ഞാനൊക്കെ പണ്ട് സ്വപ്നം കാണാറുണ്ട്. കുറച്ചു കാശുണ്ടായാൽ ഒരു used 15 - 20 ലക്ഷം കൊടുത്തു bmw അല്ലെങ്കിൽ benz എടുക്കണം എന്നായിരുന്നു. പക്ഷെ കുറച്ചു തിരിച്ചറിവ് വന്നപ്പോൾ മനസ്സിലായി അതിലും നല്ലത് അതെ കാശിനു പുതിയ വണ്ടി എടുക്കുന്നതാണ് എന്ന്. ഒരു complaint ഇല്ലാതെ ധൈര്യമായി വണ്ടി ഓടിക്കാമല്ലോ എന്ന്. പണി എടുക്കാൻ തുടങ്ങിയപ്പോ മനസ്സിലായി പൊങ്ങച്ചം അല്ല വലുത് മനസമാധാനം ആണ് വലുത് എന്ന് തിരിച്ചറിവ് ഉണ്ടായി.
Premium cars എപ്പോഴും ചിലവ് ഉള്ളത് തന്നെ ആണ്.. Yearly 1-1.5 lakh എങ്കിലും മുടക്കാൻ കപ്പാസിറ്റി ഉണ്ടങ്കിൽ മാത്രം എടുക്കുക. നല്ല study നടത്തി മാത്രം എടുക്കുക, പിന്നീട് ഒരു 2-3 വർഷം ഉപയോഗിച്ചിട്ടു കൊടുക്കുക Bmw ന്റെ spares ഗൾഫിൽ നല്ല വിലകുറച്ചു കിട്ടും.. ഇതിനൊക്കെ സമയം.. Repair അറിയാവുന്ന garages കണ്ടു പിടിച്ചാൽ എടുകാം
ഓണർ ഒരു കാര്യം പറഞ്ഞു തീർക്കുന്നതിനു മുൻപ് കയറി ഇടപെട്ട് മുഴുവൻ ആകാൻ സമ്മതിക്കാതിരിക്കയാണ്.. അത് കാണുന്നവർക്ക് ഉപയോഗം ഉള്ളതും ആയിരിക്കും.. പക്ഷെ സമ്മതിക്കില്ല.. പിന്നെ അംബാസ്സഡർ സ്റ്റാർട്ട് ആക്കും പോലുള്ള ചിരിയും.. അത് രണ്ടും ഒന്ന് control ചെയ്താൽ നല്ലത്..
പറഞ്ഞ ആളു നല്ലപോലെ വിവരിച്ചു സമൂഹത്തിനു അല്ലെഗിൽ bmw use ചെയുന്നവർക്കു ഉപകാരം ആയ വീഡിയോ അല്ലെ?. ഇങ്ങനുള്ള വ്ലോഗ്ർമാരെ പ്രോസാഹിപ്പിക്കു്ക ആണ് വേണ്ടത്. നല്ലതിനെ നല്ലതായി കാണണം മനസു ഉണ്ടെഗിൽ....
mr.നന്ദൻ ,വീഡിയോ നന്നായിട്ടുണ്ട് . താങ്കൾ കുറച്ചു സഹിഷ്ണുത കാണിക്കുകായാണെങ്കിൽ വീഡിയോ ഇന്നും നന്നാവും .തോക്കിൽ കേറി വെടിവെക്കുന്നപോലെ ,സംസാരിക്കുന്ന ആളിനെ സംസാരിക്കാൻ വിടാത്ത പോലെ തോന്നി. ഉത്തരം തീർന്നിട്ട് മറുചോദ്യവും സംശയ ദൂരീകരണവും നടത്തുന്നതല്ലേ മെച്ചം .ഇത് എന്റെ മാത്രം തോന്നൽ ആവാം .പറഞ്ഞത് അബത്തം ആണെങ്കിൽ തള്ളിക്കളയാം
Features and Details please put in screen titles or text. Put break up at end of every video Bring more clarity into the video Add video breaks. Also stop interrupting the intervieweee
@@AnoopKumar-hr8zx ennaalum pulli avite vare chennu oru video eduthallo. Njn medichu vecha camera yum mic um nte aduth chumma irikkuvaa. Video edukkanum aale kandu pidikaanum venam oru manas
@@infowalk5681 bro appo facelift varumbo nilavil ulla version discontinue aakan chance indo? Allenkil city pole strong hybrid version vere model aairkum and ith discontinue aakathe irikanum mathi alle?
