ഖൈറുൽ ബഷർ | Khairul Bashar | Firdous Kaliyaroad | Salman Arimbra | Beautiful Madh Song 2020

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Lyrics: Firdhous kaliyaroad
    Singers: Firdhous kaliyaroad &Salman Arimbra
    Direction: Ashiq Ali Thiruvegappura
    Production Controller: Jabir Malayamma
    Recording: Mac Bro Kondotty
    Mixing: Misjad Sabu
    Title Design: Rasheeq Rahman
    Poster Design: Muneer Thiruthi
    Dop & Camera : Ashif Amariyil
    Editing: Mufazil Panakkad
    Online Promoter: Mizmar Records
    Marketing : Kenza Media
    ആതിര തോൽക്കു൦ ശോഭയിതോ..
    ആയിരം പൌർണമി തന്നൊളിയോ...
    രാവിൽ നിലാവിൽ കതിരിടുന്നൊരീ പ്രഭയോ...
    ഇരുവിൽ തളിരിടു൦ മതിനൂറെൻ നബിയോ..
    ഖൈറുൽ ബഷറായി മണ്ണിൽ വന്ന ഖാത്തിമരെ.. (2)
    ഖാലിഖിൻ നൂറായി ഉദയം.
    അന്ന് മരുഭൂ തീര൦...
    കാടർ ജഹ്ലിന്റെ മൂടുപടം നീക്കിയോരെ.. (2)
    ധീരനുമറെ ദീനിൻ ഖമറായ്
    ധീതിയോടെ തീർത്ത ദൂതരെ..
    ഖൽബ് പിടയും മൌത്തിൻ അലമിൽ ഉമ്മത്തിനെ ഓർത്ത നേതാവെ.. (2)
    ഘാതകന്റെ ഖൽബിൽ ആർദ്ര ഭാവം തീർത്തവരെ...(2)
    വൈരിയഖില൦ വാഴുമുലക൦
    അൽ അമീനായ് വാണ സയ്യിദെ..
    (...)
    يا محمد محمد يا نور الهدى
    رحمة العالمين ياخير الورى
    قد انرت نجوما في بحر الظلام
    في قلوب الانام كخير المنام
    (يامحمد) ٢
    ഇന്നും മനദാഹ൦ തീരാത്തെൻ മഹ്ബൂബിന്റെ ..
    കാലത്തണയാനീ പാപിക്ക് കഴിയാതെ പോയ്.... (2)
    ഇനിയും അണയാത്ത കനിവിന്റെ നിറദീപമേ...
    ഖമറു൦ ഷജറെല്ലാ൦ അങ്ങേക്ക് സ്തുതി പാടുന്നേ...
    (يا محمد ) ٢
    ഇശ്ഖ് നിറയും പുണ്യവനിയെ
    ഒന്ന് പുണരാൻ മോഹ൦ (2)
    മൌത്തണയു൦ മുൻപ് പൂവണിയാനായെങ്കിൽ... (2)
    കണ്ണു നിറയെ റൌളയണയാൻ...
    കാലമേറെ കാത്തുപാടീടാ൦..
    മിസ്‌ക് വീശും മദീനത്തെയാ മൺതരി
    ഇഷ്‌ക് പെയ്യും കനി.. മോഹമലരാം വനി..
    ഒരു നാൾ അസ്‌റാഈലണയുന്ന നേരം വന്നാൽ
    ഓർമ്മകൾ പൂക്കുമോ, മോഹം പൊലിഞ്ഞീടുമോ..
    يا خير المشاة على قدم (٢)
    يا سيد العرب ومن عجم
    (..)
    കനിവിൻ കരമേകൂ യാ സനദീ.. (2)
    خذني بيدي يا طه نبي..
    Lyrics : F҉I҉R҉D҉H҉O҉U҉S҉ K҉A҉L҉I҉Y҉A҉R҉O҉A҉D҉
    Special Thanks:
    Shakir Wafy
    Muneer Wafy
    Antony Thrissur
    Suhail Koorad
    Shaheed Kottakkal
    Safwan Kallingal
    Nishad Edappal
    Najeeb Aattoor
    Hafiz Basil Vadakkekkad
    Shakir Pattambi
    Shya Mon Ashi
    Muneer TA
    #KenzaMedia #2020 #Islamic

Комментарии • 1,5 тыс.

  • @mohammedunaisunaisdevala5997
    @mohammedunaisunaisdevala5997 4 года назад +509

    അല്ലാഹു മുത്ത് നബിയോട് കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
    آمين يارب العالمين

  • @millagroup8706
    @millagroup8706 4 года назад +422

    ഞാൻ ഈ പാട്ട് 10 കൂടുതൽ തവണ കേട്ടു എപ്പോളും കേൾക്കുന്നു
    നിങ്ങളോ??

