ആരെങ്കിലും നിങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് എങ്ങനെ തിരിച്ചറിയാം?| Who thinks about you now?

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 4 тыс.

  • @MTVlog
    @MTVlog  4 года назад +387

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @safariksahadtp6424
    @safariksahadtp6424 4 года назад +11818

    ആരെയെങ്കിലും ഒരാളെ വിളിക്കണം എന്ന് തോന്നുമ്പോ ആ സ്പോട്ടിൽ അയാൾ ഇങ്ങോട്ട് വിളിച്ച അനുഭവം ഉള്ളവർ ഉണ്ടോ?

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    നമ്മൾ ഒരു പാട്ട് പാടി തുടങ്ങുന്ന അതേ നിമിഷം തന്നെ നമ്മൾ പാടിയ പാട്ട് തൊട്ടടുത്ത് നിൽക്കുന്ന ആളും പാടും.....തികച്ചും ആകസ്മികമായി 🥰
    എനിക്കൊരുപാട് അനുഭവമുണ്ട്
    നിങ്ങൾക്കുണ്ടാകാറുണ്ടോ ഈ അനുഭവം....

  • @nafishefi2024
    @nafishefi2024 2 года назад +47

    ⚠️എനിക്ക് ഉണ്ടാവാറുള്ള ഒരു അനുഭവം : എന്റെ മൈന്റിൽ ഒരു പാട്ട് ഉണ്ടാവും, പിന്നീട് കൊറച്ചു കഴിഞ്ഞ് എവിടുന്നെങ്കിലും അതേ പാട്ട് ഞാൻ കേൾക്കാറുണ്ട്, ചെലപ്പോ ബസിൽ നന്നായിരിക്കും, ചെലപ്പോ ആ പാട്ട് കൊണ്ട് ആരെങ്കിലും reels, shorts ചെയ്തിട്ടുണ്ടാവും, ചെലപ്പോ ആരെങ്കിലും സ്റ്റാറ്റസ്, സ്റ്റോറി വെച്ചിട്ടുണ്ടാവും, ചെലപ്പോ ആരെങ്കിലും അത് പാടും..!!!ശെരിക്കും ഞാൻ അത്ഭുതപെട്ടിട്ടുണ്ട്🤯🥺😇

    • @shaheervm
      @shaheervm Год назад +1

      ഇങ്ങനെ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്

  • @bajilbalakrishnan3549
    @bajilbalakrishnan3549 4 года назад +28

    ഞാൻ എന്നും അവളെ സ്വപനം കാണാറുണ്ട്.... അപ്പൊ അവളും എന്നെ കുറിച് ആലോചിക്കാറുണ്ടല്ലേ....tnk god😍❤

  • @ruffascicilyvarghese2986
    @ruffascicilyvarghese2986 4 года назад +1058

    എന്റെ പപ്പാ മരിച്ചിട്ട് 10 വർഷം കഴിഞ്ഞു, പപ്പയെ ഒരുപാട് മിസ്സ്‌ ചെയ്യുന്ന ദിവസം പപ്പാ യൂസ് ചെയ്തിരുന്ന പൗഡറിന്റെ മണം നല്ലപോലെ കിട്ടിയിട്ടുണ്ട്.

    • @thahseenathayu3606
      @thahseenathayu3606 4 года назад +13

      😢

    • @paappu8041
      @paappu8041 4 года назад +7

      😍

    • @vinuam3641
      @vinuam3641 4 года назад +15

      Ente lover enne oru karnam paranj ittitt poyi but avank ishttaan ippoy ennitt njan angadiyil poyappo pettann avan ivide evideyo und enn thonnalundaayikkn sathyamaayittum but enikk mookk choriybo ath pole mukam thudukkumbo anganeyonninum vishosalla but avan ivide evideyo und ennkke thonaarund

    • @alan_shaju
      @alan_shaju 4 года назад +6

      പോട്ടെ

    • @shyjumullanikadu0261
      @shyjumullanikadu0261 4 года назад +17

      Vinu am . Ithethu baasa 😂

  • @VishnuChandranAc
    @VishnuChandranAc 4 года назад +3505

    അങ്ങനെ ആരും ചിന്തിക്കാൻ ഇല്ലാത്തവർ ലൈക് അടിക്കുക😂😂

    • @habi4977
      @habi4977 4 года назад +9

      Aarwlm illaathirikkuo

    • @habi4977
      @habi4977 4 года назад +4

      @@VishnuChandranAc oru vishnuvine chindikkaan njnm😪😪

    • @habi4977
      @habi4977 4 года назад +3

      @@VishnuChandranAc my lover

    • @habi4977
      @habi4977 4 года назад +3

      Paavonnualla, njn und koode

    • @habi4977
      @habi4977 4 года назад +3

      @@VishnuChandranAc vendaaykum, pinna nunayonnm alla ulla kaarya my vishnu

  • @snowbeats9350
    @snowbeats9350 4 года назад +2970

    കുറ്റം പറയുന്നവരെ കണ്ടുപിടിക്കാൻ വല്ല മാർഗവും ഉണ്ടോ... 😌😌രണ്ടെണ്ണം പൊട്ടിക്കാനാ..... 😎😎എല്ലാത്തിനെയും കാണിച്ചുതരാ...😵😵.. കുത്തി കൊടലെടുക്കും .😎😎...

    • @shibilzaman6803
      @shibilzaman6803 4 года назад +64

      കീലേരി അച്ചു 😂😂😂😂 enikum

    • @snowbeats9350
      @snowbeats9350 4 года назад +12

      @@shibilzaman6803 ✌️

    • @highonlife2777
      @highonlife2777 4 года назад +20

      Keeleri achuzze maanda vitte

    • @akhilkuttu3487
      @akhilkuttu3487 4 года назад +11

      Valathe mukku chorinjal nallath parayunnu ,edathe mukku chorinjal -ve parayunnu

    • @snowbeats9350
      @snowbeats9350 4 года назад +9

      @@highonlife2777 എന്നാ... അങ്ങനെ ആവട്ടെ... 😊😊

  • @iveyanitha1408
    @iveyanitha1408 Год назад +4

    എന്റെ അനുഭവത്തിൽ 80%. സത്യം ആണ് sir പറഞ്ഞ കാര്യങ്ങൾപിന്നെ ഒരു കാര്യം സന്തോഷം വരുമ്പോൾ കവിൾ ചുവക്കും സങ്കടം വരുമ്പോൾ ചുവക്കും അത് എന്താണ് 👍മെസ്സേജ് thank you sir❤❤❤❤

  • @lioalgirl3298
    @lioalgirl3298 4 года назад +2807

    *നമുക്ക് ഒന്നും ഓർക്കാൻ പോലും ആരും ഇല്ലല്ലോ കർത്താവേ ☹️☹️😏*

    • @arifvp6299
      @arifvp6299 4 года назад +14

      sheeyyy

    • @remo1002
      @remo1002 4 года назад +11

      God bless you

    • @jazeeljazi1647
      @jazeeljazi1647 4 года назад +69

      പടച്ചവൻ ഒരോരുത്തർക്കും ഓർക്കാനും സ്നേഹിക്കാനുമൊക്കെ ഒരാളെ നിശ്ചയിച്ചിട്ടുണ്ട്. അത് സമയമാകുമ്പോൾ അടുത്തോളും. അത് വരെ ക്ഷമിക്കടോ ലൈല മോളേ😄😄

    • @jazeeljazi1647
      @jazeeljazi1647 4 года назад +5

      @@shamnascookingpoint അത് കലക്കി✌️✌️

    • @fathimasuhra721
      @fathimasuhra721 4 года назад +11

      നമ്മളൊക്കെ ഓർക്കുന്നുണ്ട്

  • @sabun.r8125
    @sabun.r8125 4 года назад +879

    നമ്മൾ ഇഷ്ടപ്പെടുന്ന ആളുകൾ ചില ഫംഗ്ഷനിൽ നമ്മൾ പങ്കെടുക്കുമ്പോൾ അവർ ഇവിടെ ഉണ്ടോ എന്ന് തോന്നിയവർ ഉണ്ടോ?

