SUBHI BANKIN NERATH | QABA KOUSAIN | FASALU RAHMAN CHENDAYAD | MEHFOOZ RIHAN FEROKE

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,1 тыс.

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad Год назад +432

    Lyircs :
    🕊️ഖാബ ഖൗസൈൻ 🕊️
    സുബ്ഹി ബാങ്കിൻ നേരത്ത്
    പലരുമാ മദീനത്ത്
    പച്ച ഖുബ്ബ ചോടെ നിന്ന്...
    അസ്സലാം മൊഴിയെ....
    പാപി ഞാൻ വിദൂരയാണ്...
    മോഹമാ തിരു റൗളയാണ്...
    കരുണ മന്ദിരമാ മദീന...
    കാണുവാൻ കൊതിയെ....
    (കനവിലങ്ങ് വിരുന്നു വന്നാൽ....
    ഖൽബ് ഞാൻ പകുത്ത് നൽകാം...
    കാത്തിരുന്ന് നിരാശയാൽ ഞാൻ
    പാടി യാ നബിയെ....)(2)
    (സുബഹി)
    തൂരിസീന കേറി മൂസ
    റബ്ബെ കണ്ടില്ലാ....
    ഖാബ ഖൗസൈൻ
    പോലിരുന്നൂ നൂറ് സ്വല്ലള്ളാഹ്...
    ആ സുവർണ കാലമേ
    ഞാൻ കണ്ണിൽ കണ്ടില്ലാ....
    ത്വൈബയിൽ പിറന്നിടാൻ
    ഞാൻ
    ഭാഗ്യവാനല്ലാ..... (2)
    (സുബഹി ബാങ്കിൻ)
    ത്വാഇഫിൽ കരഞ്ഞ് പോയോ
    യാ റസൂലള്ളാഹ്....
    ദേഹമിൽ മുറിവേറ്റു പോയോ...
    നീറിടുന്നല്ലാഹ്....(2)
    നാറ് പോലും നൂറിനോട് ചൊന്നു സ്വല്ലള്ളാഹ്.....
    നാമമിൽ മികൈന്ത നാമം
    യാ റസൂലള്ളാഹ്.....(2)
    ( സുബഹി ബാങ്കിൻ)
    ത്വൈബ വലയം ചെയ്തിടും
    ചെറു പ്രാണി ആയില്ലാ.....
    മദ്ഹ് കേട്ട് പിടഞ്ഞിടുന്ന
    ഖൽബതുമില്ലാ....(2)
    എങ്കിലും എൻ മോഹമങ്ങിൽ
    ഇശ്ഖ് ചൊല്ലാനാ...
    കൺ കുളിർക്കെ നൂറ് കണ്ട്
    ആശ തീർക്കാനാ....(2)
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്
    9526315692

  • @Bismillah.........362
    @Bismillah.........362 Год назад +14

    Ni nte ponnumona ❤
    Masha allah

  • @Nusra.-mw8cc
    @Nusra.-mw8cc 10 месяцев назад +15

    ഞാൻ ഒരുപാട് കേട്ടിട്ടും ഇഷ്ടപ്പെടാതെഇരിക്കുന്നില്ല 🤲🤲

  • @ubaidk1541
    @ubaidk1541 Месяц назад +3

    മാഷാഅല്ലാഹ്‌ ❤

  • @NaseebaNasee-y2r
    @NaseebaNasee-y2r 21 день назад +3

    Alhamdulillah

  • @Hussainmusliya
    @Hussainmusliya Месяц назад +4

    എത്ര പ്രാവിശ്യം കേട്ടു എന്ന് ഒരു ഓർമ്മയും ഇല്ല❤

  • @moche3565
    @moche3565 11 месяцев назад +23

    മോൻ നന്നായി പാടി. മക്കയും മദീനയുമൊക്കെ കണ്ടതാണെങ്കിലും ഈ പാട്ട് കേട്ടപ്പോൾ വല്ലാതെ മനസ്സലിഞ്ഞു. രചയിതാവിനും ഗായകനും ഒരു പാടൊരു പാടാ ശംസകൾ.🤲🤲

