السلام عليكم ورحمة الله وبركاته *മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,* *ഒരു നിമിഷം..* ഈ ഗാനം വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല. ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല... *ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...* മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ, ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ? മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്... മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും... *മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.* സഹായിക്കാൻ താൽപര്യമുള്ളവർ, ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക. *99 95 93 95 90* _Basith perumugam_
അസ്സലാമു അലൈകും ഈ ഗാനത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ റബ്ബിന് സ്തുതി.ജിന്നും ജമല് ജിബാലും നിങ്ങൾ ഏറ്റെടുത്ത പോലെ എന്റെ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു🤗. ഈ ഗാനത്തിന്റെ നട്ടെല്ലായ ഫസലുക്കാക്കും എന്നെ ഈ നിലയിലേക്ക് എത്തിക്കാൻ എല്ലാ വിധ പിന്തുണയും നൽകിയ ബാസിത്ക ടീം jalwaye madeena ക്കും എന്റെ നന്ദി അറീക്കുന്നു🥰. അസ്സലാമു അലൈകും യാ റസൂലള്ളാഹ് അവിടം ഒന്നണയാൻ വിധി നൽകണേ..മുത്ത് നബിയുടെ മദ്ഹ് പാടാനും പറയാനും മരിക്കുവോളം റബ്ബ് നമുക്ക് ഏവർക്കും തൗഫീഖ് നൽകട്ടെ ..ആമീൻ. ✍️മെഹ്ഫൂസ് റിഹാൻ ഫെറോക്ക്
പലപ്പോഴും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരുടെ കഴിവ് ആരും കാണാറില്ല.. പാട്ട് എഴുതിയ സുഹൃത്ത് ഫസലുവിന്റെ വരികൾ അതിമനോഹരം.. അള്ളാഹു അർഹമായ വിജയം നൽകട്ടെ...
എന്റെ ഹബീബിന്റെ മദ്‌ഹുകൾക്ക് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ ഹബീബിന് എന്ത് ചന്തമുണ്ടാവും.. നാഥാ കിനാവിലെങ്കിലും ഹബീബിനെ കാണാൻ ഭാഗ്യം നൽകണേ.. ആമീൻ. ഫസൽ ഉസ്താദിന്റെ രചന, മഹ്ഫൂസിന്റെയും ടീമിന്റെയും ആലാപനം എല്ലാം അടിപൊളി മാഷാ അല്ലാഹ്💚
എന്തൊരു സൗന്ദര്യമാണ് ഈ പാട്ടിന്. പാടിയ കൂട്ടുകാർക്ക് അള്ളാഹു തആല മുത്ത് നബിയുടെ പൊരുത്തം നൽകട്ടെഅവിടുത്തെ ഒരുപാട് കാണാൻ തൗഫീഖ് നമുക്കെല്ലാവർക്കും അല്ലാഹു തആല നൽകട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹🌹അതിലും വലിയ വാക്ക് വേറെ ഉണ്ടോ അത്രക്കും നല്ല റാഹത്തായി പാടി അള്ളാഹു ആഫിയത്തും ദീർഘ ആയുസും അള്ളാഹു തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲
ജീവിതത്തിൽ തന്നെ ആദ്യം ആയിട്ടാണ് ഒരു പാട്ടിനു വേണ്ടി ഇത്രയും വെയ്റ്റ് ചെയ്തത് . വള്ളാഹി 😍😍.. ഒന്ന് കേൾക്കാൻ... മക്കത്തെ ഹജ്ജിന്ന് എന്നാ വരികൾ കേട്ട്... മാഷാഅല്ലാഹ് 😍😍 എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് അറിയില്ല.. ഒത്തിരി ഇഷ്ടം ആയി... ഇതിന് വേണ്ടി പ്രവർത്തിചവർക് എല്ലാം അല്ലാഹ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻
പറുദീസയിലെ മുല്ല..1,2,3❤️🔥 ഈ മദ്ഹിനെന്തൊരു ഭംഗിയാണ്..👍❤️🫂 Lyrics better ആക്കിയ ഫസലിക്കക്കും ശബ്ദം കൊണ്ട് അലങ്കാരം തീർത്ത പ്രിയ കൂട്ടുകാർക്കും...നമുക്കും അല്ലാഹു മുത്ത്ﷺ തങ്ങളോടുള്ള.. ഇഷ്ഖ് ഖൽബിൽ നിറച്ചു തരട്ടെ.. آميــــــن يـا رب الــعالمــيــــــــن...🤲🏻🥰🫂
ഒരിക്കൽ യാദൃശ്ചികം ആയിട്ടാണ് പറുദീസയിലെ മുല്ല കേൾക്കാൻ ഇടയായത്. ഒരു പാട്ട് കേട്ടിട്ട് ജീവിതത്തിൽ നന്നാവാൻ തോന്നിയത് വളരെ അപൂർവമാണ്. VOL3 വരാൻ കാത്തിരിക്കുകയായിരുന്നു.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ആമീൻ
Faslu' മാഷാ അല്ലാഹ് ഹൃദയത്തിൽ തുളക്കുന്ന വരികളാണ്..... നീ എഴുതുന്ന വരികൾ എല്ലാം ഇത് പോലെയാണ്.. വല്ലാത്തൊരു ഫീലാണ്.. അത് മഹ്ഫൂസും കൂട്ടരും പാടുമ്പോൾ ഗംഭീരം.... അള്ളാഹു അണിയറ പ്രവർത്തകർക്ക് വിജയം നൽകട്ടെ.....ആമീൻ ഇനിയും പ്രതീക്ഷിക്കുന്നു...... ഇന്ഷാ അല്ലാഹ് 🌹
mahfooz rihan എന്ന പട്ടു കാരനെ എനിക്ക് നല്ല ഇഷ്ട്ടം ആണ് mahfooz ന്റെ പാട്ടുകൾ ആണ് ഞാൻ എന്റെ സ്കൂൾ വണ്ടിയിൽ വെക്കാറുള്ളത് ഇനിയും കൂടുതൽ പട്ടു പാടാൻ mahfooz rihan അല്ലാഹു ബർക്കത് നൽകട്ടെ. മാത്രം അല്ല ❤❤❤❤❤
നാളുകൾ ഏറെയായി കാത്തിരിക്കുന്നു.. പല പ്രാവശ്യവും സ്റ്റാറ്റസ് വെച്ചു.. ഒടുവിൽ എത്തി.. വലിയ സന്തോഷം... ഈ കാത്തിരിപ്പ് മുത്തിലണയാൻ സബബാക്കണെ.. അല്ലാഹ്....
ഒരുപാട് കാത്തിരുന്നു ഈ മദ്ഹ് ഒന്ന് കേൾക്കാൻ... ❤️ വളരെ സന്തോഷം... പാടിയവർക്കും എഴുതിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഈ കേൾക്കുന്ന നമ്മളെല്ലാവർക്കും റബ്ബ് ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ 🤲🏻
السلام عليكم ورحمة الله وبركاته
*മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,*
*ഒരു നിമിഷം..*
ഈ ഗാനം വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല.
ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല...
*ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...*
മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ,
ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ?
മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്...
മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും...
*മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.*
സഹായിക്കാൻ താൽപര്യമുള്ളവർ, ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക.
*99 95 93 95 90*
_Basith perumugam_
❤
എല്ലാവരും ആത്മാർത്ഥമായി madh ചൊല്ലി നമ്മളെ മദീനയിലേക്ക് അടുപ്പിക്കുന്ന ഈ മോൻ വേണ്ടി സഹായിക്കണം
Inshaallah
😢😢
Insha allah 😢😢😢
സൂപ്പർ 🎉🎉🎉😮
അസ്സലാമു അലൈകും
ഈ ഗാനത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ റബ്ബിന് സ്തുതി.ജിന്നും ജമല് ജിബാലും നിങ്ങൾ ഏറ്റെടുത്ത പോലെ എന്റെ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു🤗.