  • @reenarohini9887
    @reenarohini9887 4 года назад +9

    എന്തേലും ജോലി ചെയ്തു കൊണ്ട് നിൽക്കുമ്പോൾ പെട്ടന്ന് ഒരു കാരണവും ഇല്ലാതെ സന്തോഷം ഉണ്ടാകും തുള്ളി ചാടാൻ തോന്നും അപ്പോൾ അത് ഒരുപാടു തവണ ഉണ്ടായിട്ടുണ്ട് ഞാനപോൾ ഭയങ്കര ഹാപ്പിയാ sir

  • @sakeerhussain1143
    @sakeerhussain1143 2 года назад +14

    യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ലാത്ത വിശകലനം. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്ന് ഓർക്കുന്നത് നല്ലത്. താങ്കളെപ്പറ്റി എന്റെ ഇതുവരെയുള്ള എല്ലാ ധാരണകളും ഞാൻ തിരുത്തുന്നു. നന്ദി.

  • @alphygeorgewilson
    @alphygeorgewilson 4 года назад +714

    ഒരു ലക്ഷണവുമില്ലാത്ത ആർക്കും വേണ്ടാത്തവർ ഇണ്ട്. ആരാണയാൾ.. ഞാനാണയാൾ

    • @irshadali1944
      @irshadali1944 4 года назад +8

      No strings attached
      Rakshapettu mone

    • @jasminathi2574
      @jasminathi2574 4 года назад +4

      Njanum

    • @alphygeorgewilson
      @alphygeorgewilson 4 года назад +4

      @@irshadali1944അതൊക്കെ കൊണ്ട് ജീവിതം ആഗമൊത്തം ഗുമ്മയിട്ട് അങ്ങ് പോന്നു. Like a kite with no other end

    • @alphygeorgewilson
      @alphygeorgewilson 4 года назад +8

      @@jasminathi2574 ഒരു ദിവസം വരും.. എന്ന പ്രതീക്ഷയിലും വിശ്വാസത്തിലും അങ്ങ് ജീവിച്ചു പോയാൽ ലൈഫ് കളർ ആവും 😊

    • @nandanapm7979
      @nandanapm7979 4 года назад +3

      Appo njano🙄

  • @ahammedkabeer4338
    @ahammedkabeer4338 4 года назад +1963

    കണ്ണ് പോള തുള്ളല്‍ ഉള്ളവർ ഉണ്ടോ

  • @itzgrandtwo3169
    @itzgrandtwo3169 4 года назад +502

    "നിനക്ക് നൂറായുസ്സ് "
    ഒരാളെ കുറിച്ച് പറഞ്ഞ് നാവെടുക്കുമ്പോഴേക്കും അയാൾ പ്രത്യക്ഷപ്പെട്ടാൽ.. ഉപയോഗിച്ചു വരുന്ന വാക്ക്...

  • @muhammedfawas7194
    @muhammedfawas7194 4 года назад +587

    ഇതിൽ നിന്ന് എനിക്ക് ഇപ്പോൾ ഒരു അനുഭവം ഉണ്ടായി എന്നെ ആരും ഓർക്കുന്നില്ല 😍

  • @KL_modz47
    @KL_modz47 4 года назад +1388

    നമ്മൾ വിചാരിച്ച കാര്യം അടുത്ത് നിക്കുന്ന ആള് നമ്മളോട് പറഞ്ഞ അനുഭവം ഉണ്ടോ

  • @ALI-qh9kn
    @ALI-qh9kn 4 года назад +856

    സ്വപ്നം കണ്ടത് യാഥാർഥ്യമായത് എനിക്ക് പലതവണ ഉണ്ടായിട്ടുണ്ട്...😊

    • @safanaafsal7644
      @safanaafsal7644 4 года назад +4

      A Li എനിക്കും

    • @shrutialex1188
      @shrutialex1188 4 года назад +9

      enkil samshayikkan onnumilla....vattinte adhyathe stage thudangi....vaikande evidelum poyi kanichukolga

    • @ALI-qh9kn
      @ALI-qh9kn 4 года назад +5

      @@shrutialex1188 Really 😍

    • @roshinink6848
      @roshinink6848 4 года назад +5

      A Li ithine dejavu ennanu parayaru...enikum lifeil ingane ulla anubavam undayitundu

    • @binal8580
      @binal8580 4 года назад +2

      Enikkum😁

  • @vineethavineetha8204
    @vineethavineetha8204 3 года назад +20

    അകാരണമായ ഭയം ഇടയ്ക്ക് ഉണ്ടാകാറുണ്ട് സ്നേഹത്തോടെ ഓർക്കാൻ ആരും ഇല്ലെങ്കിലും ശത്രുക്കൾ നല്ല പോലെ ഓർക്കുന്നുണ്ടെന്ന് മനസ്സിലായി 😂😂

  • @ameenmufc7676
    @ameenmufc7676 4 года назад +65

    *നിങ്ങൾ pwoli ആണ് ട്ടോ vedio കാണുന്നതിന് മുൻപ് തന്നെ ലൈക്‌ അടിച്ചു പോകും* 😍💞

  • @mariaissac9260
    @mariaissac9260 4 года назад +9

    മൂക്ക് ചൊറിയുന്നത് നമ്മളെ ആരെങ്കിലും കുറ്റം പറയുന്നത് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. Without reason തുമ്മുന്നത് സത്യമാണ് 🥰🥰👍👍

  • @kichukichu6781
    @kichukichu6781 4 года назад +725

    ഞാ൯ ഒരു സിനിമ മനസ്സി വിചാരിച്ചാ ഉട൯ തന്നെ ആ സിനിമ TVill സംപ്രേഷണം ചെയ്തിരിക്കും....

