മധുര കിഴങ്ങിന്റെ ഗുണവശങ്ങൾ?

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 204

  • @terleenm1
    @terleenm1 Год назад +9

    👍ഞാൻ വർഷങ്ങൾക്ക് മുൻപ് പരീക്ഷിച്ചത് ആണ്. മധുറകിഴങ്ങ് കൊണ്ട് sugar കൂടില്ല..പക്ഷേ പലരും ഇത് പറഞാൽ അംഗീകരിക്കില്ല..പല ഡോക്ടർമാർ പോലും . 2കഷ്ണം അല്ല ഞാൻ കുറച്ചധികം ഉപയോഗിച്ച് പരീക്ഷിച്ചത് ആണ്.25 വർഷമായി പ്രമേഹം ഉള്ള ആൾ ആണ്. നിയന്ത്രണത്തിൽ ആണ്

  • @kareemkappil1130
    @kareemkappil1130 2 года назад +21

    വളരെ ഉപകാരമുള്ള അറിവ്

  • @sabeethahamsa7015
    @sabeethahamsa7015 Год назад +27

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് എവിടെ കണ്ടാലും വാങ്ങും രാവിലെ കഴിക്കും അത്താഴത്തിന് കഴിക്കും

  • @elsyphilip807
    @elsyphilip807 Год назад +3

    Thanku Dr. for the valuable information.God bless you sir. 🙏

  • @JayaChandran-wk1ec
    @JayaChandran-wk1ec Год назад +3

    വളരെ നല്ല അറിവ് sir

  • @sanjana9338
    @sanjana9338 Год назад +2

    Dr, good speech, you have healthy and handsome

  • @DileepKumar-pd1li
    @DileepKumar-pd1li 2 года назад +15

    നല്ല അവതരണം. മറ്റു കിഴങ്ങുകളേയും ഇങ്ങനെ പരിചയപ്പെടുത്തണം.

    • @reemasmpm2587
      @reemasmpm2587 Год назад +8

      മറ്റു കിഴങ്ങൻ ഡോക്ടർ മാരെയും ഇത് പരിചയപ്പെടുത്തണം

    • @prejithnidhi2228
      @prejithnidhi2228 Год назад

      😅

    • @rahimphassan
      @rahimphassan Год назад

      ​@@reemasmpm2587😅

  • @rajalakshmiraji3264
    @rajalakshmiraji3264 Год назад +1

    Thank u dr. For u r valuable class and good efforts u have done GOD bless you.

  • @jollysaji8479
    @jollysaji8479 Год назад +2

    Sir please kappa potato evayum explain cheyyane

  • @MrJACOB1956
    @MrJACOB1956 2 года назад +7

    Great! You stand incredibly out! God bless! 🙏

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +3

    Very usefull information Dr sir Thank you very much 🙏🙏🙏🙏

  • @janardhananthesame6342
    @janardhananthesame6342 Год назад +2

    Vilayeriya vivaram nalkiyathinu angeyattam nandi rekhappeduthunnu thank you somuch Dr ! ! !

  • @yousufkc6924
    @yousufkc6924 Год назад +6

    ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി ഉരിച്ചു കളഞ്ഞ് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചപ്പോൾ പി പി ബി എസ് 142 ആയിരുന്നു ആയിരുന്നു ഇതൊരു ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഉരുളക്കിഴങ്ങ് അനുവദിച്ചിട്ടില്ല എന്നാണ് എന്റെ അനുഭവമാകട്ടെ ഭക്ഷണം കഴിച്ചിട്ട് കുറവ് രേഖപ്പെടുത്തിയത് രേഖപ്പെടുത്തിയത് ഉരുളക്കിഴങ്ങ് കഴിച്ചപ്പോഴും ആണ്

  • @vijayakumarib9007
    @vijayakumarib9007 Месяц назад +1

    Randutharam sweetpotatoundallo athanu nallathu.tholi polikkumbol lightyellw or orange colour

  • @sujathaci7582
    @sujathaci7582 2 года назад +5

    Thankyou Sir, very informative vedio.

