ശെരിക്കും 28 കിട്ടുന്നുണ്ടോ മൈലേജ്? Toyota Hyryder ownership review | Malayalam | revvband

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 300

  • @hakkimcp781
    @hakkimcp781 2 года назад +65

    Owner ക്ക്‌ വണ്ടിയെ കുറിച്ച് നല്ല അറിവുണ്ട് 👍

  • @sorcerermusic8119
    @sorcerermusic8119 2 года назад +25

    Owner provided geniune feedbacks.

  • @mallu_thoughts
    @mallu_thoughts Год назад +8

    Aa chettan super aayt describe cheythu... Well said each and every thing

  • @Supermenon745
    @Supermenon745 2 года назад +22

    നല്ല mileage ആണ്, പറയുന്നത് സത്യം ആണ്, ഒരു കസിൻ ഉപയോഗിക്കുന്നുണ്ട് പുള്ളിക്ക് 26 mileage കിട്ടുന്നുണ്ട്.

  • @snshan3
    @snshan3 2 года назад +15

    Very humble gentlemen

  • @MrCollocat
    @MrCollocat 2 года назад +7

    LED വൈറ്റ് ലൈറ്റ് എത്ര പവർ ഉള്ളത് ആണേലും മഴ മഞ് ഉള്ള ടൈം വെട്ടം കുറവ് ആണ് അതിന് ഹാലോജൻ ബൾബ് ആണ് നല്ലത്

  • @yesk2318
    @yesk2318 2 года назад +7

    Wow no body ever have such review. Great

    • @RevvBand
      @RevvBand  2 года назад

      Thank you so much 🙂

  • @crdezines
    @crdezines Год назад +9

    Thanks to the owner for the genuine and candid review. Helped on my decision.

  • @rixrix7732
    @rixrix7732 9 месяцев назад +2

    Led മാറ്റി halogen bulb ഇടാൻ പറ്റുമോ

  • @syedmohamed6117
    @syedmohamed6117 2 года назад +5

    Genuine interview
    Helps for new buyers

  • @Jz-fj5ki
    @Jz-fj5ki Год назад +3

    Hybrid battery performance will deteriorate after 8 years . How much it will cost to replace hybrid battery ? Does any one have any idea regarding this?

  • @ajalravi4111
    @ajalravi4111 2 месяца назад

    Owner adipoli ellakaryagal vykthmayit observ cheythitund

  • @user00557
    @user00557 Месяц назад

    Hybrid system cut cheyth CNG add cheyyan pattumo ithil?

  • @Johthek
    @Johthek 5 месяцев назад +2

    മഴക്കാലത്ത് രാത്രിയിൽ Road കാണാൻ കഴിയില്ലാ. കാരണം head hight front ൽ വളരെ താഴ്ന്നാണ് fix ചെയ്തിരിക്കുന്നത്. Road കാണണമെങ്കിൽ light Road ൽ നിന്നും Reflect ചെയ്ത് നമ്മുടെ കണ്ണിൽ വരണം. മഴക്കാലത്ത് Tar light നെ ഒട്ടും Reflect ചെയ്യുകയില്ലാ. Lamp വളരെ താഴ്ന്ന് ഇരിക്കുന്നതു കൊണ്ട് ഇത് വളരെ പ്രകടമാകും.

  • @Sanjay-hd4xm
    @Sanjay-hd4xm 6 месяцев назад +1

    Basiletta super...u shud be doing more car reviews

  • @johngeorge3277
    @johngeorge3277 7 месяцев назад +1

    Increse length up to 4735mm (Innova)
    7 speed Auto Transmission With Paddle shift

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 2 года назад +9

    Owner bro detailed well 👌

  • @josephmathew9477
    @josephmathew9477 2 года назад +24

    ഓണർ mileage പറയുന്നത് ഡിസ്പ്ലേയിൽ കാണുന്നത് അനുസരിച് ആണ്. Actual mileage അറിയണമെങ്കിൽ full tank അടിച്ചു empty ആകുമ്പോൾ full tank അടിച്ചു കിലോമീറ്റർ run ÷ No of Ltr നോക്കണം. അപ്പോൾ മാത്രമേ real mileage അറിയാൻ കഴിയു. 👍👍

    • @basilApaul
      @basilApaul Год назад +4

      nokiyirunnu dispaly il kanikunnath kitunnund

    • @jjenterprisesjj4956
      @jjenterprisesjj4956 Год назад

      I am buying Grand Vitara on 24th December. I got mileage more than 27 km per liter and at times I got more than 30 km per liter it depends on driving it is ok

    • @abhijiths3333
      @abhijiths3333 9 месяцев назад

      How is your car now ​@@jjenterprisesjj4956

    • @samsonsamson4244
      @samsonsamson4244 27 дней назад

      Correct. Full tank to full tank adichu nokkuka.athanu correct. Digital meater is not correct in milage

  • @smithantony4596
    @smithantony4596 4 месяца назад +1

    Top window ഉള്ള model വാങ്ങുമ്പോൾ നല്ല വെയിൽ ഉള്ളപ്പോൾ testdrive ചെയ്തു വാങ്ങുക

  • @riyaskt8003
    @riyaskt8003 2 года назад +3

    Normal LED light visibility കുറവാണ്,
    Normal cars il.
    Premium cars il കിട്ടുന്ന Quality ഇല്ല.
    Normal cars il halogen light thanne നല്ലത്