    • @anju-ro1cg
      @anju-ro1cg 4 года назад +34

      Yes.. Enikum angane nadannitond

    • @vinojmm1266
      @vinojmm1266 4 года назад +18

      Pendrive kuthumbo padam varum athavum

    • @kichukichu6781
      @kichukichu6781 4 года назад +18

      @@vinojmm1266 pendrive alla cable channelil

    • @farhanaahmed4700
      @farhanaahmed4700 4 года назад +4

      Njnum😅

    • @itsmesharath1806
      @itsmesharath1806 4 года назад +6

      Ennale vijayanande padathe Patti ortho. Enik cinima kannalo cheta 😉😉

  • @tinageorge460
    @tinageorge460 3 года назад +3

    എന്റെ അനുഭവം ഒന്ന് വേറെ ആണ്.
    ഞാൻ സ്നേഹിക്കുന്ന ആളുകളെ വല്ലാതെ മിസ്സ് ചെയ്യുന്ന അവസരത്തിൽ അവരുടെ സാനിദ്ധ്യം ഞാൻ തിരിച്ചറിയുന്നത് സ്പരാണത്തില്ലൂടെയും കാഴ്ചയിലൂടെ um kelviyiloodeyum പിന്നെ താങ്കൾ പറഞ്ഞത് പോലെ അവരെ / അവരുടെ അടുത്ത് എത്തണം എന്ന വല്ലാത്ത ആഗ്രഹവും അവരെ കുറിച്ചുള്ള ചിന്തയിലൂടെയും വരും.
    ഉദാഹരണമായി പർറഞ്ഞാൽ:
    ഞാൻ ഇപ്പൊൾ ഭർത്താവിനെ പിരിഞ്ഞ് ഇരിക്കയാണ്.
    പിരിഞ്ഞ് കുറച്ച് നാൾ ആയപ്പോ ഒരു ദിവസം ഉച്ചക്ക് അറിയാതെ urrangi poya njan അദ്ദേഹത്തിന്റെ sparsanamelkan ഇടയായി.അദ്ദേഹം കയ്യിൽ വന്നു പിടിച്ച് താൻ ആണ് എന്ന് തന്റെ പേര് പറഞ്ഞു.ഉടനെ കണ്ണ് തുറന്നെങ്കിലും ആ ഒരു ഫീൽ പോയില്ല.
    ഇതേ അനുഭവം ഇതിന് മുൻപ് വേറെ ചിലരുടെ കാര്യത്തിലും ഉണ്ടായി.
    വേറെ ഒരിക്കൽ പള്ളിയിൽ ഒരു വിഷമത്തെ തുടർന്ന് പ്രാർത്ഥിച്ച് കണ്ണടച്ച് ഇറിക്കുമ്പോ മമ്മി അതിലെ കടന്നു പോയി.എന്റെ മനസ്സിൽ ഞാണിരുന്നാ ഞനലിനറികെ ഇടത്ത് വശത്ത് black & white ചിത്രമായി മമ്മിയുടെ രൂപം പ്രത്യക്ഷപ്പെട്ടു ,ഒപ്പം മമ്മി എന്ന ഒരു സ്വരം ഉറക്കെ വന്നു. പെട്ടെന്ന് കണ്ണ് തുറന്നു ഇടത്തേക്ക് നോക്കി .എന്നിട്ട് വലത്തേക്ക് തിരറിഞാഞ്ഞൻ കണ്ടത് മമ്മി ente അരികിലൂടെ മുന്നോട്ട് നടന്നു നീങ്ങുന്നത് ആണ്.അപ്പോ എനിക്ക് ആ sighn kittiyappo urrapp ഉണ്ടായിരുന്നു ഇത് എന്തിന്റെ എങ്കിലും clue ആണ് എന്ന് . അതിനാൽ തന്നെ ഞാൻ പെട്ടന്ന് കണ്ണ് തുറന്നു. ഇത് ഞാൻ മമ്മി യോട് പാറയുകയും ഉണ്ടായി.മാർച്ച് 05,2021 ഇല്‍‌ ആ അത് സംഭവിച്ചത്.
    വേറെ ഒരു ദിനം ആ പള്ളിയിലെ കോച്ച് അച്ഛൻ അതിലെ ഇപ്പൊ കടന്നു പോകും എന്ന് എന്റെ മനസ്സിൽ തൊന്ന്നിയത്തിനെ തുടർന്ന് ഞാൻ അരികിലെ വാതിലിൽ ഒന്ന് തിരിഞ്ഞ് നോക്കി , ആ നിമിഷം അതിലെ അദ്ദേഹം വരാൻ ഇടയായി.ഇൗ അച്ഛനെ ആണ് എന്റെ വിവാഹത്തിന് മുൻപ് ഞാൻ നമസ്കാരം ചൊല്ലി കേൾപ്പിക്കാൻ ഏൽപിച്ചത്.
    ഇനീം പറഞ്ഞു വെന്നാൽ ഞാൻ അറിയാതെ ചിന്തിക്കയും പർറയുകയും ചെയ്യുന്ന കാര്യങ്ങൽ പിന്നീട് എന്റെ ജീവിതത്തിൽ സംഭവിക്കുക പതിവാണ് . അന്നേരം parranj കഴിഞ്ഞ് ഞാൻ എന്താണ് ഇങ്ങനെ പറഞ്ഞത് എന്ന് വരെ ചിന്തിച്ച അവസരം ഉണ്ടായിട്ടുണ്ട്. ഉദാഹരണം:ഞാൻ എന്റെ കസിന്റെ യഥാർത്ഥ പേര് Geo എന്ന് ആണ് എന്നറിഞ്ഞ അന്ന് (ഏകഥേസം 18 വയസ്സ് ഉള്ളപ്പോ) ഞാൻ ചിന്തിച്ചു.'Geo' ,നല്ല പേര്. ആദ്യം ആയാണ് ഞാൻ ആ ഒരു പേര് കേൾക്കുന്നത് അന്ന്. എന്റെ ഭർത്താവിന്റെ പേരും ഇങ്ങനെ ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നും വേറെ ഒരിക്കൽ കുറെ വർഷം കഴിഞ്ഞ് ഞാൻ മമ്മി യുടെ ഭർത്താവിനെ അല്ല കെട്ടുന്നത് എന്ന് ഒക്കെ parrayan ഇടയായി . പിന്നീട് എന്റെ ജീവിതത്തിലേക്ക് Geo കടന്നു വന്നു യഥാർത്ഥ പേര് 'George'... അതായത് എന്റെ പപ്പയുടെ പേര് തന്നെ. ഇന്ന് വിഹാ ഹം കഴിഞ്ഞിട്ട് കൃത്യം 8 മാസം അതായത് Sept 14 Inu 2020 il കഴിഞ്ഞതാണ്.ഇന്ന് may 14,2021.
    Njan മനസ്സിൽ ചിന്തിച്ച ഒരു സംഭവത്തെ സംബന്ധിച്ച കാര്യം ഒരിക്കൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് പിറ്റേന്ന് ഫോൺ cheythappo എന്റെ അനിയത്തി ഒരിക്കൽ എന്നോട് പറഞ്ഞു.
    ഇനിയും ഓർത്തെടുത്താൽ കുറെ കാര്യങ്ങൽ പറയാനുണ്ട് .എന്നാല് മണ ത്തിന്റെ കാര്യത്തിൽ താങ്കൾ പരീഞ്ഞത് എനിക്ക് ഒരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.
    🎶🌧️🎧🎤💖..
    ഭർത്താവിനെ പിരിഞ്ഞ് എന്ന് പറ യുമ്പോ divorse അല്ലാട്ടോ ഉദ്ദേസ്സിച്ചെ..😄

  • @athirak5370
    @athirak5370 4 года назад +310

    ലെ സിംഗിൾ പാസ്സാഗാ ഇവിടെ വായോ

    • @shibiliyac1741
      @shibiliyac1741 4 года назад +2

      ഞാൻ ഉണ്ട്

    • @muhammedswalih5351
      @muhammedswalih5351 3 года назад +1

      Single change chayyano

    • @athirak5370
      @athirak5370 3 года назад +2

      @@muhammedswalih5351 vendaa🙄 vendathondaa

    • @ashiquenm629
      @ashiquenm629 3 года назад +1

      അയ്യേ ഒന്നു പോടീ

    • @VishnuChandranAc
      @VishnuChandranAc 3 года назад +1

      ഞാൻ ഉണ്ട് 🙋‍♂️😁

  • @nadheermuhammed641
    @nadheermuhammed641 4 года назад +18

    ഒരാൾ മാറി നിന്ന് കുറ്റം പറഞ്ഞപ്പോൾ എനിക്ക് തുമ്മൽ വന്ന അനുഭവം ധാരാളം

  • @bushrahafsa5742
    @bushrahafsa5742 4 года назад +32

    ഫോൺ വിളിയും, സ്മെല്ലും അനുഭവപ്പെടാറുണ്ട് innalle അത്താഴ സമയത്തു സ്മെല്ല് അനുഭവപെട്ടു. 😍 എന്റെ വെറും തോന്നൽ ആയിരിക്കാം എന്നാ ഞാൻ എപ്പോഴും കരുതാർ... ഇപ്പോഴല്ലേ രഹസ്യം പിടികിട്ടിയെ 😂😂. ഇത്തരം വീഡിയോ നല്ല രസമാ.. Thanks sir.

