ചിങ്ങലഗ്നത്തിൽ ജനിച്ചാൽ| ചിങ്ങലഗ്നം(Astrology)

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ചിങ്ങ ലഗ്നത്തിൽ ജനിച്ചാലുള്ളവരുടെ പ്രത്യേകതകൾ വിശദമാക്കുകയാണ് ഇവിടെ. സ്വഭാവ ഗുണങ്ങൾ, തൊഴിൽ വിവരങ്ങൾ തുടങ്ങി അവരുടെ പ്രത്യേകതകൾ എന്തൊക്കെയായിരിക്കും എന്നൊക്കെ മനസിലാക്കുകയാണ് ഇവിടെ.

Комментарии • 17

  • @nithinbabu637
    @nithinbabu637 10 часов назад +5

    പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

  • @mumbai5
    @mumbai5 21 час назад +2

    Me മകം

  • @sreemanikandank9057
    @sreemanikandank9057 19 часов назад +1

    Guru is a 💎 gem Utilise his wisdom for the betterment of society

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 21 час назад +1

    Namaskarm mam
    Paranjathellam correct 💯,🙏

  • @chandrababu365
    @chandrababu365 19 часов назад +1

    നമസ്കാരം ടീച്ചർ 🙏

  • @vinodkc2528
    @vinodkc2528 22 часа назад

    നമസ്കാരം മാഡം 🙏🏻
    ചിങ്ങം ലഗ്നം. അത്തം. കന്നി കൂർ..ലഗ്നത്തിൽ കുജനും ശനിയും ചേർന്ന് ആണ് നിക്കുന്നത് ദോഷം ആണോ 🙏🏻

  • @josecp1717
    @josecp1717 4 часа назад

    ചിങ്ങ ലഗ്നത്തിൽ ചന്ദ്രനും വ്യാഴവും നിൽക്കുന്ന ഒരു സ്ത്രീ ജാതകം. ഏഴിൽ ശുക്രൻ പാപമധ്യമസ്ഥിതി യോടെ നിൽക്കുന്നു. ആറിൽ ശനിയും നിൽക്കുന്നു. എട്ടിൽ സൂര്യനും ബുധനും നിൽക്കുന്നു. അഞ്ചിൽ രാഹു നിൽക്കുന്നു. ആറിൽ ചൊവ്വയും നിൽക്കുന്നു.. 1992 മാർച്ച്‌ 16 നു 4.16 pm നു ജനനം. എറണാകുളം ജില്ല
    . ഈ സ്ത്രീ kഎന്റെ ഓഫീസിൽ ജോലി ചെയ്യുന്നു.ഈ സ്ത്രീ കഴിഞ്ഞ മൂന്നു മാസം എന്നോട്‌ മിണ്ടാതിരുന്നു നിസാര കാര്യത്തിന് എന്നോട് വഴക്ക് കൂടി. അതിനു മുമ്പ് ഈ സ്ത്രീ എന്റെ ഏറ്റവും നല്ല സുഹൃത്ത് ആയിരുന്നു. ഞാൻ 1972 ജൂലൈ 29 നു 5. 00 നു ജനിച്ചു. ചിക്മംഗ്ലൂർ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

    • @josecp1717
      @josecp1717 4 часа назад

      ഞാൻ ജനിച്ചത് 19972 ജൂലൈ 29 നു 5.00 am നു

  • @chandrankk285
    @chandrankk285 23 минуты назад

    ❤️❤️❤️❤️ thank you mam 🙏🙏🙏🙏

  • @priyaharidas114
    @priyaharidas114 21 час назад

    Namaskaram mam.Video yil paranja karyagal hundred%Correct aanu.Ente mol makam aanu.Thanku mam❤❤

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 9 часов назад

    ഞാനും ചിങ്ങം ലെഗ്നം. സൂര്യൻ മേടം രാശിയിൽ. ചന്ദ്രൻ കർക്കിടകം രാശിയിൽ

  • @geethukrishnan8055
    @geethukrishnan8055 22 часа назад

    What is the difference blw navamsha chart and lagna chart

  • @IndriadeviCn
    @IndriadeviCn 2 часа назад

    എന്റെ ഏകമകളുടെ dob 26/4/92. സമയം 2.50 പിഎം. ലഗ്നത്തിൽ വ്യാഴം ഉണ്ടെങ്കിലും 2 divorce ഉണ്ടായി. എന്താകും കാരണം? ഇപ്പോൾ നല്ല ജീവിതമാണ്. ദയവായി റിപ്ലൈ തരുമോ. Mam?😊

  • @ravikumarkp4889
    @ravikumarkp4889 21 час назад

    Is it chandralagna results

  • @UshaSasidharan-f8o
    @UshaSasidharan-f8o 12 часов назад

    🙏🙏🙏🌹

  • @adithamburu6041
    @adithamburu6041 11 часов назад

    എന്റെ മകൾ ഒക്ടോബർ 4,2004, ലഗ്നം ഏത്? Govt ജോലി കിട്ടുമോ? വിവാഹം എന്നു നടക്കും?