പ്രമേഹ രോഗികൾ അവരുപോലും അറിയാതെ കഴിക്കുന്ന ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷങ്ങൾ !

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 282

  • @AnithaDeviRanil
    @AnithaDeviRanil Год назад +25

    ഒരു പാട് ഉപകാരപ്രദമായ ഒരു video . ഇത്തരം പുതിയ അറിവുകൾ പങ്കുവച്ചതിന് നന്ദി ഡോക്ടർ🙏. ദൈവത്തിന്റെ അനുഗഹം എപ്പോഴും ഉണ്ടാകട്ടെ🙌

  • @surendranuk186
    @surendranuk186 Год назад +21

    സർ , വളരെ ഉപകാരപ്പെട്ടു. ഡോക്ടറെ കാണുമ്പോൾ ഭക്ഷണം കുറച്ചു കഴിക്കണമെന്ന ഉപദേശം സ്വീകരിച്ചെങ്കിലും അതെന്തിനാണെന്ന് മനസ്സിലായത് സർ വിവരിച്ചപ്പോഴാണ്. പ്രയോജനകരം. താങ്ക്യൂ സർ.

  • @bijuk7203
    @bijuk7203 Год назад +115

    താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നല്ല ഒരു അദ്ധ്യാപകൻ കൂടിയാണ്

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад +7

      Thank you

    • @shincebyju7070
      @shincebyju7070 Год назад +3

      Correct✅

    • @anniejose9970
      @anniejose9970 Год назад +1

      @@scientifichealthtipsmalayalam happy

    • @sda5356
      @sda5356 Год назад +1

      Poornamayum correct aaya comment. Teachers detail aayi padippikkunnathupole clear aayi manasilakkitharum. Doctorude vere videos ithupoleyanu. Thankyou doctor.

    • @venugopalan5193
      @venugopalan5193 Год назад

      താങ്ക് യു സർ

  • @hameedmuhammad7789
    @hameedmuhammad7789 Год назад +35

    സർവ്വശക്തനായ ദൈവം താങ്കളുടെ ഈ പ്രവർത്തിക്ക് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ, ആമീൻ

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Год назад +9

    വളരെ ഉപകാരം ആയിരുന്നു ഈ ക്ലാസ്സ്‌ 🙏. ഞാൻ ഒരുപഞ്ചസാര അസുഖക്കാരൻ ആണ്. വളരെ നന്ദി ഡോക്ടർ 🙏🙏🙏

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +20

    വയറുവേദനയ്ക്ക് ഹോസ്പിറ്റലിൽ ചെല്ലുന്നവന്റെ കിഡ്നി മാറി വെക്കുന്ന ഈ കാലത്ത് ഡോക്ടറെ പോലുള്ള ആൾക്കാർ ഉണ്ടോ അത്ഭുതം വളരെ നല്ല ക്ലാസ്സ്

  • @rukhiarukhiaa2596
    @rukhiarukhiaa2596 4 месяца назад

    ما شاء الله ഏത് പഠിക്കാത്തവർക്കും വിവരമില്ലാത്തവർക്കും ഇത് നല്ലൊരു ക്ലാസ് നന്ദി നന്ദി താങ്ക്യൂ നല്ല സാറിന്ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ ഇനിയും നല്ലത് പറഞ്ഞു തരാനും അത് അനുസരിച്ച് പ്രവർത്തിക്കാൻ നമുക്കൊക്കെ തൗഫീഖ് നൽകട്ടെ

  • @shihabpentomd1239
    @shihabpentomd1239 Год назад +8

    വളരെയധികം ഉപകാരമുള്ള അറിവ്
    വിവരണം അതിലേറെ നല്ലത്

  • @gsenu7
    @gsenu7 Год назад +18

    Doctor, no words to say. Nobody will explain this well. Everybody will tell partially. I am pre diabetic. Started following your videos. May God bless you...

