡ് എഞ്ചിൻ എന്നതു മാത്രമാണ് ഇതിന്റെ പ്രത്യേകത. Boot space,thigh support,headroom എന്നിവ വളരെ കുറവാണ്. ഇന്റീരിയർ ക്വാളിറ്റി 10 ലക്ഷം വിലയുള്ള കാറിന്റേതിനു തുല്യമായതാണ്. ബോഡി റോൾ ഉണ്ടെന്നാണ് അറിയുന്നത്. സസ്പെൻഷൻ ശരാശരി മാത്രം. പരമാവധി 18-19 ലക്ഷം രൂപായ്ക്കുള്ള മുതൽ ഉണ്ട് .

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      🙄🙄

  • @nandupadmanabhan2918
    @nandupadmanabhan2918 Год назад +6

    One of the best customer interviews on cars i have seen on you tube. His knowledge about cars is impeccable

  • @krishnadaspk
    @krishnadaspk Год назад +22

    Experince matters, once again its clear. I think one of the best reviews I have seen. Very down to earth. Made me sit to complete both videos. His expertise in this field as a user is incredible. Feel like talking to you directly Saji Sir.. Kudos to Jishnu for bringing him on here.. Thanks to both of you. Awesome...👌👌👌

  • @vimalandrew2008
    @vimalandrew2008 Год назад +8

    അയർലണ്ടിലുള്ള ഞാൻ ടൊയോട്ടയുടെ EV ആയ BZ4X ബുക്ക് ചെയ്തിട്ട് കാത്തിരിക്കുന്നു. കിട്ടാൻ. കഴിഞ്ഞ ജൂണിൽ ബുക്ക് ചെയ്തു. അടുത്ത മാർച്ചിൽ എത്തുമെന്ന് കേൾക്കുന്നു. കൂട്ട ബുക്കിംഗ് കാരണം ടൊയോട്ട ബുക്കിംഗ് നിർത്തി വെച്ചു . ഒരിക്കലും കേടാകാതെ ഓടുന്ന ഒരേ ഒരു കാർ മാത്രം, അത് ടോയോട്ട .

  • @srihari8281
    @srihari8281 Год назад +14

    Very good review.. That car owner has shown good patience.

  • @Akhilpvasu
    @Akhilpvasu Год назад +3

    ഇദ്ദേഹം കൊള്ളാലോ ആൾക്കാരെ പറഞ്ഞു നിർത്താൻ മിടുക്കനാണ്. ചേട്ടൻ സൂപ്പറ

  • @sajisajisownproperties6232
    @sajisajisownproperties6232 Месяц назад +1

    വല്യ അറിവുള്ള വ്യക്തി.... എല്ലാം നന്നായി പഠിച്ചു ചെയ്യുന്ന ആൾ 👍

  • @ziyad4719
    @ziyad4719 Год назад +26

    പറഞ്ഞത് സത്യം ആണ് എല്ലാരും EV ആക്കിയാൽ എന്തായാലും KSEB rate കൂട്ടും... ഇപ്പൊ കേരളത്തിൽ EV practical അല്ല

  • @ashiq1915
    @ashiq1915 Год назад +18

    17:15 അച്ചായോ ഹൈബ്രിഡ് അങ്ങ് പോയാൽ ഇത് കെടന്നു അങ്ങനെ ഓടില്ല... Atkinson cycle engine ആണ് ഇത്... ഇലക്രിക് assist കൂടി ഉണ്ടെങ്കിലേ വണ്ടി ശെരിക്കും ഓടാൻ ഉള്ള torque കിട്ടത്തൊള്ളു..🤗

  • @symphonycastles4313
    @symphonycastles4313 Год назад +7

    Highly energetic... this video is a worthy one...humourous too...convincing....

  • @anishjames2701
    @anishjames2701 Год назад +5

    അടിപൊളി. എല്ലാം വ്യക്തമായി പറഞ്ഞു..superb 👍👏❤️

  • @jobijohn
    @jobijohn Год назад +13

    Me to bought hyryder recently hybrid full option...
    I am really satisfied with this car.there is no any body roll...
    Last car ecosport arnu...
    Decent power
    Decent mileage
    Decent music system..
    Overall good
    Right time right choice...

  • @amalbthampi7664
    @amalbthampi7664 Год назад +2

    E experience parayunna machaneyenu Toyota sales teamine train cheyyannn videndathuuuu vandiiii kanannn pokunnonummm ariyandu medichu pokummm, aaaa parayunna oru flow kettirunnu poyyyy interview chryyunna machanummm nice edayilll keri parayathe nice ayiii mooppare kondu thanne samsarippichu polichu bro seems like maturity meets experience good work guys keep up ❤

  • @anelmukundan6577
    @anelmukundan6577 Год назад +32

    Thanks for bringing him on the show 👍🏻 he is an encyclopedia 🤩

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Thank you 💝

    • @Leadsbyjessim
      @Leadsbyjessim Год назад

      One of the best reviews and one of the genuine people I have ever met through RUclips. Kudos to bring him to us. Really want to meet him in person

  • @archies2002
    @archies2002 Год назад +7

    short circuit aayi vandi adichu pokaan ithenthonnu KSEB kaaru irakkunna EV aano... ICE vandikalil kurachu experience and info undu, sammathichu, but EVye patti ingane okke parayunnathu pottatharam aanennu parayaathe vayya...