ഈ ഗാനത്തിന്റെ നട്ടെല്ലായ ഫസലുക്കാക്കും എന്നെ ഈ നിലയിലേക്ക് എത്തിക്കാൻ എല്ലാ വിധ പിന്തുണയും നൽകിയ ബാസിത്ക ടീം jalwaye madeena ക്കും എന്റെ നന്ദി അറീക്കുന്നു🥰.
അസ്സലാമു അലൈകും യാ റസൂലള്ളാഹ് അവിടം ഒന്നണയാൻ വിധി നൽകണേ..മുത്ത് നബിയുടെ മദ്ഹ് പാടാനും പറയാനും മരിക്കുവോളം റബ്ബ് നമുക്ക് ഏവർക്കും തൗഫീഖ് നൽകട്ടെ ..ആമീൻ.
✍️മെഹ്ഫൂസ് റിഹാൻ ഫെറോക്ക്
آميــــــن يا رب العالمين🌈
Aaameen
Aameen
Aameen
آمين يارب العالمين 🤲🤲 മക്കളെ അല്ലാഹു നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ ആമീൻ
സൂപ്പർ അൽഹംദുലില്ലാഹ്
Aww Mashaallah Mashaallah allahumma barik 💞💞
Masha allaah ❤❤😍😍
Enty makkalayirunnengil aagrahich poyi. Evaruday mathaapithakal ethra bagiyamullavaraa mashaallah muthunabiyuday madhe padaan bagiyam cheytha makkal Allahu angrahikettay
Mashallah ❤️❤️❤️❤️
മക്കത്ത് ഹജ്ജിനു പോകുന്ന.... എന്ന വരി അതിന്റെ ഫീലിംഗ് വേറെ...മാഷാ അല്ലാഹ് ❤
അത് കേട്ടപ്പോ ഉള്ളു ഒന്ന് പിടഞ്ഞു
❤
Adhe
@@najmudin587 💚
❤
Mashalla
എഴുതിയ കൈകളും പാടിയ കുട്ടികളും നബിത്തങ്ങള്‍ക്ക് (സ) അത്രെയേറെ പ്രിയപ്പെട്ടതാവണം ❤
Music vechitttoooo?
തോയ്ബ മദീനത്തെന്റെ മെഹബൂബ് രാജ ❤❤❤
എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിക്കുന്ന എന്റെ ഹബീബേ ❤️❤️💕
❤️🥰
പലപ്പോഴും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരുടെ കഴിവ് ആരും കാണാറില്ല.. പാട്ട് എഴുതിയ സുഹൃത്ത് ഫസലുവിന്റെ വരികൾ അതിമനോഹരം.. അള്ളാഹു അർഹമായ വിജയം നൽകട്ടെ...
🤍
Aameen 🤲🏻❤️
❤
Ameen❤
Ameen
Ente rasoolullaaaah kidannurangum madeenaaaa😭😭😭♥️♥️♥️
ഈ മദ്ഹ് കൊണ്ട് ഹൃദയം കുളിർമയായത് പോലെ നബിയെ കണ്ട് നയനം കുളിർമയേകാൻ നാഥൻ തൗഫീഖ് നൽകട്ടെ...😢🤲🏻
Aameen🤍
Aameen yarabbal aalameen
Ameen
ruclips.net/video/8hTZqWGauFI/видео.html
ഈ വർഷത്തെ സൂപ്പർ നബിദിന ഗാനം❤❤
pua
Mashallah ee pattan nan paadunnath jinnum jabal padiyitt enikk first kitti❤❤❤❤❤❤
Mashaallah 🥰
എന്റെ ഹബീബിന്റെ മദ്‌ഹുകൾക്ക് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ ഹബീബിന് എന്ത് ചന്തമുണ്ടാവും.. നാഥാ കിനാവിലെങ്കിലും ഹബീബിനെ കാണാൻ ഭാഗ്യം നൽകണേ.. ആമീൻ. ഫസൽ ഉസ്താദിന്റെ രചന, മഹ്ഫൂസിന്റെയും ടീമിന്റെയും ആലാപനം എല്ലാം അടിപൊളി മാഷാ അല്ലാഹ്💚
❤❤alhamdullilla
ദുൽ ദുൽ കുതിര കുതിക്കുന്നു.....