  • @annammamathai7456
    @annammamathai7456 8 месяцев назад

    Very useful video. Thank you sir

  • @yousufkc6924
    @yousufkc6924 Год назад +3

    ഞാൻ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും മാറിമാറി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു ഷുഗർ കുറഞ്ഞതായി അനുഭവപ്പെട്ടിട്ടുണ്ട് അനുഭവിച്ചറിയുന്നു

  • @nazarayan9517
    @nazarayan9517 Год назад +5

    God bless you and your family 💞❤️❣️

  • @rajagopalnair7897
    @rajagopalnair7897 2 года назад +8

    Thank you Dr for the valuable information.

  • @shaheedm4565
    @shaheedm4565 Год назад +3

    Sweet potato മഞ്ഞക്കളറിലും റോസ് കളറിലും കാണുന്നു ഇതിലേതാണ് നല്ലത്

  • @kochuthressia3118
    @kochuthressia3118 Год назад +1

    Thankyou doctor for valuable information

  • @johnygeorge2439
    @johnygeorge2439 Год назад +3

    Very valuable. Thank U Doctor

  • @induraj8558
    @induraj8558 Год назад +3

    Thank You very much Doctor. Informative very much

  • @mayanambiar3248
    @mayanambiar3248 Год назад +5

    Didn't mention about potato and tapioca. Sweet potato is very cheap compared to other 2

  • @abdulkhaderpp8883
    @abdulkhaderpp8883 Год назад

    very Informative thanks Dr

  • @raymolgeorge2389
    @raymolgeorge2389 Год назад +1

    Thank u for ur valuable information

  • @balakrishnapillai3063
    @balakrishnapillai3063 Год назад +3

    U r great docterji 🙏

  • @SujathaNeelambaran-rg4cm
    @SujathaNeelambaran-rg4cm 2 года назад +3

    Very good information 🙏🙏🙏🙏👌👌👌❤❤❤

  • @sheelams7251
    @sheelams7251 4 месяца назад

    താങ്കളുടവിഡിയോകൾവളരേനല്ലതു thanks

  • @sheelageorge9714
    @sheelageorge9714 Год назад +1

    Very informative thanks

  • @linamariyil4931
    @linamariyil4931 Год назад +4

    Thank you so much Doctor

  • @santhythomas2607
    @santhythomas2607 Год назад +1

    Thank you Sir very very important vedio

  • @sajithmb269
    @sajithmb269 Год назад +3

    Dr അനുകരിച്ചു എന്റെ.. Sugar കുറയുന്നു 🙏

  • @thomasjoseph2975
    @thomasjoseph2975 Год назад +2

    Dr.Very amazing video.Thank you very much Doctor

  • @sailukp411
    @sailukp411 Год назад +4

    ഞാൻ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം പുഴുങ്ങി കഴിക്കാറുണ്ട്. തേങ്ങ ചിരവി വിതറിയാണ് കഴിക്കുന്നത് കൂടാതെ അല്പം ഉപ്പു കൂടി ചേർക്കും അതുകൊണ്ട് കുഴപ്പമുണ്ടോ സർ . എനിക്ക് മുൻപ് നല്ലവണ്ണ o വെച്ചിട്ടായിരുന്നു. എന്നാൽ ഇപ്പോൾ നല്ലപോലെ മെലിഞ്ഞു. ഷുഗർ ഇല്ല. എന്നും രാവിലെ അരമണിക്കൂർ യോഗ ചെയ്യുന്നുണ്ട്. രാവിലെ ഇത്തിരി നല്ലപോലെ പോഷക പോഷക സമൃദ്ധമായി ഭക്ഷണം കഴിക്കും. അതുകൊണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, കാരണം above 50 ആണ്.

