കേട്ടിട്ട് രോമാഞ്ചം വന്നു പോയി 😍♥️ എന്ത് ഭംഗിയാ വരികൾ എഴുതിയ കൈകളിൽ നിന്നും ഇനിയും ഹൃദയം കിഴടക്കുന്ന പാട്ടുകൾ ഉണ്ടാവട്ടെ aameen🤲🏻🤍😍 Fasalu ikka 🤩♥️ ശബ്ദം എന്നും നിലനിർത്തി കൊടുക്കണേ അല്ലാഹ് 🤲🏻💕 രണ്ടു പേരും ഒരു രക്ഷയുമില്ല 🤩😍🫂 മാഷാ അല്ലാഹ് 😍🫂
എന്റെ മോൻ Fasalu Rahma നിക്ക് അല്ലാഹു ഇനിയും ഒരു പാട് മദ്ഹുകൾ എഴുതാനും പാടാനും ആരോഗ്യവും ദീർഘായുസും നൽക്കി അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു കൂടെ പാടിയ എന്റെ കൊച്ച് അനുജനിക്കും അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲🤲🤲🥰
മാഷാഅല്ലാഹ്... സ്റ്റാറ്റസ് ഇടനായി കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി മദ്ഹ്...മാഷാ അല്ലാഹ്... പിന്നെ ഒന്നും നോക്കീല്ല യൂട്യൂബിൽ കേറി മദ്ഹ് മുഴുവൻ കേട്ടു അൽഹംദുലില്ലാഹ്... പറയാൻ വാക്കുകളില്ല
അര്‍ഷദിന്റെ ശബ്ദത്തില്‍ എന്തോ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ട് ആരെയും പിടിച്ചിരുത്താന്‍ കഴിവുള്ളൊരു മാജിക് എന്ത് പറയാനാ അര്‍ഷാദ്....😘😘 അല്ലാഹു ആ ശബ്ദം നിലനിര്‍ത്തി തരട്ടെ ആമീന്‍🤲
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഓരോ വരിക്കളും 😢😢😢😢😢😢 ❤❤❤❤❤ വരികൾക്ക് അനുസരിച ഈണവും .... യാ അല്ലഹ് എന്റെ ഫാസ്ലുവിനെ ഉയരങ്ങളിൽ എത്തിക്കണെ🤲🤲🤲 മദ്ഹ് മാല 😭😭😭😭😭😭 യാ അല്ലാഹ് ഹജ്ജും ഉംറയും. ചെയ്യാനും തിരു റൗള സിയാറത്ത് ചെയ്യാനും സഫയും മർവയും കണ്കുളിർ ക്കെ കാണാനും ഭാഗ്യം നൽകണേ അല്ലാഹ്🤲🤲🤲🤲ആമീൻ ഫസ്‌ലു... നിന്റെ ഓരോ വരികളും . കേൾക്കുമ്പോൾ .. നിന്നെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ചല്ലോ എന്നോർക്കുമ്പോൾ 😭😭😭😭😭 . സ്നേഹത്തോടെ sakeer ali faizy Nilamboor ചുങ്കത്തറ 🌹🌹🌹 . .
ബീവി ഹാജറ (റ)
ജബലുകൾ നിറഞ്ഞിടും
ഭൂവിലെത്തി ബീ ഹാജറ..
ജന്നാത്തിൻ നാരി ഹാജറ ...
ദാഹമിൽ കരഞ്ഞിടും
പൂ മകനെ കണ്ട് ഹാജറ...
സഫ-മർവ കേറി ഹാജറ...
(ആമോദം വന്നൂ..
സംസം ഉയർന്നൂ..
കണ്ണീരൊഴുക്കീ ഹാജറ..
