മടിയും ഭയവും ആത്മവിശ്വാസമില്ലായ്മയുമാണ് എന്നെ പോലെയുള്ള ചിലർക്ക് ഇത്തരം ആക്ടിറ്റ്യൂഡ് ഉണ്ടാകാൻപ്രധാന പ്രശ്നമായി ഞാൻ മനസ്സിലാക്കിയിട്ടുളളത്.ജീവിതസാഹചര്യങ്ങളും ആ വ്യക്തിയെ ബാധിച്ചേക്കാം. വ്യായാമവും ശരിയായ ഭക്ഷണം കഴിക്കുന്ന രീതിയും നല്ല ഉറക്കം ഒക്കെയും ചെയ്കയിലൂടെ വ്യക്തിത്വം വികസിപ്പിക്കാം.
Halo Miss.......Im Shiva , a malaysian malayalee............i just got chance to listen your videos .....its awesome & really well explained......im greatfull to lsiten
😍അത് ഈ വീഡിയോയിലൂടെ കാണുമ്പോൾ തോന്നുന്നതാണ്🥰.. പാൽ ചിരി കണ്ടു ഇഷ്ടം തോന്നി അടുത്തേക്ക് ഓടിച്ചെന്നു അടുത്തുനിന്ന് ഇടപഴകി നോക്🥸 ഭീകരി ആണ് അവൾ👹 കൊടും ഭീകരി🥱🥱
Mam, നിങ്ങളുടെ വോയിസ് നന്നായിട്ടുണ്ട്. പറഞ്ഞുതരുന്നതും വളരെ നന്നായി മനസ്സിലാവുന്നുണ്ട്.. മെന്റൽ ഹെൽത്തിൽ സംശയം ഉള്ളത് കൊണ്ടാണ് വീഡിയോ കണ്ടത്. ഇപ്പൊ തീരുമാനമായി..പക്ഷെ തിരിച്ചു വരും. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.. 🖤
ഡോക്ടർ ജി താങ്കളുടെ സാരിയുടുത്തുള്ള മോട്ടിവേഷൻ speeching style...അതാണ് ഉത്തമം.... ഇതിൽ ഒരു കുട്ടിത്തം പോലെ... എന്റെ ഒരു അഭിപ്രായമായി മാത്രം കണക്കാക്കുക... തെറ്റായ ധാരണയിൽ ഉൾക്കൊള്ളരുത്😊🙏
Valuable videos. Could you please make a video on how to identify females who are self centred, feminist, who give importance to money, who give importance to a partner's job and don't value their husband. I know it is a long topic to cover, but it will help Keralaties to choose the right partner and can save divorces.
ഞാൻ മെൻ്റലി ഒട്ടും തന്നെ ഹെൽത്തി അല്ല, ശ്രദ്ധിച്ചപ്പോൾ കേരളത്തിൽ അതുപോലെ ഒരു പാട് ആളുകൾ ഉണ്ടെന്ന് മനസ്സിലായി. പഠനത്തിൻ്റെ ഫലമോ മറ്റോ എന്തായാലും താങ്കൾ ഒരു വിധം ഹെൽത്തി ആണെന്ന് കാഴ്ച്ചയിൽ തോന്നുന്നു. എന്നാൽ കുറച്ചാളുകൾ മാത്രം അൺ ഹെൽത്തിയും മറ്റുള്ളവർ ഹെൽത്തിയും ആവുന്നത് സാഹചര്യങ്ങളുടെ പ്രത്യേകത കൊണ്ടാണെന്ന് നമ്മുക്കെല്ലാമറിയാം. അവയെല്ലാം ഒരോരുത്തരുടെയും ആദ്യ 20 വർഷങ്ങളിലാണല്ലോ തീരുമാനിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ പ്രത്യുല്പാദനശേഷിയുള്ള ദമ്പതികളെല്ലാവരും മാതാപിതാക്കളാവുന്നു, പേരൻ്റിങ്ങിന് മാത്രം