Warning: തുടക്കകാർക്ക് ഈ വിഡിയോയിൽ പറയുന്ന exercises പതുകെ വെറും 10 പ്രാവിശ്യം ചെയ്‌താൽ മതി,പിന്നെ പതുക്കെ പതുക്കെ ഈ വിഡിയോയിൽ കാണികുന്നപോലെ ചെയാം. Exercise ഒരിക്കലും ചെയ്യാത്തവർ ഒറ്റയടിക്ക് കുറെ exercise ചെയ്താൽ body pain വരും. പയ്യെത്തിന്നാൽ പനയും തിന്നാം എന്നല്ലേ 😃👍
Exercise ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് തോനുന്നു എങ്കിൽ കനത്തു ഇരിക്കുന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ കളിയാക്കിയ ആളിന്റെ മുഖം ആലോചിച്ചു അങ്ങട് ചെയ്യുക . ✌️✌️✌️✌️✌️
Thank youuuh sangeetha cheechi .enikk 67 weight ഉണ്ടായിരുന്നു ഒരുപാട് പരിഹസിക്കപ്പെട്ടിനു. കുറേ you tube ചാനൽ നോക്കി തടി കുറക്കാൻ നോക്കി but ഒരു result ഉം ഇല്ലായിരുന്നു ...അങ്ങനിരിക്കെ ഞൻ ചേച്ചിയുടെ ഈ video കാണുന്നത് ഈ കഴിഞ്ഞ മർച് മാസമറിയുന്നു ഞൻ എക്സസൈസ് ചെയ്തു തുടങ്ങിയതു.. 2 മാസം കൊണ്ട് ഞൻ 58 kg ആയി ....ഞൻ ഇപ്പോ ഒത്തിരി happy യാണ്
എന്നും ഞൻ ഇത് നോക്കി exercise ചെയ്യും എന്നിട്ട് വായിച്ച comments തന്നേ ഇരുന്ന് വായിക്കും അപ്പോ ഒരു വാശി കേറും 😊😊 thanks sangaatha chechi for your valuables video 😘😘
ചേച്ചി ഞാൻ ഈ exercises try ചെയ്തു. ആദ്യമൊക്കെ വല്യ പാടായിരുന്നു. but ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്, ഞാൻ ഇപ്പോൾ രാവിലെയും വൈകീട്ടും ഈ exercises ചെയ്യുന്നുണ്ട്, thank you chechiiiiiii😘😘😘😘😘😘😘
ചേച്ചി എക്സസൈസ് ചെയ്യുന്നതുകൊണ്ട് തടി എളുപ്പമായി കുറയ്ക്കാൻ പപറ്റുന്നുണ്ട് ഞാൻ ചേച്ചിയുടെ വീഡിയോയുടെ ഒപ്പമാണ് എക്സസൈസ് ചെയ്യുന്നത് നല്ല സൈസ് ആണ് വീഡിയോയിൽ 👍
താങ്ക്സ് ചേച്ചി ഇപ്പൊ ആണ് കാണുന്നത്. മുന്നേ തന്നെ നല്ല വണ്ണം ഉണ്ടായിരുന്നു. ഇപ്പൊ തീരുമാനിച്ചു കുറക്കണം ഒരു ചലഞ്ചു തന്നെ ആണ് ചേച്ചി. ഇത് തുടരാൻ തന്നെ തീരുമാനിച്ചു. വെരി താങ്ക്സ് 😘
First sangeetha ചേച്ചിക്ക് ഒരു "Big thanks " ഞാൻ Exercise start ചെയ്തിട്ട് 5days ആയിട്ടേയുള്ളൂ but ഒരുപാട് weight കുറഞ്ഞു ,എനിക്ക് പറ്റാതെ ഞാൻ മാറ്റി വെച്ചിരുന്ന എല്ലാ dressകളും ഇപ്പോൾ എനിക്ക് നന്നായിട്ട് പറ്റുന്നുണ്ട്,ഭയങ്കര മാറ്റം തന്നെ കാണാൻ പറ്റുന്നുണ്ട്,എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ,മടി കാരണം മൂന്ന് വർഷമായി Exercise ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നു , PCOD ഉള്ളതുകൊണ്ട് conceive ആവാൻ ബുദ്ധിമുട്ടായതിനാൽ weight കുറയ്ക്കേണ്ടതായി വന്നു so അങ്ങനെ Exercise startചെയ്തു, എന്തായാലും Big thanks
It's really working chechi ,,njn kure exercise try cheythitunde but ellam slow result ayerunu...ipo njn dieting um same exercise flow cheyunu ...1 week konde 3kg kuranju...I am so happy ... thanks a lot ♥️
ചേച്ചി ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ടൈമിൽ ഞാൻ ഈ വീഡിയോ ഫോളോ ചെയ്തു കൂടെ ഡെയ്‌റ്റും 15ദിവസം കൊണ്ട് തന്നെ എനിക്ക് നല്ല മാറ്റം ഉണ്ടായിരുന്നു. എല്ലാവരും എന്നോട് പറഞ്ഞു വണ്ണം കുറഞ്ഞു എന്ന് . But പിന്നെ എന്റെ ഡെയ്റ്റിംഗ് നിന്നുപോയി 😒. ഇപ്പോൾ ലോക്കഡ്‌ൺ കഴിഞ്ഞപ്പോൾ ഞാൻ നന്നായി വണ്ണം വെച്ചു. ഇപ്പോൾ 15ദിവസം ആയി ഞാൻ ഡെയ്റ്റിംഗ്തുടങ്ങിയിട്ട്. വ്യയമം ചെയ്യാൻ മടി കാരണം അത് വേണ്ടന് വെച്ചു but വല്യ മാറ്റം ഒന്നും ഇല്ല. അത് കൊണ്ട് ഇന്ന് മുതൽ ഞാൻ വീണ്ടും ഈ എക്സസ യ്സ് സ്റ്റാർട്ട് ചെയ്തു. ഇത് ഞാൻ മുടങ്ങാതെ ചെയ്യും. എന്നിട്ട് എന്റെ റിസൾട് പറയാമെ 🤗🤗🤗
@@yaseenzareen978 സാധാരണ കഴിക്കുന്ന ഫുഡിന്റെ പകുതി കഴിക്കാൻ തുടങ്ങി. മധുരം. ഓയിൽ ഐറ്റംസ് പൂർണ്ണമായി ഒഴിവാക്കി. റൈസ് കുറച്ചു. വെള്ളം ധാരാളം കുടിച്ചു. പിന്നെ ചേച്ചിടെ വർക്ക് ഔട്ടും കൂടെ ചെയ്യുന്നു
Hiii chechii.... Ee exercise and chechide diet plan um follow cheythu....delivery kazhinju orupad weight koodiyirunnu 85 kg.. After following u... I lose my weight as 73 kg with in 3 monthss... Really exiting... Amazing results...
