വിഷമിക്കരുത് ചേച്ചി എല്ലാവരുടെയും ജീവിതം ഇങ്ങനെ ഒക്കെ തന്നെ ആണ്. പുറമേ എല്ലാവരും happy. But ഉള്ളിലെ കാര്യം അവർക്കെ അറിയൂ. Prarthikku ചേച്ചി. ആത്മഹത്യ ചെയ്യല്ലേ. മോൻ ഈ ഭൂമിയിൽ വീണ്ടും പുനർജനി ക്കും നമ്മളും അങ്ങനെ തന്നെ.എല്ലാം ഒരു നാടകം. അമ്പലത്തിൽ ഒക്കെ പോണം മോൻ്റെ ആത്മ ശാന്തി ക്ക് വേണ്ടി കർമം ചെയ്യുക. പ്രാർത്ഥിക്കുക
നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക് എല്ലാ
ആയൂരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഹരേകൃഷ്ണ തിരുമേനി
വിഷു ആശംസകൾ 🙏🏾
നമസ്കാരം
Thank you for information 🙏
Welcome
Enikonnum maranam vare nallathonnu varathilla😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
നമസ്കാരം തിരുമേനി 🙏🙏🙏ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.
നമസ്കാരം
🙏🏻
Thirumeni e varathupokine patti oru video cheyyumo. Athu realano fakano
ചെയ്യാം
🙏🙏🙏🙏🙏
Thirumeni kurachegilu manasamadhanam kittiyenkil😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
നമസ്കാരം തിരുമേനി 🙏
നമസ്കാരം
Maricha divasathe naal ariyillenkil thilahavanam yethu naalil nadathum?
തിരുവോണം നാളിൽ നടത്യാ മതി
थी
തിരുമേനി കൊടുങ്ങല്ലൂർ ക്ഷേത്രത്തിനെ കുറിച്ചും അവിടത്തെ ദേവിയെ കുറിച്ചും വീഡിയോ ചെയ്യാമോ. അവിടെ 2 കാളി ഉണ്ടോ 🙏🏻
ചെയ്യാം
ഈശ്വരാ ചാനൽ കിട്ടുന്നില്ല
ലിങ്ക് തരാമോ
Christians enthu cheyyum
Thirumeni ngangalude veedum sthalavum vilkkan nokkiyittu nadakkunneyilla eppol ngalude monum marichu.avan.aalmahathya.chaiyyukayayirunnu.aake..vishamavasthayil.aanu.yenthuchaiyyanam.yennorthu.vishamikkukayanu.ngangal.eni.oru.molundu.avale.oorkkumbol.aake.prayasam.aanu.allenkil..nganum.husbendum.aalmahathya.chaithalo.yennorthupokum.vasthuvinte.dhosham.vallathum.aano
വിഷമിക്കരുത് ചേച്ചി എല്ലാവരുടെയും ജീവിതം ഇങ്ങനെ ഒക്കെ തന്നെ ആണ്. പുറമേ എല്ലാവരും happy. But ഉള്ളിലെ കാര്യം അവർക്കെ അറിയൂ. Prarthikku ചേച്ചി. ആത്മഹത്യ ചെയ്യല്ലേ. മോൻ ഈ ഭൂമിയിൽ വീണ്ടും പുനർജനി ക്കും
നമ്മളും അങ്ങനെ തന്നെ.എല്ലാം ഒരു നാടകം. അമ്പലത്തിൽ ഒക്കെ പോണം
മോൻ്റെ ആത്മ ശാന്തി ക്ക് വേണ്ടി കർമം ചെയ്യുക. പ്രാർത്ഥിക്കുക
സാർ
നമസ്കാരം
കാളി ദേവതെ തൊഴാൻ പറ്റൂ❤🔱🪔❤
Thirumeni dushdarude koodaye daivam nillkathollu ente anubhavam sathyam😂😂😂😂😂😂😂😂😂😂😂
Eee emoji chiriyudeyaan 😭ithaan karachil
But oru ദിവസം എല്ലാത്തിനും ഉള്ള മറുപടി ദുഷ്ടന്മാർ ക്കും കിട്ടും