  • @vibinvarghese7661
    @vibinvarghese7661 Год назад +8

    Such a nice ownership review
    Owners view about electric car is spot on🔥
    Only negative about this car is it's build quality it's maruthi standard.
    But engine (strong hybrid ) is developed by Toyota which is more reliable and practical than any other car..
    If this car has a better build quality like crysta,hycross,fortuner,altis no other can beat this car.it'll be more VFM..

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Thank you 💝

    • @varunn534
      @varunn534 Год назад +2

      He is very expert in four wheelers it is sure. He doesn't know nuclear energy is already using in our country for power generation, doesn't feel his confusion about electric vehicle only a hype. It is sure that electric vehicle is not suitable for his vehicle/ travel craze. Unlike petrol diesel price no government can hike electricity price or install a devise especially 4 ev users at home. If so other alternative for cheap charging is available.

    • @vibinvarghese7661
      @vibinvarghese7661 Год назад +1

      @@varunn534 electric cars are more depreciating product than ic cars till the batteries become more affordable..will you buy a Nexon ev ((battery cost above 5 lakh ))/or any ev after 8 years ?

    • @varunn534
      @varunn534 Год назад +1

      @@vibinvarghese7661
      If thr is any guarantee is thr your petrol car will exist after 5 years?
      After 5 yrs more battery replacement options will definitely come. Even we can't predict what will happen next month then how can be after 5 yrs.

  • @ichoos4165
    @ichoos4165 Год назад +7

    അച്ചായൻ ഒരു മുതലാണ് 😍
    പക്ഷെ പെണ്ണുങ്ങളെ ആകെ ഇല്ലാതാക്കി 😀
    സത്യം പറഞ്ഞാൽ അത് വളരെ ശെരിയാണ്

  • @svs_shavs
    @svs_shavs Год назад +9

    Price compare chydhedhu mistake undu. Seltos and hyryder. Hyryder aanu price adhikam. Seltos 22.75 for full
    Option. (Gt line at) Hyryder 23.45L for hyryder hybrid v.
    Pinne vandi randum entirely different aanu. Features theere korev aanu hyryder.
    Hyryder nte main benefit is mileage.pinne toyota aanu ennulledhum plus point aan. Only that. Just this 2.
    360 degree camera okke kandal karachil verum. Nokia camera il edthe video pole aanu. And boot space very less due to battery placement. Interior material quality is not that great in hyryder. Including sunroof shades cloth. Oru cherye nail touch ayal ah cloth keeripovum .. second row leg space also less compared to seltos. Seltos is highly feature rich. Lookwise also best in class seltos aanu. Pinne seltos num undu problem. Main prob is endhelum parts kitan delay verum. Accident mato ayal 2-3 mnths vandi delay avum. Pinne mileage comparing hyryder. Seltos city use max 15km kittullu. Service okke adipoli aanu. Lookwise featureswise ellaaam seltos aan better.
    Pinne ee chetante view of point il mooperk hyryder aan nalladh. His main concern is mileage . Features nu importance kodkathondu. For him hyryder is bttr.

  • @arunajay7096
    @arunajay7096 Год назад +17

    "എന്തായാലും toyota തന്നെ എടുക്കാൻ തീരുമാനിച്ചു 👍👍😊

  • @rajeevmurali1154
    @rajeevmurali1154 Год назад +5

    Good and honest review.
    Ellam paranju clear aayi thannu 👍👍👍

  • @shibuchalakka1422
    @shibuchalakka1422 Год назад +2

    വാഹനത്തെ പറ്റി പറയണമെങ്കിൽ ഇതു പോലെയാവണം 100 എണ്ണം കേൾക്കണേലും പകരം ഇതൊരണ്ണം മതി. ചോട്ടൻ പുലിയാണ്❤❤❤

  • @SaiKiranLive
    @SaiKiranLive Год назад +9

    Wow!! At last, I found an owner with some sense.

  • @helium740
    @helium740 Год назад +6

    Please interview this guest every six months. So good. Also about Buiding Construction.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Thank you ❤️...
      Part 2-
      ruclips.net/video/6Wmjxg4sXB4/видео.html

  • @Rahul9768..
    @Rahul9768.. Год назад +3

    നല്ല ഒരു വണ്ടി സ്‌നേഹി ❤️ നല്ല ഒരു മനുഷ്യൻ 😍💕👍

  • @anishks1115
    @anishks1115 Год назад +2

    രണ്ടു പേരും പൊളിച്ചു.... സൂപ്പർ...
    കണ്ട് കഴിഞ്ഞപ്പോൾ ടൊയോട്ട ആരാധകൻ ആയി......💖

  • @abhirambabu1885
    @abhirambabu1885 Год назад +7

    I subscribed your channel just because u bring this Man here. What an explanation. Im sure at least one person would by the Hyryder Hybrid afrer watching both episodes ..❤

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Thank you

    • @meenuslab2344
      @meenuslab2344 Год назад

      True

    • @bobbyabraham7798
      @bobbyabraham7798 9 месяцев назад

      ​@@Jishnu_R_Mararchetta EV vandi yodu pothuve alukalkku oru chorichil undu 5 years kazhinju onnu kanu pinne Ev edukkunnavar mandan maranu ennanu e aal parenje

  • @BlueSkyIndia
    @BlueSkyIndia Год назад +11

    Owner vere level👍🏻

  • @aneeshsasidharan2371
    @aneeshsasidharan2371 11 месяцев назад +3

    Pls add some more episodes with him, jenuine & very informative..