  • @Safna_shuhaib-z4f
    @Safna_shuhaib-z4f Год назад +3

    Kannureer vannu

  • @sulaimankanoth2286
    @sulaimankanoth2286 Месяц назад +2

    Inshaallah

  • @rashidarashi7888
    @rashidarashi7888 9 месяцев назад +17

    പടച്ചോനെ ദുനിയാവിലെ ഏറ്റവും സുന്ദരമായ സ്ഥലം ആണ് പടച്ചോനെ. കൺകുളിർക്കേ കാണാൻ ഒരുപാട് മോഹമുണ്ട് റബ്ബേ. തൗഫീഖ് നൽകണേ ഞങ്ങൾക്കൊക്കെ

  • @NafeesaThavakkal
    @NafeesaThavakkal Месяц назад +3

    മുത്ശഫാത്നൽകണം, rabbe

  • @hussainmusliar7742
    @hussainmusliar7742 5 месяцев назад +15

    എത്ര മനോഹരം മോൻ്റെ ശബ്ദം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. !!!

  • @HyzinC
    @HyzinC 3 месяца назад +8

    Eee patt paditt enikk 1st kitti

  • @jabbarlk7698
    @jabbarlk7698 5 дней назад +1

    Fasalu rahmancha adipoli patt

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad Год назад +177

    അൽഹംദുലില്ലാഹ് എഴുതുമ്പോൾ കരവും മനസ്സും ഒരുപോലെ ഇടറിയ ഗാനം 💔. കേൾക്കുമ്പോൾ നിങ്ങളുടെ ഉള്ള് പിടയുന്നുണ്ടെങ്കിൽ നിങ്ങൾ എത്ര ഭാഗ്യവാൻ ആണ് ആശിഖേ 🤗.
    ഒരുപാട് മദ്ഹുകൾ എഴുതിയും പാടിയും പറഞ്ഞും ഞാൻ നടന്നു എന്നിട്ടുമെന്തേ ഹബീബേ അങ്ങ് എന്നെ വിളിക്കാത്തത്💔.
    മഹ്ഫൂസ് നന്നായി തന്നെ പാടി 🤍.
    മദീന കാണാതെ ഞങ്ങളെ മരിപ്പിക്കല്ല റബ്ബേ.. ആമീൻ 🤲🏻
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്

  • @RaseenaRaseena-dx9hy
    @RaseenaRaseena-dx9hy 2 месяца назад +1

    മാഷാ അല്ലാഹ് അള്ളാഹു ഈ മക്കളെ അനുഗ്രഹിക്കട്ടെ

  • @Noushad_baqavi_official
    @Noushad_baqavi_official Год назад +40

    നല്ല ...പാട്ടാണല്ലോ...മുത്തേ...
    😭😭😭😭😭😭

    • @Habeebi_Media
      @Habeebi_Media  Год назад

      😍

    • @Fasalu_rahman_chendayad
      @Fasalu_rahman_chendayad Год назад +1

      🤲🏻💝

    • @Berlin-cj5ly
      @Berlin-cj5ly Год назад +2

      😢ഈ മോൻ ജിന്നും ജമല് ജിബാൽ എന്ന ഹിറ്റ്‌ ആയ സോങ് പാടിയ കുട്ടി ആ ഈ ഒരു സോങ് കുറെ പ്രാവശ്യം കേട്ട് മതി വരുന്നില്ലഅതി മനോഹരം ഈ വോയ്‌സ്

    • @muhammedrasal7276
      @muhammedrasal7276 Год назад +6

      ഉസ്താദിന്റെ വരിയിൽ ഈ മോന്റെ വോയിസ്‌ കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏

    • @zaibaaaiz4328
      @zaibaaaiz4328 Год назад +3

      Usthade... പ്രതേകം ദുആ ചെയ്യണേ

  • @hyderhyderali7250
    @hyderhyderali7250 Год назад +2

    Alla.nagalkum.baagiyam.nalgane.rabbe

  • @Thwahira507
    @Thwahira507 Год назад +20

    മനസ്സ് അറിയാതെ മദീനയിൽ പോയി ചിന്തിപ്പിക്കുന്ന വരികൾ

  • @hussainmusliar7742
    @hussainmusliar7742 5 месяцев назад +13

    പൊന്നുമോൻ വളരെ മനോഹരമായി പാടി ! അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
    ഹുസൈൻ കൊല്ലം

  • @Nithusilu
    @Nithusilu 3 месяца назад +3

    അൽഹംദുലില്ലാഹ് ഞാനും ആ മദീനയിൽ എത്തി വല്ലാത്ത ആഗ്രഹം ആയിരുന്നു റബ്ബേ
    എപ്പോഴും ഞാൻ സ്വലാത്ത് ചൊല്ലാറു ണ്ടെന്ന്
    അൽഹംദുലില്ലാഹ്
    എല്ലാവർക്കും ഭാഗ്യം നൽകണേ

  • @moosikkuttansworld2416
    @moosikkuttansworld2416 Год назад +62

    മോൻ നന്നായി പാടി. വർഷങ്ങളായി കാത്തിരിപ്പിലാണ് മദീനയെന്ന മണ്ണിലലിയാൻ. അല്ലാഹ് വിധിയേകണേ

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 2 месяца назад +1

    ഈ പൊന്നുമോനേ അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...ആമീൻ

  • @KK-yb4wh
    @KK-yb4wh 3 месяца назад +1

    Mashaallah super song

  • @harism7791
    @harism7791 Год назад +19

    ഒന്നു മദീനയിലെത്താൻ എല്ലാവരും ദുആ ചെയ്യണേ

  • @hussainmusliar7742
    @hussainmusliar7742 5 месяцев назад +14

    Mahfooz മോൻ്റെ വീടിന് ഇനിയും പണം ആവശ്യമാണ് . എല്ലാവരും മോനെ സഹായിക്കണം !!!
    ഹുസൈൻ. കൊല്ലം

  • @RaheeshaRaheesharafi
    @RaheeshaRaheesharafi 2 месяца назад +2

    Adipoli song enikk ettavum eshtepetta song aane

  • @raihanathraihanath2667
    @raihanathraihanath2667 Год назад +26

    അൽഹംദുലില്ലാ പൊന്നു മോനെ നിന്നെ അല്ലാഹു ഉയരങ്ങളിൽ നിന്ന് ഉരങ്ങളിൽ എത്തിക്കട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲

  • @subairkt
    @subairkt 15 дней назад +2

    മാഷാ അള്ളാ😢❤❤❤❤

  • @umiraashraf2199
    @umiraashraf2199 Год назад +10

    ഇനിയും റൗള കാണാൻ സമ്പാദ്യം നൽകണേ അല്ലാഹ് കണ്ടിട്ട് കൊതി തീർന്നില്ല
    Rasoolullante🎉 madh എത്ര കേട്ടാലും എങ്ങനെ പാടിയാലും ഒരു റാഹതാണ് അല്ലാഹ് റസൂലിനെ സ്വപ്നത്തിലെങ്കിലും കാണാൻ വിധി നൽകണേ അല്ലഹ്

  • @akbarsa2962
    @akbarsa2962 2 месяца назад +1

    പൊന്നു മോനെ ആഫിയത്തും ദീര്ഗായുസും അല്ലാഹു നൽകട്ടെ ആമീൻ 🤲🏻❤👌🏻👌🏻

  • @simailmanu7969
    @simailmanu7969 5 месяцев назад +15

    ഹൃദയം നിറഞ്ഞു

    • @simailmanu7969
      @simailmanu7969 5 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedaslam1234
    @muhammedaslam1234 Год назад +2