ശുക്ർ ഓതി ബീവി ഹാജറ..)2
(ജബലുകൾ)
രാജ സനൂസര്‍കേറ്റം പിരിശം ഉഖ്താണവര്‍ ഹാജറ
അഖ്സൂസിന്‍ പടയോട്ടത്തില്‍ കുരുങ്ങി ജാരിയത്തായ് ഹാജറ
ഖല്‍ബില്‍ തൗഹീദ് നിത്യം സുജൂദ്
ദൗമാക്കിയോര്‍ ഹാജറ
മാനിമ്പപ്പൂ ഹാജറ (2)
(ജബലുകൾ)
തൗഹീദിൻ പാത
ഭൂവിൽ വിതച്ച
ഇബ്രാഹീമിൽ അസ്സലാം
അവരെ സൗഭാഗ്യ പ്പൂവായ് വിളങ്കും ഷറഫുറ്റവർ ഹാജറ
സന്തോഷ രാവിൽ
ഇസ്മാഈൽ മോനിൽ
ജനനം കൊടുത്ത് ഹാജറ
പിരിശേറും നാരി ഹാജറ (2)
(ജബലുകൾ)
ത്യാഗം സഹിച്ച്
റബ്ബേ സ്തുതിച്ച്
പരിശുദ്ധയായ് ഹാജറ
ഇരുളാർന്ന ഭൂവിൽ
ചരിതം കുറിച്ച്
മശ്ഹൂറതായ് ഹാജറ
പലവർണ്ണ രത്നം
പവിഴത്തിളക്കം
പനിനീരിതൾ ഹാജറ
പുകളുറ്റ ബീ ഹാജറ (2)
(ജബലുകൾ)
Lyrics :
Fasalu Rahman Chendayad
Ph: 9526315692
കേട്ടിട്ട് രോമാഞ്ചം വന്നു പോയി 😍♥️ എന്ത് ഭംഗിയാ വരികൾ എഴുതിയ കൈകളിൽ നിന്നും ഇനിയും ഹൃദയം കിഴടക്കുന്ന പാട്ടുകൾ ഉണ്ടാവട്ടെ aameen🤲🏻🤍😍
Fasalu ikka 🤩♥️
ശബ്ദം എന്നും നിലനിർത്തി കൊടുക്കണേ അല്ലാഹ് 🤲🏻💕
രണ്ടു പേരും ഒരു രക്ഷയുമില്ല 🤩😍🫂
മാഷാ അല്ലാഹ് 😍🫂
@fathimahusna267 aameen🤲🏻💝
❤
❤🥺❤️
❤️
മരിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും മുത്ത് നബിയുടെ ചാരത്ത് എത്താൻ ഈ പാപിക്ക് നീ ഭാഗ്യം നൽകണേ അള്ളാ😥😥😥😥😥
ഹെഡ്‌സെറ് വെച്ച് കേൾക്കുമ്പോ ആ സംഭവങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഫീൽ
മാഷാഅല്ലാഹ് 👌👌👌❤❤
Masha allh👍🏻👍🏻👍🏻🌹🌹🌹
എന്റെ മോൻ Fasalu Rahma നിക്ക് അല്ലാഹു ഇനിയും ഒരു പാട് മദ്ഹുകൾ എഴുതാനും പാടാനും ആരോഗ്യവും ദീർഘായുസും നൽക്കി അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു കൂടെ പാടിയ എന്റെ കൊച്ച് അനുജനിക്കും അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲🤲🤲🥰
Aameen🥰🤲🏻
ആമീൻ ആമീൻ 🤲
ആമീൻ 🤲🏻
Aameen ❤
Aameen ya rabbal alameen
കേട്ടിരുന്നു പോകുന്നു ...അൽഅഹ്‌മദുലില്ലാഹ്
അടിപൊളി ഗാനം നന്നായി പാടി ഒന്നും പറയാനില്ല
Masha Allah 🥰
ശബ്ദ മാധുര്യം അള്ളാഹു നില നിർത്തി തരട്ടേ ആമീൻ ❤🤲
മാഷാഅല്ലാഹ്... സ്റ്റാറ്റസ് ഇടനായി കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി മദ്ഹ്...മാഷാ അല്ലാഹ്... പിന്നെ ഒന്നും നോക്കീല്ല യൂട്യൂബിൽ കേറി മദ്ഹ് മുഴുവൻ കേട്ടു അൽഹംദുലില്ലാഹ്... പറയാൻ വാക്കുകളില്ല
🤍
കേട്ടാലും കേട്ടാലും മതിയാകാത്ത മദ്ഹ് MashaAllah❤❤🥰🥰🥰🥰🤲🤲🤲🤝🤝✨✨✨✨✨
Masha allah മനം കവരുന്ന വരികൾ🎉 നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ
AMEEN....❤️❤️❤️
ഒരുപാട് ഇഷ്ട്ടം. 🕋. പോയപ്പോൾ. 😓😓.