എന്ന് തുടങ്ങുന്ന വരി കേട്ട് വന്നവർ ഉണ്ടോ
❤️👌🏻
Njn
Najanum😁
😮😮
Yes
Yes
Njan ente suhrthukkalum Chernn madrassayil paadi ....first price❤😍😍
കുറെ കാലത്തിനു ശേഷം നല്ല കുറെ നബിദിനം ആസ്വദിച്ചു കേട്ടു. നാളെ പരലോകത്തു നല്ല കുറെ അമലായി പടച്ചോൻ ഈ മദ്ഹ് പാട്ടുകൾ മാറ്റട്ടെ 🤲
ആമീൻ 🤲🏻❤️
Super song❤❤❤❤🎉🎉🎉😊😊
Nalla.arthavrithamaya.patt.❤❤❤
Faslukkade എല്ലാ മദ്ഹ് കേട്ടാലും മനസ്സ് കൊണ്ട് മദീനയിൽ എത്തുന്നവരുണ്ടോ..... തിരു ഹബീബിന്റെ റൗള ഷെരീഫ് നേരിട്ട് കൺ കുളിർക്കേ കാണാൻ തൗഫീഖ് നൽകണേ..... 🤲🏻
🤍
ആമീൻ
ആമീൻ ആമീൻ ആമീൻ
എന്തൊരു സൗന്ദര്യമാണ് ഈ പാട്ടിന്. പാടിയ കൂട്ടുകാർക്ക് അള്ളാഹു തആല മുത്ത് നബിയുടെ പൊരുത്തം നൽകട്ടെഅവിടുത്തെ ഒരുപാട് കാണാൻ തൗഫീഖ് നമുക്കെല്ലാവർക്കും അല്ലാഹു തആല നൽകട്ടെ
🤲🏻
ആമീൻ
Ameen
الله اكبر
آمين يا رب العالمين
ആമീൻ
ഇത്ര മനോഹരമായി എന്റെ ഹബീബിനെയല്ലാതെ ആരെ വർണ്ണിക്കനാവും...❤
മക്കളെ ഉഷാറായിട്ടുണ്ട്..... 😘😘😘😘
*സങ്കടങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്ന് മുത്ത് റസൂൽ ﷺ* *തങ്ങളുടെ പേരിലുള്ള സ്വലാത്തും ബുർദകളും മദ്ഹുകളും തന്നെയാണ്......🥰*
*വേദനിക്കുന്ന ഹൃത്തിന് സമാധാനമാണ് ഹബീബ് ﷺ*
*പിടയ്ക്കുന്ന മനസ്സിന് സാന്ത്വനമാണ് അവിടുത്തെ തിരു മദ്ഹുകൾ😍*
*ഖൽബിൽ അവിടത്തോടും സ്വലാത്തിനോടുമെല്ലാം ഉള്ള മഹബ്ബത്ത് പടർന്നു പച്ച* *പിടിച്ചാൽ.... 🌹പിന്നെ ആ ഖൽബ് ഒരിക്കലും ഏതു നിമിഷവും തകർച്ച നേരിടാവുന്ന ദുനിയാവ് കൊതിക്കില്ല......🍂*
*🌹مَــــوْلَايَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*
മക്കത്ത് ഹജ്ജിന്ന് പോകുന്ന പൂമാനെ എന്ന വരി മാഷാ അല്ലാഹ് ബ്യുട്ടിഫുൾ ❤❤❤അടുത്ത പാർട്ടിന് കാത്ത് നിൽക്കുന്നു 🌹
Athe masha allah enikk ee patt nalla ishttamayi
Mashaallah enikum
ദുൽ ദുൽ കുതിര കുതിക്കുന്നു
ധീര പുലിയലി ചാടുന്നു..........