  • @vivekashok1817
    @vivekashok1817 4 месяца назад +1

    onroad price athra ah

  • @GamingForAK7
    @GamingForAK7 Год назад

    Led light e kalthe best a

  • @KunjumonMv-sv2br
    @KunjumonMv-sv2br 7 месяцев назад +2

    On road Price കൂടി പറയാമായിരുന്നു

  • @anuhappytohelp
    @anuhappytohelp 2 года назад +14

    വണ്ടി സൂപ്പർ ലുക്ക്👌

    • @Lakshmidasaa
      @Lakshmidasaa 2 года назад +2

      ഫ്രണ്ട് അടിപൊളി ആണ്... പക്ഷെ back നോർമൽ brezza ആണ് ഭംഗി

  • @abhishekdraj4325
    @abhishekdraj4325 2 года назад +12

    മാരുതി മോശം അല്ലെന്ന് ആരുപറഞ്ഞു 😅😅ഏറ്റവും ദുരന്തം വണ്ടി ഇറക്കുന്നത് മാരുതിയാണ്...10 പൈസക്കില്ല. ഒരു ഇടികിട്ടിയാ പിന്നെ എല്ലാം വാരിപെറുക്കി എടുത്താ മതി.. എന്തുകൊണ്ട് toyota... ഒറ്റവാക്ക്.... Build quality (better than maruthi)

    • @ajomonsebastian1975
      @ajomonsebastian1975 Год назад

      Better than, balano, glanzayo

    • @deadpool050
      @deadpool050 8 месяцев назад

      Maruti Toyota build quality same anu nital araa paranje toyota kk build quality undenn😂

  • @advsuhailpa4443
    @advsuhailpa4443 2 года назад +1

    ഞങ്ങടെ
    പെരുമ്പാവൂർകാരനാണല്ലോ...🌿👍

  • @FaisalK-kt9nt
    @FaisalK-kt9nt 5 месяцев назад +1

    Suzuki egin ebalam change

  • @seyadjafar8869
    @seyadjafar8869 Год назад +1

    ഞാൻ അഞ്ചു വർഷം swift diesel use ചെയ്തു. 2 lakh km ഓടി. Monthly 4000 km ഓട്ടമുണ്ട്. Long journey. ഇനി ഒരു sedan ആഗ്രഹിക്കുന്നു.15 lakhs budget. Ev, highbrid, ഏതു വണ്ടിയാണ് select ചെയ്യേണ്ടത്. Pls help me

    • @shajilps1903
      @shajilps1903 8 месяцев назад +1

      Honda city

    • @lalthazhemuriyil
      @lalthazhemuriyil 7 месяцев назад

      Diesel

    • @kksree1
      @kksree1 3 месяца назад

      ഏതായാലും ടാറ്റ ടെ ഭാഗത്കുടെ പോണ്ട

    • @rittumathew332
      @rittumathew332 3 месяца назад

      Volkswagon virtus

  • @thefellowtraveller7769
    @thefellowtraveller7769 8 месяцев назад

    What was on road price , what’s the variant ?

  • @nijeeshkumar5856
    @nijeeshkumar5856 Год назад +1

    Genuine feedback 👍

  • @dijoabraham5901
    @dijoabraham5901 Год назад

    ബ്രോ ഇതിന്റെ സസ്പെന്ഷന് എങനെ ഉണ്ട് ഇന്നോവയിൽ യാത്ര ചെയുന്ന സുഖം ഉണ്ടോ

  • @ktrahnas
    @ktrahnas 2 года назад +4

    Honest presentation...👏👏

    • @RevvBand
      @RevvBand  2 года назад

      Thanks a lot 😊

  • @VijayraghavanChempully
    @VijayraghavanChempully 2 года назад +2

    owner സത്യസന്ധമായി കാര്യങ്ങൾ പറയുന്നുണ്ട്. നല്ല review 👍

  • @bennetk3188
    @bennetk3188 4 месяца назад +1

    Ith maruthi ano

  • @reshmirpillai6632
    @reshmirpillai6632 Месяц назад

    Nice work

  • @uma3122
    @uma3122 Год назад

    ഒരു ഡൌട്ട് ചോദിച്ചോട്ടെ? 🙏 base model വരുമ്പോൾ 4 ഉം power window ആണോ, അതോ, front ലെ മാത്രം power window ഉള്ളോ

  • @maree-8822
    @maree-8822 2 года назад +7

    ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു വേണ്ടെന്ന് വെച്ചു... ബാക്ക് സീറ്റിൽ രണ്ടു പേർക് ഇരിക്കാം... മൂന്നാമത്തെ ആളിരുന്നാൽ മറ്റു രണ്ട് പേർക്കും ഇരുന്നു യാത്ര ചെയ്യാൻ ബുദ്ധിമുട്ട് വരും... നടുവിൽ വലിയ ഒരു വരമ്പ് ഉണ്ട്.... അവർ പറയുന്നു ട്രാൻമിഷൻ tunnel എന്ന്..... മൊത്തം 4 പേർക് സുഖമായി യാത്ര ചെയ്യാം....

    • @bojo_12
      @bojo_12 2 года назад +2

      Correct ഞാനും വേണ്ട എന്ന് വച്ച്

    • @Travelizer
      @Travelizer 9 месяцев назад +3

      Ennittu chettan etha vangiyathu?