    ❤❤❤❤😊mashaallah

  • @shabeer1799
    @shabeer1799 Год назад +3

    ആമീൻ

  • @anzilks2985
    @anzilks2985 Год назад +10

    മനസിനെ മദീനയിലേക്ക് കൊണ്ട് പോയ വരികൾ എഴുതിയ ഉസ്താദിനും മനോഹരമായി പാടിയ മോൻക്കും അള്ളാഹു ഇനിയും ഒരുപാട് എഴുതുവാനും പാടുവാനും തൗഫീഖ് ചെയ്യട്ടെ 🤲🏻

  • @Ummu-u7n
    @Ummu-u7n 4 месяца назад +16

    മദ്ഹ് കേൾക്കുമ്പോൾ സ്വലാ ത്ത് വർദ്ധിപിക്കാൻ തോന്നുന്നവർ ഉണ്ടോ

  • @Ameer-t2p
    @Ameer-t2p Месяц назад +1

    Orupad sagadam vannu

  • @usmanibnhassainmuttiyan4331
    @usmanibnhassainmuttiyan4331 11 месяцев назад +27

    ഹബീബിന്റെ മദ്ഹ് കേൾക്കാൻ എന്ത് രസമാണ്... നല്ല വരികൾ.. ഹൃദ്യമായ ആലാപനം...

  • @Berlin-cj5ly
    @Berlin-cj5ly 2 месяца назад +1

    😢😢ഈ സൊങ്ങ് കേട്ടപ്പോൾ പുണ്യ നബി അവിടെ എവിടെ യോ ഉള്ള പോലെ തോന്നി മാഷാ അല്ലാഹ്നിങ്ങളെ അനുഗ്രഹിക്കട്ടെ ഞങ്ങൾ ക്ക് നബി ന്റെ ശഫാ അ തരണേ റബ്ബേ

  • @AbdSmr-q4j
    @AbdSmr-q4j Год назад +14

    ഇങ്ങനെ പാടാൻകഴിവുള്ള കുട്ടികളെകൊണ്ട് പരമാവധി അവരുടെ ശബ്ദം മാറുന്ന പ്രായത്തിന്റെ ഇടക്ക് ഒരുപാടുപാട്ടുകൾ പാടിപ്പിക്കുക..... ശബ്ദം മാറിയാൽ (15 വയസ്സ് )കഴിഞ്ഞാൽ ഈ ശബ്ദംകിട്ടിക്കോളണമെന്നില്ല. എന്റെ അനുഭവം പറയുകയാണ്... മാഷാഅള്ളാഹ്‌ ഈ പാട്ട് ഞാൻ ഒരുപാട്‌കേട്ട്.... അള്ളാഹു അനുഗ്രഹിച്ച ഒരുപാട്ടുകാരനാകട്ടെ... ആമീൻ ❤❤❤

