അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ചത്, എല്ലാവരെയും ആത്മാർത്ഥമായി സ്നേഹിക്കുകയും അവരുടെ എല്ലാ പ്രശ്നങ്ങളിലും ഞാൻ കൂടെ നിൽക്കുകയും ചെയ്തതായിരുന്നു. എന്റെ പ്രശ്നങ്ങളെക്കാൾ വലുത് എനിക്ക് അവരുടെ പ്രശ്നങ്ങൾ ആയിരുന്നു.എന്റെ പ്രശ്നങ്ങളെപ്പോലും പോലും മറന്നു ഞാൻ അവരോടു കൂടെ നിൽക്കുന്നു, ആവശ്യങ്ങൾ കഴിഞ്ഞു പോയതിനുശേഷം എനിക്ക് കറിവേപ്പിലയുടെ സ്ഥാനമായ........ 😭
അതിനെ പറ്റിയും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. നമ്മളെ മറന്ന് നമ്മൾ മറ്റുള്ളവരെ സഹായിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. Example ആയി സിംഹത്തിന്റെ മുന്നിൽ മാൻ ഓടാതെ നിന്ന് കൊടുത്താൽ മാൻ വംശ നാശം വന്നു തീരും. പിന്നെ ഓടിനടന്ന് ഇര തേടാൻ പറ്റാതെ സിംഹം ഇല്ലാതെയാവും എന്ന്. അതും കണ്ടു നോക്കു. ഞാനും താങ്കളെ പോലെ ആയിരുന്നു. ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുന്നു. 👍🏻👍🏻👍🏻
സ്വന്തം കോൺഫിഡൻസ് നഷ്ടപ്പെടുമ്പോഴാണ് വിലയില്ലാതെ എന്നു തോന്നുന്നത്. നമ്മുടെ വീഴ്ചകൾ മനസ്സിലാക്കി നമ്മുടെ ലക്ഷ്യത്തിലേക്ക് പോരാടുക. ലക്ഷ്യസ്ഥാനത്തെത്തി കഴിയുമ്പോൾ വില തരാത്തവർ നിങ്ങൾക്കുവേണ്ടി കയ്യടിക്കുന്നത് കാണാൻ പറ്റും.
എല്ലാർക്കും വേണ്ടി ഏറ്റവും ആത്മാർത്ഥമായി നിന്ന് വില പോയ ആളാണ് ഞാൻ. എന്റെ സ്വഭാവം തന്നെ ആണ് കാരണം.. തിരിച്ചു പ്രതീക്ഷിച്ചു ഓരോന്ന് ചെയ്തു.. കിട്ടാഞ്ഞപ്പോൾ പരാതി പറച്ചിലായി. Depression, ദേഷ്യം, നിരാശ, പക ഒക്കെയായി. എനിക്കു ഞാൻ പോലും വില കൊടുക്കുന്നില്ലെന്ന അവസ്ഥ ആയിരുന്നു. പക്ഷെ ഈ വീഡിയോ ഒരുപാട് confidance തന്നു.. മാറ്റം ഇനി എനിക്കുമുണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🔥🔥🔥Thanku sir
കുറച്ചു ദിവസം മുൻപ് ആണ് താങ്കളുടെ വീഡിയോകൾ കേൾക്കാൻ തുടങ്ങിയത്. ഭയങ്കര ടെൻഷൻ എന്ത് എന്ന് അറിയാതെ സങ്കടം അങ്ങനെ ഒരു ഡിപ്രഷൻ അവസ്ഥ ആയിരുന്നു എന്നെ തന്നെ ഇഷ്ടപ്പെടാത്ത അവസ്ഥ.താങ്കളുടെ വീഡിയോകൾ കണ്ടതിനു ശേഷം മനസിന് ഉണർവും ഉന്മേഷവും തോന്നുന്നു . താങ്ക്സ് സർ 🎉
വളരെ നന്ദി 😊..ജീവിതത്തിൽ ഇത് പോലെ സ്‌ട്രെസ് ആയ സമയം എന്റെ ഓർമയിൽ കടന്ന് പോയിട്ടില്ല. ഈ വോയിസ് ഫുൾ കേട്ട് കഴിഞ്ഞപ്പോൾ എന്തോക്കെയോ എന്നിൽ മാറ്റം വരുത്തണമെന്ന് എന്ന് തോന്നി അതെനിക്ക് ആത്മ വിശ്വാസം നൽകുമെന്നുള്ള ഉറപ്പുമുണ്ട് ❤
100%സത്യം ആണ് ഇതിൽ പറഞ്ഞിരിക്കുന്നത്.... Husbent സൈലൻ്റ് പേഴ്സൺ ആണ്...ഞൻ ഇത് പോലെ over talking ആണ്..... Hus നോട് onnum പറയാതിരിക്കാൻ എനിക്ക് ആവില്ല.... Eppolum ഫോൺ വിളി....എന്ത് ഉണ്ടായാലും aa സ്പോട്ടിൽ ആളെ അറിയിക്കണം എനിക്ക് ഇല്ലേൽ ഒരു samadanom ഇല്ല....അങ്ങനെ ആണ് ഞൻ ....but ആൾക്ക് എന്നെ ഒരു വിലയും ഇല്ല.....over talking കൊണ്ടാണോ അറിയില്ല....full കുറ്റം മാത്രം ayal പറയൂ എന്നെ കുറിച്ച്..... But ഞൻ മാറും ട്രൈ ചെയ്യുന്നു ഇപ്പൊ.....
