A great doctor, who is keen in research and find out reasons from direct experience and concluded the reasons for the different medical issues. Congratulations dear sir❤❤❤ by Sivadas, Yoga master, Palakkad.
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
Vergood class. , sir! U are a very good basics class teacher! We need this type of teachers or professors for all the subjects. Amaizing! Wonderful! Understood everything u presented. No doubt at all….Thanks a lot doctor! Are u a modern medicine doctor ? Want to know what is ur specialty, Plse I like u very much.
കാശ്മീരിലും ചിലർ ചായയിൽ ഉപ്പിട്ട് കുടിക്കും, അവർ ചായ മാത്രം കഴിക്കില്ല കൂടെ ഒരു ബിസ്ക്കറ്റ് എങ്കിലും ഉണ്ടാകും. അതു പോലെ കേരളത്തിലും പണ്ട് ചിലർ ചായയിൽ ഉപ്പിട്ട് കഴിക്കുമായിരുന്നു
Sir, ഒരു ഡൌട്ട്. Intermittent ഫാസ്റ്റിംഗ് ൽ 12 hrs ഫുഡ് കഴിക്കാതെ ഇരുന്നാൽ mtor switch activated ആകുന്നു എന്ന് പറഞ്ഞിരുന്നല്ലോ. So, വളർച്ചഘട്ടത്തിൽ ഉള്ളവർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് 12 മണിക്കൂർ ഫുഡ് കഴിക്കാതെ ഇരിക്കുന്നത് അവരുടെ വളർച്ചയെ തെറ്റായി ബാധിക്കുമോ? എന്റെ മക്കൾക്ക് ഞാൻ 7pm നു ഫുഡ് കൊടുക്കും. പിന്നേ മോർണിങ് 8 or 8.30 ആണ് കഴിക്കുന്നത്. ഇത് കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഉണ്ടായ സംശയം ആണ്.
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
ഉപ്പില്ലാതെ ഭക്ഷണം കഴിക്കാൻ പറ്റുമോ 🤔 എന്ന് നമ്മൾ ചോദിക്കുന്നത് പോലെ അജിനോമോട്ടോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ പറ്റുമോന്ന് ചില ആസാമിസുകൾ ചോദിക്കാറുണ്ട് 😃 അതുകൊണ്ട് നമ്മടെതിൽനിന്ന് നിന്ന് വ്യത്യാസമായി അവരുടെ ഫുഡിൽ ഉമാമി ഫ്ലേവർ കൂടുതലായി നമുക്ക് തോന്നും 😃 ഏതായാലും അജിനോമോട്ടോയെക്കാളും അപകടകാരി പഞ്ചസാരയും ഉപ്പും ആണെന്ന് ചിലർ പറയുന്നു 🤔😃
Yes, we are no 1 in cancer patients in India We are no 1 in diabetes patients in India We are no 1 in cardiac patients in India We are no 1 in cholesterol patients in India We are no 1 in chronic disease patients in India. Yes we are very lucky 😂😂😂
നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി ആളുകളെ ബോധവാൻമാരാക്കിയതിന് നന്ദി ഡോ:
Good study. Good presentation. Thank you, doctor.
A great doctor, who is keen in research and find out reasons from direct experience and concluded the reasons for the different medical issues. Congratulations dear sir❤❤❤ by Sivadas, Yoga master, Palakkad.
Dr. Allu puliyanu......keep on sir.......thankalanu Dr.........
Sir ഞാൻ അരുണചൽ പ്രദേശിൽ ആണ് ജോലി ചെയ്യുന്നത്. Dibrugarh ആണ് nearest airport. ഇവിടെയും സാറിന് റിസേർച്ച് ചെയ്യാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്.
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Vergood class. , sir! U are a very good basics class teacher! We need this type of teachers or professors for all the subjects. Amaizing! Wonderful! Understood everything u presented. No doubt at all….Thanks a lot doctor! Are u a modern medicine doctor ? Want to know what is ur specialty, Plse I like u very much.
കാശ്മീരിലും ചിലർ ചായയിൽ ഉപ്പിട്ട് കുടിക്കും, അവർ ചായ മാത്രം കഴിക്കില്ല കൂടെ ഒരു ബിസ്ക്കറ്റ് എങ്കിലും ഉണ്ടാകും.
അതു പോലെ കേരളത്തിലും പണ്ട് ചിലർ ചായയിൽ ഉപ്പിട്ട് കഴിക്കുമായിരുന്നു
Dr sir 2day's topic was very informative thank u very much
Sir, ഒരു ഡൌട്ട്.
Intermittent ഫാസ്റ്റിംഗ് ൽ 12 hrs ഫുഡ് കഴിക്കാതെ ഇരുന്നാൽ mtor switch activated ആകുന്നു എന്ന് പറഞ്ഞിരുന്നല്ലോ. So, വളർച്ചഘട്ടത്തിൽ ഉള്ളവർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് 12 മണിക്കൂർ ഫുഡ് കഴിക്കാതെ ഇരിക്കുന്നത് അവരുടെ വളർച്ചയെ തെറ്റായി ബാധിക്കുമോ?
എന്റെ മക്കൾക്ക് ഞാൻ 7pm നു ഫുഡ് കൊടുക്കും. പിന്നേ മോർണിങ് 8 or 8.30 ആണ് കഴിക്കുന്നത്. ഇത് കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഉണ്ടായ സംശയം ആണ്.