    • @user00557
      @user00557 Месяц назад +1

      ​@@Travelizer2008 model 800😂😂40000/- buck's rdy cash😛

  • @gopal1665
    @gopal1665 2 года назад +4

    Great informations. Thanks to both of you. 100 ltrs. loss in boot space is considerable, not desirable

  • @alenphilip
    @alenphilip 2 года назад +19

    Headroom and the sunroof cover are the major drawback

    • @Bandiperaanthan
      @Bandiperaanthan 2 года назад +2

      Headroom. Kuyappamilla atjikam height illathathu kondu vandi kanaan nalla lookaanu

    • @sammathew1127
      @sammathew1127 2 года назад +2

      Yes I had visited the showroom..and also the back seat doesn't recline well.. it too upright even when we tilt it maximum to the back side.
      Trust me *i20* is way way more spacious than this car 🙌🏻🙌🏻🙌🏻🙌🏻

    • @sammathew1127
      @sammathew1127 2 года назад

      Yes I had visited the showroom..and also the back seat doesn't recline well.. it too upright even when we tilt it maximum to the back side.
      Trust me *i20* is way way more spacious than this car 🙌🏻🙌🏻🙌🏻🙌🏻
      ruclips.net/user/shortsGJooMTrVx3A?feature=share
      Wanted to share the mileage figures of Hyundai 'i20 DCT Turbo Automatic Asta' model (petrol)
      it's a fun to drive car 🚗 ..❤️🤗.
      I did reset the settings and then drove on a highway on cruise control and this is what I got.
      This car *i20 asta dct turbo automatic* gives 20kmpl if driven very carefully....and if you floor the pedal then 11 kmpl approx.
      #perfomance
      #funtodrive
      #i20
      #mileage
      #i20
      #i20dctturboautomatic
      #hyundai
      #highway
      #mileage_test
      #automatic
      _____
      Finally, made a shorts video on the *i20 dct turbo automatic's mileage* 👇🏼
      ruclips.net/user/shortsGJooMTrVx3A?feature=share
      It's for the highways 🛣 😊 had driven 50kms approximately

    • @000ANGELofDARK
      @000ANGELofDARK 2 года назад

      @@sammathew1127 i20 hybrid allallo bro, ini angottu oru 10 lakhs nu mukalil normal vandikku invest cheiyyunath nallathalla, within next 3 to 5 years all cars will be either electric or hybrid...

    • @amithmadhu2519
      @amithmadhu2519 Год назад

      sun roof cover is like that in XC90 also

  • @marshalmathew7627
    @marshalmathew7627 2 года назад +2

    On rood price please tell bro

    • @RevvBand
      @RevvBand  2 года назад +1

      23.4

    • @lalthazhemuriyil
      @lalthazhemuriyil 7 месяцев назад +1

      Base model 13 on road . 4 cylinder engine ഉം . 10 lac മതി 15 വർഷം ഇന്ധനത്തിന് .

  • @jidhinthomas4459
    @jidhinthomas4459 2 года назад +6

    -ve
    Boot space - deal breaker
    Centre hump on rear seat so difficult for third person - deal breaker for me
    These are my opinions
    +ve
    Mileage
    Toyota you can trust

  • @sureshnellikkal3073
    @sureshnellikkal3073 Год назад +1

    On road Price കൂടി പറയാമായിരുന്നു 😊

  • @JijoJose-u7u
    @JijoJose-u7u 2 месяца назад

    Good review

  • @fintojohnson2582
    @fintojohnson2582 Год назад

    Evadeya maruthi mosham allthath ?

  • @jahfarch
    @jahfarch Год назад

    1500 CC vandi വലിക്കുന്നുണ്ടോ?

  • @Hariyannan
    @Hariyannan 2 года назад +1

    Good work. I contacted indus motors Adimali for a test drive. But they said that currently available and inform me when ready..

    • @RevvBand
      @RevvBand  2 года назад +1

      Thank you bro ❤️

  • @aneeshmalekudy6030
    @aneeshmalekudy6030 2 года назад

    Basil number plz,. Njan avide thannee ulla alanu.. Ente glanza matti edukkanu anu... E vandi kanan pattumoo

  • @Recentlyblade
    @Recentlyblade 2 года назад +2

    കേരളത്തിലേ കാലാവസ്ഥക്ക് ഹാലജൻ ലൈറ്റ് തന്നെ ആണ്

  • @mulackal77
    @mulackal77 2 года назад +1

    Very genuine talk

  • @MrCollocat
    @MrCollocat 2 года назад

    പുതിയ വണ്ടിക്ക് എയർ ടൈറ്റ് ഉണ്ട് അത്കൊണ്ട് ചണ്ട കൊട്ടുന്ന സൗണ്ട് ഇല്ല ഒരു സൈഡ് ഓപ്പൺ ആകിയിടലോ വിൻഡോസ്‌ ഓപ്പൺ ആണേൽ അത് ഇല്ല

  • @jsdenterm4u61
    @jsdenterm4u61 2 года назад +1

    Tank To Tank ano Milege Test cheyithe

    • @basilApaul
      @basilApaul 2 года назад

      Tested overall average and tank to tank is same

  • @hareeshmr1398
    @hareeshmr1398 5 месяцев назад +1

    Pacca review

  • @abduk786
    @abduk786 2 года назад

    Ith All Grip All wheel drive + full hybrid variant ano?..atho 2wd ano?