  • @surendranpv8717
    @surendranpv8717 2 года назад +4

    👌💯 വളരെ ശരിയാണ് പറഞ്ഞത് പഴമക്കാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എൻറെ അനുഭവത്തിൽ 100% ശരി തന്നെയാണ് പറഞ്ഞതെല്ലാം കറക്റ്റ് കറക്റ്റ് 🙏

  • @mbasheer7594
    @mbasheer7594 4 года назад +197

    ഈ പറഞ്ഞത് 70% എനിക്കനുഭവമുണ്ട് അന്ധവിശ്വാസമാണെന്ന് തോന്നുന്നവർ ഹൃദയം ശുദ്ധിയില്ലാത്തവരാണെന്നു ഞാൻ പറയും

  • @prajeshprajas5867
    @prajeshprajas5867 4 года назад +663

    അങ്ങനെയാണെങ്കിൽ മമ്മൂട്ടിയും മോഹൻലാലും എപ്പോഴും രോമാഞ്ചകഞ്ചുകൻമ്മാർ ആയിരിക്കുമല്ലോ

  • @bijukulangara3959
    @bijukulangara3959 4 года назад +29

    കാണാത്തതും ആധുനിക ശാസ്ത്രത്തിനു ബോധ്യപ്പെടാത്തതും ഇല്ലാത്തതല്ല ......ധാരാളം കാര്യങ്ങൾ ഞാൻ കുറിച്ചു വച്ചിട്ടുണ്ട് ഒന്നുരണ്ടു ഉദാഹരണം കാണാം .

  • @wilsonc.j5237
    @wilsonc.j5237 2 года назад +37

    എന്റെ എല്ലാം അവസാനിച്ചു ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഞാനിപ്പോൾ ഫ്രീയാണ് എന്റെ ജീവിതത്തിൽ എന്റെ ലക്ഷ്യത്തിലെത്താൻ പ്രണയം ഒരു തടസമായിരുന്നു ആ പ്രണയം ഇല്ലാതായപ്പോൾ ഞാൻ എന്റെ ജീവിത കുറിച്ച് ചിന്തിച്ചു തുടങ്ങി

  • @asifbabu805
    @asifbabu805 4 года назад +9

    ഇതിൽ പറഞ്ഞ എല്ലാം കാര്യവും 100%സത്യം തന്നെ ഞാൻ 5വർഷം ആയിട്ടു ഇക്കാര്യത്തെ കുറിച് ആലോചിച്ചു ആളാണ്

  • @murukesanmurukesan4675
    @murukesanmurukesan4675 3 года назад +16

    നമസ്കാരം... മാഷേ താങ്കൾ പറഞ്ഞ കാര്യങ്ങളിൽ പലതും എൻറെ ജീവിതത്തിൽ അനുഭവിച്ചു അറിഞ്ഞ കാര്യങ്ങളാണ്, വളരെ സത്യമാണ് മാഷ് മുമ്പു് വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടു്.... God bless you always....!!

  • @highonlife2777
    @highonlife2777 4 года назад +597

    Aaruilla😖😌. Korach like tharuvaneel arenkiluokke ullathupole thonnumayirunnu..🤕

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 4 года назад +77

    ചുരുക്കി പറഞ്ഞാൽ. എന്നെ ഈ അടുത്തൊന്നും. ഓർത്തിട്ടു പോലും ഇല്ല ഓർക്കാൻ ആരുമില്ല 😏😏😏😏

  • @himaanand4844
    @himaanand4844 4 года назад +31

    ഇതിൽ 2-3 കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. 👍Good video Thank you sir🙏

  • @vinitha.s8431
    @vinitha.s8431 4 года назад +392

    എന്റെ അമ്മ എന്നെ ഓർക്കുമ്പോൾ ഞാൻ എവിടെ നിന്നാലും തുമ്മുo അമ്മ എന്ന് വച്ചാൽ എനിക്ക് ഒരുപാടു ഇഷ്ടമാ

  • @musichealing369
    @musichealing369 4 года назад +333

    കാര്യങ്ങൾ ഈ ത്തരത്തിലാണെങ്കിൽ ഞാൻ ആലോചിക്കുന്നത് സെലബ്രിട്ടി കളുടെ ഒരവസ്ഥയാണ്🤔

  • @Surendran.bhaskaran
    @Surendran.bhaskaran 7 месяцев назад +1

    👌👍sir.. പറഞ്ഞത് 100. ശതമാനവും സത്യം തന്നെയാണ്.. ഏതൊക്കെ സയൻസ് അല്ലെന്ന് പറഞ്ഞാലും ഈ പറഞ്ഞത് സത്യമാണ്.. കാരണവന്മാർ പറയുന്നത് വളരെയേറെ കേട്ടിട്ടുണ്ട്.. എൻറെ ജീവിതത്തിൽ ഈ പറഞ്ഞതെല്ലാം അനുഭവത്തിൽ വന്നിട്ടുണ്ട്.. ഇപ്പോഴും അത് അനുഭവത്തിൽ പെടുന്നുണ്ട്... very good video

  • @uvais335
    @uvais335 4 года назад +562

    വിട്ടിൽ ഉമ്മ ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ പുറത്തു നിന്ന് തന്നെ ഇല്ല എന്ന് മനസ്സ്സിലാകും.

    • @LenoBenny
      @LenoBenny 4 года назад +1

      uvais .k Ningalkkariyamo hi setta enu njan oru funny 😁 v*log cheythitunde.onu kandu noakmo.njan oru pennayit dress 👗 cheytha vedio Anu!*

    • @sajithpr7806
      @sajithpr7806 4 года назад +5

      സത്യം

    • @MrNazirpp
      @MrNazirpp 4 года назад

      Correct

    • @Vineethamozhiyot
      @Vineethamozhiyot 4 года назад +16

      സത്യം .
      അമ്മയില്ലാത്ത വീട് നിർജീവമാണ്

    • @aznaaaznaa9971
      @aznaaaznaa9971 4 года назад

      സത്യം

  • @videovibes6759
    @videovibes6759 4 года назад +334

    *ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി നമ്മളെ ഒരു ആളും ചിന്തിക്കുന്നുമില്ല നല്ലത് പറയുന്നുമില്ല* 😪😪😪

  • @jerinjohn6191
    @jerinjohn6191 4 года назад +125

    എപ്പഴും ( daily ) തുമ്മൽ ഉള്ള എനിക്ക് ആരാണ്ടൊക്കെ എന്നേ ചിന്ദിച്ചോണ്ടിരിക്കുവാ എന്ന് ഓർക്കുമ്പോളാ ഒരു സമാധാനം