❤❤❤❤💪🏻
❤❤❤❤
اسلام عليكم ورحمةالله وبركاته
Masha Allah
Insha Allah
Subananallah
NABINA (sa)
jibreel alaihissalam
Ali ra
ഡൌൺലോഡ് ചെയ്തു, പക്ഷെ കാണാൻ തോന്നിയില്ല, but കണ്ടപ്പോൾ സൂപ്പർ 👌🥰
❤️😍
Masha Allah ❤❤❤ good song
ഇതും ഒരു വൻ വിജയത്തിൽ എത്തട്ടെ🥰🤝🤝🤝🤝🤝🤝🤝❤️
Aameen 🤲🏻🥰
എന്റെ ഹബീബിന്റെ മദീനയിൽ ഞാൻ എന്നെത്തും.. അല്ലാഹ് 😭😭😭😭😭😭😭😭😭..... മദീന നേരിൽ കാണാതെ എന്റെ റൂഹ് പിടിക്കല്ലേ അല്ല്ലാഹ്...
Aameen 🤲🏻🥹
സൂപ്പർ
മക്കത്ത് ഹജ്ജിന്ന് പോകുന്ന പൂമാനെ സൂപ്പർ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹🌹അതിലും വലിയ വാക്ക് വേറെ ഉണ്ടോ അത്രക്കും നല്ല റാഹത്തായി പാടി അള്ളാഹു ആഫിയത്തും ദീർഘ ആയുസും അള്ളാഹു തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲
Allahu anugrahikkatte aameen
ജീവിതത്തിൽ തന്നെ ആദ്യം ആയിട്ടാണ് ഒരു പാട്ടിനു വേണ്ടി ഇത്രയും വെയ്റ്റ് ചെയ്തത് . വള്ളാഹി 😍😍.. ഒന്ന് കേൾക്കാൻ... മക്കത്തെ ഹജ്ജിന്ന് എന്നാ വരികൾ കേട്ട്... മാഷാഅല്ലാഹ് 😍😍 എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് അറിയില്ല.. ഒത്തിരി ഇഷ്ടം ആയി... ഇതിന് വേണ്ടി പ്രവർത്തിചവർക് എല്ലാം അല്ലാഹ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻
Aameen 🤲🏻❤️
Aameen 🤍
പറുദീസയിലെ മുല്ല..1,2,3❤️🔥
ഈ മദ്ഹിനെന്തൊരു ഭംഗിയാണ്..👍❤️🫂
Lyrics better ആക്കിയ ഫസലിക്കക്കും ശബ്ദം കൊണ്ട് അലങ്കാരം തീർത്ത പ്രിയ കൂട്ടുകാർക്കും...നമുക്കും
അല്ലാഹു മുത്ത്ﷺ തങ്ങളോടുള്ള.. ഇഷ്ഖ് ഖൽബിൽ നിറച്ചു തരട്ടെ..
آميــــــن يـا رب الــعالمــيــــــــن...🤲🏻🥰🫂
Aameen🤍
@@Fasalu_rahman_chendayad❤
ഈ പാട്ടിന് വല്ലാത്തൊരു മോന്ജ് 🤍
മാ ഷാ അല്ലാഹ്
صَلُّوا عَلَي الْحَبِيبﷺ
_اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم🩷
ആദ്യമായിട്ടാവും ഒരു മദ്ഹ് മാഷപ്പിന് ഇത്രയും parts ഇറങ്ങുന്നത്...