  • @rasheedcaelanad4956
    @rasheedcaelanad4956 4 года назад +233

    Daily രാത്രി ഇത് കേട്ടിട്ടേ ഞാൻ കിടക്കാറുള്ളു..........
    😢😢😢😢😢😢😢😢😢

    • @ajmiashraf4842
      @ajmiashraf4842 3 года назад +6

      Njanum😍😍😍😍 muthinte madh ethayalum keltirikan vallatha feelan💚💚💚💚💚💚

    • @najp313naji2
      @najp313naji2 3 года назад +5

      Ma shaa Allah.Allah nammil ninnum swalihaya amalayi sweekarikatte Aameen 🤲🏻

    • @nusaibaalikkal4311
      @nusaibaalikkal4311 3 года назад +2

      ഞാനും 💚

    • @saleemthaniyan3576
      @saleemthaniyan3576 3 года назад +1

      100%mikav

    • @muhamoodk3772
      @muhamoodk3772 3 года назад

      🧡🧡🧡🧡

  • @yourchoice9011
    @yourchoice9011 2 года назад +18

    സ്റ്റാറ്റസ് കണ്ട് തിരഞ്ഞു വന്നതാ 💫💫💫💫💖💖💖💯💯💯💯💯💯
    മുത്ത് നബി ഇഷ്ടം 🌙🌙🌙💚💚💚

  • @shaheedofficial3353
    @shaheedofficial3353 4 года назад +792

    വീണ്ടും വീണ്ടും കണ്ടവർ ഇവിടെ like Adi 👍👍

    • @uaemuziris9523
      @uaemuziris9523 4 года назад

      ruclips.net/video/C6DaIHnx8R4/видео.html ഇതൊന്ന് കണ്ടു നോക്ക് സുഹൃത്തേ

    • @shameernasri
      @shameernasri 4 года назад +1

      ❤❤❤

    • @shameernasri
      @shameernasri 4 года назад +1

      ഇവരുടെ നമ്പർ ഉണ്ടോ

    • @abdulkhader5221
      @abdulkhader5221 4 года назад +3

      എണ്ണമില്ല എത്ര തവണ എന്ന് അത്രയ്ക്കും ഇഷ്ടമായി പേരുന്നാൾ പാട്ട് കേട്ട് ആഘോശിക്കുകയാണ്

    • @mrajad8178
      @mrajad8178 4 года назад +1

      Super song

  • @abuchwyn93
    @abuchwyn93 4 года назад +221

    ഞാൻ ഇതെന്റെ ഒരു കൂട്ടുകാരന് കേൾപ്പിച്ചു കൊടുത്തു
    അവൻ സാധാരണ മദ്ഹ് Songs ഒന്നും കേൾക്കാറില്ല...
    അവനിപ്പോൾ നിങ്ങളെ സബ്സ്ക്രൈബറാണ് ....
    💯💯💯💯♨️❤️❤️❤️❤️

    • @bavachi09
      @bavachi09 4 года назад +3

      സോങ് ഉഷാറായി നമ്മളും ഇടക്കിടക്ക് കേൾക്കുന്നു ഇതിന് ഒരു ഒറിജിനൽ സോങ് ഉണ്ട് അറിയോ ആർക്കെങ്കിലും ഹിന്ദി സോങ്

    • @sumayyamuhammed7610
      @sumayyamuhammed7610 3 года назад

      Masha Allah

    • @abuchwyn93
      @abuchwyn93 3 года назад

      @@sumayyamuhammed7610 8 month mumpulla commentin reply ippalo

    • @ajmiashraf4842
      @ajmiashraf4842 3 года назад

      Mashaallah

    • @afidhaali978
      @afidhaali978 3 года назад

      @@bavachi09അറിയാം ഒരു പഴയ പാട്ട് മുഴുവൻ ഈ രീതിയല്ല വ്യത്യാസം ഉണ്ട്

  • @noufalacblathur
    @noufalacblathur 4 года назад +348

    മുത്ത് ഹബീബിനെ കേൾക്കുമ്പോൾ
    ഖൽബ് എന്തെന്നില്ലാത്ത ആനന്ദ നിർവൃതയിൽ.....❤
    ❤ഫിർദൗസ് & സൽമാൻ ❤
    Best combination 🔥
    പെരുത്തിഷ്ടം 😍

  • @shakeer_vlog875
    @shakeer_vlog875 Год назад +15

    ആരാണ് ഈ മനോഹര ഗാനം 2023ൽ ആദ്യം കേൾക്കുന്നത്...
    All Time Favorite ❤️
    مشاالله

  • @mohammedfavas7682
    @mohammedfavas7682 4 года назад +1534

    ഈ പാട്ട് ishttapettavar like അടിക്കു

    • @ZYDVOCALS
      @ZYDVOCALS 4 года назад +1

      ruclips.net/video/NlHPblyufj8/видео.html

    • @ZYDVOCALS
      @ZYDVOCALS 4 года назад +3

      Pls support me

    • @otshafeeqmudikkode7316
      @otshafeeqmudikkode7316 4 года назад +3

      💐💐💐

    • @uaemuziris9523
      @uaemuziris9523 4 года назад +1

      ruclips.net/video/C6DaIHnx8R4/видео.html ഇതൊന്ന് കണ്ടു നോക്കു

    • @salimahsani1594
      @salimahsani1594 4 года назад +1

      @@uaemuziris9523 supper👌👌👌👌

  • @millagroup8706
    @millagroup8706 4 года назад +72

    നമ്മുടെ അഭയകേന്ദ്രമായ മുത്ത് നബിയെ കുറിച് ധാരാളം മദ്ഹ് പറയുന്ന ഗാനമായി ഞാൻ ഈ പാട്ടിനെ കാണുന്നു.... നിങ്ങളോ ??