Service records kittiyathukondu kaaryamilla ennaanennarinjathu. Kaaranam valiya damage oke unauthorized work shopil aanu cheyyikunnathu. Athukondu athu service records il kaanilla. Enthayaalum kure kaaryangal ariyaan kazhinju. God bless. 🙏
പേരും നാളുമൊന്നുമില്ല വർക്ക് ഷോപ്പിന്റെ ഫോൺ നമ്പർ അതുപോലുമില്ലേഅങ്ങേരെക്കൊണ്ടുപോയി വണ്ടിയെടുക്കാൻ സഹായിക്കുമോ ഇതൊക്കെയല്ലേചോദിച്ചറിയേണ്ടത് ജനങ്ങൾക്ക് അത്യാവശ്യമായി അറിയേണ്ടത് ഇതൊക്കെയല്ലേ ഇയാൾ ഇതിനു പോരാ 0 മാർക്ക് ....വെറുതേ പട്ടി ചന്തക്കുപോയപോലെ അര മണിക്കൂർ പോയിക്കിട്ടി .....ഇടി റ്റ്
Video condeppole thonniyath 12 lakh n e model ne kal nallath kurachum koody new model kittum nammal 5 lakh edutt 7 lakh koode exp akunnathilum nalath 12 lak n model koodiyath edukkuka 😂
നല്ല വീഡിയോ 👍👍 പുള്ളിക്കാരൻ മാക്സിമം മലയാളത്തിൽ പറയുന്നു, അതിനിടയ്ക്ക് നിങ്ങൾ ഇംഗ്ലീഷ് കുത്തികയറ്റുന്നത് ആരോചകമായി തോന്നുന്നു, അത് മാത്രം ഒരു പോരായ്മ തോന്നി
Absolutely, try to get as much as worthy information instead of asking night driving experience and all. Like agency details, delhi RTO details etc... This will help the viewers who have planned for purchasing a vehicle from Delhi.
നല്ല വീഡിയോ. Owner ചേട്ടനും ഒരു ജാഡയും ഇല്ല. അതു പ്രത്യേകം പറയണം. പുള്ളിക്ക് കാര്യങ്ങൾ പറഞ്ഞു തരാൻ ഒരു മടിയും ഇല്ല. അതാണ് ഇതിന്റെ ഹൈലൈറ്റ്.
Thanks 👍
😊
നല്ല genuine ഉള്ള response. സത്യസന്ധമായി അറിയാവുന്ന കാര്യം എല്ലാം പറഞ്ഞു. അറിയാത്തത് അറിയില്ല എന്ന് തന്നെ പറഞ്ഞു.
Good one 🙏🙏
Genuinely communicated... Very much helpful❤
Thank you
Adipoli.. നല്ല detailed വീഡിയോ.. ഇങ്ങനെ വേണം.. എല്ലാ കാര്യങ്ങളും മനസിലാക്കി തന്നു..
Thank you
ഞാനൊക്കെ പണ്ട് സ്വപ്നം കാണാറുണ്ട്. കുറച്ചു കാശുണ്ടായാൽ ഒരു used 15 - 20 ലക്ഷം കൊടുത്തു bmw അല്ലെങ്കിൽ benz എടുക്കണം എന്നായിരുന്നു. പക്ഷെ കുറച്ചു തിരിച്ചറിവ് വന്നപ്പോൾ മനസ്സിലായി അതിലും നല്ലത് അതെ കാശിനു പുതിയ വണ്ടി എടുക്കുന്നതാണ് എന്ന്. ഒരു complaint ഇല്ലാതെ ധൈര്യമായി വണ്ടി ഓടിക്കാമല്ലോ എന്ന്. പണി എടുക്കാൻ തുടങ്ങിയപ്പോ മനസ്സിലായി പൊങ്ങച്ചം അല്ല വലുത് മനസമാധാനം ആണ് വലുത് എന്ന് തിരിച്ചറിവ് ഉണ്ടായി.
വാങ്ങിയിട്ടുണ്ടോ..?