    • @RevvBand
      @RevvBand  2 года назад +1

      Al wheel drive alla.. All wheel drive mild hybrid il mathram aanu ullath

  • @jrworld3805
    @jrworld3805 Год назад

    Ithu compact suv allallo. 4 meter plus alle. Almost 4300 plus und length

    • @RevvBand
      @RevvBand  Год назад

      Sub 4 meter mathramalla compact suv il varunnath

    • @jrworld3805
      @jrworld3805 Год назад

      @@RevvBand seltos , creta , hyryder ellam ente arivil compact suv alla. Magnite/sonet/venue/nexon oke compact suv ennanu ente ariv

    • @RevvBand
      @RevvBand  Год назад

      @@jrworld3805 seltos, creta oke compact suv thanne aanu.. But sub 4 meter alla enne ollu

  • @ibrahimkaleel5729
    @ibrahimkaleel5729 4 месяца назад +2

    Ac നെ കുറിച് പറഞ്ഞില്ല

    • @RevvBand
      @RevvBand  4 месяца назад

      @@ibrahimkaleel5729 nalla ac aanu

  • @zainulabid5734
    @zainulabid5734 Год назад +2

    മൈലേജ് 9:05

  • @Shubhamabrahamajj76
    @Shubhamabrahamajj76 2 года назад

    Nice one. Informative

  • @shaheenali9808
    @shaheenali9808 Год назад

    Kurach koodi soundil parayayrunu

    • @RevvBand
      @RevvBand  Год назад

      Next videoil sredhikkam bro 😊👍

  • @josephchacko4194
    @josephchacko4194 2 месяца назад

    വണ്ടിക്ക് Power കുറവുണ്ടോ????

  • @naseemrahman166
    @naseemrahman166 2 года назад

    Hi
    How many air bags?

    • @RevvBand
      @RevvBand  2 года назад

      6

    • @naseemrahman166
      @naseemrahman166 2 года назад

      @@RevvBand what about the build quality as compared to Taigun?

    • @RevvBand
      @RevvBand  2 года назад

      @@naseemrahman166 built quality is good

  • @johngeorge3277
    @johngeorge3277 7 месяцев назад +1

    Hybred With Tarbo

  • @amsaju7431
    @amsaju7431 2 года назад

    ഞാൻ ഇന്നലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു super vehicle ആണ്
    ഒരുതവണ എങ്കിലും ടെസ്റ്റ്‌ ഡ്രൈവ് ചെയ്തവർക്ക് ഇഷ്ടപ്പെടും

  • @vishnumohanan4520
    @vishnumohanan4520 2 года назад +8

    ഹൈവേയിൽ ഈ പറയാനാ millege കിട്ടം.. എന്നാൽ ഹിൽ ഏരിയയിൽ ഈ ഹൈബ്രിഡ് സിസ്റ്റം വർക്ക്‌ ആകില്ല.. അവിടെ പെട്രോൾ മാത്രം ആണ് ഈ വാഹനം വർക്ക്‌ ആകു... അത് പോലെ ഈ ബാറ്ററി 8 ഇയർ അല്ലെങ്കിൽ 1. ലക്ഷം കിലോമീറ്റർ ആണ് വാരന്റി.. ഈ വാഹനത്തിന്റെ ബാറ്ററി മാറാൻ 3 ലക്ഷം രൂപയിൽ കൂടുതൽ ആണ് ഒരു കസ്റ്റമർ മുടക്കേണ്ടി വരിക... ബാറ്ററി റേറ്റ് പൂർണമായും കമ്പനി പുറത്തു വീട്ടിട്ടില്ല..

    • @basilApaul
      @basilApaul 2 года назад +4

      ഹിൽ കഴിഞ്ഞു നോർമൽ റോഡ് വരുമല്ലോ അന്നേരം ev ഇൽ ഓടി mileage കൂട്ടും അതാണ് hybrid technology ഹിൽ മാത്രം ഉള്ള സ്ഥലത്തു എന്നും പോകുന്നതും ഇല്ല

    • @girishbabu6435
      @girishbabu6435 2 года назад

      1.5 lakhs

    • @maakri123
      @maakri123 Год назад

      മുകളിലോട്ട് പോയാൽ .. താഴോട്ട് ഇറങ്ങണ്ടെ. ബിറ്ററി ഇപ്പോഴത്തെ വില 1.9 lakhs ആണ്. 8 വർഷം കഴിയുമ്പോൾ കുറയാനാണ് സാധ്യത

    • @abhirammani3417
      @abhirammani3417 6 месяцев назад

      Aru odikunuu 1 lakhs km. 50000, aduthuu car change cheyunavar anuu kuduthalumm. Me also changing our wagnor 2014 model 52000km. We booked brezza ..but now re thinking on vitra or hyrider.

  • @joepaulx
    @joepaulx 2 года назад +12

    Mileage part 9.05

  • @rajeevmukundan9230
    @rajeevmukundan9230 Год назад

    Sensible author review.

