യുവാവും ആത്മാവും ghost

Поделиться
HTML-код
  • Опубликовано: 2 окт 2024
  • യുവാവും ആത്മാവും l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 40

  • @Meeraratheesh-u9h
    @Meeraratheesh-u9h 2 месяца назад +1

    അങ്ങയുടെ ചാനലിൽ കൂടിയുള്ള പ്രേത കഥകളും ഒഴിപ്പീരും ഒക്കെ കേൾക്കാൻ ഇഷ്ടമാണ് . ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @Vineetha-ug5qv
    @Vineetha-ug5qv 4 месяца назад +1

    കളിയാക്കുന്നവർക്ക് ഒരു അനുഭവം വരുമ്പോഴെ അവര് പഠിക്കൂ അതുവരെ എല്ലാം കേട്ടുകേൽവി ആണ് ചിലർക്ക് . ആത്മാവ് എന്നതിന് മരണമില്ല മരണശേഷവും അത് വസിക്കുന്നു . ശരിക്കും മരണശേഷമുള്ള അവസ്ഥകളെക്കുറിച്ചോർക്കുമ്പോൾ ഭയം ഉണ്ട് . ഭൂമിയിൽ ജീവിക്കാനുള്ള ആയുസ്സ് ദൈവം നിശ്ചയിച്ചിട്ടുണ്ട് എന്നായാലും പോണം😢😢

  • @Kimjong-d1k
    @Kimjong-d1k 9 часов назад +1

    സത്യം പറഞ്ഞാൽ എനിക്ക് ഇതിൽ ഒന്നും വിശോസം ഇല്ലായിരുന്നു അനുഭവത്തിൽ വന്നപ്പോൾ മനസ്സിൽ ആയി എന്റെ പൊന്നോ ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ ഒരുപാട് നരകിച്ചു ഞാൻ

  • @habeebhabi7439
    @habeebhabi7439 5 месяцев назад +3

    എന്റെ അനുഭവത്തിൽ ആദ്മക്കൾക്ക് നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ല. ഭയപ്പെടുത്താനും അപകടത്തിൽ പെടുത്താനും കഴിയും

    • @habeebhabi7439
      @habeebhabi7439 5 месяцев назад

      നമ്മളുടെ മനസ് ശക്തമായിരിക്കണം. ഭയപ്പെടിത്തിയാൽ ഭയപ്പെടരുത്

  • @Vineetha-ug5qv
    @Vineetha-ug5qv 4 месяца назад +1

    കളിയാക്കുന്നവർക്ക് ഒരു അനുഭവം വരുമ്പോഴെ അവര് പഠിക്കൂ അതുവരെ എല്ലാം കേട്ടുകേൽവി ആണ് ചിലർക്ക് . ആത്മാവ് എന്നതിന് മരണമില്ല മരണശേഷവും അത് വസിക്കുന്നു . ശരിക്കും മരണശേഷമുള്ള അവസ്ഥകളെക്കുറിച്ചോർക്കുമ്പോൾ ഭയം ഉണ്ട് . ഭൂമിയിൽ ജീവിക്കാനുള്ള ആയുസ്സ് ദൈവം നിശ്ചയിച്ചിട്ടുണ്ട് എന്നായാലും പോണം😢😢

  • @Nilaniranjan333
    @Nilaniranjan333 3 месяца назад +1

    Thirumeni eante roomil ardharathri 2 mani ayikkanum njanoru penkuttiye kandathanu..onno rando second...ath poyi..njanath paranjittum arum viswasikunnilla..😔

  • @neenueric3400
    @neenueric3400 6 месяцев назад +1

    Hello sir,ente Amma ipo marichitu 5yrs aay achan Amma marichapo itorunna sari blouse ipozhum eduthu vachekuva athu dosham aano athu kathichu kalayano ozhukki kalayano ammaye daily njangal makkal swapnam kanunu 5yrs aaytu

  • @naizamebrahim9485
    @naizamebrahim9485 6 месяцев назад +2

    Sir vishnumaya chaathane aaradhikkunnathu nallathano...oru marupadi please

    • @sunilsunderraman
      @sunilsunderraman  6 месяцев назад +2

      നല്ലതിന് മാത്രം

  • @alinprasanth
    @alinprasanth 6 месяцев назад +2

    Thirumeni aar an ath parambil kuzhich ittath.???