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 25 дней назад

    വണ്ടിയുടെ കാര്യം അറിയാൻ നോക്കിയതാ.. യ്യോ ദൈവമേ ഈ മനുഷ്യനെ നോക്കിയിരുന്നുപോയി.. ഹ്ഹോ ഇങ്ങനെയൊരു മനുഷ്യൻ... ഇതുപോലെ വേറെ ആരുമുണ്ടെന്ന് തോന്നുന്നില്ല ❤🙏🏻🤝

  • @rajuphilip100
    @rajuphilip100 Год назад +2

    വളരെ നല്ല അറിവുകൾ.... വണ്ടി വാങ്ങാൻ പ്ലാൻ ഉള്ളവർക്കു ഈ വീഡിയോ ഉപകാരപ്പെടും

  • @dennispottokkaran6936
    @dennispottokkaran6936 Год назад +6

    Wow!! Well explained with a sense of humour.

  • @anwarsadath167
    @anwarsadath167 Год назад +19

    സജി മാഷേ ... കുറച്ച് കാലത്തേക്ക് താങ്കളുടെ ശിഷ്യത്വം സ്വീകരിക്കട്ടെ ഞാൻ😅😅😅😅😅

  • @savadpv9068
    @savadpv9068 Год назад +3

    Sir ethu maruti flat fomil erangunna vandi yanu ethinde hibrid motor,& emplo mathram Toyota engine maruti k 15
    Maruti Baleno aanu glanza enna Toyota.

  • @Anand-v4g
    @Anand-v4g 2 месяца назад +1

    വണ്ടി എടുക്കുന്നുണ്ടെങ്കിൽ Toyota എടുക്കുള്ളൂ ഈ വീഡിയോ കണ്ടത് കൊണ്ട് ആണ് ആ ചേട്ടൻ വാഹനത്തെ കുറിച്ച് നല്ല അറിവുണ്ട്

  • @joker..7495
    @joker..7495 Год назад +2

    പോളി..🤩👍👏
    തികച്ചും വാസ്തവമായ കാര്യം

  • @motherslove686
    @motherslove686 Год назад +44

    EVയെ പറ്റി ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ് . ഞാൻ പണ്ട് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ കൊട്ടിയം എത്തിയപ്പോൾ ദേശീയപാതയിൽ നിന്ന് ലെഫ്റ്റിലോട്ട് പോലീസ് തിരിച്ചുവിട്ടു. അവിടെ ബ്ലോക്ക് ആയി കിടന്നത് രണ്ടര മണിക്കൂറാണ്. നല്ല സൂപ്പർ വെയിലത്താണ് കിടന്നത്. പെട്രോൾ കുറച്ച് പോയാലും എസി ഇട്ട് സുഖമായി കിടന്നു. ഇങ്ങനെയുള്ള ഒരു സമയത്ത് EV ആയിരുന്നു പോയിരുന്നെങ്കിൽ ചാർജ് കഴിഞ്ഞ് വഴി ബ്ലോക്ക് ആക്കി അവിടെ കിടക്കുമായിരുന്നു. പെട്രോൾ വണ്ടി ആയതുകൊണ്ട് ഏത് ഉൾനാട്ടിലും നമുക്ക് എവിടെയെങ്കിലും നിന്ന് പെട്രോൾ കിട്ടും.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      💯🤜🤛

    • @sanalkumarvg2602
      @sanalkumarvg2602 Год назад +21

      അറിയാത്ത കാര്യങ്ങള്‍ ഭാവന കൊണ്ട് സംസാരിക്കുമ്പോള്‍ ഉള്ള പ്രശ്നമാണ് ...EV വെയിലത്ത് ബ്ലോക്കില്‍ കിടന്നു ചാര്‍ജ് തീരും എന്ന് താങ്കളോട് ആരാണ് പറഞ്ഞത് ? Nexon EV ഒരു മണിക്കൂര്‍ AC ഇട്ടു കിടന്നാല്‍ ആകെ 2% ചാര്‍ജ് ആണ് തീരുക ..ഇതേ സ്ഥാനത്ത് പെട്രോള്‍ വണ്ടി ആണെങ്കില്‍ ഒന്നര ലിറ്റര്‍ പെട്രോള്‍ വേണം ...EV എടുക്കണ്ട പക്ഷെ കുറഞ്ഞ പക്ഷം ഇതൊക്കെ ഒന്ന് അന്വേഷിച്ച ശേഷം സംസാരിക്കൂ ...