  • @koyabadsha8296
    @koyabadsha8296 Год назад +22

    അതി മധുരം എന്റെ മുത്തിൻ മധുഹ്... മാഷാ അല്ലാഹ് 🌹🌹🌹

  • @HafsathHafsath-y5x
    @HafsathHafsath-y5x 6 месяцев назад +8

    എത്രയും പെട്ടന്ന് ഞങ്ങളെ മദീനയിൽ എത്തിക്കണേ നാഥാ.. 🤲🤲🥰

  • @MUFEEDA.2084
    @MUFEEDA.2084 Год назад +2

    Good

  • @hussainmusliar7742
    @hussainmusliar7742 5 месяцев назад +7

    ഞാൻ എല്ലാദിവസവും കേൾക്കാറുണ്ട്

  • @sarfaraznawas7248
    @sarfaraznawas7248 2 месяца назад +1

    Masha allah 😍👍

  • @irfanirfu10
    @irfanirfu10 4 месяца назад +7

    മാഷാഅല്ലാഹ്‌ നല്ല പാട്ട്

  • @jamshithaliparamba2816
    @jamshithaliparamba2816 Год назад +41

    മാഷാഅള്ളാ 🥰🥰🥰🥰മൊഞ്ചുള്ള വരികൾക്ക് ഒത്ത സഗീതവും ❤️❤️❤️❤️മോൻ പാടിയത് കേൾക്കാൻ എന്തൊരു രസാ... ❤️❤️❤️❤️🎤🎤🎤👌👌👌👌👌👌ഭക്തി ഉൾക്കൊണ്ട്‌ മദ്ഹിന്റെ ഈണം പാരാകെ മുഴക്കി 🥰🥰🥰

  • @aboobekerputhiyottil2143
    @aboobekerputhiyottil2143 Год назад +1

    Mashaallah ❤

  • @ismailmp1572
    @ismailmp1572 Год назад +52

    കരയിപ്പിച്ച പാട്ട്. അവിടെ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ

  • @nahrinnahrin6225
    @nahrinnahrin6225 Год назад +1

    🤲 മാഷാ അല്ലാഹ്

  • @AliMuhammad-y9p
    @AliMuhammad-y9p Год назад +48

    ഈ song എത്ര പ്രാവശ്യം കേട്ടിട്ടും മതി വരുന്നില്ല അത്രക്കും മനസ്സിൽ തട്ടിയ വരികളും,, ആലാപനവും,, ماشاءالله ❤❤❤

  • @shihabmuhammadm.a.128
    @shihabmuhammadm.a.128 Год назад +2

    Super 🎉

  • @naseemav
    @naseemav Год назад +13

    മാഷാ അള്ളാഹ് ഹൃദയത്തിനുള്ളിലെ തേങ്ങലാണ് ഈ ഗാനം എത്ര കേട്ടാലും മതി വരില്ല ഇത് എഴുതിയവർക്കും പാടിയ മോനും അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ

  • @rinsiyaharis8237
    @rinsiyaharis8237 2 месяца назад +1

    المتحابون في الله ❤🤲🏼

  • @SonuSnu-s7j
    @SonuSnu-s7j 5 месяцев назад +11

    എന്റെ നബിദിന പാട്ട് ഇത് ആണ്

  • @hussainchakkalayil6744
    @hussainchakkalayil6744 2 месяца назад +2

    മാഷാ അല്ലാഹ് 👌🏻👌🏻🥰👍🏻👍🏻👏🏻👏🏻

  • @sulaikhashaji1935
    @sulaikhashaji1935 4 месяца назад +3

    സൂപ്പർഗാന०.പാടിയത്അതിനെകാലു०സൂപ്പർ

  • @shihab2082
    @shihab2082 Год назад +1

    Eemadurashabthamnalkiyarabethraparishuthanسبحان الله

  • @RizvanaRizvana-z2n
    @RizvanaRizvana-z2n 3 месяца назад +4

    And then I will be there by then so 🎉can be a bit of fun though 😉 😊😊😊is 😊for

  • @safiyakp2634
    @safiyakp2634 Год назад +2

    supersong

  • @EvaEzlin-ee5yv
    @EvaEzlin-ee5yv Год назад +4

    Maasha allah qalbil thatti aaa varikal Status kett ee song thiranju vañnathaa njan

