ഇതിൽ തന്നെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ഒന്ന്: സ്വയം ഒന്നിനും കൊള്ളരുതാത്തയാളാണ് എന്ന വിചാരം! രണ്ട്: മറ്റുളളവർ എന്ത് വിചാരിക്കും എന്ന വിചാരം! ഇതിൽ രണ്ടാമത്തേതിൻ്റെ ഉപോൽപ്പന്നമാണ് ആദ്യത്തേത്! അതായത് മറ്റുള്ളവർ പറയുന്നത് അധികം ശ്രദ്ധിക്കാൻ പോകുന്നതാണ് ആദ്യത്തെ ചിന്തയ്ക്ക് കാരണം! എന്നാൽ 15 വയസ്സ് വരെയുള്ള ജീവിത സാഹചര്യമാണ് രണ്ടാമത്തേതിന് കാരണം! ഇത് പുസ്തകത്താളുകളിൽ നിന്ന് പഠിച്ചതല്ല, അനുഭവം ഗുരു!
മാഡം. ഇന്നലെ ഞാൻ കണ്ട ഒരു വീഡിയോ kindness കണ്ടതിനു ശേഷം എന്റെ മനസ്സ് 100 %. ശാന്തമായി. ഇതിന് മുൻപ് 10 പേരെ കൊല്ലണം എന്ന വൈരാഗ്യം മനസ്സിൽ കൊണ്ട് നടന്നതാണ്. എന്നെ തോൽപിച്ച ആളുകളോട്. അത് മറ്റാരും അല്ല എന്റെ സഹോദരി സഹോദരൻ മാർ മാത്രം ആണ്. ഞാൻ തികച്ചും ഒരു Introvet ആണ് . വയസ്സ് 55 ആയി. കല്യാണം കഴിച്ചിട്ടില്ല . ഇപ്പോഴും തമിഴ് നാട്ടിൽ പോയി ജോലി ചെയ്തു ഭക്ഷണം ഹോട്ടലിൽ നിന്നും കഴിച്ചു ഒറ്റക്ക് ജീവിക്കുന്നു. Lonaly life.
മേഡം എല്ലാം കൊണ്ടും സൂപ്പർ ആണ് നല്ല വോയിസ് നല്ല അവതരണം അതിൽ ഉപരി നല്ല ഡ്രസ്സിങ് 🥰🥰🥰🥰the കിങ്ങിൽ മമ്മുട്ടി പറയുന്ന പോലെ ആണ് മേഡത്തിന്റെ ഇംഗ്ലീഷ് 🥰🥰🥰🥰🥰🥰🥰❤❤❤❤
വിദ്യാ സമ്പന്നരായ ആളുകൾ കുടുംബങ്ങളിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്😮😮 വിദ്യയും വിവേകവും രണ്ടാണ് എന്ന് തിരിച്ചറിഞ്ഞത് അങ്ങനെ ഒരാളിൻ്റെ കൂടെ 35കൊല്ലം ജീവിച്ചപ്പോൾ ആണ്. അപ്പൊൾ ആണ് ഉറപ്പായത്😮😮 😮
For me freedom with all all on 7🌍🧘🏇🧚look laile 2 day to 4🌏 poovaa so ini nammal kundham kond parakkan Ulla 7🌍il Ulla journy cancel angine yellam kondumtention tharatha jn lady 😊ini anik sneham thannu chadhi varum frm lady bz till this chadhi. Anik neriddu
27 years on my journy me follow 😊 I know madum 😅 so 24 hour pray 3✝️☪️🕉️ vedham amavasi days uyarthi sathyam cheyyounna lady next My wf aavaan povuna 😊and 700 croe. On bank put. Indrust me bz. For suply madum on sky andhokke und gifts
This video provides great insight into how to manage emotions and take responsibility for yourself. It is an excellent guide to emotional growth. Thanks, @life-is-here
മാഡം ഒരു കാര്യം പറഞ്ഞ് തരുമോ multi Behavior therapy എന്തിന് ഉള്ളതാണ് ..അത് ഫലപ്രദം ആണോ ... ...എന്നോട്ട് അത് വളരെ നല്ലതാണ് എന്ന് ആണ് ഒരാൾ പറഞ്ഞ് . പ്ലീസ് ദയവായി ഉത്തരം തരുക,. I
ഒരു ടീച്ചർ സ്റുഡന്റ്സിനോട് പറയുന്ന പോലെ ഡോക്ടർ എല്ലാം പറഞ്ഞു തരുന്നു .Thank you doctor. വേദന ഉണ്ടാക്കുന്ന വ്യക്തികളിൽ നിന്ന് ഒഴിഞ്ഞു പോകുന്നത് മെന്റൽ ഹെല്ത്തിനു നല്ലതാണെന്ന് ഡോക്ടർ പറഞ്ഞല്ലോ, പക്ഷെ ജോലി ചെയുന്ന സ്ഥലത്തു നമ്മുടെ serior officers ആണ് ഇങ്ങനെ വേദന ഉണ്ടാക്കുന്നവർ എങ്കിൽ നമ്മൾക്കു എന്ത് ചെയ്യാൻ പറ്റുമെന്ന് കൂടെ പറഞ്ഞു തരാമോ? എന്തൊക്കെ ചെയ്തിട്ടും ഇങ്ങനെയുള്ളവരെ മാനേജ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ /സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ആ ജോലി റിസൈന്‍ ചെയ്തു വേറെ ജോലി നോക്കുന്നതാണോ ബെറ്റർ ?
