ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
അറിവ് വച്ച കാലം മുതൽ നരക ജീവിതം ആയിരുന്നു... ഇത്രയും ദുഃഖം തന്ന എനിക്ക് വിവാഹ ജീവിതം നല്ലതായിരിക്കുമെന്ന് സുഹൃത്തുക്കൾ പറയുമായിരുന്നു... ഞാനും രഹസ്യമായി പ്രാർത്ഥിച്ചു... ഇനിയും ഞാൻ അതിജീവിക്കില്ല ദൈവമേ ഇനി എങ്കിലും നല്ല ജീവിതം തരണേ എന്ന്... പുള്ളിക്കാരൻ കേട്ട പ്രാർത്ഥന മാറി പോയെന്ന തോന്നുന്നേ... അസ്സലൊരു നാർസിസിസ്റ്റ്... വറു ചട്ടിയിൽ നിന്നും എരി തീയിലേക്ക്...ഞാൻ കെട്ടിട്ടുള്ളത് പക്ഷേ അനുഭവം അതുക്കും മേലെ 😅... അങ്ങനെ 15 വർഷങ്ങൾ... എന്തായാലും ഞാനൊരു സംഭവം തന്നെ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ...😂.. ഇനി കൂടുതലായിട്ട് വല്ലതും വരാനായിട്ടുണ്ടെങ്കിൽ അതും കൂടെ ഇങ്ങു പോരട്ടെന്നെ... എന്തായാലും എത്ര അനുഭവിച്ചാലും ഒരിക്കൽ അല്ലേ മരിക്കൂ... പോട്ടെ പുല്ല് വരുന്നിടത്തു വച്ചു കാണാം... അല്ല പിന്നെ
ഇതു പോലെ ഒരു പാട് പേര് ഉണ്ട്. ഞാൻ ഉൾപ്പെടെ. ഇത്തരം ആളുകൾ സാധരണ നല്ല മനസ്സുള്ളവർ ആയിരിക്കും അതു കൊണ്ടാണ് toxic people നമ്മളെ വെറുക്കുന്നത്. ഇവരെ അകറ്റി നിർത്തുക ( at least മനസ്സിൽ നിന്നെങ്കിലും.) എന്നിട്ട് മറ്റുള്ളവരെ help ചെയ്യുന്ന ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിക്കുക. ഇക്കൂട്ടർ അതും തകർക്കാൻ ശ്രമിക്കും. നമ്മളെ maximum അനുകരിക്കാനും. പക്ഷെ വിട്ടു കൊടുക്കരുത്. ഒരു രക്ഷയും ഇല്ലെങ്കിൽ divorce ചെയ്യാം. Fake friends ആണെങ്കിൽ ഓടിച്ചു വിടുക. All the best 🙏🥰
നമ്മളെ സ്നേഹിച്ചാൽ നമ്മളെ കുറ്റം പറയുന്നേ ഒന്നും മനസ്സിൽ കൊള്ളില്ല എന്നും ഹാപ്പി ✌️നമുക്ക് നമ്മളെ അറിയുന്നൊടുത്തോളം കാലം മറ്റുള്ളവർ എന്ത് പറഞ്ഞാലും മനസ്സിൽ തട്ടില്ല ✌️നമ്മളിലേക്ക് മാത്രം ചിന്തിക്ക മറ്റുള്ളവരിലേക്ക് ചിന്തിക്കാതിരിക്കുക ✌️അപ്പൊ നമ്മളെ മനസിന് ഒന്നും തട്ടില്ല 💃💃ഹാപ്പി ആയി എന്നും പോവാ 💃💃
❤grt examples...സാറിന്റെ ക്ലാസ് അറ്റൻഡ് ചെയ്തതിനുശേഷം എന്ത് situation വന്നാലും ഇത്പോലെ കൂൾ ആയി handle ചെയ്യാൻ എനിക്ക് സാധിക്കുന്നു... Realy u r grt.. Heart touching words &voice 🙏
അനിൽ സാറെ നല്ല മെസ്സേജിന് മനസ്സിനകത്ത് എനിക്ക് ഡിപ്രഷൻ പോലെ ആയിരുന്നു എനിക്ക് ഒരുപാട് അനിൽ സാറിന്റെ നല്ല മെസ്സേജ് എനിക്ക് ഒരുപാട് മനസ്സിന് ധൈര്യം തന്നു ഒരുപാടു നന്ദി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Absolutely right....ഇത് ഈ ദിവസങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നു...ഞഈ വീഡിയോ ഒരു 75 ദിവസം മുന്നേ ittirunnengil.....ഇപ്പോൾ ഞാനും പങ്കാളിയും പിരിയുവാൻ തീരുമാനിച്ചിരിക്കുകയാണ്......