  • @musthafaa8919
    @musthafaa8919 4 года назад +1013

    ഒന്നിൽ കൂടുതൽ കണ്ടവർ 👌

    • @explorationtoworld7260
      @explorationtoworld7260 3 года назад +5

      Very immerse song

    • @MUJEEBSAQUAFIBEEMAPALLI
      @MUJEEBSAQUAFIBEEMAPALLI 3 года назад +21

      എത്രയാ കേട്ടതെന്ന് അറിയില്ല... ഓരോതവണയും കേൾക്കുമ്പോഴും ഇനിയും ഇനിയും കേൾക്കാൻ ഇമ്പമുള്ള വരികൾ...
      അൽ ഹംദുലില്ലാഹ്...
      ഹബീബിനോടുള്ള പ്രണയത്തിന്റെ മാധുര്യം.....

    • @shibilyppm3899
      @shibilyppm3899 3 года назад +11

      എത്രെയോ കണ്ടു ഇനിയും കാണാൻ താല്പര്യം 👍👍

    • @soudhashamseer6638
      @soudhashamseer6638 3 года назад +6

      Sathyam👍

    • @basheerbashii6698
      @basheerbashii6698 3 года назад +4

      🖐️

  • @aliashkarashkr6319
    @aliashkarashkr6319 2 года назад +9

    10പ്രാവശ്യത്തിൽ കൂടുതൽ കേട്ടവർ 👍

  • @majidmaji7779
    @majidmaji7779 4 года назад +352

    Firdhouse..... salman... മജയായിട്ടുണ്ട്.... ഇങ്ങനെ തുടർന്നാൽ വാഫികൾ പാട്ട് മേഖലയും സ്വന്തമാക്കുമല്ലോ 🥰🥰🥰🥰

  • @misrisworld2728
    @misrisworld2728 4 года назад +176

    ഫിർദൗസ് നിങ്ങളുടെ സമയം തെളിഞ്ഞു വരുന്നുണ്ട് ഹബീബിന്റെ വരികൾ തന്നെ ഹൃദയത്തിൽ ചേർത്ത് വെച്ച്‌ പാടിക്കോളൂ നിസ്സംശയം നല്ലൊരു ഭാവി നിങ്ങൾക്കുണ്ടാവും ഇന്ഷാ അല്ലാഹ്🎶🎶♥️♥️♥️🌟🌟💝💝

  • @MKS5946
    @MKS5946 4 года назад +86

    ഇശ്ഖ് നിറയും പുണ്യ വനിയെ ഒന്ന് പുണരാൻ മോഹം.................✍️🎤❤️❤️❤️❤️

    • @SM24I
      @SM24I 4 года назад

      👍

  • @sabeertvr3610
    @sabeertvr3610 Месяц назад +4

    ഞാൻ ഈ പാട്ട് 100 പ്രാവശ്യം കേട്ടു ഏറ്റവുംചുരുങ്ങിയത് അതിലും കൂടുതൽ ഉണ്ടാവും ഒരു ലൈക് തെരോ

  • @otshafeeqmudikkode7316
    @otshafeeqmudikkode7316 4 года назад +70

    വാഫി കൂട്ടുകാരുടെ ഈ പാട്ട് എന്ത് രസം, അടിപൊളി, ഇനിയും പ്രതീക്ഷിപ്പിക്കുന്നു.
    നല്ല ഭാവം, കിടിലൻ ഇശൽ, ടോപ് വരികൾ....
    എല്ലാ വിധ ഭാവുകങ്ങളും
    💐💐💐🥀🥀🥀🥀🥀👍👍👍👍👍

  • @sumayya.2893
    @sumayya.2893 3 года назад +14

    ❣️❣️❣️❣️❣️❣️❣️❣️
    *ഖൽബിനുള്ളിൽ തട്ടുന്ന ഒരിഷ്ഖ് ഉണ്ടെങ്കിൽ ഉറപ്പായും ആ ഇശ്ഖ് നിറഞ്ഞ ഖൽബ് സ്വീകരിക്കാൻ ഹബീബ് തങ്ങൾ ﷺവരും*
    ❣️❣️❣️❣️❣️❣️❣️❣️