Hi dear. First thanne oru special thanks.. oru kadha sollutama😛. Vannam kurakan ulla ente ellam vazhikalum parajayapetapol anu ee vedio note cheythath. Valiya expection onum ellathe anu daily cheyan start cheythath but epo continus ayi 3 weeks akunu. Weight il valiya change ellangilum body shape ayi😄. Njan Happy anu .. eni eth continue cheyyan anu plan. Again Thank you soooooooo much😘
Hi sangu chechy..... am so happy to say this... njn ee exercise cheythu.. 2 months il 2.5 kg kuranju... enikum feel cheyunud.. kanunna ellarum thanne paranju... thadi kuranjathay thonnunnudennu... thanku so much dear 😍😍😍😍😍😘😘😘😘😘😍😍😍😍
Thank u so much chechi.chechiyude videos kand aan weight kurakkaan thudagiyad 72kg undaayirunnu eppo 57kg aayi. thank u so much chechi for this usefull videos 😍
Njnum ee exercise follow cheythu aftr delivery..around 2 months follow chythu with diet also..i lost 8 kg..i was 68 and now am 61..inim oru 6 kg kude kurakanm..so i restarted exercise and diet..its very effective
Hai chechii njan aswathi malappuram aanu veedu ,,enthaa ariyilla vallànde thadi koodunnundaayirunnu njan vichaarichu lockdown aayondaan incorrect time aayi Ulla over food kazichondaanennu karuthi ennaal koode koode thadikoodukayum oppam disorder aayittulla periods um Jan marriage aayond Dr kàanichu appolaan pcod preshnam arinjathu Dr paranju one month allel 2 weeks n ullil 20 kg korakkan ennu ..aaake pedichu poyi weight loss n nokkiyappo kandath chechide video aanu, twin sis maayi discuss cheyth ee exercise start cheythu innekk one week aayi ...koode one hour walking mng and evening then food controlling 5 time aayi korachu fruits um kadalayum oats um green tea yum ,wheat um aanu ulpeduthiyath food l one day biriyaani 🤪...no sugar no oil oil athyaavashyaayond olive oil vaangi ...kore kashttapettu ...success aayi 5 kg koranju 🤩🤩🤩🤩🤩oru paadu thanks ..thadi korakkan kashttapedunnavar enthaayaalum we video usefull aakanam ...thanku Chechi thanku so much
Hi Sangeetha and Leo.. Enik pcod und. May 1st njan exercise start cheythu. Diet koodi nokkunnund. Inneyk 1 month and 9 days aay.. 5.8 kg kuranju.. Effective aanu.. iniyum kure dooram enik pookanund..sadhikkum ennu ippol vishwasam und..Thank you so much for this video...
Hiii sangeetha, ente delivery kazinju ipol 1 yr aai...njn e excercise dec muthal cheyunu... but continous aai cheyan patunila..ellam koodi kootiyal aake 30 days aai kaanum cheyan thudangite... but im sooooo happy...ente 4kg kuranju...75kg aarunn.. ellarum ipm identify cheyan thudangii...thankyou dear...
Thank you Sangeetha cheche.....njan cheche dietum cardiac workout um follow cheythu.... Valare useful aye...njan 20 kg kurachu ... Thank you so much cheche...
Njn ഇന്ന് thudanganu. 🤩oro exercise ചെയുമ്പോഴും body muscles നന്നായിട്ട് workout avunnud. Njn aftr delivery 71 kg ഉണ്ടായിരുന്നു. After 8 mnths reduced to 65 kg without exercise and diet. My target is 55kg.