Pongachathinu vendyalla vandipranthanmar bmw Or benz edukkunnath.... Odikumbo ulla rasathnu vendyaanu
@@anoop8610ഓടിക്കുമ്പോ എന്ത് രസം 😮
Premium cars എപ്പോഴും ചിലവ് ഉള്ളത് തന്നെ ആണ്.. Yearly 1-1.5 lakh എങ്കിലും മുടക്കാൻ കപ്പാസിറ്റി ഉണ്ടങ്കിൽ മാത്രം എടുക്കുക. നല്ല study നടത്തി മാത്രം എടുക്കുക, പിന്നീട് ഒരു 2-3 വർഷം ഉപയോഗിച്ചിട്ടു കൊടുക്കുക
Bmw ന്റെ spares ഗൾഫിൽ നല്ല വിലകുറച്ചു കിട്ടും.. ഇതിനൊക്കെ സമയം.. Repair അറിയാവുന്ന garages കണ്ടു പിടിച്ചാൽ എടുകാം
Exactly 💯
Exactly...👍
Vandikal arkum edukkam service cost an preshnam ende anubavam ann nammalk premium vehile sencer problem vannal valiya cost akum 😊
Oru 320 enikk und bmw edukkan moham inde poy edukkam nokki eduthal oru scene ella
ഈ പറഞ്ഞത് വളരെ ശരിയായ കാര്യമാണ് പലർക്കും അറിയാമോ എന്ന് എനിക്ക് സംശയമുണ്ട്.
Febin , I know him well , very happy to see him today. I met him throughy another friend and worked in one and only Dubai
അദ്ദേഹം എല്ലാം നല്ലപോലെ പറഞ്ഞുതന്നു...
പക്ഷെ, തങ്ങളുടെ "വിധേയത്തം " സഹിക്കാൻ പറ്റുന്നില്ല...
100% ✅
Ok
Enthanu vidheyatham ?
ഓണർ ഒരു കാര്യം പറഞ്ഞു തീർക്കുന്നതിനു മുൻപ് കയറി ഇടപെട്ട് മുഴുവൻ ആകാൻ സമ്മതിക്കാതിരിക്കയാണ്.. അത് കാണുന്നവർക്ക് ഉപയോഗം ഉള്ളതും ആയിരിക്കും.. പക്ഷെ സമ്മതിക്കില്ല.. പിന്നെ അംബാസ്സഡർ സ്റ്റാർട്ട് ആക്കും പോലുള്ള ചിരിയും.. അത് രണ്ടും ഒന്ന് control ചെയ്താൽ നല്ലത്..
Ok
Very useful discussion
നല്ല വിവരണം, നല്ല അറിവുള്ള മനുഷ്യൻ 😍
Thank you
പേപ്പറിനെ കുറിച് ചോദിച്ചാൽ അത് ഞാൻ ചോദിച്ചിട് പറയാം എന്നല്ലേ.. Vloger ആണെങ്കിൽ മറ്റെയാൾ പറയുന്നത് എക്കോ അടിച്ചു ജീവിച്ചു പോകുന്നു
@@infokites3994 bro അനുഫവം ഉള്ളവർ പറയുന്നതല്ലേ കേക്കേണ്ടത്. വ്ലോഗർ ഒരു മീഡിയേറ്റർ മാത്രം ആണ്. അതല്ലെ ശരി?.
പറഞ്ഞ ആളു നല്ലപോലെ വിവരിച്ചു സമൂഹത്തിനു അല്ലെഗിൽ bmw use ചെയുന്നവർക്കു ഉപകാരം ആയ വീഡിയോ അല്ലെ?. ഇങ്ങനുള്ള വ്ലോഗ്ർമാരെ പ്രോസാഹിപ്പിക്കു്ക ആണ് വേണ്ടത്. നല്ലതിനെ നല്ലതായി കാണണം മനസു ഉണ്ടെഗിൽ....
Vandi nice! Alloy koodi nalla orennam itta pwoli aayirikum
Exactly
17:12 chettan edutha agent peru parayumo??