  • @AbdulnasarK-z8s
    @AbdulnasarK-z8s 3 месяца назад +3

    ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ

  • @meharnisa8714
    @meharnisa8714 10 месяцев назад +1

    Mashallah alhamdulillah 🕋❤

  • @junaidtkTaliparamb
    @junaidtkTaliparamb Год назад +8

    ente habeebine kurichulla madh ethra kettalum madiyavilla❤❤

  • @babbasworld1876
    @babbasworld1876 Месяц назад +1

    Super❤

  • @hamzakutteeri4775
    @hamzakutteeri4775 Год назад +28

    മാഷാഅല്ലാഹ്‌,,,,,,,, അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ

  • @JafarmuMu
    @JafarmuMu 11 месяцев назад +1

    Nice song

  • @zuhrabathool2934
    @zuhrabathool2934 Год назад +25

    മാഷാ അള്ളാഹ് 👌🏻👌🏻👌🏻
    മനസ്സ് ലയിച്ചു പോവുന്ന വരികൾ..
    ആലാപനവും അതിമനോഹരം..

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 3 месяца назад +2

    കേട്ടാലും കേട്ടാലും മതിയാവുന്നില്ല. മദീനയിൽ എത്താൻ തോന്നുന്നു.

  • @amsu-manya.
    @amsu-manya. 5 месяцев назад +9

    അള്ളാഹു മോനെയും ഈ പാട്ട് എഴുതിയവർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും കേൾക്കുന്നവരെയും മുത്ത് നബിയുടെ കൂടെ സ്വർകത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲 മോന് അള്ളാഹു എല്ലാ വിജയവും നൽകട്ടെ 🤲🥰

  • @muhammedayaz.k.muhammedaya922
    @muhammedayaz.k.muhammedaya922 4 дня назад +1

    യെസ്

  • @hyderali639
    @hyderali639 Год назад +81

    മോനെ നബിയുടെ മദ്ഹ് പാടാൻ ഇനിയും അള്ളാഹു ദോഫിക് നൽക്കട്ടെ ആമീൻ 🤲🏻💚💚

  • @BismisuhailBismisuhail
    @BismisuhailBismisuhail 2 месяца назад +1

    Mashaallah 😢

  • @muhammadlathifi1496
    @muhammadlathifi1496 Год назад +46

    റൗള കാണാതെ തിരിച്ചു വിളിക്കല്ലേ നാഥാ.ആമീൻ

  • @jaleelibrahimibrahim984
    @jaleelibrahimibrahim984 3 месяца назад +2

    Nice.... Song with super singer🎉🎉🎉❤❤❤

  • @marsinamahamood6329
    @marsinamahamood6329 4 месяца назад +6

    മാഷാ അള്ളാ എൻ്റെ മദീന എൻ്റെ മുത്തു നബിصل لله عليه وسلم

  • @ayishabadriya4195
    @ayishabadriya4195 Год назад +10

    പൊന്നു മോനേ, ഹൃദയം വിങ്ങിപ്പോയല്ലോ മുത്തേ
    മാഷാ അല്ലാഹ്

  • @anversadath4537
    @anversadath4537 3 месяца назад +2

    അൽഹംദുലില്ലാഹ്... മധുരം... മനോഹരം... 👍🏻🤲🏻❤️

  • @misriyarafik5114
    @misriyarafik5114 10 месяцев назад +6

    Mashaallah my one of the most favourite song I love you so much madina

  • @M.H.Mmedia
    @M.H.Mmedia 4 месяца назад +2

    My favourite song feeling😊

  • @Berlin-cj5ly
    @Berlin-cj5ly Год назад +10

    😢😢റാ ഇ അ ജിദ്ദൻ ജിദ്ദൻ ഏന്നെ ഏറെ കരയിപ്പിച്ചമദ്ഹ് ഗാനം ഈ മോനെ പുണ്യ നബിയുടെ ശഫാ അ ത് ലഭിക്കുമാറാവട്ടെ ആമീൻ