പറുദീസയിലെ മുല്ലകൾ🌸🌸
ഒരിക്കൽ യാദൃശ്ചികം ആയിട്ടാണ് പറുദീസയിലെ മുല്ല കേൾക്കാൻ ഇടയായത്. ഒരു പാട്ട് കേട്ടിട്ട് ജീവിതത്തിൽ നന്നാവാൻ തോന്നിയത് വളരെ അപൂർവമാണ്. VOL3 വരാൻ കാത്തിരിക്കുകയായിരുന്നു.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ആമീൻ
Aame🤲🏻🥰
Aameen🤲🏻💝
മെഹഫൂസ് നിന്നെ ഒന്ന് കാണാൻ കൊതിയാവുന്നു മോനെ
ماشاءاالله
ഇവരുടെ പാട്ട്❤❤❤❤❤❤❤
Super varigal
Thank you ❤❤❤❤
മാഷാ അല്ല ❤❤❤❤❤
Mashallah ente aniyank itt madrasayil padiyirunnu avankk first kitti thanks mahfooz rayhan
👍🏻
ഈ ഗാനം ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു അടിപൊളി
Adyam ayttan oru songinte 3part iragunath❤❤❤❤❤❤❤
മാഷാ അള്ളാ മാഷാ അള്ളാ
Oh mermeraize first line I'm falling down
എത്ര ഭംഗിആയിട്ടാണ് മക്കൾ പാടീട്ടുള്ളത് കേട്ടിരുന്നുപോകും 👌എഴുതിയ ഫസൽ റഹ്മാൻ നിങ്ങളെ സമ്മതിച്ചു 🙏🏻
പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲
vvv
Masha allha kathirunn kitti
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 👌. തയ്ബ മദീനത്തിന്റെ വരി എത്രയോ വട്ടം കേട്ടു 🥰
, ما شاء الله
ആഓന്റെ വീടെന്ന സ്വപ്നം അള്ളാഹു പൂവണിയിച്ച കൊടുക്കുമാറാകട്ടേ
ആമീൻ
Aameen 🤲🏻
ماشاءالله എന്ത് നല്ല വരികളാണ്
അമീൻ
പൊളിച്ചു 👏🏻👏🏻👏🏻👏🏻
3 alum onninon mecham
Masha Allah
Faslu' മാഷാ അല്ലാഹ് ഹൃദയത്തിൽ തുളക്കുന്ന വരികളാണ്..... നീ എഴുതുന്ന വരികൾ എല്ലാം ഇത് പോലെയാണ്.. വല്ലാത്തൊരു ഫീലാണ്..
അത് മഹ്ഫൂസും കൂട്ടരും പാടുമ്പോൾ ഗംഭീരം....
അള്ളാഹു അണിയറ പ്രവർത്തകർക്ക് വിജയം നൽകട്ടെ.....ആമീൻ
ഇനിയും പ്രതീക്ഷിക്കുന്നു...... ഇന്ഷാ അല്ലാഹ് 🌹
🤍
@@Fasalu_rahman_chendayad 🥰
❤️❤️masha allah 💓💓super
Masha allah👍🏻
mahfooz rihan എന്ന പട്ടു കാരനെ എനിക്ക് നല്ല ഇഷ്ട്ടം ആണ് mahfooz ന്റെ പാട്ടുകൾ ആണ് ഞാൻ എന്റെ സ്കൂൾ വണ്ടിയിൽ വെക്കാറുള്ളത്
ഇനിയും കൂടുതൽ പട്ടു പാടാൻ mahfooz rihan അല്ലാഹു ബർക്കത് നൽകട്ടെ. മാത്രം അല്ല ❤❤❤❤❤
മനസ്സിൽ എന്തെങ്കിലും പ്രയാസം വരുമ്പോൾ ഈ മക്കളുടെ പാട്ടും, സ്വലാത്തും വല്ലാത്തൊരു ആശ്വാസമാണ് ❤
Adipoli pattu❤super
Mehafoose njanum ninne pole or kuttiyaane njanum meghalayil poyittunde pakshe njan padunnath nee paadunna paataane super song ane ninte
Masha Allah
ഫസലു വിന്റെ തൂലികയിൽ വിരിഞ്ഞ വസന്തം എന്ന് തന്നെ വിശേഷിപ്പിക്കാം
മെഹഫൂസും കൂട്ടരും അത് മനോഹരതയിൽ എത്തിച്ചു
🌹🌹🌹
©®അർഷിദ് അത്താഴക്കുന്നു
Masha allah🎉
അടിപൊളി ആയിട്ടുണ്ട് പുതിയ ആൾ നല്ല Performance
ആ മെലിഞ്ഞ കുട്ടി(മന്ദരപ്പൂവല്ലെ) പോളി വോയ്സ് 🤩 എല്ലാവരും സൂപ്പർ
Ameen velimukk🎉
Masha allah 👍👍👍👍👍👍👍👍👍👍👍👍
നാളുകൾ ഏറെയായി കാത്തിരിക്കുന്നു.. പല പ്രാവശ്യവും സ്റ്റാറ്റസ് വെച്ചു..