  • @muhammedafsal9728
    @muhammedafsal9728 2 года назад

    Athil kanikkunnathu athu pole kittilla athinte average aanu kanikkunnathu 28 kanichaal 24 to 27 26 pretheekshichaal mathi

  • @kuttu1484
    @kuttu1484 2 года назад +4

    🚗Look kollam💥

  • @shijujoseph5467
    @shijujoseph5467 Год назад +2

    -ve ഇല്ലാത്ത ഏത് വാഹനമാ ഉള്ളത്.. അതുടെ പറഞ്ഞിരുന്നെഗിൽ നല്ലതായിരുന്നു Bro.... 🙏🏻

  • @CycloStories
    @CycloStories 2 года назад

    Basil paul ❤️🔥😎 Nice video

  • @ashishkthomas1592
    @ashishkthomas1592 Год назад +1

    ഈ വണ്ടിക്ക് പവർ തീരെ കുറവ് ആണെന്ന് പറയുന്നവർ തീർച്ചയായും ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കുക.....3 cylinder 1.5 litr engine 122 nm torque എന്നൊക്കെ കേൾക്കുന്ന എല്ലാവർക്കും സ്വാഭാവികമായി തോന്നുന്ന സംശയം മാത്രം ആണ് അത്. Electric motor തരുന്ന സപ്പോർട്ട് ഉള്ളത് കൊണ്ട് ഇത് പവർ ഇല്ലാത്ത വണ്ടി ആയിട്ട് ഒരിക്കലും തോന്നില്ല

  • @pranav4878
    @pranav4878 2 года назад

    Led headlight without fogg lamps task anu 😭

  • @sanalkumarvg2602
    @sanalkumarvg2602 2 года назад +4

    ഇത് ഹൈബ്രിഡ് ആണ് വെറും ഒന്നര kw ന്റെ ബാറ്ററി അത് വിട്ടേക്ക് ..Nexon EV നോക്കാം 30 kW LI ph ബാറ്ററി ..കൂടെ മികച്ച ബാറ്ററി - Liquid cooling system.. Heating ആണ് ബാറ്ററിയുടെ വില്ലന്‍ , cooling system പക്കാ ആയതു കൊണ്ട് അതിനു പറയുന്ന 1.6 ലക്ഷം അല്ലെങ്കില്‍ 8 years കഴിഞ്ഞാലും ബാറ്ററി നില നില്‍ക്കും . ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ട് അതില്‍ damage വരുന്നത് നമുക്ക് warranty യില്‍ മാറ്റി വെക്കാം , ചുരുക്കത്തില്‍ 8 വര്‍ഷം കഴിഞ്ഞാലും ഒരു 12 വര്‍ഷം വരെ നമുക്ക് 200 km ല് താഴെ പോകാതെ range ഇല്‍ ഓടിക്കാം ..
    നമ്മള്‍ മുടക്കുന്നത് 16 ലക്ഷം രൂപ , വിടാര mild hybrid നു 20 km മൈലേജ് കൂട്ടിയാല്‍ , daily ഒരു 50 km വെച്ച് 12 വര്‍ഷം ഓടിച്ചാല്‍ നമുക്ക് ലാഭം കിട്ടുക 15 ലക്ഷം രൂപയില്‍ കൂടുതല്‍ ആണ് .. ആ സമയം ആകുമ്പോള്‍ EV യില്‍ വില കുറഞ്ഞ പാക്കുകള്‍ വരും , കൂടി ഇത്രയും പൈസ ലാഭിച്ചതില്‍ നിന്നും നമുക്ക് അത് വാങ്ങാം ...ഇനി 8 വര്ഷം ഓടിച്ചാല്‍ പോലും 10 ലക്ഷം രൂപ വരെ ഇന്ധന ലാഭവും ഉയര്‍ന്ന maintenace cost ഇല്ലാതെ അതിന്റെ ലാഭവും ഉണ്ടാകും ...ചുരുക്കത്തില്‍ ഹൈബ്രിഡ് നു പണം മുടക്കുന്നത് ഒന്ന് കൂടി ആലോചിക്കണം ...അതും വെറും 120 -136 NM ടോര്‍ക്ക് ഉള്ള വണ്ടി , Nexon EV ക്ക് 250 NM ടോര്‍ക്ക് ഉണ്ട് വലിച്ചു കയറി പോകും ...ഉയരം വീതി എല്ലാം same ആണ് നീളം മാത്രം 34 cm കുറവ് ...പെട്രോള്‍ വില 10 വര്‍ഷം കൊണ്ട് 150 നു മുകളില്‍ പോയാല്‍ എല്ലാ കണക്കും തെറ്റും എന്നാല്‍ വീട്ടില്‍ ഒരു സോളാര്‍ ഉണ്ടെങ്കില്‍ EV ഓടിക്കാം ..200 km avg ല് കൂടുതല്‍ daily ഓട്ടം വരാത്ത ആര്‍ക്കും 16 ലക്ഷത്തിന്റെ EV എടുക്കാം ..300 km ല് വരെ avg ഓട്ടം ഉള്ളവര്‍ 20 ലക്ഷത്തിന്റെ Nexon EV max എടുക്കാം ...

