Toyota Hyryder Malayalam review | ഇതാണ് കറക്ട് സമയം | Najeeb

Поделиться
HTML-код
  • Опубликовано: 5 сен 2024
  • For enquiries pls call 8111888273
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

Комментарии • 507

  • @radhakrishnankg5740
    @radhakrishnankg5740 Год назад +212

    ഒരു ഹൈബ്രിഡ് എഞ്ചിനു വേണ്ടി മൂന്നോ നാലോ ലക്ഷം രൂപ അധികമായി നല്കേണ്ടി വരുന്നു. ഈ തുക സ്ഥിരനിക്ഷേപമായി ഇട്ടാൽ അതിന്റെ പലിശകൊണ്ടു മാ.ത്രം ഒരു സാധാരണ വാഹനത്തിൽ പെട്രോൾ അടിച്ച് ആവശ്യാനുസരണം ഓടാവുന്നതാണ്. മാത്രമല്ല വിലയനു സരിച്ചുള്ള ക്വാളിറ്റി ഒന്നും ഇന്റീരിയറിൽ ഉള്ളതായി തോന്നുന്നില്ല.

    • @tintumon9200
      @tintumon9200 Год назад +2

      💯

    • @usmankatil4856
      @usmankatil4856 Год назад +2

      Yes

    • @mathewgeorge8886
      @mathewgeorge8886 Год назад +4

      Rear seat so congested. A tall person cannot sit prperly.

    • @RQRKSA
      @RQRKSA Год назад

      😀

    • @korans3001
      @korans3001 Год назад +7

      അഞ്ചു അല്ലാലോ അതിൽ കൂടുതൽ വേണം എനിക്ക് തോന്നുന്നത് 8 lks ന് മുകളിൽ full ഹൈബ്രിഡിന് വേണ്ടി വരും മാത്രവുമല്ല ബാറ്ററി കിറ്റ് എങ്ങാനും പോയാൽ പിന്നേ പേരേം പറമ്പും വിൽക്കണം 😅അപ്പൊ പിന്നേ നമ്മൾക് മൈൽഡ് കൊണ്ട് തൃപ്തിപ്പെടാം ഒരു 14 lks ന്

  • @moidumoideenmohideen8743
    @moidumoideenmohideen8743 Год назад +14

    വിശദമായി വണ്ടിയെ മുറിച്ച് എല്ലാ വിവരവും പറഞ്ഞു വളരെ നല്ല അവതരണം

  • @ARSTraveler
    @ARSTraveler Год назад +78

    Maruti engine വെച്ചുകൊണ്ട് glanza, urbancruiser വാഹനം Toyota എന്നാ logo അടിച്ചു കൊടുക്കാൻ തുടങ്ങിയത് മുതൽ Toyotoya യോടുള്ള മതിപ്പ് നഷ്ട്ടപെട്ടു...

    • @m3designstudio945
      @m3designstudio945 Год назад +18

      ഹൈബ്രെഡ് ടൊയോട്ട eangine ആണ്

    • @Yesiam959
      @Yesiam959 Год назад +7

      That’s true brother ,, everyone think same , but hybrid engine Pakka Toyota made aaanu ,, other all options Maruti aaanu👆