Nice video complet details 👌
Thank you
mr.നന്ദൻ ,വീഡിയോ നന്നായിട്ടുണ്ട് . താങ്കൾ കുറച്ചു സഹിഷ്ണുത കാണിക്കുകായാണെങ്കിൽ വീഡിയോ ഇന്നും നന്നാവും .തോക്കിൽ കേറി വെടിവെക്കുന്നപോലെ ,സംസാരിക്കുന്ന ആളിനെ സംസാരിക്കാൻ വിടാത്ത പോലെ തോന്നി. ഉത്തരം തീർന്നിട്ട് മറുചോദ്യവും സംശയ ദൂരീകരണവും നടത്തുന്നതല്ലേ മെച്ചം .ഇത് എന്റെ മാത്രം തോന്നൽ ആവാം .പറഞ്ഞത് അബത്തം ആണെങ്കിൽ തള്ളിക്കളയാം
Sathyam
Great job 👍👍
Thank you 👍
പരമ സത്യം 😂😂😂😂😂😂😂😂
Sathyam…kurach patienc kodutu owner samsarikan samayam kodukunat nalatavm…rest all good
Thankuuu Febin Bro😍
❤️❤️
Worthy Vlog..
Thank you
Bro njan delhi to trivandrum 07 tuavana drive cheitha alanu.Oru kuzhappavum illa.Night drive super anu
Route, Expence, time, vehicle???
Next vedio ll owner nne mariyaathikk samsaarikkann anuvadhikk . bro samsaram kurkk over aakruth adutha vedio ll improve cheyumann karuthunnu 🙏
Eth section il aanu bro...can u mention which part
Bro ഇതേപോലെ ഒരു ഇന്നോവ യുടെ വിഡിയോ കൂടി ചെയ്യൂ...
Sure
Nalla helpful video
Thank you
Angeru paranju theerkkatte adyam, athinte idak samsarikkalle.
Kelkunna namuk thanne irritate aakunn.
Thanks for your information 👍
❤️❤️
Very very very informative video ❤❤❤❤❤❤❤❤❤❤❤
Thank you
Features and Details please put in screen titles or text.
Put break up at end of every video
Bring more clarity into the video
Add video breaks.
Also stop interrupting the intervieweee
ഇഷ്ടായീ ❤😍
Thank you
Correct aan.
Bro yude speed alpam kuduna poley ownerinu full ans parayan patunila
I will try to change...njan angane sheelich poyatha...
@@Jishnu_R_Marar pulik kuzhppam illa thankalude muttil thee pidicha poley und nalla oru person kittiyittum kulamakki
@@AnoopKumar-hr8zx ennaalum pulli avite vare chennu oru video eduthallo. Njn medichu vecha camera yum mic um nte aduth chumma irikkuvaa. Video edukkanum aale kandu pidikaanum venam oru manas
@@AnoopFrancis athu njan sammathikkunnu enik parayan ulath njan paranju
Iyal parayunnathi pole alla. Avide certified car dealers anengil oru kuzhappavum kanilla, price mathram nokiyal mathi.
The same parayunnundallo bro ..
6:10 uff ath thanne alle aa pulli adhyave parnjath
Bro ciaz review cheyyamo? Ath discontinued aano?
Discontinue aayi... cheyyam bro... diesel ano petrol aano nokkunnath...
@@Jishnu_R_Marar petrol, orappaano discontinue aayath? Kaarnam?
Yes bro....sale kuravaanu... pinne bs6 noms issues
Petrol discontinued aayittila...Sedan demand kuravathu kondu showrooms free stock edukkunnila.. Customer booking undenkil maruti 1monthil deliver cheyyumm..April onwards ESP standard aayi varunnundu... old K15B engine aanu verynnathu same as Jimny ..lag ulla K15c new model engineaanu Brezza, Grand vitara okke varunnathu.. Novemberil facelift varumennu kelkynnu strong hybrid varan chance undu.
@@infowalk5681 bro appo facelift varumbo nilavil ulla version discontinue aakan chance indo? Allenkil city pole strong hybrid version vere model aairkum and ith discontinue aakathe irikanum mathi alle?
m3 g80 kitt keet, f30 suit aanu
Premium car edukan agrahamulla sadharanakar toyota fortuner polulla vandi edukuka ,service cost less anu
Mechanicne kond pova full check chryya edkka
Sathya sandhamaya vlog❤️❤️❤️ am experienced
Thank you ❤️❤️
@@Jishnu_R_Marar 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Best
Thank you
എന്നാൽ നിങ്ങൾ അങ്ങ് സംസാരിക്കു... പുള്ളിയോട് മാറി ഇരിക്കാൻ പറ...
നല്ല വീഡിയോ.
Bmw 1 lakh service showroomil anel around 5 to 6 ane , genuine parts kittane showroomil thanne service cheyyanm
Ok
5 to 6 Lakhs? Even for 3 series?