ഇതിൽ തന്നെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ
ഒന്ന്: സ്വയം ഒന്നിനും കൊള്ളരുതാത്തയാളാണ് എന്ന വിചാരം!
രണ്ട്: മറ്റുളളവർ എന്ത് വിചാരിക്കും എന്ന വിചാരം!
ഇതിൽ രണ്ടാമത്തേതിൻ്റെ ഉപോൽപ്പന്നമാണ് ആദ്യത്തേത്! അതായത് മറ്റുള്ളവർ പറയുന്നത് അധികം ശ്രദ്ധിക്കാൻ പോകുന്നതാണ് ആദ്യത്തെ ചിന്തയ്ക്ക് കാരണം! എന്നാൽ 15 വയസ്സ് വരെയുള്ള ജീവിത സാഹചര്യമാണ് രണ്ടാമത്തേതിന് കാരണം! ഇത് പുസ്തകത്താളുകളിൽ നിന്ന് പഠിച്ചതല്ല, അനുഭവം ഗുരു!
മാഡം. ഇന്നലെ ഞാൻ കണ്ട ഒരു വീഡിയോ kindness കണ്ടതിനു ശേഷം എന്റെ മനസ്സ് 100 %.
ശാന്തമായി. ഇതിന് മുൻപ് 10 പേരെ കൊല്ലണം എന്ന വൈരാഗ്യം മനസ്സിൽ കൊണ്ട് നടന്നതാണ്.
എന്നെ തോൽപിച്ച ആളുകളോട്. അത് മറ്റാരും അല്ല എന്റെ സഹോദരി സഹോദരൻ മാർ മാത്രം ആണ്. ഞാൻ തികച്ചും ഒരു Introvet ആണ് . വയസ്സ് 55 ആയി. കല്യാണം കഴിച്ചിട്ടില്ല .
ഇപ്പോഴും തമിഴ് നാട്ടിൽ പോയി ജോലി ചെയ്തു ഭക്ഷണം ഹോട്ടലിൽ നിന്നും കഴിച്ചു ഒറ്റക്ക് ജീവിക്കുന്നു. Lonaly life.
മേഡം എല്ലാം കൊണ്ടും സൂപ്പർ ആണ് നല്ല വോയിസ് നല്ല അവതരണം അതിൽ ഉപരി നല്ല ഡ്രസ്സിങ് 🥰🥰🥰🥰the കിങ്ങിൽ മമ്മുട്ടി പറയുന്ന പോലെ ആണ് മേഡത്തിന്റെ ഇംഗ്ലീഷ് 🥰🥰🥰🥰🥰🥰🥰❤❤❤❤
വിദ്യാ സമ്പന്നരായ ആളുകൾ കുടുംബങ്ങളിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്😮😮
വിദ്യയും വിവേകവും രണ്ടാണ് എന്ന് തിരിച്ചറിഞ്ഞത് അങ്ങനെ ഒരാളിൻ്റെ കൂടെ 35കൊല്ലം ജീവിച്ചപ്പോൾ ആണ്. അപ്പൊൾ ആണ് ഉറപ്പായത്😮😮 😮
രണ്ടു പ്രാവിശ്യം കാണേണ്ട വന്നു., ഒന്നാമത്തെ പ്രാവിശ്യം thangalude smile കണ്ടിരുന്നുപോയി 😊...
പാവം
🐓🐓🐓🐓🐓
ഞാൻ മിക്ക ഉള്ള ദിവസങ്ങളിലും വിചാരിക്കും മൊബൈൽ നോക്കണ്ട എന്ന് പക്ഷെ നോക്കി പോകും
ഞാനും
just turn it off whenever you don't want it
Block app use chey
Same
മൊബൈലിൽ തോണ്ടുന്നത് തെറ്റാണ് എന്ന വിചാരം ആദ്യം കളയണം. നോക്കണ്ട എന്ന് വിചാരിക്കുന്നതിന് പകരം നോക്കുന്നതിന് സമയം വച്ചാൽ മതി.
നല്ല ക്ലാസ് എനിക്ക് വരെ ഇഷ്ട വായി നന്ദി നമസ്കാരം
Highly informative.....,!!
Waiting for your daily classes....!!
