Parudeesayile mulla Vol 04 | Lyrics: fasalu Rahman | Singers : mahfoos rihan | Rishan | Farhan

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 459

  • @QUAFMEDIA
    @QUAFMEDIA  11 месяцев назад +136

    السلام عليكم ورحمة الله وبركاته
    *മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,*
    *ഒരു നിമിഷം..*
    ഈ ഗാന മടക്കം ഒരു പാട് മദ്ഹുകൾ വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല.
    ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല...
    *ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...*
    മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ,
    ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ?
    മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്...
    മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും...
    *മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.*
    സഹായിക്കാൻ മുന്നോട്ട് വരുന്നവർ ഈ താഴെ കാണുന്ന A/C നമ്പറിൽ അയക്കാവുന്നതാണ്... മറക്കല്ലേ...
    👇🏼
    Here is my account info
    Account Number: 5556053000043135
    IFSC: SIBL0000134
    Account Name: HASHIR C
    Branch Name : FEROKE
    Bank Name: South Indian Bank
    G pay , phonpay ..extra ...8136849461
    ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക.
    *99 95 93 95 90*
    _Basith perumugam_
    നമ്മുടെ എല്ലാവരുടെയും സദഖകൾ അല്ലാഹു സ്വീകരിക്കുമാറാവട്ടെ

    • @RMedia313
      @RMedia313 11 месяцев назад +4

      insha'Allah

    • @najiyaahaadiya..
      @najiyaahaadiya.. 11 месяцев назад +2

      In Sha Allah... screenshot ayakkano?

    • @navaspoonthala5032
      @navaspoonthala5032 11 месяцев назад +1

      വീട് പണി തുടങ്ങിനൊ

    • @G_X_M9
      @G_X_M9 11 месяцев назад +1

      Inahaa allahh

    • @basithperumugam
      @basithperumugam 11 месяцев назад +11

      വീട് ഉണ്ടാക്കിയത് വാങ്ങിയതാണ്. അതിൻ്റെ ബാധ്യത തീർക്കാനാണ്. ഏകദേശം 12 ലക്ഷം രൂപ കൊടുത്താലെ വീട്ടിലേക്ക് താമസം മാറാൻ പറ്റൂ.
      വാടക വീട്ടിലാണ് നിലവിൽ
      സഹായിക്കണേ പ്രിയ മുള്ളവരെ

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 11 месяцев назад +123

    അൽഹംദുലില്ലാഹ്
    ജിന്നും ജമല് ജിബാലും എന്ന ഗാനത്തിന്റെ നാലാം ഭാഗം നിങ്ങളിലേക്ക് 🤗. എപ്പോഴും പോലെ മെഹഫൂസും സംഘവും നന്നായി പാടി 🥰.
    ഈ ഉള്ളവൻ എഴുതി പാടിയ മദ്ഹ് മാലയിലെ ചെറിയ ഒരു ഭാഗം ഈ ഗാനത്തിൽ ഞാൻ ഉൾപ്പെടുത്തീട്ടുണ്ട്. ഈ മദ്ഹ് ഗാനം മുത്ത് നബി തങ്ങളോട് ഹുബ്ബ്‌ വർധിക്കാൻ ഒരു സബബ് ആക്കി റബ്ബ്‌ മാറ്റട്ടെ.. ആമീൻ 🤲🏻🤍
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.

  • @bukharitalks786
    @bukharitalks786 11 месяцев назад +100

    മക്കത്തിരുന്ന് ഈ ഗാനം കേൾക്കുന്നു ഇൻഷാ അള്ളാ നാളെ മദീനയിലേക്ക്🥰🥰🎉
    അല്ലാഹു രചനയിലും ആലാപനത്തിലും ബർക്കത്ത് ചെയ്യട്ടെ..... ആമീൻ