    • @MrAli-sb8jn
      @MrAli-sb8jn Год назад

      ഇത്‌ ടോയോട്ടയും മാരുതിയും കൂടി നിർമിച്ചത് ആണ്

    • @jeromjoshy9260
      @jeromjoshy9260 Год назад

      Diesel engine made by fiat bro 🫵its italian breed

    • @abhijiththulaseedharan6815
      @abhijiththulaseedharan6815 Год назад +1

      aniya engine toyota yude an 😂

  • @asishalias
    @asishalias Год назад +6

    കഴിഞ്ഞ ദിവസം ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു... ഒട്ടും ഇഷ്ടപ്പെട്ടില്ല. 20+ ലക്ഷം കൊടുത്തു വാങ്ങുന്ന ഒരു വണ്ടിയുടെ Refinement ഇല്ല. Engine കൂടെ കൂടെ ഓൺ ആകുന്നുണ്ട് ഓൺ ആകുന്ന ടൈംമിൽ നല്ല മുരൾച്ച കേൾക്കുന്നുണ്ട് പിന്നെ cvt യുടെ rubberband എഫക്ട് നല്ല പോലെ ഉണ്ട്. ഹൈ സ്പീഡ് കോൺറിങ്ങിൽ നല്ല ബോഡിറോൾ ഫീൽ ചെയ്തു. ബാക്ക് സീറ്റ്‌ തീരെ യാത്ര സുഖം ഇല്ല... വളരെ ഉയർന്ന സീറ്റിങ് പൊസിഷൻ ആണ് അതുകൊണ്ട് തന്നെ ഹെഡ് റൂം വളരെ കുറവാണ്. ചെറിയൊരു ഹംമ്പ് സ്പീഡിൽ ചാടിയാൽ തല റൂഫിൽ ഇടിക്കും. അതേപോലെ ഉലച്ചിലും കൂടുതൽ ആണ്. നല്ല congusted ഫീലിംഗ് ആണ് ബാക്ക് സീറ്റിൽ. പിന്നെ സൺറൂഫ് ന്റെ കവറിങ് വൈറ്റ് മെറ്റീരിയൽ ആയതുകൊണ്ട് നല്ല പോലെ വെയിൽ അകത്ത് വരുന്നുണ്ട്.പിന്നെ ആകെമൊത്തം വണ്ടിയുടെ പ്രൊപോഷൻ ശരിയല്ല. പുറമെ ഭയങ്കര വലുപ്പം തോന്നും ഉള്ളിൽ ഭയങ്കര ഇടുക്കവും. A piller ന്റെ വീതി ഭയങ്കര കൂടുതൽ ആണ് അതുകൊണ്ട് നല്ല വളവൊക്കെ എടുക്കുമ്പോ blind spot നല്ല പോലെ ഉണ്ട്. Hood ലെങ്ത് ഭയങ്കര കൂടുതൽ ആയതുകൊണ്ട് പൊക്കം കുറഞ്ഞ ആളുകൾക്കു ഫ്രണ്ട് വിസിബിലിറ്റി ഭയങ്കര കുറവായിരിക്കും. 6/10.
    Ventilated seat, headon diaplay, hybrid tech, panoramic sunroof ഇത്രേം കൊള്ളാം....

    • @eclimina6818
      @eclimina6818 Год назад

      Ottum pore bro?

    • @asishalias
      @asishalias Год назад

      @@eclimina6818 strong hybrid variant 20+ mudakki edukkan ulla vandi illa... Electric motor ullond kittunna mileage anallo ithinte highlight.27 kittum ennanu company parayunne...But Real world mileage oru 23-24 kittumayirikum... 10 lkh nte ente Diesel CVT amaze 21 kmpl mileage tharunnund on highway and 18-19 on city....
      Athuvach nokkumbo hyrider strong hybrid not a value for money. But other variant oru 15 lkh range il edukkan nalla vandi anu...

  • @Registrationat
    @Registrationat Год назад +4

    Sunroof closing ഷട്ടർ തീരെ നിലവാരം ഇല്ല, ചൂട് നന്നായി അകത്തു വരും, ഇത് കൂടി പറയാമായിരുന്നു

    • @ajujose6819
      @ajujose6819 Год назад

      Check premium brands panoramic sunroof

  • @sha_599
    @sha_599 Год назад +43

    driving കൂടുതലാണങ്കിൽ strong hybrid ലാഭമാണ്.

  • @akshayprakashk363
    @akshayprakashk363 Год назад +16

    Avoid ultra wide lense when reviewing…

  • @rishadk7919
    @rishadk7919 Год назад +10

    Njan inn test drive eduthu…. Book cheythu😍😍

  • @rajeevmurali1154
    @rajeevmurali1154 Год назад +10

    Missing features
    1. 4 cylinders
    2. Electrical adjustable seats
    3. Boot space
    4. Electric tailgate opening
    23 lakhs ithoke kodukamarmu

    • @harikrisnan1146
      @harikrisnan1146 Год назад +3

      No need to 4 cylinder vandi drive cheythal.. 3 cylinder anu ennu parayuke illa super performance 🥰 ini future il engine okke vandiyil battery ne charge cheyyan ulla verum.. Chrger ayi maum

  • @ranjithk9150
    @ranjithk9150 Год назад +4

    19:10 15 സെക്കന്റ് 0-100 എത്താൻ എടുക്കുന്നത് നിയോ ഡ്രൈവ് എൻജിനാണ്, അത് ഭയങ്കര സ്ലോ ആണ്. ഹൈബ്രിഡ് എൻജിന് 12 സെക്കന്റ് മതി.