  • @mskgallery4037
    @mskgallery4037 4 года назад +117

    കണ്ണ് നിറഞ്ഞു ..സത്യം... മനസ്സും ...
    ഫിർദൗസ്ക്കാന്റെ വരികൾ ...
    സൽമാൻക്കാന്റെ ചില എക്സ്പ്രെഷൻ ഡൈനാമിക്സ് ...
    Especially 0.45...
    May Allah bless all us...
    💞💞💞💞💞💞💞💞

  • @unaisvenkulam9552
    @unaisvenkulam9552 4 года назад +9

    മൊഞ്ചൻമാർ പൊളിച്ചടയ്‌ക്കി. നല്ല സ്വരം. നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ

  • @jafaririkkurofficial2678
    @jafaririkkurofficial2678 4 года назад +36

    മാഷാ അള്ളാഹ്... നോട്‌സ് തിരഞ്ഞെടുത്ത രീതി വല്ലാതെ ഇഷ്ട്ടപ്പെട്ടു... ഇരുവരുടെയും ശബ്ദ സാമ്യത ഓരോ ഇടങ്ങളിലും അഴക് കൂട്ടുന്നു.. ഇനിയും ഒരുപാട് പാടണം👌

  • @Epitome_of_Excellence
    @Epitome_of_Excellence 3 года назад +19

    ഈ നബിദിനത്തിലെ എന്റെ ഫേവറിറ്റ് സോംഗ്...
    ഒരു പാട് തവണ കേട്ടു... ❤

  • @rafifaizyputhoorrafikputho8179
    @rafifaizyputhoorrafikputho8179 4 года назад +78

    ഇത്രയും കാത്തിരുന്ന വേറെ സോങ്ങില്ല. നല്ലഷ്ടായി 😍

  • @midumidlaj3467
    @midumidlaj3467 4 года назад +15

    റസൂലിനെ ഓർക്കാൻ പറ്റിയ അർത്ഥ മുള്ള സോങ്👌👌👌👌

  • @yikcreations1936
    @yikcreations1936 4 года назад +78

    കേൾക്കുന്തോറും മനസ്സിലേക്ക് ഖൈറുൽ ബഷറിന്റെ ഓർമ്മകൾ തരുന്ന ദ്യുതപുളങ്കിതമാക്കുന്ന നല്ല വരികൾ😍😍😍😍

  • @mumthazali9802
    @mumthazali9802 4 года назад +10

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. ഓരോ വട്ടം കേള്കുമ്പോളും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു..

  • @abdulmajid.k5540
    @abdulmajid.k5540 4 года назад +43

    ശൈലിയും അവതരണവും മനസ്സില്‍ തട്ടിയിട്ടുണ്ട് മുത്തുകളെ. ഖൈര്‍ ആക്കട്ടെ അല്ലാഹ് .

  • @user-uj6qk8mh9t
    @user-uj6qk8mh9t 2 года назад +9

    ശബ്ദ വിസ്മയം 😍 മാശാ അല്ലാഹ്
    🌹🌹

  • @usmankvmoonniyur8518
    @usmankvmoonniyur8518 4 года назад +61

    *ғɪʀᴅᴏᴜs ᴡᴀғʏ💞*
    *sᴀʟᴍᴀɴ ᴡᴀғʏ💞*
    പാട്ട് ഒരു രക്ഷയുമില്ല... കിടിലോസ്കി

  • @rameesmhdtp7928
    @rameesmhdtp7928 4 года назад +17

    ഇത് ഞാൻ അങ്ങ് ഡൌൺലോഡ് ചെയ്യുവാ 👍👍

  • @muhammedaboobakkar8217
    @muhammedaboobakkar8217 4 года назад +15

    ഹൃദയത്തെ കോരിതരിപ്പിക്കാൻ ഈ ദുനിയാവിൽ എന്റെ മുത്ത് ഹബീബ് (സ്വല്ലല്ലാഹു അലൈഹി വ സല്ലം )തങ്ങളുടെ മദ്ഹിന് മാത്രേ കഴിയൂ എന്ന സത്യം ഈ നിമിഷം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു 😍😍😍😍😍😍💕💕💕💕🌹🌹🌹🌹✌️✌️✌️👌👌😘😘😘😘❤️❤️❤️❤️❤️❤️❤️

  • @SalihPerumbavoor
    @SalihPerumbavoor 4 года назад +53

    *കട്ട വെയിറ്റിംഗ് വെറുതെയായില്ല*
    Polichuu👍👍
    ഫിർദ്ദൂ&സല്ലൂ💘💯
    വൈകാതെ തന്നെ പുതിയത് പ്രതീക്ഷിക്കുന്നു...
    കൂട്ട് കെട്ട് നന്നായിട്ടുണ്ട്...
    തുടരണേ... നിങ്ങൾ തന്നെ
    *Salih Perumbavoor*

    • @aslamambaliaslam6187
      @aslamambaliaslam6187 4 года назад

      പൊളിച്ചു. Ikkaas. So cute and feelings song. God bless you.