  • @ഇങ്ങനെയും
    @ഇങ്ങനെയും 4 месяца назад +41

    ഈ വരികൾ കൂടുതൽ കേട്ടവർ ഇങ്ങോട്ട് വന്നോളൂ...........
    വെള്ളിനിലാവാണോ... തൂവെള്ള കൊട്ടാരം'
    വള്ളാഹി ലങ്കുന്ന
    നൂറാണലങ്കാരം
    മിന്നുന്നഖുബ്ബാത്തുൽ
    ഹളറായി കണ്ടില്ലേ....
    മന്ദാരപ്പൂവിൻ്റെ കന്ദം അറിഞ്ഞില്ലേ ...
    പൂതി പെരുത്തൻ്റെ -
    ഖൽബും പിടക്കുന്നു
    കണ്ണോണ്ട് കണ്ണോരം
    റൗള ഞാൻ കാണുന്നു.💚💚💚💚💚💚💚💚
    ഒന്നും പറയാനില്ല വല്ലാത്ത വരികൾ
    ഒരു പാട് പ്രാവശ്യം കേട്ടു.💚💚💚💚

  • @mehafoozrihan
    @mehafoozrihan 11 месяцев назад +111

    ജിന്നും ജമലും ഹിറ്റ്‌ ആക്കിയപോലെ ഇതും ഹിറ്റ്‌ ആക്കൂലേ..!

    ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട എല്ലാ സുഹൃത്തുകൾക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

    • @Shafeekcp-wq6tr
      @Shafeekcp-wq6tr 8 месяцев назад +1

      ❤❤❤mehfooz

    • @bathmamaas1588
      @bathmamaas1588 7 месяцев назад +1

      😍😍

    • @MyDream-NR
      @MyDream-NR 7 месяцев назад +1

      ആമീൻ. .Insha Allah ഞങ്ങൾ ഏറ്റെടുക്കുന്നു Allahu വിജയിപ്പിക്കട്ടെ

    • @AbdulgafoorTT-m5b
      @AbdulgafoorTT-m5b 5 месяцев назад +1

      Inshaallah❤

    • @AbdulFathah-xp3xc
      @AbdulFathah-xp3xc 5 месяцев назад +2

      റിനു സെറ്റ് അന്ന്

  • @Shynaz4148
    @Shynaz4148 4 месяца назад +54

    ഞാൻ എന്റെ മോന് ഓരോ നബിദിനത്തിനും select ചെയ്യുന്നത് പറുദീസയിലെ മുല്ല യാണ് vol1 first കിട്ടി. ഈ വർഷം vol 4 സമൂഹ ഗാനം ,vol 2 മാപ്പിളപ്പാട്ട് മോൻ പാടുന്നുണ്ട് എല്ലാവരും ദുആ ചെയ്യണേ 😊

    • @khadeejak.h8676
      @khadeejak.h8676 4 месяца назад +5

      Yes nhaanum ente monk ennum idh thanneyaa edukhal first kittalund alhamdulillah

    • @abdullathif702
      @abdullathif702 4 месяца назад

      Insha allah

    • @majimalu4281
      @majimalu4281 3 месяца назад

      ആമീൻ. അല്ലാഹു തൗഫീഖ് നൽകട്ടെ

    • @ansal1085
      @ansal1085 3 месяца назад

      Monu prize kittiyo

  • @navaspoonthala5032
    @navaspoonthala5032 11 месяцев назад +50

    വരികൾ എഴുതിയ വരെ ആരും ഓർക്കാതെ പോകരുത് 👍

  • @HafizfayizKallery
    @HafizfayizKallery 11 месяцев назад +24

    Faslunte ഇതിഹാസ കരങ്ങളിൽ ഇനിയും ഒരുപാട് മദ്ഹുകൾ വിരിയട്ടെ.. 🤲❤
    മൂന്നു പേരും കട്ടക്ക് പാടി🥰
    അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ...🌹

  • @shafidesign786
    @shafidesign786 11 месяцев назад +21

    മുത്ത് നബി തങ്ങളുടെﷺ ജീവിത കാലത്ത് ഞാൻ ജനിച്ചിട്ടില്ലെങ്കിലും..😭😭
    ഈ കാലത്ത് തങ്ങളുടെ എത്രെയോ മദ്ഹുകൾ കേൾക്കാൻ, ആസ്വദിക്കാൻ സാധിച്ചു..🥹🥰🤍🤲🏻...
    അല്ലാഹു നമ്മെ എല്ലാവരെയും മുത്ത് തങ്ങളെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ...😭😭💔🤲🏻
    വരികളെല്ലാം എന്തോ വല്ലാതെ ഇഷ്ട്ടപ്പെട്ടു...faslu🔥&mehfooz💔🥰🥰🤲🏻