  • @jsdenterm4u61
    @jsdenterm4u61 Год назад +9

    മികച്ച മൈലേജ് തരുന്നു 👍 പക്ഷേ 20 ലക്ഷം രൂപ ചെലവാക്കി ഇ വാഹനം പെട്രോൾ വില നോക്കി സാധരാണ് കാരൻ എടുക്കുമോ.. സാധരാണ് കാരൻ ശെരിക്കും ഉപകാരം ഉണ്ടാവണം എങ്കിൽ വാഹനത്തിന് 10 ലക്ഷം ഉള്ളിൽ കിട്ടുന്നു വണ്ടി എടുത്താൽ അല്ലെ മുതലാവു അതും ഇത്രയും മൈലേജ് ഉണ്ടകിൽ...

    • @NajeebRehmanKP
      @NajeebRehmanKP  Год назад +5

      ചെറിയ ബഡ്ജറ്റ്‌ ഉള്ളവനും വലിയ ബഡ്ജറ്റ്‌ ഉള്ളവനും കാർ വാങ്ങണ്ടെ..?

  • @sasibalakrishnan9034
    @sasibalakrishnan9034 Год назад +17

    Hyrider looks elegant......

  • @muhammedjabir6717
    @muhammedjabir6717 Год назад +3

    വീഡിയോ യിൽ introk ശേഷം കാർ nte total veiw onn add ചെയ്താൽ ബംഗി ആകും

  • @endercraft9646
    @endercraft9646 Год назад +2

    the driver seat door keys, are just like wagonr 2010

  • @peter71641
    @peter71641 Год назад +4

    13:15 I am 5.10 same issue with XUV700 (1st row) 😢 … Thanks for the genuine reporting❤

  • @itsme1938
    @itsme1938 Год назад +53

    ഡീസൽ പ്രതീക്ഷിക്കണ്ട, അതിനാലാണ് ഹൈബ്രിഡ് ഇറക്കുന്നത്

    • @sujinlalu
      @sujinlalu Год назад +2

      price 🤪

    • @itsme1938
      @itsme1938 Год назад +3

      @@sujinlalu അവരെ സംബന്ധിച്ച് ഡീസലിൽ ഓരോ കൊല്ലവും എമിഷൻ കുറച്ച് കൊണ്ടുവരേണ്ട ചിലവ് ഒഴിവാകും എന്നതാണ് ഒരു ഡീസൽ വണ്ടി ഇറക്കുന്നതിലും ലാഭം. പിന്നെ ഈ പറയുന്ന ഡീസലുകളിൽ പെട്രോളിലും അധികം ചിലവാകുന്നത് 25 ലക്ഷത്തിന് മുകളിലേക്ക് കടക്കുമ്പോഴാണ്. പിന്നെ, ഏറെക്കുറെ മഹേന്ദ്രയുടെ വണ്ടികളും ഈ ഗണത്തിൽ വരുന്നു. മാർക്കറ്റിൽ ഡീസലിന് ഏറ്റവും ഡിമാന്റ് ഉള്ള വണ്ടി ഇന്നോവയാണ് ! അതും ഇപ്പോൾ ഹൈബ്രിഡിലേക്ക് കടക്കുകയാണ്. 2.8 ന്റെ ഡീസൽ എഞ്ചിൻ BS 6 ലേക്ക് കടന്നപ്പോഴെ ഒഴിവാക്കി, എമിഷന്റെ രണ്ടാം ഘട്ടമെത്തി നിൽക്കുന്ന സമയമാണ് ഇപ്പോൾ. അപ്പോൾ നിലവിലെ 2.4 ഉം ഒഴിവായി ഹൈബ്രിഡിന് വഴി മാറും.

    • @aswinas464
      @aswinas464 Год назад +1

      @@itsme1938 Innova yu nirthu disel

    • @janema123
      @janema123 Год назад +2

      ഡീസൽ പൊള്ളുഷൻ കൂടുതൽ കാരണമാണ് അതിന്റെ ഓയിൽ കാർബൺ അടിഞ്ഞ് പെട്ടന്ന് തന്നെ കരി ഒഴിലായി മാറുന്നത് നമുക്ക് തന്നെ കാണാവുന്നതാണ്, അതൊക്കെ കൊണ്ട് തന്നെയാണ് ലോകം ഡീസൽ വണ്ടികൾക് വിട നൽകി തുടങ്ങിയത്.

