സത്യ സബീൽ | Mahfooz Rihan Feroke, Ajzal Kottakkal, Ajzal Karikkulam | Junaid Chorukkala

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 756

  • @cellcafemobiles2351
    @cellcafemobiles2351 9 месяцев назад +33

    കഴിഞ്ഞ നബിദിനത്തിന് കൂട്ടുകാരന്റെ മോനെ ഈ പാട്ട് പഠിപ്പിച്ച് പാടിച്ചു..... ഫസ്റ്റ് കിട്ടി 😍
    കഴിഞ്ഞു എന്ന് വിചാരിക്കുമ്പോ ഒരു തുടക്കം ഉണ്ട് അതാണ് ഉസ്താദ്മാരെ വരെ ഞെട്ടിച്ചത്.... വളരെ നന്നായി അവസാനം വരെ പാടി 😊

  • @Mywouldismyheavrn
    @Mywouldismyheavrn 9 месяцев назад +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️❤️

  • @mehafoozrihan
    @mehafoozrihan Год назад +273

    "Assalmu Alaikkum "
    മദീനത്തെ മാരുതനെന്നും മിസ്ക്കിൻ്റെ ഗന്ധമാണ്..
    ഇശലിൻ്റെ വരികളിലൂടെ ഹൃദയാനുരാഗത്തിൻ്റെ നീരുറവകൾ പൊഴിക്കുന്ന അതുല്ല്യമായ ജുനൈദ് ഉസ്താദിന്റെ രചനയിലും പ്രിയപ്പെട്ട ബാസിത്ത്ക്കാന്റെ സംവിധാനത്തിലും ഞാനും കൂട്ടുകാരും പാടിയ സത്യ സബീൽ എന്ന ഈ മദ്ഹ് ആൽബം നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ..🤲
    അല്ലാഹു സ്വീകരിക്കട്ടെ....
    ആമീൻ
    Mehafooz Rihan
    Jalwaye madeena.... ❤️

  • @vp_works2839
    @vp_works2839 Год назад +23

    മൂന്നും കേരള സാഹിത്യോത്സവ് പ്രതിഭകൾ..
    Hs മദ്ഹ് ഗാന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർ

  • @SamarMedia1
    @SamarMedia1 Год назад +73

    എട്ടേമുക്കാൽ മിനിറ്റ് മധുമഴ പെയ്യിച്ചതിന് നന്ദി!
    ജസാക്കല്ലാഹ്❣️
    മാഷാ അല്ലാഹ്
    ❤❤❤❤❤❤❤

  • @junaidchorukkala3544
    @junaidchorukkala3544 Год назад +104

    അൽഹംദു ലില്ലാഹ്
    ഈ മാഷപ്പ് രചിക്കാൻ തൗഫീഖ് തന്ന റബ്ബിന് സ്തുതി...
    മഹ്ഫൂസും രണ്ടും അജ്സലുമാരും മനോഹരമായി പാടി സന്തോഷിപ്പിച്ചു...
    അണിയറപ്രവർത്തകരായ ആബിദ് ആക്കപ്പറമ്പ്, ബാസിത് പെരുമുഖം, അബൂസിനാൻ എല്ലാർക്കും നന്ദി...
    സ്നേഹവും പിന്തുണയും നൽകുന്ന എല്ലാർക്കും പ്രാർത്ഥന..
    🤲☺️

    • @kamshihab
      @kamshihab Год назад +2

      Shukran

    • @salmanyamaniofficial8300
      @salmanyamaniofficial8300 Год назад +1

      ❤❤❤❤

    • @alika8993
      @alika8993 Год назад +1

      maasha allah.....superb.......