  • @zeenathm4579
    @zeenathm4579 Год назад +2

    വളരെ നന്ദി ഡോക്ടർ ഞാൻ Sugar രോഗി യാണ് വളരെ ഉപകാരം ഉള്ള വിഡിയോ

  • @moideenrajula8170
    @moideenrajula8170 Год назад +4

    Sir super... പെട്ടെന്ന് മനസിലാവുന്നു. പ്രത്യേകിച്ച് example കൂടെ പറയുന്നതിനാൽ

  • @josephvsjoseph355
    @josephvsjoseph355 Год назад +1

    മുന്നമേ താങ്ക്സ് താങ്ക്യൂ Godഡോക്ടർ വെരി ഗുഡ് ഇൻഫർമേഷൻ ഐ ലവ് യു ഡോക്ടർ താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലെസ് യു ഡോക്ടർ ഡോക്ടർക്ക് ഇതുപോലുള്ള ഇൻഫർമേഷൻ കൊടുക്കുവാൻ ഇനിയും ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ🙏

  • @geetha_das
    @geetha_das Год назад +1

    Docter Allato thank you Parayendathu
    Ithrayum nalla arivu Pakarunnu thannayhinu yee Video Kanda Njangal Anu very very thank you Dr.
    Good information.

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq Год назад +1

    വളരെ ഉപകാരപ്രദം,, കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @sabup.v1161
    @sabup.v1161 Год назад +2

    ഡോക്ടർ, വളരെ ഉപകാരപ്രദമായ വീഡിയോ.

  • @geethapillai6033
    @geethapillai6033 Год назад +16

    Wonderful! Explained effectively; and must say that, You are a great Teacher!
    Comparative study gives a clear idea.
    Excellent, Doctor.
    Thank you,so much. 🙏

  • @sandhya1946
    @sandhya1946 Год назад +2

    thanks Dr 🌹🌹🙏🙏

  • @AhmedSiyar
    @AhmedSiyar Год назад +11

    Beutiful explanation..... "Dietary Literacy" May Almighty bless you...❤

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +2

    Very usefull വീഡിയോ DrSir Thank you So much 🙏🙏🙏🙏

  • @chandranka8558
    @chandranka8558 Год назад +1

    Super, super. ഞാൻ like അടിച്ചു., share ചെയ്തു. വളരെ നന്ദി.

  • @khairuneesaMp-nl9li
    @khairuneesaMp-nl9li Год назад +1

    നന്ദി സാർ 👍👍👍👍

  • @temple6665
    @temple6665 Год назад +3

    Dr ഷുഗർ നമ്മുടെ ശരീരത്തിൽ നിന്ന് എന്നന്നെയ്കും മായിട്ട് തുടച്ചു നീക്കാൻ ഉള്ള ഒരു പഠനം കണ്ടു പിടിക്കണം ഷുഗർ കാരണം പച്ച വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല എനിക്ക് 28വയസ് മാത്രമേ ഉള്ളൂ16വയസിൽ ഷുഗർ വന്നു 2 ആൺകുട്ടി കൾ ഉണ്ട് അവർക്ക് ഷുഗർ ഇല്ല എനിക്ക് ആഗ്രഹം ഉള്ള ഒരു ഭക്ഷണം കഴിക്കാൻ കഴിയില്ല ഇൻസുലിൻ ആണ് രണ്ട് നേരാം dr എന്നെ പോലെ ഉള്ള ഒരുപാട് ആൽകരൂണ്ട് അവരെ എല്ലാം രക്ഷിക്കണം ഷുഗർ എന്ന മഹാ വില്ലനെ നമുക്ക് തുടച്ച് മാറ്റണം അതിനു വീണുന്ന പഠനം നടത്തണം

  • @mohamedshihab2872
    @mohamedshihab2872 Год назад +1

    Outstanidng study, no words to say. This is the first knowldege for me. Before I hear this class I thought all millets are no carb and G. index, now I understood the real fact. Thank you Doctor for sharing this valuable information.