യാതോരു വിധ പരിശീലനവും ആർക്കും ലഭിക്കുന്നില്ല. കുറഞ്ഞത് ഒരു വർഷമെങ്കിലും ചൈൽഡ് സൈക്കോളജി പഠിച്ചതിന് ശേഷമേ മാതാപിതാക്കളാവാൻ അനുവദിക്കാവൂ. എല്ലാവരും അവനവനെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാൽ ഒരുപാട് പ്രശ്നങ്ങളും അവിടെ തീരും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അതിനൊട്ടും സഹായിക്കുന്നതല്ലെന്നതാണ് മറ്റൊരു ദൗർഭാഗ്യം. പ്രാചീന ഗോത്ര കാലഘട്ടത്തിൽ മനുഷ്യരെ നിലക്ക് നിർത്താൻ ഉപയോഗിച്ചിരുന്ന പല കഥകളും പല ദൈവത്തിൻ്റെയും നിരവധി മതങ്ങളുടെയും പേരിൽ തലയിൽ കുത്തിനിറച്ച് വെറും അക്കാഡമിക് സ്കോറുമായി യാതോരുവിധ സാമാന്യ ബോധമോ സാമൂഹ്യബോധമോ തൊട്ട് തീണ്ടാത്ത പൗരന്മാരാക്കി യുവാക്കളെ പുറത്തേക്ക് തള്ളുന്ന വെറും ബ്രോയ്ലർ ഫാമുകളിലാണ് നാമും നമ്മുടെ കുട്ടികളും വളരുന്നത്. അതു കൊണ്ട് കതിരിൽ വളം വെച്ചിട്ട് എന്തു കാര്യം? നമ്മുക്ക് വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാതെ നമ്മുടെ മനോവൈകല്യങ്ങളെ പൂരികരിക്കാനായി നമ്മുക്ക് നൈമിഷികമായി തോന്നുന്ന അച്ചീവ്മെൻ്റ്കളുടെയെല്ലാം പുറകെ പോയാണ് നമ്മുടെ മാനസിക ശാരീരിക ആരോഗ്യം മുഴുവൻ കളയുന്നത്. നമ്മൾ അശ്രാന്ത പരിശ്രമം കൊണ്ട് നേടിയെടുത്ത പല ടാർജറ്റുകളും അച്ചീവ്മെൻ്റുകളും ഇഷ്ടങ്ങളും ശരിക്കും ചിന്തിച്ചാൽ അത് നമ്മുടെത് തന്നെയായിരുന്നോ? അതിൽ പലതും പലരോടുമുള്ള പകരം വീട്ടലുകളും പലരിൽ നിന്നുമുണ്ടായ പ്രകോപനപൂരകങ്ങളുമല്ലായിരുന്നോ? എന്തിനിങ്ങനെ വരിഞ്ഞുമുറുകിയ ഒരു സക്സസ്സ്ഫുൾ പേഴ്സണാവണം? അതു കൊണ്ട് യൂടൂബ് വരുമാനമല്ല ഉദ്ദേശമെങ്കിൽ എല്ലാവരെയും പോലെ രാഷ്ട്രീയക്കാരെയും മറ്റും പഴിചാരി രക്ഷപ്പെടാതെ, നമ്മുടെ കുഞ്ഞുങ്ങളെ, അവർക്ക് സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കൂ. അടുത്ത തലമുറയെങ്കിലും രക്ഷപെടുമല്ലോ! പിന്നെ രോഗമുണ്ടാവാതെ നോക്കലാണോ, രോഗികളെ ചികിത്സിക്കലാണോ, താങ്കളുടെ ഇഷ്ടം! വീഡിയോ നല്ലതാണ്, പോസിറ്റീവാണ്. എന്നെപ്പോലുള്ള പരാജിതരായ ആളുകൾ പലതും പറയും, കീപ് ഗോയിങ്ങ്.
താങ്കളുടെ ഒരു വീഡിയോ ഞാൻ കണ്ടു. അതും വെറും 5 മിനുട്ട് മാത്രം.മനസിനെ അറിയുന്ന അല്ലങ്കിൽ മനസിനെ സ്നേഹിക്കുന്ന ഒരാൾ ഒരിക്കലും സംസാരിക്കുമ്പോൾ ഇടക്ക് വളിഞ്ഞ ഒരു ഇംഗ്ലീഷ് പ്രയോഗം പാടില്ല...ഇത് തന്നെ ഒരു മനോരോഗമാണ്. അതിനൊക്കെ എപ്പോഴാണ് ഒരു മാറ്റം ഉണ്ടാവുക.