ഞാൻ എന്റെ ജീവിതം എൻഡിന്, എനിക്ക് പ്രത്ത്യേകിച് കഴിവ് മൂല്യം ഒന്നുമില്ല... എന്നൊക്കെ ചിന്തിച്ചു നടക്കാരുന്നു.. ഞാനും ഇപ്പൊ എന്നെ സ്നേഹിച്ചു തുടങ്ങി... മാറ്റത്തിലൂടെ പോകുന്നു ❤❤
മനസിൽ ചിന്തിച്ചാലും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കില്ല എന്നു ഞാൻ കരുതിയ കാര്യമാണ് അങ്ങ് അടിവരയിട്ട് പ്രഖ്യാപിച്ചത് .ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് അങ്ങ് പറഞ്ഞത് പോലെ എനിക്ക് പ്രവർത്തിക്കാൻ ആകുമെന്ന് .നന്ദി നന്ദി നന്ദി
എന്തെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുക പ്രതിഫലം ദൈവത്തിൽ നിന്നു് മാത്രം പ്രതീക്ഷിക്കുക എങ്കിൽ ദുഖിക്കേണ്ടി വരില്ല
നമ്മുടെ വില കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവന് അവരെ വില നേടിക്കൊടുക്കാൻ സഹായിക്കുന്നത് മരിച്ചാലും നമ്മുടെ വില നില നിർത്തും. സ്വന്തം വില നൻമയോടെ കളഞ്ഞവരാണ് മരണ ശേഷവും വിലയുള് വരായി നില നിൽക്കുന്നവർ . ഒരിക്കലും മൂല്യങ്ങൾ നഷ്ടപ്പെടുത്തരുത്.
ഞാൻ ഇതെല്ലാം എന്റെ ബുക്കിൽ എഴുതി വെക്കും 👍ഒരുപാട് ഉപകാരപ്പെടുന്ന വാക്കുകൾ... ഇതൊക്കെ നാളെ ഒരു കാലത്തും എല്ലാവരും കേൾക്കണം 👏👏അത്രക്ക് മൂല്യമുണ്ട് ഈ വീഡിയോക്ക് 😍😍😍💪💪💪💪💪💓💕💓💓💕💓
ഞാൻ സമൂഹത്തിൽ ജീവിക്കുന്നത് എന്റെ വില മനസിലാക്കിയാണ്. അതിൽ ഞാൻ സന്തോഷിക്കുന്നു.അതിനു ഞാൻ എല്ലാവരോടും നന്ദിയുള്ളവളായിരിക്കും. ഈ ജീവിതം തന്ന ദൈവത്തിനു നന്ദി നന്ദി നന്ദി 🙏
🙏 നമസ്തേ 🙏 ഞാനൊരു അവിവാഹിതനാണ് എന്റെ ജീവിതത്തിന് ഒരു മഹത്തായ ലക്ഷ്യമുണ്ട് അദ്ധ്യാത്മിക മാർഗ്ഗത്തിലൂടെ ഞാൻ സഞ്ചരിക്കുന്നു 🧘ഈ മനുഷ്യ ജന്മം ലഭിച്ചതിൽ ജന്മം നൽകിയവരോടും ജൂര്വരനോടും , പ്രപഞ്ചത്തിനോടും ഞാൻ നന്ദി പറയുന്നു .🙏നിങ്ങൾ പറഞ്ഞതെല്ലാം പരമ സത്യമാണ് , വളരെ മൂല്യമുള്ള വാക്കുകൾ 💥👍 ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം ശുക്രിയ 👌🙏👍
നല്ല സന്ദേശം, thank you sir 🙏. പണ്ട് ഞാൻ കൂടുതൽ സംസാരിക്കുന്ന സോഭാവം ആയിരുന്നു. ഇപ്പോൾ അനുഭവത്തുലിടെ സാർ പറഞ്ഞ കാര്യങ്ങൾ മനസിലായി. ഇപ്പോൾ ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ പറയും.അത്രതന്നെ.
ഇതിൽ പറഞ്ഞ പോലെ ഞാൻ very താല്കാറ്റീവ് ആണ്. അതെല്ലാം ഞാൻ പതിയെ നിർത്തി. ഒരു സൂപ്പർഫസ്റ് പോലെ ഞാനിങ്ങനെ സംസാരിക്കും. സത്യമാണ് ഓവർ ആയി എവിടെയും ഇടപെടാതെയും സംസാരിക്കാതെയും ഇരിക്കുക അതുപോലെ എല്ലാത്തിലും കേറി ഇടപെടും ഒരു തുറന്ന പുസ്തകം പോലെ എല്ലാം തുറന്നു പറയും. ഇതെല്ലാം മോശം കാര്യങ്ങളാണ്. അതെല്ലാം ഞാൻ പതിയെ നിർത്തി ആഹാ ഇപ്പോൾ നല്ല സമാധാനമായി പ്രോബ്ലെംസ് ഇല്ല. ആർക്കും ഞാൻ അങ്ങനെ available ആകാരുമില്ല.... നിങ്ങൾ പറയുന്നതെല്ലാം പഠിക്കാൻ കഴിയുകയാണെങ്കിൽ ജീവിതത്തിൽ വളരാം....., thanks for ur vedios❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സർ പറഞ്ഞത് പോലെ നല്ല മൂല്യം ഉള്ള ഒന്നായി തന്നെ ഞാൻ എന്നെ കാണുന്നു. പലപ്പോഴും എനിക്ക് തോന്നാറുണ്ട് ഇന്നത്തെ ദിവസം എനിക്ക് തികയുന്നില്ല ന്ന്. വളരെ നന്ദി 🙏🙏🙏
ഇന്ന് വരെ എനിക്കു ഒരു വിലയും ഇല്ലാ ന്നാ യിരുന്നു, എന്റെ വിചാരം, but ഇന്ന് ഞങ്ങള്‍ താമസിക്കുന്ന സ്ട്രീറ്റ് ഇല്‍ സപ്താഹം, പിന്നെ നാളെ hanumanjayantiyum, ഈരണ്ടു കാര്യങ്ങളും കൊണ്ട് ഒരുപാട് മാന്യ ജനങ്ങൾ ഞാൻ..ദക്ഷിണ അര്‍പ്പിക്കുന്നതിനായി അവിടെ പോയതാണ്, അവിടെ എനിക്ക് കിട്ടിയ സ്വീകരണം 🙏🏽🙏🏽🙏🏽എന്റെ കണ്ണാ ഞാൻ ഇന്ന് തിരിച്ചറിഞ്ഞു , സര്‍വ്വം കൃഷ്ണാ അര്‍പ്പണം 🙏🏽🙏🏽🙏🏽
നിങ്ങൾ എന്ന മനുഷ്യൻ എന്നതിലുപരി നിങ്ങളുടെ ശബ്ദത്തെയാണ് ഞാൻ അനുഭവിക്കുന്നത്. അത് കണ്ണടച്ച് കേൾക്കുമ്പോൾ ഏതോ ദൈവീക ശക്തിയെപോലെ പലതിനും solution ആകുന്ന പല വീഡിയോസ്. ഒരു മനുഷ്യൻ വേവലാതിപ്പെടുന്ന ഒട്ടു മിക്ക കാര്യങ്ങൾക്കും solution. ഭഗവാനെ കേൾക്കും പോലെ ഞാനിങ്ങനെ സമയം കിട്ടുമ്പോഴൊക്കെ നിങ്ങളെ കേട്ടിരിക്കും..... Thanks for your voice ❤️❤️❤️❤️