👍👍👍👍 sir ന്റെ ഓരോ വിഡിയോയും ലൈഫിൽ ഓരോ സാഹചര്യത്തിലും helpful ആണ് വാക്കുകളുടെ മീനിങ്ന് ആയി ഡിക്‌ഷനറി സെർച്ച് ചെയ്യും പോലെ life prblms solutions നുള്ള മാർഗം sir ന്റെ വിഡിയോസ് ആണ് ❤❤❤❤
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
#motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
❤❤❤
Edakku oarmayillathe parayanu
Ethanu athite pariharam
Ente manas agane allagi mariyunilla
Pine dukkam undavum jivithathil sathosam undavum athu vannu poyi enikku
അറിവ് വച്ച കാലം മുതൽ നരക ജീവിതം ആയിരുന്നു... ഇത്രയും ദുഃഖം തന്ന എനിക്ക് വിവാഹ ജീവിതം നല്ലതായിരിക്കുമെന്ന് സുഹൃത്തുക്കൾ പറയുമായിരുന്നു... ഞാനും രഹസ്യമായി പ്രാർത്ഥിച്ചു... ഇനിയും ഞാൻ അതിജീവിക്കില്ല ദൈവമേ ഇനി എങ്കിലും നല്ല ജീവിതം തരണേ എന്ന്... പുള്ളിക്കാരൻ കേട്ട പ്രാർത്ഥന മാറി പോയെന്ന തോന്നുന്നേ... അസ്സലൊരു നാർസിസിസ്റ്റ്... വറു ചട്ടിയിൽ നിന്നും എരി തീയിലേക്ക്...ഞാൻ കെട്ടിട്ടുള്ളത് പക്ഷേ അനുഭവം അതുക്കും മേലെ 😅... അങ്ങനെ 15 വർഷങ്ങൾ... എന്തായാലും ഞാനൊരു സംഭവം തന്നെ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ...😂.. ഇനി കൂടുതലായിട്ട് വല്ലതും വരാനായിട്ടുണ്ടെങ്കിൽ അതും കൂടെ ഇങ്ങു പോരട്ടെന്നെ... എന്തായാലും എത്ര അനുഭവിച്ചാലും ഒരിക്കൽ അല്ലേ മരിക്കൂ... പോട്ടെ പുല്ല് വരുന്നിടത്തു വച്ചു കാണാം... അല്ല പിന്നെ
Same
എൻ്റെ അവസ്ഥ
Very sad 😔
U r nt alone.
ഇതു പോലെ ഒരു പാട് പേര് ഉണ്ട്. ഞാൻ ഉൾപ്പെടെ.
ഇത്തരം ആളുകൾ സാധരണ നല്ല മനസ്സുള്ളവർ ആയിരിക്കും അതു കൊണ്ടാണ് toxic people നമ്മളെ വെറുക്കുന്നത്.
ഇവരെ അകറ്റി നിർത്തുക ( at least മനസ്സിൽ നിന്നെങ്കിലും.)
എന്നിട്ട് മറ്റുള്ളവരെ help ചെയ്യുന്ന ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിക്കുക.