    • @motherslove686
      @motherslove686 Год назад +6

      @@sanalkumarvg2602 സ്വന്തമായി ev ഇല്ലെങ്കിലും ദീർഘകാലം evയിൽ യാത്ര ചെയ്തിരുന്ന ഒരാളാണ് ഞാൻ(e2o generation 1st and 2nd). ഒരു മെട്രോ സിറ്റിയിൽ ഏതാണ്ട് 20 കിലോമീറ്ററോളം ദിവസവും യാത്രചെയ്തിരുന്നു. നിങ്ങൾ പറയുന്ന , 2 ശതമാനം മാത്രം ചാർജ് കുറയും ac ittaal എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. അങ്ങനെയൊരു കാലം വരട്ടെ എന്ന് ആശംസിക്കുന്നു

    • @sanalkumarvg2602
      @sanalkumarvg2602 Год назад +12

      @@motherslove686 എന്നോട് ക്ഷമിക്കണം , പണ്ട് എങ്ങോ നിര്‍ത്തിപ്പോയ flop ആയ പഴയ Technology യിലെ EV വാഹനം ആയ E20 പോലെ തന്നെ ആണ് ഇപ്പോള്‍ ഇറങ്ങുന്ന ആധുനിക EV കളും എന്ന് താങ്കള്‍ ഉറച്ചു വിശ്വസിക്കുന്നു തീര്‍ച്ചയായും അങ്ങനെ വിശ്വസിക്കുവാന്‍ താങ്കള്‍ക്ക് എല്ലാ അവകാശവും ഉണ്ട് ...ഞാന്‍ അതിനെ മാനിക്കുന്നു ...വിലയേറിയ മറുപടിക്ക് നന്ദി ..

    • @varunn534
      @varunn534 Год назад +3

      @@sanalkumarvg2602
      Thanks dear.... njan korey nallayi anekshichu naddanna oru question ayirunnu

  • @samsadch
    @samsadch Год назад +5

    അദ്ദേഹത്തിന്റെ ഇന്റർവ്യൂ അടിപൊളി. എവിടെയെങ്കിലും ഇരുത്തി ഇന്റർവ്യൂ എടുക്കാമായിരുന്നു.

  • @vinus7778
    @vinus7778 Год назад +1

    Dear youtuber..... u got an amazing person hats of you man 👏🏻
    പലരും ഒരു പുതിയ വാഹനം എടുക്കുമ്പോൾ കൂടുതൽ യൂട്യൂബ് റിവ്യൂ നോക്കി ആണ് വാഹനത്തിന്റെ പല കാര്യങ്ങളും മനസിലാക്കുന്നത്......
    അതിൽ ചില youtubers അവർ റിവ്യൂ ചെയ്യുന്ന വണ്ടികൾ 1, 2, ആഴ്ച എക്സ്പീരിയൻസ് ചെയ്തിട്ടാണ് റിവ്യൂ ചെയ്യാറ്...അതിൽ വാഹനത്തിന്റെ പല കാര്യങ്ങളും വളരെ ക്ലിയർ ആയിട്ടു മനസിലാക്കി കാരണം സഹിതം പറയുന്നവർ rare ആണ് ......genuine ആണോന്നു അറിയുകയും ഇല്ല , പ്രൊമോഷന് വേണ്ടി ക്യാഷ് മേടിച്ചിട്ട് പോസിറ്റീവ് പറയുന്നവരും ഉണ്ട്....
    അപ്പോൾ ഫസ്റ്റ് ചോയ്സ് , ഓണർസ് റിവ്യൂ തന്നെ ആണ്........വണ്ടിയുടെ പല കാര്യങ്ങളും അറിയാവുന്ന നല്ല കോമൺ സെൻസ് ഉള്ള, ഇതുപോലത്തെ ഓണർസ് ആണ് , നമുക്ക് വേണ്ടത് , അവരുടെ review ആണ് genuine review.......
    ഓണർസ് review ഇൽ ശ്രദ്ധിക്കേണ്ട കാര്യം ,
    1, റിവ്യൂ എടുക്കുന്ന ഓണർ നു വണ്ടിയെ കുറിച്ചു നല്ല knowledge ഉണ്ടായിരിക്കണം ഇല്ലെങ്കിൽ റോങ്ങ്‌ ഇൻഫർമേഷൻ ആണ് ആൾക്കാരിൽ എത്തുന്നത്....അതു ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ ഈ ചാനൽ പൊളിക്കും....

  • @SunilKumar-zt2yy
    @SunilKumar-zt2yy 11 месяцев назад +1

    സൂപ്പർ അവതരണം. Nexon EV book ചെയ്ത ഞാൻ ഇത് കണ്ട് അത് cancel ചെയ്തു hyrider ബുക്ക് ചെയ്തു

  • @vishnumtm
    @vishnumtm Год назад +6

    Contractor aashaan oru rakshayum illa. He is a real petrol-head. Very experienced.
    But his knowledge on electric vehicle is a bit limited. Battery is not a single piece, they are small cells. Electric vehicles are more secure when using in flooded roads than ICE engines.