ഹാജറ ബീവിയുടെ ചരിത്രം കേട്ടപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട് അവിടെ പോയി കണ്ടപ്ലോൽ 😓😓
അര്‍ഷദിന്റെ ശബ്ദത്തില്‍ എന്തോ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ട്
ആരെയും പിടിച്ചിരുത്താന്‍ കഴിവുള്ളൊരു മാജിക്
എന്ത് പറയാനാ അര്‍ഷാദ്....😘😘
അല്ലാഹു ആ ശബ്ദം നിലനിര്‍ത്തി തരട്ടെ ആമീന്‍🤲
ആമീന്‍🤲♥️
Aameen🤲🏻
Exactly 💯❤
🤲
❤❤
Mashaallah. എന്തു നല്ല വരികൾ. അറിയാതെ കണ് നിറഞ്ഞു. ഈ സഹോദരൻ മാർക്ക് ഇനിയും. മദ് ഹുകൾ എഴുതാനും പാടാനും. അല്ലഹ് തൗഫീഖ് ചെയ്യുമാറാകട്ടെ 🤲. Ammeen
Aameen🤲🏻🤍
Ameen🤲
Aameen🤲🏻
3 times kettu ❤ song
ഫസലു നിങ്ങളുടെ ഓരോ പുതു വരികളും ഹൃദയത്തിൻ അകത്തളങ്ങളിൽ കൊത്തി വെക്കാവുന്ന ഗാനങ്ങളാണ്
🤍
Maasha allah.... വാകുക്കൾ ഇല്ല പറയാൻ അത്രയും മനോഹരം ❤❤❤❤
❤️❤️❤️
എന്തൊരു ഫീൽ ആണ് ഈ സോങ് കേൾക്കാൻ 👍👍
Arshuu&Fasaluu❣️❣️
ആസ്വാദനത്തിന്റെ അങ്ങേ തട്ടിലെത്തിക്കുന്ന സ്വര മാധുര്യം ഇരുവരുടേതും...
ആഹാ എന്തൊരുഴൊക്കാണ്.. 😍
Masha Allah.. ❣️
🤍
♥️🫰
❤
Masha allah....super super
ഫസ്‌ലു പാടുമ്പോൾ ഒരു മ്യൂസിക് ന്റെ യും ആവിശ്യം ഇല്ല ഫസ്‌ലു ഒരു പൂങ്കുയിലാണ് വീണ്ടും സോങ്‌സ് പ്രദീക്ഷിക്കുന്നു 😊❤🌹
🤍
മാഷാ അള്ളാഹ്..ഹൃദ്യം💜
വരികളും ആലാപനവും
ബീവി ഹാജറാ (R)
❤️❤️❤️
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
ഓരോ വരിക്കളും 😢😢😢😢😢😢 ❤❤❤❤❤
വരികൾക്ക് അനുസരിച ഈണവും
.... യാ അല്ലഹ് എന്റെ ഫാസ്ലുവിനെ ഉയരങ്ങളിൽ എത്തിക്കണെ🤲🤲🤲
മദ്ഹ് മാല 😭😭😭😭😭😭 യാ അല്ലാഹ് ഹജ്ജും ഉംറയും. ചെയ്യാനും തിരു റൗള സിയാറത്ത് ചെയ്യാനും സഫയും മർവയും കണ്കുളിർ ക്കെ കാണാനും
ഭാഗ്യം നൽകണേ അല്ലാഹ്🤲🤲🤲🤲ആമീൻ
ഫസ്‌ലു... നിന്റെ ഓരോ വരികളും . കേൾക്കുമ്പോൾ .. നിന്നെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ചല്ലോ എന്നോർക്കുമ്പോൾ 😭😭😭😭😭
. സ്നേഹത്തോടെ sakeer ali faizy
Nilamboor ചുങ്കത്തറ 🌹🌹🌹
. .