    • @MohammedAli-ch2cz
      @MohammedAli-ch2cz Год назад

      What is the cost for the different variants Sir??

  • @yaa0066
    @yaa0066 Год назад +3

    തീരുർ ഉണ്ണിയാൽ ബീച് നജീബ് ക്ക hai👍👍👍🥰🥰🥰🥰

  • @nazimmedayil1183
    @nazimmedayil1183 Год назад +2

    Najeeb back seat side ulla AC window patti paranjillallo , athu oru highlighted feature aanu ennu thonnunnu , back side muzhuvan AC fill akaan ath sahaayikkum enn thonnunnu

  • @manip7964
    @manip7964 Год назад +1

    Nice explanation. Can u please tell me cŕomium linès are additional fitting ,if l want from l get it outside.

  • @sayjen123
    @sayjen123 11 месяцев назад +2

    ബ്രോ കസിൻ ബ്രദർ സിസ്റ്റർ എന്ന് പറയുന്നത് തെറ്റായ ഇംഗ്ലീഷ് പ്രയോഗം ആണ്. വെറും കസിൻ എന്ന് മാത്രമേ പറയാവൂ

  • @irfanashruf9838
    @irfanashruf9838 Год назад +1

    Bro Avatharanam Adipooiiii Aanu
    Camera Normal lence Us Cheyyanam
    Full wide us cheythal car inte Shape
    Kittulla Normal Cam Us Cheyyanam

  • @kottakkal4408
    @kottakkal4408 Год назад +3

    ഇത് വാങ്ങുന്ന ക്യാഷിന് Hyundai creta വാങ്ങുന്നതാണ് നല്ലത് നല്ല ഫ്യൂച്ചർ ഉള്ള വണ്ടിയാണ്

  • @bigfatbub
    @bigfatbub Год назад +1

    Nalla review bro.. pala vaka comments um aalkar idum but personally speaking bro nalla presentable aayittanu cheyyunne.. irl aspects okke nice aayittu paranyu unlike other reviews great job bro.. love from tirur 😌

  • @dr.sreejitht.v6960
    @dr.sreejitht.v6960 10 месяцев назад +1

    Urban cruiser, does the name has any connection with urban driving and any issue in hilly areas?

  • @adilpp2570
    @adilpp2570 Год назад +3

    PARAVANNA BEACH , KOOTTAYI ROAD 🤞

  • @ShahulHameed-ti7ft
    @ShahulHameed-ti7ft Год назад +25

    Hybrid vehicles is the best option in current situation

    • @suvijatv2525
      @suvijatv2525 Год назад

      So what about EV ?

    • @akhilkumarbabu4058
      @akhilkumarbabu4058 Год назад

      @@suvijatv2525 2035 koode india petrol engine ban cheyum, appol full ev ayirikkum.

    • @gamingjunkie707
      @gamingjunkie707 Год назад

      @@akhilkumarbabu4058 athinu Indian oil company okke sammadiko?

    • @akhilkumarbabu4058
      @akhilkumarbabu4058 Год назад

      @@gamingjunkie707 Bro, crude oil products vennam. But combustion engines okke ban cheyum. Nattil petrol pump povum. Roadil ev car mathram kannu. Ippom thanna Delhi okke pure air allallo, confirm ayittu ev koodu varum. Ellam valiya companys combustion engine production nirthuva. Ford mustang 7th generation kondu nirthi, Mercedes e class 2023-24 last model angana palaa companies. Lamborghini official hybrid annu upto 2030. If Toyota makes hydrogen combustion engine, ev will not accept in all countries. But it does not gonna happen. One day before, I saw new ev models from Toyota.

    • @antonyrodrix1574
      @antonyrodrix1574 Год назад +1

      @@akhilkumarbabu4058 എന്നിട്ട് ലോറി, crane, ഒക്കെ എങ്ങിനെ ഓടിക്കും. പമ്പ് ഒന്നും പോവില്ല. Pollution maximum കുറക്കാൻ വേണ്ടിയാണു ചെറിയ എൻജിനുകൾ നിർത്തുന്നത്.

  • @sunpthomas4270
    @sunpthomas4270 11 месяцев назад

    Suzuki Vitara allgrip 1.6 perol 2016 model it has panoramic sunroof

  • @Geoligin
    @Geoligin Год назад +1

    Bro, few accessories are part of extra fittings not coming with V variant.