  • @ranjithk9150
    @ranjithk9150 Год назад +5

    ഞാൻ ബാംഗ്ലൂരിൽ നന്ദി ടോയോട്ടയിൽ പോയിരുന്നു, ഹൈറെയ്ഡർ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ, ഞാൻ വണ്ടി ഫൈനലിസ് ചെയ്തിട്ടില്ല, ബുക്ക് ചെയ്യും എന്നുറപ്പില്ല എന്ന് പറഞ്ഞിട്ടും, അവരുടെ പെരുമാറ്റം അടിപൊളി ആയിരുന്നു. ഈ മാസം ഹൈറെയ്ഡർ ജി വേരിയന്റ് ബുക്ക് ചെയ്യും. അദ്ദേഹം പറഞ്ഞത് പോലെ ടൊയോട്ട സർവീസ് വേറെ ലെവൽ തന്നെ. നാട്ടിൽ ഒരു ക്രിസ്റ്റ ഉണ്ട്, അത് amana ടൊയോട്ടയിൽ ആണ് സർവീസ്, അവിടെയും നല്ല എക്സ്പീരിയൻസ് ആണ്.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      👍💯🤜🤛

    • @unicorntemple
      @unicorntemple Год назад +1

      Did they mention anything about price increase in 2023? I booked end of last November from Nandi only.
      Thought i will wait for 2023. Will mostly take delivery this month

    • @ranjithk9150
      @ranjithk9150 Год назад +1

      @@unicorntemple So far they have not. I am in touch with the sales person, I am pretty sure he would intimate if there is a chance of price hike. that’s great if you can get the delivery this month. I was told 4-6 months. Manjunath is the one I am interacting with, excellent experience so far.

    • @shivan2659
      @shivan2659 Год назад +1

      ഞാൻ v മോഡൽ കേസിൽ ചെയ്തു G ആക്കി. കാരണം. Leather സീറ്റ് artifical ആണ്. 360 ക്യാമറ useless ആണ്. ടയർ പ്രഷർ മോണിറ്റർ useless ആണ്. വെന്റിലേറ്റഡ് സീറ്റ് front ഇൽ മാത്രം

    • @ranjithk9150
      @ranjithk9150 Год назад +4

      @@shivan2659 ഈ പ്രൈസ് റേഞ്ചിൽ വരുന്ന എല്ലാ വണ്ടിയിലും ആർട്ടിഫിഷ്യൽ ലതർ തന്നെ ആണ്. TPMS, 360 ഡിഗ്രി കാമറ, സ്റ്റിയറിംഗ് ആൻഡ് സീറ്റ് ലെതെര് എനിക്ക് ആവശ്യമുണ്ട്, പക്ഷെ ഇതെല്ലം കൂടി ഒരു 80k മാക്സിമം ആവുള്ളൂ നമ്മൾ ചെയ്താൽ. അത് കൊണ്ട് 2 ലക്ഷത്തോളം കൂടുതൽ കൊടുക്കുന്നതിൽ അര്ഥമുള്ളതായി തോന്നിയില്ല, അതാണ് ജി നോക്കാം എന്ന് വച്ചത്.

  • @geotags
    @geotags Год назад +2

    ഇലക്ട്രിക്കിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം ഹൈബ്രിഡിനും ബാധകമാണ്. ഹൈബ്രിഡ് ബാറ്ററി പ്രവർത്തനരഹിതമായാൽ ഹൈബ്രിഡ് വാഹനങ്ങൾ ഓടില്ല. ടൊയോട്ട പ്രിയസിൽ ഈ പ്രശ്നം കാണിക്കുന്ന വീഡിയോ യൂട്യൂബിലുണ്ട്. ടൊയോട്ട ഹൈബ്രിഡ് കാറുകൾക്ക് പെട്രോളിൽ മാത്രം ഓടാനാകില്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് ഹൈബ്രിഡ് സിസ്റ്റത്തിന് ഗുരുതരമായ നാശമുണ്ടാക്കും എന്നാണ് അവരുടെ വെബ്‌സൈറ്റിൽ പരാമർശിച്ചിരിക്കുന്നത്.
    ഹൈബ്രിഡ് ബാറ്ററി കാലഹരണപ്പെടുമ്പോൾ, ചാർജിംഗ് കാര്യക്ഷമത കുറയുകയും മൈലേജ് കുറയുകയും ചെയ്യും എന്നതാണ് മറ്റൊരു പോരായ്മ.
    ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിന് ഉയർന്ന ചിലവ് വരില്ല, ഇത് മാത്രമാണ് നേട്ടം.

  • @ajithberdz
    @ajithberdz Год назад +3

    Hybrid cars are run only by electric motor only. engine is used to charge the battery only ,There is no gear box connected with engine and the purpose of the engine is to generate electricity. If battery fails we had to change the battery we can' drive by engine only.

  • @pvjitesh
    @pvjitesh Год назад +3

    Nice interview. And all positive comments for the video.. that shows the quality of the views

  • @lazithkumar412
    @lazithkumar412 Год назад +1

    Completely agree with his feedback about toyota's - quality, durability and customer care - proud owner of LIVA

  • @manojmenon5471
    @manojmenon5471 Год назад

    Super... വിവരമുള്ള മനുഷ്യൻ.,.. പൊളിച്ചു ഇഷ്ടാ..... ഇന്റർവ്യൂ ചെയ്ത ആളും പറയുന്ന ആളെ ഇടയിൽ കയറി തടസ്പെടുത്തിയില്ല അതിനു ഒരു ആയിരം നന്ദി.....