  • @asumabeevis2401
    @asumabeevis2401 Год назад +1

    Dr. Brown sugar kazhikamo. Jan athu usecheyunu.. Sugar kooduthalayi kanunilla. Sugar nokarundu. Dr
    . paranjapole exercise eduthal food cremeekarichapole sugar normalakan kazhiyum. Athum jan nokyttund.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      ബ്രൗൺഷുഗറും വൈറ്റ് ഷുഗറും എന്നാൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. സാധാ പഞ്ചസാരയെ താരതമ്യം ചെയ്യുമ്പോൾ ബ്രൗൺഷുഗർ ഒരു 5% കൂടുതൽ മെച്ചപ്പെട്ടതാണെന്ന് വേണമെങ്കിൽ പറയാം.

  • @28-January
    @28-January Год назад +6

    വെരിക്കോസ് അസുഖത്തേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @kuttandevan
    @kuttandevan Год назад +3

    Thanks Dr. , request to tell about quinoa, is it better than other grains.

  • @manjuambrose1408
    @manjuambrose1408 Год назад +2

    Wonderfull speach thanks doctor

  • @asanthoshkumar2004
    @asanthoshkumar2004 Год назад +8

    Very informative, Thank you Dr.However people still confuse what to eat regularly.

  • @vedashibu1125
    @vedashibu1125 Год назад +2

    ഇപ്പൊ ഡോക്ടർ ആവാൻ പഠിക്കുന്ന കുട്ടികളുടെ സില്ലാബസിൽ ഇതെല്ലാം ചേർത്ത് പഠിപ്പിച്ചെടുക്കുക. ഇങ്ങനെയാണ് യഥാർത്ഥ ത്തിൽ ഒരു രോഗിക്ക് വേണ്ട ചികിത്സ നടപ്പാക്കുക.എംബിബിസ് cyllabus മാറ്റാനുള്ള നടപടികൾ വേഗം വരട്ടെ

  • @sivadasannair3398
    @sivadasannair3398 5 месяцев назад

    Doctor you explained well thank you and god bless you

  • @hamsacholakkal1594
    @hamsacholakkal1594 Год назад +1

    Dr valarenallaavadaranam
    Orupad upakarapettu
    Hartt.pesaantinuvalarenallafood
    .eanthanu.sugarumund

  • @valsammakuriakose4636
    @valsammakuriakose4636 Год назад +6

    Very useful and correct method of explanation. Really you wanted to educate the people. Congrats doctor 😊

  • @beenamuralidhar8020
    @beenamuralidhar8020 Год назад +1

    Dr osteo arthritis engane kurkkam oonu vedio idamo pls

  • @renjinijosef
    @renjinijosef Год назад +1

    Dr ന്റെ videos കണ്ടു ഞാൻ എന്റെ ഫുഡിൽ ഇപ്പൊ ഒരുപാടു മാറ്റങ്ങൾ വരുത്തി . ഞാൻ 8 വര്ഷം ആയിട്ടു diabetic ആണ് .. കുറെ medicines try ചെയ്ത് .

    • @shazzain5308
      @shazzain5308 Год назад

      Age എത്രയാ ഞാനും 7വർഷമായി diabetic ആണ്

  • @honeythommachan8551
    @honeythommachan8551 Год назад +1

    Sir ഉപകാരപ്രദമായ vedio thank you

  • @remanair7144
    @remanair7144 Год назад +1

    Good information.Thanku dr🙏

  • @savioputhoor7515
    @savioputhoor7515 Год назад +1

    Thanks for your valuable information

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 3 месяца назад

    Doctor and Teacher Good explanation thank you Sir

  • @godwinappumon4046
    @godwinappumon4046 Год назад +4

    please make a video on the importance of protein and small exercise and how aged diabetic patients can make use of that for longevity

  • @sidharthansidhu6687
    @sidharthansidhu6687 Год назад +3

    Dear doctor, thank you for your information.it was very useful to me.may god bless you.