  • @SAHILAZEEZ
    @SAHILAZEEZ 3 месяца назад +4

    വെള്ളി നിലാവാണോ തൂവെള്ള കൊട്ടാരം
    വല്ലാഹി ലങ്കുന്ന നൂറാണലങ്കാരം... 🙂💚✨

  • @muhammed3132
    @muhammed3132 11 месяцев назад +3

    Mashaallah......... Onninum onne mecham... 👍👍.. 🤪.. Next part koode indavule

  • @hamzakmoloor
    @hamzakmoloor 11 месяцев назад +15

    കാത്തിരിപ്പിന് വിരാമം ❤❤❤ വന്നെത്തി ഹബീബോരുടെ മദ്ഹിന്നിശൽ😊 മനസ്സുകളിൽ മിഅ്റാജ് രാവിലെ ഓർമ്മകളിൽ ഹബീബ് (സ) തങ്ങളെ സ്മരിക്കുമ്പോൾ കുളിർതെന്നൽ വീശി മാദിഹീങ്ങളുടെ ഖൽബകം ആനന്ദം നിറയ്ക്കുന്ന ഈരടികളുമായി quaf media... നാഥൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അനുഗ്രഹിക്കട്ടെ....❤❤❤

  • @murshidmurshid2975
    @murshidmurshid2975 4 месяца назад +3

    3:04 Line😍😍😍😘😘😘

  • @vajidpn5672
    @vajidpn5672 11 месяцев назад +24

    മുത്തു നബിയുടെ മദ്ഹ് എഴുതുന്നതിൽ ഇതിഹാസം തീർത്ത ഗായകനാണ് ഫസലുറഹ്മാൻ ചെണ്ടയാട് 💯💯💯💯
    അദ്ദേഹത്തിന്റെ മദ്ഹ് മാലയുടെ വരികൾ കൂടിയായപ്പോൾ ഉഷാറായി
    💫💫💫💫💫💫💫💫💫
    നാഥൻ ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാൻ തുണകട്ടെ 🤲🤲🤲🤲

  • @fathimabeeviyousaffathima8543
    @fathimabeeviyousaffathima8543 11 месяцев назад +17

    മാഷാ അള്ളാഹ്🥰അള്ളാഹു പാടിയ മക്കൾക്കും, ഇതിന്റെ അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻തഴവാ ഉസ്താദ് ബൈത്തിന് വേണ്ടി കാത്തിരിപ്പിലാണ് ☺️

  • @mubashirpkkalpetta
    @mubashirpkkalpetta 11 месяцев назад +57

    മാഷാഅല്ലാഹ്‌🤍. നബിയെ കുറിച്ച് വർണിക്കുമ്പോൾ അതിനൊരു അറ്റമില്ല. എത്ര മനോഹരമായിട്ടാണ് നബിയെ പറ്റി ഫസലു റഹ്മാൻ വർണിച്ചതും മെഹഫൂസ് & ടീം പാടിയതും. ഓരോ പറുദീസയിലെ മുല്ല കേൾക്കുമ്പോഴും മനസ്സിൽ വല്ലാത്ത അനുഭൂതിയാണ്. നാലാം ഭാഗവും അങ്ങനെ തന്നെയാണ് എന്റെ മനസ്സിൽ ഉണർവ് ഉണ്ടാക്കിയതും.അള്ളാഹു ഫസലുകാക്ക് എനിയും എഴുതാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ🤲