  • @jayasree6278
    @jayasree6278 6 месяцев назад +3

    🙏🙏🙏

  • @shamabaiju3239
    @shamabaiju3239 6 месяцев назад +2

    Started watching your videos ...love it

  • @VinodKumar-sb7kh
    @VinodKumar-sb7kh 6 месяцев назад +2

    🙏🙏🙏🙏🙏

  • @greeshmaratheesh4565
    @greeshmaratheesh4565 6 месяцев назад +2

    എന്താണ് എല്ലാ ആത്മാവും ജീവനുള്ള ശരീരത്തിൽ കയറുന്നത്? ആത്മാവ് എന്താ( മരിച്ച ശരീരത്തിൽ)ജീവനില്ലാത്ത ഒരു ശരീരത്തിൽ കയറാത്തത് മരിച്ച ശരീരമാകുമ്പോൾ ആത്മാവില്ലാതെ വെറുതെ കിടക്കുകയല്ലേ ആത്മാവിനു ആ ശരീരത്തിൽ കയറാമല്ലോ.

    • @sunilsunderraman
      @sunilsunderraman  6 месяцев назад +4

      മണ്ടനാണെന്നു മറ്റുള്ളവരെ അറിയിക്കേണ്ട

    • @devusvlog4391
      @devusvlog4391 6 месяцев назад

      ​@@sunilsunderraman😂😂😂

    • @manjuaarav3601
      @manjuaarav3601 6 месяцев назад

      😂😂

    • @habeebhabi7439
      @habeebhabi7439 5 месяцев назад +1

      ജീവനില്ലാത്ത ശരീരംജെടമാണ് ശിവം പോയാൽ ശവം എന്ന് കേട്ടിട്ടില്ലേ അതിൽ അഡ്മാവിന് പ്രവേശിക്കാൻ കഴിയില്ല

    • @habeebhabi7439
      @habeebhabi7439 5 месяцев назад

      ജീവനില്ലാത്ത ശരീരം ശവമാണ്. ശിവം പോയാൽ ശവം എന്ന് കേട്ടിട്ടില്ലേ. ശവത്തിൽ ആദ്മക്കൾക്ക് പ്രവേശിക്കാനാവില്ല

  • @lekha817
    @lekha817 6 месяцев назад +1

    🙏

  • @vasanthab2274
    @vasanthab2274 6 месяцев назад +1

    എനിക്ക് 60 കഴിഞ്ഞ 37 വർഷത്തിന് മുൻപ് ഇത് പോലെ പറ്റിയിട്ടുണ്ട്

  • @dipil299
    @dipil299 6 месяцев назад +1

    Everybody won't reveal it

  • @deepasr7352
    @deepasr7352 6 месяцев назад +2

    🙏🙏🙏

  • @sobham1369
    @sobham1369 6 месяцев назад +1

    Namaskkaram thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philipthomas7207
    @philipthomas7207 6 месяцев назад +1

    Namaskaram Thirumeni 🙏💓

  • @aswathys7078
    @aswathys7078 5 месяцев назад +3

    Aathamavu indu my experience 💯

  • @remyaramesh-q3o
    @remyaramesh-q3o 6 месяцев назад +1

    Thirumeni oruad anubhavagal parayanam 🎉❤❤❤🎉🎉🎉❤

  • @rajeeshrk3259
    @rajeeshrk3259 6 месяцев назад +1

    Namaskaram thirumeni