  • @gijojacob1886
    @gijojacob1886 Год назад +1

    Super talk and excellent presentation

  • @sujeenak3101
    @sujeenak3101 Год назад +1

    Sir...pcod undu, fatty liver 😢um...cheese, butter, kazhikamo

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ചു കൊണ്ട് ചീസ് ബട്ടർ എന്ന് കഴിക്കുന്നതിൽ കുഴപ്പമില്ല

  • @selinthomas3415
    @selinthomas3415 Год назад +4

    Very good information
    Thank you Doctor
    God bless u 🙏

  • @Master_OF_Informations
    @Master_OF_Informations Год назад +4

    Wow, Awesome present. Thanks Doctor for a new information...

  • @ushavijayan3953
    @ushavijayan3953 Год назад +1

    താങ്ക്സ് ഡോക്ടർ 👌👌👌👌 🙏🙏🙏

  • @sujathaci7582
    @sujathaci7582 Год назад +2

    Thankyou Dr. Very usefull information

  • @valsalakumari285
    @valsalakumari285 Год назад +1

    Super Dr ji.

  • @shibibenson1986
    @shibibenson1986 11 месяцев назад +1

    Thankuu love uu doctor

  • @apal5386
    @apal5386 Год назад +4

    Thanks so much doctor!!

  • @lathans907
    @lathans907 Год назад +2

    Very Very thanks Dr. Pranamam.

  • @baijuchakrapani1694
    @baijuchakrapani1694 Год назад +3

    Thanks sir.

  • @renjithravi6065
    @renjithravi6065 Год назад +1

    നന്ദി

  • @muhammedashrafmecheri9404
    @muhammedashrafmecheri9404 Год назад +1

    God bls us,Thankyou

  • @LathaVijayan-r1k
    @LathaVijayan-r1k Год назад +4

    Thank you doctor Valuable information ❤

  • @mk_1958
    @mk_1958 Год назад +1

    Good explanation.

  • @vasanthavijayan4635
    @vasanthavijayan4635 Год назад +3

    Good teacher. Explanation very good. Very hard work ing doctor 👍👍

  • @thomasjacob4246
    @thomasjacob4246 Год назад +2

    Hai dr thankyou

  • @surendranmalayadi7013
    @surendranmalayadi7013 Год назад +1

    ഡോക്ടറിന്റെ ക്ലാസ് നന്നായിരിക്കുന്നു

  • @chackochank6814
    @chackochank6814 Год назад +1

    Good information thanx doctor 💊

  • @omanathomas8905
    @omanathomas8905 Год назад +2

    Very good explanation thanku so much sir

  • @nimmirajeev904
    @nimmirajeev904 Год назад +2

    Very good Information Thank you Doctor

  • @subrahmonyanp.k8705
    @subrahmonyanp.k8705 Год назад +1

    Thank you sir for valuable advice.

  • @varampath1
    @varampath1 Год назад +1

    Thank you doctor. An innovative method. This will help everyone.

  • @wilsonk.v.691
    @wilsonk.v.691 Год назад +2

    Smart lecture 👌👍

  • @sajeevepb1395
    @sajeevepb1395 Год назад +1

    Appreciated ,we'll explained.Easy to understand.Thankyou sir.

  • @chakrapaniv4271
    @chakrapaniv4271 Год назад +3

    Thanks Doctor 🙏

  • @jasminelatheef8121
    @jasminelatheef8121 Год назад +4

    Very good presentation...Thank you doctor❤

  • @moideenka8395
    @moideenka8395 Год назад +1

    Well doctor, thank you

  • @suma997
    @suma997 Год назад +1

    Thank you Sir. Unakkalari, naden nellu kuthiya rice use chaiyamo

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      ധാന്യം ഏതായാലുംഅളവ് പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

    • @suma997
      @suma997 Год назад +1

      Ok Thank you

  • @sumadevi441
    @sumadevi441 Год назад +8

    ഒരു common diet പ്ലാൻ ചെയ്യാമോ . സാർ ന്റെ class വളരെ informative ആണ്. സാർ tutor ആണോ. 👍👍

  • @raninair4976
    @raninair4976 Год назад +1

    Very clear explanation thank you

  • @sujiths2487
    @sujiths2487 Год назад +1

    beautyful explanetion thank u sir😊

  • @jancysunny7605
    @jancysunny7605 Год назад +1

    Auto immune thyroid ഉള്ളവർക്ക് millet ൽ ഏതാണ് കഴിക്കാൻ പാടില്ലാത്തതു.