Aameen🥰🤲🏻. Usthad🤍
Masha allah💕
... ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികളും.... മധുരമൂറും ആലാപനവുo....
പ്രിയപ്പെട്ടവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💕....
Aameen 🤲🏻
Masha Allah ഇനിയും ഒരുപാട് നല്ല പാട്ടുകൾ രചിക്കാനും പാടാനും പടച്ചോൻ തുണക്കട്ടെ❤❤
Aameen🤲🏻
Ameen
Mashaallah shabdam. Nilanithatee ameen yarabbalalameen
Muslimgalude umma hajara ❤
ജീവിതത്തിൽ പാട്ടു കേട്ട് കരഞ്ഞ ഒരേ ഒരു ഗാനം 🥲
Mashaallah 🥰 സൂപ്പർ 👍🏻👍🏻
ഇതിന്റെ full song കേൾക്കുന്നത് ഇന്നാണ് അൽഹംദുലില്ലാഹ് ഫീലിംഗ് ഉള്ള വരികൾ ❤️ ബീവി ഹാജറ 👍🏽💐❤️
🤍
Masha allah 😍😍
ഹബീബീങ്ങളെ പൊളിച്ചു ❤
Super 2ആളെയും voice Masha allah😍
അൽഹംദുലില്ലാഹ്
Masha Allah 👍
Alhamdulila
Masha Allah…super song..💯full Song ന് വേണ്ടി waiting ആയിരുന്നു...കാത്തിരിപ്പ് വെറുതെയായില്ല..❣️
🤍
Mashallah.. mashallah ❤❤❤
ما شاء الله
Masha Allah...
അർഷാദിന്റെ voice വേറെ ലെവലാണ്. എന്തൊരു ഫീൽ ആണ് ❤️❤️❤️❤️🥳🥳😘
❤️
അതെ അത് വേറിട്ട് നിൽക്കുന്നു... വല്ലാതെ ഫീൽ ചെയ്യുന്നു... അർഷാദ് ഒറ്റക്ക് പാടുകയാണെങ്കിൽ അത് വല്ലാതെ തന്നെ ഈ സോങ് ഫീലിംഗ് ആവും
❤🎉
മാഷാഅല്ലാഹ് 👌മാഷാഅല്ലാഹ് 🕋മാഷാഅല്ലാഹ് 🥰❤️
മാഷാ അല്ലാഹ് 👌👌👌👍👍👍👍👍waw
Masha allah
❤️❤️❤️
വളരെ വളരെ മനോഹരം
മാഷാഅല്ലാഹ്
വരികൾ ജീവനുള്ള പോലെയ എന്തൊരു പാട്ടാണ് സഹോദരാ ഹാജറ ബീവി ❤️
🤍
Masha അല്ലാഹ്
സൂപ്പർ ❤❤❤
... 😯😯😍😍❣️❣️❣️💚💚💚... Masha allah... ❣️❣️
Masha allah voic allahu nila niruthi kodukkatte Aameen 🤲🏻🤲🏻
Ma sha Allah..favorite song🤗❤🤲
MashaAllah sprr 🥰
👍🏻👍🏻👍🏻👍🏻 മാഷാഅല്ലാഹ് ❤❤❤
❤❤❤ മാശാ അല്ലാഹ്...
അല്ലാഹു തആലാ ബർക്കത്ത് ചെയ്യട്ടെ...