Njan ethum skipping um 45 days aayittu cheyyunnu chechi ......ennu Njan hospital il poyii weight check cheythappol 4 kg kuranju....enikk vallathoru happiness feel cheythu...last 2 years aayittu nte weight oroo time um check cheyyumpol 2 kg vachu kooduvayirunnu. ....but eppol enikk 4 kg kurakkan kazhinju....othiri thanks und chechi kk😘😘😘
Hi chechi..enikk PCOD und...so pettenn weight gain cheythu...so weight kurakkanulla...ente diet plan l chechiide exercise aan include cheythath....one weak kond..enikk 5 kg kurakkan...ee exercise valare help cheythu....still I'm continuing this...so guyss...ningalkk confidentially ee.. exercise follow cheyyam...
Its amazing...nalla changes und ank..1 week kond thanne..nannayi vayr kuranju...njan chechi parnja pole dietum cheyyunnund...and the result is really amazing...thanku u alot...love u...
ഞാൻ ഈ exercise start ചെയ്തിട്ട് 4 ദിവസം ആയി first 2 day നല്ല pain ഇണ്ടായി body full, Bt I don't wanna giveup ഞാൻ പിന്നെയും try ചെയ്തു പക്ഷെ ഇപ്പോൾ ആ exercise തന്നെ continue ചെയ്തത് കൊണ്ട് എന്റെ pain ഒക്കെ കുറയുന്നുണ്ട് 💯.... എനിക്ക് വലിയ തടി ഇല്ലെങ്കിലും മുന്പത്തേക്കാളും ഒരുപാട് തടിച്ചു weight കൂടി 😔എല്ലാരും ഇപ്പോൾ തടി വെച്ചല്ലോ എന്ന് പറയുന്നു അത് കൊണ്ട് ഞാൻ കുറച്ചിരിക്കും 😌🤸♀️🏃♀️
Thank you sooooooo muchhhh chechiiiiiii.....aadyamayittanu correct timil enikku periods varunnathuuuu......you are the only one reason..1 month aayi njan ee exercises cheyyunnuuu,dietum follow cheyyunnuu.pinne yogayum daily cheyyummm.....chechi itta ee videoile exercisum 1 monthil vayaru kuraykkunna exercisum mudangathe cheythu..finally I got my results......
Warning: തുടക്കകാർക്ക് ഈ വിഡിയോയിൽ പറയുന്ന exercises പതുകെ വെറും 10 പ്രാവിശ്യം ചെയ്‌താൽ മതി,പിന്നെ പതുക്കെ പതുക്കെ ഈ വിഡിയോയിൽ കാണികുന്നപോലെ ചെയാം. Exercise ഒരിക്കലും ചെയ്യാത്തവർ ഒറ്റയടിക്ക് കുറെ exercise ചെയ്താൽ body pain വരും. പയ്യെത്തിന്നാൽ പനയും തിന്നാം എന്നല്ലേ 😃👍
Sangeetha and Leo Chechi how many months you tk to lose weight? Please reply and was it easy?
Chechi face ta vannam kurayaaan enth cheyyanam........ Plz rply me
Sangeetha and Leo njaan innu cheyyithu 😃
Sangeetha and Leo
Sangeetha and Leo chechi can you type in english
ഇപ്പോഴും എന്നെ പോലെ ഈ വീഡിയോ കണ്ടു വെയ്റ്റ് കുറക്കുന്നവർ ഉണ്ടോ 😌😌. Very useful vdeo... Thanku chechi ❤❤❤
Nkanudu
Und💖
💖💖💖
Yes
Dhe ipzhm ind
നിങ്ങളുടെ ഓരോ വീഡിയോസും ൻറെ ലൈഫിൽ നല്ല മാറ്റങ്ങൾ വരുത്തുന്നുണ്ട് .. Thank you
Exercise ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് തോനുന്നു എങ്കിൽ കനത്തു ഇരിക്കുന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ കളിയാക്കിയ ആളിന്റെ മുഖം ആലോചിച്ചു അങ്ങട് ചെയ്യുക . ✌️✌️✌️✌️✌️
Tnx for the motivation❤
Yes 👍👍👍
😂❤
ഒരാളല്ല കുറെ പേരുണ്ട് 😂
Athneeee👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank youuuh sangeetha cheechi .enikk 67 weight ഉണ്ടായിരുന്നു ഒരുപാട് പരിഹസിക്കപ്പെട്ടിനു. കുറേ you tube ചാനൽ നോക്കി തടി കുറക്കാൻ നോക്കി but ഒരു result ഉം ഇല്ലായിരുന്നു ...അങ്ങനിരിക്കെ ഞൻ ചേച്ചിയുടെ ഈ video കാണുന്നത് ഈ കഴിഞ്ഞ മർച് മാസമറിയുന്നു ഞൻ എക്സസൈസ് ചെയ്തു തുടങ്ങിയതു.. 2 മാസം കൊണ്ട് ഞൻ 58 kg ആയി ....ഞൻ ഇപ്പോ ഒത്തിരി happy യാണ്
ഞാൻ start ചെയ്ത് ചേച്ചി എനിക്ക് വണ്ണം കുറച്ചേ പറ്റത്തുള്ളൂ 👍
Vannam kuranjo ipol
Kuranjo
Thanks
എന്നും ഞൻ ഇത് നോക്കി exercise ചെയ്യും എന്നിട്ട് വായിച്ച comments തന്നേ ഇരുന്ന് വായിക്കും അപ്പോ ഒരു വാശി കേറും 😊😊 thanks sangaatha chechi for your valuables video 😘😘
😁😁😁
Me too
ചേച്ചി ഞാൻ ഈ exercises try ചെയ്തു. ആദ്യമൊക്കെ വല്യ പാടായിരുന്നു. but ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്, ഞാൻ ഇപ്പോൾ രാവിലെയും വൈകീട്ടും ഈ exercises ചെയ്യുന്നുണ്ട്, thank you chechiiiiiii😘😘😘😘😘😘😘
Mrg un eve um ano chiyaendathu ee exercise
Wow nyc, all the best🤩
ഞാനും ഇതു നോക്കിയാണ് ചെയ്യാറ്... ഒരാഴ്ചയായി ഇപ്പൊത്തന്നെ നല്ല മാറ്റം ഉണ്ട്... Thankyou 🥰
Eathu tymilum cheyyamo?