എപ്പോഴും ദേഷ്യവും shouting ഉം behavioural imbalance ഉള്ളവർ, അധികാരം കാണിക്കാൻ ശ്രമിക്കുന്നവർ ഒക്കെ ആണ്... സങ്കടത്തിന്റെ പേരിൽ ദേഷ്യപ്പെടുന്നവർ ഉള്ളിൽ ഭയങ്കര സങ്കടം ഉള്ളപ്പോൾ മാത്രമേ ദേഷ്യപ്പെടുകയുള്ളൂ...
Njan paranjittulla Ella commentsum oru testing techniques mathramaanu.ningal engane prathikarikkunnu ennariyuvan vendiyanu comments njan record cheythathu. Oru doctorude Ella professionalisavum ningal use cheythittundu i.e, ningalude Ella videosilum. Keep it up your mental health journey. Wish u & your family a joyful & peaceful family life. And God will help you in all your career to achieve consistence growth & peace. Good bye.
മടിയും ഭയവും ആത്മവിശ്വാസമില്ലായ്മയുമാണ് എന്നെ പോലെയുള്ള ചിലർക്ക് ഇത്തരം ആക്ടിറ്റ്യൂഡ് ഉണ്ടാകാൻപ്രധാന പ്രശ്നമായി ഞാൻ മനസ്സിലാക്കിയിട്ടുളളത്.ജീവിതസാഹചര്യങ്ങളും ആ വ്യക്തിയെ ബാധിച്ചേക്കാം. വ്യായാമവും ശരിയായ ഭക്ഷണം കഴിക്കുന്ന രീതിയും നല്ല ഉറക്കം ഒക്കെയും ചെയ്കയിലൂടെ വ്യക്തിത്വം വികസിപ്പിക്കാം.
കറക്റ്റ് ആണ്
Correct.....!!
My mental health is very weak 😖I want to overcome this limitation😖
കേൾക്കാൻ ഇഷ്ടം തോന്നുന്ന ശബ്ദം
Mental Strength Is A Powerful Tool To Live Longer ⚡🌀
Correct
Mentaly njan fit alla but avaanulla tip kittiya upakaaram
@@abhina3941 Stop Watching Motivation Videos and Start Doing What You Think is Good For You
വീഡിയോ ചെറുതായതിന് നന്ദി.. 🙏🏻🙏🏻
പറഞ്ഞതെല്ലാം ശരിയാണ് മേടം 👍
Halo Miss.......Im Shiva , a malaysian malayalee............i just got chance to listen your videos .....its awesome & really well explained......im greatfull to lsiten
Nice presentation. Simple,clear, smiling, attractive sound, good personality, dressing beautiful,
😍അത് ഈ വീഡിയോയിലൂടെ കാണുമ്പോൾ തോന്നുന്നതാണ്🥰.. പാൽ ചിരി കണ്ടു ഇഷ്ടം തോന്നി അടുത്തേക്ക് ഓടിച്ചെന്നു അടുത്തുനിന്ന് ഇടപഴകി നോക്🥸 ഭീകരി ആണ് അവൾ👹 കൊടും ഭീകരി🥱🥱
ഡോക്ടർ ഒരുപാടിഷ്ടമാണ് ഡോക്ടറുടെ നിർദേശങ്ങളും ക്ലാസ്സുകളും..
നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
Seeing u in white dress with always smiling face and slim look it self has improved my mental health Thanks a lot for ur sweet words
കണ്ടിട്ട് വേറെ ആരെയെങ്കിലും പോലെ തോന്നിയത് എനിക്ക് മാത്രമാണൊ😁 #80k
Excellent presentation. Nice talk on the subject of emotional wellbeing
Fantastic appearance and speech..
Thank you Mam ഒരു പാട് നന്ദി ---- എനീക്ക് ഭയം ആത്മവിശ്വാസം ഇല്ല --- ഉറക്കം തന്നേ ഇല്ല
Madathinte sound kelkumbo njan mayangi pokum entho raathri ketta sherikum paat paadunna oru feela samsaarathil sughamaayi urangam🥰🥰
Mam, നിങ്ങളുടെ വോയിസ് നന്നായിട്ടുണ്ട്. പറഞ്ഞുതരുന്നതും വളരെ നന്നായി മനസ്സിലാവുന്നുണ്ട്.. മെന്റൽ ഹെൽത്തിൽ സംശയം ഉള്ളത് കൊണ്ടാണ് വീഡിയോ കണ്ടത്. ഇപ്പൊ തീരുമാനമായി..പക്ഷെ തിരിച്ചു വരും. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.. 🖤
Ellalllooo face
Ma'am ,We need more videos about psychology.i hope u can do this
Wow, You made it so simple and clear. Thank you!