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 11 месяцев назад +13

    പറുദീസയിലെ മുല്ല vol-4
    പാരിജാത പൂവനത്തിലെ
    പാൽനിലാവോ ഫാത്തിമ
    പാലകൻ്റൊളിവായ ദൂതരെ
    പൂവിതൾ മതി ഫാത്തിമ(2)
    പാരിതൾ കൊടിയേ
    ചെഞ്ചൊടിയിൽ പുഞ്ചിരിയാണോ താനം
    ധീര പുലിയലിയാരെ
    ഖൽബകമേ കുളിർപ്പിക്കുന്നൊരു താരം
    പൂവേ അറിവീനേ
    ബീവീ അഴകല്ലയോ
    പൂവിൻ സുഗന്ധമേ
    തോൽക്കും മണമല്ലയോ(2)
    (പാരിജാതം)
    ഉരത്തന്ന് നബിമക്കത്തൊരുമിക ജബലിന്ന്
    ഉയിർ നാഥൻ അഹദെന്ന് മൊഴിന്താനേ...
    അരിശത്തിലബൂജഹൽ
    അഹങ്കാര തട തുന്നി
    അണഞ്ഞന്ന് ജിബ്രീലും വഹിയാലേ(2)
    ഫുർഖാനിൽ മൊഴിഞ്ഞ
    അജബുകൾ നിറഞ്ഞ
    ഫിർദൗസ് ആകും ജന്ന
    പടച്ചവൻ നീ മന്നാൻ (2)
    വെള്ളി നിലാവാണോ
    തൂവെള്ള കൊട്ടാരം
    വള്ളാഹി ലങ്കുന്ന നൂറാണലങ്കാരം
    മിന്നുന്ന ഖുബ്ബതുൽ ഹള്റ നീ കണ്ടില്ലേ
    മന്ദാര പൂവിന്റെ ഗന്ധം അറിഞ്ഞില്ലേ...
    പൂതി പെരുത്തെന്റെ ഖൽബും പിടക്കുന്നു
    കണ്ണോട് കണ്ണോരം റൗള ഞാൻ കാണുന്നു
    കണ്ടോ കുളിർക്കാറ്റേ നൂറിലും നൂറോരെ
    കാണാൻ കൊതിച്ചെന്റെ ഖൽബും തുടികൊണ്ടേ
    കാദങ്ങൾ ദൂരത്ത് ത്വൈബാ മദീനത്ത്
    കനിവിന്റെ കനിവായ നൂറതില്ലെയോ മദദേകുകില്ലെയോ(2)
    അദബുരത്ത സുറൂറ് തമാമ
    സുലഭമായി സ്വലവാത്ത് തമാമാ
    സുവന ബാബിൽ ചേർത്ത മഖാമ
    മാരിവില്ലഴകോട് സലാമാ(2)
    ആദിവേദം ചൊന്നവരല്ലേ
    ആദിയോന്റലിവാർന്നബ്ദല്ലേ
    ആശിഖീങ്ങൾ ക്കാ ത്തണിയില്ലേ
    ആദരപ്പൂ നൂറൊളിവല്ലേ
    ആ... ആ... ആ...
    (അദബുരത്ത)
    അധരം പനിനീരഴകോ
    അർവാഹിൽ പൂങ്കമറോ(2)
    ദൂരെ ദൂരെ മദീനത്ത്
    ദൂത് പോകാൻ ഹാജത്ത്
    ദൂതരോട് മുഹബ്ബത്ത് ദീനുരത്ത് സലാമത്ത്
    നൂറുറങ്ങും ത്വയ്‌ബ വനം
    കാണുവാൻ കൊതിയാലെ മനം
    കാമിലോരെ നിലാവദനം
    കാണുമോ കിനാവതിലും(2)
    സ്വല്ലള്ളാഹ് സ്വലവാതുള്ളാഹ്
    സ്വാദികരായ ഹബീബുള്ളാഹ്
    സ്വല്ലി അലന്നബി നൂറുള്ളാഹ്
    സ്വാന്തനമാണ് റസൂലുള്ളാഹ്
    Lyrics :
    Fasalu Rahman Chendayad
    Ph : 9526315692

  • @Team_Knowledge
    @Team_Knowledge 11 месяцев назад +13

    ماشاء الله..❤
    വളരെ മനോഹരം.🤍
    നാളെ തങ്ങളോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കണെ...🤲🏻

  • @rasheedcp6639
    @rasheedcp6639 2 месяца назад +2

    𝐌𝐚𝐬𝐡𝐚𝐥𝐥𝐚𝐡❤️💌

  • @suhailmylatty2245
    @suhailmylatty2245 11 месяцев назад +13

    ക്വാഫ് 100. K യിലേക്ക് അടുക്കുന്നു... ഇൻശാഅല്ലാഹ്‌ ഇനിയും നിങ്ങൾ കൂടെ ഉണ്ടാവണെ ❤️

  • @HafizMedia.786
    @HafizMedia.786 11 месяцев назад +8

    Waiting......!.... Vol-5😍....
    അള്ളാഹു തൗഫീഖ് നൽകട്ടെ ഫസൽ ഇക്കാക്ക് ഇനിയും എഴുതാനും മെഹഫൂസ് മോനിക്ക് പാടാനും......❤