  • @sajeevanmanapurath1544
    @sajeevanmanapurath1544 Год назад +17

    മരച്ചീനി അല്ലങ്കിൽ കപ്പ അല്ലങ്കിൽ പൂള എന്നു വിളിക്കുന്ന കിഴങ്ങ് കേരളത്തിൽ എത്തിയിട്ട് ഒരു നൂറ്റാണ്ട് ആയിട്ടേ ഉള്ളൂ. പക്ഷേ പഴയ കാല കേരളത്തിലെ ജനങ്ങളുടെ ദിവസത്തിലെ ഒരു നേരത്തെ ആഹാരം മധുര കിഴങ്ങ് ആയിരുന്നു. കുറച്ചു മുമ്പു വരെ കേരളത്തിൽ കൊയ്ത്തു കഴിഞ്ഞ കന്നി പാടങ്ങളിൽ വ്യാപകമായി മധുര കിഴങ്ങ് കൃഷി ചെയ്തിരുന്നു. ഇന്ന് കേരളത്തിൽ ഇതിന്റെ കൃഷി വളരെ കുറഞ്ഞു.

    • @rajagopalanm4536
      @rajagopalanm4536 Год назад

      കാരണം ഭയപ്പെടുത്താൻ മാത്രം പറയുമായിരുന്നു പ്രമേഹ രോഗികൾക്ക് നിഷിദ്ധം അത് പോജെ ചക്ക.... മാങ്ങ എല്ലാം മിതമായി സീസൺ ഫുഡ് കഴിച്ചു അല്പം വ്യായാമവും ടെൻഷൻ ക്രചൽ ഒഞ്ഞും വരികയില്ല.... 10 കൊല്ലം munpu ithellam നിഷിദ്ധം ഇപ്പൊ തിരിയ്ചു പറയുന്നു..... 😅

    • @aysha8721
      @aysha8721 Год назад

      .

    • @kochi6128
      @kochi6128 Год назад

      @@rajagopalanm4536 ശരിക്കും നഷ്ടമായി അല്ലേ ?

  • @kuriachanthannickamattathi2459
    @kuriachanthannickamattathi2459 Год назад +1

    Thank you Dr.
    May God bless you

  • @Vasantha-et9pd
    @Vasantha-et9pd Год назад

    Thank you Dr thank you. Very good India. God bless you always.

  • @gangangangan861
    @gangangangan861 Год назад

    Thanks Dr....... Congrats 👏👏👏

  • @thunderbolt6502
    @thunderbolt6502 Год назад +1

    Thank you doctor for you very precious ❤️ diat information ❤️.

  • @maryfrederick8789
    @maryfrederick8789 Год назад +1

    Good information. But hardly seen in the market.

  • @LalyKuriyachan
    @LalyKuriyachan Год назад +1

    Dr sweet potato day kazhikamo

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      ഒന്നോ രണ്ടോ കഷണം വെണ്ണയോട് കൂടെ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല

  • @vincentvarghese8549
    @vincentvarghese8549 2 месяца назад

    Great teacher ❤

  • @jollythomas3232
    @jollythomas3232 Год назад +1

    Thank you dr.

  • @ThankamaniThanku-o1m
    @ThankamaniThanku-o1m Месяц назад

    Thank u docter 🙏🙏🙏🙏

  • @AKSabu-hh8fr
    @AKSabu-hh8fr Год назад +3

    ഇതറിഞ്ഞിട്ടൊന്നു മല്ല ഷുഗറുണ്ടെങ്കിലും മധുരക്കിഴങ്ങ് കാണുമ്പോളൊക്കെ വാങ്ങി ഓവനിൽ ചുട്ട് കഴിക്കാറുണ്ട് ഇനി ബട്ടർ കൂട്ടി കഴിക്കാം അത് ഇത് വരെ അറിഞ്ഞിരുന്നില്ല

  • @mathewsjoy3170
    @mathewsjoy3170 Год назад +5

    For me it's a great information.. thanks doctor..👏👌

  • @cheriyankannampuzha777
    @cheriyankannampuzha777 Год назад +5

    Very amazing video 👍❣️ sharing all of your video's to my friends and advice to share maximum to their families, very big Salute Sir 💖💯🙏🆗

  • @vasuking6903
    @vasuking6903 Год назад +1

    Sir, diabetic patients nte diat chart tharumo

  • @prasannaraveendran4162
    @prasannaraveendran4162 Год назад

    I ama adiabetic patient I understood all the benefit of sweetptato from you i

  • @simsimadubai3510
    @simsimadubai3510 2 года назад +4

    Old actor ratheesh ne pole dr de face cut👍

  • @sukumaranc5185
    @sukumaranc5185 Год назад

    Ponnu maashe, ningalude idayilulla vivaram ketta doctormaralle janangale paranju pattikkunnath? Eg: ee palm oil, sun flower oil, bran oil ithyaadikalude okke vitharanam prolsahippikkan engaeyaa ee vivaram ketta doctormar coconut oilinethire kalla pracharanam nadathiyath ennu elleavarkkum arivullathalle?