Thank you Ma’am 🙏🙏🙏
Thank you Divine 🙏🙏🙏
Your presentstion highly appreciatable... Good 🌹🥰
ThanksMadom, I am happy eny time Thanks Allah(shukr Rabb)
ഈ പരിശോധനക്കു വിധേയരാവേണ്ടവർ നമ്മുടെ രാഷ്ട്രീയക്കാരും ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരുമാണ്..
അവരും മനുഷ്യരല്ലേ 😂
കുടംബജീവിതം success അല്ലാത്ത അഭിമാനം കാത്തുസൂക്ഷിക്കുന്ന ഒരുപാട് വീട്ടമ്മമാർ ഉണ്ടെന്നാണ് എനിയ്ക്ക് തോന്നുന്നത്
Nalle talks aahnn pls continue mam not stop
ഡോക്ടർ ജി താങ്കളുടെ സാരിയുടുത്തുള്ള മോട്ടിവേഷൻ speeching style...അതാണ് ഉത്തമം.... ഇതിൽ ഒരു കുട്ടിത്തം പോലെ... എന്റെ ഒരു അഭിപ്രായമായി മാത്രം കണക്കാക്കുക... തെറ്റായ ധാരണയിൽ ഉൾക്കൊള്ളരുത്😊🙏
Beautiful voice❤❤❤❤
🙏🙏🙏Thank you mam❤❤
Valarea ishdam
Anganeyokke thirichariyan pattumo? Sudden response alle indavuka from mental state
*🙏കണ്ടതിൽ സന്തോഷം,ജീവിതത്തിൽ ഒരോന്നിനും ഇത്രയേറെ definitions വേണോ,be practical എന്ന് പറയാറില്ലേ അതുവഴി എല്ലാത്തിനെയും മറികടക്കാൻ സാധിക്കില്ലേ🤠🤠*
Good speech ma'am..
You're an inspiring and a loving, caring woman! 👏🏾👏🏾👏🏾 I would really love to marry someone like you!
Good foods 😮 10 inr. Paal podi kndi de pack il marachu pidikka
Clear cut explanation. 👍
Good one.. I suggest use maximum malayalam words to understand all category.....
Great presentation maam
Thinnanum oranganokkey sremikkunnund'... But pattunnilla
Thank you for your good advice message 👍
Beautifully explained
Nice channel...worth watching...and informative...waiting for more videos...
Mam ,ur videos are of great help .I think we should spread awareness about mental health...And keeping ourselves emotionally fit
I could realize that I'm so strong 💪
Thank you ma'am...nice information 🥰
All the best yellow cloud☁️ 💛
Thank you Dr for this valuable information 👍
You look very good 🌹🌹🌹
Well explained 👍
ഈ സൈക്കോളജിസ്റ്റ് പൊതുവെ എങ്ങനെ സുന്ദരി മാർ ആവുന്നു 🙄?
Anne vivaham. Kayippuche adangoo. But on 7 my 4 vedham. Laila. Brahmma devi. Famly frnds 😢
Madam, I would like to book an appointment with you. Please let me know the procedure.
Valuable videos.
Could you please make a video on how to identify females who are self centred, feminist, who give importance to money, who give importance to a partner's job and don't value their husband.
I know it is a long topic to cover, but it will help Keralaties to choose the right partner and can save divorces.
It is not possible.because she is also a feminist
I can say nowadays lots of people are mentally not fit. It's better to seek professional help before fixing marriage.
anxiety disorder um depression um treatment il aanu ..
Itharam videos orupad helpful aanu
Any difference?
@@sivapraveenps6714 ...yes... difference und.