Pls reply
ചേച്ചി എക്സസൈസ് ചെയ്യുന്നതുകൊണ്ട് തടി എളുപ്പമായി കുറയ്ക്കാൻ പപറ്റുന്നുണ്ട് ഞാൻ ചേച്ചിയുടെ വീഡിയോയുടെ ഒപ്പമാണ് എക്സസൈസ് ചെയ്യുന്നത് നല്ല സൈസ് ആണ് വീഡിയോയിൽ 👍
താങ്ക് യു ചേച്ചി ഈ എക്‌സൈസ് എന്റെ ജീവിതം തന്നെ മാറ്റി
എത്ര കുറഞ്ഞു. എത്ര ടൈം എടുത്തു
I started 2 weeks ago, l will come after 3 months and will share my result 👍
Eda ....keep it up man. ..can't imagine....keep Rocking girl
താങ്ക്സ് ചേച്ചി ഇപ്പൊ ആണ് കാണുന്നത്. മുന്നേ തന്നെ നല്ല വണ്ണം ഉണ്ടായിരുന്നു. ഇപ്പൊ തീരുമാനിച്ചു കുറക്കണം ഒരു ചലഞ്ചു തന്നെ ആണ് ചേച്ചി. ഇത് തുടരാൻ തന്നെ തീരുമാനിച്ചു. വെരി താങ്ക്സ് 😘
ഡിസംബറിൽ ആരെങ്കിലും തുടങ്ങിയവരുണ്ടോ..... ഞാൻ തുടങ്ങി... എനിക്ക് നല്ല മാറ്റമുണ്ട്.. ... താങ്ക്സ് സംഗീത ചേച്ചീ 👍😍😍
Me too
Sarikkum mattam undo
njnm und
Diet follow cheythiruno
ഞാൻ ചെയ്തു നല്ല റിസൾട്ട് കിട്ടിയതാണ്..
Tnx സംഗീത.... ഞാൻ 84 kg ഉണ്ടായിരുന്നു... 1week ആയിട്ടുള്ളു ചെയ്യാൻ തുടങ്ങിയിട്ട്.... now 80kg ആയി.... tnx dear😍😍😍😍😍
1 week kondu 4 kg kuranjo
Pls reply diet follow cheytho
@@shahinat4574 yes
First sangeetha ചേച്ചിക്ക് ഒരു "Big thanks "
ഞാൻ Exercise start ചെയ്തിട്ട് 5days ആയിട്ടേയുള്ളൂ but ഒരുപാട് weight കുറഞ്ഞു ,എനിക്ക് പറ്റാതെ ഞാൻ മാറ്റി വെച്ചിരുന്ന എല്ലാ dressകളും ഇപ്പോൾ എനിക്ക് നന്നായിട്ട് പറ്റുന്നുണ്ട്,ഭയങ്കര മാറ്റം തന്നെ കാണാൻ പറ്റുന്നുണ്ട്,എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ,മടി കാരണം മൂന്ന് വർഷമായി Exercise ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നു ,
PCOD ഉള്ളതുകൊണ്ട് conceive
ആവാൻ ബുദ്ധിമുട്ടായതിനാൽ weight കുറയ്ക്കേണ്ടതായി വന്നു so അങ്ങനെ Exercise startചെയ്തു, എന്തായാലും Big thanks
എനിക്കും pcod ഉണ്ട്. ചേച്ചിടെ വീഡിയോ കണ്ടിട്ടാണ് ഞാൻ weight loss start ചെയ്തത്. 8 മാസം കൊണ്ട് 67 ഇൽ നിന്നും 54 ഇൽ എത്തി.
Awesome and Excellent work Asna Rouf. Stay Fit and healthy, Wish you a happy life.
It's really working chechi ,,njn kure exercise try cheythitunde but ellam slow result ayerunu...ipo njn dieting um same exercise flow cheyunu ...1 week konde 3kg kuranju...I am so happy ... thanks a lot ♥️
Sathyano
Eath diet aanu cheythe
Diet share cheyuo
Hi Chechi,thanks for your all videos. I can loss my weight 80 to 63.So thank you so much.