ഇക്കൂട്ടർ അതും തകർക്കാൻ ശ്രമിക്കും. നമ്മളെ maximum അനുകരിക്കാനും. പക്ഷെ വിട്ടു കൊടുക്കരുത്.
ഒരു രക്ഷയും ഇല്ലെങ്കിൽ divorce ചെയ്യാം.
Fake friends ആണെങ്കിൽ ഓടിച്ചു വിടുക.
All the best 🙏🥰
താങ്കൾ വല്ലാത്തൊരു അത്ഭുതം തന്നെ ആഗ്രഹിച്ച വിഷയം തന്നെ കണ്മുന്നിൽ എത്തിച്ചതിന്നു നന്ദി 🙏🙏🙏😊😊
Really, I was expecting the same. Thank you sir
Correct
Thankusir
സത്യം❤
നമ്മളെ സ്നേഹിച്ചാൽ നമ്മളെ കുറ്റം പറയുന്നേ ഒന്നും മനസ്സിൽ കൊള്ളില്ല എന്നും ഹാപ്പി ✌️നമുക്ക് നമ്മളെ അറിയുന്നൊടുത്തോളം കാലം മറ്റുള്ളവർ എന്ത് പറഞ്ഞാലും മനസ്സിൽ തട്ടില്ല ✌️നമ്മളിലേക്ക് മാത്രം ചിന്തിക്ക മറ്റുള്ളവരിലേക്ക് ചിന്തിക്കാതിരിക്കുക ✌️അപ്പൊ നമ്മളെ മനസിന് ഒന്നും തട്ടില്ല 💃💃ഹാപ്പി ആയി എന്നും പോവാ 💃💃
ഞാൻ ഒരുപാട് ദുഃഖം അനുഭവിക്കുന്ന ഒരാളാണ് ഇതുകേട്ടപ്പോൾ എനിക്ക് എന്തോ ഒരു സമാധാനം 🙏
Njnum
സമാധാനമായിരിക്കു...
സമാധാനം കിട്ടുമ്പോൾ സങ്കടം തോന്നുന്നു 😔😔😔
❤❤❤🙏
Me same😔
Sir
നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ആണ് ജീവിക്കണം എന്ന് തീരുമാനിച്ചത്
Eanikke ഉള്ള എല്ലാ കാര്യങ്ങളും sir nte വീഡിയോ യിൽ ഉണ്ട്
Thanku sir
Thanks universe
നല്ല message. ❤.ഇങ്ങനെ വരുന്ന പ്രശ്നങ്ങളെ നമ്മൾ എങ്ങനെ തരണം ചെയ്യണം ennu പറഞ്ഞു തന്ന സാറിനു വളരെ നന്ദിയുണ്ട്.🙏🙏
അങ്ങയുടെ ഉപദേശങ്ങളും ,ഉദാഹരണങ്ങളും വളരെ മഹനീയമാണ്. നന്ദി ഗുരോ.....
❤grt examples...സാറിന്റെ ക്ലാസ് അറ്റൻഡ് ചെയ്തതിനുശേഷം എന്ത് situation വന്നാലും ഇത്പോലെ കൂൾ ആയി handle ചെയ്യാൻ എനിക്ക് സാധിക്കുന്നു... Realy u r grt.. Heart touching words &voice 🙏
ഏതു ക്ലാസാണ് അറ്റൻഡ് ചെയ്തത്. Details തരാമോ
@@vijayalakshmip2538 ട്രാൻസ്‌ഫോർമേഷൻ challenge... വേറെയും classes ഉണ്ട്... Description no ഇൽ കോൺടാക്ട് ചെയ്യു.. 🥰
@@vijayalakshmip2538എല്ലാക്ലസ്സസ് കേൾക് നല്ലകൂൾ ആകും നല്ലമാറ്റം ഉണ്ടാകും
100% correct.