സൂപ്പർ പ്രസന്റേഷൻ
Thank you for your good insights.🙏
ഞാൻ മെൻ്റലി ഒട്ടും തന്നെ ഹെൽത്തി അല്ല, ശ്രദ്ധിച്ചപ്പോൾ കേരളത്തിൽ അതുപോലെ ഒരു പാട് ആളുകൾ ഉണ്ടെന്ന് മനസ്സിലായി. പഠനത്തിൻ്റെ ഫലമോ മറ്റോ എന്തായാലും താങ്കൾ ഒരു വിധം ഹെൽത്തി ആണെന്ന് കാഴ്ച്ചയിൽ തോന്നുന്നു. എന്നാൽ കുറച്ചാളുകൾ മാത്രം അൺ ഹെൽത്തിയും മറ്റുള്ളവർ ഹെൽത്തിയും ആവുന്നത് സാഹചര്യങ്ങളുടെ പ്രത്യേകത കൊണ്ടാണെന്ന് നമ്മുക്കെല്ലാമറിയാം. അവയെല്ലാം ഒരോരുത്തരുടെയും ആദ്യ 20 വർഷങ്ങളിലാണല്ലോ തീരുമാനിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ പ്രത്യുല്പാദനശേഷിയുള്ള ദമ്പതികളെല്ലാവരും മാതാപിതാക്കളാവുന്നു, പേരൻ്റിങ്ങിന് മാത്രം യാതോരു വിധ പരിശീലനവും ആർക്കും ലഭിക്കുന്നില്ല. കുറഞ്ഞത് ഒരു വർഷമെങ്കിലും ചൈൽഡ് സൈക്കോളജി പഠിച്ചതിന് ശേഷമേ മാതാപിതാക്കളാവാൻ അനുവദിക്കാവൂ. എല്ലാവരും അവനവനെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാൽ ഒരുപാട് പ്രശ്നങ്ങളും അവിടെ തീരും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അതിനൊട്ടും സഹായിക്കുന്നതല്ലെന്നതാണ് മറ്റൊരു ദൗർഭാഗ്യം. പ്രാചീന ഗോത്ര കാലഘട്ടത്തിൽ മനുഷ്യരെ നിലക്ക് നിർത്താൻ ഉപയോഗിച്ചിരുന്ന പല കഥകളും പല ദൈവത്തിൻ്റെയും നിരവധി മതങ്ങളുടെയും പേരിൽ തലയിൽ കുത്തിനിറച്ച് വെറും അക്കാഡമിക് സ്കോറുമായി യാതോരുവിധ സാമാന്യ ബോധമോ സാമൂഹ്യബോധമോ തൊട്ട് തീണ്ടാത്ത പൗരന്മാരാക്കി യുവാക്കളെ പുറത്തേക്ക് തള്ളുന്ന വെറും ബ്രോയ്ലർ ഫാമുകളിലാണ് നാമും നമ്മുടെ കുട്ടികളും വളരുന്നത്. അതു കൊണ്ട് കതിരിൽ വളം വെച്ചിട്ട് എന്തു കാര്യം? നമ്മുക്ക് വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാതെ നമ്മുടെ മനോവൈകല്യങ്ങളെ പൂരികരിക്കാനായി നമ്മുക്ക് നൈമിഷികമായി തോന്നുന്ന അച്ചീവ്മെൻ്റ്കളുടെയെല്ലാം പുറകെ പോയാണ് നമ്മുടെ മാനസിക ശാരീരിക ആരോഗ്യം മുഴുവൻ കളയുന്നത്. നമ്മൾ അശ്രാന്ത പരിശ്രമം കൊണ്ട് നേടിയെടുത്ത പല ടാർജറ്റുകളും അച്ചീവ്മെൻ്റുകളും ഇഷ്ടങ്ങളും ശരിക്കും ചിന്തിച്ചാൽ അത് നമ്മുടെത് തന്നെയായിരുന്നോ? അതിൽ പലതും പലരോടുമുള്ള പകരം വീട്ടലുകളും പലരിൽ നിന്നുമുണ്ടായ പ്രകോപനപൂരകങ്ങളുമല്ലായിരുന്നോ? എന്തിനിങ്ങനെ വരിഞ്ഞുമുറുകിയ ഒരു സക്സസ്സ്ഫുൾ പേഴ്സണാവണം? അതു കൊണ്ട് യൂടൂബ് വരുമാനമല്ല ഉദ്ദേശമെങ്കിൽ എല്ലാവരെയും പോലെ രാഷ്ട്രീയക്കാരെയും മറ്റും പഴിചാരി രക്ഷപ്പെടാതെ, നമ്മുടെ കുഞ്ഞുങ്ങളെ, അവർക്ക് സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കൂ. അടുത്ത തലമുറയെങ്കിലും രക്ഷപെടുമല്ലോ! പിന്നെ രോഗമുണ്ടാവാതെ നോക്കലാണോ, രോഗികളെ ചികിത്സിക്കലാണോ, താങ്കളുടെ ഇഷ്ടം! വീഡിയോ നല്ലതാണ്, പോസിറ്റീവാണ്. എന്നെപ്പോലുള്ള പരാജിതരായ ആളുകൾ പലതും പറയും, കീപ് ഗോയിങ്ങ്.