Masha allahhh ♥️😍
എത്ര കേട്ടാലും മതി വരാത്ത ഗാനം 👍🌹
എന്നും ശബ്ദം നില നിർത്തി തരട്ടെ
Aameen🤲🏻
Maa shaa Allaah
Masha Allah
Nalla varikal ❤
Masha allahu 🤲🤲🤲
Super👌👌👌 ❤❤❤
ماشاء الله suppar❤
മാഷാ അല്ലാഹ് ❤❤❤ഞാൻ കാത്തിരുന്ന song... റിലീസ് ആയിട്ട് 10 days ആയി ലേ.. But ഞാൻ ഇപ്പോഴാ കാണുന്നത് 😪... 😍😍😍😍
🤍
Masha allah😍
ഫസലുന്റെ ഓരോ വരികളും എന്നും ഇഷ്ടം 💞
❤️❤️❤️
അസഹാബ് കരഞ്ഞ കണ്ണ്.....😢❤
അതി മനോഹരം... 🍁
Mashaallah . Allahu ningale uyarangalil ethikatte
ഫസലു..... ❤️
ഉള്ളിൽ തൊടുന്നു, ഓരോ വരികളും 🥰❤️😊
🤍
masha allah allahu anugrahikkatte❤❤❤❤
Madha allah.... 💚💚💚💚 polichu makkale... 😘😘
❤mashaallha
മാഷാ അല്ലാഹ് ❤
Masha allah allah khair akatte
ماشاءالله بالعافيه عليكم يارب العالمين وياك يارب العالمين ببركت رسول الله صلى الله عليه وسلم
Masha allahhh 😍♥️
ഈ പാട്ടിൽ അങ്ങ് നമ്മൾ ലൈച്ചു പോവുന്നു 🎶❤️
🤍
❤
❤❤ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു മാഷാ അല്ലാഹ് ❤❤
Masha allah അല്ലാഹു qabool ചെയ്യട്ടെ
ആമീൻ
ماشاء الله 👍🏻
❤️❤️❤️
Feel❤
Masha allah❤️
❤️❤️❤️
ഒരുപാട് പേരുടെ ആഗ്രഹം ആയിരുന്നു ഇതിന്റെ Full version.ഇതാ നിങ്ങള്‍കായ് 😊
🤍
😍😍😍
🎉❤💗🤝🤗👏
😘😘😘😘😘😘
ما شاءالله😍
എന്തൊരു മൊഞ്ചുള്ള ആലാപനം 🥰🤍
വരികളും 🤍😍
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആമീൻ
Aameen🤲🏻
Fasalu rahman contact number undo
Maa Shaa Allah 🥰🥰🥰🥰enthoru feel ❤️😍
❤️❤️❤️
Mashallah 💝..എന്തൊരു അനുഭൂതിയാണ് ❤❤
💯
മാഷാ allh
Mashaallah arshuu❤
Masha allah masha allahh❤ soo addicted parayan vakkukalillaa madhhinaal maadhuryam niranju manasiil❤️
Varigal supper🎉😊
❤️❤️❤️
Mashallah very nice
ماشاء الله🌹🌹🌹
❤️❤️❤️
masha Allah
❤️❤️❤️
❤ ماشاء الله
ماشاءالله 😍😍
Mashalla
❤️❤️❤️
അല്ലാഹ് 🥺🤲🏻 ആ പുണ്യ ഭൂമിയിൽ എത്തിക്കാതെ മരിപ്പിക്കല്ലേ 😭🤲🏻
Well❤
മാഷാ അല്ലാഹ് 🥰🥰🥰👌👌👌
Mashallha super bru❤❤❤❤🎉🎉🎉🎉
മാഷാഅല്ലാഹ് 😍👌👌👌
❤❤❤
മാഷാ അല്ലാഹ്....പറയാൻ വാക്കുകളില്ല...
ماشاء الله تبارك والله يبارك لكم
❤️❤️❤️