  • @Nisamsuhaima-vk8uj
    @Nisamsuhaima-vk8uj 4 месяца назад +2

    Muthu manees❤️❤️😴

  • @HamzaTheralayi
    @HamzaTheralayi 11 месяцев назад +6

    🌹🌹🌹🌹

  • @aslah_mankada_
    @aslah_mankada_ 11 месяцев назад +12

    Ma Sha Allah ഫർഹാനും കൂട്ടുകാരും സൂപ്പറായി പാടി❤

    • @navaspoonthala5032
      @navaspoonthala5032 11 месяцев назад

      കുട്ടിക്കുപ്പായം ഫൈനൽ കഴിഞ്ഞോ

  • @shameem7620
    @shameem7620 3 месяца назад +1

    നല്ല ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mujthabamavoor8438
    @mujthabamavoor8438 Месяц назад +1

    ദൂരെ ദൂരെ മദീനത്ത് ...😍
    ദൂത് പോകാൻ ഹാജത്ത് ...🥺
    ദൂതരോട് മുഹബ്ബത്ത്..🫀
    ദീനുരത്ത് സലാമത്ത് ..💞

  • @Hani-yaeee
    @Hani-yaeee 11 месяцев назад +6

    Mashaallah
    Farhan sound is beautiful ❤

  • @siddisafar9824
    @siddisafar9824 2 месяца назад +2

    Mashallhah..മദീനയിൽ നിന്നും കേൾക്കുന്നു❤❤❤

  • @qalamcreations3939
    @qalamcreations3939 11 месяцев назад +8

    💞 അഴകാൽ കുറിച്ചൊരു മദ്ഹിൻ വരിയിൽ....💞 പ്രഭയാൽ ലങ്കിടും മുത്താറ്റൽ തിരുﷺ നൂറേﷺ... അങ്ങേക്കായ്ﷺ കുറിക്കും മദ്ഹിൻ വരിയെല്ലാം... ആഷിഖീങ്ങൾ തൻ ഖൽബുള്ളിലെ ...പനിനീർ പൂ പോലല്ലയോ....

  • @salimbinabdulla6682
    @salimbinabdulla6682 10 месяцев назад +7

    1,2,3,4.........കിടിലം.. വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു ❤❤❤

  • @yasirkhayam1421
    @yasirkhayam1421 4 месяца назад +6

    Masha allah...വരികൾ എഴുതിയവർക്ക് ആണ്...ജസാക്കല്ലാഹു ഹൈറൻ

  • @manuppakk3067
    @manuppakk3067 11 месяцев назад +6

    തകർത്തു മക്കളെ. ഫസലു മതി മുത്തേ ഇജ്ജ് എന്റെ മുത്താണ്.

  • @farisfaizy1995
    @farisfaizy1995 4 месяца назад +5

    പൂതി പേരുതെന്റെ ഖൽബും പിടക്കുന്നു.. കണ്ണോട് കണ്ണൊരം റൗലാനേ കാണുന്നു 🤍🤍🤍💜💜💜💜

  • @UmmuHabeebaHi-xu9ir
    @UmmuHabeebaHi-xu9ir 11 месяцев назад +6

    Masha allah ❤❤❤suppar👌

  • @anasvenmenad8694
    @anasvenmenad8694 11 месяцев назад +6

    Mashaallah 💓

  • @muhammedanaspnr887
    @muhammedanaspnr887 11 месяцев назад +12

    Masha allha🤍🤍 പറുദീസയിലെ പാട്ടുകാർ

  • @muhammedshefeekpk243
    @muhammedshefeekpk243 11 месяцев назад +2

    മാഷാ അള്ളാഹ്

  • @QUAFMEDIA
    @QUAFMEDIA  11 месяцев назад +11

    ഖാഫ് മീഡിയയുടെ ഓരോ പുതിയ വർക്കിൻ്റെയും ലിങ്ക് നിങ്ങൾക്ക് വേഗത്തിൽ എത്താൻ താൽപര്യം ഉള്ളവർ മാത്രം ജോയിൻ ചെയ്യുക.
    അല്ലെങ്കിൽ സബ്സ്ക്രയ്ബ് ചെയ്ത് ബെൽ ബട്ടൻ 🔔അമർത്തുക. അഡ്മിൻ ഒൺളി ആയിരിക്കും ഗ്രൂപ്പ്
    chat.whatsapp.com/KqBYfe9XU9U3Me8QeBA62W