  • @user-gk8lv5fg7z
    @user-gk8lv5fg7z 4 года назад +40

    മാ ഷാ അല്ലാഹ്......
    രോമാഞ്ച കഞ്ചുകം 💕💕💕💕💕💕
    മബ്‌റൂക്.......

  • @raseenack5021
    @raseenack5021 4 года назад +2

    Deeranumare deenin kamar 👍ithile oro varikalum koritharippikkunnu.allahuve ith njangalilethichavarkkum kelkkunna njangalkkum nale habeebinde shafahath nalkane .

  • @safeerozhukur5441
    @safeerozhukur5441 4 года назад +49

    ഇഷ്ഖ് നിറയും പുണ്യ വനിയെ ഒന്നു പുണരാൻ മോഹം ❤️💯😘

  • @naachuhadi5369
    @naachuhadi5369 4 года назад +25

    എന്താ പറയ... മിന്നിച്ചു..😍😍👌
    വരികൾ, ട്യൂൺ, സൗണ്ട്...owww...
    എല്ലാം കൂടി പൊളിച്ചടക്കി🌷🌷❤️❤️😍😍...بارك الله

  • @mishabmizz7571
    @mishabmizz7571 4 года назад +51

    വരികൾ തകർത്തു حبيبي
    💚എല്ലാ ഭാവുകങ്ങളും💚💚
    🎶 ഫിർധൗസ് 🌻
    🎶സൽമാൻ🌻
    لا تزال تنتظر خطوط جديدة.......👍👍

  • @muhammedswalih5551
    @muhammedswalih5551 4 года назад +6

    ഈ പാട്ട് കേട്ട് മതിയാകുന്നില്ല.
    അടിപൊളി.
    ....ഇനിയും സൽമാൻക.., ഫിർദൗസ്കാൻറെയും സോങ്ങുകൾക്ക് കാത്തിരിക്കുന്നു....വളരെ ഇഷ്ടം...

  • @noormuhammed7898
    @noormuhammed7898 4 года назад +106

    1:55 to 2:15 until(വരെ ) കൂടുതൽ ഇഷ്ട്ടപെട്ടവർ like അടി

  • @seenamahmood3420
    @seenamahmood3420 3 года назад +12

    ഈ പാട്ട് 1ൽ ഏറെ കേട്ടവർ ലൈക്‌ അടി. പിന്നെ പാട്ട് ഇഷ്ടപ്പെട്ടവരും ലൈക്‌ അടി.👍👍👍

  • @avvab4_
    @avvab4_ 4 года назад +9

    മാഷാ അല്ലാഹ് കാത്തിരിപ്പ് വെറുതെയായില്ല മനസ്സിൽ വല്ലാത്തൊരു കുളിർമ നല്ല വരികൾ നല്ല ഈണം സുന്ദരമായി വാഫി കൾ അങ്ങനെ ഇവിടം പാട്ടിന്റെ പാലാഴി ഒഴുക്കി
    💞💞💞💞💞💞💞💞💞💞💞💞
    🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @aliashkarashkr6319
    @aliashkarashkr6319 2 года назад +5

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 😍😍😍👍👍👍💐💐💐

  • @shastalks569
    @shastalks569 4 года назад +16

    ഇപ്രാവശ്യവും പ്രതീക്ഷ തെറ്റിച്ചില്ല.. പൊളിച്ചു firdhu.. ആൻഡ് salmaan

  • @hajarap2174
    @hajarap2174 4 года назад +28

    എന്താ മൊൻജ് എനിക്ക് ഇഷ്ട്ടായി ഇഷ്ട്ടപ്പെട്ടവർ like അടിക്ക് അടിപൊളി

  • @samsadkonikkal7495
    @samsadkonikkal7495 4 года назад +35

    സൂപ്പർ ആയിട്ടുണ്ട്...💯💯💯ഭാവുകങ്ങൾ 💚💙💚💚🥰🥰

  • @mytube6564
    @mytube6564 4 года назад +4

    എനിക്ക് വളരെ ഇഷ്ട്ടമായി ഇത് മദ്ഹ് ഗീതം അള്ളാഹു സ്വർഗ്ഗത്തിൽ നിന്നും നിങ്ങളെ കൊണ്ട് പാടിക്കുന്നത് കാണാൻ സൗഭാഗ്യം നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @nihaljinu9997
      @nihaljinu9997 2 года назад

      ഇപ്പോബ്.. മ്മക്ക

  • @shahulhameed2996
    @shahulhameed2996 3 года назад +4

    Masha allah...
    അള്ളാഹു തൗഫീഖ് നൽകട്ടെ..
    ആമീൻ..

  • @abdulkadermahshooq5322
    @abdulkadermahshooq5322 3 года назад +2

    Firdhous, his song very cute... kairul basharam എന്ന വരി masha allah എന്താ രാഗം..... നാഥൻ മരിക്കുന്നത് വരെ നബിയുടെ madhiloode ജീവിതം നയിക്കാൻ തൗഫീഖ് നൽകട്ടെ........