  • @arunjose2166
    @arunjose2166 Год назад +3

    Video nalla clarity

  • @sreekumarkolothodi1509
    @sreekumarkolothodi1509 Год назад +14

    Can u do a some comparison videos btwn midsize suvs, (eg: taigun vs hyrider) with all the checkpoints

    • @royalbaby1580
      @royalbaby1580 Год назад +1

      Can't even compare with vw taigun gt plus 1.5, almost same pricing,

    • @ranjithk9150
      @ranjithk9150 Год назад +2

      Taigun is a very good car. There were some issues (search for epc issues) reported with the 1.0 L TSI variants, apart from that I guess it’s a good option. Has better wheelbase than hyryder despite being shorter overall length and has better boot space than the hyryder. VW promises cheaper ownership costs, but that remains to be seen in the long run. Taigun has scored a very good 5 star rating in the GNCAP assessment for safety.
      Get hyryder if you want better mileage and better overall feature set and Toyotas reliability (hybrid engine is from Toyota and though many of the parts and platform is from Suzuki, it’s manufactured by Toyota). Despite multiple reviews that say hyryder hybrid lacks power, it is adequately powered from my test drive experience, largely due to the electric motor which gets the full 141nm torque from the get go.

  • @JayanNarayanan
    @JayanNarayanan Год назад

    @Najeeb Rehman KP Please change your camera lenses bro. When you show closeup too much fish eye FX is coming. When you show cars it totally giving the users a different idea about size and dimensions etc.

  • @johnthek4518
    @johnthek4518 Месяц назад

    Sun roof ഇന്ത്യയിൽ എന്തു പ്രയോജനം? Summer ൽ നല്ല മൂടാണ് അകത്ത്.

  • @sk-id7nm
    @sk-id7nm Год назад +9

    Grand vitara ❤️
    or
    High Rider 💛

  • @vinuvarghese1560
    @vinuvarghese1560 Год назад +2

    എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സംസാരരീതിയാണ് നിങ്ങളുടേത് മാന്യമായ സംസാരം

  • @anakkattil1233
    @anakkattil1233 Год назад +10

    I was waiting for your review. If your review you will explain anything and everything in detail

  • @fawasspiceind3728
    @fawasspiceind3728 Год назад

    Video quality shradhikku bro👍

  • @fousulhuq14
    @fousulhuq14 Год назад

    Shooting കാണാൻ ഒരുപാട് പേർ ഉണ്ടല്ലോ 😁👍🏻

  • @renjithchandran6547
    @renjithchandran6547 Год назад

    Ikkaaaa Video Superb.... Location Evidaanu Ikkaaaa ...

  • @muhammedthasbeer8114
    @muhammedthasbeer8114 Год назад +2

    Kia seltos vs toyota Hyrider video chyumo

  • @joshinabejohn9651
    @joshinabejohn9651 Год назад +1

    This car looks Same like Toyota RAV4 in USA that rav4 is also hybrid

  • @VVT369
    @VVT369 Год назад

    Chettan ano Vinaythandi Varuvaya de Hindi yil abhinayich irikunnath?

  • @shimnask.v3975
    @shimnask.v3975 Год назад +2

    Toyota hybrid or maruthi hybrid which one batter?

    • @ajujose6819
      @ajujose6819 Год назад +1

      Suzuki ക്ക് ഹൈബ്രിഡ് ഇല്ല... Toyota aanu മാരുതിക്ക് കൊടുക്കുന്നത്

  • @user-ws7gf4oj4l
    @user-ws7gf4oj4l 24 дня назад

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപെടുന്ന കമ്പനി.. Toyota 💪💪💪

  • @illusionist7842
    @illusionist7842 Год назад

    13:46 engine

  • @jishadfake
    @jishadfake Год назад +1

    സൂപ്പർ review❤️❤️

  • @lifeofjabir
    @lifeofjabir Год назад +1

    3000 km. User review. 20 km per liter kittunnullu ennu parayunnu

  • @TheLijudeon
    @TheLijudeon Год назад +1

    Neo G varient കൂടി ഒന്ന് ചെയ്യാമോ

  • @000father
    @000father Год назад

    Hve to detail cost per kilometer...hve to consider petrol and battery charge...minimum life of battery as u hve to replace it....

