മന്ത്രവാദിയും പ്രേതവും

Поделиться
HTML-код
  • Опубликовано: 4 окт 2024
  • മന്ത്രവാദിയും പ്രേതവും jyothishsm 2023 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 24

  • @jayaastro8184
    @jayaastro8184 11 месяцев назад +9

    🙏🙏നമസ്കാരം തിരുമേനി. വളരെ ഉപകാരപ്രദമായ വീഡിയോ. മറ്റുള്ളവരെ നശിപ്പിക്കുവാൻ ഇറങ്ങി പുറപ്പെടുന്നവർക്ക് ഉള്ള ഒരു മുൻഅറിയിപ്പ് ആണിത്. അങ്ങേയ്ക്കും കുടുംബത്തിനും ഭഗവാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏

  • @gobalankp4818
    @gobalankp4818 11 месяцев назад +5

    സമാനമായ ഓർനുഭവം. ഞാൻവിവാഹം കഴിഞ്ഞത് ശേഷം തുടങ്ങി പ്രശ്ങ്ങൾ എന്റെ അമ്മായിഅമ്മ വളരെ ക്രൂരത മയയൊരുനുഭവം.ഞാൻ ഭാര്യയുടെ വാക്ക് പ്രകാരംജീവിക്കണമെന്ന് വലിയ ഒരുപ്രതേക സ്വഭാവക്കാരി ആയിരുന്നു പറഞ്ഞതിന് അനുസരിച്ചുജീവിക്കമമെന്ന്. ഞാനെന്റെതായ രീതില്കഴിഞ്ഞു പോകുമ്പോൾ ആണ് അമ്മായി അതിനുവിലങ് തടിയായിരുന്നു അന്ന് തോട്ടതുടങ്ങിക്കളഹങ്ങൾ. ഞാൻ ഉറക്കത്തിലേക്ക് വഴിത്തുമ്പോൾ. ഒരു ഫോട്‌ബോൾ. വലിപ്പത്തിൽ ഉള്ളഒരുസാധനം എന്റെ നെഞ്ചിൽവന്ന് ഇരിക്കും അന്നേരം എനിക്ക് എഴുനേക്കാനോ ഒന്ന് ഇളകാണോ ഒന്നിനും കഴില്ല കുറച്ചുകഴിഞ്ഞാൽ എനിക്ക് എന്റെവീട്ടിൽ നിൽക്കാൻ തോന്നില്ല ഞാൻ ഇത് മാറ്റാരുടെയും അടുത്ത് പറയുകയില്ല. മറ്റൊരു അനുഭവം njan കസേരയിൽ ഇരിക്കുമ്പോൾ എന്റെ ജീവനിറങ്ങിപ്പോകുംപോലെ അന്നേരവും എനിക്ക് കസേരയിൽ നിന്ന്ഇളകാണോ ഒന്നിനും കഴിയുന്നില്ല ഇങ്ങനെ ഒരുപാട് ചായിതികൾ അമ്മായിഅമ്മചെയ്തുകോണ്ടേയ്ന്ന് പെട്ടന്ന് ഒരുദിവസം സ്വന്തം മകന്മരിച്ചു നാട്ടുകാർക്ക് ഇതൊരു അനുഭവം ayi🙏മകന്മരിച്ചു കുറച്ച് ദിവസം കഴിഞ്ഞു പിന്നെയും ഇതുതന്നെസ്ഥിതി ഇപ്പൊ അമ്മായിഅമ്മ മെൻഡൽ പോലെ പിച്ചുംപെയുംപറഞ്ഞുനടക്കുന്ന
    ഇത്രയൊക്കെ ആയിട്ടും ഞാനൊന്നിനുംപോയില്ല ധനനഷ്ട്ടം. മാനഹാനി പറയാൻ വാക്കുകളില്ല അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോ ഭാര്യംഞാനും തമ്മിൽതെറ്റിച്ചു.25വർഷങ്ങൾ ആയിഞാനും ഭാര്യയും പിരിഞ്ഞു നില്കുന്നു.. അന്ന് ഞാൻ അനുഭവിച്ചയാധനകൾക്ക് കൈയും കണക്കുമില്ല ഉള്ളസമ്പത്തികം എല്ലാം കളഞ്ഞുകുളിച്ചു ഇന്ന് ജീവിച്ചിരിക്കുന്നത് ആയുസിന്റ് ബാലമംകൊണ്ട് മാത്രം..25. വർഷങ്ങൾക്ക് പിന്നെ എന്റെ ഭാര്യ മക്കൾ ഇവരെരെയും പിന്നെ ഇന്നുവരെകാണാൻ സാധിച്ചിട്ടില്ല. മന്ത്രവാദം... പ്രതേകിച്ചു ദുർമത്രവാദമാരുചെയ്താലും അത് കാലങ്ങൾക്ക് ശേഷം അത് ചെയിത ആൾക്ക് തന്നെ തിരടിക്കും എന്നതിന് യാതൊരുസംശയംവേണ്ട. അനുഭവം ഗുരു