  • @thwahamayyil6704
    @thwahamayyil6704 11 месяцев назад +7

    വിജയത്തേരിൽ കുതിച്ച് പായുന്ന പറുദീസയിലെ മുല്ല ❤❤❤

  • @jasnafaziludeen4774
    @jasnafaziludeen4774 11 месяцев назад +6

    മാഷാ അള്ളാ ഈ പാട്ട് അർ ക്കും പട്ടണ് കയിയ്യി ല ❤❤❤ സഫോട്

  • @ameerameer8704
    @ameerameer8704 11 месяцев назад +7

    ❤ സൂപ്പർ മുത്തിന്റെ മദ്ഹ് കേൾക്കുവാൻ എന്നും ഒത്തിരി ഇഷ്ടമാണ്

  • @ubaidubbu7679
    @ubaidubbu7679 3 месяца назад +1

    Super muthe manikale ente habibine ithrayere varnichathinnu❤

  • @noufalnoufu3085
    @noufalnoufu3085 4 месяца назад +3

    വരികൾ എഴുതിയവർ ഈണം നൽകിയവർ ആലഭിച്ചവർ എല്ലാർക്കും god blussing 👍👍👌👌മനസ്സ് നിറഞ്ഞ ആലാപനം

  • @fai__ha343
    @fai__ha343 7 месяцев назад +8

    3:04 വെള്ളി നിലാവാണോ
    തൂവെള്ള കൊട്ടാരം🎉🎉🎉❤❤❤

  • @markazululamaislamiconline7469
    @markazululamaislamiconline7469 11 месяцев назад +11

    Masha Allah എന്തു രസമാ കേൾക്കാൻ 😍
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @ssfkurungadunit5348
    @ssfkurungadunit5348 11 месяцев назад +4

    Masha allah..പൊളിച്ചു❤

  • @yasirkhayam1421
    @yasirkhayam1421 4 месяца назад +3

    Masha allah... എത്രയും പെട്ടന്ന് വീടെന്ന സ്വപ്നം പൂവണിയട്ടെ... ആമീൻ... യാറബ്ബൽ ആലമീൻ... 🤲🏻🤲🏻മോൻ ഉഴരങ്ങളിൽ എത്തട്ടെ..❤❤

  • @haseenahasi3092
    @haseenahasi3092 11 месяцев назад +2

    Vol.1,2,3,4 👌👌🥰🥰mashaa allaahh🤲🤲🤲

  • @yousafyousaf7650
    @yousafyousaf7650 11 месяцев назад +5

    മാഷാ അല്ലാഹ്... മൂന്നുപേരും തകർത്തു പാടി 🥰

  • @shakirabeevi6891
    @shakirabeevi6891 11 месяцев назад +4

    ❤ما شاء الله ❤بارك الله فيكم...وفقنا الله لزيارة مدينة منوره

  • @marju9535
    @marju9535 11 месяцев назад +4

    Mashallhaa ☺️💙
    വളരെ മനോഹരം❤

  • @muhammedmarjan3131
    @muhammedmarjan3131 11 месяцев назад +8

    صلى الله على سيدنا محمد صلى الله عليه وسلم ❤ صلى الله على سيدنا محمد صلى الله عليه وسلم ❤ صلى الله على سيدنا محمد صلى الله عليه وسلم ❤