  • @faseehkarumbil
    @faseehkarumbil Год назад +5

    കൂട്ടായി 🔥

  • @renilreji_0777
    @renilreji_0777 Год назад +1

    Which watch are you wearing

  • @sunnyjacob7350
    @sunnyjacob7350 2 месяца назад

    എനിക്ക് വളരെ കുറച്ചു ഓട്ടമേ ഒള്ളു. അങ്ങനെയുള്ളപ്പോൾ മൈൽഡ് ഹൈബ്രിഡ്,സ്‌ട്രോങ് ഹൈബ്രിഡ്, വെഹിക്കിൾ ഉപയോഗപ്രദമാണോ? ബാറ്ററി ചാർജ് ആകണമെങ്കിൽ അത്യാവശ്യം നല്ല ഓട്ടം വേണമെന്ന് കേൾക്കുന്നു. അപ്പോൾ പെട്രോൾ എൻജിൻ അല്ലെ നല്ലതു?

  • @bwinb328
    @bwinb328 Год назад +2

    ഇത്‌ ഒരിക്കലും EV ക്ക് പകരം ആവില്ല, വണ്ടിവില EV യെക്കാൾ കൂടുതൽ. ഒരു 500km ഹൈബ്രിഡ് ഓടിക്കാൻ 27kmpl മൈലേജ് കിട്ടിയാൽ ഫ്യൂൽ കോസ്റ്റ് ₹2000 വരും. ഇതിലും വിലകുറഞ്ഞ നെക്സ്ൺ EV 500km ഓടിക്കാൻ 10kmpkw (kilometer per kilowatt) മൈലേജ് ഉം എലെക്ട്രിസിറ്റി കോസ്റ്റ് യൂണിറ്റ് നു ₹9 (ഹോം കണക്ഷൻ ) വച്ചു നോക്കിയാൽ ₹450 വരുന്നുള്ളു. 500 കിലോമീറ്റർ ഓടുമ്പോൾ EV തരുന്ന ലാഭം ₹1500. വർഷം 15000km ഓടിച്ചാൽ EV തരുന്ന ലാഭം ₹45000.

    • @unknownanimist2200
      @unknownanimist2200 Год назад +2

      cheaper compared to EV batteries . A Nexon EV Battery costs around 7 lacs
      For HYRYDER it's around 2-3 lacs. So eventually you're spending 10 times the amount you are saving by buying an EV, also you will have range anxiety and will have to wait longer to get it charged .

    • @NajeebRehmanKP
      @NajeebRehmanKP  Год назад +2

      Pakaram enn parayunnillaloo

    • @techfacts424
      @techfacts424 Год назад

      Station koodudal vannaal alochikan todangum

    • @bwinb328
      @bwinb328 Год назад

      @@techfacts424 oro KSEB section nte paridhiyil 2 EV charging station nirbhandham akkan pokunnu.

  • @muhammadparco376
    @muhammadparco376 Год назад

    mr radakrishnan thaangal paranjathu corectaanu oru bisnes man aa oru maintilaanu chindhkkokayulloo

  • @navasct5310
    @navasct5310 Год назад +3

    Ith unniyal beach alle...?

  • @iggaming0660
    @iggaming0660 Месяц назад

    Arun smokey de review video eduthy nokku

  • @NoorTirur
    @NoorTirur Год назад +1

    നമ്മുടെ നാടാണല്ലോ..!!? 👍

    • @shotoniphone9697
      @shotoniphone9697 Год назад

      Bro ee place evdeya?

    • @NoorTirur
      @NoorTirur Год назад

      @@shotoniphone9697 പറവണ്ണ,കൂട്ടായി റോഡ്

  • @bishr8345
    @bishr8345 Год назад

    Bro tata ev yum ഹൈബ്രിഡ് um combaire cheyyo

  • @ajithp8245
    @ajithp8245 Год назад +4

    My Hyryder is giving 25+ kms/liter. My driving speed is within 100km/l. Driving this car is very butter smooth. Additional 3 lakh which I spend to buy the vehicle will get recovered soon as I am getting 7 kms more than other competitors SUV!!

    • @bahtfa.ttiger7887
      @bahtfa.ttiger7887 Год назад +1

      How much you paid for the car? What do you mean by the additional 3 Lakh?

    • @sigmarules9429
      @sigmarules9429 Год назад

      കോസ്റ്റ് പ്ലീസ്?