  • @visakhkrishna5569
    @visakhkrishna5569 Год назад +5

    Achayan poli anu ippol anu oru real picture kiitiyatu alla vandiye pattiyum ,superb Superb 🥰

  • @Civicc
    @Civicc Год назад +3

    Mr. Saji is a down to earth person with no jaada.

  • @farisincube.
    @farisincube. Год назад +6

    This man is a league apart!!!

  • @niranjanmenan944
    @niranjanmenan944 2 месяца назад

    OMG 🤩 ഇദ്ദേഹം വേറെ level ആണ് 👍 ഇതുക്കും മേലെ review സ്വപ്നങ്ങളിൽ മാത്രം 🙌

  • @prasanthpk2389
    @prasanthpk2389 Год назад +1

    Edhupolulla review ഇനിയും ചെയ്യൂ👌👍👍👍👍 ഇങ്ങനെ വേണം ഒരു വണ്ടി അല്ല ഒരുപാട് വണ്ടികളെ കുറിച്ച് അറിഞ്ഞു thanks 👍👍

  • @aby_indian
    @aby_indian Год назад +6

    ചേട്ടന് നിപ്പോൺ ടൊയോട്ട ഒരു hycross gift കൊടുക്കട്ടെ :)

  • @suhailv8709
    @suhailv8709 Год назад +4

    North kerala AMANA TOYOTA aanu main dealer.. also best service 👌

  • @ullasjoseph1189
    @ullasjoseph1189 Год назад +1

    ഇതുപോലെ ഒരു റിവ്യൂ ഞാൻ എന്റെ ജീവിധത്തിൽ കണ്ടിട്ടില്ല. ഇതാണ് പാലക്കാരൻ അച്ചായന്റെ ബുദ്ധി.

  • @JACKUK-el1ws
    @JACKUK-el1ws Год назад +13

    കോട്ടയം അച്ചായൻ സൂപ്പർ ആണ് 👍തുണി വലിച്ചു കെട്ടിയതുപോലെ ഉണ്ട് ചില വണ്ടികൾ 😎😎😂😂🤣🤣

  • @ratheesh4865
    @ratheesh4865 Год назад +2

    ചേട്ടൻ ഒരു ഒന്ന് ഒന്നര മുതലാ😂 നമ്മുടെ finance minister ആയിരുന്നെങ്കിൽ പൊളിച്ചേനെ😅

  • @victor_Philip
    @victor_Philip Год назад +2

    വളരെ മനോഹരം - നല്ല വിഡിയോ . അവതരണം. നല്ല പുതിയ അറിവുകൾ .

  • @prajapathins7902
    @prajapathins7902 Год назад +3

    ഈ മനുഷ്യൻ മുടിഞ്ഞ വിറ്റാണല്ലോ. ചിരിച്ചു മടുത്തു. genuine review. വണ്ടികളുടെ തമ്പുരാൻ. ചെറിയ കറക്ഷൻ ഉണ്ട്. ഈ വണ്ടി ecvt ആണ് cvt അല്ല. രണ്ടും തമ്മിൽ ആനയും ആടും പോലെ വ്യത്യാസം ഉണ്ട്

  • @autosolutionsdubai319
    @autosolutionsdubai319 Год назад +4

    12:30 ഞാനും ഇതേ കണക്ക് കൂട്ടി നോക്കി EV വാങ്ങിക്കേണ്ടതില്ല എന്നു തീരുമാനിച്ചു.

  • @rabin_john
    @rabin_john 2 месяца назад

    Poli video. Idheham vere level manushyan. Van gyani. Vandiyude review kaanan vannatha, pullede varthamanam kettirunnu ang poyi.

  • @shyamsathya4984
    @shyamsathya4984 Год назад +1

    POLI REVIEW OWNER KIDU KANDU ERUNNU POKUM NALLA SAMSARAM ELLA THURANNU PARAUNNA ETHE POLULLA CUSTOMER REVIEW A BRO CHEYENDATHU ....... GREAT BRO

  • @rythmncolors
    @rythmncolors Год назад +3

    പുള്ളിക്കാരൻ ഒരു മെസ്സ് തന്നെ🔥 🔥.. ഇൻ്റർ്യൂവിനു കുറച്ച് കൂടി prepared ആവാൻ ഉണ്ട്, കൊടുക്കുന്ന ഡാറ്റ പോര..