  • @venugopalk.b.8883
    @venugopalk.b.8883 Год назад +1

    Doctor what did you mean by vitamin A 768%

  • @viswanathankn7590
    @viswanathankn7590 Год назад +1

    Good knowledge

  • @HakkimS-ft8su
    @HakkimS-ft8su 2 месяца назад

    Hai bro thanks

  • @prasannakumari6654
    @prasannakumari6654 3 месяца назад

    Very good information..😊

  • @vijayakumarnarayanan9953
    @vijayakumarnarayanan9953 10 месяцев назад

    Very Good. Sir

  • @jancyjoseph6490
    @jancyjoseph6490 Год назад +2

    Good message ❤❤

  • @marykuttyxavier5475
    @marykuttyxavier5475 Год назад

    Dr pls talk about faty liver🙏🙏🙏🙏

  • @pavithranparamel4387
    @pavithranparamel4387 3 месяца назад

    V.infomative vidéo..❤

  • @paulyjoseph7582
    @paulyjoseph7582 Год назад +1

    Good doctor ❤

  • @shineysunil537
    @shineysunil537 Год назад

    Thanks Dr.

  • @dineshair6680
    @dineshair6680 2 года назад +1

    Thank you so much sir

  • @shibireji6091
    @shibireji6091 2 года назад +1

    Very good information 👍🏻

  • @soundararajananandan8010
    @soundararajananandan8010 Год назад

    Sir ende wife nu thyroid undu.sweet pottato kazhikan pattumo.

  • @satheeshkumar2308
    @satheeshkumar2308 5 месяцев назад

    ❤❤ useful video. Thank you De.❤❤

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @rukiyap.k2978
    @rukiyap.k2978 4 месяца назад

    മധുരക്കിഴങ്ങ് ഗ്രേറ്റ് ചെയ്തു തേങ്ങ ചിരവി ചേർത്ത് പച്ചയിൽ കഴിക്കാം.

  • @telmatrivili3283
    @telmatrivili3283 2 года назад +1

    Thanks doctor

  • @sukeshsukesh9864
    @sukeshsukesh9864 2 года назад +1

    Good information 👍

  • @basheerrasak5023
    @basheerrasak5023 Год назад

    Thairu kazhikamo

  • @georgemathew2916
    @georgemathew2916 2 года назад +1

    100 gm sweet potato--- Is it in the dried form or not ????

  • @gsreekumar1952
    @gsreekumar1952 Год назад +2

    Sir, only intakes vegetables, fruits, boiled vegetables and not taking any sweets oe coffee, since Feb 2023. Bjut till shows the sugar level is more than 225,. Can you help us.

  • @raphyantony3845
    @raphyantony3845 3 года назад +1

    Good awareness...👍

  • @varghesetv3070
    @varghesetv3070 2 года назад

    Ellakizagukalayuumparichayapeduthanam

  • @baby24142
    @baby24142 Год назад +1

    What about patients with fatty liver ,can they have butter and sweet potato

  • @georgevarghese526
    @georgevarghese526 Год назад

    Thank you doctor

  • @shakilahay4342
    @shakilahay4342 Год назад +1

    What abt ordinary potatoes for diabetic patients ? You didn’t mention anything abt it .

  • @remaniamma3047
    @remaniamma3047 Год назад

    Thank u dr.