  • @ILLYASCMILLYASCM
    @ILLYASCMILLYASCM Год назад +1

    Superb monu

  • @najanasrin6240
    @najanasrin6240 Год назад +218

    മക്കയും മദീനയും കണ്ടിട്ടല്ലാതെ ഞങ്ങളെ ആരെയും മരണപ്പെടുത്തരുതേ 🤲 الله

  • @MuthumolMuthoos
    @MuthumolMuthoos Год назад +70

    Masha allah ❤️❤️മുത്തുറസൂലിന്റെ (s)മധുഹു പാടുന്ന പൊന്നുമോൻക് ഇനിയും ഒരുപാട് മധുഹു പാടാനുള്ള... തൗഫീഖ് നൽകണേ നാഥാ 🤲ആമീൻ...🤲

  • @sameenaibrahim8995
    @sameenaibrahim8995 11 месяцев назад +2

    MA SHA ALLAH

  • @BellaWaterStudioSUR
    @BellaWaterStudioSUR Год назад +6

    Masha allaah...വരികള്‍ക്ക് എന്തൊരു ഫീലിൻങ എഴുതിയ കരങൾ,പാടിയ മോൻ മദീനയിലേക് എത്തിക്കുന്ന മനോഹരമായ ഈണം നാഥൻ അനുഗ്രഹീkkatte.....

  • @RafiyaHarish
    @RafiyaHarish 4 месяца назад +1

    Adipoli ❤❤

  • @sulaimanmanthonyahamed1199
    @sulaimanmanthonyahamed1199 Год назад +17

    മാഷാ അല്ലാഹ് ഈ പാട്ടു എത്ര തവണ കേട്ടെന്ന് അറിയില്ല ഇനി എത്ര പ്രാവശ്യം കേള്കുമെന്നും അറിയില്ല എന്തായാലും ഈ വരികൾക്ക് കരം പകർന്ന ഫസ്ലുവിനും സ്വരമാധുര്യം കൊണ്ട് മനസ്സ് കവർന്ന റിഹാനും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲 ആമീൻ

  • @Thobeeyyyy
    @Thobeeyyyy 3 месяца назад +2

    Mashallah ❤❤

  • @srktk4050
    @srktk4050 Год назад +9

    Ma sha allah.... എപ്പോഴും ഈ പാട്ട് കേൾക്കണം എന്നാണ് അത്രേക്കും നല്ല വരികൾ 👍❤

  • @alavikanhath
    @alavikanhath 4 месяца назад +2

    മാഷാഅല്ലാ

  • @shan-_-143-_-0
    @shan-_-143-_-0 Год назад +14

    മാഷാ അല്ലാഹ് മോന് അള്ളാ റഹ്മത്തും ബർകതും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ 🤲

  • @thahirathahirak
    @thahirathahirak 11 месяцев назад +1

    Thahira❤

  • @babychu3473
    @babychu3473 Год назад +9

    മനസ് മുഴുവൻ ഹബീബ് മാത്രം 🥰കേൾകുംതോറും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️

  • @razikpallakkal9228
    @razikpallakkal9228 29 дней назад +2

    ഉണ്ട് 😃😃😃

  • @afeefa4930
    @afeefa4930 Год назад +5

    Aameen yarabbal alameen

  • @lenoosanoosvlogs5306
    @lenoosanoosvlogs5306 2 месяца назад +1

    Good ❤❤❤❤❤❤❤❤❤❤❤

  • @anshadk7776
    @anshadk7776 Год назад +5

    Alhamdulillah alhamdulillah alhamdulillah mashaallah Allahuve padan thoufeeq nalkallah eemon adakkam
    എല്ലാ മക്കൾക്കും allahu തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ yarabbal aalameen 👍👍👍👍

  • @NajmathAnas
    @NajmathAnas 4 месяца назад +2

    എനിക്ക് ഇഷ്ട്ടപെട്ട പാട്

  • @nejafathima__1755
    @nejafathima__1755 Год назад +10

    Masha Allah ഈ എത്ര തവണ കേട്ടു ന്നറിയില്ല. 🥰അത്രയും ഇശ്ക് ആയ് റൗളയോടും പാട്ടിനോടും 😍🤲🏻