ഞാൻ ഒരു അമ്മയാണ് njn വിദേശത്തു ആണ് ഉള്ളത്. ഇവിടെ വന്നു കുറച്ചു നാൾ കഴിഞ്ഞതിനു ശേഷം ente മക്കൾ ഒരുപാട് മാറി പോയി. അവരാണ് എനിക്ക് ഈ വഴി തെരഞ്ഞു എടുത്തു തന്നത്.. Ente പൈസ എല്ലാം ente ഫ്രണ്ട്സ് വാങ്ങിയിട്ട് തിരിച്ചു തന്നില്ല. അങ്ങനെ ആണ് ഇവിടെ എത്തിയത്... ഇപ്പോൾ എനിക്ക് ആരും ഇല്ല എന്നും കരച്ചിൽ തന്നെ.. മക്കളോട് മിണ്ടാൻ അവരെ കാലുപിടിക്കണം.. ചെറിയ മക്കൾ ആണ് പഠിക്കുന്നു... ഭർത്താവ് ഉം ഇല്ല...
Ellavarkkum vendath avarude ishtathineyum abhiprayathineyum Maanichu pravarthikkunna oru adimaye aanu. Even our parents need us like that to get the good certificate from their relatives
എല്ലാവരും ഇങ്ങനെയല്ല എല്ലാവരെയും സ്നേഹഹിക്കുന്നവെക്തി യായി മാറണം. സ്വന്തം കാര്യം മാത്രം നോക്കിയാൽ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ല. ഒരു പാട് ആളുകളുടെ വിയർപ്പാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം. ഞാൻ എൻ്റെ കാര്യം മാത്രം നോക്കുകയുള്ളു എന്നുപറഞ്ഞു നടന്നാൽ ഒറ്റ പെടും.
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാരണം എന്ന് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അതാണ് ഇപ്പോൾ ഞാൻ പറയുന്നതുപോലെ ചെയ്യാൻ ശ്രമിക്കുകയാണ് എല്ലാരോടും സഹതാപവും സ്നേഹവും വിചാരിച്ച് അവരെ പിന്നാലെ നടക്കും ഇപ്പോൾ മനസ്സിലായി അതുകൊണ്ട് എൻറെ വിലയാണ് നഷ്ടപ്പെടുന്നത് അവർക്ക് ഞാൻ വിലയില്ലാത്ത ഒരു വസ്തുവായി മാറി ഇപ്പോൾ എനിക്ക് മനസ്സിലായി സഹതാപം ഒരു ഘട്ടം കഴിഞ്ഞാൽ ആപത്താണെന്ന് ഇനി ഇപ്പോൾ താങ്കൾ പറഞ്ഞ പോലെ ഞാൻ മുന്നോട്ടു പോവുകയാണ് എന്തുവന്നാലും ഞാൻ തിരിഞ്ഞു നോക്കില്ല
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Telegram link open akunilla
@@sreerajrs4988 enikkum athe... Reload cheyyan anu parayane... Ethre cheythitum access kittanilla
@@Humanoid123-z6p vpn use cheythal mathi. Enikku kitti
❤
😊😊😅😊😊😅😅😊😅😊😊😊😊😅😊😅😊😊😊😊😅. 😊 😊 😊😊😊😊😊😊😊
എനിക്ക് വിലയുണ്ട് ഞാൻ നല്ല മൂല്യം ഉള്ള വ്യക്തിയാണ് ദൈവം എന്നെ സൃഷ്ടിച്ചത് വളരെ മൂല്യത്തോടെ നന്ദി നന്ദി നന്ദി
ഭയപ്പെടേണ്ട ഈശ്വരൻ നമ്മോടുകൂടെ
❤❤❤
💯🙏🥰❤️
❤
@@sinojkt9291 pari ond🤣 dheyavam enna nigde pattiyo
എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ചത്, എല്ലാവരെയും ആത്മാർത്ഥമായി സ്നേഹിക്കുകയും അവരുടെ എല്ലാ പ്രശ്നങ്ങളിലും ഞാൻ കൂടെ നിൽക്കുകയും ചെയ്തതായിരുന്നു. എന്റെ പ്രശ്നങ്ങളെക്കാൾ വലുത് എനിക്ക് അവരുടെ പ്രശ്നങ്ങൾ ആയിരുന്നു.എന്റെ പ്രശ്നങ്ങളെപ്പോലും പോലും മറന്നു ഞാൻ അവരോടു കൂടെ നിൽക്കുന്നു, ആവശ്യങ്ങൾ കഴിഞ്ഞു പോയതിനുശേഷം എനിക്ക് കറിവേപ്പിലയുടെ സ്ഥാനമായ........ 😭
💯
സത്യം
Same avasta
അതിനെ പറ്റിയും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. നമ്മളെ മറന്ന് നമ്മൾ മറ്റുള്ളവരെ സഹായിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. Example ആയി സിംഹത്തിന്റെ മുന്നിൽ മാൻ ഓടാതെ നിന്ന് കൊടുത്താൽ മാൻ വംശ നാശം വന്നു തീരും. പിന്നെ ഓടിനടന്ന് ഇര തേടാൻ പറ്റാതെ സിംഹം ഇല്ലാതെയാവും എന്ന്. അതും കണ്ടു നോക്കു. ഞാനും താങ്കളെ പോലെ ആയിരുന്നു. ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുന്നു. 👍🏻👍🏻👍🏻
Same
എനിക്ക് വളരെ ഏറെ മൂല്യമുണ്ട്... എന്നെ സൃഷ്‌ടിച്ച ദൈവത്തിനും എനിക്ക് ജന്മം തന്ന മാതാപിതാക്കൾ ക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻
സ്വന്തം കോൺഫിഡൻസ് നഷ്ടപ്പെടുമ്പോഴാണ് വിലയില്ലാതെ എന്നു തോന്നുന്നത്. നമ്മുടെ വീഴ്ചകൾ മനസ്സിലാക്കി നമ്മുടെ ലക്ഷ്യത്തിലേക്ക് പോരാടുക. ലക്ഷ്യസ്ഥാനത്തെത്തി കഴിയുമ്പോൾ വില തരാത്തവർ നിങ്ങൾക്കുവേണ്ടി കയ്യടിക്കുന്നത് കാണാൻ പറ്റും.