Eppazhakaya cehythath
Diet cheythaitunno....egana ennu onnum paraju tharooo
Plzzz. Iam still 80 kg
Chechide explanation kelkkumbol ente favorite teacherdeth pole thonnunnu. Oru inspired feeling ❣️
hahahaaa.. thanks
@@sangeethaandleo7057 ❤️❤️
ഞാനും തുടങ്ങി. ഡെലിവറി കഴിഞ്ഞു 7 months ആയി. ഇപ്പൊ 68 kg und. ഒരു 55 ഒകെ എത്തിക്കണം. ഇന്ഷാ അല്ലാഹ്
Same weight nd same goal 😊
Ingl bayangara motivation anallo ippo thanne 5 kilo kuranja polend 🌹🌹
62kg aaya njan ipo 54 aayi thanks sangeetha chechi😙
Etra month edthu
Hi Sangeetha njan ennu thot excercise start cheythu, thank u dear 🥰
ചേച്ചി ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ടൈമിൽ ഞാൻ ഈ വീഡിയോ ഫോളോ ചെയ്തു കൂടെ ഡെയ്‌റ്റും 15ദിവസം കൊണ്ട് തന്നെ എനിക്ക് നല്ല മാറ്റം ഉണ്ടായിരുന്നു. എല്ലാവരും എന്നോട് പറഞ്ഞു വണ്ണം കുറഞ്ഞു എന്ന് . But പിന്നെ എന്റെ ഡെയ്റ്റിംഗ് നിന്നുപോയി 😒. ഇപ്പോൾ ലോക്കഡ്‌ൺ കഴിഞ്ഞപ്പോൾ ഞാൻ നന്നായി വണ്ണം വെച്ചു. ഇപ്പോൾ 15ദിവസം ആയി ഞാൻ ഡെയ്റ്റിംഗ്തുടങ്ങിയിട്ട്. വ്യയമം ചെയ്യാൻ മടി കാരണം അത് വേണ്ടന് വെച്ചു but വല്യ മാറ്റം ഒന്നും ഇല്ല. അത് കൊണ്ട് ഇന്ന് മുതൽ ഞാൻ വീണ്ടും ഈ എക്സസ യ്സ് സ്റ്റാർട്ട് ചെയ്തു. ഇത് ഞാൻ മുടങ്ങാതെ ചെയ്യും. എന്നിട്ട് എന്റെ റിസൾട് പറയാമെ 🤗🤗🤗
Engane aan diet cheithath ...explain cheyyamo
@@yaseenzareen978 സാധാരണ കഴിക്കുന്ന ഫുഡിന്റെ പകുതി കഴിക്കാൻ തുടങ്ങി. മധുരം. ഓയിൽ ഐറ്റംസ് പൂർണ്ണമായി ഒഴിവാക്കി. റൈസ് കുറച്ചു. വെള്ളം ധാരാളം കുടിച്ചു. പിന്നെ ചേച്ചിടെ വർക്ക് ഔട്ടും കൂടെ ചെയ്യുന്നു
Tnx .chechiii.... nallla effect und. Thanku so much😍
Hiii chechii.... Ee exercise and chechide diet plan um follow cheythu....delivery kazhinju orupad weight koodiyirunnu 85 kg.. After following u... I lose my weight as 73 kg with in 3 monthss... Really exiting... Amazing results...
Diet illeino
Thank u chechii.... 66il ninnum 54lekku ethi.. thank u very much
One mnth eee workout okke cheyth ini mattanna weight nokaan povaa ellaarum pray cheyyanam
Dear Sangeetha and Leo very easily simple steps thankyou for valuable video 😃😃
Think positively...നിസ്സാരം... നിസ്സാരം നമ്മളെ കൊണ്ട് പറ്റും നമ്മളെ കൊണ്ടേ പറ്റു....
എന്ന് വിചാരിച്ചു ഞാൻ ലൈക് ഒക്കെ ചെയ്തു.... എനിക്കിപ്പോ പറ്റുന്നില്ല.... എന്നാലും ഞാൻ തുടർന്നും ചെയ്യും 😊
@@shamariyanabaf7017 pattum try cheyoo
അതേ നമ്മളെ കൊണ്ടെ പറ്റൂ. ഇത് കേട്ട് എക്സർസൈസ് ചെയ്യാൻ തൊടങ്ങി. ഇപ്പൊ എണീറ്റ് നടക്കാൻ പറ്റണില്ല but njan ഇനിയും ചെയ്യും
🤣🤣🤣
Thank you somuch sangeethachechi... Njan oru maasam konde 81kg il ninnum ippo 75 aayi.
Deit chytho ntha deit ethra thavana cheyythu ethra mint plc rply ith chyytha full body kurayununndo handum side fatum stomachum ellan kurayuo plc rply ale vera thane cheyyanndi varuoo njn 75 unnd plc rply
@@prajiponnu591 ith cheythal full body kurayum diet control cheriya reethiyil enkilum venam 1 monthil thanne atleast 4 kg kurakkam...ninglude consistencykk anusarich irikkum result👍👍
ചേച്ചി അടിപൊളി ആണ്, ഇത് ഞാൻ ഒരു മാസം ചെയ്തപോയെക്കും എനിക്ക് നല്ല റിസൾട്ട് കിട്ടി 🥰🥰, 70kg to 60 kg ayi, thank you so much, LOVE YOU😘😘😘😘😘
wowwwwwww.... 10 kgs in 1 month .. that is woahhhh
😇😇
@@abcd123___ diet undayirunno
Diet undarunno
Chechi....Superb ,enik excercise okke cheyyan madiyayirunnu...But ith try cheyunund,1 month aayi...Ippol tanne nalla change und...Thank u so much😍
ഇൻശാ അല്ലാഹ്.. നാളെ മോനെ സ്കൂളിൽ വിട്ടിട്ടു സ്റ്റാർട്ട് ചെയ്യാം.. ഇപ്പോ 70kg ഉണ്ട്...