@@JohanManojMathew 3 to 4 lakh , showroomil anekil ,
കല്യാണാവശ്യങ്ങൾക്ക് എഴുന്നള്ളിച്ചാൽ നല്ല വാടക കിട്ടും .
14:00
Kollam
നന്നായി
👍
Agents undu enu paranchu- nalla agents from Kerala and Delhi numbers koodi kodukkarnu
Anavishya chothiyam oivak…samathanam aay samsariku appo ok aagum
Ok
Nalla shoes
BH registration india muzhuvan varunnund
😊😊👍
Thank you
Adyamayittanu veroru febinee kanunnee
Man febin here😂
idakki keeri samsaarikalle sahodharaaa.. please
🤔🤔🤔
Good luck
Ee vandi ppo ente veetil ind..❤
Bmw odikkan etavum sugham ,but gearbox complaints vannal veed vilkanam😂 ,better benz anu ,or fortuner etavum better for middle class
Aano😮
Most important thing is പെടാൻ ഉള്ളവർ എപ്പഴാണേലും പെടും😂😂
😂
ഇനി ഒന്നും നോക്കാന്നില്ല.ഡൽഹി പോയി ഒരു ബെൻസ്ും, Bmw യും എടുക്കണം.
😂😂
🤣🤣
ഹിന്ദി പഠിച്ച് കളം പഠിക്കാൻ പോണം എന്നിട്ട് ഒരു BMW എടുക്കണം
Drive cheyth varunnatha ettavum better. Njn 2 weak mumb fortuner konduvannath
Eth model aanu....eduthath aaano
2014 automatic
@@ashikpp1851ethra aai
Paisa kuduthal alle container ill konde varunne alle better
Premium vandi ethra vare pazhayathu edukkam
As depends on its condition
Ennalum below 2014 venda ennokae undo
2010 nu below venda bro....pinne all depends on condition of the car .old benz okke ippozhum restoration cheyth use cheyyunnille
Do a f80 m3 kit on it
😊
Thank you
Place Moozhikulam
👍
Bro delhiyil eth showroom vazhi anennu vandi eduthath ennu parayamo
Malapurath ond... Delhin vandi edth... Sale akun ond
Service records kittiyathukondu kaaryamilla ennaanennarinjathu. Kaaranam valiya damage oke unauthorized work shopil aanu cheyyikunnathu. Athukondu athu service records il kaanilla. Enthayaalum kure kaaryangal ariyaan kazhinju. God bless. 🙏
Thank you
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇങ്ങനെയുള്ള വണ്ടികൾ ചെയ്യാൻ ഉള്ള വർക്ക് ഷോപ്പുകൾ കേരളത്തിൽ എവിടെയൊക്കെ ഉണ്ട്?
Ith cheythath trishur aanu
പേരും നാളുമൊന്നുമില്ല വർക്ക് ഷോപ്പിന്റെ ഫോൺ നമ്പർ അതുപോലുമില്ലേഅങ്ങേരെക്കൊണ്ടുപോയി വണ്ടിയെടുക്കാൻ സഹായിക്കുമോ ഇതൊക്കെയല്ലേചോദിച്ചറിയേണ്ടത് ജനങ്ങൾക്ക് അത്യാവശ്യമായി അറിയേണ്ടത് ഇതൊക്കെയല്ലേ ഇയാൾ ഇതിനു പോരാ 0 മാർക്ക് ....വെറുതേ പട്ടി ചന്തക്കുപോയപോലെ അര മണിക്കൂർ പോയിക്കിട്ടി .....ഇടി റ്റ്
@@Jishnu_R_Mararതൃശ്ശൂർ കേരളത്തിലല്ലേ മൈ@****രെ???
Trichur Evide Shop name
Nilambur und
സുഹൃത്തേഉടമസ്ഥനെ പറയാൻ അവസരം നൽകു
Bro xuv 7OO review cheyumoo
Sure bro...
I have it
@dennis George are you interested for a review...then we can...
This car for sale aaano
Bro sale cheyyaan intrest undennu aanu paranjath...for more details contact on this number....