    • @alika8993
      @alika8993 Год назад +2

      ജുനൈദ് ഹസനി..അങ്ങയുടെ വരികൾ ഒരു രക്ഷയുമില്ല 👌🌹

    • @akhnasakhnas6999
      @akhnasakhnas6999 Год назад +1

      Junaid usthadinte varikal adipoli

  • @silusilu4018
    @silusilu4018 Год назад +48

    എന്റെ മോൻ നബിദിനത്തിന് ഈ പാട്ടാണ് പാടുന്നത് മാഷാ അള്ളാ നല്ല വരികൾ നല്ല ഗാനം❤❤

  • @HafizMedia.786
    @HafizMedia.786 Год назад +23

    നല്ല വരികൾ,,,,, എത്ര കേട്ടാലും മതിയാകുന്നില്ല,,,,, സത്യം പറയാല്ലോ നാലാമത്തെ വട്ടം കേട്ടോണ്ട് ആണ് ഈ കമന്റ്‌ ഇടുന്നത്..., mashaallah..... Super.... 👍👍r👍👍❤❤❤❤❤
    ഈ മക്കൾക്ക് ഇനിയും നല്ല വണ്ണം പാടാൻ നാഥൻ തൗഫീക് ചെയ്യട്ടെ,,,,, ആമീൻ...... പറയാൻ വാക്കുകളില്ലാത്ത song........ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഇശലുകൾ

  • @kamshihab
    @kamshihab Год назад +112

    Ajsal Karikulam My son 😍 Proud Alhamdulillah

  • @alluajuhydru4113
    @alluajuhydru4113 Год назад +45

    മാഷാ അല്ലാഹ്... മൂന്നു പേരും ആസ്വദിച്ചു പാടി.. അല്ലാഹു അനുഗ്രഹിക്കട്ടെ........

  • @007sclause
    @007sclause Год назад +14

    State sahithyolsav il ivarkk 1,23 sthanam🎉Masha Allah!

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 Год назад +30

    ചൊർക്കളയുടെ മനോഹര വരികൾ ❤
    മക്കൾ സുന്ദരമായി പാടി വെച്ചു
    ഭാവുകങ്ങൾ
    ✍️മുബശ്ശിർ പുളിക്കൽ

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad Год назад +29

    Masha allah🤍.
    ജുനൈദ് ഉസ്താദിന്റെ വരികൾ 🥰.
    മെഹ്ഫൂസും കൂട്ടുകാരും നന്നായി പാടി 💝.
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.

  • @salmanyamaniofficial8300
    @salmanyamaniofficial8300 Год назад +13

    Status വീഡിയോ കണ്ടപ്പോൾ തന്നെ കാത്തിരിപ്പ് തുടങ്ങിയതാണ്. പ്രതീക്ഷ തെറ്റിച്ചില്ല സുഹൃത്ത് ജുനൈദ് ഹസനി ചോർക്കളയുടെ മനോഹര രചന masha allah

  • @junaidpmkattippara2719
    @junaidpmkattippara2719 Год назад +16

    ما شاء الله
    മുഴുവനും ആസ്വദിച്ച് കേട്ടു.
    ജുനൈദ് ഉസ്താദിന്റെ ചൊർക്കുള്ള വരികളും അജ്സൽ,മെഹ്ഫൂസ് തുടങ്ങിയവരുടെ ആലാപനവും അതിമനോഹരം. ❤❤❤💘💘💘
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🌹🌹❣️❣️

  • @Rafiya762
    @Rafiya762 Год назад +10

    ഒരുപാട് വട്ടം സോങ് കേട്ടു.... നല്ല വരികളും അതുപോലെ കുട്ടികളുടെ വോയ്സിന്റെ കാര്യം ഒന്നും പറയാനില്ല ഔട്ട്‌ സ്റ്റാന്റിംഗ് 👌👌👌 മാഷാഅല്ലാഹ്‌ 🥰

  • @ummervk5329
    @ummervk5329 Год назад +26

    വളരെ മനോഹരമായ ഗാനം മൂന്നു പേരും നന്നായിട്ട് പാടി , congratulations 👏

  • @arcmedia799
    @arcmedia799 Год назад +66

    നല്ല വരി....അജ്‌സലും കൂട്ടുകാരും നന്നായി പാടി..