    • @samueljohn6445
      @samueljohn6445 Год назад

      Where did you study maths??

  • @muhammedazmal9302
    @muhammedazmal9302 Год назад

    Najeeb bro aa vandiyude oru negative
    Sunroof nte cover oru rasam illla slim material aan

  • @nasifismail5033
    @nasifismail5033 Год назад +2

    Aah chrome okke extra accessories ann

  • @gafooorkadosth
    @gafooorkadosth Год назад

    Hybrid batteryude life and replacement costine kurich onn parayaamo ?

  • @anujithbb04
    @anujithbb04 Год назад +1

    100km idle speedil poyal aethanu work cheyunath battery or petrol

  • @COCHIRAJA
    @COCHIRAJA Год назад

    What is the safety rating. Is it poor like grand vitara

  • @aloneboy-rz2gl
    @aloneboy-rz2gl Год назад

    Bro melle para speed akit kithakunnundallo
    Review veendum cheyam
    Health nokanam adyam slow aakit paranjal mathi

  • @rafeekabeevi
    @rafeekabeevi 9 месяцев назад

    Hybrid allathe petrol only undallo athinte vedio onnu cheyyumo

  • @newthinkingnewpossibilitie381
    @newthinkingnewpossibilitie381 Год назад +1

    കൂളിംഗ് ഫിലിം ഇൻ ബിൽറ്റ് ആണോ

  • @vvsha1980
    @vvsha1980 Год назад +8

    The main negatives are boot space and sun roof closing shutter

    • @Registrationat
      @Registrationat Год назад

      Sun റൂഫിൽ നിന്ന് നന്നായി വെയിൽ അടിക്കും

    • @anoopkurian3583
      @anoopkurian3583 Год назад

      Yes

    • @Anjuraj
      @Anjuraj Год назад

      If you remove the parcel tray and boot floor leveller.. you can pack in adequate luggage for 4 people

    • @jacksonjohnson3993
      @jacksonjohnson3993 Год назад

      @@Registrationat ila veyil oru problem ayi thoniyila test drive cheythayirnu .. but aa sun roof inta rail thin anu

    • @aathmajb1107
      @aathmajb1107 Год назад

      Horn ഉം പ്രശ്നം ആണ്... കൈ steering wheel ൽ നിന്നും എടുത്ത് വേണം horn അടിക്കാൻ. 🤷‍♂️

  • @adhilansar2732
    @adhilansar2732 Год назад +1

    Type 2 swift ano bro udeschie

  • @dnh0779
    @dnh0779 Год назад +3

    Ee vandi book cheythal waiting period ethre undakum

  • @jaisalte
    @jaisalte Год назад

    എല്ലാ കൂട്ടുകാർക്കും നമ്മളുടെ പുതിയ ഒരു വീഡിയോ വിലേക്ക് ഹൃദ്യമായ സ്വാഗതം ❤

  • @anjanabalakrishnan2640
    @anjanabalakrishnan2640 Год назад

    Power window design baleno il kandu parucheyam undu

  • @Krishnakumar-dt1mh
    @Krishnakumar-dt1mh Год назад +1

    Maruti ellam cross alle

  • @Shamz550
    @Shamz550 Год назад +1

    Its take 1.5 year for delivery

  • @ashrafchemmala4741
    @ashrafchemmala4741 Год назад

    Eshtayi super kanumbol

  • @gamershorts949
    @gamershorts949 Год назад +1

    najeeb bro brezzayude toyota version varumo

  • @irshbabu8130
    @irshbabu8130 Год назад +1

    Waiting for suzuki edition..I want mileage 😅

  • @caesarmathew4322
    @caesarmathew4322 Год назад

    its sad that Toyota didn't make it fully electric.

    • @amsaju7431
      @amsaju7431 Год назад

      Waiting for the development of current infrastructure (charging station) of India?

  • @felixmammoottil512
    @felixmammoottil512 Год назад +3

    Bro,hyryder suspension lower cheythal nice anne

  • @MGOPAKUMAR
    @MGOPAKUMAR Год назад

    Ee kanunna varient Price 20 Lakhs ..Hybrid aayathukondu Service toyotayil ninnu thanne cheyyendi varum ...Economical aano ? Toyota aayathu kondu Quality yil oru samshayavum illa...