    • @jollyjolly6161
      @jollyjolly6161 3 года назад +1

      🤭🤭🤭🤭🤭

    • @jerinjp5963
      @jerinjp5963 3 года назад +13

      എനിക്കുമുണ്ട് അലർജിയാണെന്ന് തോന്നുന്നു 😎😎😎

    • @ilovemusic-qf7vy
      @ilovemusic-qf7vy 3 года назад +1

      🤣

    • @anamikai4676
      @anamikai4676 2 года назад +1

      😂😂

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      @@jollyjolly6161
      Hai jolllly

  • @pforpsc2886
    @pforpsc2886 3 года назад +83

    നമ്മൾ അവരെ ഓർക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ. അവർ ചിലപ്പോൾ നമ്മുടെ പേര് പോലും ഓർക്കുന്നുണ്ടാവില്ല

  • @shanavasvk6100
    @shanavasvk6100 4 года назад +105

    ആർക്കും വേണ്ടാത്തവരെ ആര് ചിന്തിക്കാൻ... എന്നെ കുറിച്ച് ചിന്തിക്കാൻ ആരുമില്ല .... അതിനാൽ ഇനിക്ക് ഇത് കേൾക്കുമ്പോൾ എന്തൊക്കെയോ പോലെ തോന്നുന്നു...

    • @subashremya9318
      @subashremya9318 3 года назад +1

      Vishamikkathedo....aarkkum vendenkilum thante Amma ykku thanne marakkan pattumo....be happy always

    • @rajalakshmi4542
      @rajalakshmi4542 3 года назад

      Bro me too

    • @krishnadasr5024
      @krishnadasr5024 3 года назад

      Of course I felt too.

    • @sandrathomas967
      @sandrathomas967 3 года назад +4

      നമ്മെ സ്നേഹിക്കുന്ന ഒരു ദൈവംമുണ്ട് മച്ചാനെ.. ♥️♥️

    • @rasheedapalepadiyanrasheed5930
      @rasheedapalepadiyanrasheed5930 2 года назад

      Njaanipo chinthikunnu

  • @TheSarin143
    @TheSarin143 4 года назад +166

    തുമ്മൽ വരും.... 🤣😂ഇപ്പോൾ തുമ്മിയാൽ ഹോസ്പിറ്റലിൽ ആക്കും

  • @rameezkaztro2028
    @rameezkaztro2028 4 года назад +96

    കണ്ണ് ചൊരിയുന്നത് കരയാൻ ആണെന്ന് കേട്ടിരുന്നു ഇപ്പൊ ഇത് കേട്ടപ്പോൾ സമാധാനം ആയി

    • @rasiyanaufal105
      @rasiyanaufal105 4 года назад +2

      Njanum

    • @Zivonsworld
      @Zivonsworld 4 года назад +1

      Athe

    • @rtvc61
      @rtvc61 4 года назад +15

      വലത് കണ്ണ് ചൊറിയുന്ന അന്നോ അതിന്റെ അടുത്ത ദിവസങ്ങളോ ഞാൻ must ആയിട്ട് കരഞ്ഞിരിക്കും.....വലത് കണ്ണ് ചൊറിയുന്നത് എനിക്ക് പേടിയാ

    • @fammufazna671
      @fammufazna671 4 года назад +2

      Correct, enikk idakkidakk, kann choriyum, with thaniye kann pidakkum,

    • @fightsisters368
      @fightsisters368 3 года назад +1

      @@rtvc61 crct

  • @Jithinraj543
    @Jithinraj543 2 года назад

    താങ്കളുടെ കുറേ വീഡിയോസ് ഞാൻ കണ്ടു. കണ്ട വീഡിയോകളിൽ ഈ വീഡിയോ ഒഴിച്ചു ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു. ഇത് ശാസ്ത്രീയമല്ല അന്ധവിശ്വാസമാണ്. താങ്കളെ പോലുള്ള ഒരാൾ ഇതുപോലുള്ള വീഡിയോ ഷെയർ ചെയ്യുമ്പോൾ സമൂഹത്തിൽ ഒരുപാട് ഇൻഫ്ലുൻസ് ഉണ്ടാകും അത് അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കും. ക്ഷിപ്ര വിശ്വാസികളും അന്ധവിശ്വാസങ്ങളെ താലോലിക്കുന്നവരുമായ സമൂഹം ആണ് നമ്മുടേത് എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു .... സ്നേഹപൂർവ്വം ജിതിൻ വടകര

  • @ziyabinthnoufal4997
    @ziyabinthnoufal4997 4 года назад +11

    സർ പറഞ്ഞത് ചിലതെല്ലാം സത്യമാണ് , എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

  • @donmuhsi8089
    @donmuhsi8089 4 года назад +82

    ചുമ്മാ അന്ധ വിശ്വാസം എന്ന് പറയുന്നവരോട്‌ :
    ഇതിൽ പറഞ്ഞ അധിക കാര്യവും സ്വപ്ന ശാസ്ത്രത്തിന്റെ മറ്റൊരു ശാഖയായ "തുടിപ്പ്‌ ശാസ്ത്ര" വുമായി ബന്ധമുള്ളത്‌ പോലെ തോന്നുന്നു..
    ലോക പ്രശസ്ത സ്വപ്ന ശാസ്ത്രഞ്ജൻ ഇബ്നു സീരിനിന്റെ സ്വപ്ന ശാസ്ത്രത്തിലെ അവസാനത്തെ ഭാഗങ്ങളിൽ ഉള്ളതാണു കൂടുതലും..✌️😎

  • @girll9559
    @girll9559 4 года назад +16

    ഹായ്.... എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ...😌😌

  • @athirasajin9934
    @athirasajin9934 4 года назад +6

    Sir പറഞ്ഞത് എല്ലാം ഞാൻകേട്ടിട്ടില്ല പക്ഷെ ചിലതെല്ലാം സത്യമാണ് ഞാൻ കേട്ടിട്ടുണ്ട്.. 👍

  • @sachinsankar9681
    @sachinsankar9681 4 года назад +279

    ഒരു കാര്യം ഉറപ്പായി. നമ്മളെ ഒന്ന് ഓർക്കാൻ പോലും സ്നേഹിക്കാൻ ആരുമില്ല എന്നു മനസിലായി.

  • @tenil483
    @tenil483 4 года назад +320

    *ചെവി ചൂടാവുന്നത് ശ്രെദ്ധിചട്ടുണ്ട്🙄 എന്നെ ഇഷ്ടമാണേൽ ഒരു വാക്ക് പറഞ്ഞാൽ പോരെ* 😁❤️

    • @preenijacob6899
      @preenijacob6899 4 года назад +118

      അവസാനം കവിൾ ചൂടാകാതെ നോക്കിക്കോ

    • @hariprasadur5829
      @hariprasadur5829 4 года назад +1

      @@preenijacob6899 ath polich

    • @nasiarchitecture9917
      @nasiarchitecture9917 4 года назад

      ഹ ഹ ഹ

    • @sistersvlog3428
      @sistersvlog3428 4 года назад +1

      @@preenijacob6899 😂

    • @yelyemtec1403
      @yelyemtec1403 4 года назад +4

      എനിക്കും എപ്പളെങ്കിലും ഉണ്ടാവാലുണ്ട്

  • @lintojoselintojose5894
    @lintojoselintojose5894 4 года назад +44

    തികച്ചും അശാസ്ത്രീയമായ വീഡിയോ, ഇത്തരം വീഡിയോകൾ അപ് ലോഡ് ചെയ്യുന്നതിലൂടെ ചാനലിൻ്റെ നിലവാരം തന്നെ നഷ്ടപ്പെടുകയാണ്