My best friend my mind.
മനസ്സിനോടു സംസാരിക്കൂ .
അതായത് മറ്റുള്ളവരുടെ കാര്യങ്ങൾ കേട്ട് അവർക്ക് പരിഹാരം പറയാറില്ലേ.
ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരാശ്വാസം ഞാൻ എന്റെ മനസ്സിനോട് കുറേ പ്രാവശ്യം പറഞ്ഞു എന്റെ പ്രശ്നങ്ങൾ എനിക്കു തന്നെ പരിഹരിക്കാൻ കഴിയും എന്ന്
എന്റമ്മോ ഉദാഹരണങ്ങൾ....... You are Great Sir ❤️❤️❤️❤️❤️❤️
ഒരുപാട് ഒരുപാട് നന്ദി. വീഡിയോ കേൾക്കുമ്പോൾ തന്നെ ഒരുപാട് ആശ്വാസം കിട്ടുന്നു.
❤ എനിക്ക് വലിയ ഇഷ്ടമാണ് താങ്കൾ
അനിൽ സാറെ നല്ല മെസ്സേജിന് മനസ്സിനകത്ത് എനിക്ക് ഡിപ്രഷൻ പോലെ ആയിരുന്നു എനിക്ക് ഒരുപാട് അനിൽ സാറിന്റെ നല്ല മെസ്സേജ് എനിക്ക് ഒരുപാട് മനസ്സിന് ധൈര്യം തന്നു ഒരുപാടു നന്ദി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
മനസ്സിന് നല്ല സമാധാനം തോന്നുന്നു. Thank You Sir
❤ വളരെ ശരിയാണ്.. തീർച്ചയായും താങ്കൾ പറഞ്ഞത് പ്രായോഗികമാണ്.. ഞാൻ ഇത് സ്ഥിരമായി പരീക്ഷിച്ച്,അനുഭവിക്കുന്ന ആളാണ്.. നന്ദി പ്രിയപ്പെട്ട അനിൽ കുമാർ സാർ ❤
Absolutely right....ഇത് ഈ ദിവസങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നു...ഞഈ വീഡിയോ ഒരു 75 ദിവസം മുന്നേ ittirunnengil.....ഇപ്പോൾ ഞാനും പങ്കാളിയും പിരിയുവാൻ തീരുമാനിച്ചിരിക്കുകയാണ്......
pariharikaan patumenkil divorce ozhivaaku bro
അവരെ ഒന്നു വിളിക്കൂ.. പിരിയേണ്ട ഒന്നിച്ചു ജീവിക്കാമെന്ന് പറഞ്ഞു മനസ്സിലാക്കൂ.. പറ്റുമെങ്കിൽ രണ്ടാളും ഒരു Counciling ന് Attend ചെയ്യു
Same avasthayilude kadannu pokunnu...
വളരെ ഉപകാരപ്രദമായ വിവരണം Thank you sir🙏🏻🙏🏻
Thank you Sir
Thank you sooo much sir...
സാർ വേറെ ലെവൽ ആണ് 👌🙏
എന്റെ ഗുരുനാഥൻ❤
വളരെ മനോഹരമായ ഒരു വിവരണം.അഭിനന്ദനങ്ങൾ 🎉നന്ദി 🙏
Thank you so much sir.. Manasinu oru aswasam thonnunnu.