    • @basilApaul
      @basilApaul 2 года назад +4

      കണക്ക് തെറ്റാൻ കറന്റ് ചാർജ് കൂടിയാലും മതി പിന്നെ ബാറ്ററി ചാർജ് ചെയ്യാൻ സോളാർ പാനൽ വണ്ടിടെ മുകളിൽ വച്ചാൽ അടിപൊളി ആയിരിക്കും 😃 7 അല്ലേൽ 8 കൊല്ലം ഉപയോഗിച്ച് മാറാൻ ഉള്ള വണ്ടിയെ പറ്റി 100 കൊല്ലത്തെ കണക്കൊക്കെ എന്തിനു നോക്കണം

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +2

      ​ @user-zh7bp5qe7n ഹോം സോളാര്‍ ആണ് സര്‍ പറഞ്ഞത് , ഞാന്‍ പറഞ്ഞ distance കണക്ക് ഉള്ള ഒരുപാട് പേര് ഉണ്ട് അവര്‍ക്ക് വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാം ...പിന്നെ വൈദ്യുതി ബില്ല് എത്ര കൂടിയാലും 10 കൊല്ലം കൊണ്ട് പെട്രോള്‍ വില 150 നു മുകളില്‍ പോകുന്ന അത്രയും ദുരന്തം ഉണ്ടാകില്ല .. ഞാന്‍ 8 കൊല്ലത്തെ കണക്ക് തന്നെ ആണ് പറഞ്ഞത്
      അന്ധമായ വിരോധം , വെറുപ്പ് ഇവ EV യോട് മനസ്സില്‍ ഉണ്ടെങ്കില്‍ എനിക്ക് അതിനു മറുപടി ഇല്ല ..ഏതായാലും ഭാവി EV യുടെ ആണ് ഇപ്പോള്‍ ഉള്ള attitude കുറച്ചു കഴിഞ്ഞു മാറും ..അതിനു ആദ്യം ചെയ്യേണ്ടത് ഇതൊക്കെ ഒന്ന് test drive ചെയ്യുക എന്നതാണ് ..അതും പറ്റില്ല വെറുതെ സമയം പോകാന്‍ വിമര്‍ശിക്കുക ആണ് ഇഷ്ടം എങ്കില്‍ അത് തുടരുക ...അത് താങ്കളുടെ സ്വാതന്ത്ര്യം

    • @basilApaul
      @basilApaul 2 года назад +1

      @@sanalkumarvg2602 സെർ ev പ്രാക്ടിക്കൽ അല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് അവരെ കൂടെ പരിഗണിച്ചൂടെ ?
      വർഷത്തിൽ 10000 km ഓട്ടം ഉള്ളവന് എന്തിനാണ് ev 2 kw ഇൽ താഴെ ഉള്ള ബാറ്ററി ആണോ 20kw ഉള്ള ബാറ്ററി ആണോ മാറാൻ പൈസ ലാഭം
      ev is the future that I know
      പക്ഷെ ഈ പറഞ്ഞ km range ev ശരിക്കും തരുമോ
      nexon ev max പോലും 250 km പോയാൽ പോയി എന്ന് പറയാം
      byd ഒഴികെ ബാക്കി എല്ലാ ev യം ഓടിച്ചിട്ടുണ്ട് mg ഒഴികെ ഒരു ev വണ്ടികളും 400 plus ദൂരം ഒരു ചാർജ് ഇൽ പോവില്ല
      nexon കൊണ്ട് ഒന്ന് ബാംഗ്ലൂർ പോവാണേല് 250 km കഴിഞ്ഞു ഉടനെ വണ്ടി fast charge ചെയ്യാൻ പറ്റില്ല slow ചാർജ് ആവുകയേ ഒള്ളു
      അങ്ങനെ ഒരു കുഴപ്പം ഉള്ള വണ്ടി 21 ലക്ഷം മുടക്കി വാങ്ങാൻ ഭ്രാന്തുണ്ടോ
      ev മികച്ചതാവും ഒരു 5 കൊല്ലം കഴിഞ്ഞു ഇപ്പോഴത്തെ താരം ഹൈബ്രിഡ് തന്നെ ആണ്

    • @basilApaul
      @basilApaul 2 года назад +2

      @@sanalkumarvg2602 സെർ ചുരുക്കി പറഞ്ഞാൽ 1250 km ദൂരം battery heating issue കൂടെ വച് നോക്കിയാൽ ev max 5 ദിവസം എടുക്കും
      അതെ ദൂരം ഒരു ഫുൾ ടാങ്ക് petrol ഇൽ hyryder പിന്നിടും ഒറ്റ ദിവസം തികച്ചു വേണ്ടാ 😃

    • @timeisup6844
      @timeisup6844 2 года назад +1

      Nexon😂😂🤣🤣tata😂😂🤣ചിരിപ്പിച്ച് കൊല്ലല്ലേ..

  • @sunnyjacob7350
    @sunnyjacob7350 2 года назад +22

    ഇലക്ട്രിക്ക് കാറുകളുടെ പ്രശനം അഞ്ചോ ആറോ വര്ഷം കഴിയുമ്പോൾ പുതിയ ബാറ്ററി മേടിക്കേണ്ടിവരുമല്ലോ. അതിന്റെ വില ഏകദേശം പുതിയ കാറുകളുടെ നാൽപതു അമ്പതു ശതമാനത്തോളും വരുമെന്ന് കേട്ടിട്ടുണ്ട് . അതിനെക്കുറിച്ചുള്ള അഭിപ്രായം കേൾക്കാൻ താല്പര്യം ഉണ്ട്