  • @apantu9981
    @apantu9981 Год назад

    ❤❤❤❤namichu. Doctor. ❤❤❤❤❤❤❤

  • @suhailazeez9110
    @suhailazeez9110 9 месяцев назад

    ഞാൻ മധുരക്കിഴങ്ങ് കഴിച്ച് പിറ്റേന്ന് രാവിലെ ഷുഗർ നന്നായി കൂടി

  • @sarithahari7332
    @sarithahari7332 7 месяцев назад

    സൂപ്പർ... 🥰

    • @sarithahari7332
      @sarithahari7332 7 месяцев назад

      സുജി.. റവ... കഴിക്കാൻ.. പറ്റോ

  • @zeenathm4579
    @zeenathm4579 Год назад

    ഷുഗർ രോഗിക് കുണം മുള്ള വിഡിയോ നന്ദി sar

  • @alicemichael406
    @alicemichael406 2 года назад

    Very good information..

  • @sumacsst8906
    @sumacsst8906 Год назад +1

    Excellent😂

  • @lekshmir.pillai4130
    @lekshmir.pillai4130 Год назад +1

    Very good presentation

  • @mohammedkoya5712
    @mohammedkoya5712 Год назад +1

    Jazakallahu. Hair

  • @annammawilsi9612
    @annammawilsi9612 Год назад

    Thanks

  • @sivanadhasanthosh9223
    @sivanadhasanthosh9223 2 года назад

    Thanks sir

  • @vismayak1958
    @vismayak1958 Год назад +1

    ""Great""

  • @rajeevpandalam4131
    @rajeevpandalam4131 18 дней назад

    കിഡ്‌നി പ്രശ്നം ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

  • @lekshmisreejith7251
    @lekshmisreejith7251 Год назад +1

    Dr, thyroid patients ന് ഇത് കഴിക്കാമോ

  • @mathewhafizmadamakkal6343
    @mathewhafizmadamakkal6343 Год назад

    Very good.

  • @skylab6754
    @skylab6754 2 года назад +1

    കപ്പയെ ഒന്നും പറഞ്ഞില്ല?

  • @prasanthannair6594
    @prasanthannair6594 2 года назад

    Thanks ♥♥♥♥♥♥

  • @tastebysajna1024
    @tastebysajna1024 2 года назад +23

    നമ്മുടെ മുത്തശ്ശി മ്മാരെല്ലാം പണ്ട് കിഴങ്ങും കപ്പയുമൊക്കെ അല്ലെ കഴിച്ചിരുന്നത്, അവർക്കൊന്നും ഒരു അസുഖവുമില്ലായിരുന്നു 😃diabetis എന്ന് കേട്ടിട്ട് പോലുമുണ്ടാകില്ല 👍🏻

    • @reejavidyasagar3832
      @reejavidyasagar3832 Год назад +15

      കേട്ടിട്ടില്ലാത്തതു കൊണ്ട് അസുഖം ഇല്ലെന്നർത്ഥമില്ല, അന്ന് എല്ലാറ്റിനെയും വാതം എന്നൊക്കെ പറയും

    • @sajeevankunnathattile2790
      @sajeevankunnathattile2790 Год назад +1

      Annettha poleyano innu jeevikkunnathu

    • @villagevloger3010
      @villagevloger3010 Год назад +3

      Anne veruthe irunnu tinnukayallarnnu..

    • @shyma5954
      @shyma5954 Год назад +4

      Avaroke nannayi joliyum cheyyum

    • @venugopalag9320
      @venugopalag9320 Год назад

      @@shyma5954 imm TV📺 green and I p

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад

    I love sweet potatoes

  • @jineshputhukkulangara9093
    @jineshputhukkulangara9093 2 года назад +5

    സീറ്റ് പൊട്ടാറ്റോ കുക്കറിൽ പുഴുങ്ങിയാൽ ഗുണം കിട്ടുമോ ?

  • @angelsworld8465
    @angelsworld8465 Год назад

    ക്രിയാറ്റീൻ ഉള്ളവർക്ക് കഴിക്കാമോ

  • @SavithreeSavithree-x2v
    @SavithreeSavithree-x2v Год назад

    Good, good.

  • @thomasthoduva8965
    @thomasthoduva8965 Год назад

    Sir. Sound. Koottanam