    • @Muhammad.kk590
      @Muhammad.kk590 Год назад +1

      ❤❤🎉masha allah

    • @Globel-q9k
      @Globel-q9k 6 месяцев назад

      നമ്പർ ഉണ്ടോ Ajisal

  • @aseesek7938
    @aseesek7938 Год назад +18

    എന്തൊരു ചന്തം
    ഹബീബി താങ്കളുടെ തൂലികക്ക്
    അതിലേറെ ആനന്ദം ആലാപനം
    മാഷാ അല്ലാഹ്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ആശംസകളോടെ
    Asees മാലൂർ

  • @lubdhamedia7628
    @lubdhamedia7628 Год назад +15

    മാഷാ അല്ലാഹ് ജുനൈദ്‌ ഉസ്‌താദ്‌ വരികൾ മെഹഫുസ് അജ്‌സൽ കൂട്ടുകെട്ട് അടിപൊളി♥️♥️♥️

    • @basheern1946
      @basheern1946 Год назад

      ⁵⁴question 33 ❤weeer😅😮🎉😮😮😢

  • @AliayishaAyisha-cs3kl
    @AliayishaAyisha-cs3kl Год назад +4

    Super patt. Ikkollathe nabidina perupadiyil yande patt ithan❤️. Valare uyarangalil yathattee🥰🥰

  • @jaseemfarhan313
    @jaseemfarhan313 Год назад +50

    പണ്ട് കാലങ്ങളിൽ കത്തി നിന്നിരുന്ന ട്യൂണുകൾ കോർത്തിണക്കിയ ഈ ഗാനവും കത്തട്ടെ എന്ന് ആശംസിക്കുന്നു ♥അണിയറ പ്രവർത്തകർക്കും സിനു മീഡിയക്കും ഒരായിരം ആശംസകൾ നേരുന്നു 🌹

  • @ayshusuhail8854
    @ayshusuhail8854 Год назад +4

    നല്ല മക്കൾ ഈ പാട്ടുകൾ പാടൻ കഴിയുന്ന മക്കൾ പാടുക
    ഇങ്ങനെയുള്ള മക്കൾക്ക് അല്ലാഹു താലാ ഉയർച നൽകട്ടെ
    ആമീൻ😊😊❤👍🤲🕋🥳🥰😍😍🌹💖💕💗❤️😀🎊❤️🤩🎉🎂🎂

  • @myangelsangels6360
    @myangelsangels6360 Год назад +19

    Maasha allah.. മൂന്നു പേരും നന്നായി പാടി.. Ajsal karikulam🫶🫶

  • @AlaudheenCpdv
    @AlaudheenCpdv Год назад +21

    ഫാദിക് ശേഷം മറ്റൊരു താരം മെഹ്‌ഫുസ്
    Amaze lyrics and singing

  • @yoosufswalathnager7881
    @yoosufswalathnager7881 Год назад +54

    മക്കളെ അള്ളാഹു ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ🤲❤️🧡💛💚💜💙

  • @HKmedia9254
    @HKmedia9254 Год назад +292

    ജാടകളുടെ ഉടയാട അണിയാത്ത പാട്ടുകാരൻ അജ്സൽ കോട്ടക്കൽ 🥰🥰👍

  • @suhaibnasi
    @suhaibnasi Год назад +7

    Ma sha allah. എന്തൊരു ഭംഗി കേൾക്കാൻ❤❤

  • @Yasirkavathikalam
    @Yasirkavathikalam Год назад +47

    Masha Allah..
    വളരെ നല്ല വരികളും ആലാപനവും..💘
    Ajsal kottakkal..🥰

  • @Ktm_ishu_kunju
    @Ktm_ishu_kunju Год назад +10

    Ma sha Allah 🎙️👍👌Mahfooz rihan & group ❤❤❤

    • @habeebvm3071
      @habeebvm3071 Год назад

      ഹവേണ്ടെ ചിക്ദീ എൻ്റെ ക്‌ഫ്‌ജ്ഞ്

  • @KL___SONGR
    @KL___SONGR 4 месяца назад +3

    എത്രിം പെട്ടന്ന്🙏🙏🙏🙏

  • @olakodanubaid8653
    @olakodanubaid8653 Год назад +3

    മാഷാ അല്ലാഹ് നല്ല വരികൾ മൂന്ന് പേരും അസ്സലായി പാടി...