Thanks ❤️❤️💯💯
Yes. Absolutely correct. 👍🏾I am enjoying it right now.
എല്ലാർക്കും വേണ്ടി ഏറ്റവും ആത്മാർത്ഥമായി നിന്ന് വില പോയ ആളാണ് ഞാൻ. എന്റെ സ്വഭാവം തന്നെ ആണ് കാരണം.. തിരിച്ചു പ്രതീക്ഷിച്ചു ഓരോന്ന് ചെയ്തു.. കിട്ടാഞ്ഞപ്പോൾ പരാതി പറച്ചിലായി. Depression, ദേഷ്യം, നിരാശ, പക ഒക്കെയായി. എനിക്കു ഞാൻ പോലും വില കൊടുക്കുന്നില്ലെന്ന അവസ്ഥ ആയിരുന്നു. പക്ഷെ ഈ വീഡിയോ ഒരുപാട് confidance തന്നു.. മാറ്റം ഇനി എനിക്കുമുണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🔥🔥🔥Thanku sir
താങ്ക്യൂ പൂർർർർർഇജിഒഇ makkkkallllleeeeeeee
എന്റെ അതേ അവസ്ഥ ആണ് താങ്കൾ പറഞ്ഞത്.. ഞാനും മാറി ചിന്തിക്കാൻ തുടങ്ങി
Anikkum ഇതു പോലെ തന്നെ സംഭവിച്ചു
Njanum
മാറ്റംവരും....ഇനി ശ്രദ്ധിച്ചാല്‍ മതി
കുറച്ചു ദിവസം മുൻപ് ആണ് താങ്കളുടെ വീഡിയോകൾ കേൾക്കാൻ തുടങ്ങിയത്. ഭയങ്കര ടെൻഷൻ എന്ത് എന്ന് അറിയാതെ സങ്കടം അങ്ങനെ ഒരു ഡിപ്രഷൻ അവസ്ഥ ആയിരുന്നു എന്നെ തന്നെ ഇഷ്ടപ്പെടാത്ത അവസ്ഥ.താങ്കളുടെ വീഡിയോകൾ കണ്ടതിനു ശേഷം മനസിന് ഉണർവും ഉന്മേഷവും തോന്നുന്നു . താങ്ക്സ് സർ 🎉
എനിക്ക് നഷ്ട്ടപെട്ട എന്റെ ആത്മവിശ്വാസം വീണ്ടെടുത്തു തന്നതിന് അങ്ങേയ്ക്ക് നന്ദി ❤️
Jnan ee vedeo muzhuvan kandu. Ippozhum jnan vicharikkunnu.. ennekond onninum kollillann
👍
നല്ല സന്ദേശം അനിൽ.ശരിയാണ്, സംസാരം കൂടുതൽ ആയാൽ വില പോവും.Talk less, work more👍
ഞാനും അങ്ങനെ തന്നെ വളവളാ പറയും 🙏🙏🙏🙏 നിർത്തണം 🤭🥰
വളരെ നന്ദി 😊..ജീവിതത്തിൽ ഇത് പോലെ സ്‌ട്രെസ് ആയ സമയം എന്റെ ഓർമയിൽ കടന്ന് പോയിട്ടില്ല. ഈ വോയിസ് ഫുൾ കേട്ട് കഴിഞ്ഞപ്പോൾ എന്തോക്കെയോ എന്നിൽ മാറ്റം വരുത്തണമെന്ന് എന്ന് തോന്നി അതെനിക്ക് ആത്മ വിശ്വാസം നൽകുമെന്നുള്ള ഉറപ്പുമുണ്ട് ❤
ന്റെ ജീവിതത്തിലെ ഏറ്റവും വല്യ അനുഗ്രഹം അങ്ങയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതാണ് സെൽഫ് റെസ്‌പെക്ട് 🙏സെൽഫ് value 👍
100%സത്യം ആണ് ഇതിൽ പറഞ്ഞിരിക്കുന്നത്.... Husbent സൈലൻ്റ് പേഴ്സൺ ആണ്...ഞൻ ഇത് പോലെ over talking ആണ്..... Hus നോട് onnum പറയാതിരിക്കാൻ എനിക്ക് ആവില്ല.... Eppolum ഫോൺ വിളി....എന്ത് ഉണ്ടായാലും aa സ്പോട്ടിൽ ആളെ അറിയിക്കണം എനിക്ക് ഇല്ലേൽ ഒരു samadanom ഇല്ല....അങ്ങനെ ആണ് ഞൻ ....but ആൾക്ക് എന്നെ ഒരു വിലയും ഇല്ല.....over talking കൊണ്ടാണോ അറിയില്ല....full കുറ്റം മാത്രം ayal പറയൂ എന്നെ കുറിച്ച്..... But ഞൻ മാറും ട്രൈ ചെയ്യുന്നു ഇപ്പൊ.....