ഡോക്ടറുടെ Biodata ഇതിന്റെ കൂടെ കൊടുക്കേണ്ടതുണ്ട് ഒരു വിശ്വാസത്തിനുവേണ്ടി
Thank you doctor ❤❤❤
Very informative message. Thank you for sharing.
good information
sir which salt do you prefer us for daily use..
Respected Sir, thank you very much.
Sir pls do a video on pcod its causes and reversal methods
Tibetil enganayanu kattan chai kayikkunnath
Ithupadikan asamil pono potta upathikam kazhichal rekthasamartham koodu ariyan padlle
Salt some viral. Come. Doc. Allam. Dthosh. Thana engana. Alla. Come. Varata
GREAT INFORMATION
Very good information Thank you😢
സർ ഏത് ഭാഷ ഉപയോഗിച്ച് സംസാരിച്ചു അവർക്കു ഹിന്ദി ഇംഗ്ലീഷ് അറിയില്ല
Very informative
Hai dr adipoli sound
Dr°കാണാൻ എവിടെ വരണം
sir.....i dont know how to say......u r great
very good information.thank you sir❤️❤️❤️
സാറിന്റെ വീഡിയോസിന് രേണ്ടി കാത്തിരിക്കുകയായിരുന്നു.
സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. സാർ പറഞ്ഞ intermittent fasting ഞാൻ ചെയ്യുന്നുണ്ട്. അത്ഭുതകരമായ മാറ്റമുണ്ടായി. Thank you so much dear Doctor.
Melinj poville?
@@najeemanajeema3478 അതിന് വേണ്ടിയാണ്. പക്ഷേ ക്ഷീണിക്കില്ല
ഇല്ല @@najeemanajeema3478
Njan ചെയ്തു നീർക്കെട്ട് നന്നായി കുറഞ്ഞു
Njnum eee dr de vdio kanditt cheythu...but orupad melinju poyi
Very good information 😊
Very very thanks sir.
Good information thanks
Thankyou Sir🙏
Thank you doctor
Nice ❤❤❤
Good research sirjii..
Well speech.thankyou sir.
New information 👍
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
kashmirikal പാൽ ചായയിൽ ഉപ്പിട്ട് കുടിക്കും
Very good information 🙏
Sir...
First..
Nalla uppu aathanu
Very valuable video.
Thank you for your valuable video. Waiting for your next video sir.
പാൽ ചായ നല്ലതാണുവോ...?
very Informative👍👍😍
മനുഷ്യ ജീവിതം എന്തൊക്കെ നമ്മളിൽ വന്നു ചേരുന്ന ജീവിതം നമ്മൾ അനുഭവിക്കുന്നു.
Thankyou Dr
Thank you sir
Very Valuable information
Thankyou very much Doctor.
AMAZING
ഉപ്പില്ലാതെ ഭക്ഷണം കഴിക്കാൻ പറ്റുമോ 🤔 എന്ന് നമ്മൾ ചോദിക്കുന്നത് പോലെ അജിനോമോട്ടോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ പറ്റുമോന്ന് ചില ആസാമിസുകൾ ചോദിക്കാറുണ്ട് 😃 അതുകൊണ്ട് നമ്മടെതിൽനിന്ന് നിന്ന് വ്യത്യാസമായി അവരുടെ ഫുഡിൽ ഉമാമി ഫ്ലേവർ കൂടുതലായി നമുക്ക് തോന്നും 😃 ഏതായാലും അജിനോമോട്ടോയെക്കാളും അപകടകാരി പഞ്ചസാരയും ഉപ്പും ആണെന്ന് ചിലർ പറയുന്നു 🤔😃
മൂന്ന് നേരം ചോറ് തിന്നിട്ട് അവർക്ക് എന്താ ഷുഗർ ഇല്ലാതെ
Dibrugarh ഇൽ ഇരുന്ന് വീഡിയോ കേൾക്കുന്ന ഞാൻ 💞
ഫോൺ no undo
❤❤❤🙏🙏🙏
♥️🙏🏻👍
❤️🙏🙏❤️
🙏🙏🙏🙏🙏
കഷ്ടം പാവം ആൾക്കാർ 😢
❤❤❤❤❤❤❤❤❤❤
ബംഗാളികളും ചായയിൽകുറച്ചു ഉപ്പു പഞ്ചസാരയും ഇടും
കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു.
Yes, we are no 1 in cancer patients in India
We are no 1 in diabetes patients in India
We are no 1 in cardiac patients in India
We are no 1 in cholesterol patients in India
We are no 1 in chronic disease patients in India.
Yes we are very lucky 😂😂😂
👍🏼
Eating of snack items leads to liver disease for these people.
❤
ലാൽ ചായ കാലാ നമക് (ഉപ്പ്) ചേർത്ത ചായ,ബോറോ അവർ മംഗോളിയരണ് പെണ്ണുങ്ങൾ ഒരു വലിയ തുണി ചുറ്റി ഉടുക്കും വളരെ മനോഹരമാണ്,ബോറോ,ഗരോ, റാബാ ഗോത്ര വർഗ മംഗോളിയർ
Good information
Dr, അസിഡിറ്റി അല്ലല്ലോ പ്രശ്നങ്ങൾകുകാരണം ആസിടിന്റെ സാന്നിധ്യം നമ്മുടെ കുടലിനു വേണ്ടതല്ലേ
❤🙏🙏🙏🙏
താങ്കൾ ഒരു ഡോക്ടർ ആവുന്നത്തിലും നല്ലത് scientist ആകുന്നത് ആയിരുന്നു,
t
Value message thanks dr
Thankyou Dr🙏