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 11 месяцев назад +5

    മനോഹരം ❤തുടരുക പ്രിയരേ

  • @hubburasool2529
    @hubburasool2529 11 месяцев назад +3

    MashaAllah 😍 waiting ayirunnu 💐✨

  • @nasrushamna
    @nasrushamna 4 месяца назад +1

    ❤❤malappuram Areekode ninn njaan ❤❤💚💚👍👍👍vakkughalilla muthujkale polichu 💚💚💚💚💚💯

  • @____suhaila______1489
    @____suhaila______1489 10 месяцев назад +7

    Masha allah❤❤❤❤❤❤❤❤❤

  • @kaleelkaniyala3334
    @kaleelkaniyala3334 11 месяцев назад +4

    പറുദീസ...... 💕

  • @shahulhameed-kr7pb
    @shahulhameed-kr7pb 7 месяцев назад +3

    ഈ ഗാനത്തിന്റെ ഉത്ഭവം അന്വേഷിച്ചിറങ്ങിയപ്പോൾ എന്റെ സുഹൃത്ത് അനസ് അയച്ചു തന്നു

  • @alikuttyvk6091
    @alikuttyvk6091 11 месяцев назад +3

    Masha allah super ❤❤🎉

  • @muhammedsofvan1707
    @muhammedsofvan1707 5 месяцев назад +10

    വെള്ളി നിലാവാണോ തൂവെള്ളക്കൊട്ടാരം
    വള്ളാഹി ലെങ്കുന്ന നൂറനാണലങ്കാരം 💕💕💕
    നല്ല ഫീൽ ❤️

  • @KunjuMandalam00
    @KunjuMandalam00 9 месяцев назад +2

    വരികൾ ആ ലാ പനം എല്ലാം മികച്ച ത്

  • @shihabungungal
    @shihabungungal 10 месяцев назад +2

    @fasalu rahman 👍🏻

  • @nabeelpista6513
    @nabeelpista6513 11 месяцев назад +3

    മാഷാ അള്ളാ ഞാൻ കേട്ടു 👍👍👍❤️❤️❤️

  • @rafii458
    @rafii458 4 месяца назад +1

    മാഷാ അള്ളാഹ് മനോഹരം

  • @israhmedia761
    @israhmedia761 11 месяцев назад +7

    Ithinte Thumbnile ആരാ ചെയ്തത് മാഷാഅല്ലാഹ്‌ അടിപൊളിയായിട്ടുണ്ട് 🎉❤

  • @lukmanvk6695
    @lukmanvk6695 10 месяцев назад +3

    💚❤️❤️

  • @sadiqalip7642
    @sadiqalip7642 7 месяцев назад +1

    തിരഞ്ഞ് മടുത്തു ❤

  • @Hijabigirl313
    @Hijabigirl313 5 месяцев назад +9

    ഹബീബരെ... ﷺ
    അങ്ങയുടെ മദ്ഹുകൾ വർണനകൾക്ക് അതീതമാണല്ലോ..!!
    ഏത് ഭാഷയിലും ലിപിയിലും എഴുതിയാലും പാടിയാലും തീരാ കാവ്യം..,
    തിരു മദ്‌ഹ്..!!🥹🥰❤️
    Masha allah..🤍
    മനസ്സിന് കുളിരേകുന്ന വരികൾ...
    രചനയും, ആലാപനവും..👍

  • @shamsikasrod4261
    @shamsikasrod4261 4 месяца назад +1

    എന്തൊരു ഫീൽ ആണ് മക്കളെ മുത്തിന്റെ മദ്ഹ് സോങ് കേൾക്കാൻ ❤️❤️❤️mashallah 🫂

  • @adil821
    @adil821 11 месяцев назад +4

    Mashalla poli 😍😍

  • @nunu2463
    @nunu2463 4 месяца назад +1

    മ്മടെ യാത്രയിൽ ഈ song ആണ്
    എത്ര കേട്ടാലും മതി വരില്ല

  • @muhammedmubashir7475
    @muhammedmubashir7475 11 месяцев назад +3

    പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ... അള്ളാഹു ബർകത് nalaktte... aameen

  • @muzammiltheyyottuchira2004
    @muzammiltheyyottuchira2004 11 месяцев назад +2

    Masha Allah
    ❤️നന്നായിണ്ട് ❤️

  • @AdnanVp-hc8bc
    @AdnanVp-hc8bc 11 месяцев назад +4

    Mashallah

  • @_nabeel__muhammed
    @_nabeel__muhammed 11 месяцев назад +4

    ഫിർദൗസാകും ജന്ന... Note❤

  • @hajiraadukkath6281
    @hajiraadukkath6281 11 месяцев назад +4

    Mashaallah

  • @hihasworld6388
    @hihasworld6388 11 месяцев назад +3

    Masha Allah....❤✨
    Polichutto....