Same avastha😢
Ente husband um same eppozhum kuttam mathram
ഞാൻ എന്റെ ജീവിതം എൻഡിന്, എനിക്ക് പ്രത്ത്യേകിച് കഴിവ് മൂല്യം ഒന്നുമില്ല... എന്നൊക്കെ ചിന്തിച്ചു നടക്കാരുന്നു.. ഞാനും ഇപ്പൊ എന്നെ സ്നേഹിച്ചു തുടങ്ങി... മാറ്റത്തിലൂടെ പോകുന്നു ❤❤
Telegram link open akunilla
@@sreerajrs4988 palarkkum e problem indennu kettu
@@sreerajrs4988 😁😁😁😁😁😁♥️♥️♥️♥️♥️♥️♥️♥️😭😭😭😭😭😡😡😡😡😡😡😡😡😡😸😸😸😸😸😸😸👈👈👈👈🤩🤩🤩🤩🤩🤩🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
Njanum
അങ്ങയെ ബഹുമാനപുരസം സാർ എന്ന് വിളിക്കുന്നു വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
മാറി മാറി പോകുന്ന ജീവിതം രേഖ പെടുത്താൻ ഒന്നും ഇല്ലാത്ത ജീവിതം ജീവിച്ചു കടന്ന് പോകുന്ന ഒരു ജീവിത യാത്ര
ഞാൻ എനിക്ക് വില കൊടുക്കുമ്പോൾ മറ്റുള്ളവരും വില തരും Thank you Sir
Nice talk
ഇത്തരം കാര്യങ്ങൾ എന്റെ ഇനിയുള്ള ജീവിതത്തിൽ കൊണ്ടുവരും
മനസിൽ ചിന്തിച്ചാലും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കില്ല എന്നു ഞാൻ കരുതിയ കാര്യമാണ് അങ്ങ് അടിവരയിട്ട് പ്രഖ്യാപിച്ചത് .ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് അങ്ങ് പറഞ്ഞത് പോലെ എനിക്ക് പ്രവർത്തിക്കാൻ ആകുമെന്ന് .നന്ദി നന്ദി നന്ദി
എന്തെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുക പ്രതിഫലം ദൈവത്തിൽ നിന്നു് മാത്രം പ്രതീക്ഷിക്കുക എങ്കിൽ ദുഖിക്കേണ്ടി വരില്ല
👌👍🏻
👌👍🏻
👌👍🏻
👍🏻👍🏻👍🏻
ഞാൻ ഇങ്ങനെത്തന്നെ ചിന്തിക്കുന്നത്.. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട
ചിന്തിക്കും പ്രവർത്തിക്കാൻ കയിയില്ല
@@HASIFAAKBAR-de5pzശ്രമിക്കൂ നിരന്തരം.
താങ്കളെ കണ്ടുമുട്ടിയത് തന്നെ വലിയകാര്യ മായികാണുന്നു നന്മകൾ നേരുന്നു 😍❤️
നമ്മുടെ വില കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവന് അവരെ വില നേടിക്കൊടുക്കാൻ സഹായിക്കുന്നത് മരിച്ചാലും നമ്മുടെ വില നില നിർത്തും. സ്വന്തം വില നൻമയോടെ കളഞ്ഞവരാണ് മരണ ശേഷവും വിലയുള് വരായി നില നിൽക്കുന്നവർ . ഒരിക്കലും മൂല്യങ്ങൾ നഷ്ടപ്പെടുത്തരുത്.
Thanks🌹🌹
Thanks sir
ഞാൻ ഇതെല്ലാം എന്റെ ബുക്കിൽ എഴുതി വെക്കും 👍ഒരുപാട് ഉപകാരപ്പെടുന്ന വാക്കുകൾ... ഇതൊക്കെ നാളെ ഒരു കാലത്തും എല്ലാവരും കേൾക്കണം 👏👏അത്രക്ക് മൂല്യമുണ്ട് ഈ വീഡിയോക്ക് 😍😍😍💪💪💪💪💪💓💕💓💓💕💓
Njanum
my old chapter closed ....that's time to change my life❤
മാന്യമായ തൊഴിലും കയ്യിൽ നാലു കാശും അത്യാവശ്യം കൊഴപ്പമില്ലാത്തൊരു വീടും കാറുമൊക്കെ ഉണ്ടെങ്കിലേ ണ്ടെങ്കിലേ ഭാര്യക്കും കുടുംബത്തിനും കൂട്ടുകാർക്കുമിടയിൽ അൽപ്പമെങ്കിലും നിലയും വിലയുമുണ്ടാവൂ..
car illla scooty undu ok allle aliyaaa
Njan ethellam 12 varsham kond undakki...ennittum enikk vila kalpikkathayappol mukalil paranjapole oru akalcha kanichum ,kurach jadayum kanichu ...athukond ipo ellavarum kurach vila kanikkunnund ennodu....
Panam ullavane vilayulluu.
അങ്ങനെ ഉള്ള കൂട്ടു കെട്ട് ഒഴിവാക്കുക.