  • @rasharash103
    @rasharash103 2 года назад +5

    ഖൽബ് പിടയുന്ന ഓരോ വരികളും നിങ്ങളുടെ voice കേൾക്കാൻ മാഷാ അള്ളാ നന്നായിട്ടുണ്ട് 👍🤲🤝

  • @MrSharafudheen
    @MrSharafudheen 4 года назад +10

    മദ്ഹ് ഇഷ്ടപ്പെടുന്നവരുടെ ഖൽബ് വേറെ ഒരു പ്രത്യേക അനുഭൂതിയിലേക്കു കൊണ്ടുപോയ മദ്ഹ് ന്റെ വരികൾ Masha allah
    ആലാപനം സൂപ്പർ

  • @musthafashafeeque8427
    @musthafashafeeque8427 4 года назад +5

    നല്ല വരികളും അതിലേറെ നല്ല കമ്പോസിംഗ്
    പാടിയവർ തകർത്തു

  • @ansifck9421
    @ansifck9421 3 года назад +1

    Veendum veendum kelkan kothippikkunna manoharamaya eenam... 🌹🌹🌹👍👍
    Eniyum ithupole padanum kelkanum allahu thaufeeq nalkatte.... aameen...🤲

  • @ttrcafe5790
    @ttrcafe5790 4 года назад +16

    സൂപ്പർ പൊളിച്ചു
    ഈ പാട്ടിൻറെ സംഗീതം ലക്ഷ്മികാന്ത് പേരെലാൽ 1964
    രണ്ടു പേരും സൂപ്പറായി പാടി
    (മേരെ മെഹ്ബൂബ് ഖയാമത്‌ ഹോഗി)

  • @noorafathima2971
    @noorafathima2971 4 года назад +1

    Ethra thavana kettenn enikk thanna areeela
    Adipoli😍😍😍😍😍😍😍

  • @uvaisvadakkumuri2840
    @uvaisvadakkumuri2840 4 года назад +18

    മനോഹരമം അതിൽ കുറഞ്ഞ വാക്കുകൾ ഇല്...മജു....വരികൾ✌
    Firdous& salman 👍✌🎶

  • @muhammedswalihch2419
    @muhammedswalihch2419 3 года назад +2

    ഹബീബിന്റെ വരികൾ എത്ര രസമാണ്

  • @Jasirmampuram
    @Jasirmampuram 4 года назад +15

    ഇത്രയും WAIT ചെയ്ത വേറെ ഒരു പാട്ടില്ലാ.......
    ❤❤❤❤❤

  • @shanavasali1625
    @shanavasali1625 3 года назад +3

    എത്ര കേട്ടാലും മതി വരില്ല എന്ത് നല്ല സോങ്

  • @aslamvalancheryofficial1971
    @aslamvalancheryofficial1971 4 года назад +26

    കൂട്ടുകാർ നല്ല ആലാപനം 😍👍👍

  • @saabisaabi5142
    @saabisaabi5142 4 года назад +2

    Mouthin neramil enna vari..qabine aake feel aakkunnu....randaalum polich paadi.....😍😍😘😘😘

  • @user-rt2uy6gb2c
    @user-rt2uy6gb2c 4 года назад +12

    ഒരോ ഗാനം കഴിയുമ്പോഴും ഫിർദൗസ് അൽഭുതപെടുത്തുന്നു
    💟💟💟💟💟💟

  • @muhammedshafeeque4624
    @muhammedshafeeque4624 4 года назад +8

    Rao brothers ന്റെ നാത് കേട്ടു, ഇത് അതുക്കും മേലെ
    An extra feel...😍😍😍

  • @shaaheeraju5482
    @shaaheeraju5482 4 года назад +24

    തകർത്തു മുത്തുമണികളെ
    സ്നേഹാഭിവാദ്യങ്ങൾ

  • @Bloodysweet9626
    @Bloodysweet9626 3 года назад +3

    എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ
    20ൽ കൂടുതലായി 😌

  • @musthafamaniyoor2385
    @musthafamaniyoor2385 4 года назад +41

    Masha allah...
    Vythsthamaya anubhoothi...👍💗

  • @jeeyarzedhere1329
    @jeeyarzedhere1329 4 года назад +12

    ഘാതകന്റെ ഖൽബിൽ ആർദ്രഭാവം തീർത്തവരെ... കിടിലൻ❤️
    എത്ര തവണ കേട്ടന്നറിയില്ല 😍
    കാവ്യഭംഗി, ആലാപനം എല്ലാം പൊളിച്ചടക്കിയിട്ടുണ്ട്
    Congratz to the whole team❤️❤️❤️

  • @muhammadirshadali5275
    @muhammadirshadali5275 4 года назад +12

    ഫിർദൗസ്, സൽമാൻ 💖ഇഷ്ടം 💖... ഇനിയും പ്രതീക്ഷിക്കുന്നു...