  • @salmanelettil
    @salmanelettil 9 месяцев назад +3

    തുടർന്ന് കേൾക്കാൻ പ്രേരിപ്പിക്കുന്ന തുടക്കം. മൊത്തത്തിൽ നല്ല ഇമ്പമുള്ള ഗാനം. വാക്കുകൾ ✍👍
    ഉരത്തന്ന് നബി......💚
    പൂതി പെരുത്തെന്റെ ......💚💚
    തുടക്കം മുതൽ കേട്ട് വരുമ്പോൾ "അദബുരത്ത സുറൂർ...... ' എന്ന വാരി മുതൽ ഒരു ഫ്ലോ നഷ്ടപ്പെട്ടതായി ഫീൽ ചെയ്തു
    ക്യാമറ: Vol:2, Vol:3 > Vol:4
    മൂന്നു പേരും നല്ല ഭംഗിയായി പാടി. Congratulations
    Expect more from you : QUAF MEDIA

  • @fathimahusna838
    @fathimahusna838 11 месяцев назад +1

    مــا شــاء اللـه.. بـارك اللـه فـيك

  • @anvarmusaliar9850
    @anvarmusaliar9850 11 месяцев назад +3

    Masha allah supar🥰🥰🥰

  • @binthabdulazeez2988
    @binthabdulazeez2988 11 месяцев назад +3

    ما شاء الله
    بارك الله 🌹🌹

  • @qalamcreations3939
    @qalamcreations3939 11 месяцев назад +4

    ماشاء الله.....جميل ❤

  • @ShafiShafi-gp5bn
    @ShafiShafi-gp5bn 6 месяцев назад +1

    മാഷാ അല്ലാഹ്❤️❤️🥰🥰👍👍👍👍

  • @hannathvm6439
    @hannathvm6439 6 месяцев назад +1

    ❤ഗോഡ്❤❤❤❤

  • @mymoos_world
    @mymoos_world 2 месяца назад +1

    Mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ISMAILDESIGN
    @ISMAILDESIGN 11 месяцев назад +17

    3:04 വരികൾ🔥✨

  • @noufalkanhangad9237
    @noufalkanhangad9237 4 месяца назад +2

    3:25 masha Allah this line starting ❤

  • @mushfiqc7114
    @mushfiqc7114 11 месяцев назад +1

    നല്ല രസമുണ്ട് 😍🥰👍🏻

  • @saidmuhammedcherpulassery3569
    @saidmuhammedcherpulassery3569 10 месяцев назад +1

    Masha allha😘😘❤❤❤ full support ❤❤

  • @rahimanrahiman7562
    @rahimanrahiman7562 11 месяцев назад +3

    ❤*ماشاء الله*❤

  • @haneefa2583
    @haneefa2583 8 месяцев назад +1

    Supparayidund polichadakee mone ejii supparada innum padam pattate

  • @ShahulHameed-bq4wb
    @ShahulHameed-bq4wb 11 месяцев назад +3

    Beautiful song ❤️

  • @yousafkm2628
    @yousafkm2628 11 месяцев назад +3

    Mashaallha pollichu ❤️❤️❤️❤️❤️❤️❤️❤️✨✨✨✨❤️❤️❤️❤️

  • @muhammadmavilat
    @muhammadmavilat 10 месяцев назад +1

    ماشاءالله بارکاالله

  • @raheesmulivayal4917
    @raheesmulivayal4917 11 месяцев назад +3

    മാഷാ അല്ലാഹ്... 😍💙

  • @__asux4797
    @__asux4797 11 месяцев назад +2

    nice🖤
    Mashallah 🤞

  • @irshadthamararassery4953
    @irshadthamararassery4953 4 месяца назад +1

    അമിതമായ ഡിലെ ബഗ്രൗണ്ട് മ്യൂസിക്കും പാട്ടിനെക്കാൾ കൂടിയത് ആസ്വാദനത്തെ ബാധിക്കുന്ന പോലെ അനുഭവപ്പെടുന്നു.....

    • @hashifali7980
      @hashifali7980 4 месяца назад +1

      Correct.. Ee song recordingil pizhavu vanno orchestrayile problem aanenno ariyilla oru disturbance kelviyil.. Songum alapanavum nannayi.. 👍

  • @nooremadeena8964
    @nooremadeena8964 11 месяцев назад +4

    ماشاءالله
    بارك الله

  • @shazz6970
    @shazz6970 11 месяцев назад +3

    Masha allah 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻

  • @Farhan-e6z
    @Farhan-e6z 11 месяцев назад +16

    Assalamualikum
    Njan Farhan ramapuram
    Alhamdulillah Nammude parudeesayile mulla 4 erangitund
    Ellarum support cheyyane❤