  • @HUKUM__.1-k7x
    @HUKUM__.1-k7x 4 года назад +29

    ഇടതു.. കണ്ണ് ചൊറിഞ്ഞാൽ വിസിറ്റിങിന് ആരെങ്കിലും വരുന്നതായിട്ടും വലത് ചൊറിഞ്ഞാൽ കരയുന്ന സാഹചര്യം വരുന്നതുമാണ് എന്റെ അനുഭവം

  • @renjusharavindran5643
    @renjusharavindran5643 4 года назад +215

    അകാരണമായി ഭയം ശരിയാണ്. എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. എന്തോ മോശമായി സംഭവിക്കാൻ പോകുന്ന പോലെ തോന്നും. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ 8 ന്റെ പണികിട്ടും

    • @mbasheer7594
      @mbasheer7594 4 года назад +6

      എനിക്കൊരുപാട് അനുഭവം ഉണ്ടായിട്ടുണ്ട് കരണമില്ലാത്ത ദുഃഖം വന്നാൽ ഒരു പണിയുണ്ട്

    • @mmdanas5942
      @mmdanas5942 4 года назад +1

      Enikkum

    • @srebs6386
      @srebs6386 4 года назад

      @@mbasheer7594 എന്ത് പണി

    • @mbasheer7594
      @mbasheer7594 4 года назад

      @@srebs6386 നഷ്ടം or അപകടം &മാനഹാനി etc

    • @preenasusanthpreenususi3192
      @preenasusanthpreenususi3192 4 года назад

      Sathiyam kittiyittu und

  • @harisgeorge4481
    @harisgeorge4481 4 года назад +645

    ഇതിൽ ഒന്ന് പോലും തോന്നാത്ത ഇന്നെപോലുള്ളവർ ഉണ്ടോ ഇവിടെ....

    • @SaiKrishna-hv1bj
      @SaiKrishna-hv1bj 4 года назад +10

      Orennam thonnarund... Chummathe bhayam varunnath 😦😣

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +5

      @@SaiKrishna-hv1bj ശത്രു ഉണ്ട് ബ്രോ കൂടെ പഠിച്ചവരിൽ

    • @SaiKrishna-hv1bj
      @SaiKrishna-hv1bj 4 года назад

      @@mohammadkrishnanmohammad7105 athentha bro??? Koodepadichavaril ninn enn??

    • @saranyasasi1799
      @saranyasasi1799 4 года назад +1

      🤣🤣🤣

    • @grandcanyon9047
      @grandcanyon9047 4 года назад +7

      ഞാനുണ്ട്.. ഈ വീഡിയോ കണ്ടപ്പോ ഞാൻ വിചാരിച്ചു ഇങ്ങേരു സൈക്കോളജി നിർത്തി ജോതിഷം തുടങ്ങിയെന്നു🤭

  • @sayedhasan3951
    @sayedhasan3951 4 года назад +25

    പൊതുവേ ഇത്തരം കാര്യങ്ങളിൽ എനിക്ക് വിശ്വാസം ഇല്ലങ്കിലും ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കനുഭവമുണ്ട്.

    • @rahulr6668
      @rahulr6668 4 года назад

      എനിക്കും

  • @suhailsalam5303
    @suhailsalam5303 4 года назад

    പണ്ട് കുട്ടിക്കാലത്തു പറയും രാത്രിയിൽ അടിച്ചു വരരുത് തെറ്റാണ് പിന്നിട് ബുദ്ധി വന്നപ്പോൾ മനസിലായി നമ്മളെ വീട്ടിൽ കാണാതായ സാധങ്ങൾ നമ്മുക്ക് കൂടുതൽ കിട്ടുക ഉമ്മ അടിച്ചു വരുമ്പോൾ ആയിരിക്കും അപ്പൊ മനസിലായി രാത്രി അടിച്ചു വാരിയൽ നമ്മളെ കയ്യിനു വിലപിടിപ്പുള്ള സാധങ്ങൾ കിട്ടിയാലും കാണാൻ സാധിക്കില്ല അത് നമ്മൾ വെസ്റ്റിലേക് കളയാൻ ചാൻസ് ഉണ്ട് ഇത്രയേഉള്ളൂ... ബുദ്ധി വരുമ്പോൾ ആളുകൾ അതിന്റെ യുക്തി ചിന്തിക്കും ഇതൊക്കെ ഇപ്പോഴും ചിന്തിച്ചു ഒരു ലോജിക് ഇല്ലാതെ വീഡിയോ ഇറക്കി യൂട്യൂബ് ഇട്ട നിങ്ങൾ ഒരു സംഭവം ആണ് 👌👌👍😬...

  • @ismailthallachira4880
    @ismailthallachira4880 4 года назад +184

    ഒരു psychologist ആവാൻ വേണ്ടി നിങ്ങളുടെ വീഡിയോ കൾ കാണുന്ന ഞാൻ 😜😜😜

    • @remo1002
      @remo1002 4 года назад +4

      Mone adipowli

    • @ismailthallachira4880
      @ismailthallachira4880 4 года назад +3

      @@remo1002
      എന്തെ, നടക്കില്ലേ....😜

    • @akashpakash3600
      @akashpakash3600 4 года назад +3

      നടക്കും

    • @ismailthallachira4880
      @ismailthallachira4880 4 года назад +3

      @@akashpakash3600
      ഇല്ലെങ്കിൽ നടത്തും......😊😜

    • @fathimasuhra721
      @fathimasuhra721 4 года назад +2

      അടിപൊളി മാഷാ അല്ലാഹ്

  • @harikrishnankv2910
    @harikrishnankv2910 4 года назад +47

    ഈ പറഞ്ഞ തൊന്നും അനുഭവിച്ചിട്ടില്ലാത്ത ഞാൻ ഭാഗ്യവാൻ 😂😂😂😂😂

    • @kenzogaming7887
      @kenzogaming7887 3 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ayo 😅😅😅😅🤣🤣🤣🤣🤣🤣

  • @shaimonzain8268
    @shaimonzain8268 4 года назад +479

    ചെവി ചൂടായപ്പോ തൊട്ടടുത്തു നിന്ന പെണ്ണിനെ നോക്കിയ njan😍. ചെകിള ചൂടായി 😟

  • @Surendran.bhaskaran
    @Surendran.bhaskaran 9 месяцев назад

    👌🥰100 ഈ പറഞ്ഞ കാര്യങ്ങൾ നൂറുശതമാനവും സത്യം തന്നെയാണ്.. അനുഭവംകൊണ്ടു ഒത്തിരി. മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് കൺഗ്രാജുലേഷൻസ്

  • @jfkentertainmentinkerala2472
    @jfkentertainmentinkerala2472 4 года назад +9

    നമ്മളെ കുറിച്ച് ഒരാൾ സംസാരിക്കുമ്പോൾ അല്ല നമുക്ക് തരിപ്പിൽ പോകുന്നത് മറിച്ച് നമ്മൾ എപ്പോൾ സംസാരിക്കാൻ തുടങ്ങുന്നുവോ അല്ലെങ്കിൽ എന്തെങ്കിലും സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ സമയമാണ് നമുക്ക് തരിപ്പിൽ പോകുന്നത് എനിക്ക് ഇതാണ് അനുഭവം ഞാൻ ഒരുപാട് തവണ ചെക്ക് ചെയ്തതാണ്