  • @sathaangaming183
    @sathaangaming183 4 года назад +6

    Oru rakshayumilla poli ikka...🥰🥰🤗🤗

  • @farhanmc3411
    @farhanmc3411 4 года назад +17

    എല്ലാം മനോഹരം...
    ലയിപ്പിക്കുന്ന ആലാപനം...

  • @SMTMission
    @SMTMission 4 года назад +1

    പോവണം അവിടെ അല്ലാഹു അവിടെ എത്തിക്കട്ടെ

  • @muhammedswalih5551
    @muhammedswalih5551 4 года назад +5

    വളരെ ഇഷ്ടം.....സൽമാൻക&ഫിർദൗസ്ക.
    അതിനേക്കാളേറെ മുത്ത് നബിയോടും.........
    صل صلاة واحدة
    ..
    .صل الله على محمد...
    صل الله عليه وسلم.....

  • @jizanjizu9642
    @jizanjizu9642 2 года назад +1

    മാഷാ അള്ളാഹ്. ഞാൻ ഇത് എൻ്റെ സ്കൂൾ കലോത്സവത്തിന് പാടി ഒന്നാം സ്ഥാനം കിട്ടി

  • @dr.muhammadaliwafykaruvatt2932
    @dr.muhammadaliwafykaruvatt2932 4 года назад +54

    🌹🌹🌹
    روووعة

  • @najp313naji2
    @najp313naji2 3 года назад +2

    Ma shaa Allah.Allah padiyavarkm pinil pravarthichavarkm kettavarkm jeevuthathil barakath cheyatte Ameen

  • @hibathullahhibu6645
    @hibathullahhibu6645 4 года назад +7

    ഇനിയും പ്രദീഷേകുന്നു ഇവരുടെ സോങ് 🌹🌹🌹🌹🌹🌹😍😍😍😍😍😍😍

  • @user-un4ri1ly7x
    @user-un4ri1ly7x 4 года назад +1

    Orupaad ishttaayi 😍😍 parayaan vaakkukalilla super song🥰💖💖👍👍💓💓💓

  • @kkmuhammedsaeed7391
    @kkmuhammedsaeed7391 4 года назад +5

    രണ്ടുപേരുംഅട്പൊളി ആക്കിയിട്ടുണ്ട്
    മുത്ത് സൽമാൻ and ഫിർദൗസ്
    😍😍😍💖💖💖👌👌

  • @majidhairfana5265
    @majidhairfana5265 4 года назад +2

    Super...randaalum ഉഷാറായി പാടി...

  • @muhammedameer1202
    @muhammedameer1202 4 года назад +15

    മീലാദ് റാസ ഖദിരിയുടെ "നാത് സർക്കാർ" ന്റെ ഒരു മലയാള വേർഷൻ പോലെ 😍 മാഷാ അല്ലാഹ്, നന്നായിട്ട് പാടിയിട്ടുണ്ട്💙

    • @suraijbnmuhyudeen1004
      @suraijbnmuhyudeen1004 4 года назад

      ശരിയാ അതാ ഞാനാലോചിച്ചെ...എന്തോ ഒരു പരിചയം.

  • @mansoorm3390
    @mansoorm3390 2 года назад +1

    എന്നാണ് അള്ളാ ആ മദീനയിൽ ചെന്ന് എന്റെ ഹബീബിനോട് സലാം ചെല്ലാനുള്ള തൗഫീഖ് ഉണ്ടാവുന്നത്😔

  • @fathima_faz
    @fathima_faz 3 года назад +4

    Ma sha allah... നല്ല മാച്ചുള്ള വോയിസ്‌..♥️

  • @nuzumedia4014
    @nuzumedia4014 3 года назад +1

    ഈപാട്ട് കേട്ട് ഒരുപാട് കരഞ്ഞു അള്ളാഹു കബൂലാകട്ടെ ❤❤❤❤❤❤❤❤❤❤❤❤👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌❤👌❤👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SM24I
    @SM24I 4 года назад +10

    കേട്ടു തുടങ്ങി പിന്നെ കേൾക്കാൻ , വീണ്ടും കൊതിയായി...😍

  • @soudarabab896
    @soudarabab896 4 года назад +1

    എന്തോ ....
    അണപൊട്ടിയൊഴുകുകയായിരുന്നു കണ്ണീർ തുള്ളികൾ..
    ഒരു പക്ഷെ അവിടം എത്താൻ ഒരുപാട് കൊതിക്കുന്നത് കൊണ്ടാകും..
    വരികളെല്ലാം എന്നെ റസൂലരികിൽ എത്തിക്കാൻ പോന്നതായിരുന്നു...
    ദുആ ചെയ്യണമെനിക്ക്...