ഒടുവിൽ എത്തി.. വലിയ സന്തോഷം...
ഈ കാത്തിരിപ്പ് മുത്തിലണയാൻ സബബാക്കണെ.. അല്ലാഹ്....
🤍
Aameen 🤲🏻❤️
Masha allah..മധുരമൂറും ശബ്ദത്തിൽ മധുരമൂറും മദ്ഹ്..🥰
ഭാഗമാവാൻ പറ്റിയതിൽ സന്തോഷം alahamdulillah ഇതിനു അവസരം ഒരുക്കിത്തന്ന ബാസിത്ക്കാക്കും മറ്റു ആളുകൾക്കും നന്ദി ❤
Good boys ❤ arabic super mans
ഒരുപാട് കാത്തിരുന്നു ഈ മദ്ഹ് ഒന്ന് കേൾക്കാൻ... ❤️
വളരെ സന്തോഷം...
പാടിയവർക്കും എഴുതിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഈ കേൾക്കുന്ന നമ്മളെല്ലാവർക്കും റബ്ബ് ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ 🤲🏻
Aameen 🤲🏻❤️
Super song🥰😍❤
മാഷാ അല്ലാഹ് ❤️😍
ماشاءلله بارك الله
Njangalude madrasayile samga gaaanam ayi njangal paadum
Inshaallah
Padi polichu ini njanngal rainjilum ee song ann padunnath
നല്ല pat
*ഈ വർഷത്തെ നബിദിനത്തിന് പുതു ചരിത്രം തീർക്കും*
.*_പറുദീസയിലെ മുല്ല vol: 3_*💞
Masha allaaaah
വരിയും ഈണവും അതിമനോഹരം.. ഈ ഗാനവും record സൃഷ്ടിക്കട്ടെ..
എന്റെ അള്ളാഹുവേ എനിക്കും എന്റെ കുടുംബങ്ങൾക്കും മക്കയിൽ പോകാനുള്ള ബാക്യം നൽകണേ... ആമീൻ
Aameen 🤲🏻🥹
Maashaaallaah
ഒരു രക്ഷയുമില്ല അടിപൊളി
Masha Allah ❤️
എന്തു രസമാ കേൾക്കാൻ😍
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 💞
മാഷാ അല്ലാഹ്❤❤മക്കത്തെ ഹജ്ജിന് കേട്ടിട്ട് കുറെ ആയി ഈ പാട്ടിന് വേണ്ടി w8 ചെയ്യുന്നു❤❤❤❤❤
പറുദീസയിലെ മുല്ലകൾ❤
ഹൃദയത്തെ ഈമാനിലേക്കും, മദീനയിലേക്കും അടുപ്പിക്കുന്ന സുന്ദര മധുര അർത്ഥലയ താള സമർപ്പണം 🥰🥰🥰🥰🥰💞💞💞💞💞
Masha alla mmale ameenum koottarum polichu............ ❤😍
Ma Shaallh
Masha allah
Allahu thaala avere uyarthatte
❤MaSaha Allah❤
ഈ അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു പാട്ട് കേട്ടിട്ടില്ല അടിപൊളി 👍👍👍👍