    • @bojo_12
      @bojo_12 2 года назад

      EV yude battery size hybrid inu illa. So don’t expect much replacement cost

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +8

      പറയാം ..ഇത് ഹൈബ്രിഡ് ആണ് വെറും ഒന്നര kw ന്റെ ബാറ്ററി അത് വിട്ടേക്ക് ..Nexon EV നോക്കാം 30 kW LI ph ബാറ്ററി ..കൂടെ മികച്ച ബാറ്ററി - Liquid cooling system.. Heating ആണ് ബാറ്ററിയുടെ വില്ലന്‍ , cooling system പക്കാ ആയതു കൊണ്ട് അതിനു പറയുന്ന 1.6 ലക്ഷം അല്ലെങ്കില്‍ 8 years കഴിഞ്ഞാലും ബാറ്ററി നില നില്‍ക്കും . ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ട് അതില്‍ damage വരുന്നത് നമുക്ക് warranty യില്‍ മാറ്റി വെക്കാം , ചുരുക്കത്തില്‍ 8 വര്‍ഷം കഴിഞ്ഞാലും ഒരു 12 വര്‍ഷം വരെ നമുക്ക് 200 km ല് താഴെ പോകാതെ range ഇല്‍ ഓടിക്കാം ..
      നമ്മള്‍ മുടക്കുന്നത് 16 ലക്ഷം രൂപ , വിടാര mild hybrid നു 20 km മൈലേജ് കൂട്ടിയാല്‍ , daily ഒരു 50 km വെച്ച് 12 വര്‍ഷം ഓടിച്ചാല്‍ നമുക്ക് ലാഭം കിട്ടുക 15 ലക്ഷം രൂപയില്‍ കൂടുതല്‍ ആണ് .. ആ സമയം ആകുമ്പോള്‍ EV യില്‍ വില കുറഞ്ഞ പാക്കുകള്‍ വരും , കൂടി ഇത്രയും പൈസ ലാഭിച്ചതില്‍ നിന്നും നമുക്ക് അത് വാങ്ങാം ...ഇനി 8 വര്ഷം ഓടിച്ചാല്‍ പോലും 10 ലക്ഷം രൂപ വരെ ഇന്ധന ലാഭവും ഉയര്‍ന്ന maintenace cost ഇല്ലാതെ അതിന്റെ ലാഭവും ഉണ്ടാകും ...ചുരുക്കത്തില്‍ ഹൈബ്രിഡ് നു പണം മുടക്കുന്നത് ഒന്ന് കൂടി ആലോചിക്കണം ...അതും വെറും 120 -136 NM ടോര്‍ക്ക് ഉള്ള വണ്ടി , Nexon EV ക്ക് 250 NM ടോര്‍ക്ക് ഉണ്ട് വലിച്ചു കയറി പോകും ...ഉയരം വീതി എല്ലാം same ആണ് നീളം മാത്രം 34 cm കുറവ് ...പെട്രോള്‍ വില 10 വര്‍ഷം കൊണ്ട് 150 നു മുകളില്‍ പോയാല്‍ എല്ലാ കണക്കും തെറ്റും എന്നാല്‍ വീട്ടില്‍ ഒരു സോളാര്‍ ഉണ്ടെങ്കില്‍ EV ഓടിക്കാം ..

    • @bojo_12
      @bojo_12 2 года назад +1

      @@sanalkumarvg2602 nexon petrol vs nexon EV ആയി ഒരു comparison എഴുതുമോ. Winner will be petrol.

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +1

      @@bojo_12 compare ചെയ്യാന്‍ പറ്റില്ല , Nexon EV ഒരു തവണ ഓടിച്ചാല്‍ അത് മനസ്സിലാകും ..നമ്മള്‍ കാല്‍ കൊടുക്കുമ്പോള്‍ ആ വാഹനം ഒഴുകി നീങ്ങുന്ന ആ feel ഉണ്ട് ..ആവശ്യം വന്നാല്‍ ഒന്ന് ചവിട്ടിയാല്‍ പറന്നു കയറി പോകുന്ന Automatic driving ഉണ്ട് ..അതിന്റെ കട്ടയ്ക്ക് നില്ക്കാന്‍ ഒരിക്കലും 16 ലക്ഷം വരെ വില ഉള്ള ഒരൊറ്റ DCT കാറിനും പറ്റില്ല എന്നതാണ് പച്ചയായ സത്യം .. Nexon AMT petrol ആണ് , DCT ക്ക് പോലും പറ്റാത്ത കാര്യം AMT ക്ക് പറ്റില്ല ....ഇത് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല , ഓടിച്ചു നോക്കണം ...

    • @bojo_12
      @bojo_12 2 года назад

      @@sanalkumarvg2602 ok

  • @advsuhailpa4443
    @advsuhailpa4443 2 года назад

    നിങ്ങൾ എത് Cam ആണ് ഉപയോഗിക്കുന്നത്...?

    • @RevvBand
      @RevvBand  2 года назад

      Canon 3000d, gopro

  • @brijeshbthebigb
    @brijeshbthebigb 3 месяца назад

    This car have have 4 disks brakes😮

  • @udhayakumarkb1919
    @udhayakumarkb1919 2 года назад +1

    Athu powlichu❤

  • @brijeshbthebigb
    @brijeshbthebigb 3 месяца назад +1

    Even Benz have bodyroll😢

  • @hadizayanpc
    @hadizayanpc 2 года назад +3

    വണ്ടിക് എന്താ വില വരുന്നത് on റോഡ്

    • @RevvBand
      @RevvBand  2 года назад +1

      23.40

    • @binoyvishnu.
      @binoyvishnu. 2 года назад +2

      @@RevvBand it's very High .....