  • @surajsurendran2706
    @surajsurendran2706 Год назад +1

    ഇതിന്റെ 4 wheel drive ചെയ്യാൻ പറ്റുമോ : അതറിയാൻ താൽപര്യം ഉണ്ട്

  • @vishnusudhi007
    @vishnusudhi007 Год назад +1

    Alcazar I'll ee same sunroof annallo

  • @murshidpalliyali6803
    @murshidpalliyali6803 Год назад +1

    9:25 ☺️☺️☺️

  • @nicholausmonachen5404
    @nicholausmonachen5404 Год назад

    Backil 2 perkae properayi irikkan pattuu..!

  • @GAMEZONE-ct6uc
    @GAMEZONE-ct6uc Год назад

    എത്ര km സ്പീഡ് ൽ പോകുംനോഴാണ് battery യിൽ നിന്നും engine ലേക്ക് riding മാറുന്നത് ? 60 km സ്പീഡ് എങ്ങളിലും battery യിൽ ഓടിയാലേ ഈ പറഞ്ഞ mileage കിട്ടൂ.. City driving മാത്രം ഉള്ളവർക്ക് പ്രശ്നമില്ല.

  • @muhammedramees8970
    @muhammedramees8970 16 дней назад

    Bmw hybrid കൂടുതൽ കിലോമീറ്റർ കിട്ടുന്നത്

  • @saijanmathew491
    @saijanmathew491 5 месяцев назад

    Location adipoli evida bro

  • @jojigeorge7525
    @jojigeorge7525 Год назад

    something is disturbing the camera.....

  • @binuk4138
    @binuk4138 Год назад

    Ippol petrol matrm alla MVD nne aane pedi,..

  • @sebastianttj4310
    @sebastianttj4310 6 месяцев назад

    ഇത് മാരുതിയുടെ വണ്ടി തന്നെ ഒരു സുരക്ഷയുമില്ലാത്ത വണ്ടി മൊട്ടത്തോട്

  • @receptionroots7216
    @receptionroots7216 Год назад

    Location nammale nadaanalloo. Enneaa shooting kynj
    📍Unniyal beach

  • @chandrankarunakarakerala3131
    @chandrankarunakarakerala3131 Год назад

    Entha vila kuwaitil iranghiyitunde

  • @chemmusadique4707
    @chemmusadique4707 Год назад

    ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തു ഫുൾ ഹൈബ്രിഡ് എനിക്ക് കിട്ടിയ മൈലേജ് 17

    • @NajeebRehmanKP
      @NajeebRehmanKP  Год назад

      Enganeya test cheythath

    • @user-mt2or8hx7e
      @user-mt2or8hx7e Год назад

      Sir 1 st service Kahzinnale Sherikulla Mileage Kittatholly Alland Test Drive enn paryunnatha Milege test Akan Ullatha Alla vandi Engne Undenn Odich Nokan Ullathaaa

  • @iggaming0660
    @iggaming0660 Месяц назад

    Creta yil randu panum neegum

  • @Anchuu.__
    @Anchuu.__ Год назад

    Kia seltos , hyryder, grand vitara . Edh select cheyyum

  • @2.0ooo48
    @2.0ooo48 Год назад

    Ikka ingade watch hublot nte edha

  • @noufalkinakool9572
    @noufalkinakool9572 Год назад

    Oradhiyapakhan inganey classedukkillalo najeebey

  • @CR-rd7qo
    @CR-rd7qo Год назад +1

    Bro ith completely toyota made aano? Atho Suzuki aano?

    • @Bandiperaanthan
      @Bandiperaanthan Год назад

      Randuperum smart hybrid engine toyatoyudethu vitarayilum

  • @ansalsalim1275
    @ansalsalim1275 Год назад

    ഞങ്ങൾക്കു etios ലിവ ഉണ്ടാർന്നു കൊടുത്തു 🤍

  • @junaidpayyannur4279
    @junaidpayyannur4279 Год назад +2

    ബ്രോ വൈഡ് ആങ്കിളില്‍ വീടിയൊ എടുത്താൽ വണ്ടിയുടെ കറക്റ്റ് ഷേപ്പ് മനസ്സിലാക്കാൻ പറ്റില്ല
    അതുകൊണ്ട് നോർമൽ ക്യാമറയിൽ വീഡിയോ എടുക്കാന്‍ ശ്രമിക്കുക👍😁

  • @adhirathchithran2547
    @adhirathchithran2547 Год назад

    Grand Vitara vs hyryder