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Which data u mean

    • @rythmncolors
      @rythmncolors Год назад +2

      @@Jishnu_R_Marar അത്രയ്ക്ക് experiance ഉള്ള ആളല്ലേ അദ്ദേഹം അപോ കുറച്ച് detailed ayit കര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി എടുക്കമല്ലോ എന്നാ ഉദ്ദേശിച്ചത്.. but it was nice 👍🏻.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +4

      Bro above 1 hr interview...athil kooduthal എന്താണ് ചോദിക്കാൻ ഉള്ളത് എന്നാണ് എനിക്ക് അറിയാത്തത്..ഇൻ്റർവ്യൂ ചെയ്യുമ്പോൾ ആരും ഒന്നും തുറന്നു സംസാരിക്കാറില്ല.. നമ്മൾ അവരെ ഒരു കംഫർട്ട് zone il കൊണ്ടുവന്ന് അവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയാണ്... ആ സമയത്ത് അവരെ ഹാർട്ട് ചെയ്യാതെ പരമാവധി ശ്രമിക്കുകയും വേണം.. ഈ സാഹചര്യത്തിൽ ഞാനൊരു ശ്രോതാവായി നിൽക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... മാത്രമേ നല്ല അറിവുള്ള ഒരു വ്യക്തിയിൽ നിന്നും അറിവുകൾ നമുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കും.. ഇവിടെ എൻറെ ചുരുങ്ങിയ അറിവിനെക്കാൾ 40 ഓളം കാറുകൾ ഉപയോഗിച്ച് ഒരു എക്സ്പീരിയൻസിനെ ഞാൻ വില കൽപ്പിക്കുന്നു.. എന്നെക്കാളും വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും അദ്ദേഹം പറയുന്നുമുണ്ട്..so n so ....

    • @selinfrancispf7248
      @selinfrancispf7248 Год назад

      ​@@Jishnu_R_Mararശെരിക്കും ഇന്റർവ്യൂ ചെയ്യാൻ / കാര്യങ്ങൾ ചോദിക്കാൻ പാട് പെട്ട്കാണും. കാരണം ഇന്റർവ്യൂ ചെയ്യുന്ന ആളിനെക്കാൾ അറിയാവുന്ന ആളാണ്‌ അദ്ദേഹം.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Exactly

  • @sathyanathanmenon7778
    @sathyanathanmenon7778 Год назад +2

    Excellent review! Kaduvaye kiduva pidichapole thoni! Back seat Dantasuptriyile kasera! 😀

  • @havlhi-techsolutions420
    @havlhi-techsolutions420 5 месяцев назад +1

    Great Interview!. Knowledge transfer!. What we learned and say to people are covered here almost!. Very useful update!. Best wishes💐💐

  • @tibinme
    @tibinme Год назад +2

    Customer what a man...real car enthusiast

  • @bincemathew3120
    @bincemathew3120 Год назад +3

    നല്ല രസമുള്ള വീഡിയോ. പക്ഷേ പുള്ളി CVT പറഞ്ഞത് തെറ്റാണ്. ഞാൻ G വേരിയൻ്റ് ആണ് ഉപയോഗിക്കുന്നത്. മുൻപ് ഉപയോഗിച്ചത് മാനുവൽ വണ്ടി ആയിരുന്നു. എനിക്ക് 25 മൈലേജ് കിട്ടുന്നുണ്ട്. പിന്നെ ഇത് eCVT ആണ്. ഹാർഡ് അക്സലറേഷൻ ആണെങ്കിലും ഒരു വിധം നല്ല മൈലേജ് കിട്ടും. കാരണം ഹാർഡ് ആക്സലറേഷൻ ചെയ്യുമ്പോൾ എക്സസ്സ് എനർജി ബാറ്ററി എടുക്കും. ബാറ്ററി സഫീഷ്യെൻ്റ് ചാർജ് ആയാൽ പിന്നെ EV മോഡ് ആകും. അതുകൊണ്ട് ഡ്രൈവിംഗ് സ്റ്റൈൽ അത്ര അധികം മൈലേജ് ഇംപാക്ട് ചെയ്യില്ല.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Ok👍

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 11 месяцев назад

      Cvt ആണ് മൈലേജ് കൂടുതൽ കിട്ടുന്നത് കാരണം അതിന് torque converter ആയ steel belt ആണ് സെയിം activa പോലെ. മറ്റുള്ളത് Volkswagen dsg മൈലേജ് കിട്ടില്ല കാരണം 7 മത്തെ ഗിയറിൽ വരണമെങ്കിൽ 80 കിമി കഴിയണം. അതുപോലെ ചില വണ്ടികളിലും6 മാനുവൽ ഗിയറിലും 60 ആകണം 6 മത്തെ ഇടണമെങ്കിൽ

  • @sureshkumar-nz9px
    @sureshkumar-nz9px Год назад +3

    The legend's review.....👏👏👏🙏🙏🙏🙏

  • @abdulsahad965
    @abdulsahad965 Год назад +2

    വർക്കിച്ച അച്ചായൻ പുലിയാണ് കേട്ട വെറും പുലിയല്ല പുപ്പുലി ചില സിനിമയിൽ കാണാറില്ലേ നായകനെകാളും സ്‌കോർ ചെയ്‍ത ആളുകൾ മണവാളൻ ദശമൂലം അത് പോലെ ❤

  • @bsdksujoy1277
    @bsdksujoy1277 Год назад +2

    Amaze Diesel 2014 Diesel model anu njan upyogikunathu. Honda Engine no complaint. Ippo 87000 kms. Only issue clutch got harder after 30000 kms. Service Honda costly. Next after seeing this will think about Toyota.