Ente love marrage ayirunnu.eniku govt job undu.husbant relatives enthenkilum paranju vedhanippikkumayirunnu.njan kuduthal samayam avarodoppam irikkathe ayi.but oru relativinu cancer anennarinjappol enikku kazhiyavunna sahayangal cheythu.ippol avar parayarundu njan avarkku God inte sthanathanennu
ഞാൻ സമൂഹത്തിൽ ജീവിക്കുന്നത് എന്റെ വില മനസിലാക്കിയാണ്. അതിൽ ഞാൻ സന്തോഷിക്കുന്നു.അതിനു ഞാൻ എല്ലാവരോടും നന്ദിയുള്ളവളായിരിക്കും. ഈ ജീവിതം തന്ന ദൈവത്തിനു നന്ദി നന്ദി നന്ദി 🙏
സാറിന്റെ വാക്കുകൾക്ക് വജ്രതേക്കാൾ വിലയുണ്ട്... ചിലപ്പോൾ തിനേക്കാൾ.. 🙏 പറഞ്ഞത് മുഴുവൻ അക്ഷരം പ്രതി സെരിയാണ്... 🙏
സത്യം 🙂
എന്റെ ജീവിത പ്രശ്നങ്ങൾ ഞാനായിട്ട്തന്നെ ഉണ്ടാക്കിയതാണ് എന്ന് എനിക്ക് മനസ്സിലാക്കിതന്നതിന് ഒരുപാടു നന്ദി. ഇനി എനിക്കുവേണ്ടികൂടി ജീവിക്കണം.
Thank you കൂടുതൽ എഴുതി വിളകളയുന്നില്ല, വളരെ ഏറെ ഇഷ്ടപ്പെട്ടു ❤
🙏 നമസ്തേ 🙏 ഞാനൊരു അവിവാഹിതനാണ് എന്റെ ജീവിതത്തിന് ഒരു മഹത്തായ ലക്ഷ്യമുണ്ട് അദ്ധ്യാത്മിക മാർഗ്ഗത്തിലൂടെ ഞാൻ സഞ്ചരിക്കുന്നു 🧘ഈ മനുഷ്യ ജന്മം ലഭിച്ചതിൽ ജന്മം നൽകിയവരോടും ജൂര്വരനോടും , പ്രപഞ്ചത്തിനോടും ഞാൻ നന്ദി പറയുന്നു .🙏നിങ്ങൾ പറഞ്ഞതെല്ലാം പരമ സത്യമാണ് , വളരെ മൂല്യമുള്ള വാക്കുകൾ 💥👍 ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം ശുക്രിയ 👌🙏👍
Thank you thank you thank you
❤️
Ningal life il ethratholam happy aan
Spiritual life namuk happiness kitumo
Iam the child of Almighty God.
ഇതാണ് എന്റെ വില..
Amen
😂
നല്ല സന്ദേശം, thank you sir 🙏. പണ്ട് ഞാൻ കൂടുതൽ സംസാരിക്കുന്ന സോഭാവം ആയിരുന്നു. ഇപ്പോൾ അനുഭവത്തുലിടെ സാർ പറഞ്ഞ കാര്യങ്ങൾ മനസിലായി. ഇപ്പോൾ ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ പറയും.അത്രതന്നെ.
ഞാനും 👍
@@GouthamGoutham-wh2tv 👍😊
പ്രാകൃതത്തിൽ നിന്ന് സംസ്കൃതത്തിലേക്ക്..A Journey of life..🥰🥰
ഇതിൽ പറഞ്ഞ പോലെ ഞാൻ very താല്കാറ്റീവ് ആണ്. അതെല്ലാം ഞാൻ പതിയെ നിർത്തി. ഒരു സൂപ്പർഫസ്റ് പോലെ ഞാനിങ്ങനെ സംസാരിക്കും. സത്യമാണ് ഓവർ ആയി എവിടെയും ഇടപെടാതെയും സംസാരിക്കാതെയും ഇരിക്കുക അതുപോലെ എല്ലാത്തിലും കേറി ഇടപെടും ഒരു തുറന്ന പുസ്തകം പോലെ എല്ലാം തുറന്നു പറയും. ഇതെല്ലാം മോശം കാര്യങ്ങളാണ്. അതെല്ലാം ഞാൻ പതിയെ നിർത്തി ആഹാ ഇപ്പോൾ നല്ല സമാധാനമായി പ്രോബ്ലെംസ് ഇല്ല. ആർക്കും ഞാൻ അങ്ങനെ available ആകാരുമില്ല.... നിങ്ങൾ പറയുന്നതെല്ലാം പഠിക്കാൻ കഴിയുകയാണെങ്കിൽ ജീവിതത്തിൽ വളരാം....., thanks for ur vedios❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സർ പറഞ്ഞത് പോലെ നല്ല മൂല്യം ഉള്ള ഒന്നായി തന്നെ ഞാൻ എന്നെ കാണുന്നു. പലപ്പോഴും എനിക്ക് തോന്നാറുണ്ട് ഇന്നത്തെ ദിവസം എനിക്ക് തികയുന്നില്ല ന്ന്. വളരെ നന്ദി 🙏🙏🙏
Good message. നമ്മുടെ വില നമ്മളായി ഇല്ലാതാക്കാനുള്ളതല്ല. എല്ലാവരുടെയും മുമ്പിൽ തല ഉയർത്തി തന്നെ നിൽക്കണം
ഇന്ന് വരെ എനിക്കു ഒരു വിലയും ഇല്ലാ ന്നാ യിരുന്നു, എന്റെ വിചാരം, but ഇന്ന് ഞങ്ങള്‍ താമസിക്കുന്ന സ്ട്രീറ്റ് ഇല്‍
സപ്താഹം, പിന്നെ നാളെ hanumanjayantiyum, ഈരണ്ടു കാര്യങ്ങളും കൊണ്ട് ഒരുപാട് മാന്യ ജനങ്ങൾ ഞാൻ..ദക്ഷിണ അര്‍പ്പിക്കുന്നതിനായി അവിടെ പോയതാണ്, അവിടെ എനിക്ക് കിട്ടിയ സ്വീകരണം 🙏🏽🙏🏽🙏🏽എന്റെ കണ്ണാ ഞാൻ ഇന്ന് തിരിച്ചറിഞ്ഞു , സര്‍വ്വം കൃഷ്ണാ അര്‍പ്പണം 🙏🏽🙏🏽🙏🏽
😂😂😂
എനിക്കിതു അത്യാവശ്യമായിരുന്നു ❤❤
നിങ്ങൾ എന്ന മനുഷ്യൻ എന്നതിലുപരി നിങ്ങളുടെ ശബ്ദത്തെയാണ് ഞാൻ അനുഭവിക്കുന്നത്. അത് കണ്ണടച്ച് കേൾക്കുമ്പോൾ ഏതോ ദൈവീക ശക്തിയെപോലെ പലതിനും solution ആകുന്ന പല വീഡിയോസ്. ഒരു മനുഷ്യൻ വേവലാതിപ്പെടുന്ന ഒട്ടു മിക്ക കാര്യങ്ങൾക്കും solution. ഭഗവാനെ കേൾക്കും പോലെ ഞാനിങ്ങനെ സമയം കിട്ടുമ്പോഴൊക്കെ നിങ്ങളെ കേട്ടിരിക്കും..... Thanks for your voice ❤️❤️❤️❤️
Thanks ബ്രോ..