    • @RevvBand
      @RevvBand  2 года назад

      @@binoyvishnu. I don't think bro.. Its all wheel drive, 28km mileage and its full option

    • @ajeeshjohnkochi
      @ajeeshjohnkochi 2 года назад +1

      @@RevvBand 28 mileage ഉള്ള വണ്ടി സ്ട്രോങ്ങ് ഹൈബ്രിഡ് ആണ്, അതിന് all wheel drive ഇല്ല. Mild hybrid manual gear option ആണ് all wheel ഡ്രൈവിൽ ലഭിക്കുന്നത്

  • @shammu7864
    @shammu7864 Год назад

    Alla suhrthe vandinte vila paranjilla maranno 😂Adhalle paryandadhe

  • @a2kerala467
    @a2kerala467 2 года назад +4

    ഓണർക്കു ബൊച്ചയുടെ സൗണ്ട് ഉണ്ടോ എന്നൊരു സംശയം 😂

  • @tomykabraham1007
    @tomykabraham1007 8 месяцев назад +1

    ആതിനിടകു suspension കിട്ടിയൊ
    ചുമ്മ വണ്ടി ഓടിചു നടന്നിട്ട
    ബൂട് space കൂടുതല് ആണെല് shoe വാങു 😂😂

  • @tomykabraham1007
    @tomykabraham1007 8 месяцев назад +1

    അവനൊടു scenario എന്നൊന്നും പറയരുത് മനസിലാവില്ല 😂😂

  • @androidtv5964
    @androidtv5964 2 года назад

    Superb review Basil Bro

  • @vishalclepads2241
    @vishalclepads2241 2 года назад +2

    ഇതിൽ വിഷ്ണു മോഹൻ എന്ന ബ്രോ പറഞ്ഞ രണ്ട് കാര്യങ്ങൾ തെറ്റാണ്.
    ഒന്ന് ഹൈബ്രിഡ് ബാറ്ററിക്ക് വാറൻ്റി 8 years or 160000km ആണ്, രണ്ട് ഇതിൻ്റെ ഹൈബ്രിഡ് ബാറ്ററിക്ക് ഇപ്പോഴത്തെ വില 1.6 lakhs ആണ്.
    ഇതിൽ 177V വരുന്ന Lithium-ion battery ആണ് വരുന്നത്.

  • @ind7204
    @ind7204 2 года назад +1

    Adippolli sanam but no cash

  • @mohammadnazar8943
    @mohammadnazar8943 2 года назад +7

    ആ ബാറ്ററിയുടെ കാലാവധി കഴിയുമ്പോൾ രണ്ട് ലക്ഷം രൂപ വേണം റിപ്ലൈ ചെയ്യാം

    • @josekuttymanjakunnel
      @josekuttymanjakunnel 2 года назад +2

      Warranty upgrade ചെയാം എന്ന് തോനുന്നു

    • @basilApaul
      @basilApaul 2 года назад +3

      @@josekuttymanjakunnel 3 Lakh kms oke kuzhapam illathe odum ennanu kelkunne

    • @farooqcn7822
      @farooqcn7822 2 года назад +2

      Bro 7 കൊല്ലം വാറന്റി

    • @AnilKumar-ev1yk
      @AnilKumar-ev1yk 2 года назад

      7year replacement warranty for battery

    • @basilApaul
      @basilApaul 2 года назад +1

      @@AnilKumar-ev1yk 8 year replacement warranty und for battery and motor

  • @raghunathvelayathi9779
    @raghunathvelayathi9779 Год назад

    Basil super 🎉🎉🎉

  • @aswanthpp3764
    @aswanthpp3764 5 месяцев назад +1

    👍🏼👍🏼👍🏼

  • @rajeshk3768
    @rajeshk3768 2 года назад

    Price Ethraya

  • @mohamedthattayil6881
    @mohamedthattayil6881 2 года назад

    Door അടയാത്ത problm inkum അനുഭവപ്പെട്ടു, ഗ്ലാസ് കുറച്ച് താഴ്ത്തിയ പിന്നെ ok ആണ്,

    • @RevvBand
      @RevvBand  2 года назад

      Yea bro air tight aanu

  • @myqatar4620
    @myqatar4620 2 года назад

    Price how much

  • @deebee80
    @deebee80 2 года назад

    Perfect review

  • @naveenradhakrishnan1015
    @naveenradhakrishnan1015 3 месяца назад

    Creta booked

  • @bensil7688
    @bensil7688 2 года назад +3

    Build quality 😁👌

    • @basilApaul
      @basilApaul 2 года назад

      Wait for crash test results

  • @keral-qg9lk
    @keral-qg9lk 2 года назад +2

    Pedikanda broo...thurannu parayuuuu

  • @drsarunsgnair3539
    @drsarunsgnair3539 2 года назад +8

    Good Review
    Good Owner
    Good Reviewer
    👏👏👏♥️

    • @RevvBand
      @RevvBand  2 года назад

      Thanks chetta 🤗

  • @firoskhanedappatta
    @firoskhanedappatta 2 года назад

    ഓണർ well knowledge 👍🏻

  • @johnsonthomas3675
    @johnsonthomas3675 2 года назад

    Door issue is affected in my wagon R too

  • @alenphilip
    @alenphilip 2 года назад +2

    Genuine feedback

  • @tajaltaj
    @tajaltaj Год назад

    Yes Toyota services farfact