Njan 5 months aayi exercise chaithu thudangiyitu. 10kg kuranju. It's really working thanks a lot Chechi😍😍😍
Dietum cheythirinoo
@@murshidam1456 cheriya reethyil mathram. But xercise crct aayi follow chaithu.
Amina ee exercise cheythittano kurajathu...... Vayar pokumo
@@akbarnp876 ss
@@akbarnp876 yes
ചേച്ചി ഇന്നും വീഡിയോ കണ്ടു njan ഈ എക്സൈസ് cheyyunnundu
Hi dear. First thanne oru special thanks..
oru kadha sollutama😛. Vannam kurakan ulla ente ellam vazhikalum parajayapetapol anu ee vedio note cheythath.
Valiya expection onum ellathe anu daily cheyan start cheythath but epo continus ayi 3 weeks akunu. Weight il valiya change ellangilum body shape ayi😄. Njan Happy anu .. eni eth continue cheyyan anu plan.
Again Thank you soooooooo much😘
Food?
Food engane controlled ano??
Chechi njn 2 weekayit cheyyunnund nalla effective aanetto dressoke loosayi thudangi thank u so much
Hi sangu chechy..... am so happy to say this... njn ee exercise cheythu.. 2 months il 2.5 kg kuranju... enikum feel cheyunud.. kanunna ellarum thanne paranju... thadi kuranjathay thonnunnudennu... thanku so much dear 😍😍😍😍😍😘😘😘😘😘😍😍😍😍
Sarikkum,,,, diet cheytho
Diet cheythirunno
Nhan munnazchayayi ee exercise cheyyunnu. Weight adhikmm kuranchilla. But body nannayi shape ayitund. Dress loosayithudangi. Thanks sangetha
Onnara maasam kond 7 kg kurannu
Tnquu chechi❤
Really??? 😲any diet???
Diet cheythirunno
Hi ഞാൻ നിങ്ങളുടെ new subscriber ആണ് ഞാൻ നാളെ മുതൽ start ചെയ്യും രാവിലെ
Result kittyo
Thank u so much chechi.chechiyude videos kand aan weight kurakkaan thudagiyad 72kg undaayirunnu eppo 57kg aayi. thank u so much chechi for this usefull videos 😍
Chechi ippm oru 1 year aayi njan ee video noki exercises Cheyan thudangit. 68kg ullanjan ippm 54 kg ayyi ...... Ippmazhum cheyunund . Ath maintain cheyith pokan.. Really tku Chechi.....❤️ Ennod vannam engane kuranju ennu chodikunna ellarkum njan chechide video ayach kodukarund😀
Tnk u so much chechi...i lost 17kg through this exercise & Walking....Now maintaining... from 72.4kg to 55kg...
Ethara dayz cheyethu..
@@amalamoljoseph7039 5 months...
Enik 1 month il 4 kg kuranhu.. Thanks Chechi😊
Vayarum kurayumo
Diet cheythirunno
Njnum ee exercise follow cheythu aftr delivery..around 2 months follow chythu with diet also..i lost 8 kg..i was 68 and now am 61..inim oru 6 kg kude kurakanm..so i restarted exercise and diet..its very effective
ഞാൻ ഈ അക്‌സൈയസ് ചെയ്തു നല്ല റിസൾട് ആണ് കിട്ടുന്നത്...... chechiiiiiii thankyou
Chechi
Njan 5 months Excercise cheythu
Nalla result ondu
From 80 Now I came to 40
With diet
Mass🔥🔥
💪💪🔥🔥🔥🔥🔥🔥
Starting this exercise from 15/05/2020, weight is 74 kg, 09/06/2020, my weight is 71.50.... keeping healthy diet also...
Now?
@@ClincyMaria 65 kg
@@sethuparvathy8806 strict diet aano follow cheyyunne
Very useful excercise en ikk wieght 67ആയിരുന്നു ചേച്ചിയുടെ workout follow cheythu 55 ആയി lam so very happy😘
Hai chechii njan aswathi malappuram aanu veedu ,,enthaa ariyilla vallànde thadi koodunnundaayirunnu njan vichaarichu lockdown aayondaan incorrect time aayi Ulla over food kazichondaanennu karuthi ennaal koode koode thadikoodukayum oppam disorder aayittulla periods um Jan marriage aayond Dr kàanichu appolaan pcod preshnam arinjathu Dr paranju one month allel 2 weeks n ullil 20 kg korakkan ennu ..aaake pedichu poyi weight loss n nokkiyappo kandath chechide video aanu, twin sis maayi discuss cheyth ee exercise start cheythu innekk one week aayi ...koode one hour walking mng and evening then food controlling 5 time aayi korachu fruits um kadalayum oats um green tea yum ,wheat um aanu ulpeduthiyath food l one day biriyaani 🤪...no sugar no oil oil athyaavashyaayond olive oil vaangi ...kore kashttapettu ...success aayi 5 kg koranju 🤩🤩🤩🤩🤩oru paadu thanks ..thadi korakkan kashttapedunnavar enthaayaalum we video usefull aakanam ...thanku Chechi thanku so much
Thanks chechi....njn verum randu aazhcha cheythappozhekkum enter 5 kg kuranju....ipo enikku easy ayi kure thavana cheyyan pattunnu......ithu cheyyumbo nannayi viyarkkukayum cheyyumm...njn nadakan pokunnarunnu...but athilum effective anu....ipo 65 ayi....njn dieting start cheyyumbo 81 arunnu.......thank you so much ......njn kure perkku share cheythum koduthu
Ethu timila cheythe
I started today.current wt is 65 kg.Lets see after 2 week with my results
3:50 is when the exercise starts
Enik weight kurakkan dr ann eee video kanichtannath... Thx
Started from jan2 now its march 2 and i lost 4. 2 kg frm me
thanks dear i am following ur excrse and diet really aswmmmm
Diet plan plz
Body pain undarno
Diet plan plzz
Sangeetha chechide diet plan thane sugar bakery food complte avoid cheythu thn rice uchaku mathram mng different varities like uppumavu oats gothumbu dosa etc... thn ngt only 2 or 3 chappathis depending on size of chappathi
Hi Sangeetha and Leo..