ഈ നിമിഷം എനിക്കു ഏറ്റവും അത്യാവശ്യം വേണ്ടിയിരുന്ന ഒരു ഉത്തരം ആണ് താങ്കൾ ഈ വീഡിയോ കൂടി എനിക്കു തന്നത് ❤❤❤❤❤ thank you so much
Enikku manasilayathu oru person enkilum help cheyyan pattumbol aanu confidence level koodunnathu .swayam oru value feel avunnathu.
ഇതിൽ പറഞ്ഞ എല്ലാ quality ഉണ്ടെങ്കിലും കയ്യിൽ പണമില്ലെങ്കിൽ ഒരു വിലയുമുണ്ടാകില്ല.. അതാണ് സമൂഹം
Correct.
Super 👍
Correct njanum anubhavam.
Yes
Thanks എന്റെ ചില കുറവുകൾ മനസിലാക്കി തന്നു
തക്കാളി തന്നെ ഏറ്റവും നല്ല ഉദാഹരണം
ഞാൻ എന്നെക്കുറിച്ച് ചിന്തിക്കുന്ന കാര്യം.എനിക്ക് ആരും വില കൽപ്പിക്കുന്നില്ല
പത്ത് പൈസയുടെ വില ഞാൻ തരാം
@@nasarmh9745 അടിപൊളി.
സഹോദരന് സുഖമല്ലേ?
കേട്ടപ്പോൾ ഒരു സമാധാനം 🙏
Daivam enne valare moolyathode Anu srishtichathu..eniku vilayund..daivathinu nandhi..parentsinu nandhi..eniku ettavum moolyamulla future und..njan athileku ethipedum.. thankyou universe ❤️🥰
100%വിലയള്ള വാക്കുകൾ 👍
Thank u so much sr.... എനിക്ക് ഇതിപ്പോ ആവശ്യമായ സമയം ആയിരുന്നു.... വളരെ വിലയേറിയ ഇൻഫർമേഷൻ.... 🙏
പരിപ്പുവട ഉണ്ടാക്കാൻ പഠിച്ചു thanks
Ethu 100 ./. Shariyanu,kure anubavathiloode thiricharinghu.eppo nghan mattathinte pathayilaanu👍❤
Sir പറയുന്നത് മനസിനെ വല്ലാതെ സ്വാതീനിക്കുന്നു നല്ല മാറ്റം,, നന്ദി sir🙏🙏
ഞാൻ ഒരു അമ്മയാണ് njn വിദേശത്തു ആണ് ഉള്ളത്. ഇവിടെ വന്നു കുറച്ചു നാൾ കഴിഞ്ഞതിനു ശേഷം ente മക്കൾ ഒരുപാട് മാറി പോയി. അവരാണ് എനിക്ക് ഈ വഴി തെരഞ്ഞു എടുത്തു തന്നത്.. Ente പൈസ എല്ലാം ente ഫ്രണ്ട്സ് വാങ്ങിയിട്ട് തിരിച്ചു തന്നില്ല. അങ്ങനെ ആണ് ഇവിടെ എത്തിയത്... ഇപ്പോൾ എനിക്ക് ആരും ഇല്ല എന്നും കരച്ചിൽ തന്നെ.. മക്കളോട് മിണ്ടാൻ അവരെ കാലുപിടിക്കണം.. ചെറിയ മക്കൾ ആണ് പഠിക്കുന്നു... ഭർത്താവ് ഉം ഇല്ല...
Hi
Thanks!
100% ശരിയാണ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
"Good message" താങ്ക്സ്
ok, കൈയ്യിൽ കാശും ശമ്പളമില്ലാത്ത ജോലിയും ഇല്ലെങ്കിൽ ഒരു വിലയുമുണ്ടാകില്ല
ഈ വിലപ്പെട്ട points എൻ്റെ ഓർമയിൽ ഉണ്ടാകും . Thanks 🙏🙏
നമിക്കുന്നു സാർ..... 🙏
No words to say anything.... 🙏
Thankyou verymuch Sir.... 🙏
Sathyam. Audaryangal sweekarichal Pinne avar name adimayayi kanakkakkum. Anubhavam. Ennum avar cheytha Audaryangal nammale ormmippichu kondirikkum. 😕
Wonderful statement 👌🙏👍🤝 moolyam koodi poyathinal afford cheyan pattathe reject cheyunnavarum undavum 🙏🙏🙏
Thank You Sir. 🙏. Sathyamaya Shubhamaya Mithamaya Samsaram Athayirikate Orunimishamkond Maanjupokunna Jeevitham. Pranaamam Guro. 🙏🙏🙏
Yes,,, നല്ല ഒരു വഴികാട്ടി ആയിരുന്നു ഈ വീഡിയോ thanks സർ 🙏🏾🙏🏾🙏🏾🙏🏾
value ഉള്ള നിർദ്ദേശങ്ങൾ . നൻമ ചെയ്യുക value കൂടും
മൂല്യമുള്ള വാക്കുകൾ. നന്ദി🙏
Ellavarkkum vendath avarude ishtathineyum abhiprayathineyum Maanichu pravarthikkunna oru adimaye aanu. Even our parents need us like that to get the good certificate from their relatives
My situation 😢 same way
Seriously your sessions are really helpful for mental growth and eternal happiness.Thank you for being there to guide millions 💯
എല്ലാവരും ഇങ്ങനെയല്ല
എല്ലാവരെയും സ്നേഹഹിക്കുന്നവെക്തി യായി മാറണം.