  • @nooremoulamedia3244
    @nooremoulamedia3244 Год назад +7

    Masha allah❤️
    ഏറെ ആനന്ദം നൽകുന്ന വരികൾ
    മധുരമുള്ള ആലാപനം
    Mahfooz&teams 🌹🌹

  • @arshalck37
    @arshalck37 Год назад +15

    മദ്രസയിൽ ഞങ്ങൾക്ക് ഈ പാട്ട് പാടിയപ്പോൾ ഫസ്റ്റ് കിട്ടി😊😊❤❤❤

  • @Muhammad.kk590
    @Muhammad.kk590 Год назад +4

    അജ്സലും കൂട്ടരും നന്നായി പാടി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @SakeerPattanthodu
    @SakeerPattanthodu 7 месяцев назад +2

    തീരുർ കൂട്ടായി ബീച്ച് ❤️❤️❤️🔥🔥🔥🔥

  • @muhammadsalim7454
    @muhammadsalim7454 Год назад +4

    Kerala state sahithyolsavinte madhu ganam team

  • @keralaflshlover3119
    @keralaflshlover3119 Год назад +6

    Masha Allah very beautiful song😊

  • @thanuzzworld3879
    @thanuzzworld3879 Год назад +4

    Masha allah 😍 enthori paang ivar paadunnath 😍 ethra ketaalum mathi varunilla 😍👍👍👍. Njan ethro praavishyam kett ea song 😍😍😍. Allah ea 3 ponn makalkk dheerghayusum aaroghyavum hafiyathum nalkatte 😍 aameen aameen rabbal aalameen 😍🤲

  • @mfdstatusworld2543
    @mfdstatusworld2543 Год назад +5

    കേൾക്കാൻ എന്തൊരു മൊഞ്ചു 🥰🥰❤❤❤❤

  • @calvinharley2915
    @calvinharley2915 Год назад +25

    شكرا لهؤلاء الأطفال . ياليت تضعوا ترجمة باللغة العربية للأناشيد لكي نفهمها نحن العرب . احبكم كثيرا اخواني

    • @SinuMedia
      @SinuMedia  Год назад

      شكرًا لك يا صديقي وبالتأكيد يمكنك توقع أغنية باللغة العربية قريبًا جزاك خير 🥰🥰

    • @calvinharley2915
      @calvinharley2915 Год назад

      @@SinuMedia بالتوفيق انشاءالله

  • @കാഞ്ഞങ്കാടൻവൈബ്

    മെഹഫൂസ് rihan ✌🏻️✌🏻️👌🏻✌🏻️✌🏻️✌🏻️

  • @Gulammuhammed-GMS9
    @Gulammuhammed-GMS9 6 месяцев назад +1

    Masha Allah
    Lyrics and sound 👌

  • @shabeerphshabimon9757
    @shabeerphshabimon9757 Год назад +5

    നല്ല വരികൾ മികച്ച ആലാപനം

  • @jouharvettamukku6146
    @jouharvettamukku6146 Год назад +3

    oru rakshayumilla.....Supperr........masha allah

  • @thouseefs.p5015
    @thouseefs.p5015 4 месяца назад

    mashaallah ❤❤ ie patt nhangal groupayi padunnu

  • @Bushravalappil-k1v
    @Bushravalappil-k1v Год назад +2

    Masha Allah super. My favourite song poliiiiooooo❤❤❤❤👍👍👍👍👍❣️❣️❣️❣️

  • @harishck2435
    @harishck2435 3 месяца назад

    💗❤🙂🥺🥰👋അടി പോളി പാട് നാളാതെ പര് പാടിക്ക് ഇ പാട്ട് പാടാം അടി പോളി💗💗💗💗👍👍

  • @ShameemaPt-mt6hl
    @ShameemaPt-mt6hl Год назад +3

    മാഷാഅല്ലാഹ്‌

  • @husnarabeeh3228
    @husnarabeeh3228 Год назад +4

    اللهم صلى على النّور و اهله ❤

  • @HIJAZMEDIA
    @HIJAZMEDIA Год назад +12

    മാഷാ അള്ളാഹ് 💕🕊

  • @fathimathmubashira357
    @fathimathmubashira357 Год назад +6

    Description Malayalam full lyrics idumo.. Please

  • @Ranafathima..........
    @Ranafathima.......... Год назад +3

    എന്റെ നാട്ടിൽ ആണ് 2023 Sahitya ഉത്സവ് ജില്ലാ നടക്കുന്നത് നാദാപുരം പാറക്കടവ് മഹ്ഫൂസ് റിഹാൻ ❤️❤️❤️❤‍🔥😊