    • @abeyjohn8166
      @abeyjohn8166 11 месяцев назад

      Manthravadikku thirichadi urappanu

  • @rajeshrajan6860
    @rajeshrajan6860 11 месяцев назад +5

    കാസർഗോഡ് മല്ലം ദുർഗ്ഗ പ്രമേശ്വരി ക്ഷേത്രത്തിൽ ഉണ്ട് പ്രേത ബാതയ്ക്ക് ഉറുക്കും നുൽ മന്ത്രിച്ചു നൽകുന്നു അവിടുത്തെ ശാന്തി കാരൻ ആണ് നൽകുന്നത് നല്ല ഫലം ലഭിക്കുന്നു 🙏🏽

  • @anilakumari1257
    @anilakumari1257 11 месяцев назад +1

    നമസ്തേ തിരുമേനി 🙏🏻
    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏🏻താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഭഗവാൻ തന്നനുഗ്രഹിക്കട്ടെ 🙏🏻

  • @Rajiv81279
    @Rajiv81279 11 месяцев назад +5

    ഞാൻ ഒരു ചോറ്റാനിക്കരക്കാരനാണ്....
    ചോറ്റാനിക്കരയമ്പലം ബാധയൊഴിയുന്നതിന് ലോകപ്രശസ്തമാണ്....!
    പ്രധാനപ്രതിഷ്ഠ കാർത്ത്യായിനിയാണ് (രാജരാജേശ്വരി).
    കേരളത്തിൽ നിത്യവും 12 പാത്രത്തിൽ ഗുരുതി നടത്തുന്ന ഏക ഭദ്രകാളീ ക്ഷേത്രമാണ് കിഴ്ക്കാവ്....! അത് തൊഴുതാൽ ഒഴിയാത്തതായി ഒന്നുമില്ല...അത്ര ശക്തമാണ്.
    ഇവിടത്തെ ശിവനും ബാധയൊഴിയുന്നതിന് അതിശക്തനാണ്...!
    ഇവിടെ ബാധകേറിയവർ തുള്ളുന്നതു കണ്ടാൽ ഭയന്നുപോകും...!

  • @premav4094
    @premav4094 11 месяцев назад +1

    നമസ്കാരം ജി
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏾

  • @rajeshmp5072
    @rajeshmp5072 11 месяцев назад +2

    വീണ്ടും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള എപ്പിസോഡ് 🙏🙏

  • @vishnumohan4898
    @vishnumohan4898 8 месяцев назад +1

    നമസ്തേ തിരുമേനി 🙏

  • @sobham1369
    @sobham1369 11 месяцев назад +1

    Namaskkaram thirumeni🙏🙏🙏🙏🙏

  • @rajeshbabu7492
    @rajeshbabu7492 11 месяцев назад +2

    നമസ്കാരം 🙏, പുതിയ കേസ് ഇതുപോലെ വന്നത് കൂടി പറയുമോ?

    • @sunilsunderraman
      @sunilsunderraman  11 месяцев назад +1

      ബുദ്ധിമുട്ടാണ്

  • @abeyjohn8166
    @abeyjohn8166 11 месяцев назад +1

    ✌👍

  • @rightlight3413
    @rightlight3413 11 месяцев назад +3

    Sir background noise te sound kurachu kuravaki videos edukamo

  • @JasminJasmin-zf3ul
    @JasminJasmin-zf3ul 11 месяцев назад +1

    Endthayalum ee sownd vendayirunnu

  • @eldhomatheweldho..7076
    @eldhomatheweldho..7076 11 месяцев назад +1

    സാമി ഒരു സംശയം aaa കർമ്മിക് ഇനി മോക്ഷം കിട്ടുമോ Sir
    ഇതു പോലെ ഉള്ള പണി കൊടുത്തുത്ത ആൾക്ക് അറിയാൻ വേണ്ടി ആണ്

  • @rajeeshrk3259
    @rajeeshrk3259 11 месяцев назад +1

    Thirumeni namaskaram

  • @SunFlower-md7ho
    @SunFlower-md7ho 11 месяцев назад +5

    മ്യൂസിക്ക് ഇടരുത് എന്ന് മുൻപും ആവശ്യപ്പെട്ടിരുന്നു.