  • @paulantony7204
    @paulantony7204 Год назад +3

    Excellent and must watch video if you are serious to update your knowledge on true value experience my beloveds❤️❤️❤️❤️❤️❤️❤️❤️❤️

  • @ushapr4179
    @ushapr4179 Год назад +3

    Ev ബാറ്ററി ഒന്നര ലക്ഷം കിലോമീറ്റർ ആണ് varandi. അതു കഴിയുമ്പോഴേക്കും ബാറ്ററി യുടെ വില കുറഞ്ഞിട്ടുണ്ടാവും.ev ഉള്ള ആളുകൾ മിക്കവാറും സോളാർ വച്ചിട്ടുണ്ട്. ഞാൻ ഫ്ലാറ്റി ൽ ആണ്. ഞങ്ങ ൾ ഞങ്ങ ളു ടെ മീറ്ററി ൽ നിന്ന് കണക്ഷൻ എടുത്തിട്ടുണ്ട്

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Flatil solar possible ano

    • @jyothish7378
      @jyothish7378 Год назад +1

      ആദ്യം വില കുറയട്ടെ....ഇത് ദിവസവും Elecric വണ്ടിയുടെ വില കൂട്ടുകയാണ്.2 Splendor+ ന്റെ വില കൊടുക്കണം ഒരു Ather 450x എടുക്കാൻ....പിന്നെ splendor ആണെങ്കി 15 --20 കൊല്ലം ഉപയോഗിക്കാം.Ev scooter 5 കൊല്ലം കഴിയുമ്പോ ആക്രിക്ക് കൊടുക്കാം.....🤣

    • @terrorboy192
      @terrorboy192 Год назад

      ​@@jyothish7378ബാറ്ററിയുടെ കാര്യത്തിൽ ഒരു തീരുമാനം അയാൾ ഞാൻ ev എടുക്കും..

  • @krvenu2461
    @krvenu2461 3 месяца назад +1

    GREAT MAN, GREAT INFORMATION

  • @Jinee02
    @Jinee02 9 месяцев назад

    Eppasha video kandea without skipping full kandu so informative Njanum Toyota fan aye ❤

  • @ranjithk9150
    @ranjithk9150 Год назад +3

    ടാക്കോ മീറ്റർ ഇല്ലാത്തതു ഇതിൽ എപ്പോളും engine മാത്രമല്ല വീൽ കറക്കുന്നതു എന്നത് കൊണ്ടാണ്, മോട്ടോറും എൻജിനും തനിച്ചും, ഒരുമിച്ചും ഓക്ക് കറക്കുമ്പോൾ ടാക്കോമീറ്ററിനു എന്ത് പ്രസക്തി? പിന്നെ ഇതിന്റെ cvt സാധാരണ cvt അല്ല, ഇ-cvt ആണ്, അത് കൊണ്ട് ആര് ഒടിച്ചാലും mileage കിട്ടും 😀
    ഹൈബ്രിഡിന് mileage കൂടുതൽ സിറ്റിയിൽ ആണ് കിട്ടുക, ഹൈവേയിൽ അല്ല. ബാംഗ്ലൂരിൽ ഇതിൽ കൂടുതൽ കിട്ടാൻ സാധ്യത ഉണ്ട്.

  • @b4u132
    @b4u132 Год назад +3

    വണ്ടി കുറിച്ച് ഈ അറിവ് ആണെങ്കിൽ വീടിനെ കുറിച്ചു എന്റമ്മോ 😱

  • @rrmurrrmu495
    @rrmurrrmu495 Год назад +1

    സോളാർ ഉപയോഗിച്ച് വീട്ടിൽ ബാറ്ററി ചാർജ് ചെയ്യാംകെഎസ്ഇബി കരണ്ട് ബില്ല് കൂട്ടുന്നതിൽ നമുക്ക് ഒരു ബന്ധവുമില്ല അതിനൊരു തിരിച്ച് സോളാർ വച്ചാൽ മതി. മൂന്ന് ഓപ്ഷൻസ് സോളാർ ഉണ്ട് അതിൽ നിങ്ങളുടെ comfert നോക്കി എടുക്കാവുന്നതാണ്. ഞാൻ മൂന്നു കൊല്ലമായി e v കാർ കൊണ്ടു നടക്കുന്നു. അഞ്ചു പൈസ എൻറെ കയ്യിൽ നിന്നു പോയിട്ടില്ല വീട്ടിൽ സോളാർ ഉണ്ട് 75000km ഓടി ഇനി ഞാൻ ഓടിയത് ഒരു പെട്രോൾ കാർ ആയിരുന്നെങ്കിൽ അതിനെത്ര ചെലവുണ്ടാകും. പിന്നെ വെള്ളത്തിൽ വണ്ടി ഇറക്കിയാൽ വണ്ടി കേടാകും മഴയത്ത് ഇറങ്ങിയാൽ ഷോട്ട് ആകും ഇതൊക്കെ അറിവില്ലായ്മ എന്നല്ലാതെ എന്താ പറയാ