Thank you Madam......🙏🙏
Good message
നന്ദി 🙏🏽🙏🏽🙏🏽
Very good presentation.Thank you ma'am.
*ur sound is like dhanya varma(kappa tv interviewer) 😀*
Thank you Ma’am 🙏🙏🙏
Very good information mam
Great points
The way you present each topic is excellent. ❤️
Nice video ma’am.. Really helpful ❤
Thank you
Thank you madam
Gud information madam🤝
Thank u mam❤️❤️❤️
Well said chechi 🥰😘
Nammal etra nalla karyangal paranjalum ellavarum super ennu parayum athinu appurathekku onnumilla😮😮😮😮😮😮😮😮
Very good thank u
Very Good advice…❤️
Smile..❤the way of presentationn❤❤
Hai❤
Period adukumbo olla anger engine control cheyyam madam
❤ Humble Queen ❤️
TQ
Mmm
Great ma'am 🙌
Very good super
താങ്ക്സ് മേഡം
Thank you🙏
Good message mamm👌
❤️
Amazing…
Good voice
സൂപ്പർ
Thankyou mam 👍
For me freedom with all all on 7🌍🧘🏇🧚look laile 2 day to 4🌏 poovaa so ini nammal kundham kond parakkan Ulla 7🌍il Ulla journy cancel angine yellam kondumtention tharatha jn lady 😊ini anik sneham thannu chadhi varum frm lady bz till this chadhi. Anik neriddu
Good
0:22
0:37
1:10
1:40
2:36
3:50
5:31
വേതന തരുന്ന വൃക്തിയെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ കഴിയാതെ വരുംബോൾ എന്താണ് ചെയ്യുക നല്ലൊരു മറുപടിവേണം പ്ളീസ്
Shahana shemikuka. ❤❤
You are so cute ❤❤❤
Fees ethrayanu?
ഗുഡ്
Attention seeking psychopath
ഒരു വീഡിയോ ചെയ്യുമോ ,ഒരുത്തൻ കാരണം സോഷ്യൽമീഡിയ തുറക്കാൻ പറ്റുന്നില്ല ,കാണുമ്പൊത്തന്നെ ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നു
avante simple ayitt blockcheythu kalanjaal pore? prasnam theernnille.
27 years on my journy me follow 😊 I know madum 😅 so 24 hour pray 3✝️☪️🕉️ vedham amavasi days uyarthi sathyam cheyyounna lady next My wf aavaan povuna 😊and 700 croe. On bank put. Indrust me bz. For suply madum on sky andhokke und gifts
Thank you dear pengal
This video provides great insight into how to manage emotions and take responsibility for yourself. It is an excellent guide to emotional growth.
Thanks, @life-is-here
Hey
I have been trying to call you so many times but no response
👌👌👌 👍👍
New subscriber👍👍👍
👌👍🙏💐
🎉
🙏
👍
🙏🙏👍
❤️
😍😍😍💪
✨️
ഇംഗ്ലീഷ് വാക്കുകൾ കുറച്ചാൽ നന്നായിരിക്കും.
മാഡം ഒരു കാര്യം പറഞ്ഞ് തരുമോ multi Behavior therapy എന്തിന് ഉള്ളതാണ് ..അത് ഫലപ്രദം ആണോ ... ...എന്നോട്ട് അത് വളരെ നല്ലതാണ് എന്ന് ആണ് ഒരാൾ പറഞ്ഞ് . പ്ലീസ് ദയവായി ഉത്തരം തരുക,. I
ഒരു ടീച്ചർ സ്റുഡന്റ്സിനോട് പറയുന്ന പോലെ ഡോക്ടർ എല്ലാം പറഞ്ഞു തരുന്നു .Thank you doctor.
വേദന ഉണ്ടാക്കുന്ന വ്യക്തികളിൽ നിന്ന് ഒഴിഞ്ഞു പോകുന്നത് മെന്റൽ ഹെല്ത്തിനു നല്ലതാണെന്ന് ഡോക്ടർ പറഞ്ഞല്ലോ,
പക്ഷെ ജോലി ചെയുന്ന സ്ഥലത്തു നമ്മുടെ serior officers ആണ് ഇങ്ങനെ വേദന ഉണ്ടാക്കുന്നവർ എങ്കിൽ നമ്മൾക്കു എന്ത് ചെയ്യാൻ പറ്റുമെന്ന് കൂടെ പറഞ്ഞു തരാമോ?
എന്തൊക്കെ ചെയ്തിട്ടും ഇങ്ങനെയുള്ളവരെ മാനേജ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ /സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ആ ജോലി റിസൈന്‍ ചെയ്തു വേറെ ജോലി നോക്കുന്നതാണോ ബെറ്റർ ?
Personal number undo....
Screenil kanunna numberil vilichu...
Good 👍
Thank you
Thank you❤
Good
👍
♥️
Thank you mam ❤❤
👍
U r yellow colour ❤super
👍
👍