  • @Naseemashan134
    @Naseemashan134 Год назад +5

    ماشاء اللّه..❤
    تبارك اللّه...❤

  • @FaysalFalilp-sb4tf
    @FaysalFalilp-sb4tf Год назад +8

    നബിദിനത്തിന് ഞാൻ ഈ പാട്ടാണ് എടുക്കുന്നത്

  • @FathimaIbrahim-q3j
    @FathimaIbrahim-q3j Год назад +11

    Masha Allah ❤❤❤❤❤🎉
    Please lyrics

  • @suhailkarikulam7660
    @suhailkarikulam7660 Год назад +8

    Ajsal karikulam Supar song🔥😍😍

  • @Shahadiya.-shaadi_17
    @Shahadiya.-shaadi_17 Год назад +2

    Sahityolsaw ❤Moonnaallum polliii

  • @Sabiraparavakkal
    @Sabiraparavakkal Год назад +2

    Malappuram west jilla kala prathiba ajsal sanin, Kozhikode jilla kala parathiba mehfooz , kala prathiba koottu ❤❤❤❤

    • @kamshihab
      @kamshihab Год назад

      Thrissur Jilla Kalaprathibha Ajsal Karikulam 😀

    • @Sabiraparavakkal
      @Sabiraparavakkal Год назад

      @@kamshihab 😄😍

  • @jalalkadangode
    @jalalkadangode Год назад +21

    സംസ്ഥാന സാഹിത്യോത്സവ് മൂന്ന് പ്രതിഭകൾ..! ❤

  • @janoofch8327
    @janoofch8327 Год назад +2

    ചൊർക്കളയുടെ ചൊറുക്കുള്ള വരികൾ🎉

  • @shafikodunji2230
    @shafikodunji2230 6 месяцев назад +1

    Njan kandathil ettavum nallathu ee song

  • @islamicvisuals3616
    @islamicvisuals3616 Год назад +4

    very very very Super.......❤

  • @zai-fashion
    @zai-fashion Год назад +5

    ബാറക്കല്ലാഹ് ❤

  • @Team_Knowledge
    @Team_Knowledge Год назад +5

    𝙼𝚊𝚜𝚑𝚊 𝚊𝚕𝚕𝚊𝚑.... 🤍
    മനോഹരം...❤

  • @Muhammedmufeedcr7
    @Muhammedmufeedcr7 Год назад +9

    മാഷാ അല്ലാഹ് ❤

  • @abumazinmnr9429
    @abumazinmnr9429 Год назад +4

    പൊളിച്ചു ❤

  • @rafakp5910
    @rafakp5910 Год назад +3

    Nice voice uff or rakshayllaa🙀😍😍😍🥰🥰

  • @MohammadHaneefa-g7n
    @MohammadHaneefa-g7n Год назад +1

    ❤ മാഷാ അള്ള❤ സൂപ്പർ ഗാനം 2:58

  • @AboobakkarSiddiq-rt7ri
    @AboobakkarSiddiq-rt7ri Год назад +2

    വളരെ സൂപ്പർ ആണ് 👌👌👌👍👍💖💗💜

  • @Achu627
    @Achu627 Год назад +5

    മാഷാ അല്ലാഹ് നല്ല പാട്ട്❤❤❤

  • @shafeeqshafeeq5110
    @shafeeqshafeeq5110 Год назад +2

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️💖

  • @muhammedashadop5
    @muhammedashadop5 Год назад +4

    ജുനൈദ് ഉസ്താദ് ❤️

  • @MuhamdE-q5x
    @MuhamdE-q5x 4 месяца назад

    Mashallah adipoli thanks ❤❤🎉🎉

  • @shafeeqshafeeq5110
    @shafeeqshafeeq5110 Год назад +1

    ഞാൻ ഇദ് പാഡു കയൊള്ളു 😍😍

  • @juvairiyariyas4303
    @juvairiyariyas4303 Год назад +5

    ഞാൻ ഈ പാട്ടാണ് പാടിയത്
    1st കിട്ടി الحمدلله
    ❤❤❤