  • @johnsontd2052
    @johnsontd2052 Год назад +1

    Better explanation johnson

  • @abejacobmalayatt5322
    @abejacobmalayatt5322 Год назад +1

    Very valuable and non confusing tips.Thank you for the clear cut talk

  • @marykuttyxavier5475
    @marykuttyxavier5475 Год назад +5

    Thank you Doctor🙏🙏🙏🙏

  • @viniprasad316
    @viniprasad316 Год назад +1

    @viniprasad today sir, thanks for the new information. I am a diabetic patient, if you don't mind can I get a diet plan, if very kind of you. Because I am staying alone. THANKING you.

  • @somank.k78
    @somank.k78 Год назад +1

    Thanks❤❤❤

  • @amminirajan8794
    @amminirajan8794 Год назад +1

    Sir very very thanks

  • @dijoabraham5901
    @dijoabraham5901 Год назад +1

    Good information Doctor 👍👍👍

  • @prpkurup2599
    @prpkurup2599 Год назад +1

    നമസ്കാരം dr 🙏

  • @jithinvm3686
    @jithinvm3686 Год назад +2

    സാർ ഓട്സിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് അപ്പോൾ കഴിക്കുമ്പോൾ പ്രശ്നമാകുമോ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @josephjoseph2062
    @josephjoseph2062 Год назад +1

    God Bless u

  • @sujeenak3101
    @sujeenak3101 Год назад +1

    Good class sir

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu Год назад +1

    Good information thanku Dr

  • @MiniAppukuttan-x3x
    @MiniAppukuttan-x3x Год назад +1

    Thank you doctor

  • @gemoljacob1853
    @gemoljacob1853 Год назад

    Dr Carb cut cheyumbol weight loss undavunu adinu enthanu pariharam paranju tharumo.

  • @noushadsalim1466
    @noushadsalim1466 Год назад +1

    Good Doctor

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 Год назад +1

    ഈ യൂറ്റൂബ് ഡോക്ഡർന്മാരു കാരണം ഒരു രക്ഷയുമില്ല . ഇങ്ങനേപോയാ അവസാനം മലയാളികൾ പച്ചവെള്ളംപോലും ഉപേക്ഷിക്കണ്ടവരും. എന്തൊരുഗതികേട്

    • @antonyrodrix1574
      @antonyrodrix1574 Год назад

      അതിനു ആരും force ചെയ്യുന്നില്ലല്ലോ, ഇഷ്ടമുണ്ടെങ്കിൽ follow ചെയ്താൽ പോരെ?

  • @josephjoseph2062
    @josephjoseph2062 Год назад +1

    Sir, supper class

  • @bharathynarayanan2024
    @bharathynarayanan2024 7 месяцев назад

    Thanku. Sar

  • @anithamukundan1405
    @anithamukundan1405 Год назад +1

    Very informative doctor. Thank you for your great concern for diabetic patients.

  • @kjthomas7141
    @kjthomas7141 Год назад +1

    Very useful & informative

  • @ciniclicks4593
    @ciniclicks4593 Год назад +2

    Etra opakarapradamaya arive thank you sir👑👑👑👑👑👑👑👑❤❤❤❤

  • @bruh4122
    @bruh4122 7 месяцев назад

    V. Useful information. T. Q

  • @prasu896
    @prasu896 Год назад +1

    Thank you sir🎉🎉

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 Год назад +1

    Very informative presentation

  • @drmuthubi531
    @drmuthubi531 Год назад +1

    Informative

  • @afeefausama
    @afeefausama Год назад +1

    Hba1c kurayan enthellam food aan kayekkendath

  • @ArunKumar-ij6ix
    @ArunKumar-ij6ix Год назад +1

    Super presentation 👍