  • @hafizjunaid2871
    @hafizjunaid2871 4 года назад +7

    Wow❤️❤️ എന്ത് രസം പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു❤️❤️

  • @soubanvm7264
    @soubanvm7264 4 года назад

    കേട്ടാലും കേട്ടാലും മതിവരുന്നില്ല യാ റസൂലല്ലാഹ്.... 🥰🥰🥰🥰🥰💖💖💖💖💖😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👍

  • @fousiyafousiyas3187
    @fousiyafousiyas3187 4 года назад +7

    Ennaa voicaaa.... oru rakshayumilla... ma sha allah🌹🌹

  • @niyasnck341
    @niyasnck341 4 года назад +1

    Masha allah......
    Super Star singers of wafy
    Firdous wafy & salman wafy

  • @bks6182
    @bks6182 4 года назад +2

    കുറേ നാളുകൾക്കു ശേഷം നല്ല കേൾക്കാൻ സുഖമുള്ള ഒരു പാട്ട് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.ഇത് രചന ആലാപനം സംഗീതം സംവിധാനം നിർമാണം ചെയ്തവർക് ആശംസകൾ.

  • @kabeerbabu9131
    @kabeerbabu9131 4 года назад +5

    പ്രവാചകനുരാഗത്തിന്റെ താള മേളങ്ങൾ 🌹🌹🌹👌👌💞💞

  • @mishabroshan1231
    @mishabroshan1231 4 года назад +5

    മാഷാഅല്ലാഹ്‌ ഒരുപാട് ഇഷ്ട്ടായി ♥️(ഇഷ്ടം എന്റെ ഹബീബിനോട് )♥️

  • @anvaranshad576
    @anvaranshad576 4 года назад +1

    Ho ഒരു രക്ഷയുമില്ല, എത്ര കേട്ടിട്ടും മതിയാവുന്നില്ല....
    എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല.....
    firdous super ആയിട്ടുണ്ട്
    അല്ലാഹു ഖൈറും ബറകത്തും നൽകട്ടെ

  • @timah4600
    @timah4600 2 года назад +3

    Subhanallah.. very sweet n lovely songs.. Masha Allah. So many times i listen this song..💗💗💗💗

  • @mhdnabeelkavanur9820
    @mhdnabeelkavanur9820 3 года назад

    *_നാം ചൊല്ലുന്ന ഓരോ സ്വലാത്തുകളും നമുക്കും മുത്ത്_* *_നബിക്കുമിടയിലുമുള്ള ﷺٍ മറകളെല്ലാം ഓരോന്നായി ഇല്ലാതാക്കും.._*
    *_അങ്ങനെ കുറഞ്ഞു കുറഞ്ഞു അവസാനം ഇനി മറകളൊന്നും ഇല്ല എന്ന_* *_അവസ്ഥയിലെത്തുമ്പോൾ അന്ന് ഞാൻ എന്റെ മുത്തിനെ ﷺٍ കാണും..._*
    *_എന്റെ മുത്ത് ﷺٍ എന്റെ കരങ്ങൾ പിടിക്കും.._*
    *_അതു വഴി സ്വർഗത്തിലേക്കുള്ള സകല മറകളും നമ്മിൽ നിന്ന് ഇല്ലാതാകും..._*
    *ധാരാളം സ്വലാത്ത് ചൊല്ലണെ കൂട്ടുകാരെ* 🥰
    *നീ തൗഫീഖ് ചെയ്യണം നാഥാ...* 😔🤲🏻

  • @ihsansuperbazar4973
    @ihsansuperbazar4973 4 года назад +3

    തിരഞടുത്ത tune ന് big salute
    മനോഹരം

  • @anaspookkayil6407
    @anaspookkayil6407 3 года назад

    ഞാൻ ഒരു ap ക്കാരൻ ആണ്, എന്നാലും ഇവരുടെ ഈ Madhu എന്ത് മാധുര്യം, masha allah,, ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @salmahussainarifa4241
    @salmahussainarifa4241 4 года назад +3

    മശാ അല്ലാഹ്.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ്.,👍👍👍👍👌👌💐💐💐💐

  • @jaseemfarhan313
    @jaseemfarhan313 3 года назад +2

    പാപങ്ങൾ ചെയ്തു കൂട്ടി ചെയ്തു കൂട്ടി ഖൽബകം കറുത്തു പോയി നബിയെ 😢അങ്ങിൽ മാത്രം ആണ് പ്രതീക്ഷ🤲😢❣️

    • @craftycreators8585
      @craftycreators8585 Год назад +2

      ശഫാ അത്തിൽ...

    • @spotlightone23
      @spotlightone23 Год назад

      നീ വിഷമിക്കേണ്ടതില്ല അല്ലാഹു നിന്നോടൊപ്പം ഉണ്ട്, തീർച്ച
      Dua ചെയ്യുക

  • @fathimasuhra8370
    @fathimasuhra8370 4 года назад +6

    എങ്ങനെ ഇതിനൊക്കെ സാധിച്ചു മാഷാ അല്ലാഹ്

  • @shafeek352
    @shafeek352 4 года назад +2

    Ethra പ്രാവശ്യം കണ്ടു ന്ന് അറീല 😍