Enik pcod und. May 1st njan exercise start cheythu. Diet koodi nokkunnund. Inneyk 1 month and 9 days aay.. 5.8 kg kuranju.. Effective aanu.. iniyum kure dooram enik pookanund..sadhikkum ennu ippol vishwasam und..Thank you so much for this video...
Hiii sangeetha, ente delivery kazinju ipol 1 yr aai...njn e excercise dec muthal cheyunu... but continous aai cheyan patunila..ellam koodi kootiyal aake 30 days aai kaanum cheyan thudangite... but im sooooo happy...ente 4kg kuranju...75kg aarunn.. ellarum ipm identify cheyan thudangii...thankyou dear...
Ee excise cheyyan thudangunnathinu munne njan 55 kg aayirunnu.doctor paranju 40 to 45 aayi weight kuraykanam ennu.apol njn chechiyude ee vedio follow cheyyan thudangi .18/2/2021 aahn njn excise cheyyan thudangiyath. 3/4/2021njan weight nokkiyappol njn 45 kg aayi. ennum ee video kandukondaan cheyyaru eppozhum follow cheyyunnund .tnq so much chechii tnqqq.....😍😍😍😍
Etra neram cheyyum? Diet cheythirunoo??
@@SanaSana-lu7of ella daysum exercise half and hour cheyyum diet um cheyyunund
Thank you Sangeetha cheche.....njan cheche dietum cardiac workout um follow cheythu.... Valare useful aye...njan 20 kg kurachu ... Thank you so much cheche...
that is amazing
ആർക്കെങ്കിലും റിസൾട്ട് ഉണ്ടോ dears....???
15 th day completed very happy thank you sangeetha chechi 1 kg kuranju 15 days ayi continue cheyyunnu
Stomach kuranho
Njn ഇന്ന് thudanganu. 🤩oro exercise ചെയുമ്പോഴും body muscles നന്നായിട്ട് workout avunnud. Njn aftr delivery 71 kg ഉണ്ടായിരുന്നു. After 8 mnths reduced to 65 kg without exercise and diet. My target is 55kg.
ചേച്ചിയുടെ വീഡിയോ കണ്ട് ഞാൻ ഇത് ചെയ്യാൻ തുടങ്ങി. Now ഞാൻ 55 നിന്ന് 50kg ആയി കുറഞ്ഞു. Tnx dear🌹❤️
amazing
Starting from tomorrow onwards
Now:75
Target:60
Me too... now:56
Target 49
Me too now 73 Target:66
result?
നല്ല result തരുന്ന workout ആണിത്. അനുഭവം❤️
വെയ്റ്റ് കുറഞ്ഞോ? എത്ര
Kuranjo
Ethra month kond
@@shibinishan.. weight നോക്കിയില്ല but melinju..
@@sabi2549 diat cheythirunno
ഞാൻ ഇത് തുടങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസം ആണ്. എന്റെ കാലിന് ഭയങ്കര വേദനയാ.... എങ്കിലും ഞാൻ തുടരും... എനിക്ക് over weight ആണ്
wow.very helpful. njan tray cheythu. ithanu videos. God bless you.
Today started
Now-66
Target-56👍👍👍👍👍👍
Great..... 💫... it worked😍
Great 👍
കുറച്ചും മാസങ്ങൾക്കുമുമ്പ് ഞാൻ ഈ എക്സസൈസ് ചെയ്തിരുന്നു അനിയന്റെ വെയിറ്റ് 40 ആയിരുന്നു 13 വയസ്സുള്ള ഒരു മാറ്റവും കണ്ടില്ല വീണ്ടും ചെയ്യാൻ പോവുകയാണ്
Njn dialy cheyyarund. Positive resultum kitty👍
Etra days cheythuu
2months aay ee exercise morning cheyunu..and evening one hour walking. Now my weight reduce from 76kg to 65kg aayy..I am so happyyyy..
great.. congrats
Diet illatheyano?
Aaano food cntrl cheydo?
Ethra month eduthu 65avan
Diet chitho
Njan ethum skipping um 45 days aayittu cheyyunnu chechi ......ennu Njan hospital il poyii weight check cheythappol 4 kg kuranju....enikk vallathoru happiness feel cheythu...last 2 years aayittu nte weight oroo time um check cheyyumpol 2 kg vachu kooduvayirunnu. ....but eppol enikk 4 kg kurakkan kazhinju....othiri thanks und chechi kk😘😘😘
Congratulations febasurendran s, Take care!
Thanks chechi njan 2 month ayi ee work out cheyunn 12 kg kurajhu
Dait follow cheythinno
Sss
ഞാനും ചെയ്തു കാലോക്കെ വേദനിക്കാൻ തുടങ്ങി...... 😁😁😁
Nalla effective aanu..continue cheyyanam..