Good info mam💐💐👏👏
ഗുഡ്
Expecting more videos
WHERE IS THIS ORGAN , I MEAN MIND , HOW TO MANEGE MIND , THANK YOU
Awesome video and information 👌
Well said ❤️
Thank you sooo much ma'am
You are really awesome
Excelent
Thank you so much mam for your advice 😊
എനിക്ക് happy ആയിരിക്കണം എപ്പോഴും. So I don't care anything 😏
Thank you madom
ഡോക്ടർ എങ്ങനെ നേരിട്ടു കാണാൻ പറ്റും
Gowravam amithamai ullavarkku mental health
Kurvayirikkum avar oru compramise nunm theyyaralla🤞🏽🤞🏽🤞🏽🤞🏽😀😀😀🙏🏽🙏🏽🙏🏽🙏🏽
Roots came from genetics
Love you madm
I can't understand some words that you have used.
ഞാൻ മെൻതാലി ഫിറ്റ് ആണ്... ദൈവത്തിൽ ഉള്ള എന്റെ വിശാസം ആണ്.. ആമേൻ
Nice presentation
Thank you ♥
നന്നായി മനസ്സറിയുന്ന നല്ല ഡോക്ടർസിനെ മാത്രം സമീപിക്കുക.
Hi rosi mole
താങ്കളുടെ ഒരു വീഡിയോ ഞാൻ കണ്ടു.
അതും വെറും 5 മിനുട്ട് മാത്രം.മനസിനെ അറിയുന്ന അല്ലങ്കിൽ മനസിനെ സ്നേഹിക്കുന്ന ഒരാൾ ഒരിക്കലും സംസാരിക്കുമ്പോൾ ഇടക്ക് വളിഞ്ഞ ഒരു ഇംഗ്ലീഷ് പ്രയോഗം പാടില്ല...ഇത് തന്നെ ഒരു മനോരോഗമാണ്. അതിനൊക്കെ എപ്പോഴാണ് ഒരു മാറ്റം ഉണ്ടാവുക.
Njan randu thavana unfit aanu, so oru randu peg adichu njan fit aakum.
റോസ് ചേച്ചി സൂപ്പർ 😘
Very nice 👍
Very useful
Hmm appo deshyakarude ullil eppozhum vishamamo... What if one is always angry and shouting
എപ്പോഴും ദേഷ്യവും shouting ഉം behavioural imbalance ഉള്ളവർ, അധികാരം കാണിക്കാൻ ശ്രമിക്കുന്നവർ ഒക്കെ ആണ്... സങ്കടത്തിന്റെ പേരിൽ ദേഷ്യപ്പെടുന്നവർ ഉള്ളിൽ ഭയങ്കര സങ്കടം ഉള്ളപ്പോൾ മാത്രമേ ദേഷ്യപ്പെടുകയുള്ളൂ...
Thanks
❤❤❤❤❤❤❤🎉
എനിക്ക് എപ്പോഴും സങ്കടമാ നിരാശയാ ഒന്നും ചെയ്യാൻ തോന്നുന്നില്ല
Thank you ,
Madam njaan nigale vedio kandu 2 addict aayi poyi athum manasika rogam aano
useful
Ok
Mam enikku padanam redi avunill orma nikki illa
Njan paranjittulla Ella commentsum oru testing techniques mathramaanu.ningal engane prathikarikkunnu ennariyuvan vendiyanu comments njan record cheythathu. Oru doctorude Ella professionalisavum ningal use cheythittundu i.e, ningalude Ella videosilum. Keep it up your mental health journey. Wish u & your family a joyful & peaceful family life. And God will help you in all your career to achieve consistence growth & peace. Good bye.
Mam online consultation undo
Sathaym 👍👍
Where is the test mam?
U are soo look likel reshmi nair
Great
"Hi,"
Thanks ❤️
Great vdo
Tankyou mam❤️👌👌
Sadhkurune Patti paryathirkneya nallthe😅