    • @Bringlight96
      @Bringlight96 Год назад

      Adil aano.... 😌njn ingale oru fan aanu tto...😂🎉

  • @raheeschalil3113
    @raheeschalil3113 Год назад +3

    മാഷാഅല്ലാഹ്‌
    Super ❤

  • @sumayyapoovi8449
    @sumayyapoovi8449 Год назад +4

    Masha allah poli song 💯💯🎤🎤💖💖💖💖💖

    • @shazilsmei
      @shazilsmei 4 месяца назад

      ❤❤❤❤❤❤❤❤

  • @muhammedshaheerpml2289
    @muhammedshaheerpml2289 Год назад +4

    Ma Sha Allah..❤

  • @user-anmmjb
    @user-anmmjb Год назад +2

    😘👍 സൂപ്പർ

  • @IrfanSanwa
    @IrfanSanwa Год назад +5

    Ithinte lyrics idumo enkil vallare nalla ubakaramayirunnu

  • @vavaasmedia606
    @vavaasmedia606 Год назад +2

    സൂപ്പർ മക്കളെ 🥰🥰🥰മാഷാ അള്ളാ

  • @veepee7642
    @veepee7642 Год назад +1

    Masha allah adipoli aayit to😍😘

  • @FaijazOfficial-yn3cq
    @FaijazOfficial-yn3cq Год назад +2

    Masha allah adi poli song 💖💖🖒🖒🖒🖒

  • @salimnaser4857
    @salimnaser4857 Год назад +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @hassainareekkan6438
    @hassainareekkan6438 Год назад +2

    Super

  • @MidlajK-pb4rl
    @MidlajK-pb4rl 7 месяцев назад

    Polichu nagalude schoolil padiyapol 1sthanam kidiya song anu adipoli ayidund ❤❤❤

  • @shukurmoulavi575
    @shukurmoulavi575 3 месяца назад

    mashaa aallah adipolyayyinn iee song❤❤❤aallah barkath cheyyatteee❤❤❤

  • @riyasmedia1782
    @riyasmedia1782 Год назад +5

    ജുനൈദ് സാഹിബിന്റെ ഹൃദ്യമായ വരികൾ കുട്ടിപ്പാട്ടുകാർ മനോഹരമാക്കി

  • @sinusinu3012
    @sinusinu3012 Год назад

    Nan ennum kelkum ee song enik bayankara ishttsyi 3 perum usharayi padi

  • @ishalmusicband
    @ishalmusicband Год назад +4

    Masha allha✨✨🎙️🎙️❤️❤️

  • @abdulazeez5670
    @abdulazeez5670 Год назад +4

    ما شاء الله 😍💚

  • @aathifhadhi8702
    @aathifhadhi8702 Год назад +4

    Ajsal kottakkal ❤❤❤

  • @safiyaashraf8105
    @safiyaashraf8105 Год назад +8

    Ee songnte lyrics kittumo❤️‍🔥

  • @midlaj1450
    @midlaj1450 Год назад +3

    Iam waiting for this song🥰😍

  • @sahalbinsuhail3165
    @sahalbinsuhail3165 Год назад +2

    Lyrics nd signing both good 🎉
    Mashallahhh usthad 😍

  • @sadiqpgd2701
    @sadiqpgd2701 Год назад +2

    നല്ല ഈണം അടിപൊളി പാട്ട് 👍👍

  • @abdurahmanmk2748
    @abdurahmanmk2748 Год назад +4

    MaSha Allah❤🌹

  • @adinan0726
    @adinan0726 4 месяца назад +1

    സൂപ്പർ❤❤❤❤ എൻ്റെ പാട്ട് ഇതാണ്

  • @mohammedansarch5208
    @mohammedansarch5208 Год назад +1

    ഹാ സുന്ദരം !