Leg pain marumo
ഞാനും തുടങ്ങി 2days ആയി പക്ഷേ കാൽ നല്ല വേദന, ഇത് മാറുമോ??
@@NJ-sz5vo marum continuous ayit chydamathi🥰
N J enikkm kaal nallonam vedanikkunnund
Started on 16/07/2020
Now :60
Target:50
Pinne weight check cheyitho?
Lost 12 kg in 3 months with balanced diet and 30minutes walking. Thank God. Feel so happy😊
Ee exsie cheyyarunndoo diet nthanenu parayunoo detald ayit
Hi chechi..enikk PCOD und...so pettenn weight gain cheythu...so weight kurakkanulla...ente diet plan l chechiide exercise aan include cheythath....one weak kond..enikk 5 kg kurakkan...ee exercise valare help cheythu....still I'm continuing this...so guyss...ningalkk confidentially ee.. exercise follow cheyyam...
thanks chechi njanum id folow cheyyan thudangi njan 72 kg undayirunnu ipo 71 aaayitund 10 days n ullil thank u so much
Its amazing...nalla changes und ank..1 week kond thanne..nannayi vayr kuranju...njan chechi parnja pole dietum cheyyunnund...and the result is really amazing...thanku u alot...love u...
Start chythu
🥵🥵🥵🥵
Insha Allah pinmaarilla
Thnks Chechi kuttii
Enthayi ippo?
Hyy mam, ഞാൻ 10thl padikunnu age 15 weight 45 ഈ weight കൂടുതലാണോ ഒന്ന് പറയു 👀🙏🏻 ഇത് അറിയുന്ന ആരെങ്കിലും കാണുന്നുണ്ടെകി ഒന്ന് പറയണേ 🙏🏻🙏🏻🥴
Chechii.....iam 18 yrs.nk belly fat and thigh fat aanu ullath allathe baynkara weight onnm illa.ee exercises cheythaal athokke kurakkan kazhiyo??
Nk rply tharumo pls.......
Exercise starts at 4:11
Jumbing jacks പോലെയുള്ള മറ്റേത് ഇല്ലേ അതിന് പകരം jumbing jacks cheydha kozhappando🥰pliz riplay
njan cheydu thudagii ippo 3 week aayiiii mashallahh.......kurach kurannuuuu😊😊😊😊😊
2 months ആയി execise Follow ചെയ്യുന്നുണ്ട് .ഞാൻ 5 kg കുറഞ്ഞു.Thank you Sangeetha
execise മാത്രേ ചെയ്യുന്നോള്ളൂ food ഒക്കെ എങ്ങനെ ആണ്
ഞാൻ ഇന്നലെ വീഡിയോ കണ്ടു ഇന്നു അതനുകരിച്ചു സത്യം പറയാമല്ലോ amazing സിമ്പിൾ എന്നാൽ powerful thank you sangeetha നിങ്ങളുടെ cousin ലിയോ ഒരു മൊതലന്നെ
hiiii sneha thank you .... am happy its working for u ...by the way ente cousinte peru arun anu ...Leo ente makante peru anu
Oh sorry
Mam...oru monthil etra kg vare healthy ayi kurakkam?
@@sangeethaandleo7057 ith ethra calories burn aaakum
Chechiii good vedio tto..yoga class chyyaan patuo ..oroo vedios usefull aanu.god bless you chechii
എനിക്ക് 12 age und 45Kg ആണ് appo എനിക്ക് dance കളിക്കും appo വയർ തടി കുറക്കാൻ ആണ് 🙂✨️🍭🙂
ഞാൻ ഈ exercise start ചെയ്തിട്ട് 4 ദിവസം ആയി first 2 day നല്ല pain ഇണ്ടായി body full, Bt I don't wanna giveup ഞാൻ പിന്നെയും try ചെയ്തു പക്ഷെ ഇപ്പോൾ ആ exercise തന്നെ continue ചെയ്തത് കൊണ്ട് എന്റെ pain ഒക്കെ കുറയുന്നുണ്ട് 💯.... എനിക്ക് വലിയ തടി ഇല്ലെങ്കിലും മുന്പത്തേക്കാളും ഒരുപാട് തടിച്ചു weight കൂടി 😔എല്ലാരും ഇപ്പോൾ തടി വെച്ചല്ലോ എന്ന് പറയുന്നു അത് കൊണ്ട് ഞാൻ കുറച്ചിരിക്കും 😌🤸♀️🏃♀️
Njn ith full cheyythu🤗🤗🤗🤗
Thank you sooooooo muchhhh chechiiiiiii.....aadyamayittanu correct timil enikku periods varunnathuuuu......you are the only one reason..1 month aayi njan ee exercises cheyyunnuuu,dietum follow cheyyunnuu.pinne yogayum daily cheyyummm.....chechi itta ee videoile exercisum 1 monthil vayaru kuraykkunna exercisum mudangathe cheythu..finally I got my results......
Iam a pcod patient
wowwww.. congratsss.. this is great... i did nothing.. its you did everything... awesome good work...
Chechi njan ennum ee vedio kand chyunund ippm 4 months kond njan 56 kg aayi🥰🥰
Munp ethra kg indayinu
68
1 week kazhinjappo 2 kg kuranju chechi tnx happy aaayi
Really?
Eppola ith cheyyendath plzz reply