+91 80863 63555
Video condeppole thonniyath 12 lakh n e model ne kal nallath kurachum koody new model kittum nammal 5 lakh edutt 7 lakh koode exp akunnathilum nalath 12 lak n model koodiyath edukkuka 😂
നല്ല വീഡിയോ 👍👍 പുള്ളിക്കാരൻ മാക്സിമം മലയാളത്തിൽ പറയുന്നു, അതിനിടയ്ക്ക് നിങ്ങൾ ഇംഗ്ലീഷ് കുത്തികയറ്റുന്നത് ആരോചകമായി തോന്നുന്നു, അത് മാത്രം ഒരു പോരായ്മ തോന്നി
❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Jaleel. Wayanad ❤
Jeepinte clip ittillello
🤔🤔
@@Jishnu_R_Marar5:22
Ath 16:9 ratio il ulla videos illayirunnu bro...oru reel pole idaam
@@Jishnu_R_Marar :(
Ok...
✅✅✅✅✅✅
Owner name മാറ്റി registration മാറ്റാതെ കേരളത്തിലോടിയാൽ scene ഉണ്ടോ
മാക്സിമം 1 വർഷം ഉപയോഗിക്കാം
normal insurance rate kude paryam ayrinnu
9400
5 series എതൊക്കെ problems വരും?
Gear box
4 lakh നല്ല വണ്ടി കിട്ടുവോ.?
Yes bro..next benz nte oru video cheyyunnund....
@@Jishnu_R_Marar അവിടന്ന് registration മാറ്റി കേരളത്തിൽ വരുമ്പോ 3lakh extra ആവുലെ
Yes bro.... registration process
Nearly 2 lkh something
@@Jishnu_R_Marar owner name മാത്രം മാറ്റി.... അവിടത്തെ registration വച്ചു കേരളത്തിൽ ഓടിയാൽ scene ഉണ്ടോ
Single ownerooo it’s 3rd ownership
Chettah ayaale samsarikan vid.. don't interfere
Bro enthna ingn eco adichondrkkne 😴
🤔🤔
Nalla teeshartum nekkarum super 😂
Scorpio 230 bhp undu
30:00
delhinu enganeya etrayum kuranja paisakku vandi kitunnathu? tax n isurance ellam avide valare kuravano?
nalla vandikalum engane random ayyi chap ayi kittumo? cheriya edi onnum prashnam allathathu...
Tax kuravaanu
Angamaly
Yes
ഇത് ഒരു business ആണ്
ഇങ്ങനെ പറഞ്ഞാ ആരും ഭയന്ന് വണ്ടി എടുക്കില്ല.....
Ethupole onnu eduth taxi aakamayirunnu
😂
Bro delhi athelum nalla dealer contact undavumo
Dealer's nte aduthu poyittullatha. Nalla rate aanu avaru parayunne. Direct owner il ninnu kittuvanel quality check cheithu nalla vandi urappakkam.
Is it BMW publicity or something else ??? Malayalees think that if you don’t own BMW or Mercedes, you are not rich or …
Feel different alle bro. Seconds ullil 150 ettan sadarana vandikk patto? Top I’ll stable ayi irikka, quality overall
വണ്ടി step ഇല്‍ കെറ്റാല്ലെ
ground clearence കുറവ
Dear interviewer, let him finish what he is saying, ആവിശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു, വിഷയത്തിൽ നിന്ന് മാറാതെ.
🙄🙄
Absolutely, try to get as much as worthy information instead of asking night driving experience and all. Like agency details, delhi RTO details etc... This will help the viewers who have planned for purchasing a vehicle from Delhi.
Pranchi
Chodichu chodichu poranam
Video kaanunnathu baarya kaanaruth 😂😂😂🎉
Hlo bro
Hi
Tommy Hilfiger ❤
❤️❤️
ഈ വണ്ടിയെടുത്ത് പാർട്ടിക്ക് വല്ല ഐഡിയ ഒന്നുമില്ല എന്ന് മനസ്സിലായി തള്ള് മാത്രമേ ഉള്ളൂ
🙄🙄🙄
ഞാൻ മനസ്സിൽ വിചാരിച്ചത് നിങ്ങൾ പറഞ്ഞു ഇയാൾക്ക് ഒരു ചുക്കും അറിയില്ല വണ്ടിയെ പറ്റി
BMW inte owner inte number kittumo
ഞാൻ ഡൽഹിയിൽ ആണ്, വണ്ടി വിലകുറവിൽ കിട്ടും പക്ഷെ തട്ടിപ്പ് ആണ് 90% വും
Can u explain
Your number pls
Number
ഭയങ്കര sweekaranam ആരുന്നു 😂😂😂😂
Very risky. don't try
Tax agnaan