എത്ര സത്യം
Is it your voice. Your voice gives an immense pleasure of listening
Clearaei paranchu thannu thank you sir
Masha allah, 👍👍👍
Great
Thank you sir 👍👍
ഒത്തിരിനന്ദി ഒണ്ടു sir.🙏 thank you so much 😊
അപാരം അറിവ് ആയിരമായിരം നന്ദി 🙏
Super class njan. ee. Class kanunnathinu mumb manas valare disturb aayirunnu but ithu kandu kazhinjappo mind valare sandhoshathilaayi
തല്ല ക്ലാസായിരുന്നു എനിക്ക് കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു ബീന
👍👍👍👍 sir ന്റെ ഓരോ വിഡിയോയും ലൈഫിൽ ഓരോ സാഹചര്യത്തിലും helpful ആണ് വാക്കുകളുടെ മീനിങ്ന് ആയി ഡിക്‌ഷനറി സെർച്ച് ചെയ്യും പോലെ life prblms solutions നുള്ള മാർഗം sir ന്റെ വിഡിയോസ് ആണ് ❤❤❤❤
മനസ്സ് ശാന്തമായി 😊
Awesome ❤
Super steriofonic sound and very good examples. Mind soothing class.
Such a soothing message for us. Thank You so much 😊🙏👍
😊😊😊thankyou so much.... Kandu thudangumbazhe cmnt idunna njan.....
Super♥️🌹🙏👍👌🎉
വളരെ നല്ല അറിവ് സേർ നന്ദി
Inganoru class ente lifil aadyaayittaanu kittunnath... Influenced me extremely... Thank you
Thank you so much for this valuable advice
Correct time, correct msg.. Thank you
താങ്ക്സ്
Very helping👌👌
Njan orupade vishamiche erikkunna time ane this video now healing my mind 🙏🙏
Valare correctanu sir❤❤
Thankyou Sir 🙏🙏🙏❤
വളരെയധികം ഒരു ശാന്തി അനുഭവിക്കുന്നു
Good msg aniljii, thankuu🙏🙏🙏♥️
ഈ വിഷയമാണ് എൻ്റെ ലൈഫ് ലെ ബാലി കേറാ മല.thank u sir❤❤❤❤❤😢
Very very good message
Very informative, thank you
very Good . Thank you Sir
Many many Thanks Sir,Eniyum Kooduthal Kooduthal Arivukalkku Vendi Kathirikkunnu Manase Santhamakatte God Bless Sir
Very useful advice.
Practical and positive 🎉
Thanks a lot for the precious message ❤❤❤❤
Verygood information🙏
Quite helpful.I should thank you.
സത്യം ഗുരുജി
Thank you for uploading this subject
Relaxed thabkyou
Very good information...
Thanks very very thanks this value information
Excellent
Brohh kulathil kallerinjal aramanikooronnum olam undavilla koodipoya 10second 👍🏻
Sir itis great and it's very good forall
You are great. You words are always giving good lessons. Sir🙏
Thank you so much
Ende sahodarande akasmikamaya maranathin shesham manass full disturbed aan... PSC kku padikku nund ...but ippo pazhayath pole pattunnilla
നല്ലൊരു രീതിയാണ്
നന്ദി
Ithilum valiya motivate vere kodukanundavilla 👍👍
Bro❤enth nallavaakkugal
❤orupaad thankssss
Good message 👍
Thank you very much😊
Thankyou sir
Thank You So Much 💗
Thanks
Athe sadhikkum
വളരെ നല്ല ക്ലാസ്
സത്യം🙏
🙏 Thanks 🙏👍 God 👍 bless 🙏
Thanku🥰🥰🥰🥰
Thank you brother ❤❤❤❤
Thkuu sir ❤
Thank you thank you thank you Sir❤❤
സത്യം 💕💕
Great
Thank u sir👃👃👃
Good message thanks ❤
❤❤❤ താങ്ക്സ് യൂണിവേഴ്സൽ❤ എനിക്ക് നല്ല പോസിറ്റീവ് എനർജി വേണം ❤
Thank You Sir....🙏🙏🙏
Feeling good
Usefull video sir❤️
Hare krishnaa ....,🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰
സാർ നിങ്ങൾ gret ആണ് താങ്സ് ❤❤❤❤❤ഐ ലവ് യു
താങ്ക്‌യൂ സോ മച്ച്
Sir you are correct.
But pinnale thari vilichu vannal yethu cheyyum dowry ane prashnam