സ്വന്തം കാര്യം മാത്രം നോക്കിയാൽ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ല.
ഒരു പാട് ആളുകളുടെ വിയർപ്പാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം.
ഞാൻ എൻ്റെ കാര്യം മാത്രം നോക്കുകയുള്ളു എന്നുപറഞ്ഞു നടന്നാൽ ഒറ്റ പെടും.
👍👍
Super video. Ithil ninnum kure karyangal padikkan sadhichu. Thanks
Ente jeevithathil vilayundakanamenkil enikku oru government joli venam. Athu njan nediyedukkum. ❤
Chirikkaan vayyede
എപ്പോ എടുക്കും??
വളരെ വിലയേറിയ നിർദ്ദേശങ്ങൾ. നന്ദി സാർ 🙏
നൻദി ഇനിയു൦ പറതീക്ഷികകുനനു🙏🙏
നന്ദിസാർ നന്ദി നന്ദി❤❤❤❤
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാരണം എന്ന് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അതാണ് ഇപ്പോൾ ഞാൻ പറയുന്നതുപോലെ ചെയ്യാൻ ശ്രമിക്കുകയാണ് എല്ലാരോടും സഹതാപവും സ്നേഹവും വിചാരിച്ച് അവരെ പിന്നാലെ നടക്കും ഇപ്പോൾ മനസ്സിലായി അതുകൊണ്ട് എൻറെ വിലയാണ് നഷ്ടപ്പെടുന്നത് അവർക്ക് ഞാൻ വിലയില്ലാത്ത ഒരു വസ്തുവായി മാറി ഇപ്പോൾ എനിക്ക് മനസ്സിലായി സഹതാപം ഒരു ഘട്ടം കഴിഞ്ഞാൽ ആപത്താണെന്ന് ഇനി ഇപ്പോൾ താങ്കൾ പറഞ്ഞ പോലെ ഞാൻ മുന്നോട്ടു പോവുകയാണ് എന്തുവന്നാലും ഞാൻ തിരിഞ്ഞു നോക്കില്ല
👍
നന്ദി യൂണിവേഴ്സ്, നന്ദി സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഏറ്റവും നല്ല വിലയിരുത്തൽ നല്ല അറിവ് താങ്ക്സ് സാർ
എല്ലാ മനുഷ്യർക്കും അവരുടേതായ മൂല്യം ഉണ്ട്... മൂല്യം ഇല്ലാത്തതായി ആരും ഇല്ലാ.. അത് അവനവൻ മനസിലാക്കണം
നിനക്കിരിക്കട്ടെ ഒരു കുതിര പവൻ
Iam subscribed
Carectta paranjath aavashyaththinmathram vaakkukal upayogikka. Anubavam aan
അങ്ങയുടെ പ്രഭാഷണം വളരെ ഉപയോഗ പ്രതം ആയി സാറിനു വളരെ നന്ദി 🙏🙏🙏
ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ല അറിവുകൾ തന്നതിന്
Thank you for your valuable words❤
ആ രണ്ടാമത്തെ പാഠം - ശരിക്കും വളരെ അർത്ഥവത്താണ് 💯
Bt chila samayath nammal karivepila pole aanu karyam kazhinnal aalukal nammale valicheriyum
സർ വളരെ നല്ല മെസ്സേജ് thank യു ❤
നല്ല വാക്കുകൾ.......
🙏🙏🙏
Legendary words, awesome words, thsnk u, thank u sir
Enikhi jeniticaly kittya kore virthiketta sambvengel karenam ende jivathithil ulla Vila nashtapettu kondirkyan ennal nallath onnum kittyittumilla 😢 athu kond enikhi thanne ennode puchavum deshyvum aahn
സംസാരം നന്നാക്കൂ.. എല്ലം ശെരിയാകും 🙂
Kettappol vallatha energy feel cheyyunnu
Oru vakthiyuda jeevitham enganavanamann manassilakithanna sir orayiram. BIG SALUTE......
Asrayam venda, CHAANAKYA MESSAGE🙏,,,,,, ,, 👍👍👍👍🌹🌷🌹🌷Valuable words
ഏറ്റവും വിലയുള്ള വാക്കുകൾ
Njankandarhil vech ettavum aptaittulla msg aairunnu ethu soooooper aal the best for your future TC
Thankyou sir for your valuable advice 🙏🙏🙏👍👍👍🌹🌹🌹
Tnkyou sir🙏🙏🙏 good knowledge ❤🙏🙏🙏🙏 tnks God🙏🙏🙏
സർ,വളരെ നല്ല സന്ദേശം.
ഇതിൽ പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ ഞാൻ ഫോളോ ചെയ്യുന്നുണ്ട് അതുകൊണ്ട് എനിക്ക് സുകൃത്തുക്കൾ കുറവാണ്!!
Erthu karakkam how
Powerful words, Thankyou sir 🙏🙏
Thankyou നല്ല സന്ദേശം 🙏