  • @currylicious-reena3716
    @currylicious-reena3716 4 года назад +31

    ഈ പറഞതു ചിലത് എൻെറ അനുഭവഠ,👍

    • @Manumanu-zs5re
      @Manumanu-zs5re 4 года назад +1

      ഈ തള്ള് പോരെ....... കുട്ടത്തിൽ വേറെ ഒരു തള്ള് കൂടി വേണോ

    • @hudaifmetro3332
      @hudaifmetro3332 4 года назад +1

      Chilapol ayrikum...+919207383320

    • @DoRa-o2.111
      @DoRa-o2.111 4 года назад

      @@hudaifmetro3332 🙄🙄

  • @Appuzz201
    @Appuzz201 8 месяцев назад +2

    ഇതൊക്കെ എല്ലാ മനുഷ്യരിലു० കാണുന്നതാണ് നമ്മുടെ ശരീരത്തിനുള്ളിലെ അവയവങ്ങളുടെ പ്രവർത്തന० കൊണ്ടാണ് ഇങ്ങനെയെല്ലാ०സംഭവിക്കുന്നത് അല്ലാതെ ആരു० നമ്മളെ പറ്റി ചിന്തിക്കുന്നതോ നമ്മളെ പറ്റി പറയുന്നതോ കെണ്ടല്ല........ Sir

  • @shareanything6674
    @shareanything6674 4 года назад +140

    അയൽകാരി ജാനുവിന്റെ സ്മെല്ല് ആണല്ലൊ ഈശ്വരാ ഇത്...
    അംഭടി ജാനു ഇപ്പൊഴും നീ എന്നെ ഓർത്തിരിക്കുകയാണെല്ലെ😃😃😉

  • @muneerpukayoor
    @muneerpukayoor 4 года назад +90

    ഈ ലോക്ക്ഡൌൺ സമയത്ത് ഫുൾ രോമാഞ്ചിഫിക്കേഷൻ വീഡിയോ ആണല്ലോ 😀

  • @phalgunanmk9191
    @phalgunanmk9191 4 года назад +7

    അത്ഭുതമാണ് Sir 5മിനിറ്റ് മുൻപ് അങ്ങ് പറഞ്ഞത് പോലെ നടന്നു.. പിന്നെ യാണ് ഞാൻ ഈ വീഡിയോ കാണുന്നത്. തുറന്ന മനസ്സിൽ ആ ഭഗവാൻ പ്രസന്നനാണ് എന്ന് വിശ്വസിക്കുന്നു . ഒരായിരം അഭിനന്ദനങ്ങൾ Sir

  • @Hary_krshna
    @Hary_krshna Год назад +2

    ഒരു കാരണവുമില്ലാതെ എൻറെ വലംകണ്ണ് ചൊരിഞ്ഞത് കൊണ്ട് യൂട്യൂബിൽ അടിച്ചു കൊടുത്ത ഈ വീഡിയോ കാണാൻ വന്ന ഞാൻ സന്തോഷത്തോടുകൂടി മടങ്ങുന്നു ആരോ എന്നെ കുറിച്ച് നല്ലത് പറയുന്നുണ്ട്❤❤❤

  • @Beast-short.v2
    @Beast-short.v2 4 года назад +71

    MY FAVOURITE RUclips CHANNEL❤️❤️❤️❤️

  • @psctutionclass1327
    @psctutionclass1327 4 года назад +296

    Comment വായിച്ച് ചിരിച്ച് chavaanaya ഞാൻ

  • @indirakvindirakv6675
    @indirakvindirakv6675 4 года назад +15

    90% correct.regarding my experience.

  • @UnniNedungadi
    @UnniNedungadi 7 месяцев назад

    നിങ്ങൾ പറഞ്ഞത് എൻ്റെ കാര്യം 100-ൽ 100 ശരിയാണ് എൻ്റെ കാര്യത്തിൽ❤

  • @adithyanmalaak4165
    @adithyanmalaak4165 4 года назад +8

    ഒരാളെ മാത്രം.... അമ്മ 😘😘😘😘

  • @ashkarakku5278
    @ashkarakku5278 4 года назад +631

    പറ്റിക്കാൻ വേണ്ടി ആണെങ്കിലും ആരോടും ഇങ്ങനെ ഒന്നും പറയരുത് സാറേ

  • @farhanck4475
    @farhanck4475 4 года назад +93

    ചുമ്മാ ഇരിക്കുമ്പൾ എനിക്കും ചിരി വരും പക്ഷെ ഞാൻ സൈക്കോഎന്ന പറയാ

  • @adithyanpu4806
    @adithyanpu4806 4 года назад +306

    അങ്ങനെ ആണേൽ ഞാൻ നോക്കുന്ന കൊച്ചിന്റെ ചെവി പൊട്ടി തെറിക്കേണ്ട ടൈം കഴിഞ്ഞു 😂

  • @naseernechi9233
    @naseernechi9233 4 года назад +30

    വീട്ടിൽ ആദ്യമേ ഈ കണ്ണ് ചൊറിയുന്ന കാര്യങ്ങൾ പറഞിട്ട് നിങ്ങൾക്ക് വട്ടുണ്ടോ എന്നു ചോദിച്ച ഞാൻ
    ഈ വിഡിയോ കണ്ട് ശശിയായി
    നിങ്ങളോ

  • @prajithapraji9212
    @prajithapraji9212 4 года назад +396

    ഓർക്കുന്നത് ആരാണെന്ന് കൂടി അറിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു...

  • @fathimasuhra721
    @fathimasuhra721 4 года назад +15

    *ഇതു 100ശതമാനം സത്യം ആണ്. പക്ഷെ ആരും ഓർക്കാനില്ല എന്നതൊരു വേറെ സത്യം good vedio 👍👌*

  • @fishingkerala4816
    @fishingkerala4816 2 года назад

    ഞാൻ രണ്ട് വർഷമായി UAE ൽ
    എനിക്ക് നിങ്ങൾ പറഞ്ഞത് പോലെ എനിക്ക് രണ്ടു ചാവി ചൂടും ചുവപ്പും ഇപ്പോ 7 മാസമായി മൂന്ന് നാലോ ദിവസം അനുഭവപാടുന്നു ചില സമയം രണ്ട് ദിവസം ഒന്നും ഇല്ല നോർമൽ
    എന്റെ ശരീരത്തിന് ഒന്നും പ്രശ്നമില്ല

  • @soniyas6049
    @soniyas6049 4 года назад +38

    നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നാൽ ഒത്തിരി ഇഷ്ടം ഉള്ള ഒരു ആൾ ഉണ്ടെങ്കിലോ എന്ത് ഫീൽ ആണ് ഉണ്ടാകുന്നത്

  • @RameshKumar-fs2sl
    @RameshKumar-fs2sl 4 года назад +54

    ഒരാളെ കാണുവാൻ തോന്നുമ്പോൾ കണ്ട
    അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

    • @bintaj3975
      @bintaj3975 4 года назад +1

      എനിക്ക് 👍👍👍

    • @anjalick8395
      @anjalick8395 4 года назад +2

      എനിക്ക് ഉണ്ട്

    • @AK-vw4ro
      @AK-vw4ro 4 года назад

      Und

  • @rasnarasnati9771
    @rasnarasnati9771 4 года назад +5

    Sir പറഞ്ഞത് എന്റെ anubavathiൽ ഉണ്ടായിട്ടുണ്ട് ., എന്റെ ഹുസ്ബൻഡ് ഗൾഫിൽ ആണ് പക്ഷെ എനിക്ക് ഇടക്കൊക്കെ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നും

  • @sakkeenakv324
    @sakkeenakv324 8 месяцев назад

    🎉ഞാൻ സ്നേഹിക്കുന്ന ആൾ വിളിക്കാത്തതിനെ കുറിച്ച് ഓർത്ത് വിഷമിച്ചു കരഞ്ഞിരിക്കുമ്പോൾ സ്പോട്ടിൽ ആൾ വിളിച്ചു എന്നത് എന്നെ വല്ലാതെ അദ്‌ഭുതപ്പെടുത്തി അങ്ങനെയുള്ള അനുഭവം എനിക്കുണ്ടായിട്ടുണ്ട്

  • @ajaybiju2614
    @ajaybiju2614 4 года назад +5

    സത്യം ഞാൻ എന്നും ഒരാളെ തന്നെ സ്വപ്നം കാണും ആ അളെ സ്വപ്നം കാണാതെ ഒരു ദിവസം പോലുമില്ല പകൽ കിടന്ന് ഉറങ്ങുബോൾ പോലും കാണും

  • @nikhil_willington
    @nikhil_willington 4 года назад +128

    പുളു ആണെങ്കിലും കേട്ടോണ്ടിരിക്കാൻ കൊള്ളാം...😍😝

  • @anandhu0077
    @anandhu0077 4 года назад +13

    Ar rahman sir ന്റെ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഇടക്ക് രോമാഞ്ചം വരാറുണ്ട് 😂😂🤭

  • @rafeekrafe3052
    @rafeekrafe3052 Год назад +2

    Thank You for Your Valuable Information Sheriyanu ellam paranjathu Mujeeb Sir❤️💐🤝👌🏻😍😍🥰

  • @ashika9747
    @ashika9747 4 года назад +37

    താങ്കൾ കണ്ണു ചൊറിയുക എന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണു ചൊറിഞ്ഞു 😃😃

    • @geethuvarghese9103
      @geethuvarghese9103 4 года назад +1

      Yenthoru anusarana.. 🤗

    • @emirateslife7120
      @emirateslife7120 4 года назад +1

      ഞാൻ ഓർത്തിരുന്നു 😃

    • @chu360
      @chu360 4 года назад

      @@emirateslife7120 ee comment vayichapo thanne kann chorinju😕😕

    • @ktmchinakkal6995
      @ktmchinakkal6995 4 года назад

      രാത്രിയല്ലേ...
      മൊബൈൽ വെളിച്ചത്തിൽ പ്രാണി വീണതാകും...

    • @chu360
      @chu360 4 года назад

      @@ktmchinakkal6995 🤣🤣🤣🤣🤣

  • @palakkadpalakkad.676
    @palakkadpalakkad.676 3 года назад +3

    രണ്ടുവിധത്തിൽ അനുഭവമുണ്ട് മൊത്തത്തിൽ Very Correct

  • @akashpakash3600
    @akashpakash3600 4 года назад +22

    ഇടവിട്ട് ഇടവിട്ട് ചില ദിവസങ്ങളിൽ lover നെ സ്വപ്നത്തിൽ കാണാറുണ്ട്.. അതുകൊണ്ട് ഞാൻ അവളെ പറ്റി ചിന്തിക്കും, എന്നെങ്കിലും ചിന്തിക്കാതിരുന്നാൽ അപ്രതീക്ഷിതമായി അവളെ സ്വപ്നം കാണാറുണ്ട്, പിന്നെ വീണ്ടും സ്വപ്നം കണ്ടതിനാൽ അവളെ പറ്റി ചിന്തിക്കാറുണ്ട്

  • @tensonp147
    @tensonp147 Год назад +1

    അതെ. മനസ്സിൽ ആലോചിച്ചുകൊണ്ടുരിക്കുന്ന അതെ സമയത്ത് ആ വ്യക്തി മുന്നിൽ എത്തിയ അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്.
    ഫോണിൽ വിളിക്കാൻ തുടങ്ങുമ്പോൾ അടുപ്പം കൂടുതലായിട്ടുള്ള ഒരാളിന്റെ കാൾ മുന്നേ തന്നെ എത്തിയ അനുഭവങ്ങളും ഉണ്ട്.

  • @swapnasuresh8515
    @swapnasuresh8515 4 года назад +3

    ഞാൻ ഇഷ്ടപ്പെടുന്ന ആൾ മിക്കപ്പോഴും എന്റെ കൂടെ ഉള്ളപോലെയൊക്കെ തോന്നും..വിളിക്കാൻ തോന്നും. bt.. ആൾക്ക് എന്നെ മിസ്സ്‌ ചെയുന്നത് പോലും ഇല്ലാട്ടോ.. എല്ലാം നമ്മുടെ ചിന്തകൾ മാത്രം ആണ്.

  • @shyam.ssivanandan1663
    @shyam.ssivanandan1663 4 года назад +25

    സർ
    episode നന്നായിട്ടുണ്ട്. പണ്ടുള്ള ആളുകൾ പറഞ്ഞിരുന്ന പല കാര്യങ്ങളിളും കഴമ്പുണ്ടെന്ന് തോന്നിയുണ്ട്.

  • @Solitary_Quest-j7s
    @Solitary_Quest-j7s 4 года назад +44

    നമുകിഷ്ടമുള്ള ആളുടെ അതേ ഛായ ഉള്ള ആളെ കാണുക ....💙

  • @bibinjacquard9274
    @bibinjacquard9274 4 года назад +1

    പരസ്പരം ഇഷ്ടമുള്ളതിന്റെ മറ്റൊരു ലക്ഷണമാണ് ഫോണിൽ സംസാരിക്കുമ്പോഴോ ചാറ്റ് ചെയ്യുമ്പോഴോ ഒരേ സമയം ഒരേ കാര്യം ഇരുവരും പറയുന്നതും അത് രണ്ട് പേരും ആസ്വദിക്കുന്നതും.
    മറ്റൊന്ന് നമ്മുക്ക് പ്രിയപ്പെട്ടവരെ (കുഞ്ഞുവാവകൾ, കസിൻസ് ) പറ്റി എറ്റവും ഇഷ്ടപ്പെട്ട വ്യക്തിയോട് മാത്രം ഡിസ്‌കസ് ചെയ്യുന്നത്.
    വാട്സാപ്പ് സ്റ്റാറ്റസുകളിൽ മറ്റുള്ളവർക്ക് ഫോട്ടോകളും ആശംസകളും സ്റ്റാറ്റസ് ഇട്ട് വിഷ് ചെയ്യുമ്പോൾ നിങ്ങൾക്ക് മാത്രം സ്പെഷ്യൽ ആയി അവരുടെ കൈ കൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും gift ആണ് സ്റ്റാറ്റസ് എങ്കിൽ ഉറപ്പിക്കാം ആ ആൾ നിങ്ങളെ വളരെയേറെ സ്നേഹിക്കുന്നു.
    ഒരാളുടെ presence നിങ്ങളെ വല്ലാതെ സന്തോഷിപ്പിക്കുകയും അയാളുടെ absence നിങ്ങളെ വല്ലാതെ അലട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിക്കാം നിങ്ങൾ അയാളെ വല്ലാതെ ഇഷ്ടപ്പെടുന്നു.

  • @ajeshp669
    @ajeshp669 4 года назад +24

    എന്നെ കുറിച്ച് ആലോചിക്കാൻ തൽക്കാലം ഞാൻ മാത്രമേ ഉള്ളൂ.